കാനഡയെ മോദി തകർക്കും ! | ABC MALAYALAM NEWS |

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 23

  • @JayaprasadKochumon
    @JayaprasadKochumon 20 часов назад +2

    വളരെ കൃത്യമായ വിശകലനം

  • @salessales6287
    @salessales6287 23 часа назад +13

    ഡൊളാണ്ട് ട്രമ്പ്, മേരാ പ്രെണ്ട് ജയിക്കും ഹേ!!🇺🇸❤️🇮🇳
    ട്രമ്പ് ജയിക്കുമ്പോൾ തന്നെ ട്രൂഡോയുടെ പകുതി വെടി തീരും.

    • @suneerbabusuneer1885
      @suneerbabusuneer1885 22 часа назад +1

      കാനഡയിൽ ക്ഷേത്രം ആക്രമിക്കപ്പെട്ടാൽ മൂപ്പർ ഉടൻ അറിയും. ഇന്ത്യയിൽ പള്ളി ആക്രമിക്കപ്പെട്ടാൽ അറിയില്ല.

    • @salessales6287
      @salessales6287 21 час назад

      @suneerbabusuneer1885 എവിടെയാണ് മഹാനെ ആക്രമിക്കപ്പെട്ടത് ?

  • @salessales6287
    @salessales6287 23 часа назад +8

    ഇന്ത്യ കാത്തിരിക്കുവാണ് ട്രമ്പ് ഒന്നു ജയിച്ചു കിട്ടാൻ.

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 22 часа назад +2

    അതത്ര നല്ല കാര്യം അല്ലല്ലോ..... ജസ്റ്റിൻ ട്രൂഡോ മറുപടി പറയണമല്ലോ!!!!

  • @shashikala111
    @shashikala111 23 часа назад

    FYI Pierre is pronounced Piyare like in 'stare' and not Pierry.

  • @HareeshMoideen
    @HareeshMoideen 22 часа назад

    Modi don't see what is happening
    In India against Mosque s

    •  18 часов назад

      Why.. No. Need to encourage terrorist making institutions

  • @psmohan672
    @psmohan672 21 час назад

    Nammalum oru pottaney undaakki avaneykkondu US, Canada ney cheetha parayaan Endha sremikkaththathu?

  • @psmohan672
    @psmohan672 22 часа назад

    Modiji oru chukkum cheyyillaa.

  • @ohiodiablo553
    @ohiodiablo553 20 часов назад

    Not all Sikhs in Canada are against India. You are talking about a minority.

  • @IvolOg0
    @IvolOg0 23 часа назад

    ബോണ്ട് മോങ്ങി അടികാൻ ഇത് ഗുജറാത്ത് അല്ല😂

    • @a.gdream9763
      @a.gdream9763 23 часа назад +1

      Hi ...... bro what he is u r name

    • @aneesh_official
      @aneesh_official 20 часов назад

      @@a.gdream9763സംശയം എന്താ…ഒരു ഷുഡു തന്നെ

  • @userAVJ
    @userAVJ 22 часа назад

    കാനഡ യെ എന്ത് ചെയ്യും എന്ന്..28 ലക്ഷം ഇന്ത്യക്കാർ അല്ല ഹിന്ദുക്കൾ ആണ് കാനഡ യിൽ ഉള്ളത്...അവന്മാരെ പുറത്ത് ആക്കാൻ കാനഡ തുനിഞ്ഞാൽ....പകരത്തിന് ഇന്ത്യയിലെ കാനഡ ക്കാരെ പുറത്ത് ആക്കം എത്ര പേര് കാണും കൂടിപ്പോയാൽ 4000 എണ്ണം...ആർക്ക് നഷ്ടം ഇന്ത്യക്ക് തന്നെ

    • @cosmos3-z7u
      @cosmos3-z7u 22 часа назад

      vennom egil hindukkal od varnna vivechanem kaannikaam " nee poda India il ott ennokke verudhe ang akroshikaam" enal niyamaparem aayi um diplomatic parem aayum oru canadian citizen e avidunnu pureth aakan orikkalum kazhiyila.

    • @sunillal6481
      @sunillal6481 21 час назад

      കുട്ടികൾ പഠിക്കാൻ പോകുന്നത് കൊണ്ട് അവർക്ക് നല്ല വരുമാനം ആണ് അത് നിൽക്കും

    • @Kumar-v7j
      @Kumar-v7j 21 час назад

      കാനഡയുടെ വിദ്യാഭ്യാസ മേഖലയിൽ 45%ഇന്ത്യൻ
      വിദ്യാർത്ഥികൾ ആണ് അത് നിന്നാൽ തീർന്നു

  • @YNWAFZ
    @YNWAFZ 20 часов назад

    ജസ്റ്റിൻ ട്രൂഡോ ❤

  • @ChandranNair-no4kr
    @ChandranNair-no4kr Час назад

    ആ . സമാധാനപെട്. ആദ്യം ട്രമ്പിന് അഭിവാദ്യം🌹. ഇനി ഭാരതം നോക്കും കാനട നിൽക്കണോ . ഇരിക്കണോ എന്ന് മോദി തീരുമാനിക്കും. കൊഞ്ചം പൊറ്👍