എന്തിനാ noyale ആ പാവത്തിനെ ഇങ്ങനെ നോവിക്കുന്നത്😢😢 ആ പപ്പയ്കും അമ്മക്കും ഇങ്ങനെയൊരു മകനോ? നില ബേബി നിനക്കൊരു തെറ്റ് അല്ല അല്ലേ അപ്പോ പിന്നെ ഇവ നിനക്ക് തെറ്റുകാരി ആയത് എങ്ങിനെയാ? ഇവയെ നീ അംഗീകരിച്ചാൽ തീരാവുന്നത്തെ ഉള്ളൂ നിൻ്റെ problems. നീ മനസിലാക്കിയിട്ടുണ്ടോ എന്നറിയില്ല ഇവ നിൻ്റെ ഭാഗ്യം ആണെ്ടാ അവള് കൂടെ ഉള്ളപ്പോൾ നിനക്ക് വിജയമേ ഉണ്ടാകൂ.നിനക്ക് അറിയുമോ noyale അവളെ തക്കം പാർത്ത് പുറത്ത് എത്ര പേർ ഉണ്ടെന്ന്,ഒരുപക്ഷേ നിന്നെക്കാൾ ഏറെ ശത്രുക്കൾ ഉണ്ടെന്ന് പറയാം,അവളുടെ ശരീരത്തിൽ കണ്ണുവച്ച് ,അവളെ തന്നെ ഇല്ലാതാക്കാൻ,നിനക്ക് വേണ്ടി അങിനെ ഓരോ കാരണങ്ങൾ കൊണ്ട് ഒത്തിരി പേരുണ്ട് പുറത്ത്.നിൻ്റെ അടുത്ത് അവള് എത്തിയപ്പോൾ ആ കയുകളിൽ അവള് സുരക്ഷിത ആയിരിക്കും എന്നൊരു പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നു,പക്ഷേ നീ അവളെ വേദനിപ്പിക്കുന്നത് കാണുമ്പോൾ അവള് അന്ന് തീരുമാനിച്ചത് പോലെ മരിച്ചിരുനെങ്കിൽ മതിയായിരുന്നു എന്നെനിക്ക് തോന്നി പോകുന്നു. നോയൽ, അവള് മനസ്സുകൊണ്ടും ശരീരം കൊണ്ടും നിൻ്റെ മാത്രമേ ആയിട്ടുള്ളൂ,അവളെ പൂർണയാക്കിയ ,സ്വന്തമാക്കിയ ആദ്യത്തെ പുരുഷൻ ,ഒരേയൊരു പുരുഷൻ അത് നീയാണ്,നിൻ്റെ മാത്രമാണവൾ,മറ്റൊരുത്തൻ അവളെ മോശമായി നോക്കിയാലോ,പെരുമാരിയാലോ,തൊട്ടാല്ലോ അത് നിൻ്റെ പരാജയം ആണ്.സമ്മതിക്കേണ്ടി വരും the biggest സ്കസ്സ്ഫുൾ business man lifel വെറും സീറോ ആണെന്ന്.ഒന്നു ചിന്തിച്ചു നോക്ക് നോയൽ,നിനക്കാവളെ മനസിലാക്കാൻ കഴിയും,സ്നേഹിക്കാൻ കഴിയും plz. നോയൽ ഇച്ഛായാ ഇവയ്ക്ക് ഇപ്പോ നീയും കുഞ്ഞും അല്ലാതെ മറ്റാരും ഇല്ല, കയ്യ് വിടല്ലേ 😢😢 ആയു ഏട്ടാ ക്രിസ്റ്റി ഇച്ഛാ ഇനി അവനൊടൊന്നും പറയണ്ട,അവൻ തന്നെ മനസ്സിലാക്കട്ടെ.താങ്ക്സ് ഉണ്ട് കേട്ടോ എൻ്റെ ഇവയെ നോക്കുന്നത്തിന് കൂടെ കൂട്ടുന്നതിന്
@@Seethal_Aneesh Sathyam parayalo ee comment vayichu ente manassu niranju ee story ethratholam observe cheyyunnundenn arinjathil I'm so much happy dear And thank you for your mesmerizing comment keep it up 😍💜
@@spriteYoonji എൻ്റെ ഇവയുടെ സ്റ്റോറി അത്രക്ക് മനോഹരമായിട്ടല്ലേ നീ പറയുന്നത് അപ്പോ പിന്നെ ഞാൻ എല്ലാം മനസിലാക്കണ്ടേ.ഇവയും noyalum നോറയും ആയു ഏട്ടനും ക്രിസ്റ്റി ഇച്ചയും ഒക്കെ എൻ്റേതല്ലേ ❤❤
Endhoke ni evane paraju ennittum ninte ee avasthayilum nokkuna evane Ni enniyum vedhanipikaletto Noel Pavam noel😅ee oru attitude eppozhum venamtto Eva Noel ayu on fire Noel ni avale snehichilelum vendila but avale vedhanipikale manasilayo ninak eppo engilum episode super da waiting for next episode 🥰❤️
Daa bg onn kurakkane. Dialogue onnum clear aavanilla... Nice ep ❤🫶🏻
പൊളി പൊളി പൊളി.... അപ്പൊ എല്ലാം പറഞ്ഞ പോലെ... നെക്സ്റ്റ് എപ്പിസോഡ് വേഗം ഇട്ടേക്കണേ....😂😂😂❤❤❤❤❤❤
Next episode edan marakkalley ❤waiting ahney😊
❤❤❤❤❤ adipoli episode ♥️💗 waiting for next episode 💞💖💞✨✨
ഇത്ര പെട്ടന്ന് ep വരുമെന്ന് പ്രതീക്ഷിച്ചില്ല 🥰thanku super ♥️♥️
Adipoli episode i am so happy adutha episode ethe pole vegathill idane please 😢😢😢
Adipoli. Episode ❤❤❤❤❤taekook ❤❤❤❤❤
Waiting for next episode
Adi poli episode.
Waiting for next episode 💜🔥
Nice story waiting for next episode ❤
Next episode ethrem pettenn idane ❤wt cheyyan pattanilla ennekkond 🎉
Beautiful story I like this all episodes I am waiting for next episode nale next episode edavo I am waiting 😢😢😢❤❤❤❤❤
Super ❤❤❤❤❤ waiting for next epi
Super episode
adipoli ep chechi katta waiting for next ep chechi vegam edane chechi
Waiting for next episodes 😭
💜❤️🥰
Waiting for next episode ❤❤❤
Nalla episode aayirunn Chechi 🫂❤️ Nxt episode nn vndi waiting ❤❤❤
Chechi i love you next episode vegam iduuuuu I'm waiting ❤❤❤❤❤❤❤❤
Adipoli🥰🥰🥰
Wete for next ep ❤
Wowwww pwolichu ❤❤❤
Please next episode 🥰🥰🥰🥰🥰😍
Teakook forever ❤❤❤❤❤❤waiting ❤❤❤
Katta waiting ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Next ep waiting. ❤ nice story 😊
Next episode plzzzz
Suppar episode ❤️👍🏻❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻🎉🎉🎉🎉🎉🎉😊😊😊
Shoo ithra petten vanno😚😌kollatto othiri ishttayi🫂
Chechi miss cheyunnu
❤
🐻🐻🐻🐯🐯🐯
2 w aayi eppezha next episode idaaaa .... still w8ing aahnutto❤❤❤❤❤❤❤
💞💞💞💞❤️❤️❤️❤️
Chechi eppo next ep
Chechi kutty ipravishyavum late aayi njan seen cheyth command idan kazhinjeela ippo orma vannappo command idan vannatha Ayum Byum edunnath kondaantta njan Byil command ittath. Ep adipoli ekk valiya ishttayi ippozhelum noyalin manastaabam indayalloh uff samathanam😁 ini njangalda evada day aan makkale polikanam next epin katta waiting 😌 I PURPLE YOU chechi 𝐢 𝐥𝐨𝐯𝐞 𝐲𝐨𝐮🥰
Love you too ❤️
Srpppp...❤❤❤nxt vegam idane
എന്തിനാ noyale ആ പാവത്തിനെ ഇങ്ങനെ നോവിക്കുന്നത്😢😢 ആ പപ്പയ്കും അമ്മക്കും ഇങ്ങനെയൊരു മകനോ? നില ബേബി നിനക്കൊരു തെറ്റ് അല്ല അല്ലേ അപ്പോ പിന്നെ ഇവ നിനക്ക് തെറ്റുകാരി ആയത് എങ്ങിനെയാ? ഇവയെ നീ അംഗീകരിച്ചാൽ തീരാവുന്നത്തെ ഉള്ളൂ നിൻ്റെ problems. നീ മനസിലാക്കിയിട്ടുണ്ടോ എന്നറിയില്ല ഇവ നിൻ്റെ ഭാഗ്യം ആണെ്ടാ അവള് കൂടെ ഉള്ളപ്പോൾ നിനക്ക് വിജയമേ ഉണ്ടാകൂ.നിനക്ക് അറിയുമോ noyale അവളെ തക്കം പാർത്ത് പുറത്ത് എത്ര പേർ ഉണ്ടെന്ന്,ഒരുപക്ഷേ നിന്നെക്കാൾ ഏറെ ശത്രുക്കൾ ഉണ്ടെന്ന് പറയാം,അവളുടെ ശരീരത്തിൽ കണ്ണുവച്ച് ,അവളെ തന്നെ ഇല്ലാതാക്കാൻ,നിനക്ക് വേണ്ടി അങിനെ ഓരോ കാരണങ്ങൾ കൊണ്ട് ഒത്തിരി പേരുണ്ട് പുറത്ത്.നിൻ്റെ അടുത്ത് അവള് എത്തിയപ്പോൾ ആ കയുകളിൽ അവള് സുരക്ഷിത ആയിരിക്കും എന്നൊരു പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നു,പക്ഷേ നീ അവളെ വേദനിപ്പിക്കുന്നത് കാണുമ്പോൾ അവള് അന്ന് തീരുമാനിച്ചത് പോലെ മരിച്ചിരുനെങ്കിൽ മതിയായിരുന്നു എന്നെനിക്ക് തോന്നി പോകുന്നു. നോയൽ, അവള് മനസ്സുകൊണ്ടും ശരീരം കൊണ്ടും നിൻ്റെ മാത്രമേ ആയിട്ടുള്ളൂ,അവളെ പൂർണയാക്കിയ ,സ്വന്തമാക്കിയ ആദ്യത്തെ പുരുഷൻ ,ഒരേയൊരു പുരുഷൻ അത് നീയാണ്,നിൻ്റെ മാത്രമാണവൾ,മറ്റൊരുത്തൻ അവളെ മോശമായി നോക്കിയാലോ,പെരുമാരിയാലോ,തൊട്ടാല്ലോ അത് നിൻ്റെ പരാജയം ആണ്.സമ്മതിക്കേണ്ടി വരും the biggest സ്കസ്സ്ഫുൾ business man lifel വെറും സീറോ ആണെന്ന്.ഒന്നു ചിന്തിച്ചു നോക്ക് നോയൽ,നിനക്കാവളെ മനസിലാക്കാൻ കഴിയും,സ്നേഹിക്കാൻ കഴിയും plz. നോയൽ ഇച്ഛായാ ഇവയ്ക്ക് ഇപ്പോ നീയും കുഞ്ഞും അല്ലാതെ മറ്റാരും ഇല്ല, കയ്യ് വിടല്ലേ 😢😢 ആയു ഏട്ടാ ക്രിസ്റ്റി ഇച്ഛാ ഇനി അവനൊടൊന്നും പറയണ്ട,അവൻ തന്നെ മനസ്സിലാക്കട്ടെ.താങ്ക്സ് ഉണ്ട് കേട്ടോ എൻ്റെ ഇവയെ നോക്കുന്നത്തിന് കൂടെ കൂട്ടുന്നതിന്
@@Seethal_Aneesh Sathyam parayalo ee comment vayichu ente manassu niranju ee story ethratholam observe cheyyunnundenn arinjathil I'm so much happy dear
And thank you for your mesmerizing comment keep it up 😍💜
@@spriteYoonji എൻ്റെ ഇവയുടെ സ്റ്റോറി അത്രക്ക് മനോഹരമായിട്ടല്ലേ നീ പറയുന്നത് അപ്പോ പിന്നെ ഞാൻ എല്ലാം മനസിലാക്കണ്ടേ.ഇവയും noyalum നോറയും ആയു ഏട്ടനും ക്രിസ്റ്റി ഇച്ചയും ഒക്കെ എൻ്റേതല്ലേ ❤❤
Waiting ❤
😂😂
Sister please put the story soon 2 month I can catch my feet story I like the story so much this is one of my favorite stories please sister please😢😢😢
I'll make it fast just wait for two days
@spriteYoonji ok chechi ❤️
Endhoke ni evane paraju ennittum ninte ee avasthayilum nokkuna evane Ni enniyum vedhanipikaletto Noel Pavam noel😅ee oru attitude eppozhum venamtto Eva Noel ayu on fire Noel ni avale snehichilelum vendila but avale vedhanipikale manasilayo ninak eppo engilum episode super da waiting for next episode 🥰❤️
Super❤️🫰💜
Noelnta mann uruki tudagi
Wating dear🫂
Chechi v ff eppozha 💜
Background music kurakkanne
Music onn kurakkuoo pls dialog clear aavunnilla
Chechi next month ആണോ new ep വരുന്നേ അതോ ഈ month last verumo ❤❤❤😢😢😢❤😢😢❤😢😢❤
I am waiting for next episodes 😢
💗ചേച്ചി 9B ടെ എപ്പിസോഡ് ഇട്ടിട്ട് 1month ആയി 10എപ്പിസോഡ് എപ്പോൾ ഇടും pls 💗
Pls dont make tae forgive JK easily! Pls make him suffer🤧
Waiting to next episode ❤
Waiting ❤
❤
Waiting for next episode ❤❤