ഫെബ്രുവരി മാസത്തിൽ അഡീനിയത്തിന് കൊടുക്കാൻ പറ്റിയ വളങ്ങൾ | Adenium Care in February

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 29

  • @mariyamhomelyvlogs
    @mariyamhomelyvlogs 7 часов назад

    അടിപൊളി വിവരം 👍🏻❤️❤️❤️❤️

  • @geetakumar3330
    @geetakumar3330 День назад

    Super video

  • @Shaaamnahaaaris
    @Shaaamnahaaaris 2 дня назад

    Epsumsalt ഉപയോഗിക്കാൻ പറ്റോ?

  • @firozbeegum4765
    @firozbeegum4765 2 дня назад

    Please prune cheyyumpol kamp tharamo

  • @jasiljasilgvr7658
    @jasiljasilgvr7658 4 дня назад

    Supar 😍

  • @fbn1809
    @fbn1809 День назад

    Chechi...sprayer price

  • @abdulmajeedpv5128
    @abdulmajeedpv5128 3 дня назад +4

    ആവർത്തനം ബോറഡിപ്പിക്കുന്നു പിന്നെ സംഭാഷണം മോഡ നാക്കാൻ നല്ല പോലെ ശ്രമിക്കുന്നുണ്ട്

  • @GeethaKumariT-j1w
    @GeethaKumariT-j1w 2 дня назад

    Oru white adeniumrate ethra

  • @beenasaji6240
    @beenasaji6240 3 дня назад +6

    ചേച്ചി ഈ മാസം പ്രൂണിങ് ചെയ്യാൻ പറ്റുമോ 👍🥰

  • @ashaanilkumar8638
    @ashaanilkumar8638 3 дня назад +1

    Nik white, light pink seed tharamo...

  • @santhakumarip5842
    @santhakumarip5842 4 дня назад +5

    ഈ ചെടികളൊക്കെ ഏതു മാസത്തിലാണ് Prune ചെയ്തത്?

  • @jayarevi6328
    @jayarevi6328 13 часов назад

    Dilute ചെയ്യണ്ടേ?

    • @reejubaiju8439
      @reejubaiju8439 11 часов назад

      വളം ഒഴിച്ചതിന്റെ പിന്നാലെ നനച്ചാൽ മതി

  • @salyvenugopal6834
    @salyvenugopal6834 3 дня назад +2

    Flower powder എവിടെ കിട്ടും

  • @geethanair1376
    @geethanair1376 3 дня назад +1

    ചുവട്ടിൽ വളം ഇട്ടു അന്നുതന്നെ spry ചെയ്യാൻ പറ്റുമോ. എത്ര ദിവസത്തെ ഗ്യാപ് വേണമെന്ന് കൂടി പറയുമോ

  • @maryjose1508
    @maryjose1508 8 часов назад

    ഒത്തിരി ശിഖരം വരാൻ എന്ത് ചെയ്യണം

    • @reejubaiju8439
      @reejubaiju8439 7 часов назад

      നൈട്രജൻ കണ്ടന്റ് അടങ്ങിയ വളങ്ങൾ ചേർത്താൽ മതി😊

  • @aniammajoseph4880
    @aniammajoseph4880 2 дня назад

    നിറയെ ഇല വരാനും അഡീനിയം ചെടിക്കു കരുതുണ്ടാകാനും എന്ത് ചെയ്യണം

  • @SheebaSabarinathan
    @SheebaSabarinathan 3 дня назад

    👍

  • @CookandtechMedia
    @CookandtechMedia 3 дня назад

    പറഞ്ഞത് തന്നെ പറയാതെ

  • @valsalasanthan2996
    @valsalasanthan2996 День назад

    എന്തിനാണ് ഇങ്ങനെ പറഞ്ഞത് തന്നെ വീണ്ടും പറയുന്നത് ബോറാണ്

  • @seethaks1565
    @seethaks1565 22 часа назад

    ഇങ്ങനെ വലിച്ചു നിട്ടല്ലേ