ആദ്യമേ പറയേണ്ടുന്ന ഒരു കാര്യം എന്ന് പറയുന്നത്. ഇത് അങ്ങനെ എല്ലാര്ക്കും പറ്റിയ വണ്ടിയല്ല എന്നുള്ളത് തന്നെയാണ്. മഹിന്ദ്ര താർ എന്തിനു വാങ്ങണം, ഒരു താർ വേണം എന്ന് ആഗ്രഹമുണ്ട് അത് കൊണ്ട് വാങ്ങാം. കൂടുതൽ കാര്യങ്ങൾ വിഡിയോയിൽ ഉണ്ട്. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ instagram.com/vandipranthanofficial
ഫോർ വീൽ ഡ്രൈവ് THAR ഉടമസ്ഥർ കൊമ്പുള്ളവന്മാരാണ് ; അവർക്കു താങ്കളുടെ താരതമ്യം ( with ford ) ഒട്ടും സുഖിച്ചുകാണില്ല .. പണ്ടുകാലം മുതൽ വീട്ടിൽ ജീപ്പ് ഉപയോഗിച്ച് nostalgia ഉള്ളവർക്ക് ഈ പുതിയ 2-WD thar ഒരു ഓപ്ഷനാണ് ; വിലയും കുറവ് ..
Athu matram alla 4wd ulla etra per off-road ponund? Angane ullavarkum nalla option aanu.. and other compact SUVs ellam front wheel drive aanu.. rwd ullathu oru advantage aanu oru no road condition varuanel seltos/sonet/creta okke pokunnathilum better aayi thar behave cheyyum..
@@deepubabu5026 അതെ.. ചെറിയ തുകക്ക് ഒരു Suv...അതും എല്ലാവര്‍ക്കും ഹരമുളള താര്‍ തന്നെ.. പിന്നെ മറിച്ചെന്ത് ചിന്തിക്കണം..? പിന്നെ ഒരു വിധം എല്ലാ SUV കളുടെയും പൊതു പോരായ്മയായ കുലുക്കം..അത് താറിലും ഉണ്ടാവും. ഗ്രൗണ്ട് ക്ലിയറന്‍സ് കുറവുളള വണ്ടികള്‍ക്കും വീല്‍ തമ്മിലകലം കൂടുതലുളള വണ്ടികള്‍ക്കും കിട്ടുന്ന യാത്ര സുഖം 20 Lack ന് താഴെ ലഭിക്കുന്ന SUV കളില്‍ ഞാന്‍ കണ്ടിട്ടില്ല. Sonet,Marazza യിലേക്കാള്‍ കുലുക്കം നന്നേ കുറവ് Sunny യിലാണ് എനിക്ക് തോന്നിയത്. So, താറെടുക്കണം. മൈലേജ് 15/L ലഭിച്ചാല്‍ താര്‍ 2Wd മിഡില്‍ ക്ലാസ് ഏറ്റെടുക്കും തീര്‍ച്ച.
ആദ്യം ആയാണ് ഈ ചാനലിൽ എത്തുന്നത്. ഇത് വരെ കണ്ടവയിൽ ( വൻ പുലികളുടെ ഉൾപ്പെടെ) ഏറ്റവും മികച്ചവയിൽ മുമ്പന്തിയിൽ തന്നെ ഇത് 👍🏼😎. ചുമ്മാ വളു വളാ പറയുകയല്ല ഇംഗ്ലീഷ് വാക്കുകൾ ഉൾപ്പെടെ നല്ല പദപ്രയോഗങ്ങൾ, മറ്റാരും അങ്ങനെ പറഞ്ഞ് കേൾക്കാത്ത പോയിന്റുകൾ അങ്ങനെ പല പ്ലസ്സുകളും ഫീൽ ചെയ്തു..🤍🤍👏..താങ്ക്സ് ഫോർ ദി ഗുഡ് ഷോ 👍🏼
One of the best video with real content.. compared to baiju n nairs video u made a real effort to pin point the correct differences in curren and pre existed model
നമ്മളുടെ മലയോര മേഖലകളിലെ ഒരുപാട് പേരുടെ ആശ്രയവും അവിടത്തെ കിരീടം വെക്കാത്ത രാജകുമാരന്മാരില്‍ ഒരാളും ആണ് ഥാര്‍ ..അവിടെ ഉള്ള ചില ദുര്‍ഘടം പിടിച്ച പാതകളില്‍ ഇവനെ പോലെ ഉള്ള വാഹനങ്ങള്‍ അല്ലാതെ വേറെ ആശ്രയം ഇല്ല . എന്നാല്‍ നമുക്ക് പലര്‍ക്കും അറിയാവുന്നത് പോലെ സിറ്റി use നും ഹൈവേ use നും family ആയും single use ആയും അത്ര better option അല്ല ഥാര്‍ .. ഇപ്പോള്‍ വന്നിരിക്കുന്ന ഈ പുതിയ വാഹനം ഇപ്പോള്‍ sales team മാര്‍ക്കറ്റ് ചെയ്യുന്നത് daily use നും family use നും ഉള്ള വണ്ടി എന്ന നിലയില്‍ കൂടി ആണ് .. ഒരുപാട് പേര്‍ ഇതിന്റെ ജീപ്പ് റാങ്ങളര്‍ look കണ്ട് എടുത്തിട്ടുമുണ്ട് ..വണ്ടി നല്ലത് തന്നെ ആണ് പക്ഷെ at least 80% എങ്കിലും നിങ്ങളുടെ drive മോശം റോഡിലൂടെ ആയിരിക്കണം അല്ലെങ്കില്‍ off road...സാധാരണ റോഡിലും ഹൈവേയിലും ഇതില്‍ സ്പീഡ് കൂട്ടി പോയാല്‍ കിടന്നു കുലുങ്ങി ചാടി ആണ് സഞ്ചരിക്കേണ്ടി വരിക ...അതൊരു സത്യമാണ് ..പഴയ ഥാറിനെ അപേക്ഷിച്ച് Improve ആയിട്ടുണ്ട് എന്നത് ശരിയാണ് പക്ഷെ പൂര്‍ണ്ണമായും വ്യത്യാസം വന്നിട്ടില്ല .. ============================================================= ...പലരും ഇത് ശ്രദ്ധിക്കാതെ അബദ്ധം പറ്റിയിട്ടുണ്ട്, പക്ഷെ ഇതില്‍ പോകുമ്പോള്‍ ഉള്ള നാട്ടുകാരുടെ അസൂയ ഉള്ള മുഖം കാരണം അതങ്ങ് കടിച്ചു പിടിച്ചു സഹിക്കുന്നൂ എന്നേ ഉള്ളൂ ..പക്ഷെ നാട്ടുകാരുടെ അസൂയ ലുക്ക് കുറച്ചു കാലം കഴിഞ്ഞു മാറും അന്നേരം നിങ്ങള്‍ക്ക് ആ പഴയ adjustment ബുദ്ധിമുട്ട് ആയിരിക്കും ...so നിങ്ങളുടെ യാത്ര എങ്ങനെ ആണെന്ന് ആദ്യം നോക്കുക സ്ഥിരമായി പോകുന്ന റോഡുകളും നോക്കുക ..ഹൈവേ യാത്രകളും city use ഉം Avg State റോഡുകളും ആണ് എങ്കില്‍ പ്രായമായവര്‍ ഉള്‍പ്പടെ family ദീര്‍ഘ യാത്രകള്‍ ആവശ്യം ഉണ്ടെങ്കില്‍ യാത്രാ സുഖം ഉള്ള മറ്റു വാഹനങ്ങള്‍ നോക്കുക ..എന്നാല്‍ മോശം റോഡുകളിലെ യാത്ര എപ്പോഴും ഉണ്ട് എങ്കില്‍ കണ്ണും അടച്ചു ഥാര്‍ എടുക്കുക ....ഒരിക്കലും look മാത്രം നോക്കി വണ്ടി എടുക്കാതിരിക്കുക ..ഥാര്‍ എന്നല്ല ഏതു വണ്ടി ആയാലും ഇത് ഓടിച്ചിട്ട് ഒരു കുഴപ്പവും തോന്നുന്നില്ല എന്ന് കമന്റില്‍ പറയുന്നവര്‍ , വീട്ടിലെ പ്രായമായവര്‍ കുട്ടികള്‍ ഇവരെ എല്ലാം ഇരുത്തി കേരളത്തിലെ avg റോഡില്‍ ഒരു 60 - 80 km സ്പീഡില്‍ ഥാറും same price segment ല് വരുന്ന Nexon , Brezza etc ഓടിക്കുക ...അപ്പോള്‍ മാത്രം വ്യത്യാസം മനസ്സിലാകും ... കിണ്ണം കാച്ചിയ പോലെ റോഡുകള്‍ ഉള്ള ചില അന്യ സംസ്ഥാന റോഡില്‍ ഒറ്റയ്ക്ക് യാത്ര ചെയ്താല്‍ ഇത് അത്ര മനസ്സിലാകില്ല
I plan to buy it as a second car daily driver mostly for solo usage.. ❤ 90 % SUV owners don’t take them off-road.. so why pay for a heavy non fuel efficient car for a function you don’t use ?? RWD enough.
People love the bolero despite it being 3 cylinder and RWD......this too would be a decent workhorse and a commercial success. Don't take it to the beach or try to climb a mountain 😅
Ax nekal naladhu LX anu.. Bec AX alloy ila.. 16 inch tyre anu.. thar alloy wheel inoke Nala rate anu.. alloy matram above 80 varum .... OEM alloy thane 13500 single piece. Tyre koodi extra rate varum.. apo thane 1 lakh kooduthal kodutha 18 inch alloy with tyre and music system. Cruise control, steering control, etronic contrable orvm
Bro oru doubt thar 0-100 10.5 second aan parayn jimny 11 second 1 second polum difference illa enal even diesel tharinekal 4 km aduth mileage kududhal petrol jimnykk und pine thar nte complaints and breakdowns namak elarkum ariyalo suzuki japanese ayond vazhiyil kidathalo anganthe karyangalum pedikanda pine 5 door anganthe karyangalum und so ee internetil buildquality safety ozhike baki real life karyangalul jimny ayrikumo nalladh
Nammude nattil engine spec നോക്കി vandi vangan അറിയാത്ത ആളുകൾ ഉള്ളിടത്തോളം ഇത്തരം വണ്ടികള്‍ vittu പോകും. എന്റെ frnd um poi എടുത്ത് badging matti show off kanich നടക്കുന്നു. Pulikk engine CC torque BHP 0 to 100. Ithine കുറിച്ച് ഒന്നും ധാരണ illa. പുള്ളി പറയുന്നത് VW vandi പോലും thottupokum പെര്‍ഫോമന്‍സ് ennanu. പകച്ചു പോയി nyan being a JETTA owner😮😮😮😮😮
പുതിയ വീഞ്ഞ് പഴയ പുതിയ കുപ്പിയില് ആക്കിയ പോലെ എന്നു പറയാം അല്ലെ മാരുതി ജിംനിയുടെ വരവിന്റെ ആശങ്കയാൽ മഹിന്ദ്ര തിടുക്കത്തിൽ എടുത്ത തീരുമാനം ആയി പോയോ എന്ന ഒരു തോന്നൽ അങ്ങിനെയെങ്കിൽ ഈ വാഹനം അവർക്ക് 5ഡോറിൽ ഒരു ഫാമിലി വാഹനമായി ഇറക്കമായിരുന്നു 3ഡോറിൽ പഴയ പോലെ 4x4 ആയി നില നിർത്താമായിരുന്നു
പഴയ കുപ്പിയിൽ പുതിയ വീഞ്ഞ് എന്ന് പറയുന്ന പോലെ മാരുതി ജിംനി വരുന്നു എന്ന് കേട്ടു മഹിന്ദ്ര തിരക്കിട്ടു ഇറക്കിയ പോലെയായി പോയി ഇത് ഒരു 5 ഡോറിൽ ഫാമിലി വാഹനമായി ഇറക്കുകയും 4x4 3 ഡോറിൽ തന്നെ നില നിർത്താമായിരുന്നു
എല്ലാ features ഉം thar ആണ് മികച്ചത്. സ്പേസ്, height, approach angle, departure angle torque.... എല്ലാം 👍👍👍. Jimny is jimny.. Not to compare with any thar.
Ellam luxury aayaal pinne jeep ennu vilikkaan pattoo vandi pranthaa car ennu vilichaal pore😂.jeep ennaal old jeepkal aanu ruff and tuff play ulla steering eppol new gen thar okke pakkaa car aanu😢
ആദ്യമേ പറയേണ്ടുന്ന ഒരു കാര്യം എന്ന് പറയുന്നത്. ഇത് അങ്ങനെ എല്ലാര്ക്കും പറ്റിയ വണ്ടിയല്ല എന്നുള്ളത് തന്നെയാണ്. മഹിന്ദ്ര താർ എന്തിനു വാങ്ങണം, ഒരു താർ വേണം എന്ന് ആഗ്രഹമുണ്ട് അത് കൊണ്ട് വാങ്ങാം.
കൂടുതൽ കാര്യങ്ങൾ വിഡിയോയിൽ ഉണ്ട്. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ
instagram.com/vandipranthanofficial
Thar lower aan but lower ayath athinde 4×4 performence kandittan
👍
@@akshayp.r2461 s da
ഫോർ വീൽ ഡ്രൈവ് THAR ഉടമസ്ഥർ കൊമ്പുള്ളവന്മാരാണ് ; അവർക്കു താങ്കളുടെ താരതമ്യം ( with ford ) ഒട്ടും സുഖിച്ചുകാണില്ല .. പണ്ടുകാലം മുതൽ വീട്ടിൽ ജീപ്പ് ഉപയോഗിച്ച് nostalgia ഉള്ളവർക്ക് ഈ പുതിയ 2-WD thar ഒരു ഓപ്ഷനാണ് ; വിലയും കുറവ് ..
@Vandipranthan Most of the problems mentioned in this video are solved by the Thar Roxx, I think.
28:06 oh ഇവൻ വരുന്ന വണ്ടി ഇതാണോ!🔥💪ദതാണ് താർ 🔥😍
അവതരണം ഒരുപാട് മെച്ചപ്പെട്ടു സ്പീഡ് ഒക്കെ മാറി നല്ല വീഡിയോ ♥️
Thanks bro
Dream ആണ്, but old model ആണ് ഇഷ്ട്ടം കുറച്ചൂടെ ലുക്ക് തോന്നിച്ചത് 🖤
എനിക്ക് തോന്നുന്നു.... എന്നെ പോലെ... Thar പോലെ ഒരു വാഹനം എടുക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ അത്രേം ചിലവാക്കാൻ ഇല്ലാത്തവർക്ക് പറ്റിയ ഒരു ഓപ്ഷൻ ആണ് ഈ thar
Athe
@@Vandipranthan👍
Athu matram alla 4wd ulla etra per off-road ponund? Angane ullavarkum nalla option aanu.. and other compact SUVs ellam front wheel drive aanu.. rwd ullathu oru advantage aanu oru no road condition varuanel seltos/sonet/creta okke pokunnathilum better aayi thar behave cheyyum..
@@deepubabu5026 ശെരിയാണ്
@@deepubabu5026 അതെ.. ചെറിയ തുകക്ക് ഒരു Suv...അതും എല്ലാവര്‍ക്കും ഹരമുളള താര്‍ തന്നെ.. പിന്നെ മറിച്ചെന്ത് ചിന്തിക്കണം..?
പിന്നെ ഒരു വിധം എല്ലാ SUV കളുടെയും പൊതു പോരായ്മയായ കുലുക്കം..അത് താറിലും ഉണ്ടാവും. ഗ്രൗണ്ട് ക്ലിയറന്‍സ് കുറവുളള വണ്ടികള്‍ക്കും വീല്‍ തമ്മിലകലം കൂടുതലുളള വണ്ടികള്‍ക്കും കിട്ടുന്ന യാത്ര സുഖം 20 Lack ന് താഴെ ലഭിക്കുന്ന SUV കളില്‍ ഞാന്‍ കണ്ടിട്ടില്ല.
Sonet,Marazza യിലേക്കാള്‍ കുലുക്കം നന്നേ കുറവ് Sunny യിലാണ് എനിക്ക് തോന്നിയത്.
So, താറെടുക്കണം. മൈലേജ് 15/L ലഭിച്ചാല്‍ താര്‍ 2Wd മിഡില്‍ ക്ലാസ് ഏറ്റെടുക്കും തീര്‍ച്ച.
ആദ്യം ആയാണ് ഈ ചാനലിൽ എത്തുന്നത്. ഇത് വരെ കണ്ടവയിൽ ( വൻ പുലികളുടെ ഉൾപ്പെടെ) ഏറ്റവും മികച്ചവയിൽ മുമ്പന്തിയിൽ തന്നെ ഇത് 👍🏼😎. ചുമ്മാ വളു വളാ പറയുകയല്ല ഇംഗ്ലീഷ് വാക്കുകൾ ഉൾപ്പെടെ നല്ല പദപ്രയോഗങ്ങൾ, മറ്റാരും അങ്ങനെ പറഞ്ഞ് കേൾക്കാത്ത പോയിന്റുകൾ അങ്ങനെ പല പ്ലസ്സുകളും ഫീൽ ചെയ്തു..🤍🤍👏..താങ്ക്സ് ഫോർ ദി ഗുഡ് ഷോ 👍🏼
One of the best video with real content.. compared to baiju n nairs video u made a real effort to pin point the correct differences in curren and pre existed model
അവതരണം മികച്ചു നിൽക്കുന്നു.....keep going 👏👏👏💓💓💓💐💐💐
Thanks bro
Oru Scratch polum veezhand vandi kond nadakkunna nammalk 2 wheel drive mathi ,4 wheel drive kond karyamaytonnum cheyyanilla,pinne orupaad power kond ivdthe roadil enth cheyyaan
Nalla detailed review bro.. Thanks !
Thanks bro
Please change the camera position bro...Pov aane best... while you drive we don't want to see your voice, but we want to see the road 😊
നമ്മളുടെ മലയോര മേഖലകളിലെ ഒരുപാട് പേരുടെ ആശ്രയവും അവിടത്തെ കിരീടം വെക്കാത്ത രാജകുമാരന്മാരില്‍ ഒരാളും ആണ് ഥാര്‍ ..അവിടെ ഉള്ള ചില ദുര്‍ഘടം പിടിച്ച പാതകളില്‍ ഇവനെ പോലെ ഉള്ള വാഹനങ്ങള്‍ അല്ലാതെ വേറെ ആശ്രയം ഇല്ല . എന്നാല്‍ നമുക്ക് പലര്‍ക്കും അറിയാവുന്നത് പോലെ സിറ്റി use നും ഹൈവേ use നും family ആയും single use ആയും അത്ര better option അല്ല ഥാര്‍ .. ഇപ്പോള്‍ വന്നിരിക്കുന്ന ഈ പുതിയ വാഹനം ഇപ്പോള്‍ sales team മാര്‍ക്കറ്റ് ചെയ്യുന്നത് daily use നും family use നും ഉള്ള വണ്ടി എന്ന നിലയില്‍ കൂടി ആണ് .. ഒരുപാട് പേര്‍ ഇതിന്റെ ജീപ്പ് റാങ്ങളര്‍ look കണ്ട് എടുത്തിട്ടുമുണ്ട് ..വണ്ടി നല്ലത് തന്നെ ആണ് പക്ഷെ at least 80% എങ്കിലും നിങ്ങളുടെ drive മോശം റോഡിലൂടെ ആയിരിക്കണം അല്ലെങ്കില്‍ off road...സാധാരണ റോഡിലും ഹൈവേയിലും ഇതില്‍ സ്പീഡ് കൂട്ടി പോയാല്‍ കിടന്നു കുലുങ്ങി ചാടി ആണ് സഞ്ചരിക്കേണ്ടി വരിക ...അതൊരു സത്യമാണ് ..പഴയ ഥാറിനെ അപേക്ഷിച്ച് Improve ആയിട്ടുണ്ട് എന്നത് ശരിയാണ് പക്ഷെ പൂര്‍ണ്ണമായും വ്യത്യാസം വന്നിട്ടില്ല ..
=============================================================
...പലരും ഇത് ശ്രദ്ധിക്കാതെ അബദ്ധം പറ്റിയിട്ടുണ്ട്, പക്ഷെ ഇതില്‍ പോകുമ്പോള്‍ ഉള്ള നാട്ടുകാരുടെ അസൂയ ഉള്ള മുഖം കാരണം അതങ്ങ് കടിച്ചു പിടിച്ചു സഹിക്കുന്നൂ എന്നേ ഉള്ളൂ ..പക്ഷെ നാട്ടുകാരുടെ അസൂയ ലുക്ക് കുറച്ചു കാലം കഴിഞ്ഞു മാറും അന്നേരം നിങ്ങള്‍ക്ക് ആ പഴയ adjustment ബുദ്ധിമുട്ട് ആയിരിക്കും ...so നിങ്ങളുടെ യാത്ര എങ്ങനെ ആണെന്ന് ആദ്യം നോക്കുക സ്ഥിരമായി പോകുന്ന റോഡുകളും നോക്കുക ..ഹൈവേ യാത്രകളും city use ഉം Avg State റോഡുകളും ആണ് എങ്കില്‍ പ്രായമായവര്‍ ഉള്‍പ്പടെ family ദീര്‍ഘ യാത്രകള്‍ ആവശ്യം ഉണ്ടെങ്കില്‍ യാത്രാ സുഖം ഉള്ള മറ്റു വാഹനങ്ങള്‍ നോക്കുക ..എന്നാല്‍ മോശം റോഡുകളിലെ യാത്ര എപ്പോഴും ഉണ്ട് എങ്കില്‍ കണ്ണും അടച്ചു ഥാര്‍ എടുക്കുക ....ഒരിക്കലും look മാത്രം നോക്കി വണ്ടി എടുക്കാതിരിക്കുക ..ഥാര്‍ എന്നല്ല ഏതു വണ്ടി ആയാലും
ഇത് ഓടിച്ചിട്ട് ഒരു കുഴപ്പവും തോന്നുന്നില്ല എന്ന് കമന്റില്‍ പറയുന്നവര്‍ , വീട്ടിലെ പ്രായമായവര്‍ കുട്ടികള്‍ ഇവരെ എല്ലാം ഇരുത്തി കേരളത്തിലെ avg റോഡില്‍ ഒരു 60 - 80 km സ്പീഡില്‍ ഥാറും same price segment ല് വരുന്ന Nexon , Brezza etc ഓടിക്കുക ...അപ്പോള്‍ മാത്രം വ്യത്യാസം മനസ്സിലാകും ... കിണ്ണം കാച്ചിയ പോലെ റോഡുകള്‍ ഉള്ള ചില അന്യ സംസ്ഥാന റോഡില്‍ ഒറ്റയ്ക്ക് യാത്ര ചെയ്താല്‍ ഇത് അത്ര മനസ്സിലാകില്ല
👍👍
Aahhaa.. Ivideyum vanno? 😂
Nee aaradaa ellathilum kaanum alle ninne😂
Thanks bro
Kinnam kaachoya road ohh? Arhenthu road aaanu?
എന്ത് പുല്ല് ആണെങ്കിലും താർ ഒരു വികാരം ആണ്.
Pinnalla❤
Dream Vehicle ❤️✨️
Uppu illatha Kanghi!!!😂😂 you are absolutely right that’s the perfect one word for This 2wd Thar!!!👍🏻
Correct review. 💯 True 💟
Thanks
Dream vandi aya thar..... Ene poleullavark oru option aanu ee thar
Oru central arm rest aswasam ayene, plus oru automatic for this 1.5 litre engine... it wouls have really rocked..
Valare sathyasandhamaaya vdo... Boostup illathe facts paranju ... Keep it up
Good for middle class peoples ❤️Thanks mahindra ❤
എനിക്കും താല്പര്യം ഉണ്ട്
Hector കൊടുത്തിട്ട് വേണം വാങ്ങാൻ 😊
Ecosport inte same frequent dpf issue undo for thar?
Poli thar.... My dream
Thanks for your content, but those negatives are my positives attracting the THAR.
Fair enough!
ഒരു reserve വാഹനം പോലെ car shed -ൽ വയ്ക്കാൻ പറ്റിയ വാഹനം , എനിക്ക് പറ്റില്ലെന്ന് മനസ്സിലായി 😀
ഉള്ളത് ഉള്ളത് പോലെ പറഞ്ഞു... ♥️
Camera pazhayathu pole pov aakkumo , that was much better
I plan to buy it as a second car daily driver mostly for solo usage.. ❤
90 % SUV owners don’t take them off-road.. so why pay for a heavy non fuel efficient car for a function you don’t use ?? RWD enough.
People love the bolero despite it being 3 cylinder and RWD......this too would be a decent workhorse and a commercial success. Don't take it to the beach or try to climb a mountain 😅
Ax nekal naladhu LX anu.. Bec AX alloy ila.. 16 inch tyre anu.. thar alloy wheel inoke Nala rate anu.. alloy matram above 80 varum .... OEM alloy thane 13500 single piece. Tyre koodi extra rate varum.. apo thane 1 lakh kooduthal kodutha 18 inch alloy with tyre and music system. Cruise control, steering control, etronic contrable orvm
താർ റോഡിൽ . പോകുമ്പോൾ . പ്രായമായവരും . ചെറുപ്പക്കാരും നോക്കും.. അതിൽ ക്യാഷ് മുതലാകും..😄
Haha athe
ath crect yenik und thar allavrum chodikum
Well explained. Planning to buy.
6 സിലിണ്ടർ താർ ഇറക്കണം...5 door ❤
Thar genuine review 👌🏻
Thar nte oru 5 door vandi venam
Do use 24 fps in upcoming videos, this is better than 60
Okay Bro
@@Vandipranthan 🤝🏻
Waited for this vedio 😌💓🥰
Seltos വേറെ segment വണ്ടി താർ വേറെ segment വണ്ടി.
അതുകൊണ്ട് താരതമ്യം ചെയ്യൽ നല്ലതാവില്ല
Bro oru doubt thar 0-100 10.5 second aan parayn jimny 11 second 1 second polum difference illa enal even diesel tharinekal 4 km aduth mileage kududhal petrol jimnykk und pine thar nte complaints and breakdowns namak elarkum ariyalo suzuki japanese ayond vazhiyil kidathalo anganthe karyangalum pedikanda pine 5 door anganthe karyangalum und so ee internetil buildquality safety ozhike baki real life karyangalul jimny ayrikumo nalladh
Jimny nallathavum
@@Vandipranthan ✨ ❤️
Fuel cheyumpol vandi off cheyyan vendi anu lock outside kodukkunath I think s😊
hehe
Good and detailed 👏👏
Cheruppam muthal manasil kondunadanna roopam anu nammade thar....
5:55 പക്രിയ ആണോ പ്രക്രിയ ആണോ?
Prakriya
14 :35 not elumination
Illumination
Njanum vangikkum
this version should come in 5 door
What about DPF ISSUES since it's a BS6 DIESEL vehicle below 2000 cc and no ADBLUE is being used ?
Adblue ille?
What to upgrade my Swift 2018 with this new thar what's your opinion
Both r different.. Thar 4 str,Swift 5 seater ആണ്
Jimny?
കാറിന്റെ comfort ഇതിന് കിട്ടില്ല
താർ .🤗❤️
New thar
Nalla review chettah❤️
Thanks bro
ഇപ്പൊ ഒരു മോഹമൊക്കെ എടുക്കണം എന്ന് നടക്കുമായിരിക്കും 😌
ബാക് ബെഞ്ചു സീറ്റ് ആക്കാൻ പറ്റോ 🤔
Video edit cheythath alphonse puthran aano??🤔🤔🤔
Chila sections
Hehe
@@Vandipranthan 😂😂😂
Swift diesel use cheyunu, thar vangyaal driving comfort valare mosham aaano
Erekkure
Jimny video cheyyyuu
Nammude nattil engine spec നോക്കി vandi vangan അറിയാത്ത ആളുകൾ ഉള്ളിടത്തോളം ഇത്തരം വണ്ടികള്‍ vittu പോകും.
എന്റെ frnd um poi എടുത്ത് badging matti show off kanich നടക്കുന്നു. Pulikk engine CC torque BHP 0 to 100. Ithine കുറിച്ച് ഒന്നും ധാരണ illa. പുള്ളി പറയുന്നത് VW vandi പോലും thottupokum പെര്‍ഫോമന്‍സ് ennanu.
പകച്ചു പോയി nyan being a JETTA owner😮😮😮😮😮
മറ്റുള്ള വാഹനങ്ങൾ വെച്ച് thar നേ താരതമ്യം ചെയ്യരുത്....
Gimny Thar comparison venam
Show off ❤
Beast and best
6 giar ulla vandi njaanodichath toyota altis aann
Jeep Istam mathram❤😊
Bro enthanu camera position mattiyirikunnath..... Bro video mattullavar ninnu vethyastham aanu.... Pakshe ente oru kazhchapad parayunnu ennu mathram... Bro drive cheyyumbol epolum head Elle video vekuka aghane kannunna videos okke nammalk ee vandi odikumbol ulla visibility manasil aavan pattum....
Bro Alto, yesterday fortuner video today thar video okke eghane kandapol vandiyude driving visibility manasil aakan pattathe poyi ......
Bro njn oru Abhiprayam paranju ennu mathram ok...
Athonnu Matti pidikkam ennu vichariche. Vendalle ok
People consider Thar as a secondary vehicle
Great review bro. Thanks
Thanks
Ith base model aano
alla
Made in india ❤️
❤❤❤❤❤❤❤❤❤❤polii🎉🎉🎉🎉🎉
Love you 😍
Vandipranthan Alphonse puthren edition
Waiting for mahindra thar 5 door 🤤
Ath varumo
Varum
Ennu varum?
My basic Tsi
*ഥാർ 5 ഡോർ ഒരു ഹായ് പറയാൻ പറഞ്ഞു* 😁😁
Thirichum hi
Only india manufacturing vehicle reviews kannunna njan ❤🖤❤
പുതിയ വീഞ്ഞ് പഴയ പുതിയ കുപ്പിയില് ആക്കിയ പോലെ എന്നു പറയാം അല്ലെ
മാരുതി ജിംനിയുടെ വരവിന്റെ ആശങ്കയാൽ മഹിന്ദ്ര തിടുക്കത്തിൽ എടുത്ത തീരുമാനം ആയി പോയോ എന്ന ഒരു തോന്നൽ
അങ്ങിനെയെങ്കിൽ ഈ വാഹനം അവർക്ക് 5ഡോറിൽ ഒരു ഫാമിലി വാഹനമായി ഇറക്കമായിരുന്നു 3ഡോറിൽ പഴയ പോലെ 4x4 ആയി നില നിർത്താമായിരുന്നു
bro why no more pov drives?
nexon or new thar enthaanu nallath....? Kayil ulla nexon maatti thar edukunnath nallath aano...?
Ithu oru nalla chodyamaanu
Nexon. കാറിന്റെ comfort thar ന് കിട്ടില്ല
9.99 lakhs vandi kk wheel cheruthanu. R16 wheels. 10.99 lakhs inu R18 wheels aanu
Kooduthal perum look noki vangan anu sadhya tha
Ithu 2rdree vehicle ayiitu use chayam😄
V need pov visualss...
Sure, sorry for this time
പഴയ കുപ്പിയിൽ പുതിയ വീഞ്ഞ് എന്ന് പറയുന്ന പോലെ
മാരുതി ജിംനി വരുന്നു എന്ന് കേട്ടു മഹിന്ദ്ര തിരക്കിട്ടു ഇറക്കിയ പോലെയായി പോയി
ഇത് ഒരു 5 ഡോറിൽ ഫാമിലി വാഹനമായി ഇറക്കുകയും 4x4 3 ഡോറിൽ തന്നെ നില നിർത്താമായിരുന്നു
24.30. 😮16km mileage kitto
ഈ thar അധികം ഇറങ്ങുമെന്ന് തോന്നുന്നില്ല, ഇപ്പോൾ ഏകദേശം ഈ വിലക്ക് Suzuki jimny 4x4 5door കിട്ടുമെന്ന് തോന്നുന്നു...
എല്ലാ features ഉം thar ആണ് മികച്ചത്. സ്പേസ്, height, approach angle, departure angle torque.... എല്ലാം 👍👍👍. Jimny is jimny.. Not to compare with any thar.
Look thar thanne .... Jimny 5 door aakiapo ntho pole und... Width oke kurav aanu.. spcum kurav aanu
Thar kittanilla full booking
Thar 🔥🔥💪
Ithu evide aanu location Bro ?
puthrettan nte aduth editing padikkan poyo chetta? Vijrimbhicha editing 😆😆
hehe
വ്ലോഗർ മാരിലെ അൽഫോൻസ് പുത്രൻ subtitle ഒക്കെ എഴുതുന്നു
Gold Effect aano 😅😅
@@Vandipranthan yes 🤣
ഇതിന് പിന്നിലും മുന്നിലും
കൊടുത്തിരിക്കുന്ന സസ്പെൻഷനുകൾ എന്താണ്
good
Supper supper bro please tell this modal on rood price please tell bro
Erekkure 13.5
Bro AX and LX comparison video also do bro
Ellam luxury aayaal pinne jeep ennu vilikkaan pattoo vandi pranthaa car ennu vilichaal pore😂.jeep ennaal old jeepkal aanu ruff and tuff play ulla steering eppol new gen thar okke pakkaa car aanu😢
Jeep is brand bro
4x4 illathathonum thar alla monew
എന്ത് ഒലക്ക ആണെങ്കിലും ബുക്ക് ചെയ്തത് ദൈവം അനുഗ്രഹിച്ചാൽ എടുക്കും
Eicher lorry review ചെയ്യാമോ
Cheyalo
Thar ❤️
Thar edukan agrahikuna ene pole ullavark Ula vandi
അങ്ങനെ ഉള്ളവൻ വാങ്ങിയാൽ മതി
Ulla prashnam mathran nokkial
👍
🎉🎉🎉🎉🎉❤❤❤❤❤