Njan first time anu vdo kanunnath orupad ishtapettu subscribe cheithu. Nalla healthy plant anu Kanda ariyam. Nalla avatgaranavun. Plants onnum vila koduthu vangan kazhiyilla ath kond ingane comment oke idam .enik tharane plantss
ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്. സാധാരണ വീഡിയോ കണ്ടുകഴിഞ്ഞു ഒത്തിരി സംശയങ്ങൾ വരും ഇതിൽ എല്ലാം വളരെ നല്ലരീതിയിൽ പറയുന്നുണ്ട്. നല്ല ചെടികൾ കുറഞ്ഞ വില നല്ല അവതരണം. Friendssinodokke പറഞ്ഞു. ഇനി എല്ലാ വീഡിയോയും കാണണം. ഒത്തിരി ഇഷ്ടപ്പെടുന്നത് കാണുമ്പോൾ വാങ്ങണം,,,,👍👌
Hi dear, സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ സംരംഭം... നീട്ടം എന്നൊക്കെ പറഞ്ഞപ്പോൾ അഹങ്കാരം ഒട്ടും ഇല്ലാത്ത സംസാരം... Plants എല്ലാം അടിപൊളിയായിട്ടുണ്ട്... എല്ലാവർക്കും വാങ്ങാൻ പറ്റുന്ന തരത്തിൽ ന്യായമായ വിലയും.... വിഡിയോയിൽ plants സെറ്റ് ചെയ്തു കാണിച്ചതൊക്കെ അടിപൊളിയായിട്ടുണ്ട്... അതുപോലെ പോട്ടും നല്ല ഭംഗിയുണ്ട്.... ചുരുക്കി പറഞ്ഞാൽ എല്ലാം ഒന്നിനൊന്നു മെച്ചം.... 👍🏼സെയിലും യൂട്യൂബ് ചാനലും എല്ലാം നല്ലരീതിയിൽ തന്നെ മുൻപോട്ട് തുടർന്നുപോവട്ടെ എന്ന് ആശംസിക്കുന്നു 👍🏼👍🏼👍🏼
നിങ്ങൾ കാണിക്കുന്ന ചെടികളെല്ലാം പ്രത്യേക ഭംഗിയുള്ളവയാണ്...... എല്ലാം കാണാറുണ്ട്...... കുറെ Plants വാങ്ങിയിട്ടുമുണ്ട്......green verities Super......♥️👍♥️👍♥️👍
നല്ല healhy plants. എല്ലാവർക്കും വാങ്ങാൻ പറ്റുന്ന വിലയും. നല്ല അവതരണം. കെട്ടിരിക്കുമ്പോൾ മടുപ്പ് തോന്നില്ല. ഗിഫ്റ്റ് കൊടുക്കുന്ന പോട്ടും പ്ലാന്റ്സും സൂപ്പർ. ഞാൻ ഇതിനുമുൻപ് 3 പ്ലാന്റ്സ് വാങ്ങിയിട്ടുണ്ട്. വീഡിയോ ഫുള്ളും കണ്ടു. എല്ലാം വെറൈറ്റി പ്ലാന്റ്സ്. ഗിഫ്റ്റ് പ്ലാന്റ്സിനെ സ്നേഹികുന്നവർകുതന്നെ കിട്ടട്ടെ.
Super helthy plants reasonable price insha Allah njan ithade kayyilnn aglonima plant njan vangikkum Ella പ്ലാൻ്റും എനിക്ക് ഇഷ്ടായി subscribe ചെയ്തിട്ടുണ്ട്❤
The plants that are selling are super healthy and also the packing is so comfortable for the plants that they would never damage for days and the price are very affordable compare to other youtube channels and i hope that you can sell more varieties of plants and also thanks for providing this much varieties of plants to us.
'സാൻസ വേരിയ കണ്ടു വന്നതാണുട്ടോ.,, 4 type ഞാൻ സ്വന്തമാക്കി.,, നമ്മുടെ നാട്ടിലൊക്കെ കാണുന്ന normal ഇതൊക്കെ കണ്ടപ്പോ❤❤❤ super collection ഒത്തിരി സന്തോഷം .... ചെടികളെ ഇഷ്ടപ്പെടുന്ന സേ നഹത്തോടെ പരിപാലിക്കുന്നവർക്ക് ഈ സമ്മാനം കിട്ടട്ടെ....
അടിപൊളി വീഡിയോ ആണ് ഞാൻ എപ്പോഴും കാണാറുണ്ട് നല്ല ഹെൽത്തി പ്ലാന്റുമാണ് മേമിൻ ഒരുപാട് നന്ദിയുണ്ട് അർഹതപ്പെട്ട ആർക്കെങ്കിലും കിട്ടട്ടെ മാമി ന്റെ ബിസിനസ് ഉന്നത വിജയത്തിൽ എത്തട്ടെ സത്യമുള്ളവർക്ക് വിജയിക്കാൻ പറ്റും സൂപ്പർ മാം ❤❤❤❤
എനിക്ക് ഇതു കണ്ടിട്ട് കൊതി അവുന്നു അടി പൊളി സൂപ്പർ പ്ലാൻ്റ് plants സ്നേഹിക്കു ന്ന വർക്ക് കിട്ടട്ടെ നല്ല അവതരണം pottukal എന്തു രസം kanaanalle പറ്റൂ എന്താ cheya ❤❤😢
Helthy plants 🥰 സംസാരം കേൾക്കാൻ നല്ല രസമാണ് 💖ട്ടോ ട്ടോ 🥰💖 ഞാൻ video's എല്ലാം കാണാറുണ്ട് 😍 ഇന്ന് gift ഉണ്ടെന്നുപറഞ്ഞപ്പോൾ എത്രയാ കമെന്റ് വന്നിരിക്കുന്നത് 😄ഇതിനു മുൻപേ ഉള്ള videos നോക്കിയാൽ അറിയാം കമെന്റിന്റ എണ്ണം 😂 ഇതുപോലെ എല്ലാ videoക്കും എന്നും കമെന്റ് കിട്ടട്ടെ 🥰💖
മാഷാ അള്ളാ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എനിക്കൊക്കെ എത്രയോ ചെറിയ റേറ്റിലാണ് ചെടി തന്നത് അതും പാവപ്പെട്ടവരെ തിരിച്ചറിഞ്ഞ് സഹായിച്ചവർ ഇനിയും പ്രതീക്ഷിക്കുന്നു. ഇതുപോലെ ചെറിയ ചെറിയ റേറ്റുകളിൽ ചെടി വരുമെന്ന് ഈ ജോലിയിൽ അല്ലാഹു ബർകത്ത് തരുമാറാകട്ടെ അതുപോലെ നിനക്കും ഫാമിലി അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകുമാറാകട്ടെ
Maasha Allah...nalla healthy plants & pots ....nhan plants vekkan thudangeete ullooo...ad kond videos kanan thudangiyappo muthal kanan thudangiyada ee channel...nalla presentation and affordable prize...good keep it up...plants nde prize um koodi include cheyukayanenkil nannayirunnu...
Super and healthy plants aanu.. nalla presentation.. keep it up dear.. athupole free plant and pot kodukkan kanicha manasin 👏👏.. plants ne snehikkukayum.. valya vila koduth vangan pattathavrkk kittatte
തുടക്കത്തിൽ കാണിച്ച പ്ലാൻ്റ് വും പോട്വും ഇഷ്ടമായി.നല്ല plants aanu എല്ലാം. ഏതു vanganum എന്ന confusion.Nalla സ്വരവും presentation Vum.Nannayi varattae.God bless you
പാക്കിങ്ങൊക്കെ നല്ലതാ പക്ഷെ എനിക്ക് കിട്ടിയ ചെടികൾ 3 എണ്ണവും ഹെൽത്തി അല്ല സിസി പ്ലാന്റ് ചീഞ്ഞതും ആണ് വല്ലാത്ത നഷ്ട്ടം ആണ് ഞാൻ വാങ്ങിയതിൽ വെച്ച് നഷ്ട്ടം തോന്നിയത് ഇവരുടെ പ്ലാന്റ് ആണ്
Elam plants yum nalla super,njan ithu vare plants onnum vagittilla,agan ullavarku vagan oru prejodhanam annu e gift okkae tharunnathu,nall super plants and pot annu gift aayittu kodukanne,Agana okkae cheyumbol chedikal ishtappedunnavarku santhoshavum aakum
അർഹത പെട്ടവർക്ക് കിട്ടട്ടെ 🥰പൈസ കൊടുത്ത് വാങ്ങാൻ പറ്റാതെ വീഡിയോ കണ്ട് കൊതിച്ചു plantsine സ്നേഹിക്കുന്നവർക്ക് കിട്ടട്ടെ 🥰കൂടെ എനിക്കും കിട്ടട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു....എല്ലാം നല്ല രസം ഇണ്ട് 🥰
എനിക്ക് ചെടികൾ എന്ന് വെച്ചാൽ ജീവനാണ്. ഒരുപാട് ചെടികൾ ഞാനുണ്ടാക്കിയിരുന്നു. പക്ഷേ പഴയ വീട് പൊളിച്ചു പുതിയ വീട് വെച്ചപ്പോ അടുത്തുള്ള വീട്ടിലെ ചേച്ചിക്ക് ചെടിയുടെ തൈയും കമ്പുംമെല്ലാം കൊടുത്തു. അവിടുന്ന് ഉണ്ടാകുമ്പോൾ. പുതിയ വീട് വെച്ചിട്ട് അതിന്റെയല്ലാം തൈ കൊണ്ട് വരാന്നു കരുതി. ചെടികൾ മൊത്തം നശിക്കണ്ടല്ലോ എന്ന് ആലോചിട്ടൊക്കെ കൊടുത്തതാണ്. നിർഭാഗ്യം എന്ന് കരുതട്ടെ. വീട് പണിയൊക്കെ കഴിഞ്ഞു ആ ചെടികളുടെയൊക്കെ തൈ ചോദിച്ചപ്പോ അവര് തന്നില്ല. അത് എനിക്ക് ഒരുപാട് സങ്കടം ഉണ്ടാക്കി. ഇപ്പൊ കൊറച്ചു കൊറച്ചു ചെടികൾ ശേഖരിച്ചു ചെറിയൊരു ചെടിതോട്ടം ഉണ്ടാക്കി 😍. നിങ്ങളുടെ വീഡിയോ കാണുമ്പോയൊക്കെ എനിക്ക് എന്റെ പഴയ ചെടികളെ ഓർമ വരും. ഒരുപാട് കാര്യത്തിൽ എനിക്ക് സന്തോഷം ഉണ്ട്.അവരാ ചെടികളെ നന്നായി നോക്കുന്നുണ്ട്.. 🤗
Mashaallah inganathe nalla videos okke kanumbo manassinoru sandhosham mattu chanels ilokke nalla rate aan but ith adipoliyan i really love this plants arhatha petta alkk pots kittatte enne polthe plants loversin upakarappedum
Othiri vila kodth vangan plants vangan pattathavarkk ee video helpful akum enne polulla chediprandanmarkkum ith helpful aan
Njan first time anu vdo kanunnath orupad ishtapettu subscribe cheithu. Nalla healthy plant anu Kanda ariyam. Nalla avatgaranavun. Plants onnum vila koduthu vangan kazhiyilla ath kond ingane comment oke idam .enik tharane plantss
Hi... njan first time aanu vedio kaanunee... beautiful cute plants.. enikkum venam plants
എല്ലാം നല്ല പ്ലാന്റ് ആണ്. നല്ല പാക്കിങ് ആണ് ഞാൻ വാങ്ങിയിരുന്നു. നല്ല ഹെൽത്തി പ്ലാന്റ് ആണ് 😍
Super ഞൻ ആദ്യായിട്ടാണ് കാണുന്നത് ഇഷ്ട്ടപെട്ടു
Masha allah super.. may Allah bless You in bright life❤️😍
Secret of each healthy plant is your hard work
Healthy plants...igane oru give away vedio cheythathil santhosham❤... Super vedio
ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്. സാധാരണ വീഡിയോ കണ്ടുകഴിഞ്ഞു ഒത്തിരി സംശയങ്ങൾ വരും ഇതിൽ എല്ലാം വളരെ നല്ലരീതിയിൽ പറയുന്നുണ്ട്. നല്ല ചെടികൾ കുറഞ്ഞ വില നല്ല അവതരണം. Friendssinodokke പറഞ്ഞു. ഇനി എല്ലാ വീഡിയോയും കാണണം. ഒത്തിരി ഇഷ്ടപ്പെടുന്നത് കാണുമ്പോൾ വാങ്ങണം,,,,👍👌
Super all plants. Very low price compare other sellers 🎉 Presentation is also very good. Rate of Aglomima Plants are also low. Keep it up. God bless.
Njan first time annu video kannunnathu ithu vere eghane oru video kanilayalirunnu
Very good presentation and price
God bless your video
Super plants. White pots are also beautiful. ചെടികൾ എല്ലാം കണ്ടിട്ട് കൊതി വരുന്നു. പക്ഷെ...... ഒന്നും പറയാനില്ല. അടിപൊളി, സൂപ്പർ.
Vila koodiya plants ellavarkkum swantham aakkan aagraham undaavum ,but atra vila kodukkan palarkkum kaanilla ....ee vedio il ellaa plants inum nalla vilakkuravu undu.....gift plant um angane ullavarkku labhikkatte...❤
Hi dear,
സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ സംരംഭം... നീട്ടം എന്നൊക്കെ പറഞ്ഞപ്പോൾ അഹങ്കാരം ഒട്ടും ഇല്ലാത്ത സംസാരം... Plants എല്ലാം അടിപൊളിയായിട്ടുണ്ട്... എല്ലാവർക്കും വാങ്ങാൻ പറ്റുന്ന തരത്തിൽ ന്യായമായ വിലയും.... വിഡിയോയിൽ plants സെറ്റ് ചെയ്തു കാണിച്ചതൊക്കെ അടിപൊളിയായിട്ടുണ്ട്... അതുപോലെ പോട്ടും നല്ല ഭംഗിയുണ്ട്.... ചുരുക്കി പറഞ്ഞാൽ എല്ലാം ഒന്നിനൊന്നു മെച്ചം.... 👍🏼സെയിലും യൂട്യൂബ് ചാനലും എല്ലാം നല്ലരീതിയിൽ തന്നെ മുൻപോട്ട് തുടർന്നുപോവട്ടെ എന്ന് ആശംസിക്കുന്നു 👍🏼👍🏼👍🏼
നിങ്ങൾ കാണിക്കുന്ന ചെടികളെല്ലാം പ്രത്യേക ഭംഗിയുള്ളവയാണ്...... എല്ലാം കാണാറുണ്ട്...... കുറെ Plants വാങ്ങിയിട്ടുമുണ്ട്......green verities Super......♥️👍♥️👍♥️👍
നല്ല പ്ലാന്റ് നല്ല അവതരണം ആഗ്ലോനിമ പ്ലാന്റ് അതി മനോഹരം. Pot എല്ലാം നന്നായി ഇഷ്ട്ടപെട്ടു.😍🥰
Nalla inspiration tharununde❤
വളരെ മനോഹരമായ വീഡിയോ ആയിരുന്നു 👍👍
നല്ല healhy plants. എല്ലാവർക്കും വാങ്ങാൻ പറ്റുന്ന വിലയും. നല്ല അവതരണം. കെട്ടിരിക്കുമ്പോൾ മടുപ്പ് തോന്നില്ല. ഗിഫ്റ്റ് കൊടുക്കുന്ന പോട്ടും പ്ലാന്റ്സും സൂപ്പർ. ഞാൻ ഇതിനുമുൻപ് 3 പ്ലാന്റ്സ് വാങ്ങിയിട്ടുണ്ട്. വീഡിയോ ഫുള്ളും കണ്ടു. എല്ലാം വെറൈറ്റി പ്ലാന്റ്സ്. ഗിഫ്റ്റ് പ്ലാന്റ്സിനെ സ്നേഹികുന്നവർകുതന്നെ കിട്ടട്ടെ.
Wow. 😍Ellaam adipoli plants and affordable price... athpole ningalude manasum ... free aai potsodoppam ulla plants gift kodkunnundallo. Superb 😍Ennepolotha plants loversin upakaarappedum... ✨
👌👌🥰🥰 എല്ലാം നല്ല ഹെൽത്തി പ്ലാന്റ്സ്
Good sansveriera plants, and beautiful hexagonal pot.
Nice, affordable rate
Super helthy plants reasonable price insha Allah njan ithade kayyilnn aglonima plant njan vangikkum Ella പ്ലാൻ്റും എനിക്ക് ഇഷ്ടായി subscribe ചെയ്തിട്ടുണ്ട്❤
Superb. Lalithamaya avadharanam. Kanumbol ellam vangan thonnum pakshe sadhikilla. Vdo kandu pokum free enkilum kittumo ennorth ipo commentum cheythu 😂
Very nice and . very beautyful👍❤️👑
Adipoliyaan plants Nalla pakkigaan plant kedu vannal polum maatti vere plant tharunnund njan vagichittund Nalla reitum kuravaan❤❤
The plants that are selling are super healthy and also the packing is so comfortable for the plants that they would never damage for days and the price are very affordable compare to other youtube channels and i hope that you can sell more varieties of plants and also thanks for providing this much varieties of plants to us.
🎉നല്ലപ്ലാന്റ്. നല്ലപോട്. 🌹
Soopar avataranam nalla reetiyil plantinea kurich explain cheyyunnundhallo. Nalla coloction undhallo mashaallah. Naan ordaraakkunnund tto❤️❤️❤️
Super plant 👌👌
'സാൻസ വേരിയ കണ്ടു വന്നതാണുട്ടോ.,, 4 type ഞാൻ സ്വന്തമാക്കി.,, നമ്മുടെ നാട്ടിലൊക്കെ കാണുന്ന normal ഇതൊക്കെ കണ്ടപ്പോ❤❤❤ super collection ഒത്തിരി സന്തോഷം .... ചെടികളെ ഇഷ്ടപ്പെടുന്ന സേ നഹത്തോടെ പരിപാലിക്കുന്നവർക്ക് ഈ സമ്മാനം കിട്ടട്ടെ....
അടിപൊളി വീഡിയോ ആണ് ഞാൻ എപ്പോഴും കാണാറുണ്ട് നല്ല ഹെൽത്തി പ്ലാന്റുമാണ് മേമിൻ ഒരുപാട് നന്ദിയുണ്ട് അർഹതപ്പെട്ട ആർക്കെങ്കിലും കിട്ടട്ടെ മാമി ന്റെ ബിസിനസ് ഉന്നത വിജയത്തിൽ എത്തട്ടെ സത്യമുള്ളവർക്ക് വിജയിക്കാൻ പറ്റും സൂപ്പർ മാം ❤❤❤❤
Simple and nice presantation
It is good that you have brought sansveria plants this time.They are very good indoor plants,beautiful easy to care and oxygen producing plants.
സൂപ്പർ പ്ലാന്റ്സ് 👍🏻👍🏻
Super plants and pots... Rate um affordable aan... Enne pole puthuthayi plants collect cheyyunnavark vangan patiya rate aan... Insha Allah.. Vanganam... Nalla avatharanam... Iniyum munbot pokan nathan anugrahikatte...
Mashaa Allah.എല്ലാം അടിപൊളി ❤ഇന്നാണ് വീഡിയോസ് കാണുന്നത്. ഇനിയിപ്പോ വീഡിയോ നോട്ടിഫിക്കേഷൻ വെയിറ്റ്. ഒപ്പം കമന്റ് ഇടാൻ അതിലും വെയ്റ്റിംഗ് 🥰
പോട്സും സൂപ്പർ പ്ലാന്റ്സും സൂപ്പർ 👍🏻👍🏻👍🏻
Adyam thanne ethupole ulla plants vedios post cheyunnathinu nanni ttto.njan plant sale vedio oke kanarund eathu channel ayalum.
Ethoke kanuka ennallathe onnum vangikarilla.agraham und tto ethoke kanumbol .ethupole garden cheyyan oke.pakshe sadikunnillaa
Ennirumnalum etharam vedios kanumbol nalla relax kittum aaa oru happines nte half ningalkullathanu ttoo.sale cheyth earn cheyyunnathilpaari ningalk athinte oru effect koodi kittum .athukond ethupole ulla vedios eniyum cheyyanam ttoo. God bless u
Beautiful pots. Super and healthy plants.
എനിക്ക് ഇതു കണ്ടിട്ട് കൊതി അവുന്നു അടി പൊളി സൂപ്പർ പ്ലാൻ്റ് plants സ്നേഹിക്കു ന്ന വർക്ക് കിട്ടട്ടെ നല്ല അവതരണം pottukal എന്തു രസം kanaanalle പറ്റൂ എന്താ cheya ❤❤😢
അടിപൊളി പ്ലാന്റ്സ് ആണ് പോട്ടും അടിപൊളിയാ.. റേറ്റും കൂടുതൽ അല്ലാ..
നല്ല. ചെടികൾ. മിതമായ. വിലയും..❤കൊള്ളാം
അടിപൊളി plants ആണ്.എനിക്ക് എല്ലാം ഇഷ്ടം ആയി സൂപ്പർ.... 🔥🔥🔥🙏🙏🙏👌👌👌
Super collections
..
Helthy plants 🥰 സംസാരം കേൾക്കാൻ നല്ല രസമാണ് 💖ട്ടോ ട്ടോ 🥰💖 ഞാൻ video's എല്ലാം കാണാറുണ്ട് 😍 ഇന്ന് gift ഉണ്ടെന്നുപറഞ്ഞപ്പോൾ എത്രയാ കമെന്റ് വന്നിരിക്കുന്നത് 😄ഇതിനു മുൻപേ ഉള്ള videos നോക്കിയാൽ അറിയാം കമെന്റിന്റ എണ്ണം 😂 ഇതുപോലെ എല്ലാ videoക്കും എന്നും കമെന്റ് കിട്ടട്ടെ 🥰💖
നല്ല ഭംഗിയുള്ള ചെടികൾ. അങ്ങളോനിമ അതിമനോഹരം നല്ല healthy plants
അടിപൊളി ചെടി വിലയും കുറവാണ് ചെടിയും ചട്ടിയും കാണാൻ നല്ല ഭംഗി 👍🥰
Super plants mole
Adipoli
Nalla neetayit arrange cheythitund
Orupad aagrehicha plant😢 kitunnevrk luck 😊 gift ayitt red item aglonima kodukkuned alle nallad
Variety super plans
എല്ലാം നല്ല glazing ഉണ്ട്
നല്ല healthy plants ഞാൻ വാങ്ങിയിട്ടുണ്ട്. നല്ല customer dealings and good packing
Plantum potum freeyayi kodukkuna chechiyuda nalla Manas namuda cement chechi k eshttamakumo ariyathilla nalla supper plant 👍👍👍👍😘
മാഷാ അള്ളാ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എനിക്കൊക്കെ എത്രയോ ചെറിയ റേറ്റിലാണ് ചെടി തന്നത് അതും പാവപ്പെട്ടവരെ തിരിച്ചറിഞ്ഞ് സഹായിച്ചവർ ഇനിയും പ്രതീക്ഷിക്കുന്നു. ഇതുപോലെ ചെറിയ ചെറിയ റേറ്റുകളിൽ ചെടി വരുമെന്ന് ഈ ജോലിയിൽ അല്ലാഹു ബർകത്ത് തരുമാറാകട്ടെ അതുപോലെ നിനക്കും ഫാമിലി അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകുമാറാകട്ടെ
സബ് ചെയ്തുട്ടാ സൂപ്പർ പ്ലാന്റ്സുകൾ എനിക്ക് കിട്ടിയിരുന്നെങ്കിൽ 😊
Beautiful and healthy plants 👌👌👌
എല്ലാം കണ്ടു ഒരുപാട് ഇഷ്ടം ആയി. എല്ലാം വാങ്ങാൻ ആഗ്രഹം തോന്നി. വലിയ rate ഉള്ള ചെടികൾക്ക് ഓക്കെ കുറഞ്ഞവിലക്ക് വാങ്ങാൻ പറ്റും. Super 🥰🥰👌👌👍🏻
Maasha Allah...nalla healthy plants & pots ....nhan plants vekkan thudangeete ullooo...ad kond videos kanan thudangiyappo muthal kanan thudangiyada ee channel...nalla presentation and affordable prize...good keep it up...plants nde prize um koodi include cheyukayanenkil nannayirunnu...
Healthy plants and good presentation❤❤free plant kittiyirunenkil santhosham🥰🥰😊
Super plants, വാങ്ങാൻ പറ്റുന്ന വിലയും. അടിപൊളി pot. നിങ്ങൾ ഇടുന്ന plants എല്ലാം നല്ല healthy plants ആണ്
Sprrr healthy plants vishvasich vangan 100 trusty pageee😁😁😁
Super and healthy plants aanu.. nalla presentation.. keep it up dear.. athupole free plant and pot kodukkan kanicha manasin 👏👏.. plants ne snehikkukayum.. valya vila koduth vangan pattathavrkk kittatte
ചേച്ചിയുടെ സംസാരം പോലെ മനോഹരമാണ് ചെടികളും
സൂപ്പർ നന്നായിട്ടുണ്ട് നല്ല രീതിയിൽ സംസാരിച്ചു sale ചെയ്യുന്നു
ഇതിലും മികച്ചത് സ്വപ്നങ്ങളിൽ മാത്രം 👍👍
Super and cute plants
തുടക്കത്തിൽ കാണിച്ച പ്ലാൻ്റ് വും പോട്വും ഇഷ്ടമായി.നല്ല plants aanu എല്ലാം. ഏതു vanganum എന്ന confusion.Nalla സ്വരവും presentation
Vum.Nannayi varattae.God bless you
Super collection anallo❤
Super , beautiful
Nice plants. Affordable price ❤
Suprr
Plantsenikistamyi ❤
Super plants. affordable price and Healthy plant 🥰🥰🥰
പാക്കിങ്ങൊക്കെ നല്ലതാ പക്ഷെ എനിക്ക് കിട്ടിയ ചെടികൾ 3 എണ്ണവും ഹെൽത്തി അല്ല സിസി പ്ലാന്റ് ചീഞ്ഞതും ആണ് വല്ലാത്ത നഷ്ട്ടം ആണ് ഞാൻ വാങ്ങിയതിൽ വെച്ച് നഷ്ട്ടം തോന്നിയത് ഇവരുടെ പ്ലാന്റ് ആണ്
@@zbathool1232refund kittiyillea
Adipoli plants. Simple presatation. Keep it up❤❤
🥰🥰🥰👍🏻👍🏻👏
Plants super ❤sanseveria veriety❤
Enikku indoor plans aayalum outdoor plants aayalam jeevana.Normal pothos pinne pineapple ntte thala okke vachu law cost budget il veedu manoharamaayi vaikkarud. Niglude video s kaanubol othiri sandhosham. Kandal thanne ariyam nalla healthy plants aanennu❤ Nalla reethiyil channel munnottu pookatte🎉🎉 Njan plants venam ennu paranju contact cheithirunnu. Vaangan erunnapol veedintte septic tank polinju nallaru maintenance work vannu. Athode athu paali poi. Eppozhum ente kaiyil e number save aanu❤
എല്ലാം നല്ല healthi plants ആണ്. പ്രസന്റേഷൻ സൂപ്പർ ആണ്. ക്യാഷ് കയ്യിൽ ഉണ്ടാകുമ്പോൾ വാങ്ങിക്കണം
Nalla healthy plants
My plants are my therapy❤
Elam plants yum nalla super,njan ithu vare plants onnum vagittilla,agan ullavarku vagan oru prejodhanam annu e gift okkae tharunnathu,nall super plants and pot annu gift aayittu kodukanne,Agana okkae cheyumbol chedikal ishtappedunnavarku santhoshavum aakum
❤❤
Healthy and super plants with affordable price ❤
Kittanayit agrahavund...
നല്ലാ പ്ലാന്റ് ആണ് ഞാൻ എല്ലാ വീഡിയോ കാണ rud
Super plants,njanum veedio kanarund.vilayokke kothiyode nokum but vangan kayiyarilla 😭
Super plant ❤
First time aanu e channel kanunne..sansaveria variety njn anneshich nadakuvayrnnu.oman ninnm...price wrth
അർഹത പെട്ടവർക്ക് കിട്ടട്ടെ 🥰പൈസ കൊടുത്ത് വാങ്ങാൻ പറ്റാതെ വീഡിയോ കണ്ട് കൊതിച്ചു plantsine സ്നേഹിക്കുന്നവർക്ക് കിട്ടട്ടെ 🥰കൂടെ എനിക്കും കിട്ടട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു....എല്ലാം നല്ല രസം ഇണ്ട് 🥰
Njan online aayi plants vaagarundu but chelarde aduttennu vaagumbo plants pettanu chenju pokarundu aglonima okke orupaadu rate koduttu vaagittu cheenju pokumbo bayangara sagadakum but e chechide kayyinnu vaagiya plants ellam nalla healthy aayirunnu ippol aa plants ellam nalla bushy aayi nalla healthy aayi tanneya nikkane affordable price maatralla nalla healthy plants tanneya courier chyane root onnum damage aakathe safe aayi aanu courier chyane one dayil tanne product kitti very happy for that🥰
Super ❤
അടിപൊളി പ്ലാന്റ്സ്. വിലയും കുറവ് 🥰
Super കളക്ഷൻ.. ചെടികൾ ഒന്നും ഇല്ലാത്ത എനിക്ക് കിട്ടിയിരുന്നെങ്കിൽ 🥰🥰
ഇത്രയും ഭംഗിയുള്ള പോട്ട് സമ്മാനമായി കൊടുക്കാനുള്ള ആ മനസ്സിന്റെ ഉടമക്ക് എന്റെ വക ഒരു സെലൂട്ട്
Sansaveria plant anik valare ishdamanu
എനിക്ക് ചെടികൾ എന്ന് വെച്ചാൽ ജീവനാണ്. ഒരുപാട് ചെടികൾ ഞാനുണ്ടാക്കിയിരുന്നു. പക്ഷേ പഴയ വീട് പൊളിച്ചു പുതിയ വീട് വെച്ചപ്പോ അടുത്തുള്ള വീട്ടിലെ ചേച്ചിക്ക് ചെടിയുടെ തൈയും കമ്പുംമെല്ലാം കൊടുത്തു. അവിടുന്ന് ഉണ്ടാകുമ്പോൾ. പുതിയ വീട് വെച്ചിട്ട് അതിന്റെയല്ലാം തൈ കൊണ്ട് വരാന്നു കരുതി. ചെടികൾ മൊത്തം നശിക്കണ്ടല്ലോ എന്ന് ആലോചിട്ടൊക്കെ കൊടുത്തതാണ്. നിർഭാഗ്യം എന്ന് കരുതട്ടെ. വീട് പണിയൊക്കെ കഴിഞ്ഞു ആ ചെടികളുടെയൊക്കെ തൈ ചോദിച്ചപ്പോ അവര് തന്നില്ല. അത് എനിക്ക് ഒരുപാട് സങ്കടം ഉണ്ടാക്കി.
ഇപ്പൊ കൊറച്ചു കൊറച്ചു ചെടികൾ ശേഖരിച്ചു ചെറിയൊരു ചെടിതോട്ടം ഉണ്ടാക്കി 😍. നിങ്ങളുടെ വീഡിയോ കാണുമ്പോയൊക്കെ എനിക്ക് എന്റെ പഴയ ചെടികളെ ഓർമ വരും. ഒരുപാട് കാര്യത്തിൽ എനിക്ക് സന്തോഷം ഉണ്ട്.അവരാ ചെടികളെ നന്നായി നോക്കുന്നുണ്ട്.. 🤗
Healthy plants ❤
Oooo Adipoli