Kitkat Milkshake Making For Kids | M4 TECH |

Поделиться
HTML-код
  • Опубликовано: 13 мар 2021

Комментарии • 9 тыс.

  • @athulshaju1625
    @athulshaju1625 3 года назад +12022

    ജിയോ മച്ചാന്റെ വീടിന്റെ അടുത്തേക്ക് താമസം മാറ്റണം 🤤

  • @sajafathima4749
    @sajafathima4749 3 года назад +507

    Name:jio
    Job:you tuber
    Haters:00
    ഫാൻസ്‌
    👇👇

  • @Abhishek-nt8ly
    @Abhishek-nt8ly 3 года назад +27

    KitKat ഇഷ്ടമുള്ളവർ like അടി

  • @revyakk1401
    @revyakk1401 3 года назад +10

    ഹോ... അവിടെയെങ്ങാനും വീട് വെച്ചാ മതിയായിരുന്നു...🤐🤐എല്ലാ വീഡിയോസും പൊളിയാണ് 🔥🔥

  • @jasivlogsgaming2937
    @jasivlogsgaming2937 3 года назад +3237

    M4 TECH mass anee Seen anee ❤️❤️M4 Poliye BIG FAN M4 TECH ഒരു video പോലും മുടങ്ങാതെ കാണും ❤️😘

  • @yadhu.krishnan.__
    @yadhu.krishnan.__ 3 года назад +317

    ഈ kit kat ഞാൻ ആ പൊളിക്കുന്നെ എങ്കിൽ ഞാൻ തിന്നോണ്ട് പൊളിച്ചേനെ.....😼😁

    • @shamsupm5520
      @shamsupm5520 3 года назад +6

      Njanum 😂👍❤

    • @worldvibe6908
      @worldvibe6908 3 года назад +3

      അപ്പോ ടേസ്റ്റ് കിട്ടില്ല

    • @AATECHY
      @AATECHY 3 года назад +3

      Njan dude ne call cheythu guys എൻ്റെ ചാനൽ il വീഡിയോ ഇട്ടിട്ടുണ്ട് 😂

    • @nmhcreation2894
      @nmhcreation2894 3 года назад +2

      Njanum 😍😂😂

    • @yadhu.krishnan.__
      @yadhu.krishnan.__ 3 года назад +1

      @@worldvibe6908 ആര് പറഞ്ഞു 🙄🥺

  • @relbinmp9096
    @relbinmp9096 3 года назад +16

    Machane niga akkaithu ellarkum kodukunath kanumbo oru Happiness ❣️

  • @Weebie_FX
    @Weebie_FX 3 года назад +8

    Biriyani ilakkunnath pole kit Kat 🍫 angide elakka chembil 😍😍😂😂😝😝😝jio machan uyir 🔥🔥🔥🔥🔥🔥🔥🔥🤗

  • @m2mtalksbymubashir946
    @m2mtalksbymubashir946 3 года назад +217

    യൂട്യൂബ് എടുത്ത് സ്ക്രോൾ ചെയിത്.. എന്ത് കാണുമൊന്ന് ആലോചിക്കുമ്പോഴാണ് നോട്ടിഫിക്കേഷൻ വന്നത്....😄😄👌

  • @riyasali.s5554
    @riyasali.s5554 3 года назад +167

    ടൈറ്റിൽ for kids, try ചെയ്തുനോക്കിയവർ മിക്കവരും kids ആയിരുന്നു പണ്ട് 😜😜😝😝

  • @adithyak3073
    @adithyak3073 3 года назад +348

    അവിടെ ഫുട്ബോൾ കളിക്കുന്നവരുടെ ഭാഗ്യം 🙄

  • @______6130
    @______6130 3 года назад +11

    Machan മാസാണ് മച്ചാനെ പോലെ ജനിച്ചാൽ ഞാനും massayene

  • @shibishibijijo2787
    @shibishibijijo2787 3 года назад +75

    കളിച്ചു തളർന്നു വന്ന ആ പിള്ളേർക്ക് ഇത് കിട്ടുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ 🔥🔥❤❤

  • @jijithkumarn2289
    @jijithkumarn2289 3 года назад +254

    Kitkat milk shake ഇത് വരെ കുടിക്കാത്തവർ ഉണ്ടോ 😇😇

  • @prabithasreejith9829
    @prabithasreejith9829 3 года назад +11

    ചേട്ടാ taste ആയിരിക്കും അല്ലെ 😋😋

  • @rajirajalakshmi2186
    @rajirajalakshmi2186 3 года назад +9

    പൊളിച്ചു ചേട്ടാ കിട്കീണ്ട് 🥰🥰❤❤ ചേട്ടനെ കേട്ടുന്ന ചേച്ചിടെ ഭാഗ്യo 😍😍അടിപൊളിആകും ആ ചേച്ചി ഭാഗ്യo ചേയ്ത്തതാ 😘😘😘

  • @raptor2525
    @raptor2525 3 года назад +118

    ഫുള്ളും കുടിച്ചിട്ട് സാധനം പോരാണ് മച്ചാൻ poli യേ......😂😂😂😂😂😂😂

    • @p4r4do5
      @p4r4do5 3 года назад

      😅😅😅😅😅😅😅

    • @AATECHY
      @AATECHY 3 года назад +1

      Njan dude ne call cheythu guys എൻ്റെ ചാനൽ il വീഡിയോ ഇട്ടിട്ടുണ്ട് 😁😂

    • @p4r4do5
      @p4r4do5 3 года назад

      @@AATECHY ayiseri🤣

    • @ramanan2.053
      @ramanan2.053 3 года назад

      @@AATECHY തന്നെ

    • @muhammedsalman3779
      @muhammedsalman3779 3 года назад

      @@AATECHY ayin😂

  • @mashhoodkm4341
    @mashhoodkm4341 3 года назад +319

    ഇത് കാണുന്ന ഫിറോസ് ക്ക. എന്റെ കഞ്ഞിയിൽ പാറ്റ ഇടുന്നോ 🤣🤣

    • @Rahul-ii4nl
      @Rahul-ii4nl 3 года назад +1

      😆😂

    • @gokuldasp5119
      @gokuldasp5119 3 года назад +7

      Yes kopi adikka jiyo machan

    • @dennymathew193
      @dennymathew193 3 года назад +10

      രതീഷേ നാളെ ഒരു 10ബോക്സ്‌ ഡയറിമിൽക്ക് മേടിക്കണം. നാളെ നമുക്ക് shakil കുളിക്കണം.

    • @x1_ryno503
      @x1_ryno503 3 года назад +1

      @@dennymathew193 😂

    • @ameerpa5
      @ameerpa5 3 года назад +1

      @@dennymathew193 10 ബോക്സ്‌??? മിനിമം 100 ആണ് കണക്ക് 😂🔥🔥

  • @user-eo3jv3ts8z
    @user-eo3jv3ts8z 3 года назад +15

    M4 teck fans like അടി

  • @divyaanil2698
    @divyaanil2698 Год назад +3

    എല്ലാം കൊതിപ്പിക്കുന്ന വീഡിയോ ആണ്, 😋😋👍, ഒത്തിരി ഇഷ്ട്ടം ആണ് ഷേക്ക്, 👌

  • @user-nl4to7uw7r
    @user-nl4to7uw7r 3 года назад +74

    ജീവിതത്തിൽ ഇതു പോലെയുള്ള ഒരു മനുഷ്യനെ കണ്ട് ട്ടില്ല 💞🥰

  • @lokiefx
    @lokiefx 3 года назад +98

    ഇങ്ങനത്തെ ഒരാൾ എന്റെ നാട്ടിൽ ഇല്ലല്ലോ ഈശ്വര 😂

    • @nidhin658
      @nidhin658 3 года назад +2

      😭😂

    • @abinav4540
      @abinav4540 3 года назад +2

      Free fire kalikunudo

    • @abinav4540
      @abinav4540 3 года назад +1

      @Gaming with Madhav entha

    • @Shahidro48
      @Shahidro48 3 года назад +2

      അവിടെ ഞാൻ ഉണ്ടായിരുന്നേൽ kitkat അത്രയൊന്നും jiuce അടിക്കേണ്ടി വരില്ലായിരുന്നു 🤤🤤🤤

    • @lokiefx
      @lokiefx 3 года назад

      Aa

  • @Gautham-Siji24
    @Gautham-Siji24 3 года назад +4

    Machane poli adipoli super👌👌👌👌

  • @Urname12
    @Urname12 2 года назад +2

    I love this RUclips channel 🥰💖💖💖

  • @thrissurstreetportraits
    @thrissurstreetportraits 3 года назад +314

    അതെല്ലാവര്ക്കും കൊടുക്കുന്നത് കണ്ടപ്പോൾ മനസ്സിൽ ഒരു കുളിർമ 😌😌🤫

    • @user-ul6fl2ff7v
      @user-ul6fl2ff7v 3 года назад +14

      ഒരു കൊതിയും

    • @Roht332
      @Roht332 3 года назад +1

      @@user-ul6fl2ff7v 😂

    • @AATECHY
      @AATECHY 3 года назад +1

      Njan dude ne call cheythu guys എൻ്റെ ചാനൽ il വീഡിയോ ഇട്ടിട്ടുണ്ട് 😂

    • @thrissurstreetportraits
      @thrissurstreetportraits 3 года назад +3

      @@AATECHY നാണമാവില്ലേ.... എല്ലാ കംമെന്റിനടിയിലും വന്നിടാൻ 🤣🤣

    • @antojmmy9600
      @antojmmy9600 3 года назад

      Free free gamer

  • @dreamcatcher1520
    @dreamcatcher1520 3 года назад +110

    അവിടെ അടുത്ത് വല്ല സ്ഥലവും വിൽക്കാൻ ഉണ്ടേൽ പറയണം..!😌😜

    • @thppoi_4U
      @thppoi_4U 3 года назад +3

      M4 tech fan anno ende channelille veru m4 tech kidilam status unde ..

    • @gamemaker8479
      @gamemaker8479 3 года назад +1

      😂😂😂😂

    • @ashraf_azkl
      @ashraf_azkl 3 года назад +1

      Und 10 Aaker

    • @sinobyjoshy5915
      @sinobyjoshy5915 3 года назад

      This vedio is always did by VFC

  • @artcraftideas4490
    @artcraftideas4490 3 года назад +3

    Suppar vidiyu, 🙂❤️👌👌👌👌👌👌

  • @rdsparava6553
    @rdsparava6553 2 года назад +37

    ഈ ചേട്ടനെ ഇഷ്ടമുള്ളവർ like adi🔥

  • @arnpsychogamer5765
    @arnpsychogamer5765 3 года назад +868

    ഈ ചേട്ടന്റെ സംസാരം ഇഷ്ട്ടം ഉള്ളവർ like adi👍

  • @izana944
    @izana944 3 года назад +285

    *ഇത്രേം ചൂടുള്ള സമയത്ത്‌ കറുത്ത മുണ്ടും ഷർട്ടും ഇട്ടു വെയിലത്ത് നിൽക്കുന്ന ജിയോ മച്ചന്റെ ആ മനസ്സ് ആരും കാണാതെ പോകരുത്* 🔥🥵

    • @nexzal9806
      @nexzal9806 3 года назад

      Hi sensei

    • @psychovlog6165
      @psychovlog6165 3 года назад +1

      അതാണ് ആ കളിക്കുന്ന കുട്ടികളുടെ ദാഹം അകറ്റുന്ന നമ്മുടെ സ്വന്തം ഏട്ടൻ ❤️

  • @haritha3355
    @haritha3355 2 года назад +4

    എന്നാലും ആ മിക്സ്സി എങ്ങനെ work ആവുന്നു 🤔

  • @DJ-cm1qw
    @DJ-cm1qw 3 года назад +6

    Pwoli 💥💥🔥

  • @nylockyt2631
    @nylockyt2631 3 года назад +330

    ഇത് കണ്ടു കൊതി വിടാനല്ലേ സാറേ എനിക്കറിയൂ, കുടിക്കാനുള്ള ഭാഗ്യം ഇല്ലല്ലോ 😪

  • @moreplus6658
    @moreplus6658 3 года назад +684

    മച്ചാനെ കല്യാണം കഴിക്കുന്ന പെണ്ണ് ഭാഗ്യവദി തന്നെ❤️

  • @ffmachanz5943
    @ffmachanz5943 3 года назад +4

    Ith pole oru chettan njangade veedinte aduth koody undairunegil kollamairunu

  • @amnaisha-ami3536
    @amnaisha-ami3536 3 года назад +5

    Aaa spoonil koodi areyenkilum kandavarundoa😄
    6:18

  • @charlztechy6707
    @charlztechy6707 3 года назад +445

    പ്രവീൺ മച്ചാൻ ഫാൻ
    👇

  • @husnafarhanp.a3296
    @husnafarhanp.a3296 3 года назад +245

    ഇത് കണ്ടപ്പോൾ vfc ലെ firoskha ne orma vanbavar like here

  • @renit1202
    @renit1202 3 года назад +1

    அருமை...Kitkat பானம் 👌😍

  • @black4media656
    @black4media656 2 года назад +3

    5പേർ കൂടെ വിചാരിച്ചാൽ subscribes 500 ആവുമായിരുന്നു

  • @adithyancp247
    @adithyancp247 3 года назад +269

    ഈ വീഡിയോ കണ്ടപ്പോൾ ഫിറോസിക്കയെ ഓർമ വന്നവർ ഉണ്ടോ😛👇👇

    • @bosco8517
      @bosco8517 3 года назад +1

      Notification വന്നപ്പോ തന്നെ ഓർമ്മ വന്നത് മൂപ്പരെ ആണ്🤟🤙

    • @adithyancp247
      @adithyancp247 3 года назад +1

      @@bosco8517 pinnalla

    • @rishik3506
      @rishik3506 3 года назад +1

      Ah

    • @achu.4909
      @achu.4909 3 года назад +2

      Onde🤣

    • @shintoshaji3502
      @shintoshaji3502 3 года назад +1

      mmmmmmmm

  • @SaturnDreams9617
    @SaturnDreams9617 3 года назад +84

    കുടിക്കാതെ "Super" എന്ന് അഭിപ്രായം പറഞ്ഞ ആ ചേട്ടനാണ് ente hero............💫❣️💫
    പേര് അറിയാത്ത chettan uyir😜

  • @reshmaachu7182
    @reshmaachu7182 3 года назад +2

    Nee muthanu Machanee ❣❣

  • @vlogification
    @vlogification 2 года назад +4

    Polichu 👍👍

  • @moideenalishan7451
    @moideenalishan7451 3 года назад +110

    Hi jio machanne nhan bro inde vrlia oru fan aan
    Oru
    Like
    Tarumo
    👇

  • @unknowperson4881
    @unknowperson4881 3 года назад +379

    ജിയോ മച്ചാന്റെ വീടിന്റെ അടുത്തേക്ക് മാറണം എന്നിട്ട് വേണം ഇതൊക്കെ വെറുതെ തിന്നാൻ 😄😄😄

  • @ancykunjumon6174
    @ancykunjumon6174 3 года назад +2

    ഇനി ഒരു dairy milk ഷെയിക്കും കുടി ഉണ്ടാക്കിയാൽ മതി 👌👌😋😋😋😋

  • @dptech120
    @dptech120 3 года назад +1

    ജിയോ ചേട്ടാ rc car making വീഡിയോ ഇടണം please

  • @fooodking
    @fooodking 3 года назад +326

    ഫിറോസ് ഇക്കായും ജിയോ മച്ചാനും കൂടെ ഇങ്ങനെ തുടങ്ങിയാൽ നാവിലെ വെള്ളം തീർന്ന് മരിക്കും നമ്മൾ🙄🙄🔥❤️😣

  • @eleven9327
    @eleven9327 3 года назад +129

    Ithu കണ്ട് വെള്ളം ഇറക്കി വീട്ടിൽ ഇരിക്കുന്ന ഞാൻ

  • @sevensgroupentertainments2614
    @sevensgroupentertainments2614 3 года назад +1

    Milkshake pouring from mixi, oddly satisfying
    Ice putting also

  • @Siiyaaaaaah__
    @Siiyaaaaaah__ 2 года назад

    Aa protect girlsinu use cheyyanpattumo
    Plzz reply

  • @shivaprasadchimbu7916
    @shivaprasadchimbu7916 3 года назад +111

    ഇന്ന് കളിക്കാൻ പോവാതിരുന്നവന്റെ അവസ്ഥ ആലോചിച്ചു നോക്കിയേ 😂

  • @albinthomas884
    @albinthomas884 3 года назад +47

    12:35 - Sathanam porada 😂

  • @sato43
    @sato43 Год назад +2

    What did you do with the wrappers..thats more important than anything ❤❤

  • @shivanjalichnks1256
    @shivanjalichnks1256 3 года назад +2

    അടിപൊളി 👌👌👌👍

  • @abinbabu2593
    @abinbabu2593 3 года назад +124

    ഇത് കണ്ടപ്പോൾ ഫിറോസ് ഇക്കയെ ഓർമ്മവന്നത് എനിക്ക് മാത്രമാണോ.....???🤔

  • @EldhosevlogZ
    @EldhosevlogZ 3 года назад +38

    Jio ചേട്ടൻറെ വിടന്റ് അടുത്ത് വാടക വീട് കിട്ടുമോ 🙄😂😂😂

  • @sabineppe6175
    @sabineppe6175 3 года назад

    ജിയോ chetto... Ningade veed evde...
    Ini entgenkilum dishes idakkumpo advance cheith paray...
    Njngal oru 4 perund ningade katta fan aayitt... Aa dish kazhikkan njnga ivdenn ethra kashttappettittaanelum varum...
    Ninga uyir aahn ❤️❤️

  • @nandhukrishna3609
    @nandhukrishna3609 3 года назад +1

    Machane poli 😋😋😋😋 I love milk shake

  • @BasilsCreativity
    @BasilsCreativity 3 года назад +43

    1st അടിക്കാൻ ഓടിച്ചടി വന്നിട്ട് ചമ്മിയ എല്ലാവർക്കും ഇവിടെ കൂടാം 🥰😍💕

  • @dudegaming3419
    @dudegaming3419 3 года назад +32

    ജിയോ മച്ചാനും പ്രവീൺ മച്ചാനും പുതിയ ഒരു കിടിലൻ വീഡിയോയും ആയി എത്തിയല്ലോ😍♥️

  • @vinodav2017
    @vinodav2017 3 года назад

    Super മച്ചാനെ കലക്കി ഇതുപോലെ super കാര്യങ്ങൾ വേണം

  • @shifa7453
    @shifa7453 3 года назад +1

    Sandwanam serial Shivan lookille jio machannu

  • @marshaljose6017
    @marshaljose6017 3 года назад +228

    Firos ഇക്കയാ ഓർമവന്നവർ like 💥🌹

  • @psychovlog6165
    @psychovlog6165 3 года назад +185

    അതാണ് ആ കളിക്കുന്ന കുട്ടികളുടെ ദാഹം അകറ്റുന്ന നമ്മുടെ സ്വന്തം ഏട്ടൻ ❤️

  • @soorajs.9926
    @soorajs.9926 3 года назад +1

    Eeee milkshake kand vaayinnu vellam nirthate vannavar ivide comeonnnnnn.....

  • @_LEO_RONO_
    @_LEO_RONO_ 3 года назад +1

    Chettaaa namukkum thaaa...
    Kit kat milk shake 😛😛😛

  • @jessydais4009
    @jessydais4009 3 года назад +113

    Jio machan അവിടെ നിന്ന് shake ഉണ്ടാക്കുന്നു.
    എന്റെ വായിൽ നിന്നും മുങ്ങിപ്പോയ ടൈറ്റാനിക് 🚢🚢 പൊന്തി വരുന്നു😂😂😂😋😋

  • @0faizi
    @0faizi 3 года назад +252

    Adipoli 🤗🤗😊😊😍😍😍😊🤘

  • @angelbabiesvlog9737
    @angelbabiesvlog9737 2 года назад

    Super I love it🥰🥰🥰😋😋😋😋😋😛 next ithipole enthakilum odakumo

  • @surumisayid2649
    @surumisayid2649 3 года назад +1

    Superb pure soul you bro alllah bless you

  • @Bluebird-8
    @Bluebird-8 3 года назад +231

    Jijo മച്ചാന്റെ വിചാരം പിള്ളേര് കളിയിൽ മുഴുകിയിരിക്കുകയാണ് എന്ന് സത്യത്തിൽ പിള്ളേർ Kikat Milkshake ഉണ്ടാക്കി തീരാൻ കാത്തു നിൽക്കുന്നതാണ് ...😜😜😁😁

  • @munawarmkd913
    @munawarmkd913 3 года назад +26

    M4 tech
    8 minuites ago
    4 views
    10k likes
    1.2k comments
    😆😆😆😆

  • @malayalee786
    @malayalee786 Год назад

    എന്റെ favorite choclates ആണ് much, kitkat 🍫🍫😋😋😋

  • @kannankaramayil8033
    @kannankaramayil8033 3 года назад +5

    Praveen machan Fans adi like
    Jijo machan Fans adi like
    😋😋😋😋

  • @vamoz1
    @vamoz1 3 года назад +151

    വീട്ടിൽ ചുമ്മാ ഇരിക്കുന്ന ഞാൻ ഇത് കണ്ടപ്പോൾ 😋

    • @salmantech3655
      @salmantech3655 3 года назад +4

      പ്ലീസ് സപ്പോർട്

    • @AATECHY
      @AATECHY 3 года назад +4

      Hi guys ഞാൻ dude ne call cheythu guys ente ചാനൽ il ittitund 😁✌️

    • @jixoncleetus7608
      @jixoncleetus7608 3 года назад +2

      @@AATECHY ayinu

    • @mathewbenny7684
      @mathewbenny7684 3 года назад +1

      M4 tech give away idu

    • @MALLUTROLLS1995
      @MALLUTROLLS1995 3 года назад

      Comment വായിക്കാൻ വന്നവർ support ചെയ്തിട്ട് പോകൂ

  • @aromalp.k9487
    @aromalp.k9487 3 года назад +744

    ഇത് കണ്ടിട്ട് ഫിറോസ് ഇക്കാനെ സ്മരിച്ചവർ ഇവിടെ come on

  • @niceviewmalayalam8218
    @niceviewmalayalam8218 3 года назад +4

    6:19 പ്രവീൺ മച്ചാന്റെ പ്രതിബിംബം കയ്ലിൽ

  • @adharrva
    @adharrva 3 года назад +1

    ചേട്ടാ നിങ്ങൾ വയലിൽ എങ്ങനെയാ വൈദ്യുതി എത്തിക്കുന്നേ?

  • @unaismuhammed2848
    @unaismuhammed2848 3 года назад +33

    കഴിക്കുന്നവരുടെ വയറു നിറച്ചാൽ പോരാ.. അവരുടെ മനസ്സ് നിറയിച്ച ജിയോ ചേട്ടനാണ് താരം.. 💓💓💓💓

  • @-gk8084
    @-gk8084 3 года назад +74

    ഇവർ എത്രയും വേഗം 10 മില്യൺ അടിക്കുന്നത് കാത്തിരിക്കുന്നവരുണ്ടോ.....! 😁❤️

    • @shanuvenchempu8842
      @shanuvenchempu8842 3 года назад

      ഞാൻ ❤️❤️

    • @angrybirdz814
      @angrybirdz814 3 года назад +3

      @@shanuvenchempu8842 എന്നിട്ട് നമുക്ക് എന്ത് കാര്യം...

    • @shanuvenchempu8842
      @shanuvenchempu8842 3 года назад +4

      @@angrybirdz814 നമ്മുക്ക് ഒരു സന്തോഷം ❤️❤️

    • @arjunj7540
      @arjunj7540 3 года назад +4

      @@shanuvenchempu8842 athe

    • @-gk8084
      @-gk8084 3 года назад +2

      @@shanuvenchempu8842 അതാണ് 😁❤️❤️

  • @cnpandagaming5330
    @cnpandagaming5330 3 года назад +10

    Aa players inthe mokath ulla santhosham ❤️❤️❤️

  • @abduljaleel141
    @abduljaleel141 2 года назад +1

    Super nice 👌 Super tasty food 😋

  • @gamingwithdevan4591
    @gamingwithdevan4591 3 года назад +92

    ചോറ് തിന്നാന്നേരം കണ്ട ഞാൻ😫😫😫😫😫😵😵😵😵😵😵😥

  • @Haritha-R
    @Haritha-R 3 года назад +331

    Praveen machan fans like adichu poykkolu 👍
    👇

  • @ashhna9695
    @ashhna9695 2 года назад +8

    Wow super KitKat 🥰😋Mlik shake

  • @basilsahal700
    @basilsahal700 3 года назад +2

    Polichu 👌👌👏👏🤤🤤

  • @youtuubeee235
    @youtuubeee235 3 года назад +27

    ജിയോ മച്ചാന്റെ വീടിന്റെ അഡോത്തേക്ക് അടുത്ത ജന്മത്തെങ്കിലും മാറണം

  • @hina7780
    @hina7780 3 года назад +70

    *ഇതു കാണുന്ന 'ലെ' VFC യിലെ ഫിറോസ്ക്ക : എന്റെ കഞ്ഞിയിൽ പാറ്റ ഇടാതെടാ* 🙄👀😜😆

    • @aiza5195
      @aiza5195 3 года назад +4

      Ath pwolich😆😜

    • @nivedhitham7391
      @nivedhitham7391 3 года назад +1

      😅😅

    • @rejithabhaskar9110
      @rejithabhaskar9110 3 года назад +1

      Yes😂😂

    • @MFJ_Talks
      @MFJ_Talks 3 года назад +2

      ഒരു ദിവസമെങ്കിൽ ദിവസം ഇവരുടെ അടുത്ത് പോയി ഫുഡ്ഢടിയ്ക്കണം 🤤🤗

    • @binuphilip7342
      @binuphilip7342 3 года назад +2

      Pwoli😂😂

  • @abhirockzzz476
    @abhirockzzz476 3 года назад +1

    Poli machane njan m4 tech fans ann

  • @drumscreationmg1831
    @drumscreationmg1831 3 года назад +3

    ഇങ്ങനെയാണേൽ ഞാൻ ജിയോ ചേട്ടന്റെ അസിസ്റ്റന്റ് ആയി ജോലി ചെയ്താലോ

  • @gamingluca8792
    @gamingluca8792 3 года назад +583

    Ithuvare ki Kate shake kudikathavar like
    👇💓

    • @anshid772
      @anshid772 3 года назад +3

      Free fire id തരുമോ

    • @anshid772
      @anshid772 3 года назад +1

      Iam ff player

    • @sajilababu2853
      @sajilababu2853 3 года назад

      @@anshid772 2640265787

    • @shaaanuu
      @shaaanuu 3 года назад

      @@anshid772 🙄

    • @brodoxlnc3674
      @brodoxlnc3674 3 года назад

      Like adichaal....vaangi theruoo

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 года назад +112

    **കറുത്ത മുണ്ടും ഉടുപ്പും ഇല്ലാതെ
    കാണാൻ വിഷുവും ഓണവും വരണം.⭕️..**

    • @sxa1064
      @sxa1064 3 года назад +9

      Valentines day വന്നാലും മതി bhaai😌
      പുള്ളി അന്ന് വേറെ വെള്ളരിപ്രാവാണ്🕊️🕊️😂

    • @binchusamuel0717
      @binchusamuel0717 3 года назад

      👎

  • @babyvarkey6431
    @babyvarkey6431 3 года назад

    Joe machane I'm try it poli sandanam

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 2 года назад +1

    Machane 5rupayude kit kat vaangunathaanu nallathu😂😅

  • @pammusworld2373
    @pammusworld2373 3 года назад +30

    6:17 spoonill praveen machan und

  • @anshid772
    @anshid772 3 года назад +108

    ഇത് പോലെതെ വിഡീയോ കാണൂമ്പോൾ
    നല്ല സന്തോഷം ഒണ്ട്ട്ട ജിയോ ചേട്ടാ
    എനിക്ക് ഇഷ്ടപെട്ടു 😍😍🤤

  • @sharikamvshari2074
    @sharikamvshari2074 3 года назад +25

    അതിൽ നിന്നു ഒരു ചോക്ലേറ്റ് എങ്കിലും vnm എന്ന് തോന്നിയവർ ഉണ്ടോ 🙄

  • @youtubezaneyz1047
    @youtubezaneyz1047 3 года назад +7

    ഇത്രയും kit kat കണ്ടപ്പോൾ ഇരട്ട പെറ്റ സന്തോഷം ❤😍😘