കടമ്മനിട്ട ബേബി സാറിന്റെ ഹിറ്റായ 19 പാട്ടുകൾ പിറന്ന വഴി | പാട്ടിന്റെ പിറവി Episode-2 | Son KC Jacob

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 15

  • @roselotus1327
    @roselotus1327 7 месяцев назад +2

    ചെറിയ പ്രായം മുതൽ വീട്ടിൽ കുടുംബ പ്രാർത്ഥനക്കു സ്ഥിരം
    പാടിയിരുന്ന പാട്ടുകളുടെ മനോഹരമായ ചരിത്രം വിവരിച്ചു തന്ന
    ഷിബു അച്ചായനും ബാബു അച്ചായനും ഒരായിരം നന്ദി...

  • @CKVARRGHESE
    @CKVARRGHESE 7 месяцев назад

    ദൈവഹിതം ആഗ്രഹിച്ചിരുന്നതുപോലെ ദൈവ ഹിത പരമായ പാട്ടുകൾ കേൾക്കുവാനും ആത്മാവിൽ പാടിയവരെ പ്പറ്റി അറിയുവാനും കഴിഞ്ഞതിൽ അതു സാധിച്ചു തന്
    ന ദൈവത്തിനു സ്തോത്രം

  • @santhoshmathew9724
    @santhoshmathew9724 7 месяцев назад

    Praise the Lord

  • @susanjacob5233
    @susanjacob5233 7 месяцев назад +1

    Nice program

  • @unnic.o9419
    @unnic.o9419 7 месяцев назад

    Pr K V Joseph was known as Ittyavara Upadesi.He was born in trichur dt.birth place is known as Kattakampal near Pazhanji and his Prayer chamber was in pazhanji.He left CPM and started his own apostolic fellowship.

  • @saleeshsunny2951
    @saleeshsunny2951 7 месяцев назад

    🥰💖🙏

  • @abrahammathews6066
    @abrahammathews6066 7 месяцев назад

    നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യ സമ്പത്തെയേശുവേ എഴുതിയത് P. V. തൊമ്മി ആണ്... ദയവായി പരിശോധിക്കുക

    • @Mathewsjacobsanjo
      @Mathewsjacobsanjo 7 месяцев назад

      അതെ താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. തെറ്റുപറ്റിയതിൽ ഖേദിക്കുന്നു.
      ഞങ്ങൾ ഉടൻ തന്നെ ഗായകരെയും അവർ എഴുതിയ പാട്ടുകളെയും കുറിച്ച് പ്രത്യേക എപ്പിസോഡുകൾ ചെയ്യുന്നുണ്ട്. അതിന്റെ പണിപ്പുരയിലാണ് ഞങ്ങൾ.അതിൽ ഈ വിവരം പ്രത്യേകം ഉൾപ്പെടുത്തുന്നതായിരിക്കും
      എന്ന് ബ്രദർ കെ സി ജേക്കബ് (ബാബു) (49th minute*)

    • @abrahammathews6066
      @abrahammathews6066 7 месяцев назад

      Dear br. സഭ വിഭാഗ വെത്യാസം ഇല്ലാതെ എല്ലാവരെയും ഇന്റർവ്യൂ ചെയ്യണേ....

    • @ShibuDailyManna
      @ShibuDailyManna  7 месяцев назад

      ഉണ്ട്‌.date എടുത്തിട്ടുണ്ട്.ഉടനെ ചെയ്യുന്നുണ്ട്.

    • @sujig2834
      @sujig2834 4 месяца назад

      E pattubook​ evidekittum@@ShibuDailyManna

  • @kidangilvarghese6297
    @kidangilvarghese6297 7 месяцев назад

    Can I have the phone number of babu br.(kc jacob)

    • @ShibuDailyManna
      @ShibuDailyManna  7 месяцев назад

      Kindly contact Pr Joseph Mathew,Upper Room

    • @kidangilvarghese6297
      @kidangilvarghese6297 7 месяцев назад

      Phone number ​@@ShibuDailyManna

    • @MrAlwinJohn
      @MrAlwinJohn 7 месяцев назад

      ​@@ShibuDailyManna Brother do you know who is actually singing current Ernakulam convention songs in the recording? Please update.