Kudumbasthreeyum Kunjadum - Official Teaser | Dhyan Sreenivasan, Anna Rajan | Mahesh P Sreenivasan

Поделиться
HTML-код
  • Опубликовано: 2 май 2024
  • Presenting the official teaser of Kudumbasthreeyum Kunjadum starring Dhyan Sreenivasan, Shajon, Salim Kumar, Guiness Pakru, Benny Peters, Anna Rajan, Sneha Babu, among others. Directed by Mahesh P Sreenivasan, Produced by Benny Peters under the banner of Indi Films.
    Directed by: Mahesh P. Sreenivasan
    Produced by : Benny Peters
    DOP: Lawell S
    Screenplay / Dialogue: Sree Kumar Arackal
    Editor: Raja Muhammed
    Production Controller: Deepu S Kumar
    Costumes: Bhaktan Mangad
    Art: Radha Krishnan
    Chief Associate Directors: Sajith Lal, Wilson Thomas
    Music: Sreejju Sreedhar, Manikandan
    Singers: MG Sreekumar, Rimi Tomy, Manikandan
    Lyrics: Sijil Kodungallore, Manikandan
    Re-Recording: Raam Sarath
    Choreography: Vinu Master
    Effects: Berlin Moolampilly
    Makeup: Vijith V
    Still: Shalu Peyad
    VFX: Movie Land
    Associate Directors: Rishi Sooryan Potty, Sajimangalarh
    Assistant Directors: Tunes Chirayinkezhu, Christopher
    Production Executive: Murali
    Unit: JJ Cini Unit
    PRO: Vazhor Jose, Ajay Thundathil, Shejin, Govind Prabhakar
    Marketing & Communications: Fridaybird
    Label: Muzik247
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    SUBSCRIBE for more such Videos: bit.ly/2sw1fP6
    © 2024 Muzik247
    * ANTI-PIRACY WARNING *
    This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Kudumbasthreeyum Kunjadum, Dhyan Sreenivasan, Anna Rajan, Malayalam Movie, Malayalam Movie Trailers, Malayalam Movie Teasers, Kudumbasthreeyum Kunjaadum Trailer, Salim Kumar, New Malayalam Movies, Malayalam Movies 2024, Latest Malayalam Trailers
  • РазвлеченияРазвлечения

Комментарии • 187

  • @Vazhipokkann
    @Vazhipokkann Месяц назад +500

    വർഷങ്ങൾക്ക് ശേഷത്തിന്റെ വിജയത്തിന് ശേഷം ധ്യാൻ വീണ്ടും തന്റെ കംഫർട് സോൺ ആയ ഗുണ്ട് പടങ്ങളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്..അര്മാദിപ്പിൻ അര്മാദിപ്പിൻ...

    • @abhijithbinoy3646
      @abhijithbinoy3646 Месяц назад +15

      Ithokke nerathe abhinayichatha😂😂

    • @ArjunKing5410
      @ArjunKing5410 Месяц назад +17

      varshangalku shesham thanne gundu padam aanu bro

    • @abhirammk3045
      @abhirammk3045 Месяц назад

      ​@@ArjunKing5410 Nop nannayi collect cheytha film aanu

    • @nsa7752
      @nsa7752 Месяц назад

      @@ArjunKing5410 check collection

    • @shambhusnair91
      @shambhusnair91 Месяц назад

      ​@@ArjunKing5410 ningalku ishtapettilla enn paranj Adu oru Gund padam avilla

  • @nirmallenijoseph4948
    @nirmallenijoseph4948 Месяц назад +88

    ഒന്നും പറയാനില്ല...😍
    തിരിച്ചുവന്ന മലയാള സിനിമയെ പിന്നേം പറഞ്ഞയക്കാൻ വന്ന അവരാതം😮🙌

  • @Creativeeye2134
    @Creativeeye2134 Месяц назад +110

    വളരെ കാലത്തിനു ശേഷം ധ്യാനിൻ്റെ ഒരു സിനിമ എത്തുന്ന മഹത്തായ ദിവസം. ധ്യാനിൻ്റെ മലങ്ങൾട്ടുകളിലേക്ക് സ്വാഗതം. ധ്യനിൻ്റെ പഴയ സ്കോർ നിലനിർത്താൻ ധ്യാനിൻ്റേതായ് പുതിയ പരിശ്രമം 🎉🎉

    • @Dexter-qw9le
      @Dexter-qw9le Месяц назад +6

      Asifikkayum koode vannaal the clash will restart again🔥🔥💣💣

  • @user-pd8ci9jy2i
    @user-pd8ci9jy2i Месяц назад +200

    നല്ല രീതിക്ക് പോവുന്ന മലയാളം സിനിമയെ രക്ഷിക്കാൻ അവൻ എത്തി

  • @Moothappa.vibenneppa
    @Moothappa.vibenneppa Месяц назад +200

    ധ്യാൻ സീരിയലിലും അഭിനയിക്കാൻ തുടങ്ങിയോ 🎬🔥

    • @jayakrishnan.s4056
      @jayakrishnan.s4056 Месяц назад +2

      അല്ലേലും ഇവന്റെ പടം ഏതാ seriel അല്ലാതെ

    • @trilliondreams9048
      @trilliondreams9048 29 дней назад

      Ini adhaan nalladh

  • @fav333
    @fav333 Месяц назад +35

    എല്ലാവരും പടം ഹിറ്റാവാൻ വേണ്ടി ഇന്റർവ്യു കൊടുക്കുന്നു ,
    ഇവൻ ഇന്റർവ്യൂ കിട്ടാൻ വേണ്ടി പടമെടുക്കുന്നു, എന്നാണ് തോന്നുന്നത്
    എന്തായാലും അടുത്ത ഇന്റർവ്യൂവിന് വേണ്ടി waiting ....❤

  • @npapyr
    @npapyr Месяц назад +22

    Interview starum Inaugration starum ഒരുമിച്ചു ...ആഹാ ...അന്തസ്സ് ..

  • @Dexter-qw9le
    @Dexter-qw9le Месяц назад +82

    He is back💣

  • @Vpr2255
    @Vpr2255 18 дней назад +3

    Dhyan അണ്ണൻ ഒരു superstar ആകാൻ നല്ല ആഗ്രഹം ഉണ്ട്! അയിന് ആണ് ഇതു എല്ലാം കാണിച്ചു കൂട്ടുന്നത്! 🙄 എത്ര പൊട്ടിയാലും വീണ്ടും കിട്ടും

  • @the_rydology
    @the_rydology Месяц назад +11

    ധ്യാൻ commit ചെയ്ത ആ 150 പടങ്ങളിൽ ഒരണ്ണം.. 💣💥

  • @zakirjahan7205
    @zakirjahan7205 Месяц назад +24

    ഈ ചെങ്ങായി എപ്പളാ ഇതെല്ലാo അഭിനയിക്കുന്നേ

  • @shan1993....
    @shan1993.... Месяц назад +27

    തിങ്കൾ മുതൽ വെള്ളി വരെ..... രാത്രി 9.30ന് കുടുംബശ്രീയും കുഞ്ഞാടും........

  • @sarathsubrahmanyan06
    @sarathsubrahmanyan06 Месяц назад +45

    ഇറങ്ങുന്ന ദിവസമെങ്കിലും ഓടിയാൽ കൊള്ളാം. 😂

  • @truthmask7396
    @truthmask7396 Месяц назад +49

    Trailer kanuboo thannae film quality manasilavunundd

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Месяц назад +60

    *ധ്യാൻ ശ്രീനിവാസൻ ഫാൻസ്‌ attendance🤩💖*

  • @anshuanshuKollam
    @anshuanshuKollam 29 дней назад +13

    കള്ളപ്പണക്കാരുടെ ഇഷ്ടപ്പെട്ട നായകൻ❤

  • @enjuvadivava
    @enjuvadivava Месяц назад +6

    ധ്യാൻ : മലങ്കൾട്ടുകൾ ഒരു മുതൽക്കൂട്ടാക്കി മാറ്റിയ മലയാളത്തിൻ്റെ മണിമുത്ത്..😇😇

  • @RPMEDIA
    @RPMEDIA Месяц назад +13

    Dhyan is back on track ❤

  • @Adamlucifer666
    @Adamlucifer666 24 дня назад +2

    വിനീത് : ഞാൻ പറയുന്ന കേൾക്കേടാ വേണ്ട
    ധ്യാൻ : ഇല്ല, എന്റെ വഴി പടക്ക വഴി, ആരെകൊണ്ടും തടുക്കാൻ കഴിയില്ല.

  • @abrinbenoy1631
    @abrinbenoy1631 Месяц назад +22

    Dhyan is back🔥🔥

  • @godbutcher164
    @godbutcher164 Месяц назад +20

    ഇതിനാണല്ലേ come back with a bang 💥 എന്ന് പറയുന്നത്

  • @gokulkrishna8959
    @gokulkrishna8959 Месяц назад +10

    മോളിവുഡ് വീണ്ടും പഴയ ഫോമിൽ ആക്കാൻ അണ്ണൻ വരുന്നു.. 🔥

  • @user-ll4sv9qg8j
    @user-ll4sv9qg8j Месяц назад +4

    All the best!

  • @vishnunataraj9397
    @vishnunataraj9397 Месяц назад +4

    Aa last paranja dialogue KOK payan pokunnathanu..." ithu njan thakarkkum " 🤣🤣🤣

  • @sathyadinesan4190
    @sathyadinesan4190 Месяц назад +2

    ആശംസകൾ 💐

  • @user-ck5yd5fc7f
    @user-ck5yd5fc7f 10 дней назад

    സൂപ്പർ👍👍

  • @harishkumars358
    @harishkumars358 Месяц назад +3

    ആശംസകൾ❤

  • @kshathriyan
    @kshathriyan Месяц назад +3

    Save the date ചെയ്യുന്ന പിള്ളേര് ഇതിലും നന്നായി ചെയ്യുമല്ലോ..

  • @kalliolli6514
    @kalliolli6514 29 дней назад

    വിജയാശംസകൾ നേരുന്നു

  • @sijilkodungallur3791
    @sijilkodungallur3791 Месяц назад +1

    ആശംസകൾ

  • @ptjcinema
    @ptjcinema 23 дня назад

    ആശംസകൾ... 😃🎉🎉🎉

  • @AnilMadackal-tu3lg
    @AnilMadackal-tu3lg Месяц назад

    ആശംസകൾ👍👍👋👋💞💞

  • @FiyasKmdKoolimadu
    @FiyasKmdKoolimadu 29 дней назад +3

    ഈ വർഷത്തെ next 100 cr 🔥🔥

  • @ratheeshiji
    @ratheeshiji Месяц назад

    All the best ❤️🥰

  • @xmen4809
    @xmen4809 Месяц назад +14

    Ith polikkum💣💣💣💣 vichrikkatha explosion aayirikkum💣🔥

    • @lordiz07
      @lordiz07 18 дней назад

      Athe athe. Aarankilum bakki ondarnnale mathiyarnne

  • @Sreekumar_
    @Sreekumar_ Месяц назад +5

    ഇതെന്താണ് bgm ഇട്ട് വെറുപ്പിച്ചിട്ടുണ്ടല്ലോ

  • @1721atl
    @1721atl 26 дней назад

    All The Best Lowel and team

  • @johnniewalker2795
    @johnniewalker2795 27 дней назад

    അടുത്ത പടക്കം.... 💥💥💥

  • @adholokam1769
    @adholokam1769 Месяц назад +1

    Adutha 💣

  • @merlinkuruvila6378
    @merlinkuruvila6378 Месяц назад +3

    Appo oru interview loading.......

  • @aswathymr944
    @aswathymr944 29 дней назад

    Super

  • @benjoesha
    @benjoesha Месяц назад

    ❤🎉 Appreciate Samson bor 🎉

  • @ManuManu-se9wz
    @ManuManu-se9wz Месяц назад +4

    നിർമാതാവിന് പ്രധാന വേഷം... അപ്പൊ പിന്നെ പൊട്ടിയാലും കുറ്റം പറയില്ലല്ലോ...

  • @678akhiyyuo
    @678akhiyyuo 29 дней назад +3

    Asifikka= dhyanee ingane vittal patyla.. endem aduta gund irakan ula tym ai

  • @childofgod1102
    @childofgod1102 28 дней назад

    Interview star.... Dhyan

  • @josephgeorge7477
    @josephgeorge7477 16 дней назад

    Katta waiting❤❤❤

  • @aswin1974
    @aswin1974 29 дней назад

    Dhyan is back💥

  • @emmanuelchacko4902
    @emmanuelchacko4902 Месяц назад +6

    Dedication to Kok 🎉🎉😅

  • @ananthurnair4910
    @ananthurnair4910 3 дня назад

    Dhyan varshangalku shesham padakkam pottikan varunnu 😅

  • @sreekumarpr7363
    @sreekumarpr7363 29 дней назад +1

    അങ്ങനെ ഒരു ഇടവേളയ്ക് ശേഷം ദ്യാൻ is back to his usual ഗുണ്ട്... പടം

  • @aashk9038
    @aashk9038 Месяц назад +4

    വർഷങ്ങൾക്ക് ശേഷം എന്നാ സിനിമയുടെ മഹാ വിജയത്തിന് കണ്ണ് തട്ടാതിരിക്കാൻ വേണ്ടി ആണൊ ധ്യാൻ ഈ പടം കൊണ്ടുവന്നത്

  • @toxiNtidE
    @toxiNtidE 29 дней назад

    Timer starts now

  • @Fridaytickets
    @Fridaytickets Месяц назад +3

    All the best❤

  • @Actorvijay.official_
    @Actorvijay.official_ Месяц назад +2

    Salim Kumar 🙂❤️

  • @sreekumarsr4198
    @sreekumarsr4198 Месяц назад

    👍

  • @vidhuapuzzz1980
    @vidhuapuzzz1980 Месяц назад

    To to to 🔥

  • @sreejithp.t.8629
    @sreejithp.t.8629 29 дней назад +1

    അടുത്ത പടക്കം

  • @unnikrishnan3466
    @unnikrishnan3466 Месяц назад +7

    ഗുണ്ട് ധ്യാൻ return 😍😍😍😍

  • @wazeem9916
    @wazeem9916 Месяц назад +3

    Dyan next💣💣

  • @hideseek8597
    @hideseek8597 Месяц назад +7

    പടകങ്ങൾ എപ്പോളും എൻ്റെ ഒരു വീക്നെസ് ആയിരുന്നു 😅

  • @Abusulaiman-kd2km
    @Abusulaiman-kd2km Месяц назад

    Adutha padakam ottaka Avan vanhad padakam aakum

  • @dizasteryt6372
    @dizasteryt6372 Месяц назад +2

    Velly star comeback.............

  • @sacred_zues
    @sacred_zues 18 дней назад

    Dhyan chettante padangal kananm ennu ind..ott il erikikoode …interviewil maathran chettante cinema patty ariyanee😂

  • @user-xn8ku3us6s
    @user-xn8ku3us6s Месяц назад

    Last one ... another meme material

  • @Devish.t
    @Devish.t Месяц назад +6

    Finally dhyan is back 💣💣💣

  • @kgf61
    @kgf61 Месяц назад +2

    അടുത്ത ബോംബ്💥💥💥

  • @ccckottayam3705
    @ccckottayam3705 27 дней назад

    Short film aano chettaaa...??????????????

  • @iamrashiiii
    @iamrashiiii Месяц назад +4

    He is back to his safe zone😂😂

  • @stalwinsebastian9688
    @stalwinsebastian9688 Месяц назад +6

    തിയേറ്റർ കത്തിക്കും 🔥💣

  • @nizaaam803
    @nizaaam803 28 дней назад

    Inauguration star ഒക്കെ ഉണ്ടല്ലോ

  • @Ai-ib1mr
    @Ai-ib1mr Месяц назад +1

    രക്ഷകൻ 😂🎉❤

  • @naveentpoulose2137
    @naveentpoulose2137 Месяц назад +2

    ഇതിൽ ധ്യാൻ ആകെ 5 സീനിലേ ഉള്ളു...
    അത് 5ഉം ട്രെയിലറിൽ കാണിച്ചിട്ടുണ്ട്...😊😅
    Any way ആൾ ദി ബെസ്റ്റ്😅

  • @nandhusiva6290
    @nandhusiva6290 Месяц назад

    💣

  • @Shamnad-mf9ps
    @Shamnad-mf9ps 2 дня назад

    അന്നരേഷ്മ ❤️

  • @amaankambar6381
    @amaankambar6381 Месяц назад +3

    2023 ദ്യാൻ is back 😎😎😎

  • @sanasyousaf4750
    @sanasyousaf4750 28 дней назад

    Kok annanu akhoshikkanulla padam varunnu mone

  • @muhammedsufairk392
    @muhammedsufairk392 Месяц назад

    Back to 2005

  • @bulb722
    @bulb722 Месяц назад +3

    mollywood back 🔥

  • @user-gl2gv1gy4x
    @user-gl2gv1gy4x 21 день назад

    100cr loading 🎉🎉

  • @rasheedibrahim2844
    @rasheedibrahim2844 Месяц назад +2

    All the best

  • @vasudevk.s4862
    @vasudevk.s4862 Месяц назад

    💣🧨💀

  • @shaggy890
    @shaggy890 29 дней назад

    💣💣💣

  • @sreenitharamakrishnan1
    @sreenitharamakrishnan1 28 дней назад

    Dhyan nte otta dialogue polum ee trailer l vannilla enn arokke sradhichu?

  • @Kakkas
    @Kakkas 29 дней назад +3

    ഒരു പ്രൊഡ്യൂസറുടെ കാര്യവും കൂടി തീരുമാനത്തിലായി 😂 സംവിധായകനോ മണ്ടൻ അതുപോട്ടെ ഈ പണം ചെലവാക്കുന്ന പ്രൊഡ്യൂസറും മണ്ടനാണോ 😅

  • @akiraaoiichigo
    @akiraaoiichigo 5 дней назад

    Ithrem kolam ketta trailer ee adutha kalathonum kanditila😢 karachil varnu

  • @binubabu6768
    @binubabu6768 29 дней назад

    ദൈവമെ 🙆🏻‍♂️ ഇത് ഒട്ടിട്ടിലോട്ട് ഇറക്ക്.

  • @renjurenjur8840
    @renjurenjur8840 Месяц назад

    👌👌👌❤❤❤😂🤣

  • @sreekanthsree9422
    @sreekanthsree9422 28 дней назад

    ഏത് ചാനലിൽ ആണ് ഈ സീരിയൽ തുടങ്ങുന്നേ.......

  • @southernrailwaylocohunter4596
    @southernrailwaylocohunter4596 29 дней назад +1

    Ott erakunna nallathu appol arrum aryathaa pootikolum😂😂

  • @KL67B
    @KL67B Месяц назад

    Itu asianetile putiya serial aano?

  • @alvingrigary8511
    @alvingrigary8511 22 дня назад

    😁

  • @Emuzlite
    @Emuzlite Месяц назад +3

    കമ്പി പടം ആണോ 🔥🔥🔥 ഓഹ് yeah

  • @vj6894
    @vj6894 24 дня назад

    He is back...😂😂

  • @mewasmigdad9354
    @mewasmigdad9354 Месяц назад +4

    Oru koothara padam loading 👍🏾👍🏾

  • @Mkrcuts
    @Mkrcuts Месяц назад +2

    EEE Timel ee padam okke erakki vidanum venam oru dhayryam

  • @soorajp.s9849
    @soorajp.s9849 26 дней назад

    Serial setup aanallo..

  • @akhilthankappan8555
    @akhilthankappan8555 Месяц назад +1

    Adutha padakkam😂🎉

  • @2012abhijith
    @2012abhijith Месяц назад

    ധ്യാൻ കുറച്ചു കൂടി സെലക്ടറ്റീവ് ആകണം. 🙏🏼😊

  • @AshiqKB
    @AshiqKB Месяц назад +3

    Bombstar 💣 😂

  • @yaseen1993
    @yaseen1993 Месяц назад

    ധ്യാനിന്റെ ബോംബ് സീരിസ് തുടങ്ങുകയായി