'കോൺ​ഗ്രസിന്‍റേത് മുസ്ലിങ്ങൾ പോലും ആ​ഗ്രഹിക്കാത്ത പ്രീണനം, മോദി വിമർശിച്ചത് ഈ നയം'; അബ്ദുള്ളക്കുട്ടി

Поделиться
HTML-код
  • Опубликовано: 16 май 2024
  • 'മുസ്ലീം സമുദായങ്ങളെ ബിജെപിക്കൊപ്പം ചേർത്ത് നിർത്തുകയാണ് എന്റെ ദൗത്യം, വലിയ തരംഗമില്ലെന്ന് പറഞ്ഞാലും ഞങ്ങൾ ജയിക്കും'; എ.പി അബ്ദുള്ളക്കുട്ടി
    #BJP #LoksabhaElection2024 #APAbdullakutty #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 497

  • @user-mp7lm8qd9y
    @user-mp7lm8qd9y 21 день назад +132

    എത്രനാൾ മുസ്ലിങ്ങളെ പിടിച്ചുനിർത്തും അബ്ദുള്ളകുട്ടി!

    • @sanalthampi1610
      @sanalthampi1610 21 день назад +23

      അതെന്താ മുസ്ലിംങ്ങൾ പാകിസ്താനിൽ ഓടുന്നോ😅

    • @dineshkumar-mk3bt
      @dineshkumar-mk3bt 21 день назад +20

      അത് അബ്ദുള്ള കുട്ടിയോടല്ല ചോദിക്കണ്ടത്...... കോൺഗ്രസ്സിനോടും പിണുങ്ങാണ്ടി മഹാരാജാവിനോടുമാണ്........!

    • @nasarparakkal8583
      @nasarparakkal8583 21 день назад +4

      കിട്ടിയ കാശ് തീർന്നിട്ടില്ല എന്ന് തോന്നുന്നു

    • @foodtechyunlimited4257
      @foodtechyunlimited4257 19 дней назад +10

      അബ്ദുല കുട്ടിക്ക് 💯💪

    • @Same4guys
      @Same4guys 18 дней назад

      😮😅😮😅😮😅😮😅😮😅😅😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮🎉😮😮😮😮😮😮😮😮😮😮😮 2:54 😮😮😮😮😮😮😮😮😮😮😅😅😅​@@sanalthampi1610

  • @Alikt.
    @Alikt. 21 день назад +97

    മനുഷ്യൻ അധപതിച്ചാൽ എത്രത്തോളം അത പതിക്കും എന്നാണ് ഈ കുട്ടിയിലൂടെ നമ്മൾ മനസ്സിലാക്കേണ്ടത്.

  • @alikutty9164
    @alikutty9164 21 день назад +52

    ഷർട്ട്‌ കളർ ചുകപ്പിൽ നിന്ന് കാവിയിലേക്ക് എത്തി തുടങ്ങി

  • @jayaraj6047
    @jayaraj6047 21 день назад +124

    എങ്ങനെ സാധിക്കുന്നെടെ, ഇങ്ങനയൊക്കെ പറയാൻ..

    • @testahom4690
      @testahom4690 21 день назад +10

      എന്തിന്, നിങ്ങൾക്ക് ഇന്ത്യയിലും ശരിയ ആവശ്യമുണ്ടോ?

    • @Ronaldo--CR7
      @Ronaldo--CR7 21 день назад

      ​@@testahom4690നിന്റെ അപ്പൻ കൊണ്ട് വരുമോ ശരീയ നായെ

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 21 день назад +2

      തള്ള് മാമനെല്ലേ ഇവന്റെ എല്ലാം നേതാവ്..

  • @aliyarca7734
    @aliyarca7734 21 день назад +45

    ബുദ്ധിയും.. മന്ന ബുദ്ധിയും തമ്മിലാണ് മത്സരം... നോക്കാം.. ബുദ്ധിയെ മലർത്തി അടിച്ച് മന്ന ബുദ്ധികൾ വിജയിക്കുമോ എന്ന്.. 🙏🙏🙏

    • @sanalthampi1610
      @sanalthampi1610 21 день назад

      സുഡാപികളെ പോലെ പൊട്ടമ്മാർ ആരുണ്ട്😅

    • @patric1422
      @patric1422 18 дней назад +6

      Illa . Orikalum mandha bhudikalaya indi jayikkilla

  • @abdulnaseer1250
    @abdulnaseer1250 21 день назад +28

    കേരളത്തിൽ വിളിക്കാൻ കഴിയുന്ന ചീത്ത കൊണ്ട് ഒന്നും ഇവനെ വിളിച്ചിട്ട് കാര്യം ഇല്ല

  • @nairnair9608
    @nairnair9608 21 день назад +54

    കുന്തി ത്തിരുപ്പു ചോദ്യം ചോതിക്കട ബിനു

    • @rameshsankar1314
      @rameshsankar1314 16 дней назад +1

      Yes, absolutely correct, media wanted to create issues, Kerala media is always against BJP government.

  • @udutach4533
    @udutach4533 21 день назад +79

    കുട്ടി ചോറ് തന്നെ യാണോ കഴിക്കുന്നത്. മലയാളികൾ കൂടുതൽ പേരും ചോറ് ആണ് കഴികുന്നത്

    • @dineshkumar-mk3bt
      @dineshkumar-mk3bt 21 день назад +5

      വല്യ കാര്യമില്ല ..... വടക്കൻ മാർക്ക് ചോറിനോട് ഒരു പ്രിയവും ഇല്ല.''''

    • @realfunable
      @realfunable 19 дней назад +1

      ചോറ് കുട്ടി യെ തിന്നുകയാണ്.

  • @musthafavadakkan7614
    @musthafavadakkan7614 21 день назад +32

    ചോദ്യം..75വയസ്സ് അയാൽ മോഡി പിരിയുമോ???
    കുട്ടി..
    കേരത്തിൽ എന്താണ് അവസ്ഥാ.... വിലകയറ്റം.. ബസ്സിൽ എന്താണ് തിരക്ക്...
    കടലിൽ മത്സ്യം കുറവ് ആണ് മാർക്കറ്റ് കാലിയാണ്..
    ചൂട് ആയിട്ട് വീട്ടിൽ ഇരിക്കാൻ പോലും പറ്റുന്നില്ല... ഹോ വല്ലാത്ത കേരളം

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 21 день назад +8

    ജനാധിപത്യ രാജ്യത്ത് പറയാൻ പറ്റാത്ത വർഗ്ഗീയത പറഞ്ഞുള്ള വോട്ട് പിടുത്തം '' '' ?പറയുന്നത് ജനാധിപത്യമെന്നും ... ഇന്ത്യ ഭരിക്കുന്നവർ ജനാധിപത്യം എന്തെന്ന് പഠിച്ച് ജനങ്ങളോട് പറയുക...

  • @pvyoonus9577
    @pvyoonus9577 21 день назад +12

    നിങ്ങൾ ഇങ്ങനെയൊക്കെ വെളുപ്പിക്കാൻ നോക്കിയാലും നടകില്ല..

  • @abdulrahman-pe1vw
    @abdulrahman-pe1vw 21 день назад +48

    🤣🤣ഇവൻ വോട്ട് തേടിയാൽ ഉള്ള വോട്ട് പോയ്‌ കിട്ടും 😆😆

  • @ManojKumar-uo4lt
    @ManojKumar-uo4lt 21 день назад +14

    അബ്ദുള്ള താങ്കൾ കുട്ടിയാണ്....

  • @suhailchakkeri3217
    @suhailchakkeri3217 21 день назад +43

    എരപ്പാളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും ഇവനെ....

    • @FidhaVA
      @FidhaVA 21 день назад

      😂😂😂😂😂😂😂😂

    • @divya6683
      @divya6683 17 дней назад +5

      Ningale vilichal kuranjupokilla ennu thonnunnu😂

  • @shefeerc.k3488
    @shefeerc.k3488 19 дней назад +6

    കുത്തുബക്ക് മുമ്പ് ബാങ്ക് വിളിച്ചോ എന്ന് ആണ് ഉസ്ദാത് പറഞ്ഞത് അയ്യോ വേണ്ട ഞാൻ ഹജ് കമ്മിറ്റി ചെയർമാൻ ആണ് എനിക്ക് ബാങ്ക് വിളിക്കാൻ അറിയില്ല 😂😂

  • @AlbaAbrilAbril
    @AlbaAbrilAbril 21 день назад +9

    എല്ലാവരെയും ഒരു പോലെ കാണും പക്ഷെ വർഗീയത കൂടി പറയും 😂😊

    • @sasikumarnn2477
      @sasikumarnn2477 16 дней назад +1

      നമുക്ക് വർഗീയത,, തീവ്രവാദം ഇതൊക്കെ ആകാം, എന്നാൽ അത് പറയാൻ പാടില്ല,, അത് ശരിയല്ലല്ലോ രാജ്യത്തിനെതിരെ ആര് പ്രവർത്തിച്ചാലും ദേശ സ്നേഹികൾ അത് വിളിച്ചു പറയും,,

  • @user-hi4zs8zi9z
    @user-hi4zs8zi9z 21 день назад +10

    ചിരിച്ചു മടുത്തു

  • @user-mb5iq6hl1v
    @user-mb5iq6hl1v 21 день назад +7

    ഓതളങ്ങാ കുട്ടിയുടെ വീട്ടിൽ നിന്നുപോലും വോട്ട് ഉണ്ടാക്കാൻ കഴിയാത്തവർ

  • @ganesht.g.5268
    @ganesht.g.5268 21 день назад +32

    ഈ ചാട്ടക്കാരൻ എത്ര നാൾ ബോണ്ട്‌ മോഡി യുടെ ബിജെപി യിൽ ഉണ്ടാകും...?

    • @SomarajanK
      @SomarajanK 18 дней назад +3

      Any how MODIJI 100000times better than pappu, mantrek bijyan, mamtha begam, thiruttu stalin, alcohol gadu.

  • @abdulrasak6308
    @abdulrasak6308 21 день назад +10

    വായ തുറന്നാൽ മുസ്ലിം എന്ന് പറയുന്നത് അബ്ദുള്ളക്കുട്ടി കേൾക്കുന്നില്ല അല്ലേ കഷ്ട്ടം +=

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 21 день назад +19

    ശെരി രാജാവേ.

  • @ullattilaboobacker5941
    @ullattilaboobacker5941 21 день назад +32

    ഓന്ത് കുട്ടിക്ക് വാരണസിയിൽ 3 നേരത്തെ ഭക്ഷണം ചാണകപ്പായസവും - ഗോ മൂത്രവും .
    ചോദ്യങ്ങക്ക് മറുപടിയല്ല പറയുന്നത് -

    • @Usman-fl1gm
      @Usman-fl1gm 21 день назад +10

      മൂത്രം കുടിച്ചപ്പോൾ രോഗം മാറി എന്നാണല്ലോ ഏതോ ആറാംനൂറ്റാണ്ടുകാരൻ പറയുന്നത്..

  • @user-tl7rz3by5c
    @user-tl7rz3by5c 17 дней назад +1

    ജീവിക്കാൻ വേണ്ടി ആമാശയത്തിനു വേണ്ടി എല്ലാ വൃത്തികേട് വൃത്തികേടുകൾക്കും കൂട്ടുനിൽക്കുന്ന
    അത്ഭുത കുട്ടി

  • @sijinsijin5166
    @sijinsijin5166 19 дней назад +2

    രണ്ടു ദിവസമായി വാരണാസിയിൽ കഞ്ഞിവെപ്പ് ആയിരുന്നു അതാണ് ഇത്രയും ക്ഷീണം അവിടെ ഒക്കെ ഗ്യാസ്‌അടുപ്പ് ഉപയോഗിക്കില്ല വിറക് കൊണ്ടാണ്‌ കഞ്ഞിവെപ്പ്

  • @KM-zh3co
    @KM-zh3co 21 день назад +2

    പ്രീണിപ്പിച്ച് പ്രീണിപ്പിച്ച് 543 ലോക്സഭ സീറ്റുകളിൽ ഒരു സീറ്റിൽ തോൽക്കാൻ വേണ്ടി മത്സരിക്കുന്നു ഒരാൾ ...ഇതാണ് നിങ്ങളുടെ പ്രീണനം, നുഴഞ് കയറി വന്നവൻ ..

  • @jiganicafe3096
    @jiganicafe3096 21 день назад +2

    Adv Abdullah kutty
    Good question
    🎉 answer bro

  • @afsalulrahman684
    @afsalulrahman684 21 день назад +8

    @അബ്ദുല്ലക്കുട്ടി നോക്കിയിരുന്നോ ഇപ്പൊ കിട്ടും!

  • @rakshakarthav
    @rakshakarthav 21 день назад +61

    നോക്കി ഇരുന്നോ രാഹുൽ ഗാന്ധി തന്നെയാണ് ഇത്തവണ പ്രധാനമന്ത്രി ❤

    • @sonusr9239
      @sonusr9239 21 день назад +13

      😂😂

    • @SanthoshKumar-yz8ku
      @SanthoshKumar-yz8ku 21 день назад +11

      😂😂😂😂😂😂😂😂ഒന്നു പോടോ

    • @ak_as__
      @ak_as__ 21 день назад +15

      Athe nammade wayanad prime minister 😂

    • @VijeshChandran-vq9up
      @VijeshChandran-vq9up 21 день назад +3

      😂😂😂😂😂😂pod

    • @shareefap3832
      @shareefap3832 21 день назад

      Iyalkonnum bodham onnum ille entha ee parayunnath ennu
      BJP Vrum ennu Abdullakuttikk polum pratheeksha illa
      Veruthe alla vargeeyatha enna aashayathiloode PM prajaranam nadathunnath

  • @user-dm9lo5ys2c
    @user-dm9lo5ys2c 21 день назад +1

    ബുദ്ധിയില്ലാത്ത മന്ദബുദ്ധി

  • @shabeerts9521
    @shabeerts9521 21 день назад +3

    അബ്ദുള്ളക്കുട്ടി എന്തിനാ ഇങ്ങനെ നുണ പറയണേ ഖുതുബയ്ക്കു മുമ്പ് സംസാരിച്ചോളാം പറഞ്ഞു നുണ😂😂

    • @HappyMarathon-yj2rh
      @HappyMarathon-yj2rh 18 дней назад

      ഖുതുബക്ക് മുമ്പ് ഇറങ്ങി പോ......🗣️.....🙉 ?

  • @sharafsharaf4755
    @sharafsharaf4755 21 день назад +40

    മുസ്ലിം സമൂഹം ഓന്റെ ബാപ്പ ക്ക്.. സ്ത്രീധനം കിട്ടിയതല്ല 😬

    • @pranavrayan9405
      @pranavrayan9405 21 день назад +17

      Pinne ante bappakku kittiyathaano?😂

    • @newkeralanews7556
      @newkeralanews7556 21 день назад

      ​@@pranavrayan9405 😂😂😂😂

    • @parukuttiii
      @parukuttiii 21 день назад

      വലിഞ്ഞു കേറി വന്ന മേത്തൻ വേണേൽ പാകിസ്ഥാനിലോട്ടു വിട്ടു പിടി. ഇവിടെ ഉള്ള ഹിന്ദുക്കളുടെത് തന്നെ ആണ് ഭാരതം. ദേശീയ വാദികളായ മറ്റു മതക്കാർക്കും 😊

    • @rafeeqrafi1702
      @rafeeqrafi1702 21 день назад +1

      🤣🤣🤣🤣2എന്നതിന്റെ കുരു പൊട്ടി 😂😂😂

    • @najeebsauda3983
      @najeebsauda3983 18 дней назад

      Andey thandak kittiyadanao​@@pranavrayan9405

  • @fathimathuzahrakp
    @fathimathuzahrakp 21 день назад +45

    ഓല കുട്ടി പ്രധാന മന്ത്രി ആകുമോ
    മോഡി വിരമിക്കുന്നു 😂

  • @user-fk7se6yr6r
    @user-fk7se6yr6r 21 день назад +3

    ചിരിപ്പിക്കല്ലേ

  • @user-dp6fx9wf1i
    @user-dp6fx9wf1i 21 день назад +1

    400സീറ്റ് കിട്ടിയിട്ട് വേണം അബ്ദുള്ളക്കുട്ടിയെ തുറങ്കിൽ അടക്കാൻ

  • @mmmankada
    @mmmankada 19 дней назад +2

    ഒരു അടിമയുടെ അനുഭവം 😎

  • @vinodkumar-bp3pf
    @vinodkumar-bp3pf 15 дней назад

    വിദ്വേഷം അല്ല തരംതാണ രീതിയിൽ പ്രതിപക്ഷം പ്രവർത്തിക്കുമ്പോൾ അതിനുള്ള മറുമരുന്നാണ്😅😅😅😅

  • @abdurahman1262
    @abdurahman1262 21 день назад +3

    Sheri...raja ve

  • @meerankottakkaran2106
    @meerankottakkaran2106 21 день назад

    അബ്ദുള്ള കുട്ടി മലപ്പുറത്ത്‌ മത്സരിച്ചിരുന്നു വെങ്കിൽ ബിജെപി ക്ക്‌ കേരളത്തിൽ അക്കൗണ്ട് തുറക്കാമായിരുന്നു.
    എന്തൊരു മഹാൻ

  • @user-rr6kp9cw6q
    @user-rr6kp9cw6q 21 день назад +1

    എന്നും ഇതൊക്കെ തന്നെ പയണട്ട ടാ മൊട്ടെ

  • @rameshsankar1314
    @rameshsankar1314 16 дней назад

    Yes sir, as a senior Bjp leader, what you said about respected Prime minister Modiji and his vision is absolutely correct.

  • @r.rajeshmonikuttan4988
    @r.rajeshmonikuttan4988 21 день назад +2

    Abdulla kutty❤

  • @haneefmarthya1456
    @haneefmarthya1456 20 дней назад +1

    ഇവൻ എയർ ൽ ആവാൻ ദിവസങ്ങൾ മാത്രം.

  • @basheerparambath2270
    @basheerparambath2270 21 день назад +1

    കുട്ടിയുടെ മുഖത്തിൽ തോൽവി ഭയം കാണുന്നുടണ്ട് 👍 അത്ര മതി

  • @basicenglishskills5951
    @basicenglishskills5951 14 дней назад

    Namasthe dear sir👏🏻👏🏻👏🏻👏🏻

  • @nopainnogain7460
    @nopainnogain7460 20 дней назад +2

    മോതിയുടെ വികസനം അറിയാം അമേരിക്കൻ പ്രസിഡന്റ് വരുമ്പോൾ ചേരി കാണുന്നതിന് പ്ലക്സ് മതിൽ കെട്ടിയത് അല്ലെ വികസനം

  • @KYNAIR
    @KYNAIR 15 дней назад

    ഇതു കേരളത്തിന്റെ മാധ്യമ ശ്രീഷ്ടി മാത്രമാണ്. തമ്മിൽ അടുപ്പിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം.

  • @shazasvlog7025
    @shazasvlog7025 21 день назад +2

    പണത്തിനു മുകളിൽ പരുന്തും പറക്കില്ല

  • @HassainarHassu
    @HassainarHassu 19 дней назад +2

    തരംഗം ഇല്ല എന്നാലും EVM ഉണ്ടല്ലോ പിന്നെന്താ. എല്ലാം തള്ള്

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 21 день назад +1

    കുട്ടിയുടെ കുറവും കുടി ഉണ്ടായിരുന്നു 😂😂😂😂😂

  • @praveenpurushu
    @praveenpurushu 21 день назад

    Well-done Abdullakutty SIR❤❤❤❤❤❤❤❤❤

  • @remeshvijayan9486
    @remeshvijayan9486 16 дней назад +1

    ഭരണഘടനയ്ക്ക് വിരുദ്ധമായി മതാടിസ്ഥാനത്തിൽ സംവരണം കൊണ്ടുവരാൻ ശ്രമിക്കുന്ന കോൺഗ്രസ്സിനെ വിമർശിക്കാൻ നട്ടെല്ലില്ലാത്ത മാധ്യമ പ്രവർത്തകർക്ക് തനിക്ക് അതിനുള്ള നട്ടെല്ലുണ്ടെന്ന് തെളിയിക്കുന്ന മോഡിയോട് വിരോധം തോന്നുന്നത് സ്വാഭാവികം.

  • @Hamsun_k
    @Hamsun_k 21 день назад +1

    താവള കുട്ടി ജൂൺ4 കഴിഞ്ഞാൽ ഇനി ഏതു പാർട്ടിയിലേക്ക് ആണ് ചാടുന്നത്

  • @ashrafkalliparampil6991
    @ashrafkalliparampil6991 21 день назад +1

    കേരളത്തിൽ കണ്ടില്ല മുസ്ലിങ്ങളുടെ കൂടെ

  • @thombabu3914
    @thombabu3914 21 день назад +2

    Is it not time to change the name of Congress to " ConMus gress"..

  • @user-fk7se6yr6r
    @user-fk7se6yr6r 21 день назад +3

    പെട്രോൾ 50 ആവും

  • @musthafavp7496
    @musthafavp7496 18 дней назад

    ഉസ്‌കാ സാത് സബ്കാ ഹലാക്.

  • @ashlee3906
    @ashlee3906 21 день назад +1

    ഔളകൂട്ടി തന്നെ bjp ക്കാണ് വോട്ട് ചെയ്തത് എന്ന് ആരു കണ്ടു 🤣🤣

  • @Lucky-zu4xo
    @Lucky-zu4xo 21 день назад +1

    എന്ത് പറഞ്ഞിട്ടും അങ്ങോട്ട് ഏൽക്കുന്നില്ലല്ലോ മൈക്ക് പിടിക്കുന്ന ചേട്ടാ 😂

  • @muhammedharris3600
    @muhammedharris3600 19 дней назад +1

    ഇനാംപേച്ചൈയും മരപ്പട്ടിയും😂😂😂

  • @nishanthjayan9756
    @nishanthjayan9756 21 день назад +1

    മോദി ജനങ്ങൾക്ക്‌ വേണ്ടി ഒന്നും ചെയ്തത് പറയാൻ ഇല്ല.. എല്ലാം രാമനും, ക്ഷേത്രവും..

  • @Mavungalmavu
    @Mavungalmavu 21 день назад +1

    കേരളത്തിൽ നടക്കൂല

  • @alikoyapalliveed306
    @alikoyapalliveed306 19 дней назад +1

    കുറേ കാലമായല്ലോ കണ്ടിട്ട്.

  • @mrmass9740
    @mrmass9740 21 день назад +6

    അത് കൊണ്ടാണ് ഹജ്ജ് ന് പോകാൻ ഏഴ് ലക്ഷത്തി പതിനേഴായിരം രൂപയാണ് പ്രയ് വെറ്റ് കൊടുക്കേണ്ടി വരുന്നത്

  • @dmohanadasdas4316
    @dmohanadasdas4316 15 дней назад

    തരംഗം ആദ്യം മാത്രമല്ലെ സത്യത്തിൽ ഉണ്ടാവുകയുള്ളൂ.
    കൂടുതൽ ജനങ്ങൾ ബിജെപി ആയാൽ തരംഗം കുറയുമല്ലോ

  • @Usman-gl4io
    @Usman-gl4io 18 дней назад

    പിസി ജോർജ്ഉം, അബ്ദുല്ലകുട്ടി യും ഏത് പാർട്ടിക്ക് പ്രചരണം നടത്തിയാലുംഎതിർപാർട്ടിക്ക് വിജയം ഉറപ്പ്.

  • @AbdullaCH-pg9bk
    @AbdullaCH-pg9bk 19 дней назад

    അബ്ദുള്ള കുട്ടിക്ക് കാര്യം ശരിക്കും മനസ്സിലാവുന്നുണ്ട്
    (നമ്മൾക്ക് ചിരിക്കാൻ വകയുണ്ട് )😂😂😂😂😮😮🎉

  • @kumaristanly540
    @kumaristanly540 18 дней назад

    അത് ചുമരിൽ മാത്രമേയുള്ളു , മനസ്സിൽ മോദി ഇല്ല

  • @ashraft238
    @ashraft238 19 дней назад +1

    കുത്തുബക് കയറാൻ പറയാത്തത് ബാക്യം

  • @Titanic116
    @Titanic116 21 день назад

    Abdullakkutty 👌👌❤️❤️

  • @NasarChulli-kq3yh
    @NasarChulli-kq3yh 21 день назад +1

    പേടിക്കണ്ട ആ ഹജ്ജ് ചെയർമാൻ ഇപ്പോ ശരി ആക്കാം

  • @enlightnedsoul4124
    @enlightnedsoul4124 21 день назад +5

    മോദി 🧡🙏

  • @AbdulrasheedChanganath-xe1lm
    @AbdulrasheedChanganath-xe1lm 21 день назад

    ആകെ 30% മാണ് ബിജെപിയുടെ വോട്ടിംഗ് അബ്ദുള്ളക്കുട്ടി അത് 50% ആക്കി 😀

  • @shemeerqatar3182
    @shemeerqatar3182 14 дней назад

    അബ്ദുള്ളക്കുട്ടി ഒന്നും കേട്ടിട്ടില്ല എന്നാണ് നമുക്ക് മനസ്സിലാകുന്നത്

  • @shoukathalivp8822
    @shoukathalivp8822 21 день назад +2

    കാവി കുട്ടിയായല്ലോ ഫുള്ളി

  • @gireeshv.k1498
    @gireeshv.k1498 19 дней назад

    4ആം തിയ്യതി രാവിലെ പത്ത് മണിക്ക് മലയാള മാധ്യമങ്ങൾ അയ്യയ്യോ അയ്യോ എന്ന് പറയും.

  • @rar188
    @rar188 21 день назад

    ലെ കണ്ണന്താനം: പിന്നിൽ നിന്ന് കുത്ത് കിട്ടിയവന്റെ രോദനം നായ്ക്കളുടെ ഓരിയെക്കാൾ കേവലമാണ്😂😂

  • @antokattikkaran8650
    @antokattikkaran8650 21 день назад +1

    If Congress want to please religion, they will do for Hindus. Because everybody Hindus are majority in India. I don't think Congress want to please any religion

  • @simont4418
    @simont4418 21 день назад +1

    ഈ കുട്ടി ബിജെപി ആണ് ഭരണത്തിലെങ്കിൽ ബിജെപിയോടൊപ്പം നിൽക്കും ഇന്ത്യാ മുന്നണിയാണു ഭരണം പിടിക്കുന്നെങ്കിൽ ഇന്ത്യാ മുന്നണിയിലേക്ക് ചാടും

  • @user-vk5er5hq9o
    @user-vk5er5hq9o 13 дней назад

    Thavalakkutty😢😢😢

  • @Muhammed-gh9qv
    @Muhammed-gh9qv 18 дней назад

    ഇമാമം അവറ്റി സമാനം കെ യിക്കി യോ എന്ന് ചോതിക്കത്തത് മ്പാക്കിം

  • @india2920
    @india2920 21 день назад +7

    ജയ് അബ്ദുള്ള കുട്ടി❤❤❤❤❤❤❤❤❤❤❤❤

  • @abdulkareem9601
    @abdulkareem9601 17 дней назад

    ഭരണഘടനക്ക് " ഉമ്മ ". വെച്ച് വന്ന ആളാണ്‌ പോലും . എന്നാൽ ഭരണഘടനയെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്നത് ആരാണ് ?

  • @mohamedhassananthooravalap6733
    @mohamedhassananthooravalap6733 18 дней назад

    പള്ളിയിൽ ആവില്ല പോയത് അമ്പലത്തിൽ ആകും അതാണ് അവിടെ പ്രസംഗിക്കാൻ പറഞ്ഞത്

  • @sahalwayanad3775
    @sahalwayanad3775 21 день назад +1

    ദേശീയ ഇവൻ ഇപ്പോഴുമുണ്ടോ?😅

  • @Samrat794
    @Samrat794 21 день назад +1

    He probably will be making money to escape once bjp will change the constitution. He knows that. So he may be thinking about another passport already.

  • @nidhafathima1589
    @nidhafathima1589 21 день назад +1

    അബ്ദുള്ളക്കുട്ടി ഖുത്തുബ ഓ താത്തത് നന്നായി 😂😂😂😅😅😅

  • @liyaschoiceliyaschoice390
    @liyaschoiceliyaschoice390 21 день назад +1

    തലച്ചോർ നായ തിന്നുപോയാൽ ഇങ്ങനെ ഇരിക്കും

  • @nalooraan.
    @nalooraan. 18 дней назад

    കൂടുതൽ കുട്ടികൾ എന്ന് മോദി ഉദ്ദേശിച്ചത് എന്ന് പറയാമോ

  • @msworld468
    @msworld468 20 дней назад +1

    ഇമാമിന് അറിയില്ലല്ലോ ഇത് ഏത് കുട്ടിയാണെന്ന് 🤩

  • @rm18068
    @rm18068 21 день назад +1

    എന്താടോ അബ്ദുല്ലേ താൻ നന്നാവാത്തത്. പ്രായം കുറെ ആയില്ലേ

  • @harispk8198
    @harispk8198 21 день назад +1

    ജീ യുടെ സമനില തെറ്റിയൊ?

  • @rightthought7788
    @rightthought7788 21 день назад +1

    അബ്ദുള്ള കുട്ടി ക്കു എന്തെ വിറയൽ

  • @BasheerKP-br5kc
    @BasheerKP-br5kc 18 дней назад

    എന്റെ നാവിൽ പലതും വരുന്നുണ്ട് പക്ഷെ അതൊന്നും ഈ ഓന്തിനെ വിളിച്ചാൽ അത് ഇവന് മതിയാവില്ല. .

  • @latheefm1855
    @latheefm1855 21 день назад +1

    തേ ഈ മോങ്ങ ൻ പിന്നെയും

  • @Skv192
    @Skv192 20 дней назад +1

    കാവി ബനിയൻ. ഗതികേട് അബ്ദുള്ളകുട്ടി

  • @sanilkumar8119
    @sanilkumar8119 14 дней назад

    👍😍

  • @SiyadSisi
    @SiyadSisi 19 дней назад +1

    അബ്ദുള്ളക്കുട്ടി വേണെങ്കിൽ പുറത്തേക്കു ചാടിക്കോ ഇന്ത്യ മുന്നണിയാണ് അധികാരത്തിൽ വരാൻ പോകുന്നത് ഏതെങ്കിലും ഒരു പദവി കിട്ടും അപ്പോൾ അടുത്ത അഞ്ചുവർഷം കൊടിവച്ച കാറിൽ പറന്നു നടക്കാം എല്ലാം സർക്കാർ ചെലവിൽ ബിജെപിയിലേക്ക് പോകാൻ മോദിയെ ഒന്നു പുകഴ്ത്തിയത് പോലെ കോൺഗ്രസിലേക്ക് വരാൻ രാഹുലിന് ഒന്നു പുകഴ്ത്തിയാൽ മതി പിന്നെ എല്ലാം റെഡി ആയിക്കോളും

  • @thoybaa2252
    @thoybaa2252 21 день назад +1

    ഇയാൾ മോദിയേക്കാൾ വലിയ നടനല്ലേ 😢😢😢😢

  • @rifaeesudrifaeesudh6477
    @rifaeesudrifaeesudh6477 21 день назад +8

    ബിജെപി യുടെ ദേശീയ അടിമ 😄😄😄😄

  • @shareefskkadavath9578
    @shareefskkadavath9578 18 дней назад

    നിലനിൽപ്പിന്ന് നാളെ ജന്മം നൽകിയവരെ മറിച്ച് പറയാതെ ഇരുന്നാൽ നന്നായിരുന്നു