PLEASE SUBSCRIBE CHANNEL നിങ്ങളുടെ ബിസിനസും സ്ഥാപനവും നമ്മുടെ യൂട്യൂബ് ചാനലിലൂടെ പരസ്യം ചെയ്യാനായി ഞങ്ങളെ സമീപിക്കുക Shop Located in marakadai market Coimbatore
സുഹൃത്തെ, ഈ വീഡിയോ കണ്ടിട്ട് ഞാൻ ഇന്നലെ അവിടെ പോയി Sub woo fer വാങ്ങാൻ ചെന്നപ്പോഴല്ലേ കാര്യങ്ങൾ മനസ്സിലായത് വൻ തട്ടിപ്പാണ് അതിലെ ഒറിജിനൽ സ്പീക്കർ എല്ലാം ഇളക്കി മാറ്റി പകരം ലോക്കൽ സ്പീക്കർ കയറ്റിയിരിക്കയാണ്. മാത്രമല്ല നിങ്ങൾ വീഡിയോയിൽ പറഞ്ഞ വിലയുമല്ല അവർ പറയുന്നത്. ദയവ് ചെയ്ത് ഒരു വീഡിയോ എടുമ്പോൾ യഥാർത്ഥ കാര്യങ്ങൾ മനസ്സിലാക്കി മാത്രം പോസ്റ്റ് ചെയ്യുക. അല്ലെങ്കിൽ നിങ്ങളെ വിശ്വസിച്ച് പോകുന്ന ഞങ്ങൾക്ക് നിങ്ങളിലുള്ള വിശ്വസവും കുറയും അതുപോലെ ധനനഷ്ടവും വളരെ വലുതാണ്.
Price കൂടുതൽ ആണ്.. അല്ലെങ്കിൽ with Amplifier കൊടുക്കണം... വേറെ amp ന്റെ കൂടെ ഈ speakers ഉപയോഗിക്കുന്നത് risk ആണ്.. Impedance match ആയില്ലെങ്കിൽ അടിച്ചു പോകും..
സോണി ഇനി ഓർമ്മകളീൽ മാത്രം..പാപ്പരായി കൊണ്ടിരിക്കുകയാണ്. അവർ തന്നെ ഒരുവർഷത്തേ വാസന്തി കഴിഞ്ഞാൽ കൈമലർത്തുകയാണ്. പിന്നേ ഡ്യൂപ്ളിക്കറ്റ് പാട്സ്കയറ്റിയ ഈവകസാധങ്ങൾ ഏറിയാൽ 3 മാസം ഓടും..
ND Sony യുടെ ഒർജിനൽ സ്പീക്കർ പുതിയത് വാങ്ങുമ്പോൾ ഷഡ്ഡി കീറും.. കടക്കാരന് ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ലെന്ന് തോന്നുന്നു... അവിടെ ഇരിക്കുക്ക Sub ന് മിനിമം 5K എങ്കിലും കിട്ടും..
@@Siva-on1tcBro Ah Sony Sub Purame Sony Aahn Enna Ullile Woofer Sonyde Aahn Enn Oru Garanttyyum Illa... Chilappo Body Mathre Original Aakullu Woofer Local Brand Aayirikkum... Son Rate Cheep Aakkiyalum Pullik Labamayirikkum
വില കൂടുതൽ എന്ന് പറയുന്ന സഹോദരൻ മാരോട്.. ഇത് അറിയാവുന്ന വർ വിക്കുവാണെങ്കി home theatre set first 15000 പിടിക്കും.. എന്നിട്ട് discount ഇടും.. 500,1000 കുറയ്ക്കും.. ആ പുള്ളിക് അതിന്റ ശെരിയായ use um അറിയില്ല.. Wuality yum അറിയില്ല.. അത് നിങ്ങടെയൊക്കെ ഭാഗിയം.. Because, sony is branded in sound quality.. ലോക്കൽ വിലയിൽ discount വരില്ല..പിന്നെ work ചെയ്യുമോ ഇല്ലയോ .. അത് check ചെയ്തു വാങ്ങുക..
എല്ലാം കൊള്ളാം പക്ഷെ വെറും രണ്ടായിരം രൂപ വെറും ആയിരം രൂപ എന്നെല്ലാം പറയല്ലേ. ഈ വെറും രണ്ടായിരം ഉണ്ടാക്കാൻ കിടന്നു പാടുപെടുന്നത് താങ്കൾക്കു അറിയില്ലായിരിക്കും.
വില കൂടുതൽ എന്ന് പറയുന്ന മഹാന്മാർ അവന്മാരുടെ കൈലുള്ള സാധനങ്ങൾ ഫ്രീ ആയി കൊടുക്കുന്നവർ ആണ്.... Sony double port subwoofer fresh price 9500, അതാണ് ആ ആൾ 1500 rs കൊടുക്കുന്നത്.... ഇനി നിനക്കൊക്കെ ഫ്രീ ആയി തരണം ആയിരിക്കും
എടാ ഇവിടെ കണ്ണൂർ വ അതിലും വിലകുറഞ്ഞ തനിക്ക് സോണിയുടെ പൂർ വാങ്ങിത്തരാം മേലെ പറയുന്നത് കേട്ടില്ലേ താൻ ഒറിജിന ബൂ ഫർ ഇളക്കിമാറ്റി അതിനകത്ത് ലോക്കൽ bufar കേറ്റി ആണ് അവരെ വിളിക്കുന്നത് അയാളുടെ മുഖം കണ്ടാലറിയാം ലോക ഉടായിപ്പ് ആണെന്ന് ഇവനെപ്പോലുള്ള അവർ പൈസ വാങ്ങി ആണ് ഈ വീഡിയോ ചെയ്യുന്നത് കണ്ണൂർ കക്കാട് ഒരു സെക്കൻഡ് ഷോപ്പ് ഉണ്ട് ആളു ഇതിലും വില കുറഞ്ഞ നല്ല സാധനങ്ങൾ തരും അതുപോലെ കണ്ണൂർ ടൗണിൽ സിറ്റി സെൻറർ ബാക്കിൽ ഒരു ഷോപ്പ് ഉണ്ട് നല്ല നീറ്റ് ആയിട്ടുള്ള സാധനങ്ങൾ കിട്ടും വിലക്കുറവിൽ
എവിടെയാടോ ഇതിൽ 500രൂപ മുതൽ home തിയേറ്റർ.500രൂപ മുതൽ surround സ്പീക്കർ മാത്രമുണ്ടാകും, അതും ഒരെണ്ണം. Home തിയേറ്റർ എന്ന് പറഞ്ഞാൽ ഒരു surround സ്പീക്കർ മാത്രം അല്ല, ഒന്നിലധികം surround സ്പീക്കറുകളും മെയിൻ sub വുഫെറും ഉണ്ടാകും. അറിയില്ലെങ്കിൽ വെറുതെ ഓരോ നുണ പറയരുത്. Like കിട്ടാൻ വേണ്ടി ആളുകളെ പറ്റിക്കാൻ വെറുതെ ഓരോ നുണകൾ ക്യാപ്ഷൻ ആക്കി ഇടും. ഇങ്ങനെ നുണ പറയാൻ കുറച്ചെങ്കിലും നാണം വേണം 😡😡
PLEASE SUBSCRIBE CHANNEL
നിങ്ങളുടെ ബിസിനസും സ്ഥാപനവും നമ്മുടെ യൂട്യൂബ് ചാനലിലൂടെ പരസ്യം ചെയ്യാനായി ഞങ്ങളെ സമീപിക്കുക
Shop Located in marakadai market Coimbatore
Coimbatore jaguar brandnte diverters price vachulla oru video cheyyamo ,
5
Number undo avidethe
Please give the number of this shop
I request pls add their contact info
സുഹൃത്തെ, ഈ വീഡിയോ കണ്ടിട്ട് ഞാൻ ഇന്നലെ അവിടെ പോയി Sub woo fer വാങ്ങാൻ ചെന്നപ്പോഴല്ലേ കാര്യങ്ങൾ മനസ്സിലായത് വൻ തട്ടിപ്പാണ് അതിലെ ഒറിജിനൽ സ്പീക്കർ എല്ലാം ഇളക്കി മാറ്റി പകരം ലോക്കൽ സ്പീക്കർ കയറ്റിയിരിക്കയാണ്. മാത്രമല്ല നിങ്ങൾ വീഡിയോയിൽ പറഞ്ഞ വിലയുമല്ല അവർ പറയുന്നത്. ദയവ് ചെയ്ത് ഒരു വീഡിയോ എടുമ്പോൾ യഥാർത്ഥ കാര്യങ്ങൾ മനസ്സിലാക്കി മാത്രം പോസ്റ്റ് ചെയ്യുക.
അല്ലെങ്കിൽ നിങ്ങളെ വിശ്വസിച്ച് പോകുന്ന ഞങ്ങൾക്ക് നിങ്ങളിലുള്ള വിശ്വസവും കുറയും അതുപോലെ ധനനഷ്ടവും വളരെ വലുതാണ്.
👍👍
NO original Sony this is copy
udayip shop😂
ആയിരിക്കും bro നമ്മളെ നന്നാക്കാനല്ലല്ലോ ആയിരങ്ങൾ വാടക കൊടുത്ത് അവരവിടെയിരിക്കുന്നത്. 😂😂
Currect
എല്ലാ woofer ഉം ഇളക്കിമറ്റി പകരം winding recone ച്യ്ത വച്ച സാധനം ആണ് കൂടുതൽ ഉം എന്നാണ് വിവരം
Bro....
ഇതുപോലെ കേരത്തിലെ ഷോപ്പുകൾ റിവ്യൂ ചെയ്തുടെ....
ഒരു all Kerala video 🥰💞
വീട്ടുകാർക്കും അയൽവാസികൾക്കും ഞാൻ എന്നും സൗണ്ട് പ്രാന്തൻ.. ❤
Price കൂടുതൽ ആണ്.. അല്ലെങ്കിൽ with Amplifier കൊടുക്കണം... വേറെ amp ന്റെ കൂടെ ഈ speakers ഉപയോഗിക്കുന്നത് risk ആണ്.. Impedance match ആയില്ലെങ്കിൽ അടിച്ചു പോകും..
Thattippanu. One speaker 500 ×5 = 2500+sub. 1500+ dvd total 8000 aakum
New product is best ever is little bit price high its a best otherwise 20k budget make assembled 5.1 decent sound powerfull bass
Veettil kinnam sound system amplifier um sub okke ind but sound system review kandaal keri kaanmu
ഞാൻ സൗണ്ട് പന്ത്രൻ❤❤😊
ഞാനും
അതിനു 😂
😂
Njaanum
ഞാനും
ഇത് ശുദ്ധ നുണ മുന്നെ വീടിയോ ചെയ്താൻ കടയുടെ Name അറിയും... ഇത് പുതുകടൈ😊
Where is the shop.. Location plz
സോണി ഇനി ഓർമ്മകളീൽ മാത്രം..പാപ്പരായി കൊണ്ടിരിക്കുകയാണ്.
അവർ തന്നെ ഒരുവർഷത്തേ വാസന്തി കഴിഞ്ഞാൽ കൈമലർത്തുകയാണ്.
പിന്നേ ഡ്യൂപ്ളിക്കറ്റ് പാട്സ്കയറ്റിയ ഈവകസാധങ്ങൾ ഏറിയാൽ 3 മാസം ഓടും..
Onnum vanghiyillenkilum inghane electronics videos kaanan nalla ishtam aanu😂
മുടിഞ്ഞ വില... അതിലും ഭേദം പുതിയത് ആണ് 😖😖
Oru sony HTRT3 5.1 und, athu dolby atmosilekk update cheyan patumo
പുതിയതിന് 3500 മുതൽ കിട്ടുമ്പോൾ സെക്കൻഡ് എന്തിനാ? അതും ഡ്യൂപ്ലിക്കേറ്റ് ഐറ്റം?
Sony speakers can't be used to other branded or non branded amplifiers as sony speakers resistance are really low (2ohms - 3ohms)
Treble effect ഇപ്പോൾ ഉള്ള hometheater speaker ൽ കുറവാണ്. Bass punch subwoofer ൽ soft bass ഇല്ല
Sony 5.1 Channel BDVN7100W without speakers available?
നല്ല ക്യുലിറ്റി ഉള്ള ബോക്സ് ഉണ്ടാക്കി തരാം
ചെക്ക് ചെയ്ത് എടുക്കുവാൻ പറ്റുമോ കര കരപ്പ് വല്ലതും ഉണ്ടെങ്കിൽ കൊടുത്ത പൈസ വെറുതെ ആകും പുറം മോടി നോക്കി സ്പീക്കറുകൾ വൂഫേഴ്സ് എടുത്താൽ പണി കിട്ടും.
11രൂപ മുതൽ fresh കിട്ടും sony
സൂപ്പർ
ഇതിലും നല്ലത് ഫ്രഷ് മേടിക്കുവാണ് 💯
3500 4.1sub woofer വില പോകാനുള്ള ചെലവ് 2500roopa ചിലവ് 6000രൂപ 8000രൂപക്ക് പുതിയത് കിട്ടും with warranty
ആ കടയിൽ സാധനങ്ങൾ വാങ്ങാൻപോയാൽ കടയുടെ ഭിത്തിയിടിഞ്ഞു തലയിൽ വീഴുമോ
Yes
Which place it is ?
Spaker is not working alone this speaker s are wanted digital s master amplifier this speakers are only 3 ohms not working in normal amplifier
👌👌👌
Chetta stalm onn parayo
Sony , Muteki kittumo ?
How much price for 5.1 Sony home theater and can you deliver this for Lucknow city
AV Receiver-nu match ayathu undo? Aa kanichathu ellam 3 ohms range anennu thonunnu
❤❤❤❤
ടെലഫോൺ നമ്പർ കൊടുക്കൂ സഹോദരാ
I need Sony ht s20 r surround speakers
Under ₹3k home theater undo🧡
വില കൂടുതൽ ആണ് 😊
500 ഉം 1000 ഉം ഒന്നുമല്ല ഇയാൾക്ക് 😂😂😂😂.. കട അടുത്ത മഴക്ക് താഴെ വീഴും 😂😂 എന്നിട്ടും വിലയിൽ മയമില്ല 😂😂
ND
Sony യുടെ ഒർജിനൽ സ്പീക്കർ പുതിയത് വാങ്ങുമ്പോൾ ഷഡ്ഡി കീറും..
കടക്കാരന് ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ലെന്ന് തോന്നുന്നു...
അവിടെ ഇരിക്കുക്ക Sub ന് മിനിമം
5K എങ്കിലും കിട്ടും..
@@Siva-on1tcBro Ah Sony Sub Purame Sony Aahn Enna Ullile Woofer Sonyde Aahn Enn Oru Garanttyyum Illa... Chilappo Body Mathre Original Aakullu Woofer Local Brand Aayirikkum... Son Rate Cheep Aakkiyalum Pullik Labamayirikkum
Ethu'einkaya'eruku'name"plise
വില കൂടുതൽ എന്ന് പറയുന്ന സഹോദരൻ മാരോട്.. ഇത് അറിയാവുന്ന വർ വിക്കുവാണെങ്കി home theatre set first 15000 പിടിക്കും.. എന്നിട്ട് discount ഇടും.. 500,1000 കുറയ്ക്കും.. ആ പുള്ളിക് അതിന്റ ശെരിയായ use um അറിയില്ല.. Wuality yum അറിയില്ല.. അത് നിങ്ങടെയൊക്കെ ഭാഗിയം.. Because, sony is branded in sound quality.. ലോക്കൽ വിലയിൽ discount വരില്ല..പിന്നെ work ചെയ്യുമോ ഇല്ലയോ .. അത് check ചെയ്തു വാങ്ങുക..
Why don't you post the location
Sony Shake X7D വിൽക്കാൻ ഉണ്ട്
സോണിയുടെ ഒറിജിനൽ സ്പീക്കർ നോക്കി യിരുന്നാൽ മതി . ഇപ്പോ കിട്ടും ഒറിജിനൽ .
High price...
എല്ലാം കൊള്ളാം പക്ഷെ വെറും രണ്ടായിരം രൂപ വെറും ആയിരം രൂപ എന്നെല്ലാം പറയല്ലേ. ഈ വെറും രണ്ടായിരം ഉണ്ടാക്കാൻ കിടന്നു പാടുപെടുന്നത് താങ്കൾക്കു അറിയില്ലായിരിക്കും.
Olxil ithilum nallathu kittum
ഗൃഹോപകരണങ്ങൾ വിലക്കുറവിന് കിട്ടുന്ന ഏതെങ്കിലും കടകൾ എറണാകുളം ജില്ലയിൽ ഉണ്ടോ ഉണ്ടെങ്കിൽ അതിന്റെ വീഡിയോ ഇടുമോ
Please check the channel
Ok
Location plz bro
Aa yirikkunna projectors pazham chadi projectors anu...
വാങ്ങാൻ പറ്റില്ല വീഡിയോക്ക് വേണ്ടി മാത്രം പരിഹാരം ചെയ്യുന്നതാണ് കാണുന്നതല്ല
ഈ കടയുടെ nomber ഉണ്ടോ
ithu sub athu 4.1 :)
Bro ഈ ഷോപ്പിന്റെ അഡ്ഡ്രസും ഫോൺ നമ്പറും കിട്ടുമോ pls🙏
Aniku 500 rupayude sound vanam how
Please give us contact details home delivery Kerala ilthil undo
Nambar ille
വെറൈറ്റി ഹാൾ റോഡിൽ പേരില്ലാത്ത ഷോപ്പ് കണ്ടു പിടിക്കാൻ പറ്റിയില്ല
ദയവു ചെയ്തു നാട്ടിലുള്ളവർ സമയം കളയരുതേ
തിരിയുന്നവർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും
Njan ivarude pazhaya shopil ninnanu Sony da home theatre vaangiyathu 5.1
Sony tv refurbished aano??
Number undakumo
Shop എവിടെ
No use without full details and contact details
this video is very useful full details in description box ...go to coimbatore markadai u can find the shop
@@HELLOKOCHI shop number koduthal ellavarkkum upakarapradham alle bro pls add phone number pls
Number undo ekadayude
Ampliplayer undo
ഈ സ്ഥാപനത്തിന്റ ഫോൺ നമ്പർ തരുമോ
ഫോൺ നമ്പർ കൊടുക്കണം
Shop Address.
ചേട്ടാ 4k projecter വേണം
വേറെ പണി നോക്ക് ബ്രോ. ലെൻസ് ഫങ്ങസ് കയറി. ലാമ്പ് ലൈഫ് കുറവായിരിക്കും. ഈ വിലക്ക് പുതിയത് വാങ്ങാം
Randamathu e video cheyan paranjavane onnu kail kittumo. 😂
ഫോൺ നമ്പറില്ലേ
പുതിയതിനു ഇത്രയും വില ഇല്ല
Sony speaker വേറെ amplifier ൽ use cheyyan pattilla
I need. Sony IV300. Give you 14000
Shop number????
Contact no ഇല്ലല്ലോ
Working ആണോ
Old video kittumo
Shipike number illa pinne nthina video cheynne 🤦🤦
Emmathiri udayippu
Pries.yethrasir
Emi yil puthiyathu eduthaal pore 🤣
സോണിയുടെ 53. സൈസ് tv നന്നാക്കി തരുന്ന ഷോപ്പ് ഉണ്ടോ
Phone number of the shop owner?
ഉടായിപ്പ് ഷോപ്പ്...
അനുഭവം എനിക്ക്
കള്ളത്തരം മാത്രം
വില കൂടുതൽ
പുതു കട. 😂
Udayippu sony local
ഉടായിപ്പ് ആണല്ലോ
വെറുതെ പോയി പെടണ്ട.
enikku venam phone no yachu tha
ഞാൻ സൗണ്ട് പിരാന്തൻ
തട്ടിപ്പ്.
Udaayippu... Enthoru vilayaa!!!
വില കൂടുതൽ എന്ന് പറയുന്ന മഹാന്മാർ അവന്മാരുടെ കൈലുള്ള സാധനങ്ങൾ ഫ്രീ ആയി കൊടുക്കുന്നവർ ആണ്....
Sony double port subwoofer fresh price 9500, അതാണ് ആ ആൾ 1500 rs കൊടുക്കുന്നത്.... ഇനി നിനക്കൊക്കെ ഫ്രീ ആയി തരണം ആയിരിക്കും
എടാ ഇവിടെ കണ്ണൂർ വ അതിലും വിലകുറഞ്ഞ തനിക്ക് സോണിയുടെ പൂർ വാങ്ങിത്തരാം മേലെ പറയുന്നത് കേട്ടില്ലേ താൻ ഒറിജിന ബൂ ഫർ ഇളക്കിമാറ്റി അതിനകത്ത് ലോക്കൽ bufar കേറ്റി ആണ് അവരെ വിളിക്കുന്നത് അയാളുടെ മുഖം കണ്ടാലറിയാം ലോക ഉടായിപ്പ് ആണെന്ന് ഇവനെപ്പോലുള്ള അവർ പൈസ വാങ്ങി ആണ് ഈ വീഡിയോ ചെയ്യുന്നത് കണ്ണൂർ കക്കാട് ഒരു സെക്കൻഡ് ഷോപ്പ് ഉണ്ട് ആളു ഇതിലും വില കുറഞ്ഞ നല്ല സാധനങ്ങൾ തരും അതുപോലെ കണ്ണൂർ ടൗണിൽ സിറ്റി സെൻറർ ബാക്കിൽ ഒരു ഷോപ്പ് ഉണ്ട് നല്ല നീറ്റ് ആയിട്ടുള്ള സാധനങ്ങൾ കിട്ടും വിലക്കുറവിൽ
Location allenkil mobile number kudi adu cheyyu bro pls
എവിടെയാടോ ഇതിൽ 500രൂപ മുതൽ home തിയേറ്റർ.500രൂപ മുതൽ surround സ്പീക്കർ മാത്രമുണ്ടാകും, അതും
ഒരെണ്ണം. Home തിയേറ്റർ എന്ന് പറഞ്ഞാൽ ഒരു surround സ്പീക്കർ മാത്രം അല്ല, ഒന്നിലധികം surround സ്പീക്കറുകളും മെയിൻ sub വുഫെറും ഉണ്ടാകും. അറിയില്ലെങ്കിൽ വെറുതെ ഓരോ നുണ പറയരുത്. Like കിട്ടാൻ വേണ്ടി ആളുകളെ പറ്റിക്കാൻ വെറുതെ ഓരോ നുണകൾ ക്യാപ്ഷൻ ആക്കി ഇടും. ഇങ്ങനെ നുണ പറയാൻ കുറച്ചെങ്കിലും നാണം വേണം 😡😡
Avidathe number tharumo
Plz share number this shop