അഗ്ലോണിമ ചെടി,ചട്ടി നിറയെ ഉണ്ടാകുവാൻ ഈ ഒറ്റ കാര്യം ചെയ്താൽ🌱|

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 21

  • @ammisadukkala
    @ammisadukkala 2 месяца назад +2

    Hi dear friend great information shared and tips,I will try dear friend,like113 ❤❤❤😊

  • @krishiLovers
    @krishiLovers 2 месяца назад +2

    നല്ല vedio ആയിരുന്നു 👌👌👍👍🥰

  • @gbvlogs6450
    @gbvlogs6450 2 месяца назад +2

    Beautiful sharing 👌👌

  • @RetnamWorld
    @RetnamWorld 2 месяца назад +3

    ❤മോളെ കൊള്ളായിരുന്നു നല്ല ഒരു വീഡിയോ ആയിരുന്നു❤നമുക്കൊന്നും അറിയില്ല ഇങ്ങനെയൊക്കെ ചെയ്യാൻ❤ Like

  • @supriyavlogz
    @supriyavlogz 2 месяца назад +7

    ഞാൻ അങ്ങോട്ട് വരുന്നുണ്ട്... 🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️ഓരോന്ന് അടിച്ച് മാറ്റി ഞാൻ ഇങ്ങു പോരും 🤭🤭.. 👌🏼👌🏼👌🏼.. L

  • @Beginersworld555
    @Beginersworld555 2 месяца назад

    സൂപ്പർ gardening vidro,aglonima propagation സുപ്പർ,ഞാനും ഇങ്ങനെ ആണ് ചെയ്യുന്നത് 👍👍👌👌👌

  • @sunithakitchenworld8317
    @sunithakitchenworld8317 2 месяца назад +1

    കൊള്ളാം സൂപ്പർ ❤❤❤

  • @seenasfooddiaries2920
    @seenasfooddiaries2920 2 месяца назад

    നല്ല ഭംഗിയുണ്ട്. 👍👍👍👌👌👌💞💞💞🌹🌹🌹🌹🙏🙏

  • @Amma_lathisworld
    @Amma_lathisworld 2 месяца назад

    😍😍 good sharing 👍👍❤️❤️L

  • @sreedurga5507
    @sreedurga5507 3 дня назад

    എനിക്ക് ഒരു ആഗ്ലോനിമ ഉണ്ട്. പക്ഷെ മുറിക്കാൻ ഒരു പേടി. നല്ല വിലകൊടുത്തു വാങ്ങിയതാ. അതിനാണെങ്കിൽ ബേബി പ്ലാന്റ് ഉണ്ടാകുന്നുമില്ല. എന്തായാലും ഒന്ന് മുറിച്ചുനോക്കാം അല്ലെ. വരുന്നത് വരട്ടെ.

    • @Sajini_Here
      @Sajini_Here  17 часов назад

      പ്ലാന്റ് രണ്ടായി കട്ട് ചെയ്യുക. അതിനുശേഷം ഏറ്റവും മുകൾഭാഗം അതായത് ഇലയുള്ള ഭാഗത്തിന്റെ ചുവട്ടിലെ രണ്ട് ഇലകൾ കട്ട് ചെയ്ത് കളഞ്ഞതിനുശേഷം അധികം വളം ഇടാതെ വേറൊരു പോട്ടിലേക്ക് നല്ല ലൂസ് ആയ മണ്ണിൽ നട്ടു കൊടുക്കുക. ചട്ടിയിൽ ഇരിക്കുന്ന പ്ലാന്റിന് നല്ലതുപോലെ ചാണകപ്പൊടിയും കമ്പോസ്റ്റും ഇട്ട് വെള്ളം ഒഴിച്ച് കൊടുക്കുക നല്ലതുപോലെ ആ ചൂടുള്ള പ്ലാനിങ് 1 2 എത്തുകൾ വരും വിഷമിക്കണ്ട ♥️❤️🙏🏻🎊

  • @latha0
    @latha0 2 месяца назад +1

    Nice.but mine not coming.two weeks to wait.let me try again.this is second persons video on the topic.
    Still helpful but not working for me. Soil media differs along growers.

  • @DivyaVijayan-im5kc
    @DivyaVijayan-im5kc 2 месяца назад

    ❤❤

  • @ruxanaashraf5289
    @ruxanaashraf5289 2 месяца назад +2

    Nice information

  • @KumariChandrasekharan
    @KumariChandrasekharan 2 месяца назад +1

    ഇതിന് വെയിൽ കൊള്ളാമോ

    • @Sajini_Here
      @Sajini_Here  2 месяца назад

      അധികം വെയിൽ വേണ്ട

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 2 месяца назад

    ആദ്യം കാണിച്ചത്. ബട്ടർഫ്‌ളൈ ആഗ്ലോനിമ

  • @georgejoseph4303
    @georgejoseph4303 2 месяца назад +2

    നിങ്ങൾ അവസാനം കാണിച്ച red aglaonema യുടെ ഒരു ചട്ടിയിലെ നാല് തൈകൾ കമ്പ് cut ചെയ്‌ത്‌ പിടിപ്പിച്ചതാകാൻ യാതൊരു വഴിയുമില്ല . ആദ്യം കാണിച്ചത് aglaonema pictum variety അവസാനം കാണിച്ചത് aglaonema Rotundum variety .Rotundum variety യൊന്നും അങ്ങനെ തണ്ടുമുറിച്ചുവെച്ചു easy ആയി വളർത്തിയെടുക്കാനൊന്നും പറ്റില്ല .Pictum variety യും നിങ്ങൾ പറയുന്നതുപോലേ അങ്ങനെ വേഗമൊന്നും വളരില്ല . മാസങ്ങളോളം വേണ്ടിവരും .

    • @Sajini_Here
      @Sajini_Here  2 месяца назад

      ചേട്ടാ ഇങ്ങനെ ഒന്നു ചെയ്തു നോക്കു🤍. ഞാനും ഇങ്ങനെ തണ്ട് മുറിച്ചു നട്ടാണ് വളർത്തിയത്.

    • @lillyjose9372
      @lillyjose9372 2 месяца назад

      ഈ രണ്ടു വെറൈറ്റിയും ഞാൻ ഇതു പോലെ നട്ട് ധാരാളം പ്ലാൻ്റ് ഉണ്ടാക്കിയിട്ടുണ്ട്. താങ്കൾ ഒന്ന് ചെയ്തു നോക്കൂ. എന്തി നാണ് negative പറയുന്നത്. അത് ശരിയാണോ?

  • @RonyDominic-x3v
    @RonyDominic-x3v 2 месяца назад

    നിങൾ കണികുനത്ഒന്ന്ഏനട്ട് വേറെ ചട്ടി കണീകുഠ അതല്ലേ അതിന്റെ ശരി