Illford to Chichester, Van Life in UK, EP #10, ആദ്യ രാത്രി കിടന്നത് പബ്ബിന്റെ പുറകിൽ !!

Поделиться
HTML-код
  • Опубликовано: 24 июл 2024
  • Illford to Chichester, Van Life in UK, EP #10, UK യിൽ ആനവണ്ടിയുമായി ഞങ്ങളുടെ വാൻ ലൈഫ് യാത്ര. ആദ്യ രാത്രി കിടന്നത് പബ്ബിന്റെ പുറകിൽ !! #techtraveleat #vanlife #travel
    In this video, we are traveling with our Motor Home (Aanavandi) from Illford in London to Chichester. We stayed overnight behind a country side pub's parking area. Our first day of Van Life Winter Expedition in UK.
    To contact Fazil,
    StudyLinks International
    +919020991010
    / studylinks_international
    For business enquiries: admin@techtraveleat.com
    Whatsapp: 7994788893
    00:00 Intro
    01:45 Journey Started
    03:06 Rain in UK
    04:05 Dartford Crossing
    05:45 Truck Driving Jobs in UK
    07:28 Parking Area
    08:54 Road Chef Restaurant
    11:42 Toilet in Our Campervan
    15:21 Entered Byroad
    16:18 Countryside Travel
    17:38 Camp Site
    19:26 Beautiful Villages in UK
    23:57 Shopping from Supermarket
    27:05 Got Parking Slot
    29:19 Pub
    29:51 Christmas Karol
    31:21 Preparing for Sleeping in van
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 855

  • @vishnudas7484
    @vishnudas7484 2 года назад +308

    Fazil bro ക്ക് ഒരു mic കൂടി വേണം... പുള്ളി ഇച്ചിരി sound കുറച്ചാണ് സംസാരിക്കുന്നതു... പുള്ളിക്കൊരു mic കൊടുക്കാനുള്ള തീരുമാനം ഉണ്ടാവണം സുജിത് bro... ♥️👍👍👍

    • @mohammedharis2629
      @mohammedharis2629 2 года назад +2

      തീർച്ചയായും

    • @NithinGJacob
      @NithinGJacob 2 года назад +2

      Sathyam oru mic athiyavisham

    • @shibin1941
      @shibin1941 2 года назад +4

      ഫോണിൽ ഷൂട്ട്‌ ചെയ്യുന്നത് കൊണ്ടാണ്

    • @nandhasview
      @nandhasview 2 года назад +1

      Athe...

    • @hebsibaeldho8353
      @hebsibaeldho8353 2 года назад +1

      Fazil brokk oru 🎤 plz......

  • @TRAVELNLIFESTYLEBYLINOJACOB
    @TRAVELNLIFESTYLEBYLINOJACOB 2 года назад +156

    സുജിത്ത് ഏട്ടാ വാൻ ലൈഫ് യാത്രയുടെ ആദ്യ ദൂരെ യാത്രയുടെ വീഡിയോ വളരെ മനോഹരമായിരുന്നു. യാത്രയിൽ പ്രകൃതിമനോഹരമായ കാഴ്ചകൾ മുന്നിലൂടെ കിടന്നു പോയി. പല നിറങ്ങളുള്ള പ്രകൃതിയും വൃക്ഷങ്ങളും കണ്ണിനു കുളിർമ പകരുന്ന കാഴ്ചകൾ സമ്മാനിച്ചിരിക്കുന്നു 😍😍😍

    • @sumadhanraj6708
      @sumadhanraj6708 2 года назад +1

      Super video Sujith 👏👏👏👍👍👍

    • @LondonNTheWorld
      @LondonNTheWorld 2 года назад +1

      ബല്ലാത്ത പ്രകൃതി, ല്ലേ ??

  • @kishorev7541
    @kishorev7541 2 года назад +105

    ഈ ട്രിപ്പ് പകുതി ആകുമ്പോ 2M subscribers അടിച്ചിരിക്കും. Gold Play button തിരിച്ച കൊടുക്കേണ്ടി വരും എന്ന് പറഞ്ഞവർ കാണുന്നുണ്ടോ എന്തോ?

    • @TechTravelEat
      @TechTravelEat  2 года назад +30

      🥰

    • @ushadevips9118
      @ushadevips9118 2 года назад +8

      Athu paranjathu...vivaram theere illatha piller alle

    • @kishorev7541
      @kishorev7541 2 года назад +17

      @@ushadevips9118 comment പിള്ളേർ കാണേണ്ട, കേരളം കത്തിച്ചാലോ😉🤣🤣🤣

    • @ushadevips9118
      @ushadevips9118 2 года назад +2

      @@kishorev7541 😂

    • @bintvm
      @bintvm 2 года назад +2

      Angine aara paranje

  • @musheermalappuram2805
    @musheermalappuram2805 2 года назад +34

    ഇന്നലത്തെ ഫ്ലാഗ് ഓഫ് കണ്ടപ്പോൾ ഒരു രോമാഞ്ചിഫിക്കേഷൻ വേറെ ഒരു ബ്ലോഗേർസിനും കിട്ടാത്ത ആ ഒരു സപ്പോർട്ട് സ്നേഹം കാണുമ്പോൾ എന്ത ഒരു ഫീൽ.. ഏതായാലും all the best ഭായ് 🔥🔥🔥🥰🥰🥰

  • @mohamedjasirvp87
    @mohamedjasirvp87 2 года назад +89

    ഹെലികോപ്റ്റർ അപകടത്തിൽ മരണപെട്ട നമ്മുടെ ധീര സൈനികർക്കു, ഇന്ത്യയുടെ കാവൽക്കാരൻ ശ്രീ ബിബിൻ റാവത്ത് നു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🏽🇮🇳🇮🇳

  • @suneerma950
    @suneerma950 2 года назад +8

    കുറച്ച് വൈകിയാണെങ്കിലും സുജിത്തിന്റെ വീഡിയോ മിസാകാതെ കാണാറുണ്ട് വാൻ ലൈഫ് സൂപ്പർ !! സുജിത്തിനും ഫാസിലിനും യാത്രമംഗളങ്ങൾ നേരുന്നു .

  • @krishnaappu3323
    @krishnaappu3323 2 года назад +18

    അടിപൊളി....
    സൂപ്പർ excited for nxt എപ്പിസോഡ്...
    പെട്ടെന്ന് തീർന്നു പോകണ്ടർന്നു എന്നു തോന്നുന്നു... അത്ര മനോഹര കാഴ്ചകൾ...
    യാത്രയിൽ ഒരു കുഴപ്പവും ഉണ്ടാകാതെ ഈശ്വരൻ 2 പേരെയും അനുഗ്രഹിക്കട്ടെ...
    പിന്നെ ഞങ്ങൾ സബ്സ്ക്രൈബെർസും ഉണ്ടല്ലോ...നിങ്ങൾ പൊളിക്കും...

  • @jinsdany5358
    @jinsdany5358 2 года назад +26

    തൊഴിലിനോടുള്ള താങ്കളുടെ ആത്മാർഥത താങ്കളെ ഉയരങ്ങളിൽ എത്തിക്കും... എല്ലാവിധ പ്രാർത്ഥനകളും .. 👍

  • @ausl1963
    @ausl1963 2 года назад +14

    Sujith ,Fazil friendship 🤝👍.
    ഒന്നും പറയാനില്ല,ഞങ്ങൾ UK യിൽ enjoy ചെയ്ത് ചുറ്റുന്നുണ്ട്👐😄😍

  • @ANILKVNAIR
    @ANILKVNAIR 2 года назад +21

    Good to see your caravan life. In fact we are presently at Sydney. We were planning for a caravan trip by month end. Your videos are gives us motivation. Looking forward more beautiful videos . Thank you

  • @user-dw7zz5hz9q
    @user-dw7zz5hz9q 2 года назад +99

    എല്ലാ രാജ്യത്തും പോയി ഇത്രയും കഷ്ടപ്പെട്ട് നമുക്ക് വേണ്ടി വീഡിയോ എടുക്കുന്നതിന് ദൈവം സുജിത്തേട്ടനെ ഇനിയും അനുഗ്രഹിക്കട്ടെ...!❤️😘

    • @antisocialiam82
      @antisocialiam82 2 года назад +8

      Namuk vendi? 😂😂🤣

    • @statusworld-fy6dc
      @statusworld-fy6dc 2 года назад +1

      Namakee vendiiyoo 😂😂

    • @narayanana5548
      @narayanana5548 2 года назад

      സുകുമാരക്കുറുപ്പ്... ഇത്രയും കാലം എവിടാരുന്നു 🤔

  • @ManojKumar-kb5rk
    @ManojKumar-kb5rk 2 года назад +9

    Hai Sujith, wonderful experience. ഓരോ സ്ഥലങ്ങളും അതിമനോഹരം. ഒന്നും പറയാനില്ല. Van life സൂപ്പറായിട്ടുണ്ട്

  • @khaleelsha515
    @khaleelsha515 2 года назад +6

    Awesome Sujith and Fazil 🔥😎

  • @shefinbasheer65
    @shefinbasheer65 2 года назад +17

    ഇന്നത്തെ ആനവണ്ടി വാൻ ലൈഫ് യാത്രാ സൂപ്പർ സുജിത് ഏട്ടാ യാത്രകളെല്ലാം ആശംസകൾ ❤❤❤❤❤

  • @roselingeorgeukken6409
    @roselingeorgeukken6409 2 года назад +8

    Wow!!!!beautiful houses...n the greenery

  • @CycleMachaan
    @CycleMachaan 2 года назад +26

    സുജിത്തേട്ടാ തിരിച്ചു നാട്ടിൽ വരുമ്പോൾ എന്തായാലും ഞാൻ കാണാൻ വരും ❤️
    എല്ലാവിധ ആശംസകളും യാത്രക്കായി 🥰❤️

  • @Manimeda2007
    @Manimeda2007 2 года назад +24

    ഓരോ പച്ചപ്പ് കാണുമ്പോൾ സുജിതിന്റെ സന്തോഷം നിറഞ്ഞ ചിരി കണ്ട് അറിയാതെ ചിരിച്ചു പോയി....

  • @KichusPlayWorld
    @KichusPlayWorld 2 года назад +5

    വീഡിയോ അടിപൊളി ബ്രോ.. 🥰👌
    പിന്നെ പെട്രോളിന് വില നാട്ടിൽ ആണ് ബ്രോ കൂടുതൽ. കുറെ പ്രാവശ്യം എല്ലാത്തിനും പല സാധനത്തിനും വില കൂടുതൽ എന്ന് നാട്ടിലെതുമായി താങ്കൾ താരതമ്യം ചെയ്യുന്നത് കൊണ്ട് പറയട്ടെ...
    നമ്മൾ ഒരിക്കലും രാജ്യങ്ങളുടെ കറൻസികൾ തമ്മിൽ നേരിട്ട് ഇന്ത്യൻ കറൻസി ആക്കി താരതമ്യം ചെയ്യാതെ ഇരിക്കുക.
    സിംപിൾ ആയി പറഞ്ഞാൽ, ഇവിടെ യുകെയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില ഇന്ത്യൻ രൂപയിൽ കാൺവേർട്ട് ചെയ്തു നോക്കിയാൽ 140 രൂപ വരും ഇപ്പോൾ. നേരിട്ട് ഇന്ത്യയുമായി നോക്കിയാൽ ഇന്ത്യയിലെ 100 നേക്കാൾ ഇതാണ് കൂടുതൽ എന്നു തോന്നും. എല്ലാവരും നോക്കുന്നതും അങ്ങനെ തന്നെ. എന്നിട്ട് പറയും കൂടുതൽ ആണെന്ന്. പക്ഷെ ഇവിടെ ഏറ്റവും ശമ്പളം കുറഞ്ഞ ജോലിക്ക് ഒരു മണിക്കൂർ കിട്ടുന്ന സാലറി വച്ചു 7 ലിറ്റർ പെട്രോൾ അടിക്കാം. നാട്ടിൽ 1 മണിക്കൂർ ബേസിക്ക് ശമ്പളം വച്ചു 1 ലിറ്റർ പോലും തികച്ചു കിട്ടില്ല. അവിടെ ആണ് വെത്യാസം.
    നമ്മൾ നാട്ടിൽ ജോലി ചയ്തു ഉണ്ടാക്കിയ പൈസ ഇവിടെ യുകെയിൽ കൊണ്ടുവന്നു സാധനങ്ങൾ വാങ്ങുക ആണെങ്കിൽ മാത്രമേ നേരിട്ട് കൺവേർട്ട് ചെയ്യാൻ പാടുള്ളു. ഇവിടെ യുകെയിൽ ജോലി ചെയ്ത് കിട്ടുന്ന കറൻസി വച്ചു ഒരിക്കലും താരതമ്യം ചെയ്യരുത്.
    എന്റെ കൂട്ടുകാർ ഇപ്പോളും ചെയ്യുന്ന ഒരു തെറ്റ് ആണ് ഇത്!!!! എന്ത് വാങ്ങിയാലും ഇന്ത്യൻ രൂപയിൽ ആക്കി നോക്കും. ഞങ്ങൾ വീട്ടിൽ ഇങ്ങനെ നോക്കാറില്ല. അങ്ങനെ നോക്കണം എങ്കിൽ ഒരു 6 വച്ചു യുകെ യിൽ നിന്ന് കൺവേർട്ട് ചെയ്ത് കിട്ടിയ ഇന്ത്യൻ തുല്യ കറൻസിയെ ഡിവൈഡ് ചെയ്തിട്ട് നോക്കിക്കൊളു.
    യുകെ മാത്രം അല്ല. എല്ലാ വിദേശ രാജ്യങ്ങളും അങ്ങനെ തന്നെ.
    With love from England 🥰

    • @TechTravelEat
      @TechTravelEat  2 года назад +2

      The comparison is giving to understand tourist about the cost here. This cost might be very less for people living here and it's pretty expensive for people who come as tourist.

    • @TechTravelEat
      @TechTravelEat  2 года назад +4

      The comparison is giving to understand tourist about the cost here. This cost might be very less for people living here and it's pretty expensive for people who come as tourist.

    • @KichusPlayWorld
      @KichusPlayWorld 2 года назад +3

      അതേ ബ്രോ. ഞാൻ അതും എന്റെ കമന്റിൽ പറഞ്ഞിട്ടുണ്ട്. പ്രശ്നം എന്താണെന്ന് വച്ചാൽ നാട്ടിലേക്കാൾ വിലയാണ് ഇവിടെ യുകെയിൽ എന്നു താങ്കൾ വീഡിയോയിൽ പറയുമ്പോൾ ഇത് കാണുന്ന നാട്ടിൽ ഉള്ള ഒരു മലയാളി ചിന്തിക്കുന്നത് ശരിക്കും നാട്ടിൽ വില കുറവാണ് എന്നാവും. പക്ഷെ നമ്മളെ നാട്ടിൽ സത്യത്തിൽ എല്ലാവരും അമിത വില ഇട്ട് പറ്റിക്കുകയാണ്.
      ഓരോ രാജ്യത്തും അവിടെ ഉള്ള ബേസിക്ക് സാലറി അനുസരിച്ചു സാധനങ്ങൾക്ക് വില ഉണ്ടായിരുന്നേൽ എത്ര നന്നായേനെ. യുകെ യിലും അമേരിക്കയിലും ഐ ഫോണ് വാങ്ങാൻ ഒരാളുടെ 8 ദിവസത്തെ മിനിമം സാലറി മതി. അതേ ഫോണ് നാട്ടിൽ കൊണ്ട് അതിനേക്കാൾ വിലയിൽ വിൽക്കുമ്പോൾ, നാട്ടിൽ ഉള്ള ബേസിക്ക് സാലറി വച്ചു ഒരു 100 ദിവസത്തെ സാലറി വച്ചാണ് അത് നാട്ടിൽ വാങ്ങുന്നത് നമ്മൾ. പൈസ ഉള്ളവർക്ക് എന്തും ആവാം. പക്ഷെ സാധനങ്ങൾക്ക് വില ഇടുമ്പോ ബേസിക്ക് സാലറി കൂടി നോക്കണം.
      അതാണ് ഞാൻ പറഞ്ഞത് നാട്ടിൽ ആണ് വില കൂടുതൽ എന്ന്. താങ്കൾ ഇനി വീഡിയോ എടുക്കുമ്പോ ഇതുകൂടി പറഞ്ഞാൽ കാണുന്നവർക്ക് വില താരതമ്യം ചെയ്യാൻ എളുപ്പം ആവും.
      പിന്നെ ഫാസിൽ ബ്രോയ്ക്ക് ഒരു മൈക്ക് വാങ്ങി കൊടുക്കു. സൗണ്ട് കുറവാണ്.
      ഞങ്ങൾ യുകെ യിൽ ഇരുന്ന് തങ്കളിലൂടെ യുകെ കാണുന്നു. അടിപൊളി ആണ് വീഡിയോസ് എല്ലാം. 👌🥰

    • @Iam.sijoraj
      @Iam.sijoraj 2 года назад +4

      ഇവിടെ വന്നു കഴിഞ്ഞപ്പോൾ ഞങ്ങൾക്കും തോന്നിയതും ഇങ്ങനോക്കെ തന്നെ. വീടിന്റെ റെന്റ് ഒഴികെ ബാക്കി എല്ലാം നാട്ടിൽ ആണ് വിലകൂടുതൽ. വന്നു വന്ന് നാട്ടിൽ ജീവിക്കാൻ വയ്യാതെ ആയി.

  • @beenakumari4497
    @beenakumari4497 2 года назад +8

    മനോഹരമായ കാഴ്ചകൾ. അതല്ല രസം വീഡിയോ തീർന്നപ്പഴാ ഞാനറിയുന്നത് മോട്ടോർ ഹോമിലല്ല, സ്വന്തം വീട്ടിലാണെന്ന്. അത്രക്കുംfeeling നൽകുന്നു.ice cave പോലെ sup er. ദൈവസഹായം ലഭിക്കട്ടെ.

  • @saluunnithan1700
    @saluunnithan1700 2 года назад +2

    കൂടെ നമ്മളും , മികച്ച വീഡിയോകൾക്കായി വെയിറ്റിംഗ്, ആശംസകൾ സുജിത്തേട്ടാ

  • @sandhyasandhya2480
    @sandhyasandhya2480 2 года назад +34

    നമ്മുടെ രാജ്യത്തിന്റെ ദീരാ സൈനികൻ ബിവിൻ റാവുത്ത് മറ്റ് സൈനികർക്കും ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @antonyf2023
    @antonyf2023 2 года назад +29

    അണ്ണാ, This time you are very much cost conscious... Its amazing to note that the drivers could fetch nearly 10'000 UK bucks, everyday. Gud luck UK drivers... ❤

  • @abeljosejojo3319
    @abeljosejojo3319 2 года назад +2

    Orupad 'super excited' ozhivakiyal nanaiyirkim

  • @sriram17121957
    @sriram17121957 2 года назад +1

    Kore nalla information share cheythu. Orupadu Santhosh am

  • @Friendship3333
    @Friendship3333 2 года назад +33

    20:10 ഇത് കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് പഴയകാല computer game road rash ആണ്🏍❤️❤️

  • @fliqgaming007
    @fliqgaming007 2 года назад +13

    ആനവണ്ടി യാത്ര സീരീസ് അടിപൊളി ആയി പോകട്ടെ 😍❤️
    ഒരുപാട് സ്ഥലങ്ങൾ explore ചെയ്യാൻ സുജിതേട്ടനും..
    ഒപ്പം ഞങ്ങളും വെയ്റ്റിംഗ്..❤️❤️

  • @sreekumar3864
    @sreekumar3864 2 года назад +1

    Good start. Experience the winter camp.Best wishes.

  • @user-lo4es3sz8z
    @user-lo4es3sz8z 2 года назад +4

    Professional RUclipsr😊😊❤️💯

  • @renjithkrishnan2425
    @renjithkrishnan2425 2 года назад

    സുജിത്ത് പ്രകൃതിമനോഹരമായ കാഴ്ചകൾ മുന്നിലൂടെ കടന്നു പോയി,പല നിറങ്ങളുള്ള പ്രകൃതിയും വൃക്ഷങ്ങളും കണ്ണിനു കുളിർമ പകരുന്ന കാഴ്ചകൾ,ഏതായാലും All the Very Best Dear Sujith ഭായ്

  • @Role377
    @Role377 2 года назад +2

    Adipowli 👍🏻 Sujith Eetta

  • @sayooj1406
    @sayooj1406 2 года назад +3

    Sujithetta fazil brone bro enn vilikathe fazile enn vilichkoode bro enn vilikkumbol ningal thammil endho akalcha ulla pole
    By a daily viewer😇

  • @adarsh1412
    @adarsh1412 2 года назад +1

    Video adipowli avunundd❤️💯

  • @musicmavrik
    @musicmavrik 2 года назад +2

    Aliyaa... Best wishes for the new journey...😍😍😍

  • @shafe343
    @shafe343 2 года назад +2

    Katta waiting for tomorrow.. Super BGM
    Allelum Sujith vere level

  • @sreejithnah4250
    @sreejithnah4250 2 года назад

    Adipoly intro adipoli thumbnail
    Ellam ore poly full color

  • @theophinfranclin
    @theophinfranclin 2 года назад +1

    Super ambience in Uk 🇬🇧 county side , super episode

  • @sreemol10
    @sreemol10 2 года назад +1

    Wonderfully captured the scenic views 🙂

  • @Manoj-kL52
    @Manoj-kL52 2 года назад

    Uk യാത്ര ഒരോ ദിവസവും അടിപൊളി ഒരു രക്ഷയും ഇല്ല. അടുത്ത വിഡിയോക്കായി കാത്തിരിക്കുന്ന് സുജിത്തേട്ട

  • @sheeba5014
    @sheeba5014 2 года назад +1

    ആദ്യ ദിവസം, ആദ്യ രാത്രി ഒക്കെ തകർത്തു. പോകുന്ന വഴിയിലെ കാഴ്ചകൾ അതിമനോഹരം. ആ green field ഒക്കെ കണ്ടിട്ട് കണ്ണ് തള്ളി. ഹോ, എന്ത് ഭംഗിയാണ് കാണാൻ. സൂപ്പർ... സൂപ്പർ 👏👏👏ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല. അത്രക്കും മനോഹരമാണ്. പിന്നെ www കേട്ടിട്ടുണ്ട്, പക്ഷെ ഈ short form ആദ്യമായിട്ടു കേൾക്കുവാ 😊 ഒരു പെണ്ണായതുകൊണ്ട് പറയുവല്ല. പെണ്ണിനെ നമ്പാൻ പറ്റില്ല, പക്ഷെ നമ്പാൻ പറ്റുന്ന പെണ്ണുങ്ങളും ഇഷ്ടം പോലെ ഉണ്ടാകും എന്നൊരു എളിയ അഭിപ്രായം ഉണ്ടേ 😄 anyways thank you so much for this woderful U K series 🤝🙏❤️❤️

  • @mohdshahabaz1412
    @mohdshahabaz1412 2 года назад +19

    പലരുടെയും സ്വപ്നമാണ് ഒരു motorhome എടുത്ത് യാത്ര ചെയ്ണമെന്ന്.
    അതു എങ്ങനെ എടുക്കണമെന്ന് കാണിച്ചു തന്നെ Sujith bro ക്കും fazil നും വളരെധികം നന്ദി.
    എല്ലാ വിധ ആശംസകളും
    Shafaf &saheer ക്കാ കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചെനെ

  • @simsonpaulson1591
    @simsonpaulson1591 2 года назад

    Kiduve😍😍

  • @CameraManSajeev
    @CameraManSajeev 2 года назад +11

    Nice video, looks like you are enjoying the experience...looking forward to seeing your camp site experience.

  • @humblewiz4953
    @humblewiz4953 2 года назад +12

    *ആനവണ്ടിയുമായി winter expedition കഴിഞ്ഞ വർഷം endeavor* 🔥🔥
    *കൂടുതൽ കാഴ്ചകൾക്കായി waiting ആണ്* 😍😍

  • @Mr-qt5es
    @Mr-qt5es 2 года назад

    powli mutheee

  • @pranavpradeep1232
    @pranavpradeep1232 2 года назад +6

    We are very excited to see your daily videos thanks for your effort

  • @febinanwar545
    @febinanwar545 2 года назад +17

    ഇനി അങ്ങോട്ട്‌ കിടിലം വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰

  • @bijoybahuleyan675
    @bijoybahuleyan675 2 года назад +2

    Quality videos... No compromise...

  • @manojpp7670
    @manojpp7670 2 года назад

    Adipoli brother

  • @2151574995
    @2151574995 2 года назад

    Superrrrrrrr.......UKexpedition adipoli.yenthu manoharam.iniyum nannavatte.oru yathra poi vannathu pole.UK ilpoi kanunnathu nadakilla.but ithu dharalam.✋👍😃

  • @PrakashMj910
    @PrakashMj910 2 года назад +6

    I was eagerly waiting for your UK travel experiences today you presented video was so beautiful

  • @samv6416
    @samv6416 2 года назад +5

    All the bst and have a blast travel experience..... Love uuuu❤❤

  • @kl58pigeonloft58
    @kl58pigeonloft58 2 года назад +1

    Van life aaarambichu eni verunna video kkk katta waiting aaaan

  • @nawabmohammed9389
    @nawabmohammed9389 2 года назад

    Very interesting and informative. Thanks

  • @anniabraham8436
    @anniabraham8436 2 года назад +1

    Nice.vlog all.the best take care

  • @kmshareefkm
    @kmshareefkm 2 года назад +2

    ന്റെ ഫാസിൽ ബ്രോക്കൊപ്പം ആയതോണ്ട് ഭക്തേട്ടൻ ഒരു പേടിയും പേടിക്കണ്ട 😄😄😄😍😍😍

  • @suhail_faizy
    @suhail_faizy 2 года назад +2

    Set 🔥

  • @vinukuruvila3992
    @vinukuruvila3992 2 года назад +4

    Tks for yr lovely video. Beautiful sceneries. Have a happy, safe n smooth journey, Sujith n Fasil. All the best. Waiting for more videos. Prayers n support. God Bless.

  • @tomthottupurath9922
    @tomthottupurath9922 2 года назад +2

    Really, really super exciting man, keep going,💐💐

  • @ROceansWorldRa12mla
    @ROceansWorldRa12mla 2 года назад +9

    Hi Sujith and fasil Happy journey all the best
    North Ireland (Uk) 😊😊❤️

  • @amigosviralmedia1988
    @amigosviralmedia1988 2 года назад +4

    തിരിച്ചു വരവ്... ഇത് പൊളിക്കും 🤜🏼🤛🏼

  • @YoUnev
    @YoUnev 2 года назад

    Some stuff with good quality..😍😍

  • @akhilknairofficial
    @akhilknairofficial 2 года назад +5

    വാൻ ലൈഫിന് എല്ലാ വിധ ആശംസകളും നേർന്നു കൊള്ളുന്നു ♥️♥️

  • @kunns73
    @kunns73 2 года назад +19

    Was waiting for these video and let god shower u all the blessings for making this journey a successful one and take care of your health and be cautious while driving in snow filled areas. Expecting more and more spectacular videos.

  • @paradise1989
    @paradise1989 2 года назад +26

    What a dedication ... Such an Inspiring man . Lots off theeppori 🔥🔥🔥🔥🔥✌✌

  • @ichuzzvlogtvm9687
    @ichuzzvlogtvm9687 2 года назад

    Appo thudangiyallee all the best 👍 😊

  • @ansiraansi7757
    @ansiraansi7757 2 года назад

    Sujith etta njan orupaad enjoy cheyyunnu ningalude yaathra

  • @endhumcheyyumvlogsbyamal7514
    @endhumcheyyumvlogsbyamal7514 2 года назад

    Sujith Etta videos vere level ith INB trip inekalum polikkum 🔥🔥🔥❤️

  • @ambikamenon9496
    @ambikamenon9496 2 года назад +1

    Beautiful views… amazing

  • @muhammedrayif6087
    @muhammedrayif6087 2 года назад +1

    Powli❤👌

  • @haarryhari
    @haarryhari 2 года назад

    Eee oru yathra thudarnn kondey irikkuka... ☀️☀️☀️

  • @JMathewKJM
    @JMathewKJM 2 года назад

    Nalla Camping site kandupidikkalanu eppolum vanlife challenge..Goodluck with that

  • @Memories24365
    @Memories24365 2 года назад +2

    👍❤👌
    അടിപൊളി കാഴ്ചകൾ വരട്ടെ..
    ക്യാമെറയിൽ, മൊബൈൽ ലെൻസിൽ വെയിലടിക്കുന്നത് കൊണ്ടുള്ള പ്രശ്നം മാറാൻ ലെൻസ്‌ ഹൂഡ് വാങ്ങി വെച്ചാൽ മതി..
    Samsung, iphone, gopro etc.. ഒക്കെ പറ്റിയ അടിപൊളി lens hood വരുന്നുണ്ട്.. 👍💪

  • @nithinkumar7919
    @nithinkumar7919 2 года назад +4

    Van Life powliiii....🥰 Waiting For The Next.. Episode...

  • @SreejithGangadharan
    @SreejithGangadharan 2 года назад +2

    കുറച്ചു കാലത്തിനു ശേഷം 1.68 ന് 1.69 ആയി❤️❤️

  • @krishnaunni4084
    @krishnaunni4084 2 года назад

    ആനവണ്ടി യാത്ര വളരെ മനോഹരമായിരിക്കുന്നു. അടുത്ത ദിവസത്തെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.

  • @thomasantony1656
    @thomasantony1656 2 года назад +9

    Exquisite scenes of nature,Great Sujith
    Regards to Faizal,👍🏻🙏

  • @sreekantha1221
    @sreekantha1221 2 года назад +1

    Faasil bro smile like sharafudheen and music pakka ok gud videos keep rocking guys

  • @binsalexander
    @binsalexander 2 года назад +2

    Episode 1 കലക്കി ✌🏼, അടുത്ത വീഡിയോക്ക് wating

  • @amalmx5309
    @amalmx5309 2 года назад +21

    Today onwards going to see real vanlife ❤️❤️❤️❤️❤️ full support sujitheetaa ❤️❤️❤️❤️❤️❤️🥰

  • @Aj-pu8sg
    @Aj-pu8sg 2 года назад

    Superb vlog dear. Sujith.

  • @aadil_navaz
    @aadil_navaz 2 года назад +5

    Enjoying your Trip

  • @harisebrahim4232
    @harisebrahim4232 2 года назад

    Sujith bro...adipoli avunnund..

  • @jijuraj9450
    @jijuraj9450 2 года назад +6

    1:44 journey started...😊

  • @ranjinar1239
    @ranjinar1239 2 года назад

    Fazil bro Attitude 👌

  • @akhilms9594
    @akhilms9594 2 года назад

    Superb 💖💖. Ithaan original van life

  • @hamirx1777
    @hamirx1777 2 года назад

    വാൻ ലൈഫിന്റെ ഒന്നാം ഭാഗം അതി മനോഹരം....👌👌✨️✨️✨️✨️✨️✨️.. സുജിത്തേട്ടാ.....🤩😍😍😘... ഫാസിൽ ബ്രോക്കും ഒരു കയ്യടി കൊടുക്കാം 🤩👏👏..........
    സ്ഥിരം പ്രേക്ഷകൻ......😊

  • @jowashvlogs
    @jowashvlogs 2 года назад +2

    Poliiiii video ❤️❤️

  • @akashmk3575
    @akashmk3575 2 года назад +1

    ഒരു ചെറിയ തിരുത്ത് ഉണ്ട്. UAE ൽ Deira Shindagha Tunnel 46 വർഷത്തോളം പഴക്കം ഉണ്ട്. അതിന് മുകളിലൂടെ ship/boat service ഉണ്ട്.

  • @nakulansuneesh2599
    @nakulansuneesh2599 2 года назад +2

    UK yil pattikadu polum anyaaya bhangi aanallo bro🥰

  • @Al-yo2zn
    @Al-yo2zn 2 года назад +3

    Hi , great beginning, know getting camp site did not happen, we all learn, am sure you will now start to plan your night halt town and upfront book them , but otherwise as you guys mentioned PUBS are there everywhere….. keep going

  • @TravelTrendsWithAbil
    @TravelTrendsWithAbil 2 года назад +122

    ആദ്യ രാത്രിക്ക് ശേക്ഷം 😂🔥🤪

    • @TechTravelEat
      @TechTravelEat  2 года назад +28

      Haha

    • @jobinnthottathillthottathi8364
      @jobinnthottathillthottathi8364 2 года назад +8

      @@TechTravelEat സർ ഈ അവസരത്തിൽ പറയുന്നത് തെറ്റാണോ എന്നറിയില്ല... എങ്കിലും... ഒരു എറണാകുളം പ്രദേശവാസി എന്ന നിലയ്ക്കെങ്കിലും മുല്ലപ്പെരിയാർ വിഷയം അങ്ങയെ പോലുള്ള മുൻനിര യൂട്യുബേർസ് മുഖവിലക്ക് എടുക്കണം... ഇതിനെ ദയവു ചെയ്ത് ഒരു രാഷ്ട്രിയ വിഷയമായി ഭയത്തോടെ സമീപിക്കരുത്... പ്രൊഫ്‌ സി പി റോയി സർ പറഞ്ഞ പുതിയ ടണൽ ആശയം നിങ്ങളെ പോലുള്ള വലിയ ആളുകൾ ചർച്ചക്ക് എടുക്കാൻ മനസ്സ് കാർക്കണം...മരണ ഭയം കൊണ്ട് ഞങ്ങൾക്ക് കിടന്നു ഉറങ്ങാൻ സാധിക്കുന്നില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @dinukurian179
      @dinukurian179 2 года назад +1

      Eda mamalakandm kara

  • @aneeshkanjirappally4516
    @aneeshkanjirappally4516 2 года назад +5

    ആനവണ്ടി യാത്ര സീരീസ് അടിപൊളി ആയി പോകട്ടെ T.T.E.❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @febinbenny9554
    @febinbenny9554 2 года назад +1

    അടിപൊളി 👌🏻

  • @ayushjayakumar3856
    @ayushjayakumar3856 2 года назад +1

    Suuuperrr exxiting videoooo broooooo 😘❤️

  • @Jabbar-fh2xm
    @Jabbar-fh2xm 2 года назад

    സൂപ്പർ വീഡിയോ സുജിത്ത് മോട്ടോർ ഹോം ലൈഫ് പൊളി വീഡിയോ കണ്ടു വളരെ ഇഷ്ടപ്പെട്ടു ബെസ്റ്റ് വിഷസ് സേഫ് ജേർണി

  • @ZionTravelDiaries
    @ZionTravelDiaries 2 года назад +1

    യാത്രാ മംഗളങ്ങൾ നേരുന്നു

  • @prcnair5926
    @prcnair5926 2 года назад

    ഗുഡ് സുജിത് God bless you

  • @maheshmurugan5776
    @maheshmurugan5776 2 года назад

    Background music polich🥰🥰

  • @parthiv9072
    @parthiv9072 2 года назад +17

    We are enjoying your uk trip ❤❤❤