അപകടങ്ങളിൽ പെടുന്ന മൃഗങ്ങളെ സംരക്ഷിക്കുക എന്നത് വനപാലകരുടെ കടമയാണ് അവർ രക്ഷിച്ചു അതിലെന്താ തെറ്റ് ഒരു മിണ്ടാപ്രാണിയുടെ ജീവൻ വെച്ച് സമരം ചെയ്യുന്ന നാട്ടുകാർ ഏറ്റവും ക്രൂരത പിടിച്ച ജീവി മനുഷ്യൻ തന്നെയാണ്
ഈ മൃഗങ്ങളെ നോക്കാൻ ആണ് ലക്ഷങ്ങൾ ശമ്പളം കൊടുത്തു ഇവന്മാരെ ഡ്യൂട്ടിക്ക് വച്ചേക്കുന്നത് അപ്പോൾ അത് നോക്കാതെ വായും പൊളിച്ചു ഓഫീസിൽ ഇരുന്നു ഉറങ്ങിയിട്ട് നാട്ടുകാരെ ഭിഷണി പെടുത്താൻ ഇറങ്ങിയാൽ നടക്കില്ല,,, ഇതൊക്കെ കണ്ട് മൃഗസ്നേഹം വിളമ്പാൻ കുറേ ആളുകളും
വനപ്രദേശങ്ങളിൽ അടുത്തു കിണർ പണിയുമ്പോൾ കരിങ്കല്ലുകൊണ്ടു തിണ്ടു കെട്ടി പണിയുക. ആനക്കും മനുഷ്യനും നല്ലതാണു. വനംവകുപ്പ് ഈ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊണ്ടുവരണം.
കുടിവെള്ളം ആണോ എന്നിട്ട് ആണോ ഇത്രയും വാശി🙄🙄🙄അതിനെ എങ്ങനെ എങ്കിലും കരയ്ക്ക് കയറ്റി കിണർ വൃത്തിയാക്കി സെറ്റ് ആക്കി ഉപയോഗിക്കാം അല്ലെങ്കിൽ ഇനി എന്തു ചെയ്യും
അവരുടെ സ്ഥലം കയ്യേറി എടുത്തിട്ട് ആ മിണ്ടാപ്രാണിയോട് ഇങ്ങനെ കാണിക്കുന്ന ക്രൂരതക്ക് നിന്നോടൊക്കെ ദൈവം ചോദിക്കും. ഓർത്തു വെച്ചോ. നിന്റെഒക്കെ മക്കളോ ബന്ധുക്കളോ ആണെങ്കിൽ ഇങ്ങനെ കിണറ്റിൽ തന്നെ കിടക്കട്ടെ എന്ന് വിചാരിക്കുമോ. ജീവന്റെ വില എല്ലാവർക്കും ഒരുപോലെ ആണ്. കാലം കണക്ക് ചോദിക്കും ഇതിനൊക്കെ. ഓർത്തോ
നീ താമസിക്കുന്ന നഗരവും പണ്ട് കാട് ആയിരുന്നു. അതും പണ്ട് കുറെ മൃഗങ്ങളെ വെട്ടി തെളിച്ചാണ് നഗരം ആക്കിയത്. അങ്ങനെ ആണെങ്കിൽ നീ ഈ പറഞ്ഞ ഞ്യായം നിനക്കും ബാധകം അല്ലെ 🤣🤣🤣കൂടുതൽ വർത്താനം പറയണ്ട
അങ്ങ് എടുത്ത മടിയിലോട്ട് എടുത്തു വെക്ക് ഇവിടെ കുറച്ചു സ്നേഹികൾ ഉണ്ട് മനുഷ്യന് ഒരു വിലയും ഇല്ലപട്ടിക്കും പൂച്ചയെയും വേണ്ടി കൊല്ലാൻ വരെ തയ്യാറാവും സ്വന്തം അപ്പനും അമ്മയ്ക്കും കഞ്ഞി പോലും കൊടുക്കാത്ത മൃഗ സ്നേഹികളെ നമ്മുടെ ഈ നാട്ടിൽ തന്നെ ധാരാളം ഉണ്ട് കേരളത്തിൽ വളരെയധികം പേരുണ്ട്
അങ്ങനെ ആനയുടെ പേരും പറഞ്ഞ് നിങ്ങൾ അങ്ങനെ കിണർ ഉണ്ടാക്കണ്ട നഷ്ടപരിഹാര തുക കൊടുക്കരുത് ഇത് അവരുടെ അടവാണ് കിണർ നന്നാക്കാനുള്ള പരിപാടി ആനയു ഉപദ്രവിച്ചതിനും ഇത്രയും നേരം കിണറ്റിൽ ഇട്ടതിനും അവരുടെ പേരിൽ നടപടിയെടുക്കണം വേല മനസ്സിലിരിക്കട്ടെ മക്കളെ അല്ലേ വേണ്ടത് ആനയെ രക്ഷിക്കണം അതാണ് അവരുടെ നിലപാട്
ഇതു... കഞ്ഞിയും. പയറും... കൊടുക്കുന്നവരുടെ... വീട്ടിലെ...ധുരിതം... വിട്ട് മാറാത്ത വീട്ട്കാരാകാം....... ഇതു ചെയ്യുന്ന വരുടെ.... വീട്ട്കാർക്ക് കൊടുക്ക് ഒരു നേരത്തെ ഭക്ഷണം..... പാപ്പരത്തം വിട്ട് മാറാത്തവർക്ക് വാർത്തയിൽ... ചാനലിൽ മുഖം കാണിക്കുവാൻ നടക്കുന്ന വൃത്തികെട്ടവൻമാർ.... നിങ്ങളുടെ.. കഞ്ഞിയും... പയറും കണ്ടിട്ടല്ലെ ജനങ്ങൾ ജീവിക്കുന്നത്....... പ്രദേശ വാസികൾ ഇവർക്ക് എതിരെ കേസ് കൊടുക്കണം..... അപമാനിച്ചതിന്
നീ ചെകുത്താൻ വേദം ഓതുന്നത് കേട്ടിട്ടുണ്ടോ ഈ അന്ധതയുടെ താഴ്‌വരയിൽ നിന്നും നീധീമാനെ കര കയാട്ടുന്നവൻ അനുഗ്രഹീതൻ ആകുന്നു കാരണം അവൻ സത്യമായും അവൻറെ സഹോദരങ്ങളുടെ രക്ഷകനും വഴിതെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയും ആണ് എൻറെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവായിരുന്നു എന്ന് ഒരേയൊരു രാജാവ്
Shame on these people who bargain when a life is struggling. Watch on people thise who bargain now will suffer with terminal illness for life long. SAVE HIM FIRST, THEN ONLY BARGAIN PLS DON'T BE SO DEVLISH . Shame shame ,how cruel is this ?
Are they free of sins. Animals are much better than these people. Will not helping one elephant solve their problem . No other elephant visit these people😢.
കിണറിന് ആൾമറ കെട്ടാഞ്ഞത് 25 കുടുംബങ്ങളെ വെള്ളം കുടിപ്പിക്കാൻ ആയിരിക്കും.പോഷക സമൃദ്ധമായ വെള്ളം പറ്റിയും പൂച്ചയും ഒക്കെ വീണ് ചാവുന്നത് കൊണ്ട് കുടിക്കാമല്ലോ
കേരളത്തിൽ ഏറ്റവും കൂടുതൽ മനുഷ്യരെ നിർദ്ദയം കൊല്ലുന്നതും ഈ മിണ്ടാപ്രാണി തന്നെയാണ്. കാട്ടിൽ അതിക്രമിച്ചു കയറുന്ന മനുഷ്യരെ അല്ല, സ്വന്തം കാര്യം നോക്കി നാട്ടിൽ കഴിയുന്ന പാവങ്ങളെയാണ് ഈ ക്രൂരമൃഗങ്ങൾ കൊലപ്പെടുത്തുന്നത്.
ആ പയ്യനെ എന്തിനാണ് പോലീസ് പൊക്കിയത് - ഇതിലെ ഏതെങ്കിലും പോലീസ് കാർ മറുപടി തരാമോ? ആ ചെക്കൻ്റെ മുഖം ലോകം കാണുകയാണ് - പെട്ടേന്ന് കണ്ടാൽ ചെക്കൻ വലിയ ക്രിമിനലാണെന്ന് തോന്നും -
ഇത്ര വലിയ ബോധം ഉള്ളവർ ആയിരുന്നെങ്കിൽ കുടിവെള്ള കിണർ ഇങ്ങനെയാണോ ഇട്ടേകുന്നത്. ഈ കിണറ്റിലെ മലിനജലം ആരാ കുടിക്കുന്നത്. ചുറ്റുമതിൽ ഇല്ലാത്ത കിണർ ഇകാലത്തു എവിടെയെങ്കിലും ഉണ്ടോ
Clearing forests and making pineapple plantation...wild animals are good source of making money...people have learnt this trick.. That well no one would have used for the past few years...and that person is saying source of drinking water for many...dont play with a life man....even wild animals life is life..
@@pradeepvp4785 ആനക്ക് അറിയുമോ സ്വകാര്യ ഭൂമിയും വന ഭൂമിയും.. ? ആനയെ രക്ഷപെദുതാൻ അനുവദിക്കൂ.. എന്നിട്ടു സമരം ചെയൂ.. ആന സ്തിര താമസം ആക്കാൻ ഒന്നും വന്നതല്ലല്ലോ?
കടലുകയറിയപ്പോ അവിടെയുള്ളവരെ അവിടെ നിന്ന് ഓടിക്കണമെന്ന് കാട്ടാനയുടെ ശലൃം ഉണ്ടായപ്പോ ആനാട്ടുകാരെ അവിടന്ന് തല്ലിയോടിക്കണ മെന്ന് മണിമന്ദിരത്തിലിരിക്കുന്ന തനിക്കൊക്കെ സാധാരണ ക്കാരുടെ അവസ്ഥ മനസിലാ കില്ല അതറിയണമെങ്കിൽ ഒരു ദിവസം അവരോടൊപ്പം കഴിയണം അവരാണ് നിങ്ങളെയൊക്കെ തീറ്റിപോറ്റുന്നത് തനിക്ക് കാശുണ്ടെങ്കിൽ ഒരു കുടുംബത്തെയെങ്കിലും സഹായിക്ക് എന്നിട്ടാവാം കുറ്റം പറച്ചിൽ കഷ്ടം ഇങ്ങനെ തരംതാഴരുത് ദൈവം പോലുംപൊറുക്കില്ല
Kinattil veena anna komban arikum so late ayittu raksha pravarthanam nadathiyal anna chariyan sadhiyadha onde angane anna charingal anna kombu forest karikku edikkalo one month munne oru anna kinattil veenu charinjarunnu athinu eppo kombu undo ennu nokiya ariyaa forest karude udayippu government job cheyunna ellarum kallanmar aah
കൊച്ചുതായോളി ഷോ കാണിക്കാൻ വന്നതാ., മൂഞ്ചിപ്പോയി........... ഏതെല്ലാം ഷോകൾക്ക് മുകളിലൂടെ പറന്നതിന് ശേഷമാണ് സ്റ്റാർ തോളിൽ വരുന്നതെന്ന് ഈ കഞ്ചാവിനൊക്കെ അറിയാവോ.......? അവൻ അത്രയും പേരുടെ മുമ്പിൽ പോലീസിനോട് കയർത്തപ്പോൾ വീട്ടിലെ അപ്പന്റെയും, അമ്മയുടെയും ഗതി ഒന്നാലോചിച്ചു നോക്കിക്കേ.......... 😆 നേരിട്ടാണിപ്പോൾ റെക്കമെന്റോടുകൂടി നിയമനം., കൂമ്പിടിച്ചുവാട്ടാതെ വിട്ടത് ഭാഗ്യം.
25 പേര് കുടിക്കാൻ വെള്ളം എടുക്കുന്ന കിണറോ. 🤮 എല്ലാത്തിനും സർക്കാരിനെ നോക്കി നിക്കുവാണോ കുടിക്കുന്ന വെള്ളം അല്ലേ ഒരു ചുറ്റുവരി കെട്ടി മറച്ചവെച്ചാൽ എന്താ 🤌.
അപകടങ്ങളിൽ പെടുന്ന മൃഗങ്ങളെ സംരക്ഷിക്കുക എന്നത് വനപാലകരുടെ കടമയാണ് അവർ രക്ഷിച്ചു അതിലെന്താ തെറ്റ് ഒരു മിണ്ടാപ്രാണിയുടെ ജീവൻ വെച്ച് സമരം ചെയ്യുന്ന നാട്ടുകാർ ഏറ്റവും ക്രൂരത പിടിച്ച ജീവി മനുഷ്യൻ തന്നെയാണ്
yes
Ninte veedinavidey aaayirunnenkil neeyum avarodoppam indaakumaayirunnu ......comment edaaan elupppam ...
@@Chakuss life aanu pradhanam
ഈ മൃഗങ്ങളെ നോക്കാൻ ആണ് ലക്ഷങ്ങൾ ശമ്പളം കൊടുത്തു ഇവന്മാരെ ഡ്യൂട്ടിക്ക് വച്ചേക്കുന്നത് അപ്പോൾ അത് നോക്കാതെ വായും പൊളിച്ചു ഓഫീസിൽ ഇരുന്നു ഉറങ്ങിയിട്ട് നാട്ടുകാരെ ഭിഷണി പെടുത്താൻ ഇറങ്ങിയാൽ നടക്കില്ല,,, ഇതൊക്കെ കണ്ട് മൃഗസ്നേഹം വിളമ്പാൻ കുറേ ആളുകളും
Vanam vittoooo 🚀 😘 😘 😘 😘 😘 😘 @@Chakuss
കഞ്ഞി പയർ അതിന്റെ കൂടെ കാന്താരി മുളക് ചമ്മന്തി ഒരു പപ്പടം ചുട്ടത് 👌പൊളിക്കും
ഇത്രയും വിവരം കെട്ടവന്മാർ ആണ് ഈ നാട്ടിൽ ഉള്ളത്
ആനയെ എടുത്ത് വീട്ടിൽ കൊണ്ടുപൊയ്ക്കോ.
Chettan eduth kodukk.. moopparu kondupokkoloum @@JoseMV-fw6wf
എങ്കിൽ താങ്കൾ അവർക്ക് കുറച്ചു വിവരം ഉണ്ടാക്കി കൊടുക്ക്
@@prankkiboy8236വേണ്ടേ.. കിണറിനു ചുറ്റിലും ആൾ മറ വേണ്ടേ
Vivaram ulla konda avaru pradhishedhikkunne.
വനപ്രദേശങ്ങളിൽ അടുത്തു കിണർ പണിയുമ്പോൾ കരിങ്കല്ലുകൊണ്ടു തിണ്ടു കെട്ടി പണിയുക.
ആനക്കും മനുഷ്യനും നല്ലതാണു. വനംവകുപ്പ് ഈ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊണ്ടുവരണം.
ath thalk bodham ellathavanta aduth paranjit karyam ella.
കൃഷിയിടത്തിൽ കയറിയ ആനയെ നഷ്ടപരിഹാരം കൊടുക്കാതെ കൊണ്ടുപോകാൻ ശ്രമിക്കുന്നത് കർഷകരെ കളിയാക്കുന്നതന് സമമാണ്. ജിവനും സ്വത്തിനും സംരക്ഷണം ലഭിക്കണം.
സത്യം 👍🏻👍🏻👍🏻
നഷ്ടപരിഹാരം കൊടുക്കുന്നുണ്ടല്ലോ
എന്ത് കിണി, എവിടെ 😂കേരളത്തിൽ എവിടെ കിണി
@@jk2705197a7 ആർക്കാ കിട്ടാത്തത്? തനിക്ക് കിട്ടാനുണ്ടോ?
25കുടുംബം വെള്ളം കുടിക്കുന്ന കിണർ അതിനു ഒരു മുള കൊണ്ടുള്ള വേലി പോലും ഇല്ല 😄
കുടിവെള്ളം ആണോ എന്നിട്ട് ആണോ ഇത്രയും വാശി🙄🙄🙄അതിനെ എങ്ങനെ എങ്കിലും കരയ്ക്ക് കയറ്റി കിണർ വൃത്തിയാക്കി സെറ്റ് ആക്കി ഉപയോഗിക്കാം
അല്ലെങ്കിൽ ഇനി എന്തു ചെയ്യും
@@varshavenu8961കുടിവെള്ളമെന്നത് നുണ ആണ് ...കാശടിക്കാൻ
ഇരവാദം ആണ് മുഖ്യം.. പ്രതേകിച്ചു ഇലക്ഷൻ സമയത്ത്😊
കിണറിന് മുള്ളുവേലി ഇല്ലാത്തത് നിനക്കും കുടുംബത്തിന് വല്ല പ്രശ്നമുണ്ടോ??
@@varshavenu8961
Satym etra family korch pisa mudakiya 2 വരി vettkall kond padutha pore..
ആന ചത്താലും കുഴപ്പമില്ല.. കാടുമുഴുവൻ കൈയ്യറിയ മനഷ്യർ ആദ്യം ഒഴിഞ്ഞു പോകണം. 😂😂😂
ജീവൻ വെച്ച് വിലപേശുന്നവർ.. ആനക്ക് വല്ലതും സംഭവിച്ചാൽ ഈ മനുഷ്യർ തന്നെ തിരിച്ചും പറയും..
Pullupoi
അവരുടെ സ്ഥലം കയ്യേറി എടുത്തിട്ട് ആ മിണ്ടാപ്രാണിയോട് ഇങ്ങനെ കാണിക്കുന്ന ക്രൂരതക്ക് നിന്നോടൊക്കെ ദൈവം ചോദിക്കും. ഓർത്തു വെച്ചോ. നിന്റെഒക്കെ മക്കളോ ബന്ധുക്കളോ ആണെങ്കിൽ ഇങ്ങനെ കിണറ്റിൽ തന്നെ കിടക്കട്ടെ എന്ന് വിചാരിക്കുമോ. ജീവന്റെ വില എല്ലാവർക്കും ഒരുപോലെ ആണ്. കാലം കണക്ക് ചോദിക്കും ഇതിനൊക്കെ. ഓർത്തോ
നീ താമസിക്കുന്ന നഗരവും പണ്ട് കാട് ആയിരുന്നു. അതും പണ്ട് കുറെ മൃഗങ്ങളെ വെട്ടി തെളിച്ചാണ് നഗരം ആക്കിയത്. അങ്ങനെ ആണെങ്കിൽ നീ ഈ പറഞ്ഞ ഞ്യായം നിനക്കും ബാധകം അല്ലെ 🤣🤣🤣കൂടുതൽ വർത്താനം പറയണ്ട
@@Humanlover573vanam vidu 🚀🚀🚀🚀🚀🚀🚀🚀
@@Humanlover573അടിക്കാടും വനവും രണ്ട് അല്ലേ ചേട്ടായി
2:10 മയക്കുമരുന്ന് വെടിയൊ ? 😂😂
പാവം മിണ്ടാപ്രാണി
അതെ അതെ ആനവന്നു കൃഷിയൊക്കെ നശിപ്പിച്ചാൽ നീയൊക്കെ ആനപിണ്ടം തിന്നു ജീവിക്കുവോ
അങ്ങ് എടുത്ത മടിയിലോട്ട് എടുത്തു വെക്ക് ഇവിടെ കുറച്ചു സ്നേഹികൾ ഉണ്ട് മനുഷ്യന് ഒരു വിലയും ഇല്ലപട്ടിക്കും പൂച്ചയെയും വേണ്ടി കൊല്ലാൻ വരെ തയ്യാറാവും സ്വന്തം അപ്പനും അമ്മയ്ക്കും കഞ്ഞി പോലും കൊടുക്കാത്ത മൃഗ സ്നേഹികളെ നമ്മുടെ ഈ നാട്ടിൽ തന്നെ ധാരാളം ഉണ്ട് കേരളത്തിൽ വളരെയധികം പേരുണ്ട്
Ninte🤣വീടിന്റെ മുൻപിൽ ആന വന്നാലും ഇത് തന്നെ പറയണം കേട്ടോ
Edei vedi vech kidanal pora bakki kaatil jeevikyanvarde avstha mansilakan padikyanam
ലെ റിപ്പോർട്ടർ കനി കുടിച്ചേ പോവാം 😂😂
അങ്ങനെ ആനയുടെ പേരും പറഞ്ഞ് നിങ്ങൾ അങ്ങനെ കിണർ ഉണ്ടാക്കണ്ട നഷ്ടപരിഹാര തുക കൊടുക്കരുത് ഇത് അവരുടെ അടവാണ് കിണർ നന്നാക്കാനുള്ള പരിപാടി ആനയു ഉപദ്രവിച്ചതിനും ഇത്രയും നേരം കിണറ്റിൽ ഇട്ടതിനും അവരുടെ പേരിൽ നടപടിയെടുക്കണം വേല മനസ്സിലിരിക്കട്ടെ മക്കളെ അല്ലേ വേണ്ടത് ആനയെ രക്ഷിക്കണം അതാണ് അവരുടെ നിലപാട്
Manushannte jevvanu Vila illa...
ചേട്ടൻ ഇവിടെ വന്ന് രാത്രിയിൽ ഒരു ദിവസം പുറത്തിറങ്ങി നടക്കാൻ ഉള്ള ധൈര്യം ഉണ്ടോ😂
മനുഷ്യനെക്കാൾ ഭേദം മൃഗങ്ങളാണ് അത് ഇതുവരെ അറിയില്ല
അങ്ങനെയല്ലേ@@healingfoods2330 മനുഷ്യനെ എങ്ങനെ വില കൊടുക്കും മനുഷ്യന്റെ
@@SudhiPn-c6x mriga snehi ithupole oru stalathu poi krishi cheithu jeevichu kanichu tha .. apum rathrilu krishi nashipikan..panni ..kaduvapum..aanaoum okay varummm... Enittu chetttan avare snehiku...ningalu happy ayittu irruku...nammalu sadarna karku sneham varilla bhayame varu...
0:03 ഏയ് ഏയ് എന്നാന്ന് , എന്നാന്ന്
അ പോലീസ് കാരൻ ഒന്നുല്ല എന്ന് പറയുവാരുന്നേൽ scn പൊളിയായെന്നെ 😂😂🤣🤣😂🤣🤣🔥
എന്ത് മനുഷ്യർ ആണ്...
Save elaphant🙏🙏🙏🙏
Save English
ഇവരൊക്കെ മനുഷ്യർ തന്നെ ആണോ
നീ ആ ചോദ്യം ആദ്യം സ്വയം ചോദിക്ക് എന്നിട്ട് valya😡വർത്താനം പറ
ഇതു... കഞ്ഞിയും. പയറും... കൊടുക്കുന്നവരുടെ... വീട്ടിലെ...ധുരിതം... വിട്ട് മാറാത്ത വീട്ട്കാരാകാം....... ഇതു ചെയ്യുന്ന വരുടെ.... വീട്ട്കാർക്ക് കൊടുക്ക് ഒരു നേരത്തെ ഭക്ഷണം..... പാപ്പരത്തം വിട്ട് മാറാത്തവർക്ക് വാർത്തയിൽ... ചാനലിൽ മുഖം കാണിക്കുവാൻ നടക്കുന്ന വൃത്തികെട്ടവൻമാർ.... നിങ്ങളുടെ.. കഞ്ഞിയും... പയറും കണ്ടിട്ടല്ലെ ജനങ്ങൾ ജീവിക്കുന്നത്....... പ്രദേശ വാസികൾ ഇവർക്ക് എതിരെ കേസ് കൊടുക്കണം..... അപമാനിച്ചതിന്
0:08 ഇവനെന്തിനാ ബലം പിടിക്കുന്നത്? ഇവനെപ്പോലുള്ളവർ ഉണ്ട്, ഒന്നും ചെയ്യുകയുമില്ല മറ്റുള്ളവരെ ചെയ്യാനൊട്ട് സമ്മതിക്കുകയുമില്ല.
😂😅
ഏയ് എയ് എന്നാന്ന് , എനാന്ന് 😂🤣🤣
അവനെ എന്തിനാണ് പിടിച്ച് മാറ്റിയത്... 👀👀???
നല്ലകാര്യം നല്ല കൂട്ടായ്മ
നീ ചെകുത്താൻ വേദം ഓതുന്നത് കേട്ടിട്ടുണ്ടോ ഈ അന്ധതയുടെ താഴ്‌വരയിൽ നിന്നും നീധീമാനെ കര കയാട്ടുന്നവൻ അനുഗ്രഹീതൻ ആകുന്നു കാരണം അവൻ സത്യമായും അവൻറെ സഹോദരങ്ങളുടെ രക്ഷകനും വഴിതെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയും ആണ് എൻറെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവായിരുന്നു എന്ന് ഒരേയൊരു രാജാവ്
Proselytizing whom?
ഒന്നും നടക്കില്ല ഇത് കേരളമാണ് 😊
കേരള പോലീസ് നും ഫോറസ്റ്റ് കാർക്കും മറ്റു ഗവണ്മെന്റിന്റെ ജീവനക്കാർക്കും കൂടെ കൊടുക്കണേ കഞ്ഞി അവറ്റകൾ പട്ടിണി യിൽ ആണ്
ഇടുപോലുള്ള കിണറുകൾ അനയിറങ്ങുന്നിടത്തൊക്കെ കുഴിച്ചാൽ തീരുന്ന അനശല്യമേ കേരളത്തിലുള്ളു 😅
മാതൃക ആകാം 😂
👍👍
ആദ്യം ആ കിണറ്റിൽ നിന്റെ മക്കൾ തന്നെ വീണ് ഉദ്ഘാടനം ചെയ്യണം
Shame on you
Dear youngsters, oru police officer is a well respected person in our community when they ask us to move please don't ask "enna enna sir "
Dialogue adikunna munpu onnu orkanam.. Avarde bhudhimutt avarkke ariyu... They are really frustrated... Govt avarku nashtapariharam kodukkan koraye nadathikkum... Athukond ingane cheyyune..
Police lost respect due to thire own actions
കാട്ടിൽ കേറി കൃഷി ചെയ്താൽ വിട് വെച്ചാൽ എങ്ങനെ ഇരിക്കും
Shame on these people who bargain when a life is struggling. Watch on people thise who bargain now will suffer with terminal illness for life long. SAVE HIM FIRST, THEN ONLY BARGAIN PLS DON'T BE SO DEVLISH . Shame shame ,how cruel is this ?
Aduthidak Kerala thil pala sthalangamgil...kattana irangukeum krishikarkum kuthettu marikukaum cheithirunnu apum manushya sneham kandilla...ipo praganaittu vanirikunnu
Are they free of sins. Animals are much better than these people. Will not helping one elephant solve their problem . No other elephant visit these people😢.
Provide them food and water in their territory. What is the govt doing. Where are the animals activists. Pl come
സത്യം മനുഷ്യനും, മൃഗത്തിനും ജീവൻ ഒന്ന് തന്നെ
ഉണക്ക മീൻ ഇല്ലേ..
ഇരുപത്തഞ്ച് വീട്ടുകാർ വെള്ളം കുടിക്കുന്ന കിണർ എന്നിട്ടും ഇവൻ മാർക്ക് ഒരു വേലി പോലും കെട്ടാൻ കഴിഞ്ഞില്ല കഷ്ടം എന്നിട്ടിപ്പോൾ കാശ് വേണം എന്ന്
താങ്കൾക്ക് ഇനിയും അവസരമുണ്ട് കെട്ടിക്കൊടുക്കാൻ
@@shaismathew4922venamengil ketteda nee
കിണറിന് ആൾമറ കെട്ടാഞ്ഞത് 25 കുടുംബങ്ങളെ വെള്ളം കുടിപ്പിക്കാൻ ആയിരിക്കും.പോഷക സമൃദ്ധമായ വെള്ളം പറ്റിയും പൂച്ചയും ഒക്കെ വീണ് ചാവുന്നത് കൊണ്ട് കുടിക്കാമല്ലോ
Adipoli kanjiii.
0:28 മുതൽ നോക്ക് നല്ല വെള്ളം 👆🏻ആണ് കൂടെ ഉള്ളവൻ പറയുന്ന ഒന്ന് സംസാരിച്ചെട 😂😂😂
Please check the past records .on how they get the land. is it legal or not.
എല്ലാവരും എൻജോയ് ചെയ്ക ആണല്ലോ......... പിന്നെ പൊളിറ്റിക്സ്.... അതെ അങ്ങനെ...... പാവം ആന....... അതെ അങ്ങനെ........... ഞമ്മള് പൊളി അല്ലെ
ദുഷ്ടന്മാർ😢 പാവം ആന കുട്ടൻ
😄
കഷ്ടം അത് രക്ഷപെടാൻ ശ്രെമിക്കുമ്പോൾ ഇവർക്കു ആദ്യം പൈസ വേണം
❤❤❤
എല്ലാ സംസ്ഥാനങ്ങളും കണക്ക് തന്നെ കർണാടക കുറ്റം പറഞ്ഞു നടക്കുന്നവർ ആരൊക്കെ എല്ലാം കണക്ക് തന്നെ ഇവിടെ ജനിച്ചു പോയോ എന്നൊരു ദുഃഖം മാത്രമേ ഉള്ളൂ ഇപ്പോൾ
Poli
പാവം ആന 😢
എന്തിനാ മിണ്ടപ്രാണിയോട്
പാവം അല്ലെ
കേരളത്തിൽ ഏറ്റവും കൂടുതൽ മനുഷ്യരെ നിർദ്ദയം കൊല്ലുന്നതും ഈ മിണ്ടാപ്രാണി തന്നെയാണ്. കാട്ടിൽ അതിക്രമിച്ചു കയറുന്ന മനുഷ്യരെ അല്ല, സ്വന്തം കാര്യം നോക്കി നാട്ടിൽ കഴിയുന്ന പാവങ്ങളെയാണ് ഈ ക്രൂരമൃഗങ്ങൾ കൊലപ്പെടുത്തുന്നത്.
തന്റെ അമ്മാവന്റെ മകൻ ഒന്നും അല്ലല്ലോ, ഒരു മൃഗ സ്നേഹി, ആദ്യം മനുഷ്യന് വില കൊടുക്ക്
വനൃ മൃഗങ്ങളെ അപകടപ്പെടുത്തുന്ന വിധ൦ കുള൦ കുഴിച്ചവ൪ക്കെതിരെ വനൃജീവി സ൦രക്ഷണ വകുപ്പ് ചുമത്തി കേസെടുക്കണ൦
What happened to the Elephant 🐘
ആ കഞ്ഞി ആനയ്ക്ക് കൊടുക്ക്,,,
Ee naattukaar ithra echikal aano.
Kinarinu oru mathil panithirunnenkil, this could have avoided.
Naatukaar aahno madhile vekkane
❤❤ super ❤❤
Poli 😂
അതിന് വല്ലതും തിന്നാൻ കൊടുത്തില്ലങ്കിൽ പണി പുറകെ വരും
നാട്ടുകാർ, വിവരംകെട്ടവന്മാർ
പാവം ആന
Kadukal vanya mrugangalku vendi prakruthi nalk8tathane.Athe split cheythe mrugangalje nadakanum vellam kudikanum polum edamillathayi.Avarke ariyillallo bhoomiude owner aaranennum athirthi evidanennum.
സ്ട്രോങ്ങാവകണം പോലീസ്
തീർച്ചയായും 🙏🏻🙏🏻
നിന്റെ സ്ഥലം ഇത് പോലെ ആന വന്നു നശിപ്പിച്ചു കഴിഞ്ഞു ഇങ്ങനെ തന്നെ പറയണം
ആ പയ്യനെ എന്തിനാണ് പോലീസ് പൊക്കിയത് - ഇതിലെ ഏതെങ്കിലും പോലീസ് കാർ മറുപടി തരാമോ? ആ ചെക്കൻ്റെ മുഖം ലോകം കാണുകയാണ് - പെട്ടേന്ന് കണ്ടാൽ ചെക്കൻ വലിയ ക്രിമിനലാണെന്ന് തോന്നും -
ഒരു കിണറാണ് ഇതിൽ നിന്ന് 25 പേർ വെള്ളം കുടിക്കുന്നു അതിന്റെ ചുറ്റുപാടും 😂😂
HONEY SIR
Enthoke ada ee kochu Keralathil nadakkunne😂🤐
Aaa payyanodu manyamayi perumaram ayirunnu
നിങ്ങളുടെ MP ആരാണ്? കേന്ദ്ര നിയമം വേണം. MP വന്ന് ആന ശല്യം സംബന്ധിച്ച് നിങ്ങളോട് സംസാരിച്ച് പരിഹാരം കാണണം.
കപ്പ കൂടി കൊടുക്കണം
ഇത്ര വലിയ ബോധം ഉള്ളവർ ആയിരുന്നെങ്കിൽ കുടിവെള്ള കിണർ ഇങ്ങനെയാണോ ഇട്ടേകുന്നത്. ഈ കിണറ്റിലെ മലിനജലം ആരാ കുടിക്കുന്നത്. ചുറ്റുമതിൽ ഇല്ലാത്ത കിണർ ഇകാലത്തു എവിടെയെങ്കിലും ഉണ്ടോ
കഞ്ഞി പയർ ടീമിനെ കൂടി മയക്ക് വെടി വെക്കേണ്ടി വരും
ഏമാൻ ഇങ്ങോട്ട് പോരെ
Odivil ana chavitti padamakjathirunnal mathi
Kurachu Kanji aanake kodhukane.
Taking advantage of the situation...too much...what did the elephant do to bear all this...all dirty politics...
Kolla nala Kana pati elalo
Clearing forests and making pineapple plantation...wild animals are good source of making money...people have learnt this trick..
That well no one would have used for the past few years...and that person is saying source of drinking water for many...dont play with a life man....even wild animals life is life..
എല്ലാറ്റിനെയും തല്ലി ഓടിച്ചു ആ സ്ഥലം വന ഭൂമി ആക്കുക..
തന്റെ സ്ഥലം ആനക് കൊടുക്കടോ ഇ സ്ഥലം കാട്ടിൽ നിന്നും എത്ര ദൂരെ ആണെന്ന് അറിയാമോ
ഇയാൾ കൊടുക്കുമോ അവിടെ ഉള്ളവർക്ക് പറമ്പ്
ലജ്ജ തോന്നുന്നു
@@pradeepvp4785
ആനക്ക് അറിയുമോ സ്വകാര്യ ഭൂമിയും വന ഭൂമിയും.. ?
ആനയെ രക്ഷപെദുതാൻ അനുവദിക്കൂ..
എന്നിട്ടു സമരം ചെയൂ..
ആന സ്തിര താമസം ആക്കാൻ ഒന്നും വന്നതല്ലല്ലോ?
കടലുകയറിയപ്പോ അവിടെയുള്ളവരെ അവിടെ
നിന്ന് ഓടിക്കണമെന്ന്
കാട്ടാനയുടെ ശലൃം ഉണ്ടായപ്പോ ആനാട്ടുകാരെ
അവിടന്ന് തല്ലിയോടിക്കണ
മെന്ന് മണിമന്ദിരത്തിലിരിക്കുന്ന
തനിക്കൊക്കെ സാധാരണ
ക്കാരുടെ അവസ്ഥ മനസിലാ
കില്ല അതറിയണമെങ്കിൽ
ഒരു ദിവസം അവരോടൊപ്പം
കഴിയണം അവരാണ്
നിങ്ങളെയൊക്കെ തീറ്റിപോറ്റുന്നത് തനിക്ക്
കാശുണ്ടെങ്കിൽ ഒരു കുടുംബത്തെയെങ്കിലും
സഹായിക്ക് എന്നിട്ടാവാം
കുറ്റം പറച്ചിൽ കഷ്ടം
ഇങ്ങനെ തരംതാഴരുത്
ദൈവം പോലുംപൊറുക്കില്ല
😁😁😁 anakum koduk muthe kanji
നിന്നോട് മറുപടി പറഞ്ഞാൽ എന്റെ നാവ് ചീത്ത ആകും
Adich avante montha polikanm
AL-P
Vattayo
Kinattil veena anna komban arikum so late ayittu raksha pravarthanam nadathiyal anna chariyan sadhiyadha onde angane anna charingal anna kombu forest karikku edikkalo one month munne oru anna kinattil veenu charinjarunnu athinu eppo kombu undo ennu nokiya ariyaa forest karude udayippu government job cheyunna ellarum kallanmar aah
ആനയെ കയറ്റാതെ കിണർ നന്നാക്കണം, എന്നാണോ നേതാവു പറയുന്നത് ?
കൊച്ചുതായോളി ഷോ കാണിക്കാൻ വന്നതാ., മൂഞ്ചിപ്പോയി........... ഏതെല്ലാം ഷോകൾക്ക് മുകളിലൂടെ പറന്നതിന് ശേഷമാണ് സ്റ്റാർ തോളിൽ വരുന്നതെന്ന് ഈ കഞ്ചാവിനൊക്കെ അറിയാവോ.......? അവൻ അത്രയും പേരുടെ മുമ്പിൽ പോലീസിനോട് കയർത്തപ്പോൾ വീട്ടിലെ അപ്പന്റെയും, അമ്മയുടെയും ഗതി ഒന്നാലോചിച്ചു നോക്കിക്കേ.......... 😆 നേരിട്ടാണിപ്പോൾ റെക്കമെന്റോടുകൂടി നിയമനം., കൂമ്പിടിച്ചുവാട്ടാതെ വിട്ടത് ഭാഗ്യം.
ഒരു മിണ്ടപ്രണി വേച്ച് നാഷ്ട പരികരം വങ്ങൻ ഇവർക്ക് ഒരു മാനുഷ്യതം ഇല്ലേ 😡
പവം ആന 😢
Kaad kayyerumpol oorkkanam balaalsangam chrisangi kale
25 പേര് കുടിക്കാൻ വെള്ളം എടുക്കുന്ന കിണറോ. 🤮 എല്ലാത്തിനും സർക്കാരിനെ നോക്കി നിക്കുവാണോ കുടിക്കുന്ന വെള്ളം അല്ലേ ഒരു ചുറ്റുവരി കെട്ടി മറച്ചവെച്ചാൽ എന്താ 🤌.
ആദ്യം mla mp vanapaalakarkku sallarry പിന്നെ baakki ഉണ്ടെങ്കിൽ ...
ബാക്കി കാടും ക്രിസ്ത്യാനികളുടെ കയ്യിൽ എത്തുന്നവരെ ഒക്കെ ഉണ്ടാകും ഇങ്ങനെ ഒക്കെ
നീ എന്തൊരു മനുഷ്യനാടാ ക്രിസ്ത്യാനികൾ മാത്രമാണോ പട്ടയം മേടിച്ചു കാടിന്റെ സമീപപ്രദേശിൽ താമസിക്കുന്നത് എല്ലാ മത വിഭാഗങ്ങളും ഉണ്ടെടോ താൻ എന്തൊരു മനുഷ്യനാ
Avan show kanikkan vannatha, patti
aahdi mwllee show aah...
😃😃😃😃😃😃
Flex adikkaan ippol varum oruthan😂😂wildlife attack no:1 anenn paranju...avanu kod
അനക്കു കൊടുക്കു അതിന്നു വിൾക്കുന്നു❤
😂😂😂 people chuck alle cm
Aanakkum vallom thinnan kodukkane
Evere Kollan nokumpoll anno food kodakan pokunnethe. Dushtanmar.....😢
ആന അവിടെക്കിടന്ന് ചത്താൽ കളി മാറും
Kure aana premi kal. Manushya jeevanu pulluvila
അതിൽ മനുഷ്യ കുഞ്ഞ് വീനിരുന്നെങ്കിൽ അവർ ഇങ്ങനെ നിന്ന് പേശുമോ ..സ്വന്തം കുടുംബത്തിലെ കിണർ നന്നാക്കി കിട്ടാൻ വേണ്ടിയുള്ള അടവ്
Avanemathram thallikondupoyathenthina police
👍
ലാത്തി ചാർജ് ചെയ്യുക.. 😏
Mayaku marrunu vedi😂
Adhyam ninte oombiya " saar " vili nirthu 😅😅😅😅
പരമ ദുഷ്ട ജന്മങ്ങൾ.
Vellamkudichu chaakate vruthiketajandhu.
കേന്ദ്രഗവൺമെന്റ് കോടികൾ ആദിവാസികൾക്കും വനമേഖലയിലെ വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയാനും നൽകിയത് മുക്കിയാൽ ഇതൊക്കെ മടക്കും
ആന അവിടുന്ന് ചത്താൽ സ്ഥലം ഉടമ അകത്താകും
പോലീസ് കാർക് ഇത്ര കഴപ്പെന്താ..