മച്ചാട് പറ, മച്ചാട് മാമാങ്കം2022, MACHADU PARA | MACHADU MAMANKAM 2022 | BIJU PAVITHRA

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 33

  • @sureshk-qt5jq
    @sureshk-qt5jq 7 месяцев назад

    നല്ല അവതരണം 🙏🏻👏🏻👏🏻

  • @rkvakayil8707
    @rkvakayil8707 2 года назад +4

    വിനോദിന്റെ അവതരണം നന്നായിട്ടുണ്ട്. ഐതിഹ്യം, ചടങ്ങുകൾ എല്ലാം വളരെ ലളിതമായ രീതിയിൽ പറഞ്ഞിട്ടുണ്ട്. ബിജുവിന്റെ വീഡിയോ.അവതരണം..അത് പിന്നെ പറയേണ്ടല്ലോ... സൂപ്പർ 👌👌

    • @bijupavithra
      @bijupavithra  2 года назад +1

      വരൂ നാളെ ആവശ്യം ഉണ്ട്‌

    • @rkvakayil8707
      @rkvakayil8707 2 года назад

      @@bijupavithra വന്നിരിക്കും 😊👍

  • @unnikrishnannair6096
    @unnikrishnannair6096 Год назад +2

    കുംഭമാസ്സത്തിലെ ആദ്യത്തെ വെള്ളിയാഴ്ച (മൂപ്പെട്ടു വെള്ളി )യാണ് പറപുറപ്പാട്.

  • @vjk....
    @vjk.... 2 года назад +2

    അടിപൊളി ബിജുട്ടാ.... ആദ്യം ആയിട്ട് കാണുവാ ഇത്... സംഭവം അടിപൊളി 🥰

  • @kmohandasnair8968
    @kmohandasnair8968 2 года назад +2

    ഭഗവതി ശരണം 🙏🙏🙏

  • @nisanthsubhran7519
    @nisanthsubhran7519 Год назад

    Machad ammye thirranimuthi ennle vilika

  • @hishamsalim4908
    @hishamsalim4908 8 месяцев назад +1

    തൃശൂർ ജില്ലയിൽ വേറെയും തിരുവാണിക്കാവ് കൾ ഉണ്ടല്ലോ....ഒല്ലൂക്കര,പെരിങ്ങോട്ടുകര, കുറുമ്പിലാവ് അങ്ങനെ.... അതിന് പിന്നിൽ എന്തെങ്കിലും ഐതിഹ്യം? തിരുമന്ദാംകുന്ന് തിരുവളയനാട് പോലെ രാജാക്കന്മാരുടെ ക്ഷേത്രം ആയിരുന്നോ?

    • @bijupavithra
      @bijupavithra  8 месяцев назад +1

      ... ഓരോയിടത്തും പറഞ്ഞുവരുന്ന ഐതിഹ്യം എന്ന് മാത്രമേയുള്ളൂ
      ചരിത്രം അല്ല ഐതിഹ്യം മാത്രമാണ്

  • @vasudevanmp9276
    @vasudevanmp9276 Год назад +2

    23_ ഈ. ഇക്കൊല്ലവും ഉണ്ടോ

  • @shanthavp5300
    @shanthavp5300 2 года назад +2

    Ethroyokke aacharangalum anushtanagalum aacharikkunna keralathile janatha enkine eppozhathe baranam sweekarichu?

    • @യോദ്ധാവ്-ഛ3ഫ
      @യോദ്ധാവ്-ഛ3ഫ 2 года назад

      ബോധമില്ലാത്ത ജനത cpm നെ വീണ്ടും ജയിപ്പിക്കുന്നു

    • @hishamsalim4908
      @hishamsalim4908 Год назад

      Communism കൊണ്ട് കേരളത്തിന്‌ നല്ലത് ഒരുപാട് സംഭവിച്ചിട്ടുണ്ട് അത്കൊണ്ട് തന്നെ

    • @unnikrishnannair6096
      @unnikrishnannair6096 Год назад

      ഗതികേട്

  • @ranipailo1574
    @ranipailo1574 Год назад +1

    കണിയാമംഗലം ആണോ?

  • @hishamsalim4908
    @hishamsalim4908 2 года назад +1

    കണിമംഗലം മാരാത്ത് എന്നത് തൃശൂർ ടൗണിന് അടുത്ത കണിമംഗലം ആണോ

    • @bijupavithra
      @bijupavithra  2 года назад +1

      അത് പറയാൻ അറിയില്ല ട്ടോ

  • @haridaspangayil8530
    @haridaspangayil8530 2 года назад +1

    nice

  • @rkvakayil8707
    @rkvakayil8707 2 года назад +1

    👍👌

  • @akshaysreedharnamboothirip5886
    @akshaysreedharnamboothirip5886 2 года назад +3

    മുപ്പട്ട് വെള്ളിയാഴ്ച അല്ലേ പറപുറപ്പാട് വിനോദ് ഏട്ടൻ പറഞ്ഞതിൽ ചെറിയ തിരുത്തുണ്ട് എന്നു തോന്നുന്നു, മുപ്പട്ട് ചൊവ്വാഴ്ച കഴിഞ്ഞ വെള്ളിയാഴ്ച ആവണമെന്നില്ല, മുപ്പട്ട് വെള്ളിയാഴ്ച ആണ് എന്നാണ് എൻറെ ചെറിയ അറിവ്.

    • @bijupavithra
      @bijupavithra  2 года назад

      Athe

    • @vinodkandemkavil
      @vinodkandemkavil 2 года назад

      ചൊവ്വാഴ്ച്ചകഴിഞ്ഞ് വരുന്ന വെള്ളി വേണം

    • @Satheeshkarumathra
      @Satheeshkarumathra 2 года назад +2

      @@vinodkandemkavil അങ്ങനെ അല്ല... മുപ്പെട്ട് വെള്ളിയാഴ്ച ആണ് പറ പുറപ്പാട്...അത് കഴിഞ്ഞ് വരുന്ന ചൊവ്വാഴ്ച മാമാങ്കം...

    • @akshaysreedharnamboothirip5886
      @akshaysreedharnamboothirip5886 2 года назад

      @@vinodkandemkavil അങ്ങനെ അല്ല എന്ന് ആണ് ഞാൻ കേട്ടിരിക്കുന്നത്.

  • @varshavachuzz7648
    @varshavachuzz7648 2 года назад +1

    ❤️🙏

  • @ranipailo1574
    @ranipailo1574 Год назад

    🙏🌹

  • @അനിൽരാം
    @അനിൽരാം 2 года назад +1

    Super

  • @kannadiparavadhyam2831
    @kannadiparavadhyam2831 9 месяцев назад

    അയാളെ തോളിൽ കേറ്റി കൊണ്ട് എങ്ങോട്ട 😂😂😂

  • @sureshk-qt5jq
    @sureshk-qt5jq 7 месяцев назад

    എടുപ്പനായി സംസാരിക്കുന്ന ചേട്ടന്റെ കോൺടാക്ട് നമ്പർ കിട്ടുമോ....

  • @arjunps7690
    @arjunps7690 2 года назад

    ❤️🥰❤️