'കളവിന് കൂട്ടുനില്‍ക്കുന്നത് മലപ്പുറം SP, ഇവര്‍ക്ക് പിന്തുണ ADGP അജിത് കുമാര്‍' | PV Anwar MLA

Поделиться
HTML-код
  • Опубликовано: 13 сен 2024
  • 'കളവിന് കൂട്ടുനില്‍ക്കുന്നത് മലപ്പുറം SP, ഇവര്‍ക്ക് പിന്തുണ നല്‍കുന്നത് ADGP അജിത് കുമാര്‍'; ഗുരുതര ആരോപണം ഉന്നയിച്ച് PV അന്‍വര്‍ MLA
    #pvanwarmla #malappuram #SP #ADGPAjithkumar #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 165

  • @shyjup4331
    @shyjup4331 15 дней назад +18

    Pv അൻവർ,താങ്കൾ മരണം വരെ നിരാഹാരം കടക്കണം എന്നാണ് എന്റെ ഒരു ഇത് 🤣🤣

    • @Aj-ee9xy
      @Aj-ee9xy 15 дней назад +1

      എന്നിട്ട് മരിച്ചു പോണം ഞമ്മള് ഒരു. രക്തസാക്ഷി മണ്ഡപം വെക്കും 😂

    • @aneesudheen711
      @aneesudheen711 14 дней назад

      ennu 🔥tm kutti

  • @nusrathk8614
    @nusrathk8614 15 дней назад +49

    ഒരു കള്ളൻ , സത്യ സന്ദനയ ഒരു പോലീസ് ഓഫീസർ ക്ക് എതിരെ ഇല്ലാത്ത കഥകൾ ഉണ്ടാക്കുന്നു.

    • @vijayankarippayi2669
      @vijayankarippayi2669 15 дней назад

      മണൽ കടത്തിൽ പിടിച്ച പ്രതിയെ പോലീസ് സ്റ്റേഷനിൽ കയറി ഗുണ്ടായിസം കാണിച്ച പോലീസുകാരെ തെറി പറഞ്ഞും ഇറക്കി കൊണ്ടു പോയ സുധാകരനെ പൊലെ യല്ലPV അൻവർ

    • @pearlstatusworld223
      @pearlstatusworld223 15 дней назад

      വോയിസ്‌ പുറത്ത് വിട്ടിട്ടുണ്ട് സങ്കി പോലിസ് കുഴലൂതലേ മൂരി

    • @abdulRahman-ke8xx
      @abdulRahman-ke8xx 11 дней назад

      ഇന്ന് (2/9/24) sp, അപ്പൻ sp യുടേയും കഥ കേട്ടല്ലോ ലെ. 😂😂😂😂 ഇപ്പോ പവനാഴി ശവമായി 😢😢😢

  • @nidhinp1593
    @nidhinp1593 15 дней назад +20

    Sp നല്ല ഒരാൾ ആണെന്ന്. മനസിൽ ആയി. ഇയാളുടെ കാര്യം ഒന്നും നടക്കുന്നില്ല. അതാണ് പ്രശ്നം

    • @muhammedriyas770
      @muhammedriyas770 15 дней назад

      കള്ളന്മാർ രണ്ടു തരത്തിലുണ്ട് ചിലർ കക്കാനായി നടക്കും .ചിലർ കയ്യിൽ കിട്ടിയാൽ മാത്രം കക്കും രണ്ടാമത്തെ വിഭാഗത്തിൽ ആണ് അധികവും.sp കട്ടിട്ടില്ലെങ്കിൽ പിന്നെ ചെക്കിങ് ഭയക്കുന്നത് ഏന്തിന്

  • @Abcd96461
    @Abcd96461 15 дней назад +3

    നിലമ്പൂർ കാർക്ക് PV അൻവറിനെതിരെ ഒരു പരാതിയും ഇല്ല. പരാതി മുഴുവനും സങ്കി,കൊങ്ങി,മറ്റു അലവലാതികൾക്ക് മാത്രമാണ്.
    Support to PV❤

  • @devaksoorya9707
    @devaksoorya9707 15 дней назад +40

    എന്തൊരു ശുദ്ധനായ എം.എൽ.എ !

    • @aneesudheen711
      @aneesudheen711 14 дней назад

      🔥tm ഗോപിയോളം വരൂല ശുദ്ധത

  • @Terminater1
    @Terminater1 15 дней назад +39

    റിപ്പോർട്ടർ ചാനൽ അൻവറിന്റെ പൃഷ്ടം താങ്ങുന്ന അപൂർവ രംഗം 😂😂😂😂

    • @muhammedriyas770
      @muhammedriyas770 15 дней назад +3

      ന്യാ യം ആതുടെ ഭാഗത്തുണ്ടെങ്കിലും ഒപ്പം നിൽക്കണം ചുമ്മാ കൊണക്കരുത്.

    • @sajeerakkal563
      @sajeerakkal563 15 дней назад +1

      ​@@muhammedriyas770correct 👍🏼👍🏼

    • @aneesudheen711
      @aneesudheen711 14 дней назад +1

      മലനാടന്റെ പിണ്ഡം താങ്ങിയാണല്ലോ ഇതുപറയുന്നത്

  • @e.rsureshbabuchungathara4305
    @e.rsureshbabuchungathara4305 14 дней назад +1

    പി വി അൻവർ താങ്കൾ ഞങ്ങളുടെ നേതാവും ധീരനായ പോരാളിയുമാണ് തീർച്ചയായും താങ്കൾ വിജയിക്കുക തന്നെ ചെയ്യും

  • @rajij9631
    @rajij9631 15 дней назад +34

    അരുണേ നീ ഇവന്റെ കേസ് കാര്യം ഒന്ന് ചോദിക്കാത്തതെന്താ
    അരുണേ

    • @sajeerakkal563
      @sajeerakkal563 15 дней назад

      അ പോലിസ് കാർ നിന്റെ കുടുംബക്കാർ ആണൊ മൈരേ

  • @radhu5400
    @radhu5400 15 дней назад +41

    ഇവൻ്റെ കയ്യേറ്റം ഒക്കെ ഒഴിപ്പിച്ചോ

    • @aneesudheen711
      @aneesudheen711 14 дней назад

      കാട്ടുകള്ളന്റെ അടിമയായ നീയാണോ ഇത് ചോദിക്കുന്നത്

  • @Aath_Mika
    @Aath_Mika 15 дней назад +9

    എന്നിട്ട് ഇവനെ ADGP ആക്കാം എന്താ നിലമ്പൂർ കാർക് വിരോധം ഉണ്ടോ 😂

    • @muhammedriyas770
      @muhammedriyas770 15 дней назад

      adgp വാളയാർ പീഡനം മുക്കിയ muthlan

  • @devaksoorya9707
    @devaksoorya9707 15 дней назад +10

    മരണം വരെ അവിടെ ഇരിക്കു അൻവർ അങ്ങനെയെങ്കിലും താങ്കളുടെ തട്ടിപ്പിൻ്റെ പ്രായശ്ചിത്തം ആവട്ടെ

  • @mujeebrahmansaquafi8024
    @mujeebrahmansaquafi8024 15 дней назад +3

    MLA❤❤❤❤❤

  • @Aath_Mika
    @Aath_Mika 15 дней назад +10

    Pv അൻവർ ൻറെ കൈയേറ്റ ഭൂമി കണ്ടു കെട്ടിയോ 😂

  • @RajeevRaj-ch4uq
    @RajeevRaj-ch4uq 15 дней назад +7

    പിണറായി പോലീസിന് വിശ്വാസം ഇല്ലാത്തതുകൊണ്ടാണ് ആഫ്രിക്കൻ അമ്പു നേരിട്ട് കോടതിയിലേക്ക് പോയത്😅😅

  • @Baabu5454
    @Baabu5454 15 дней назад +3

    ലെ റിപ്പോർട്ടർ മുതലാളി : ഞാൻ അറിയാതെ ഒരു മരംമുറിയോ.... വിടില്ല ഞാൻ 😂

  • @Terminater1
    @Terminater1 15 дней назад +7

    അരുണേ നിനക്ക് അൻവർ എന്തെങ്കിലും തന്നോ 😂😂😂😂😂

  • @noushadnoushadp964
    @noushadnoushadp964 15 дней назад +3

    മുട്ട് വിറക്കാത്ത എം എൽ എ

  • @ZubairN.m
    @ZubairN.m 15 дней назад +8

    അതിനു പറ്റിയ സാദനം അവണ്ടേ

  • @Terminater1
    @Terminater1 15 дней назад +12

    Sp ആദ്യം അഭിപ്രായം പറയട്ടെ... എന്നിട്ട് മാധ്യമ മാമന്മാർ പോയി ഉണ്ടാക്ക്

  • @muhammadalishihab8931
    @muhammadalishihab8931 15 дней назад +1

    ഇനി Spതാമസിക്കുന്ന സ്ഥലം സർക്കാർ വക കോട്ടോഴ്സോ - ഹൗ സോക്കണെങ്കിലും അത് സർക്കാരിൻ്റേതാണ് അവിടെയുള്ള സ്ഥാവര ജാഗമത്വത്തുക്കൾ സർക്കാർ അറിയാതെയോ മറ്റു അഴിമതിയിലൂടെയോ ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റോ കുതി മം കാണിച്ചു എന്ന വിവരം കിട്ടിയാൽ അതിനെ കുറിച്ച് നേരറിയാൻ ഒരു MLA അവിടം സന്ദർ ഷിക്കുന്നതിൽ എന്താണ് തെറ്റ്?

  • @SunilKumar-tr4om
    @SunilKumar-tr4om 15 дней назад +6

    ക്യാമ്പ് ഓഫീസിൽ അല്ല Sp പരാതി കേൾക്കുന്നത് .അത് അദ്ദേഹത്തിന്റെ താമസ സ്ഥലമാണ് .അദ്ദേഹത്തിന്റെ ഓഫീസ് Sp ഓഫീസ് ആണ് അവിടെയാണ് അദ്ദേഹം ചെല്ലേണ്ടിയിരുന്നത് .അരുണും ഇത് അറിഞ്ഞിരിക്കേണ്ടതാണ്

  • @anwarmaliyekkal8360
    @anwarmaliyekkal8360 15 дней назад +5

    കോടതി ഇല്ലേ?

  • @nasarukolothodi9682
    @nasarukolothodi9682 15 дней назад +2

    അൻവർ 👌🏼👌🏼🥰

  • @abdulgafoorpm8695
    @abdulgafoorpm8695 14 дней назад

    സപ്പോർട്ട് MLA...... പോലീസ് മന്ത്രി പരാജയം

  • @muhammadalishihab8931
    @muhammadalishihab8931 15 дней назад +1

    ഓഫീസ് എന്ന് താമസസ്ഥലത്തിന് പറയുമോ അപ്പോൾ വില്ലേജ് ഓഫീസ് എന്ന് പറഞ്ഞാൽ ഒരു കൂട്ടം ഒരു കൂട്ടം ഓഫീസറുമാരും അവരുടെ മേലധികാരിയും താമസിക്കുന്ന സ്ഥലം എന്നാണോ അർത്ഥം

  • @shafeeqpookayil
    @shafeeqpookayil 15 дней назад +1

    അന്തമായ രാഷ്ട്രീയം പിടിച്ചവര്‍ക്ക് നിഷ്പക്ഷമായി ഒന്നും കാണാന്‍ സാധിക്കില്ല 😏😏😏

  • @vazhathopevlogs2027
    @vazhathopevlogs2027 15 дней назад +19

    വന്നു മകളേ മീഡിയക്കാരുടെ അടുത്ത ഐറ്റം, ഇനി കുറച്ചു ദിവസം pv അൻവർ v/s media യുദ്ധം...

  • @user-eb1rx4rs1z
    @user-eb1rx4rs1z 15 дней назад +5

    പാവം അൻവർ 🤭🤭🤭🤭🤭

  • @munaviralik3135
    @munaviralik3135 14 дней назад

    Go ahead MLA
    ALL THE BEST

  • @Abrahambaby-om5xg
    @Abrahambaby-om5xg 15 дней назад +2

    മുകേഷിൻ്റെ വിഷയം മാറ്റാൻ ആണോ??

  • @Terminater1
    @Terminater1 15 дней назад +3

    അരുൺ അൻവറിനെ ഒന്ന് ആക്കിയതാണോ... 😂😂😂🤔🤔

  • @Atv104
    @Atv104 14 дней назад

    ഇവനാണ് SP 😂….. African MLAക്ക് SPയുടെ പ്രത്യേക മസ്സാജ്…ഇവന് പ്രത്യേക അവാ൪ഡ് കൊടുക്കണം

  • @ashrafpoochakkad
    @ashrafpoochakkad 15 дней назад +2

    Anwar 👍👍👍

  • @ShihabKt-tr8xf
    @ShihabKt-tr8xf 14 дней назад

    കളങ്കൻ അൻവറും അദ്ദേഹത്തിന്റെ റിപ്പോർട്ടർ ചാനലും.

  • @user-sk2kn7vv7h
    @user-sk2kn7vv7h 15 дней назад +1

    മരംമുറിയിൽ reporter വിട്ടു വീഴ്ചകില്ല നാണമില്ലേ മോട്ടേ

  • @nsnsns5786
    @nsnsns5786 15 дней назад +1

    മുകേഷിന്റെ കേസ് ശ്രെദ്ധ തിരിക്കാൻ ഉള്ള quatation ആണ് അമ്പൂക്കാ എടുത്തേക്കുന്നത്

  • @surabhirksurabhi8772
    @surabhirksurabhi8772 15 дней назад +4

    നട്ടെല്ലുള്ള രാഷ്ട്രീയ നേതാവ്... പുലിക്കുട്ടി അൻവർ സാർ❤

    • @nsnsns5786
      @nsnsns5786 15 дней назад +3

      ലേശം ഉളുപ്പ് അടിമേ

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 15 дней назад +8

    ഈ കാര്യത്തിൽ അൻവർ ന്റെ കൂടെയാണ്.. ഈ സുജിത് ദാസും ഇപ്പോഴത്തെ sp യും ഒക്കെ കണക്കാണ്.. അവർക്ക് അവരുടെ കാര്യം നടക്കണം അത്രെ ഉള്ളൂ..

  • @SahayathrikaTravel
    @SahayathrikaTravel 15 дней назад

    അവൻ എഴുതി കാണിക്കുന്നത് എന്തുവാടെ കുത്തിയിരിക്കുന്നത് എവിടെയാ കുത്തിയിരിക്കുന്നത് കസേര ഇരിക്കുകയല്ലേ

  • @acornsystem9358
    @acornsystem9358 14 дней назад

    Mr anver mla your good person

  • @surendrankp9280
    @surendrankp9280 15 дней назад

    മൂകേഷ് രാജി വെച്ചാൽ,,, ആ സീറ്റ്‌ കൊതിച്ചിരിക്കുന്ന വർ,,, കാണും.... അത്ര ക്ക്‌ benefits ഉണ്ട്... കുറച്ചു കാലം MLA ആയാൽ

  • @mohammednabhan4660
    @mohammednabhan4660 15 дней назад +1

    ഇവൻ ആഫ്രികയിൽ നിന്ന എപ്പോൾ വന്നു. ഇവൻ മണ്ഡലത്തിൽ ഇല്ലയാരിന്നു. SP ഓഫീസിൽ ഉള്ള വിവരം എല്ലാവരും അറിയുക്കുന്ന😂

  • @smruthyps7035
    @smruthyps7035 15 дней назад +4

    ഒരു കള്ളൻ സത്യസന്ധനായ പോലിസ് ഓഫിസർക്കെതിരെ സമരം ചെയ്യുന്നു

  • @jayeshstephen7634
    @jayeshstephen7634 14 дней назад

    Sp❤❤❤❤❤

  • @aswynwyn
    @aswynwyn 15 дней назад +3

    നല്ല കോമഡി ഷോ. ബെസ്റ് കോമ്പിനേഷൻ .

  • @user-zt4vy9ub4e
    @user-zt4vy9ub4e 15 дней назад +2

    ഇത്തരം dikhaari ആയ sp യെ സ്ഥലം മാറ്റുക

  • @kl374713
    @kl374713 15 дней назад

    SP❤

  • @tippumuhammed9624
    @tippumuhammed9624 14 дней назад

    കളവിന് കേസ് എടുത്ത് അന്നെഷിക്കണം

  • @jalaalvellila9322
    @jalaalvellila9322 15 дней назад +1

    ഫുൾ സപ്പോട്ടും അൻവറിന് നൽകുന്നു. ഇതാണ് കരുത്തനായ ML A

  • @Baabu5454
    @Baabu5454 15 дней назад

    അൻവർ 🔥

  • @SulfikarSulfikareh
    @SulfikarSulfikareh 15 дней назад

    അൻവർ ❤

  • @MUHAMMED_IRFAN_369
    @MUHAMMED_IRFAN_369 15 дней назад +2

    ❤❤❤PV ...

  • @balankulamullaparambil1073
    @balankulamullaparambil1073 15 дней назад

    ആധുനിക ഹരിശ്ചന്ദ്രൻ,,100%സത്യസന്ധൻ

  • @siddiksiddu1468
    @siddiksiddu1468 15 дней назад +1

    Anvar❤❤❤❤❤

  • @kumarspillai3666
    @kumarspillai3666 15 дней назад +1

    പോത്ത് ആഫ്രിക്കയിൽ നിന്ന് വന്നോ😀😀

  • @hardcoresecularists3630
    @hardcoresecularists3630 15 дней назад +3

    അൻവർ ഭായ് കച്ച മുറുക്കി ഇനി സന്ധിയില്ലാത്ത സമരം🤸

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 15 дней назад

    കോടതി സാന്നിധ്യത്തിൽ അന്വേഷണം.
    കോടതി പറഞ്ഞതൊക്കെ അൻവർ പാലിച്ചോ?
    ഒരു സംശയം ചോദിച്ചു എന്നേ ഉള്ളു.

  • @dineshbabu-rd3bp
    @dineshbabu-rd3bp 15 дней назад

    അമൈര സിരസ്ക്കന്‍റെ ഫുള്‍ സപ്പോര്‍ട്ട് അന്‍വറിന്😊😊😊😊

  • @user-sk2kn7vv7h
    @user-sk2kn7vv7h 15 дней назад

    വെള്ളിയാഴ്ച ഉച്ചവരെ ബാക്കി മമ്മത്തിന്

  • @Jinson508
    @Jinson508 15 дней назад +3

    താങ്കൾക് വേറെ പണിയൊന്നുമില്ലേ...
    മുകേഷ് ഇവിടെ....

  • @tippumuhammed9624
    @tippumuhammed9624 14 дней назад

    മിസ്റ്റർ അരുൺ S P ഫോൺ എടുക്കില്ല കട്ട മുതൽ മുക്കിയവനും പ്രതി ആകും

  • @Aath_Mika
    @Aath_Mika 15 дней назад +1

    അങ്ങനെ വയനാട് ഫണ്ട്‌ ഖദം tata bye bye 😂

  • @najeemvappu957
    @najeemvappu957 14 дней назад

    Pr Anvar ❤❤❤

  • @truthseeker210
    @truthseeker210 14 дней назад

    മരംമുറി ചാനലിൽ വേശ്യയുടെ ചാരിത്ര പ്രസംഗം പോലെയുണ്ട് അംപൂർക്കയുടെ സമരം.

  • @gopinathmenon1118
    @gopinathmenon1118 15 дней назад

    Now looking this trap etc the govt of India may take immediate action to transfer 2500 crores to kerala for immediate distribution...

  • @MadhuMadhu-hy6sh
    @MadhuMadhu-hy6sh 15 дней назад

    ❤❤❤❤ P V Anvar❤❤❤

  • @prakasankp7870
    @prakasankp7870 15 дней назад

    Encroachment polichu mattiyo reporter

  • @mustafapmustafap143
    @mustafapmustafap143 15 дней назад

    👍👍👍👍❤️❤️❤️❤️👏👏

  • @mohammedkannurmohammedkann5657
    @mohammedkannurmohammedkann5657 15 дней назад

    ആരാ കേരളം ഭരിക്കുന്നത്😅😅😅

  • @Aj-ee9xy
    @Aj-ee9xy 15 дней назад +1

    സ്വന്തം പാർട്ടി ഭരിക്കുന്ന ആഭ്യന്തര എതിരെ സമരം നയിക്കുന്ന അഴിമതി വീരൻ 😂

  • @സരസൻ
    @സരസൻ 14 дней назад

    ആഫ്രിക്കൻ കാക്കപ്പൊന്ന്😂😂😂

  • @santalumpaniculatum38
    @santalumpaniculatum38 13 дней назад

    ഒരു ക്രിമിനള്‍ക്ക് കിട്ടേണ്ട പരിഗണന മാക്സിമം കിട്ടി 😂

  • @user-dp9ke3oq4f
    @user-dp9ke3oq4f 15 дней назад +1

    ഭരണ കർത്താക്കളുടെ കഴിവ്കേടല്ലേ??

  • @abdulrasheedoorakam1800
    @abdulrasheedoorakam1800 15 дней назад

    മരത്തിന്റെ കുറ്റി അടക്കം കൊണ്ടു പോയി കാണും

  • @assismathew
    @assismathew 14 дней назад

    Dr Arun, what makes you think, a senior police officer has to accommodate anyone who turns up to the office without prior arrangement. A person like MLA should show minimum courtesy of ringing SP's office before turning up. PV Anwar is a news meniach. He has no credibility in the conscience of right thinking Malayalees. If SP has not accommodated PV Anwar's political agenda, very sorry, media should not be promoting Anwar's deceitful intentions.

  • @rayeesrayees3277
    @rayeesrayees3277 15 дней назад

    അയ്യോ അരുൺ സഗാവേ ഓനോട്‌ ആ ബണ്ട് കെട്ടി കയ്യേറിയതിനെ കുറിച്ച് കൂടി ചോദിക്ക് നിതീഷിന്റെ വഴിയെ താങ്ങളും പോകും എന്നുറപ്പിക്കാ

  • @VijayaKumar-bk3sk
    @VijayaKumar-bk3sk 15 дней назад

    അരുൺ ഈ നാട്ടിൽ അല്ലെ

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 15 дней назад +2

    Anvar mla 👍😍

  • @sree1975
    @sree1975 15 дней назад

    മുഴുവൻ മരങ്ങളും ഞമ്മൾ ഒറ്റയ്ക്ക് കക്കും. പോലീസ് നെ കക്കാൻ സമ്മതിക്കില്ലാ ത്രെ 😂😂😂

  • @mura1242
    @mura1242 15 дней назад

    പി വി അൻവർ ❤❤👍🏼👍🏼

  • @PRAJA_2.0
    @PRAJA_2.0 15 дней назад

    ആരാ ഈ പറയുന്നത് ?
    മുഴുവൻ വളച്ചു കെട്ടി കൊള്ളയടിക്കുന്ന ഒരു mla യാണല്ലോ ഈ പറയുന്നത് എന്ന് കേൾക്കുമ്പോൾ ഒരു രോമാഞ്ചം

  • @siddiksiddu1468
    @siddiksiddu1468 15 дней назад

    Anvar❤❤❤❤❤❤❤

  • @salahudheenpfish6369
    @salahudheenpfish6369 15 дней назад +1

    MLA💪🏼💪🏼💪🏼🔥🔥🔥🔥🔥

  • @cuttingman007
    @cuttingman007 14 дней назад +1

    Arun= anth kammi😂😂😂😂

  • @noun9747
    @noun9747 15 дней назад

    ഇയാൾക്കു എങ്ങനെ എങ്കിലും ജോലി തെറിപ്പിക്കണം അതിനുള്ള പരിപാടി😮

  • @indian-c9s
    @indian-c9s 15 дней назад

    അപ്പോൾ മർമ്മപ്രധാനമായ വിഷയം എസ്പി മരങ്ങൾ അടിച്ചുമാറ്റി

  • @naashraamis
    @naashraamis 15 дней назад +1

    ജനങ്ങളിൽനിന്നും
    ജനപ്രതിനിധിയിലേക്ക്::⚠️⚠️☝️
    കമ്മ്യൂണിസ്റ്റു ഭരിക്കുന്ന
    പോലീസിലെ ഉന്നതരുടെ "ഡീപ്പ്സ്റ്റേറ്റ് പ്രവർത്തനം" ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട
    CPM-ഭരണകക്ഷിയുടെ MLAയിലേക്ക് വരെ എത്തിയിരിക്കുന്നു.!
    ⚠️⚠️⚠️

  • @swalahthirurangadi4669
    @swalahthirurangadi4669 15 дней назад

    അരുൺ സഖാവേ അൻവറിനെ വെളുപ്പിക്കേണ്ട, അൻവറിന്റെ എച്ചിൽ കിട്ടുമായിരിക്കും പക്ഷെ അന്തസ്സ് നഷ്ടപെടും

  • @jitheshkm2676
    @jitheshkm2676 15 дней назад +2

    ഇവനെ ഓഫീസിൽ കേറ്റിയാൽ വല്ലതും അടിച്ചുമാറ്റും എന്ന് പോലീസുകാർ കരുതുന്നുണ്ടോ

  • @thuahirwe2955
    @thuahirwe2955 13 дней назад

    Anwar MLA Sir,ആദ്യം നിലമ്പുർ റെയിൽവേ അണ്ടർ പാസ്സ് ന്റെ പണി ഒന്ന് സ്പീഡ് ആകാൻ വേണ്ടി വേണ്ട കാര്യങ്ങൾ ചെയ്യാമോ. അല്ലെങ്കിൽ അത് ശരിയാവുന്നത് വരെ പകരം ഉപയോകിക്കുന്ന മറ്റു വഴികൾ (രാമൻകുത് അണ്ടർ പാസ്സ് /ഡിപ്പോ- മുക്കട്ട റോഡ് )നല്ലരീതിയിൽ ആക്കി തന്നൂടെ.
    ഇതൊക്കെ യാണ് ഇപ്പോൾ ഒരു നിലമ്പൂർ കാരുടെ അത്യാവശ്യം.
    അതെ പോലെ നിലമ്പൂർ ബൈപാസ്. എത്ര വർഷങ്ങൾ ആയി.

  • @Kkkkrra
    @Kkkkrra 15 дней назад

    താനൊരു ഭരണ പക്ഷ MLA അല്ലെ, ഇത് ഇപ്പൊ ആഭ്യന്തര മന്ത്രിക്കല്ലേ കൊള്ളുന്നത് 😄

  • @aldahiyah
    @aldahiyah 15 дней назад

    How poor is our systems

  • @thanimamedia9598
    @thanimamedia9598 15 дней назад

    പിനുവിനെ. വിളിക്കൂ അൻവർ അല്ലാതെ അഭ്യന്തര മന്ത്രി രാജി വെക്കുക

  • @bijujoseph2082
    @bijujoseph2082 15 дней назад

    Aruninte oru gathikedunokkooo😅

  • @jinukrishnan3579
    @jinukrishnan3579 14 дней назад

    മൊട്ടടെ സ്നേഹം 😂

  • @jayabalank.v6926
    @jayabalank.v6926 15 дней назад

    പരിശുദ്ധനായ ഒരു മൊതല്......കഷ്ടം ........ കേരളത്തിൻ്റെ ഗതികേട്

  • @krishnakumarpv8255
    @krishnakumarpv8255 15 дней назад

    അൻവർ ആരാ മോൻ.

  • @vandeepcheral
    @vandeepcheral 14 дней назад

    Arun kumar SP ye vilikan kemanann 😂.
    Where is sp? Where is sp? Enn parayunadh shirooril kandadhann

  • @ajscrnr
    @ajscrnr 15 дней назад

    അരുണിന് കുറച്ച് ദിവസത്തേക്ക് content ആയി,,മറുനാടന് വീണ്ടും റീച്ച് ഉണ്ടാക്കി കൊടുക്ക്..

  • @user-eb1rx4rs1z
    @user-eb1rx4rs1z 15 дней назад +4

    അജിത് കുമാർ പിണറായി യുടെ വലം കൈ