അതിഥി മാവേലി, ഇങ്ങനെയൊരു അവസ്ഥ ഒരു മലയാളിക്കും ഉണ്ടാകല്ലേ 😂🤣 | Sajan Palluruthy | ONAM SPECIAL

Поделиться
HTML-код
  • Опубликовано: 17 сен 2024
  • SUBSCRIBE THE CHANNEL FOR MORE VIDEOS
    Like us on Facebook: / sajanpalluruthy1
    Follow me on Instagram: / sajanpalluruthy
    °°°𝐓𝐞𝐚𝐦 𝐂𝐡𝐞𝐧𝐝𝐚°°°
    • Director: SHIJU ANCHUMANA
    • Writer: SAJAN PALLURUTHY
    • Producer: SIJILA SAJAN
    • Camera: SIMLESH, SIJU
    • Editing: HAREESH HARIDAS
    • Art: MADHU VAVACHAN
    • PRO: VISHNU SANTHOSH
    • Social Media Marketing: ALWIN JOY
    • Cast: SAJAN PALLURUTHY, SHIHAB PALLURUTHY, NITHA, VINOD THAIKKATTUSSERRY, VIJAYAN, MADHU VAVACHAN
    © 2024 Sajan Palluruthy. All rights reserved. Unauthorized use, distribution, or duplication of content without express and written permission from Sajan Palluruthy is strictly prohibited. This channel features vlogs, interviews, comedy, web series, and various entertainments, all subject to copyright protection.
    #MalayalamComedy #SajanPalluruthy #MalayalamCOmeyVideo

Комментарии • 47

  • @DarkDays007
    @DarkDays007 4 дня назад +11

    Channel ഉം Channel കാണുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🎉🎉🎉🎉🎉

  • @saraswathys9308
    @saraswathys9308 4 дня назад +5

    പ്രിയ സാജനു൦ കൂട്ടർക്കും അഭിനന്ദനങ്ങൾ 🙏

  • @sooryajith202
    @sooryajith202 4 дня назад +3

    സാജൻ പള്ളുരുത്തി 👌 ❤

  • @muhammadshafeeq5675
    @muhammadshafeeq5675 4 дня назад +6

    ഹാപ്പി ഓണം 🥰

  • @shajitk1863
    @shajitk1863 4 дня назад +1

    എനിക്ക് ഇഷ്ടപ്പെട്ടു.വെള്ളമടി വിഷയം background ൽ വരുന്ന എപ്പിസോഡുകൾ നല്ല രസമാണ്, ഓണത്തിന് അങ്ങനെയൊരണ്ണമാണ് പ്രതീക്ഷിച്ചത്.പക്ഷെ ഇതു കൊള്ളാം.ഹാപ്പി ഓണം....(സന്തോഷം ഓണം ) മിസ്റ്റർ കുമാർ ചന്ദ്ര ബോസ്.

  • @AneeshKariyatt-kl2ej
    @AneeshKariyatt-kl2ej 4 дня назад +2

    ടീംസ് എല്ലാവർക്കും ഹാപ്പി ഓണം 🥰🥰

  • @basheer386
    @basheer386 4 дня назад +2

    സജേട്ടാ ഓണാശംസകൾ 🥰🥰🥰🥰

  • @adinath3610
    @adinath3610 День назад

    എന്താണ് സാജൻ ചേട്ടാ ഷിജു അഞ്ചു മന ഉണ്ടായിരുന്നപ്പോൾ
    നമ്മുടെ നാട്ടിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ എല്ലാം ചേർത്ത് നല്ലൊരു പാരടി ഗാനം അതിനനുസരിച്ചുള്ള വിഷ്വലും കൂട്ടിയിണക്കി തകർക്കാമായിരുന്നില്ലേ അപ്പോൾ നിങ്ങളുടെയൊക്കെ ആ പഴയ ഓണക്കാലം തിരിച്ചുവന്നതുപോലെ തോന്നിയേനെ ഓരോ ഓണക്കാലവും നിങ്ങളുടെ കാസറ്റിനു വേണ്ടി കാത്തിരുന്നിട്ടുണ്ട് ഒരുപാട് സൈമൺ നവോദയ ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം നാദിർഷ ടീമിന്റെ ദേ മാവേലി കൊമ്പത്ത് അതൊക്കെ ഒരു ഹരം ആയിരുന്നു ❤❤❤

  • @ManiKandan-iw6oq
    @ManiKandan-iw6oq 4 дня назад +1

    Happy❤❤❤❤onam👍👍❤️❤️❤️👍👍👍👍👍👍

  • @prasu2151
    @prasu2151 3 дня назад +1

    ചെയ്യാത്ത കുറ്റത്തിന് ശിക്ഷാവിധി ഏറ്റുവാങ്ങിയ മഹാബലി, ബ്രാമിണ നുണയുടെയും ചതിയുടെയും ഇര. കള്ളവും ചതിയും ഇല്ലാത്ത മഹാബലിയുടെ മലനാട് തിരിച്ചു വരട്ടെ, എല്ലാവർക്കും മഹാബലിയുടെ പരോൾ ദിനആശംസകൾ

  • @bindujy7766
    @bindujy7766 4 дня назад +2

    👍🏻💐😊
    🌸ഓണാശംസകൾ 🌸
    *അതിഥി * ഇങ്ങനെ അല്ലെ correct spelling.

    • @SajanPalluruthy
      @SajanPalluruthy  4 дня назад +1

      തിരുത്തിയതിനു നന്ദി, മാറ്റം വരുത്തിയിട്ടുണ്ട്, ഓണാശംസകൾ നേരുന്നു...

  • @elephant.9753
    @elephant.9753 4 дня назад +1

    Happy. Onam

  • @robertej6649
    @robertej6649 3 дня назад

    🙋‍♂️❤️ ചെണ്ട കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ❤🙋‍♀️

  • @geemonmon3463
    @geemonmon3463 4 дня назад +1

    Shajan chettaa❤❤

  • @anandakrishnananandu2324
    @anandakrishnananandu2324 4 дня назад +1

    Happy Onam ❤

  • @ShijoKunjukunju-iq1ft
    @ShijoKunjukunju-iq1ft 4 дня назад +1

    Shappil ponam....😅😅😅😊

  • @kingofazkaban
    @kingofazkaban 3 дня назад +1

    Happy Onam to you all 🎉

  • @karthikaa7270
    @karthikaa7270 3 дня назад

    Onam ashamsakal team chendaaaa ellavarkkum❤

  • @Kanakalatha1234
    @Kanakalatha1234 3 дня назад

    സാജനും കൂട്ടുകാർക്കും ഹാപ്പി ഓണം❤❤❤❤❤😂😂😂 7:57

  • @annammaphilip3059
    @annammaphilip3059 4 дня назад

    Wish you the whole Chenda team Happy Onam

  • @sabinradhakrishnan186
    @sabinradhakrishnan186 4 дня назад +1

    Happy onam

  • @abrahamnewsalem
    @abrahamnewsalem 4 дня назад +1

    ❤ chance

  • @NiyaMary-n5t
    @NiyaMary-n5t 3 дня назад +1

    Messi😍😍😍😍😍😍😍😍

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 4 дня назад

    Nice sajan bro ❤❤❤HAPPY ONAM 🎉🎉

  • @varghesepj5840
    @varghesepj5840 4 дня назад

    ചെണ്ട നിവാസികൾക്കു ഓണാശംസകൾ 🙏🙏

  • @surendrankizhakkevalappil7318
    @surendrankizhakkevalappil7318 4 дня назад +1

    അതിഥി ശരി
    അഥിതി തെറ്റ്
    സഖാവേ

    • @SajanPalluruthy
      @SajanPalluruthy  4 дня назад +1

      തിരുത്തിയതിനു നന്ദി, മാറ്റം വരുത്തിയിട്ടുണ്ട്, ഓണാശംസകൾ നേരുന്നു

  • @sunilkumars7164
    @sunilkumars7164 День назад

    ഹാപ്പി ഓണം സൂപ്പർ

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 3 дня назад

    Happy' Onam ❤

  • @varghesecx3244
    @varghesecx3244 4 дня назад

    Happy onam ❤❤❤❤

  • @sakeer-ll9ot
    @sakeer-ll9ot 4 дня назад +1

    കോമഡി ഇല്ല . തിരക്കഥ ദുർബമാണ് ക്യാമറ കുഴപ്പമില്ല !

  • @sindhutv8160
    @sindhutv8160 4 дня назад

    തിരുവോണ ആശംസകൾ 🎉❤

  • @linc7389
    @linc7389 4 дня назад

    Happy onam ❤

  • @sanjnasajid
    @sanjnasajid 4 дня назад

    ഹാപ്പി ഓണം 🙏

  • @sijisiji4583
    @sijisiji4583 3 дня назад

    Super❤❤❤❤❤❤❤❤❤

  • @akbarm.a3100
    @akbarm.a3100 3 дня назад

    ഓണ ആശംസകൾ

  • @KrishnakumarPm-fu8cx
    @KrishnakumarPm-fu8cx 4 дня назад

    Nannayitunde.sajetta

  • @ShijoKunjukunju-iq1ft
    @ShijoKunjukunju-iq1ft 4 дня назад

    ❤❤😊

  • @rosypaul7459
    @rosypaul7459 3 дня назад

    ❤❤❤

  • @MohanDas-e5j
    @MohanDas-e5j 4 дня назад +1

    ഈ എപ്പസോട് ന് എന്തോ ഒരു പോരായ്മ. ക്ലിക്ക് ആയില്ലാ.

  • @mayflower1959
    @mayflower1959 2 дня назад

    Madiyanmarude ulsavam

  • @Plakkadubinu
    @Plakkadubinu 4 дня назад +1

    ഹാപ്പി ഓണം❤❤❤❤

  • @shajitk1863
    @shajitk1863 4 дня назад +1

    എനിക്ക് ഇഷ്ടപ്പെട്ടു.വെള്ളമടി വിഷയം background ൽ വരുന്ന എപ്പിസോഡുകൾ നല്ല രസമാണ്, ഓണത്തിന് അങ്ങനെയൊരണ്ണമാണ് പ്രതീക്ഷിച്ചത്.പക്ഷെ ഇതു കൊള്ളാം.ഹാപ്പി ഓണം....(സന്തോഷം ഓണം ) മിസ്റ്റർ കുമാർ ചന്ദ്ര ബോസ്.

  • @balakrishnannambiar9628
    @balakrishnannambiar9628 3 дня назад

    ❤❤❤❤

  • @sunilkumarp4101
    @sunilkumarp4101 4 дня назад

    ❤❤

  • @achankunjuachankunju3960
    @achankunjuachankunju3960 4 дня назад

    ❤❤