Kondody ബസുകളിൽ 10-15 വർഷം മുമ്പ് മുതലേ സ്റ്റീൽ റോഡ് ബർത്ത് ഉണ്ട്, ഞാൻ കോളേജിൽ പഠിച്ചിരുന്ന കാലത്ത് മറ്റുള്ള പഴയ ബസുകളിൽ ബാഗ് ബർത്തിൽ വയ്ക്കുമ്പോൾ അതിലുള്ള പൊടി മുഴുവനും ബാഗിൽ ആകുമായിരുന്നു, എന്നാൽ ആ സമയത്ത് ഇറങ്ങിയിരുന്ന കൊണ്ടോടി ബോഡിയിൽ ഇങ്ങനത്തെ ബർത്ത് ഉള്ളത് കൊണ്ട് പൊടി പറ്റില്ലായിരുന്നു.
അത് നാട്ടിലെ ബസ് മാത്രം കണ്ടിട്ടുള്ളത് കൊണ്ടാണ് ഇന്ത്യ ക്കു വെളിയിൽ ഉള്ള ബസ് ലോറി ഒക്കെ ഒന്ന് കാണണം ഇതൊക്കെ നമ്മുടെ നാട്ടിൽ ഒക്കെ എന്ന് വരും അതിന്റ ഒകെ ക്യാബിൻ മാത്രമോ പെണ്ണുങ്ങൾ ഒക്കെയാണ് ഡബിൾ ആക്സിലെ duuble ഡക്കർ ഒക്കെ 70mile അതായതു നാട്ടിലെ 110km /hr കൊണ്ടുനടക്കുന്നത് പിന്നെ റോഡ് നാട്ടിലെ റോഡ് അല്ല മിക്ക വാഹനവും ക്രൂസെ യിൽ ഓട്ടോ മോഡ് ലും പോകും നാട്ടിൽ ആണെങ്കിൽ അടുത്ത വയലിൽ കിടക്കും
@@jerinjerome5064 Da pottaaa Oroo pottatharam vilichu parayallley Aaru paranju king ashok leyland aaanu Thirichu parayadaa Leyland onnnum Alla i TaTa Always The King🔥🔥 India kuduthal Use cheyyanathu Tata Aani
ചേട്ടാ കട്ട സപ്പോട്ട് ...... നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളിൽ ഒരാളായി പോകുന്നു . ശരിയ്ക്കും ഞങ്ങളേ കാണിയ്ക്കുവാൻ വേണ്ടി നിങ്ങളുടെ കഠിന പ്രയത്നവും മനസ്സിലാക്കുന്നു . ഇത്രയും കാലം മനസ്സിലാക്കാതെ പോയ ബസ്സ് മുതലാളിമാരുടെ ദുഃഖത്തിലും പങ്കു ചേരുന്നു. അതികം താമസ്സിക്കാതെ തന്നെ അധികാരികളുടെ കണ്ണു തുറക്കട്ടെ .... നിങ്ങളിലൂടെ ... എല്ലാ വിധ ആശംസ്സകളും നേരുന്നു ....
ഹോളി മേരി ട്രാവെൽസ് മുണ്ടക്കയം ടു കണ്ണൂർ.. റിവ്യൂ ചെയ്യുമോ.... തെക്കിൽ നിന്നും വരുന്ന വടക്കൻ ന്റെ നാട്ടിൽ കു വരുന്ന... ബസ് കൾ 🙏...പീറ്റർ സ്.. അങ്ങനെ ഉള്ള ബസ് കൾ
ആദ്യം പോയിട്ട് വണ്ടിയേ കുറിച്ചും അതിന്റെ കമ്പനിയെ കുറിച്ചും പഠിച്ചിട്ട് വന്ന് പറയ്ടോ വെറുതെ ഒരു കോപ്പും അറിയാതെ തൊള്ളതോന്നിയത് വിളിച്ചു പറഞ്ഞു സ്വയം വിഡ്ഢിയാവല്ലേ...
ഭാരത് ബെൻസ് പൊളി സൂപ്പർ ഇത് പോലെ ഉള്ള ബസുകൾ യാത്രക്കാർക് നല്ല സുഗ യാത്രക്ക് സാതിക്കും
Kondody ബസുകളിൽ 10-15 വർഷം മുമ്പ് മുതലേ സ്റ്റീൽ റോഡ് ബർത്ത് ഉണ്ട്,
ഞാൻ കോളേജിൽ പഠിച്ചിരുന്ന കാലത്ത് മറ്റുള്ള പഴയ ബസുകളിൽ ബാഗ് ബർത്തിൽ വയ്ക്കുമ്പോൾ അതിലുള്ള പൊടി മുഴുവനും ബാഗിൽ ആകുമായിരുന്നു, എന്നാൽ ആ സമയത്ത് ഇറങ്ങിയിരുന്ന കൊണ്ടോടി ബോഡിയിൽ ഇങ്ങനത്തെ ബർത്ത് ഉള്ളത് കൊണ്ട് പൊടി പറ്റില്ലായിരുന്നു.
Bs6 kollam
Oru volvo felling..
Irish best of luck for coming videosss. Keep going..
VADIPRANTHAN"
ബാരത് ബെൻസ് ബസ്സ് ഇറങ്ങി വന്നപ്പൊൾ സൈഡിൽ രാജാവ് ഉണ്ടായിരുന്നു. ആരൊക്കെ ശ്രദ്ധിച്ചു അത്. Ashok Leyland ❤️❤️❤️
അത് നാട്ടിലെ ബസ് മാത്രം കണ്ടിട്ടുള്ളത് കൊണ്ടാണ് ഇന്ത്യ ക്കു വെളിയിൽ ഉള്ള ബസ് ലോറി ഒക്കെ ഒന്ന് കാണണം ഇതൊക്കെ നമ്മുടെ നാട്ടിൽ ഒക്കെ എന്ന് വരും അതിന്റ ഒകെ ക്യാബിൻ മാത്രമോ പെണ്ണുങ്ങൾ ഒക്കെയാണ് ഡബിൾ ആക്സിലെ duuble ഡക്കർ ഒക്കെ 70mile അതായതു നാട്ടിലെ 110km /hr കൊണ്ടുനടക്കുന്നത് പിന്നെ റോഡ് നാട്ടിലെ റോഡ് അല്ല മിക്ക വാഹനവും ക്രൂസെ യിൽ ഓട്ടോ മോഡ് ലും പോകും നാട്ടിൽ ആണെങ്കിൽ അടുത്ത വയലിൽ കിടക്കും
@@jerinjerome5064 Da pottaaa Oroo pottatharam vilichu parayallley Aaru paranju king ashok leyland aaanu Thirichu parayadaa Leyland onnnum Alla i TaTa Always The King🔥🔥 India kuduthal Use cheyyanathu Tata Aani
@@jerinjerome5064 Eee pottatharam ni ennodu parayanda vere aroudum Parayalley ashok leyland king 🤣🤣🤣🤣
Nannayi avatharipichu 👍👍👍
Videos are improving day by day...keep it up💪👏👏
Wonderful episode .Guys awesome hatts off for lovely video 😍😍😍to u all
Nice presentation Chettaaa... From Mlprm 😍😍
Bibin chetai poliyanu...nalla avatharanam 👌👌👌z
കാരൂർ ബോഡികളിൽ നേരത്തെ തന്നെ ഈ മോഡൽ ബെർത്ത് ഉണ്ട്
video ellam Super aanu bhai
@@Jerikottayam kannuril vannu bus review nadathumo,bus undu
നന്നായിട്ടുണ്ട് പ്രസന്റേഷൻ
Bharath benz Superab bus for safe journey
നിഷാദിക്ക 💞💞💞💞
Kindly share the body price and chase price
ചേട്ടാ കട്ട സപ്പോട്ട് ...... നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളിൽ ഒരാളായി പോകുന്നു . ശരിയ്ക്കും
ഞങ്ങളേ കാണിയ്ക്കുവാൻ വേണ്ടി നിങ്ങളുടെ കഠിന പ്രയത്നവും മനസ്സിലാക്കുന്നു . ഇത്രയും കാലം മനസ്സിലാക്കാതെ പോയ ബസ്സ് മുതലാളിമാരുടെ ദുഃഖത്തിലും പങ്കു ചേരുന്നു. അതികം താമസ്സിക്കാതെ തന്നെ അധികാരികളുടെ കണ്ണു തുറക്കട്ടെ .... നിങ്ങളിലൂടെ ... എല്ലാ വിധ ആശംസ്സകളും നേരുന്നു ....
Super review, Kondody Autocraft nte oru video cheyyamo
Very good
Kondody yude Ashok Leyland video cheyi
നിഷാദ് ഇക്ക സൂപ്പർ 👌
Chettai athu air cutoff switch annu driver avide.Reset front l avidanu vechekkane
Tomsy chettan istam kidukki
Nishad ikka love uu
Good need more bus videos .
Great sir
Nice video 👍
കേരളത്തിലെ ബസ്സുകളുടെ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തരുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
നിഷാദ്ക്ക ഫാൻസ് from dubai❤❤❤
Super
വളരെ നന്നായി വീഡിയോ ചെയ്തിട്ടുണ്ട്
-ബോർഡിൽ ഒരു ലൈറ്റ് മിന്നി നിൽക്കുന്നു അതെന്താണ് പറഞ്ഞില്ലല്ലോ
Bro battery ennu venam parayan balttary allatto . Thettu thiruthithanu allathe kuttam parajathu allatto vishamam thonnallutto
താങ്ക്സ് ഇതുപോലെ എല്ലാം വാഹനങ്ങളുടെയും റിവ്യൂ ചെയ്യണം
Pattini kidakkunna vedio kudi adukkanam
@@ajayakumarks9603 tannode evide arum chodichillalo
Bro ignition off avathe epolathe puthiya vandi start cheyaruthe athe onu sredhiku🔥
Friends bus body Review cheyamo
CARAVAN എല്ലാ കമ്പനി കളുടെ ബസ് ഉണ്ടോ? Leyland, TATA and EICHER.
Every thing is ok but be careful of the tyre !
Bs6😍😍
Vandi start aki fus ellam undonnu nokittu pokunathu ayirinnu nallathu
Good
ഇത് എങ്ങിനെയാണ് കേരളത്തിലെ ആദ്യത്തെ വണ്ടിയാകുന്നത്, മൂന്ന് - നാല് മാസങ്ങൾക്ക് മുൻപ് രണ്ട് മൂന്ന് ബസ്സുകൾ കേരളത്തിൽ ഇറങ്ങിയതായി യുടൂബിൽ കണ്ടിരുന്നല്ലോ
Root bus ilea first Bs6 barath benz first bus ithanu....
🤩🤩🤩
Karur bus body review pls .
nattuchak kondody vandi aayit ponam polli chavum
Palakkad MANNARKKAD bhagathu varumbol inni nammude vandi review cheyammo
@@Jerikottayam thanks 👍
Total how much seats in this bus bro
Price ?
വീഡിയോ ഇഷ്ടപ്പെട്ടു.. പിന്നെ കാര്യങ്ങൾ വിവരിക്കുമ്പോൾ കാര്യങ്ങൾ എന്ന വാക്കിന്റെ ആവർത്തനം കുറച്ചാൽ കുറച്ചൂടെ നന്നാവും..
ഹോളി മേരി ട്രാവെൽസ് മുണ്ടക്കയം ടു കണ്ണൂർ.. റിവ്യൂ ചെയ്യുമോ.... തെക്കിൽ നിന്നും വരുന്ന വടക്കൻ ന്റെ നാട്ടിൽ കു വരുന്ന... ബസ് കൾ 🙏...പീറ്റർ സ്.. അങ്ങനെ ഉള്ള ബസ് കൾ
Shajees um റിവ്യൂ വേണം
Mic സൗണ്ട് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്
Ith ethra seat bus annu...?
Bharth Benz total ethra seat annu..?
@sovit_union.....i..... like..... it💖💖💖💖
Only TATA...🔥🔥❤️
ഈ വണ്ടിക്ക് ചെയ്സ് വില എന്താണ് ആണ് എത്ര ലോൺ കിട്ടും ബോഡിക്ക് എത്ര പൈസയായി
Athra rupa aayalum,,,,,,bus owners nu cash undu
1 st
Superb
🥰 Tomsy chettayi വീണ്ടും
😍
Actual name is hazard warning lamp switch
Not baltery it's battery
👍👍👍
Vandy cattappurath aano
Tomsy chettante vandiyano etha
No
Head light oru sugamilla
My place changanacherry
Ellavarudeyum vicharam Bharath benz anu katta valiya ennu tatakkum leylandinum valiyum millageum onnum ella
Front look illa
Ashok Leyland King
ഈ ബസ്സിൻ്റെ വില പറയാമോ
🔥
❤️
😍😍😍
പാണ്ടി വണ്ടി look ആയി പോയോ എന്നു തോന്നി. But സൂപ്പർ
Seatng capacity 😄cost
ചേട്ടാ ഇതിന്റെ chase എന്ത് വിലയുണ്ട്???
34 lakhs
@@mrlovely9365 34 lakhs???? Only for chasis???
@@abhiachuspalakkad...349 yes it is same benz engines ,,,,i have one ...tirur to calicut limited stop bus ...on road price 56 lakh chasis plus body
Bus owners pavangal,,,,
Mubarak bus ownre number tharumo
Price ethra?
ഭാരത് ബെൻസിന് mercedes BENZ ൻ്റെ ലോഗോ വെച്ചത് ശരി ആയില്ല ഓരോ വാഹനത്തിനും അതിൻ്റെ ഒരു ഇതു ഉണ്ട്🙏
ഭാരത് ബെൻസും മെഴ്‌സിഡസ് ബെൻസും രണ്ടും ഒന്നു തന്നെ ആണ് . ഇന്ത്യയിൽ ഇറക്കുന്നത് കൊണ്ട് ഭാരത് എന്ന പേര് അവർ ഉപയോഗിക്കുന്നത്....
ആദ്യം പോയിട്ട് വണ്ടിയേ കുറിച്ചും അതിന്റെ കമ്പനിയെ കുറിച്ചും പഠിച്ചിട്ട് വന്ന് പറയ്ടോ വെറുതെ ഒരു കോപ്പും അറിയാതെ തൊള്ളതോന്നിയത് വിളിച്ചു പറഞ്ഞു സ്വയം വിഡ്ഢിയാവല്ലേ...
Bharth Benz is India subsidiary of Mercedes Benz Daimler trucks
ഇതിനുമുടക്കിയ ലക്ഷങ്ങൾ എന്ന് ഓടിയെടുക്കും ചേട്ടാ.
Chettaaaaa kuniche nirthi adikatee vivara kede parayalle ippum iraguna vandi ellam bs 6 annuu ketooo
Chettaaaa private bus nashtam alla,,,,jeevanakkar kuninju nilkum passangres adichukodukkum
ഇത് കരൂരിൽ പണിത ബസ് ആണോ
Kl 38
like adi
Nishadka fans
Vandi odikkan tharunnilla
നിഷാദിക്ക കാരണം മത്രം കാണുന്ന ഞാന് 🤗
കോട്ടയം ചങ്ങനാശ്ശേരി റൂട്ടിൽ ഓടുന്ന വണ്ടി ആണെന്ന് തോന്നുന്നത്
Ikka fans evide
Clearly pronounce Bharat. Shame....
ബാൾറ്ററി അല്ല ബ്രോ ബാറ്ററി
കൊണ്ടോടി ബോഡി ആണല്ലോ
ഹെഡ്‌ലൈറ്റ് ഷേപ്പ് പോരാ..
Kodody body luk pora karur polli
💗💗💗💗
🤩🤩🤩🤩
❤️❤️❤️❤️