ഞാൻ MG യൂണിവേഴ്സിറ്റി B Com ചെയ്യ്ത് complete ചെയ്യാൻ പറ്റിയില്ല. പിന്നീട് കാലിക്കറ്റ് BA ചേർന്നു. അതും മുഴുവനാക്കാൻ പറ്റിയില്ല. പിന്നീട് ഇഗ്നോ join ചെയ്തു. അതും പറ്റിയില്ല.. pb |m ഇതാണ് ആരും കാര്യങ്ങൾ പറഞ്ഞ് തരാനില്ല fees അടയ്ക്കണ്ട സമയം, Portions ഇതക്ക പ്രശ്നം ആണ് എനിക്ക് ഡിഗ്രി എടുക്കാൻ അതിയായ ആഗ്രഹം ഉണ്ട്.. ഈ 45 വയസ്സിൽ ക്ലാസ്റ്റിൽ regular ആയി ചേർന്ന് പഠിക്കാൻ സാധിക്കില്ല. ഞാൻ Govt. Employee ആണ് .. സഹായിക്കാൻ പറ്റുമോ to gain a degree
എനിക്ക് 49 വയസ്സ് . Tuition എടുത്തു B. A English വരെ പഠിച്ചു. MA. English | Kerala University ൽ pvt ആയി register ചെയ്തു. പഠിക്കാൻ പോയതുകൊണ്ട് tuition എടുക്കാൻ കഴിഞ്ഞില്ല. MA English ഫീസടക്കാൻ പറ്റാത്തത് കൊണ്ട് നിർത്തേണ്ടി വന്നു. test സ്വയം പഠിച്ചെഴുതി 4 PSC list ൽ ഉൾപ്പെട്ടു. നിയമന നിരോധനവും General category ഒന്നു പോലും കയ്യിൽ കിട്ടിയില്ല. എല്ലാവരുടെയും പരിഹാസവും. ഈ വയസ്സിൽ എന്ത് ചെയ്താൽ എന്തങ്കിലുമൊരു ജോലി ലഭിക്കും. അതുവഴി MA English നേടി ഒരുപാടു മുന്നോട്ടു പോകണമെന്നാഗ്രഹം ഉണ്ട്
ഇപ്പോഴാണ് ഇത് കാണുന്നത്, SSLC pass, അന്ന് നിർത്തേണ്ടി വന്നു, പഠിക്കാൻ ആയില്ല സാഹചര്യം 😔 പഠിക്കാൻ ഒരുപാടു ആഗ്രഹമാണ്, എന്ത് ചെയ്യണം എങ്ങനെ ഒന്നും അറിയില്ല, ഇപ്പോൾ 33age പഠിക്കണം എനിക്ക്, എന്താ ഞാൻ ചെയ്യേണ്ടത് പ്ലസ് reply
സർ ഞാൻ 6വരെ പഠിച്ചുള്ളൂ പിന്നീട് ഇപ്പോൾ 7ക്ലാസ്സ് സാക്ഷരതയിൽ എഴുതി എടുത്തു എനിക്ക് sslc എഴുതി എടുക്കാൻ ആഗ്രഹം ഉണ്ട് പാസ്പോർട്ടിൽ ആഡ് ചെയ്യാൻ കഴിയണം ഓൺലൈൻ ക്ലാസ്സ് പഠിക്കാൻ ഞാൻ തയ്യാറാണ് എങ്ങനെ ആണ് ഫീസ് ഞാൻ എറണാകുളം ആണ് ഇപ്പോൾ 35age ആയി
Nios il plustwo chythal mathy, central govt approved ahn. More dtails ഒമ്പത് ആറ് അഞ്ച് ആറ് അഞ്ച് ഒമ്പത് ആറ് എട്ട് ആറ് പൂജ്യം message chythal mathy Avar help cheyyum @@Kirishna9210
ഞാൻ 2014 ൽ BA history pass out ആയതാണ്, ശേഷം PG ക്കു പോകാൻ കഴിഞ്ഞില്ല, സാമ്പത്തികം prblm ആയതുകൊണ്ട് അന്ന് അത് സാധിച്ചിരുന്നില്ല, ഇപ്പോൾ എനിക്ക് 30 വയസുണ്ട്,distant ആയിട്ട് pg ചെയ്യാൻ ആഗ്രഹിക്കുന്നു എനിക്ക് പറ്റിയ course പറയുമോ?
എനിക്ക് 46 വയസായി. 98-99 ൽ Degree ഒരു paper എഴുതാൻ സാധിച്ചിച്ചില്ല.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ pvt ആയി Bsc maths ആണ് പഠിച്ചത്. ഇനി സൈക്കോളജി പഠിക്കാൻ ആഗ്രഹം ഉണ്ട്. BA കോഴ്സ് ആണോ BSc course ആണോ. നിലവിൽ psc എഴുതി സപ്ലൈക്കോ യിൽ പതിനഞ്ചു വർഷമായി ജോലി ചെയ്യുന്നു.
10,+1,+2 വരെ തുല്യത ക്ലാസ് വഴി പഠിച്ചു പാസ്സ് ആവാം .. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള പഞ്ചായത്തിൽ പോയി അന്വേഷിക്കുക.... കുറഞ്ഞ ഫീസ് , PSC അംഗീകൃതം
2011-2013 ബാച്ച് ആയിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി ആയിരുന്നു പാസ്സാവാൻ പ്രയാസം,3 പേപ്പർ കിട്ടിയില്ല, വിവാഹം കഴിഞ്ഞപ്പോ പഠനം തുടരാൻ പറ്റിയില്ല, ഇനി എന്താ ചെയ്യാ, പ്ലീസ് റിപ്ലൈ തരണേ
സർ.. ഞാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി യിൽ ആയിരുന്നു ഡിഗ്രി.. ബാച്ച് 2008-11.. ഇത്തിരി പേപ്പർ supply ഉണ്ട്.. പിന്നെ ജോലിയിൽ ഒക്കെ ആയി ഡിഗ്രി എഴുതാൻ ഒന്നും പോയില്ല... എനിക്ക് ഡിഗ്രി കംപ്ലീറ്റ് ആക്കാൻ പറ്റുമോ?
ഓൺലൈൻ ആയി Mttc& ppttc ഒന്നിച്ചുപഠി ക്കാം... ഫാഷൻ dezin. Cake baking pudding.. Sslc. +2.. തുടങ്ങിയവ പഠിക്കാൻ താല്പര്യം ഉള്ളവർ msg cheyyuka.. ഒമ്പത് പൂജ്യം മൂന്ന് ഏഴ് ഒന്ന് രണ്ട് ഏഴ് മൂന്ന് ഒന്ന് മൂന്ന്
Hi,njan 2007 il sslc pass aayi.pinne veetukarude force kondarabic teaching course inu poyi complete aayilla enikk plus two aayirunni ishttam..but enikk ippo plus two cheyyanam ennund.ignou il padichal translation course cheyyan pattumo . Ee IGNOU inte certificate qataril valid aano Reply pls
ഞാൻ പ്ലസ് ടു കഴിഞ്ഞതാണ് ഇനി ഡിഗ്രി പഠിക്കാൻ ആഗ്രഹമുണ്ട് 33 വയസ്സ് ഉണ്ട് ടിടിസി ഫസ്റ്റ് ഇയർ പോയി സെക്കൻഡറിയർ പോയിട്ടില്ല നീ ഡിഗ്രി ചെയ്യാൻ പറ്റുമോ എത്രയാണ് ഫീ ഡീറ്റെയിൽസ് എന്നൊക്കെ പറഞ്ഞു തരുമോ
സർ. ഞാൻ 2004ൽ pre ഡിഗ്രി forth group പാസ്സ് ആയിട്ടുണ്ട്. പിന്നീട് പഠനം തുടർന്ന് കൊണ്ടുപോകാൻ സാധിച്ചില്ല. എനിക്ക് ഡിഗ്രി പഠിക്കാൻ താല്പര്യം ഉണ്ട്. ഞാനെന്തു ചെയ്യണം. ഇപ്പോൾ ഞാൻ ഖത്തറിൽ ആണ്.
@@SwalihaNawawin-qd6rn പഠിക്കാൻ താല്പര്യം ഉണ്ട്.. പക്ഷെ 14വർഷം ആയി പഠിപ്പ് നിർതിയിട്ട്.. എല്ലാം മറന്നു പോയ്.. ഇനി ആദ്യം മുതൽ തുടങ്ങണം... ഓൺലൈൻ എത്രയാണ് ഫീസ് പഠിക്കാൻ
Hello Sir. ഈ vedio ഇഷ്ടമായി.ഞാൻ + 2 കഴിഞ്ഞ് Deploma CTTC കഴിഞ്ഞ ആളാണ്. ഈ Course കഴിഞ്ഞ് 2 വർഷം ഒരു Senteril work ചെയ്തിട്ടുണ്ട്. പിന്നെ marrage കഴിഞ്ഞു. 8 വർഷം കഴിഞ്ഞു.2 കുട്ടികളുണ്ട്. ഇപ്പൊ free ആണ്. degree ചെയ്യണമെന്നുണ്ട്. അതിന് ഇനി എന്താണ് ചെയ്യേണ്ടത്.
ഓൺലൈൻ ആയി Mttc& ppttc ഒന്നിച്ചുപഠി ക്കാം... ഫാഷൻ dezin. Cake baking pudding.. Sslc. +2.. തുടങ്ങിയവ പഠിക്കാൻ താല്പര്യം ഉള്ളവർ msg cheyyuka.. ഒമ്പത് പൂജ്യം മൂന്ന് ഏഴ് ഒന്ന് രണ്ട് ഏഴ് മൂന്ന് ഒന്ന് മൂന്ന്
Ende sslc book nashtappettu Pre degree marknlist und. Degree cheuthirunnu Paathi vazhiyil mudangiyath aan. Tc und pre degree mark list vech degree apekshokkyan pattumo
Njn msc maths 3 rd sem vare complete aayin but enikk 4 th sem cheyyan kayinjailla😞6 month aan bakkiyullath ath complete aakan enikk pattumo🤔🤔 pls any help me 😞😞😞kannur universityilam padichath
Hello …there is any teaching vaccancy ..I’m looking for a online tutorial have 3years experience in teaching field…please replay if there is any vaccancy
മൂന്നുവർഷംകൊണ്ട് ചെയ്യുന്ന ഡിഗ്രി ആറുമാസം കൊണ്ട് എങ്ങനെ ലഭിക്കാനാണ് ഒരുപക്ഷേ അങ്ങനെ ഒരു സർട്ടിഫിക്കറ്റ് ലഭിക്കുകയാണെങ്കിൽ അത് ഒരിക്കലും ഗവൺമെന്റ് ജോലിക്ക് ആ സർട്ടിഫിക്കറ്റ് അംഗീകൃതമാകില്ല ജോലിക്ക് പോയ ആളുടെ അനുഭവമാണ്
Degree 2nd yr full cmplt aan(regular class).. ഇനി 3rd year(5th&6th sem ) മാത്രോള്ളു cmplt ചെയ്യാൻ .. അത് cmplt ചെയ്യാൻ ഇതിലൂടെ സാധിക്കുമോ??? Plzz rplyyy😢😢
PG courses that we provide are, MA Psychology, MA English, MCOM and MBA But namal register cheyd theram for MSc Maths, under ignou, we will support you, but class provide cheynilla
ഡിഗ്രി പഠനം ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ എങ്കിൽ ഇതാ നിങ്ങള്ക്ക് ഓൺലൈൻ ആയി Nawawin ഒരുക്കുന്ന ഡിഗ്രി കോഴ്സകൾ🥰 വീട്ടിലിരുന്നുകൊണ്ട് തന്നെ ഡിഗ്രി പഠിച്ചു സിർട്ടിഫിക്കറ്റ് കരസ്തമാക്കാം 🥰🥰 B A English, BA pshycology, B A sociology B. Com തുടങ്ങിയ ഡിഗ്രികൾ ഓൺലൈനിലൂടെ നേടിയെടുക്കാം 🥰കൂടുതൽ വിവരങ്ങൾക്ക് plz message me🥰
Hello Sir, Kerala univirsity il 2006-2009 varsham digree BA history cheythu. Pakshe generel economics Paper mathram failed ayi.ini ath mathram ezhuthan pattumo. Plz replay
ഖത്തർ, സൗദി distance എഡ്യൂക്കേഷൻ accepted അല്ല ആരും പോയി പെടേണ്ട. Ignou നല്ല യൂണിവേഴ്സിറ്റി ആണ് പക്ഷെ ഇങ്ങനൊരു പോരായ്മ ഉണ്ട്... ബാക്കി രാജ്യങ്ങളിൽ ഒക്കെ accepted ആണ് കണ്ണും പൂട്ടി ignou എടുക്കാം
Yes...Dubai also not accepted ...ente parichayathil ulla oru sir Dubai le Indian School interview ellam kazhinjanu avar certificate nokiyathu. PG distance cheythtahu Karanam addhehathinu chance povum ennayi. Kittiyal kitti ennu karuthi addheham 1.5 lakh mudakki avide ethii. Entho bhagyam , sir nte performance nte power kond onnu mathram avide post kitty. Ippo 2 years aayi. Dubai Govt ippo new law pass aakiyittund. Distance aayi cheytha teachers nu teachers test passavanam. Allathe ini continue cheyan pattilla..now he is trying that
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 📌(WhatsApp)
8848383196
8590141090
Helo
Hhi
Hi
Hai
Hai
വളരെ നല്ല ക്ലാസുകൾ ആണ് അതോടൊപ്പം കോഴ്സ്തീരും വരെയും കോർഡിനേറ്റർസിന്റെയും ടീച്ചേഴ്സിന്റെയും മികച്ച follow up 😊👍👍👍👍👍super
ഫീസ്??
ഞാൻ MG യൂണിവേഴ്സിറ്റി B Com ചെയ്യ്ത് complete ചെയ്യാൻ പറ്റിയില്ല. പിന്നീട് കാലിക്കറ്റ് BA ചേർന്നു. അതും മുഴുവനാക്കാൻ പറ്റിയില്ല. പിന്നീട് ഇഗ്നോ join ചെയ്തു. അതും പറ്റിയില്ല.. pb |m ഇതാണ് ആരും കാര്യങ്ങൾ പറഞ്ഞ് തരാനില്ല fees അടയ്ക്കണ്ട സമയം, Portions ഇതക്ക പ്രശ്നം ആണ് എനിക്ക് ഡിഗ്രി എടുക്കാൻ അതിയായ ആഗ്രഹം ഉണ്ട്.. ഈ 45 വയസ്സിൽ ക്ലാസ്റ്റിൽ regular ആയി ചേർന്ന് പഠിക്കാൻ സാധിക്കില്ല. ഞാൻ Govt. Employee ആണ് .. സഹായിക്കാൻ പറ്റുമോ to gain a degree
Online aaytt cheyyaan interest undoo nawawinil und Dm
Yes online ayi cheyyam
ഡിഗ്രി ചെയ്യണോ
Cheyn pattum ...njan cheyund..epol 3 year BA student aanu..mg unversityil direct ayitt admition eduthu
Engana University poya anyashicha madhiyo kitto athil vere nthelum indo poya anyashicha admission kitto distance aayi edukan patto@@ShilpaMathew-y6x
എനിക്കും ആഗ്രഹം ഉണ്ട് ഞാൻ ഒരു പ്രാവശ്യം സാക്ഷരത എഴുതിയതാണ് 10th പിന്നെ ഒരു പരീക്ഷ എഴുതി ബാക്കി എഴുതാൻ പറ്റിയില്ല
Hy
Sslc, plus two online ayi padikkan thalpparyam undo🥰
@@SwalihaNawawin-qd6rn fee etrayaanu
Very good efforts. Keep it always. Wish you all the best 🎉🌹
Irfad sir paryunnathu corect aanu.
Super super class 👌👌👌👌🥰🥰🥰
Super..super..super parayaan vaakugalilla Lts pwoli
എനിക്ക് 49 വയസ്സ് . Tuition എടുത്തു B. A English വരെ പഠിച്ചു. MA. English | Kerala University ൽ pvt ആയി register ചെയ്തു. പഠിക്കാൻ പോയതുകൊണ്ട് tuition എടുക്കാൻ കഴിഞ്ഞില്ല. MA English ഫീസടക്കാൻ പറ്റാത്തത് കൊണ്ട് നിർത്തേണ്ടി വന്നു. test സ്വയം പഠിച്ചെഴുതി 4 PSC list ൽ ഉൾപ്പെട്ടു. നിയമന നിരോധനവും General category ഒന്നു പോലും കയ്യിൽ കിട്ടിയില്ല. എല്ലാവരുടെയും പരിഹാസവും. ഈ വയസ്സിൽ എന്ത് ചെയ്താൽ എന്തങ്കിലുമൊരു ജോലി ലഭിക്കും. അതുവഴി MA English നേടി ഒരുപാടു മുന്നോട്ടു പോകണമെന്നാഗ്രഹം ഉണ്ട്
Number description il und, vilicholu
എന്ത് ജോലി ഉദേശിക്കുന്നത്
Online aaytt cheyyaan interest undoo DM
MA ഇംഗ്ലീഷ് എടുത്ത് ചെറിയ fee ചാർജ് ചെയ്ത് on line teaching ചെയ്തു കൂടെ? താൽപ്പര്യം ഉണ്ടെങ്കിൽ പ്രായം വെറും ഒരു അക്കം മാത്രം.........,.
Sir.. Study.. And earn through different kind platforms
താ ല്യര്യമുണ്ട്
വേഗം വന്നോളൂ. ഞങ്ങൾ ഒക്കെ ഉണ്ട് 🥰🥰
ഇപ്പോഴാണ് ഇത് കാണുന്നത്, SSLC pass, അന്ന് നിർത്തേണ്ടി വന്നു, പഠിക്കാൻ ആയില്ല സാഹചര്യം 😔
പഠിക്കാൻ ഒരുപാടു ആഗ്രഹമാണ്, എന്ത് ചെയ്യണം എങ്ങനെ ഒന്നും അറിയില്ല, ഇപ്പോൾ 33age
പഠിക്കണം എനിക്ക്, എന്താ ഞാൻ ചെയ്യേണ്ടത് പ്ലസ് reply
സർ ഞാൻ 6വരെ പഠിച്ചുള്ളൂ പിന്നീട് ഇപ്പോൾ 7ക്ലാസ്സ് സാക്ഷരതയിൽ എഴുതി എടുത്തു എനിക്ക് sslc എഴുതി എടുക്കാൻ ആഗ്രഹം ഉണ്ട് പാസ്പോർട്ടിൽ ആഡ് ചെയ്യാൻ കഴിയണം ഓൺലൈൻ ക്ലാസ്സ് പഠിക്കാൻ ഞാൻ തയ്യാറാണ് എങ്ങനെ ആണ് ഫീസ് ഞാൻ എറണാകുളം ആണ് ഇപ്പോൾ 35age ആയി
@@Kirishna9210NIOS n apply cheythal 6 maasam kond +2kittum . Govt approved an
Nios il plustwo chythal mathy, central govt approved ahn. More dtails ഒമ്പത് ആറ് അഞ്ച് ആറ് അഞ്ച് ഒമ്പത് ആറ് എട്ട് ആറ് പൂജ്യം message chythal mathy Avar help cheyyum @@Kirishna9210
ഞാൻ 2014 ൽ BA history pass out ആയതാണ്, ശേഷം PG ക്കു പോകാൻ കഴിഞ്ഞില്ല, സാമ്പത്തികം prblm ആയതുകൊണ്ട് അന്ന് അത് സാധിച്ചിരുന്നില്ല, ഇപ്പോൾ എനിക്ക് 30 വയസുണ്ട്,distant ആയിട്ട് pg ചെയ്യാൻ ആഗ്രഹിക്കുന്നു എനിക്ക് പറ്റിയ course പറയുമോ?
Valiya upaakaaram❤
Set ahn class ellam adipoli ann
Online class ann onnum parayan illa set ann ellm manasilavunund🙌🏻❤
എനിക്കും ആ ഗ്രഹമുണ്ട് ട . S. L c എഴുതാൻ
Sslc, plus two online ayi padikkan thalpparyam undo🥰
@@SwalihaNawawin-qd6rn s
@@ramseenabasheer6336 msg me😊👇
@@ramseenabasheer6336 എട്ട് പൂജ്യം എട്ട് ഒമ്പത് പൂജ്യം ഏഴ് നാല് ഒമ്പത് അഞ്ച് നാല്
Education continue cheyyanamenkil onnum aalojikkenda guys... Soon joint cheyyu lts il 👍👍👍🥰
Degree political science padichathanu..pappers ellaam kittiyilla athukonduthanne complete cheythilla..ini enikku athil ninnum mari ningal padippikkunna sociology eduthu padikkan kazhiyumo😢..age 40 anu..onnu reply tharane pls
എനിക്ക് 46 വയസായി. 98-99 ൽ Degree ഒരു paper എഴുതാൻ സാധിച്ചിച്ചില്ല.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ pvt ആയി Bsc maths ആണ് പഠിച്ചത്. ഇനി സൈക്കോളജി പഠിക്കാൻ ആഗ്രഹം ഉണ്ട്. BA കോഴ്സ് ആണോ BSc course ആണോ. നിലവിൽ psc എഴുതി സപ്ലൈക്കോ യിൽ പതിനഞ്ചു വർഷമായി ജോലി ചെയ്യുന്നു.
10,+1,+2 വരെ തുല്യത ക്ലാസ് വഴി പഠിച്ചു പാസ്സ് ആവാം .. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള പഞ്ചായത്തിൽ പോയി അന്വേഷിക്കുക.... കുറഞ്ഞ ഫീസ് , PSC അംഗീകൃതം
Rate ethra plus two n
@@wisdomworld349 തുല്യത ക്ലാസ്സ് നു വലിയ fees ഒന്നും ഇല്ല.. അഡ്മിഷൻ എടുക്കാൻ 800rs അങ്ങിനെ എത്രയോ ആണ്.. Monthly fees onnum illa
Degree undo??
10ക്ലാസ്സ് പഠിക്കാൻ എന്ത് ചെയ്യണം
തുല്യത 10th ഫീസ് 1960
10th LTS l eduth ipo plus two um cheyyunnund Onnum parayanilla Adipowli aan 🤩
2011-2013 ബാച്ച് ആയിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി ആയിരുന്നു പാസ്സാവാൻ പ്രയാസം,3 പേപ്പർ കിട്ടിയില്ല, വിവാഹം കഴിഞ്ഞപ്പോ പഠനം തുടരാൻ പറ്റിയില്ല, ഇനി എന്താ ചെയ്യാ, പ്ലീസ് റിപ്ലൈ തരണേ
Calicut universityil onnu anneshichu nokku
❤ Great team work 🥰
സർ.. ഞാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി യിൽ ആയിരുന്നു ഡിഗ്രി.. ബാച്ച് 2008-11.. ഇത്തിരി പേപ്പർ supply ഉണ്ട്.. പിന്നെ ജോലിയിൽ ഒക്കെ ആയി ഡിഗ്രി എഴുതാൻ ഒന്നും പോയില്ല... എനിക്ക് ഡിഗ്രി കംപ്ലീറ്റ് ആക്കാൻ പറ്റുമോ?
Please reply
Enikkum angane thanne
Enikkum oru paper ullu
Please reply
👌👌👌👌👍👍👍നല്ല കാര്യം.
പത്താം ക്ലാസും എഴുതി പ്ലസ് ടുവിനും എഴുതുന്നതിന് എത്ര രൂപയാണ് ഫീസ്
Sslc, plus two online ayi padikkan thalpparyam undo🥰
@@SwalihaNawawin-qd6rn mm und
1999 to 2001 degree chwythayanu complete cheyyan pattiyilla ,b.a Malayalam or English unto engane feess ippo 41 years Anu padikkan pattumo
Yes @@SwalihaNawawin-qd6rn
ഓൺലൈൻ ആയി Mttc& ppttc ഒന്നിച്ചുപഠി ക്കാം... ഫാഷൻ dezin. Cake baking
pudding.. Sslc. +2.. തുടങ്ങിയവ പഠിക്കാൻ താല്പര്യം ഉള്ളവർ msg cheyyuka.. ഒമ്പത് പൂജ്യം മൂന്ന് ഏഴ് ഒന്ന് രണ്ട് ഏഴ് മൂന്ന് ഒന്ന് മൂന്ന്
ഞാൻ താങ്കളുടെ ഈ video കണ്ടതിന് ശേഷമാണ് +2 LTS ൽ join ചെയ്തത്
Fees?
12000@@NasihaSherin
Hi,njan 2007 il sslc pass aayi.pinne veetukarude force kondarabic teaching course inu poyi complete aayilla enikk plus two aayirunni ishttam..but enikk ippo plus two cheyyanam ennund.ignou il padichal translation course cheyyan pattumo .
Ee IGNOU inte certificate qataril valid aano
Reply pls
Qatar ministry oru distant education ne attest cheyd kodkunilla, adh ignou de kozhpam alla.
Same😅
Thanks 🎉
2024ഇപ്പോൾ എഴുതാൻ പറ്റുമോ നമ്പർ ഓഫ് ആണ് എന്താ ചെയ്യുക വേറെ നമ്പർ ഉണ്ടോ help
Aa numbeeilContact chyyan pattiyirunno illenkil ഒമ്പത് ആറ് അഞ്ച് ആറ് അഞ്ച് ഒമ്പത് ആറ് എട്ട് ആറ് പൂജ്യം msg chythal mathy
Ente mudangipoya padanam..LTS sathyamakkithannu.....LTS adipoliyanu ❤❤❤❤....
10 class padikan endoke cheyyanam.fee etraya.exam പുറത്ത് പോയി എഴുടന്ദി varo
12000 ahn fee
Ningalude jilla il exam centres indavum
ഞാൻ 10വരെ പഠിച്ചത് 😔ആഗ്രഹം ഉണ്ട് hs സമ്മതിക്കുല 😔മക്കൾ und പ്രശ്നങ്ങൾ und
Online chey sis nios online exam und
ഓൺലൈൻ ആയി ചെയ്യാൻ താല്പര്യമുണ്ടോ
7:03 7:04
ഞാൻ പ്ലസ് ടു കഴിഞ്ഞതാണ് ഇനി ഡിഗ്രി പഠിക്കാൻ ആഗ്രഹമുണ്ട് 33 വയസ്സ് ഉണ്ട് ടിടിസി ഫസ്റ്റ് ഇയർ പോയി സെക്കൻഡറിയർ പോയിട്ടില്ല നീ ഡിഗ്രി ചെയ്യാൻ പറ്റുമോ എത്രയാണ് ഫീ ഡീറ്റെയിൽസ് എന്നൊക്കെ പറഞ്ഞു തരുമോ
ടിടിസി പഠിക്കാനുള്ള സാഹചര്യമുണ്ട് നിങ്ങളുടെ സ്ഥാപനത്തിൽ
Yes ttc padikkaam
10 exam ezhuthaan pattiyilla .vivaham kazhinju appozhekkum .ezhuthanam ennund ....fees ethrayaanu sar
12000
Sir njn plus 2 padichathanu kannada aanu main language pinne lab technician course padichu but certificate value illathekond thanne cash poyath micham job und but ottum salary illa enik eni degree cheyyanam ennund appol problem kannada aanu padiche enik malayalam vayikkan ariyam but ezhudan onnum arila enik ee degree padikkan pattuo please reply please please😢😢 degree complete cheithu pg yum cheyyanam ennund pinne govt exam ezhudi govt job venam ennan aghraham please sir enikum padikkanam 😢😢 enthokkeya ithinu vendi njn cheyyende😢
Ethaan certificate lab technician nte?
Manipal University degree cheyunno
സർ. ഞാൻ 2004ൽ pre ഡിഗ്രി forth group പാസ്സ് ആയിട്ടുണ്ട്. പിന്നീട് പഠനം തുടർന്ന് കൊണ്ടുപോകാൻ സാധിച്ചില്ല. എനിക്ക് ഡിഗ്രി പഠിക്കാൻ താല്പര്യം ഉണ്ട്. ഞാനെന്തു ചെയ്യണം. ഇപ്പോൾ ഞാൻ ഖത്തറിൽ ആണ്.
Sure! Please check pinned comment for contact number
LTS ....subhamam❤❤...Irfad sir❤❤...Ismail sir❤❤..Naeema miss❤❤...Yella missmarum...superanu.....❤❤❤❤❤❤❤❤
ഞാൻ തുല്യത പരീക്ഷ എഴുതി പ്ലസ് ടു ജെയിച്ചു Humanitiees ആണ് എടുത്തത് ടിഗ്രിക്ക് പോയില്ല
എക്സാം എളുപ്പമാണോ
എളുപ്പമാണ്
Avida ആണ് plz no
Ngan 2013 BA economics kazhinga alanu ,eppol pg cheyyanam ,ethu univercicity anu distance aye cheyyan nallathu ,onnu help cheyyumo
8:12
IGNO is the best Distance education providing open University under central government approved UGC. 💯 Trust.
Purathoke value undo
@@adiza1830yes psc aproved aalo apo ella idatgum value undakum
IGNOU Ano
@@salman_faris_ yes
Apol kerala university oo
Njan 2007 sslcill maths poyatha Anikk maths mathram ezhuthan pattumo
Sslc online padikkan thalpparyam undo😊
@@SwalihaNawawin-qd6rnund
@@EvaMariam-r1l plz msg me
@@EvaMariam-r1l എട്ട് പൂജ്യം എട്ട് ഒമ്പത് പൂജ്യം ഏഴ് നാല് ഒമ്പത് അഞ്ച് നാല് 🥰
10 padikkan aagrahamund fee details ayakko
12,000
എനിക്കും ആഗ്രഹം ഉണ്ട് പഠിക്കാൻ.. ഞാൻ 10വരെ പോയിട്ട് ഉള്ളു..2വിഷയത്തിൽ പോയ് 😞😞😞
ഞാനും 😔😔
Sslc, plus two online ayi padikkan thalpparyam undo🥰
@@SwalihaNawawin-qd6rn
പഠിക്കാൻ താല്പര്യം ഉണ്ട്.. പക്ഷെ 14വർഷം ആയി പഠിപ്പ് നിർതിയിട്ട്.. എല്ലാം മറന്നു പോയ്..
ഇനി ആദ്യം മുതൽ തുടങ്ങണം...
ഓൺലൈൻ എത്രയാണ് ഫീസ് പഠിക്കാൻ
@@shahanabasheer7966 plz msg me..... Ett Poojyam ett ombath poojyam ezh nal ombath anj nal🥰
@@SwalihaNawawin-qd6rn ethil
Hello Sir. ഈ vedio ഇഷ്ടമായി.ഞാൻ + 2 കഴിഞ്ഞ് Deploma CTTC കഴിഞ്ഞ ആളാണ്. ഈ Course കഴിഞ്ഞ് 2 വർഷം ഒരു Senteril work ചെയ്തിട്ടുണ്ട്. പിന്നെ marrage കഴിഞ്ഞു. 8 വർഷം കഴിഞ്ഞു.2 കുട്ടികളുണ്ട്. ഇപ്പൊ free ആണ്. degree ചെയ്യണമെന്നുണ്ട്. അതിന് ഇനി എന്താണ് ചെയ്യേണ്ടത്.
Enikkum degree cheyyan thalparm und
ഓൺലൈൻ ആയി Mttc& ppttc ഒന്നിച്ചുപഠി ക്കാം... ഫാഷൻ dezin. Cake baking
pudding.. Sslc. +2.. തുടങ്ങിയവ പഠിക്കാൻ താല്പര്യം ഉള്ളവർ msg cheyyuka.. ഒമ്പത് പൂജ്യം മൂന്ന് ഏഴ് ഒന്ന് രണ്ട് ഏഴ് മൂന്ന് ഒന്ന് മൂന്ന്
@@MamooossssHi, dgree chyyan thudangiyo
Ende sslc book nashtappettu
Pre degree marknlist und. Degree cheuthirunnu
Paathi vazhiyil mudangiyath aan. Tc und pre degree mark list vech degree apekshokkyan pattumo
BA psychology
Sss
Und
Njn msc maths 3 rd sem vare complete aayin but enikk 4 th sem cheyyan kayinjailla😞6 month aan bakkiyullath ath complete aakan enikk pattumo🤔🤔 pls any help me 😞😞😞kannur universityilam padichath
University ayi bandapedendi varum
എനിക്ക് ഡിഗ്രി എടുക്കാൻ ആഗ്രഹമുണ്ട് കൂടുതൽ അറിയാൻ ഫോൺ നമ്പർ തരിക
LTS ❤️👏
പ്ലസ്റ്റ്ടു ഫൈയിൽ ആയീ വീണ്ടും ക്ലാസ്സ് അറ്റൻഡ് ചൈയ്യാൻ pattumo0️⃣
Ss
Entey age 30
Pg history kazhinju
Pg geography cheyyanam ennund
Athin paatto
Sure,
6 മാസം കൊണ്ട് +2 നേടാം,
കൂടുതൽ വിവരങ്ങൾക്ക് :
89483 83196
89216 58490
Sir, എനിയ്ക് പ്ലസ് ടു ചെയ്യണം എന്നുണ്ട്. ഞാൻ എന്തു ചെയ്യണം
Cheyyano
ഞാൻ 2010-13 batch b com cooperaration 3 subject arear ഉണ്ട് എനിക്ക് complete ചെയ്യാൻ patuo
Hi..
I failed in 1 paper in ba history in annamali of final year in 2008. Is it possible to get that 1 paper anyway..pls advice
Same 2006 History can l complete it?
പ്ലസ്ടു വിൽ തോറ്റു ആകൗണ്ടൻസി ആണ് തോറ്റത് എന്താ ചെയ്യുക
എഴുതി edukalo
Trivandrum ത്ത് live to smile branch ഉണ്ടോ ?
Idh digital platform ahn, Kerala il Ella stalathnum aal und, trivandrum Centre und )
Hello …there is any teaching vaccancy ..I’m looking for a online tutorial have 3years experience in teaching field…please replay if there is any vaccancy
മൂന്നുവർഷംകൊണ്ട് ചെയ്യുന്ന ഡിഗ്രി ആറുമാസം കൊണ്ട് എങ്ങനെ ലഭിക്കാനാണ് ഒരുപക്ഷേ അങ്ങനെ ഒരു സർട്ടിഫിക്കറ്റ് ലഭിക്കുകയാണെങ്കിൽ അത് ഒരിക്കലും ഗവൺമെന്റ് ജോലിക്ക് ആ സർട്ടിഫിക്കറ്റ് അംഗീകൃതമാകില്ല ജോലിക്ക് പോയ ആളുടെ അനുഭവമാണ്
Certificate value alla annano
Plz reply
Plz reply
Njan oru jolik vendi anu degree.. Ethu value aano
Athin value undavilaa@@Ashifaaashiii
Sir, Enik BA Economics cheyyanamennund.fees & class time engane ennullath ariyikkumo pls...
Degree ക്ക് English, തോറ്റത് ആണ്. ഇംഗ്ലീഷ് മാത്രം എഴുതി എടുക്കാൻ പറ്റോ, 🙏
Same case🙋
Mercy chance ezhuthiyo
Same same.
Same
Same. please replay
Evarku nammal WhatsApp contact chaithalum phoni contact chaithalum vilikunna alude avisyakatha manasilakki Venda vithathil ulla ulla nalloru response kanunilla
Please check description for contact number, we will respond, we have lots of enquiry, sorry for the delay.
Lts❤
A perfect place for those who want to learn and grow🥰
Sir njan puls two humanities eaduth passayin 4 year avan ayi eani degree padikan patto 😢😢
സാധിക്കും ഉറപ്പ് 💯
Number sendakan patto
1995 ൽ BA History failed ,mg University.Can I study in igno.
Irfad sir 😍
Sir how can i contact
Please check description for contact number
എസ്എസ്എൽസി പ്ലസ് ടു പഠിക്കാം ബട്ട് ഡിഗ്രി ഒരിക്കലും ആറുമാസം കൊണ്ട് ഇത് എടുക്കാൻ പറ്റി യാതൊരു വിലയുമില്ല
Degree 6 month alla,3 years,
BBA എഴുതി. Certificate കിട്ടിയില്ല. Mk University. Medichu തരാൻ help ചെയ്യുമോ? എന്താ ഞാൻ ചെയ്യേണ്ടത്? പ്ലീസ്....
Same
Mk യിൽ നിന്ന് ഡിഗ്രി മെയിൻ സർട്ടിഫിക്കറ്റ് കിട്ടാൻ ഞാനും കാത്തിരിക്കുന്നു..
Direct ചെന്നാൽ കിട്ടും.
Boys ന് പോകാമല്ലോ.
@@_big_.pokx_
കുറഞ്ഞത് ഒരു നാലു പ്രാവശ്യം പോയി ഓരോ മുട്ടപ്പൊക്ക് പറഞ്ഞു തന്നില്ല മടുത്തു help ചെയ്യാമോ
masha allah
എനിക്ക് ആഗ്രമുണ്ട്
Please check description for contact number
ഞാൻ 2001-2002 +2 സയൻസ് എഴുതി. Maths &English തോറ്റു. ഇ രണ്ടു വിഷയം എഴുതാൻ പറ്റുമോ?
6 മാസം കൊണ്ട് +2 നേടാം
കൂടുതൽ വിവരങ്ങൾക്ക് :
88483 83196
89216 68490
Science aavumbo lab vendi varile
Sir.. Njan 2008 il +2 discontinue aanu.sheshm civil engineering ITC padichu. Ipo enthengilum nalla course padich job cheyyanam ennund patto
@@faizysafu8721 sure
@@adiza1830 Practical class und, ninghlde veetinde adth ullla school vech ahn pratical exams oke cheyya
Degree 2nd yr full cmplt aan(regular class).. ഇനി 3rd year(5th&6th sem ) മാത്രോള്ളു cmplt ചെയ്യാൻ .. അത് cmplt ചെയ്യാൻ ഇതിലൂടെ സാധിക്കുമോ??? Plzz rplyyy😢😢
Which year and which university?
Same situation
Pls reply same here
Please riplay
1:09 1:12 1:13 1:13
Plus two ethra fees
3 year Degree തോറ്റവർക്ക് Direct PG ക്കു ചേരാനുള്ള Scheme undo? Age above 60 ആണ്
Congrats for ur confidence....
No
Nigalk 60 ageil kuduthaal undo?
🤝
@@neenu5197 Yes
Degree ഇംഗ്ലീഷ് പോയി.. എഴുതിയെടുക്കാൻ പറ്റുമോ..2013/15 ബാച്ച് 🤭
Same
Same
@Fasi Faseelavv ok njan 2003 batch anu
@Fasi Faseelavv details ഒന്നു പറയാമോ...
@fasifaseelavv7362Details parayamo
Pg yude fees onnu parayamo
Eedh course?
Eedh course ahn?
Please check pinned comment for contact number
Hi chechi
Enna und vishesam
Njn believers il vech chechine nokkit und ❤
Degree padikkanam endanucheyyendathu
Plus two, Adhaar, Photo and signature ahn vende
Degree etha edukkuny
വിവരങ്ങൾ അറിയാൻ ഏത് നമ്പറിലാണ് കോൺടാക്ട് ചെയ്യേണ്ടത്
plus 2 fees എങ്ങനെയാ
ഞാൻ ഇന്ന് വർഷങ്ങൾക്ക് ശേഷം sslc vech lab ടെക്നീഷ്യൻ course ന് ചേർന്നു....2um കൂടി ഒരുമിച്ച് പഠിക്കാൻ പറ്റില്ല അല്ലേ sir
Yes pattum
Plus two 10000
Lab tech nu plus two alle qualification
Engine und lab technician course njaanum athil cheran agrahikkunnu anneshichu kondirikkukayaan
ഇതൊരു പുതിയ കാര്യമല്ല.......100 കണക്കിന് സ്ഥാപനങ്ങൾ und
Degree B. Com co operation undo
Ss
Same
Sir,
BA 4th sem ന്റെ English class (kerala university) edukkumo
4th sem lek keranam en ahno udeshiche?
Msc mathematics cheyyan agraham und
PG courses that we provide are, MA Psychology, MA English, MCOM and MBA
But namal register cheyd theram for MSc Maths, under ignou, we will support you, but class provide cheynilla
Hello, Sir
ഞാൻ Bcom pass ആയതാണ്. എനിക്ക് PG ചെയ്യണം. Pls Help me
Ignuo university il pg chyyan intrest undo pls msg, ഒമ്പത് ആറ് അഞ്ച് ആറ് അഞ്ച് ഒമ്പത് ആറ് എട്ട് ആറ് പൂജ്യം
Degree ecinomics, english failed ayi . eppol ezhuthuvan pattumo. Age 45 ayi
പ്രായപരിധി ഇല്ല
Njangalkku ethonnum ellathe ethu certificate um kittum.njangal sfi aanu...
BA English fee
Fee Parayooo
ഡിഗ്രി പഠനം ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ എങ്കിൽ ഇതാ നിങ്ങള്ക്ക് ഓൺലൈൻ ആയി Nawawin ഒരുക്കുന്ന ഡിഗ്രി കോഴ്സകൾ🥰 വീട്ടിലിരുന്നുകൊണ്ട് തന്നെ ഡിഗ്രി പഠിച്ചു സിർട്ടിഫിക്കറ്റ് കരസ്തമാക്കാം 🥰🥰 B A English, BA pshycology, B A sociology B. Com തുടങ്ങിയ ഡിഗ്രികൾ ഓൺലൈനിലൂടെ നേടിയെടുക്കാം 🥰കൂടുതൽ വിവരങ്ങൾക്ക് plz message me🥰
സര്‍ എനിക്ക് 58 വയസ്സുണ്ട്.Ex service ആണ്. ഞാന്‍ 1986 ല്‍ pre degree passed ആണ്. എനിക്കിപ്പോള്‍ degree ചെയ്യാന്‍ കഴിയുമോ. ജോലിക്കുവേണ്ടിയല്ല
I am taken classess for nios very happy to know this
പ്രവാസികൾക്കു പറ്റുമോ. എനിക്ക് +2 എഴുതി എടുക്കാൻ ഉണ്ട്. ഇപ്പൊ ഞാൻ പ്രവാസി ആണ്. ഡിഗ്രി ചെയ്യണം എന്നുണ്ട്
Why not bro go head
Same
+2 എത്ര മാസമാണ് പഠിക്കേണ്ടതാണ് Sir
6 masam
Fees parayamo... Calicut offline class undo
Njan 52 vayasulla ladyanu.yenikku plus 2 passakan sadhichilla.thudarnnu padikkanamennullathu yente vlya agrahamanu.enikku nerittu degree yedukkan pattumo yenthanu cheyyendathu.onnu paranju tharamo
Plustwo പഠിക്കണോ ജൂലൈ സ്റ്റാർട്ചെയ്യും
Hello Sir, Kerala univirsity il 2006-2009 varsham digree BA history cheythu. Pakshe generel economics Paper mathram failed ayi.ini ath mathram ezhuthan pattumo. Plz replay
Hello sir kerala university il 2006-2009 varsham degree cheythu.. sub economics and english paper kittiyilla...
±2 humanities ayirunu. Degree eath subject anu padikkuka
Eedh venemenghilum edkam, UG courses provided are, BA Psychology, BA sociology, BA English, BCOM and BBA
Calicut university undo
Indira Gandhi National Open University
BA psychology il എന്തൊക്കെ subject und
Digree fees എങ്ങനയാ
oro course n oro fee ahn, eedh ahn ningalk vendad?
@@LivetoSmilepg psychology fee എത്ര ആണ്.. എത്ര നാൾ course ആണ്. Exam ഓൺലൈൻ aano
Nhan 2000 ൽ bcom കഴിഞ്ഞു calicut യൂണിവേഴ്സിറ്റി. Pഗുഡ് kerala യൂണിവേഴ്സിറ്റി പഠിച്ചു... Exame പാസ്സായില്ല.... ഇനി
ഖത്തർ, സൗദി distance എഡ്യൂക്കേഷൻ accepted അല്ല ആരും പോയി പെടേണ്ട. Ignou നല്ല യൂണിവേഴ്സിറ്റി ആണ് പക്ഷെ ഇങ്ങനൊരു പോരായ്മ ഉണ്ട്... ബാക്കി രാജ്യങ്ങളിൽ ഒക്കെ accepted ആണ് കണ്ണും പൂട്ടി ignou എടുക്കാം
Yes...Dubai also not accepted ...ente parichayathil ulla oru sir Dubai le Indian School interview ellam kazhinjanu avar certificate nokiyathu. PG distance cheythtahu Karanam addhehathinu chance povum ennayi. Kittiyal kitti ennu karuthi addheham 1.5 lakh mudakki avide ethii. Entho bhagyam , sir nte performance nte power kond onnu mathram avide post kitty. Ippo 2 years aayi. Dubai Govt ippo new law pass aakiyittund. Distance aayi cheytha teachers nu teachers test passavanam. Allathe ini continue cheyan pattilla..now he is trying that
UGC agegrtha degrees ee country il value udio
Pg distant aaanennu engane Sir certificate nnookki parayaaan pattuaa. Adhil ezhudhiyittonnum illalllooo
@@asharsirajunneesa4747 IGNOU pinne open University alle..!!avde distant education maathramalle ulloo
Soniya.pk.സർ.പ്ളസ്റ്റുക്ളാസ്എന്നാണ്തുടങുന്നത്ഫീസ്എത്റയാണ്
English ozhike olla subjects malayalalathil ezhuthan patto
S