Oil change ചെയ്യാതെ കുറച്ചു കിലോമീറ്റർ ഓടി ഇപ്പോൾ രാവിലെ എടുക്കുമ്പോൾ 5 സെക് പുക വരുന്നുണ്ട് ഓയിൽ കാത്തുന്നുണ്ട് എന്താണ് ചെയ്യേണ്ടത് bs 6 puthiya വണ്ടിയാണ്
ശരിയാണ്, but എല്ലാ oil കമ്പനിയു൦ scooter oil 800 ml കിട്ടാനുള്ളൂ എന്നാണ് ഞാൻ അന്യോശിച്ചപ്പോൾ കേട്ടത്. ബൈക്കിനാണേൽ 1 litre വരെ കിട്ടു൦, പക്ഷേ അത് scooterൽ ഉപയോഗിക്കാൻ പാടില്ലല്ലോ.
Funnel എന്നു പറയാൻ ഒന്നും ഇല്ലല്ലോ അതിൽ.😂😂
Funnel size കൂടുതലായത് കൊണ്ടാണ്. കുപ്പി ആയാലു൦ മതി ✌😀😀
Oil change ചെയ്യാതെ കുറച്ചു കിലോമീറ്റർ ഓടി ഇപ്പോൾ രാവിലെ എടുക്കുമ്പോൾ 5 സെക് പുക വരുന്നുണ്ട് ഓയിൽ കാത്തുന്നുണ്ട് എന്താണ് ചെയ്യേണ്ടത് bs 6 puthiya വണ്ടിയാണ്
For this engine oil flush are you facing any problems after that ????
No main double stand in my scooty..what can I do
Double stand not important. Use side stand
Bro suzuki showroomil kittunne estar engine oil ano nallath atho vere tho
Great job
😍😍
Awesome Bro, good work, keep it👍
Etra ml anu oil capacity
Thanks bro,, very helpful
Really Very Helpful Video, Thanks
😍😍
Suzuki access which model
This 2014 model. Same method all model
But my Suzuki old model required 900ml of engine oil motul scooter oil is only 800ml
Vandinte Performance maattamundo?
ഇത് 800 ml അല്ലെ ulloo
850 ml ആവശ്യമില്ലേ?
50 Ml varunnath gear oil change cheyyuvanel athin alle
1L venm
ഓയിൽ കത്തുന്നത് എന്ത് കൊണ്ട്
500 കിലോമീറ്റർ ഓടു ബേഴേക്ക് Short കാണുന്നു. എന്താണ് കാരണം
മറുപടി പ്രതീക്ഷിക്കുന്നു
Piston Complaint ആയാലും rubber seal Complaint ആയാലും oil കത്തും. Silenceril കൂടെ കറുത്ത പുക വരുന്നുണ്ടോ???
കറുത്ത പുക വരുന്നില്ലൻകിൽ oil ലീക്ക് ഉണ്ടാകും
@@ssmrrtech7616 കറുത്ത പുക വരുന്നില്ല engin work 3 മാസം മുന്നേ കഴിഞ്ഞതാണ്
Nice video.. access mileage kootan enthenkilum vazhi undo
Mileage koodan correct timil engine oil mattanam, tyre air pressure frontil 22 psi back tyre 36 psi venam, air filteril podi kalayanam, carburetor correct tune cheyyanam,
Athupole 40 km speedil thanne odikkanam, anavashya braking oyivakkanam,
Ingane okke cheythal milegum kittum, vandiyude engine lifum koodum
Front 22 മതിയോ, അവർ എപ്പോഴും 26 ആണല്ലോ വക്കുന്നത്... അപ്പോൾ അത് തെറ്റായിരുന്നോ ?
2014 modelintethanu njan paranjathu.Correct ariyan owners manualilum vandinte seatinte adiyilum undavum.
Oro vandikkum mattamundu.
@@ssmrrtech7616 tube il anegilo
@@ssmrrtech7616 air filter cleaningum carburetorum ethra time koodumpozha cleaning cheyendath
Oil filter change cheydillengil koyappamundo?
Yes. Kuzhappam undu. Pothuve aarum shredhikkarilla. Pattumenkil ella service'um, allenkil ella 2aamathe servicenum change cheyyanam.
@@Pooppi-y8e ok
900ml an oil capacity
Oil filter price? Brother
₹ 30/-
@@ssmrrtech7616 bro ith evde kittum
Super music
അതെ, 😍😍
Bro daily long ഓടുന്നവർക് ഏത് engine oil ആണ് നല്ലത്
Access 125 ആണോ വണ്ടി ?
Motul, Castrol, mobil, ഈ കമ്പനികൾ നല്ലതാണ്
@@ssmrrtech7616 dio 2019 model
Very helpful, thanks
🙏
800 ml alla 900 ml aanu
ശരിയാണ്, but എല്ലാ oil കമ്പനിയു൦ scooter oil 800 ml കിട്ടാനുള്ളൂ എന്നാണ് ഞാൻ അന്യോശിച്ചപ്പോൾ കേട്ടത്.
ബൈക്കിനാണേൽ 1 litre വരെ കിട്ടു൦, പക്ഷേ അത് scooterൽ ഉപയോഗിക്കാൻ പാടില്ലല്ലോ.
Oil filter maarumbol around 1ltr aanu ozhikkendathu ennu thonnunnu.
അരയുടെ ഒരു oil മേടിച്ചു topup ചെയ്താൽ മതി ബാക്കി ഇടക്ക് oil കുറയുമ്പോൾ ഒഴികാം
ഒരിക്കലും activa പോലെ ഉള്ള വണ്ടിയിൽ എഞ്ചിൻ ഓയിൽ ഫുൾ ഓയിക്കാൻ പാടില്ല 800ml അല്ലകിൽ പണി കിട്ടും അനുഭവം
@@AyishaNaseer old access oil cappasity 900 ml
Activa 5g vare 750ml
Activa 6g 600 ml mathi
Muck adipolli