ചെറിയ പൈസക്ക് വയറു നിറയെ കോഴി ബിരിയാണി കൊടുക്കുന്ന ലക്ഷ്മണേട്ടന്റെ കട

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 53

  • @BigVlogger
    @BigVlogger 6 месяцев назад +4

    മനസ് നിറഞ്ഞു ആഹാരം കഴിക്കുന്നത് കണ്ടിട്ടല്ല, നിങ്ങളുടെ oky പരസ്പര സ്നേഹം കണ്ടപ്പോൾ😘😘 ഈ ലോകത്തിൽ ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യ പ്രെവർത്തിയാണ് വിശക്കുന്നവനു ആഹാരം വാങ്ങി കൊടുക്കുക എന്നത്🙏🙏 God bless you❤

  • @askarc2894
    @askarc2894 6 месяцев назад +16

    ഷാനുക്ക ഞാനും ഭാര്യയും 12.15.17 വയസ്സുള്ള മൂന്നുപെണ്മക്കളുമാണ് ഉള്ളത് കുറെ വർഷമായി വാടകക്കാണ് താമസം ഇപ്പോൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോൾ അവളും കുട്ടികളും അവളുടെ ഫ്രണ്ടിന്റെ വീട്ടിലാണ് താമസം എന്തെങ്കിലും സഹായം ചെയ്തു തരുമോ എനിക്ക് kmcc വീട് എടുത്തുതരാം എന്ന് പറഞ്ഞിന് പക്ഷെ 5sent സ്ഥലം വേണം അതിനുള്ള പണം എന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല നിങ്ങളെ കൊണ്ട് എന്തെങ്കിലു ചെയ്ത് തരാൻ പറ്റുമോ പ്ലീസ് 🙏🙏🙏

  • @achusmon4680
    @achusmon4680 6 месяцев назад +2

    നല്ല അമ്മ

  • @MaheshMM1985
    @MaheshMM1985 6 месяцев назад +3

    ഇക്കനിങ്ങടെ സ്നേഹം കണുപോ വല്ലത്തസന്തോഷം

  • @noufalnoufal3503
    @noufalnoufal3503 6 месяцев назад +1

    നീ ഉയിരാണ് മുത്തേ നിന്നെ ഒന്ന് കാണണം ഞാൻ നാട്ടിൽ വരുമ്പോൾ❤❤❤👍👌

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 6 месяцев назад

    God bless you 🙏🙏🙏

  • @manojpullangode3281
    @manojpullangode3281 6 месяцев назад +2

    നല്ല വര്ത്തമാനം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു ഇക്ക

  • @vidyaanavabhi7053
    @vidyaanavabhi7053 6 месяцев назад +1

    Achan❤

  • @devikrishna.k7.e651
    @devikrishna.k7.e651 6 месяцев назад +5

    ഞാൻ ഡയാലിസിസ് patient ആണ് എന്നെ സഹായിക്കുമോ, പേര്. നിമിഷ, ചൊവ്വ യ്ക്കാണ് സ്ഥലം

  • @saeedubaid4823
    @saeedubaid4823 6 месяцев назад

    Shan Super! You’re full of Energy!

  • @ranjithnadakkal9389
    @ranjithnadakkal9389 6 месяцев назад

    Shanikayude vedio kanan entha rasam❤❤❤

  • @FathimaRiaz
    @FathimaRiaz 6 месяцев назад

    Hi.. All the best.. മോൻ ഭയങ്കര ഫാൻ ആണ്.. ഇക്കാന്റെയും മമ്മൂന്റെയും 😊😊👌👍

  • @Catenasio
    @Catenasio 6 месяцев назад

    Poli biriyaniyaanu kadachira but sevice pora but it is tolerable very good people with pakka kannur touch❤

  • @subirashid4516
    @subirashid4516 6 месяцев назад

    Shan bro❤❤❤

  • @xddarkzz5702
    @xddarkzz5702 6 месяцев назад

    Ingal Kadachira chinnos chayakkadayil Va ente veedu avideya

  • @noufal_pdgm
    @noufal_pdgm 6 месяцев назад

    Palakkad, pudunagarath biriyani house ennoru kadayund, avide onnu try cheyth nokku

  • @gopinathankp5749
    @gopinathankp5749 6 месяцев назад +1

    Super.

  • @christyjohnp.sjoyal6953
    @christyjohnp.sjoyal6953 6 месяцев назад

    👍👍

  • @dileepkumar8037
    @dileepkumar8037 6 месяцев назад

    ഇക്ക നിങ്ങളുടെ സ്നേഹത്തോടുള്ള ഭക്ഷണം കഴിച്ചോ എന്നുള്ള ആ ചോദ്യം കേൾക്കുമ്പോൾ തന്നെ വയറ് നിറയും

  • @ShameenaShakir
    @ShameenaShakir 6 месяцев назад +7

    വീടില്ല ഷെഡിലാണ് താമസം..... എന്തേലും വഴി undaaavooo

    • @chefshanfoodietraveller
      @chefshanfoodietraveller  6 месяцев назад +4

      ഫേസ്ബുക്കിൽ മെസ്സൻജറിൽ ഒന്ന് ഡീറ്റെയിൽസ് അയക്കാമോ

    • @ShameenaShakir
      @ShameenaShakir 6 месяцев назад

      @@chefshanfoodietraveller... ഫേസ് ബുക്ക്‌ ഇല്ല

    • @BBB12798
      @BBB12798 6 месяцев назад

      ​@@ShameenaShakirഇല്ലെങ്കിൽ ഒരെണ്ണം ഉണ്ടാക്ക്. പൈസ ചിലവ് ഒന്നും ഇല്ല

    • @ABHINAND-KV
      @ABHINAND-KV 6 месяцев назад

      നിനെക്ക് youtube ഉണ്ടെല്ലോ
      പിന്നെ face ബുക്ക്‌ ആണോ ഇല്ലാത്തത് ​@@ShameenaShakir

  • @muhammedrefath4347
    @muhammedrefath4347 6 месяцев назад

    Nice video 🎉

  • @ranjetaldrab5523
    @ranjetaldrab5523 6 месяцев назад

    Shan bhai super

  • @rasheedm-xk3rk
    @rasheedm-xk3rk 6 месяцев назад

    ബീഫ്‌. പൊറോട്ട... 👍👍

  • @MALAPPURAM_FOOTBALISAM
    @MALAPPURAM_FOOTBALISAM 6 месяцев назад +6

    Ingall മലപ്പുറം പെരിന്തൽമണ്ണ വന്നു സെലിമക്കാന്റെ കുട്ടൻ ബിരിയാണി കഴിക്കിം. ഫെയിമസ് ആണ് 🔥🔥

    • @chefshanfoodietraveller
      @chefshanfoodietraveller  6 месяцев назад +5

      വരുന്നുണ്ട് ❤️❤️

    • @MALAPPURAM_FOOTBALISAM
      @MALAPPURAM_FOOTBALISAM 6 месяцев назад

      @@chefshanfoodietraveller verumbool parayim. Ikk ingale kananam enn ind broh ❤️

    • @BBB12798
      @BBB12798 6 месяцев назад

      ​@@MALAPPURAM_FOOTBALISAMfree ആയിട്ട് ബിരിയാണി കഴിക്കണം അതിനാണ് 😃

    • @369-o2n
      @369-o2n 6 месяцев назад

      😂😂😂😂😂

  • @BBB12798
    @BBB12798 6 месяцев назад

    കുട്ട്യോള് ഏടെ?

  • @shyjushyju6530
    @shyjushyju6530 6 месяцев назад

    Poli ❤❤

  • @jithin.kmjithin3717
    @jithin.kmjithin3717 6 месяцев назад

    ഇങ്ങള് വടകര പുതിയ ബസ്റ്റാന്റ് ബിരിയാണി പീടിക വന്നിക്കോ വന്നില്ലെങ്കിൽ വായോ

  • @faisalkbkbfaisal9940
    @faisalkbkbfaisal9940 6 месяцев назад

    Malappuram Kottakalilund oarukada supera

  • @FouziC-oh8hv
    @FouziC-oh8hv 6 месяцев назад +1

    Ningale koode koodi 👍 sub. Frm kottakal

  • @muthalibpdy9811
    @muthalibpdy9811 6 месяцев назад

    Nammale nad

  • @TRABELL5423
    @TRABELL5423 6 месяцев назад +1

    താങ്കൾ കഴിക്കുന്നത് കണ്ടപ്പോൾ മനസിലായി ഫുഡ് സൂപ്പർ ആണെന്ന്. തിരുവനന്തപുരത്തു നിന്നും കണ്ണൂർ വരെ പോയി ലക്ഷ്മണേട്ടന്റെ ബിരിയാണി ഒന്ന് കഴിച്ചാലോ😊.

  • @Sanavadavannur
    @Sanavadavannur 6 месяцев назад

    ഇക്ക എനിക്ക് ബിരിയാണി വേണം ഇബ്രാഹിം പാലക്കാട്‌

  • @arjunk5418
    @arjunk5418 6 месяцев назад +1

    First cmnt🌝

  • @rejocherian7499
    @rejocherian7499 6 месяцев назад

    Chetta thiruvallayil vannu teenas resturantil biriyani onnu kazhikuvo

    • @Catenasio
      @Catenasio 6 месяцев назад

      Thiruvalla in Kottayam too much distance from kannur I think he is too much busy❤

  • @naimcp8629
    @naimcp8629 6 месяцев назад

    കണ്ടിരുന്നു പോയി 😅

  • @AbdulHameed-fd5ve
    @AbdulHameed-fd5ve 6 месяцев назад

    HAMEED M Kukkila. masa akka

  • @snehaniya8250
    @snehaniya8250 6 месяцев назад

    Kannada..mattummooo

  • @MohammedRafi-q3d
    @MohammedRafi-q3d 6 месяцев назад +2

    Ikka pin akko please

  • @ktnazar4751
    @ktnazar4751 6 месяцев назад

    ഇതൊക്കെ സ്വന്തം വീട്ടിൽ ഉണ്ടാക്കി കഴിച്ചാൽ പോരെ.. ഒരു ഹോട്ടൽ കാരും നമ്മളുടെ ആരോഗ്യം ശ്രദ്ധിക്കുമോ.. ചിന്തിച് നോക്ക്.. അവർ അവരുടെ ലാഭത്തിനു വേണ്ടി ശ്രമിക്കുന്നു.. നമ്മുടെ ആരോഗ്യം നമ്മൾ നോക്കുക..

  • @Rasheed-k2b
    @Rasheed-k2b 6 месяцев назад

    നല്ല മനസിന്റെഉടമ്മ

  • @ShameenaShakir
    @ShameenaShakir 6 месяцев назад

    ഫേസ് ബുക്ക്‌ ഇല്ല

  • @regeemathew2336
    @regeemathew2336 6 месяцев назад +5

    വാചകമടി കൂടുതലാണ്
    വർഷങ്ങൾ പോയതറിയാതെ

  • @ramshadpalakkad2972
    @ramshadpalakkad2972 6 месяцев назад

    Poli❤