എനിക്ക് ഇയാളുടെ ചാനലിലെ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ഒരു കാര്യം ആണ്. Budget range മുതൽ flagship വരെ എല്ലാ ഫോൺസും Review ചെയ്യും. പല പ്രമുഖ youtubers ഇത് ചെയ്യാറില്ല. Mr. Perfect Tech പോലും ഇങ്ങനെ ചെയ്യാർ ഇല്ല😊
@@likhilkrishna99 എൻ്റെ അച്ഛന് ഇവരുടെ സബ് ബ്രാൻ്റായ infinix hot s3 ഫോണാണ് ഉപയോഗിക്കുന്നത് 2018 ൽ വാങ്ങിയതാണ്, ഇപ്പോഴും വർക്കിംങ്ങാണ്. 2023 ൽ ബേറ്ററി മാറ്റി, അത് ഓണലൈനിൽ വാങ്ങിച്ച് അടുത്തുള്ള ഒരു മൊബൈൽ ഷോപ്പിൽ കൊടുത്ത് സർവീസ് ചെയ്യിച്ചു.
Kazhinja varsham chettan redmi 13 c and moto vechu compare cheythille but kazhinja varsham ettavum kooduthal vittu poya phone ahnu redmi 13 c so aru enthu paranjalum redmi ellarum edukku😂
Oru doubt കഴിഞ്ഞ വർഷം ഇറങ്ങിയ ഒരു ഫോൺ 2 വർഷം സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ഉണ്ട്. അപ്പോൾ ആ ഫോൺ നമ്മൾ ഇപ്പോൾ വാങ്ങിയാൽ 1 വർഷം കൂടി അപ്ഡേറ്റ് കിട്ടും. ഈ ഫോൺ നമ്മൾ കുറച്ചു വർഷത്തേക്ക് ഉപയോഗിക്കണം എന്ന് കരുതുക അപ്പോൾ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് കഴിഞ്ഞ ഒരു ഫോൺ ഉപയോഗിച്ചാൽ എന്തേലും കുഴപ്പം ഉണ്ടോ ഫോൺ ന്റെ സ്പീഡ് കുറയോ
Broi. ഈ വീഡിയോയ്ക്ക് ഒരു റിപ്ലൈ ഉറപ്പായി തരണം..ഞാൻ ഉടനെ ഒരു ഫോൺ എടുക്കാൻ ഉദ്ദേശിക്കുന്നു.budjet under 30 k.. ഒറ്റ കാര്യത്തിൽ ആണ് നിർബന്ധം..നല്ല ക്യാമറ വേണം..അത് both vido and photo... Njan ഉദേശിച്ചത് vivo t3 ultra ആണ്.. അതിലും നല്ലത് ഉണ്ടേൽ പറയണേ..32 k vare പോയാലും കുഴപ്പം ഇല്ല..വിവോ,iqoo,one+.. വേറെ മോഡൽ ഉണ്ടേൽ അതും..സാംസങ് വേണ്ട..ഒന്ന് reply tharane
@@sskkvatakara5828 camera alle pulli nokkne appo realme kaarym illalo oneplus nalla option aayrkkm ath mathralla performance wise nokuanel t3ultra aan best option 🎉
ഇതിനൊക്കെ service centre ൻ്റെ കാര്യം ഒന്നുപറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു Service centre പോലുമില്ലാത്ത phones വാങ്ങി Resale value value പോലും ശരിക്ക് കിട്ടിയെന്നു വരില്ല Updations ellamkazhinju അവസാനം ശവപ്പെട്ടി പോലെ ഏതെങ്കിലുമൊരു മൂലയ്ക്ക് ഇടാം thats all
@@worldwide2765 എവിടെയൊക്കെയാണ് service centre ഉള്ളത് google cheythu നോക്കിയിട്ട് കണ്ടില്ല പിന്നെ ee പേരിലുള്ള phone കടകൾ കണ്ടു tech Services tech zone എന്നൊക്കെ പറഞ്ഞു Sada കടകൾ kandathallathe ഇതി ൻ്റെ കണ്ടില്ല kottayam district എവിടെയാനുള്ളത് google ശരിയ്ക്കും search ചെയ്യൂ
അദ്ദേഹം പറയുന്നത് സത്യം മാത്രം അല്ലെ.. താഴ്ത്തി കെട്ടി പറയുന്നത് അല്ല.. അങ്ങിനെ മറ്റാർക്കും തോന്നുന്നില്ല.... Redmi.... ഫോണുകൾ ഇപ്പോ over priced ആണ്.... കാര്യങ്ങൾ എല്ലാം downgraded ആണ്... ഇത് പറയുമ്പോൾ ഞാൻ redmi വിരോധി അല്ല കാരണം ഞാൻ ഉപയോഗിക്കുന്നത് redmi ഫോൺ ആണ്....
എനിക്ക് ഇയാളുടെ ചാനലിലെ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ഒരു കാര്യം ആണ്. Budget range മുതൽ flagship വരെ എല്ലാ ഫോൺസും Review ചെയ്യും. പല പ്രമുഖ youtubers ഇത് ചെയ്യാറില്ല. Mr. Perfect Tech പോലും ഇങ്ങനെ ചെയ്യാർ ഇല്ല😊
💯
Jayaraj g nath
മറ്റുള്ളവർ ചെയ്യാഞ്ഞിട്ടല്ല Prathap g kki കിട്ടുന്ന പോലെ അവർക്ക് review units എല്ലാ brands ഉം നൽകാറില്ല
നിങ്ങൾ ജയരാജ് ഏട്ടന്റെ വീഡിയോസ് കാണു..... അവിടെ നല്ല സാധനങ്ങൾ മാത്രമേ റിവ്യൂ ചെയ്യൂ
അതൊക്കെ ശരി തന്നെ. പക്ഷെ പുള്ളി ഫോണിനെക്കാൾ പുള്ളിയെ ആണ് video ൽ കാണിക്കുന്നത്. പിന്നെ review mr, per tech ന്റെ അടുത്തെത്തില്ല.@@owaishabazz9864
ടെക്നോ നല്ല ഫോണാണ്, ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നു. Tecno pova pro 5g,no lag,68 wat fast. Charge, camera 👌👌
Srvice hoo bro
@@likhilkrishna99 എൻ്റെ അച്ഛന് ഇവരുടെ സബ് ബ്രാൻ്റായ infinix hot s3 ഫോണാണ് ഉപയോഗിക്കുന്നത് 2018 ൽ വാങ്ങിയതാണ്, ഇപ്പോഴും വർക്കിംങ്ങാണ്. 2023 ൽ ബേറ്ററി മാറ്റി, അത് ഓണലൈനിൽ വാങ്ങിച്ച് അടുത്തുള്ള ഒരു മൊബൈൽ ഷോപ്പിൽ കൊടുത്ത് സർവീസ് ചെയ്യിച്ചു.
ഈ വിലക്ക് iqoo z9x കിട്ടും. SD 6gen1 . കിടിലൻ പെർഫോമൻസ് ഈ പ്രൈസ്. കിടിലൻ ഫോൺ. ടോപ്പ് ബാറ്ററി ലൈഫ്.
Battery efficency❤
Android 15 update kittiyittund animation okke change aayi
@@hijaz1515 update എപ്പോൾ കിട്ടി
Iqoo online market alle.. Tecno ella phones um offline kittum
Poco x6 Neo better option alle
4:34 storage ൽ നിന്ന് എടുക്കുന്ന Ram കൊണ്ട് വലിയ use ഇല്ല internet വേണ്ടാത്ത calculator, calendar പോലുള്ള applications മാത്രമേ അതിൽ load ചെയ്യുള്ളൂ
sir . iqoo z9s poco x7 idhil aaad phone aaann nallad please reply
Ramil karyam ila broo i mean 8GB LPDDR5X RAM IS BETTER THAN 12 GB LPDDR4X RAM
That's true .... But it matters when the lower varient is too bad. Lpddr4x nalla varient aan. So 12Gb lpddr4x good aan
ഫോണുകളെ കുറിച്ചറിയാൻ ഞാൻ first കാണുന്ന ഏക yutub channel.
പിന്നീട് jayaraaj ചാനൽ
Bro iqoo neo 10 pro eppa iragum bro😢
Design അടിപൊളി ആണ് 👍
Nhan 14c yanu upayogikunath molu vangi thanatha
ഈ ഫോണും infinix note 40x comparison ceyyamo plzz
Infinix note 30 adipoli anu 1 year ayi use akkunne set charging battery all set anuuuu
1 gbps speed 😁jio net kitunnud
Kuzhappam illaa❤❤❤❤❤❤❤❤❤❤
Waiting gameing phone 🙃🙃🙃
Hyper os 2 ❤
Pop 9 5g aaanu ithinekaal best
ഇരുപതിനായിരം രൂപയുടെ താഴെ വരുന്ന നല്ല ഫോണുകൾ ഏതൊക്കെയാണ് ഫ്രണ്ട്സ്, ഏത് കമ്പനിയുടെയാണ് നല്ല ഫോൺ, ഒന്ന് പറഞ്ഞു തരുമോ 🙏🙏
one plus 13 arinte review cheyo
Ramil alla kaaryam enn phoninte kurich enthelum arivullavavarkk ariyaam 6gb ram aanel polum processorilum ram typilum aan kaaryam.
Tecno spark 20 ente phone
Phone okay an
1gb up ull game kalikan patty
Video 720-1080-2K
Und but 720 nall mb edukkunnu und
Net wrk bor an
Technology ye paty valya dhaarana illalle
@Goosebumpseditzz ഒറ്റവാക്കിൽ പറഞ്ഞാൽ അഞ്ചിന്റെ പൈസക്ക് പ്രയോജനം ഇല്ലാത്ത ഫോൺ
@Goosebumpseditzz ഇയാളുടെ വീഡിയോ കണ്ട് എടുത്ത ഫോണ്
Oneplus 13R ന്റെ വീഡിയോ ചെയ്യാമോ 🙂
Super
എല്ലാം ok but service centre എല്ലായിടത്തും ലഭ്യമാണോ?
E phone ellam nigalkku thanne edukkavo
*ഇജ്ജാതി ഫോൺ ആണെന്നോ 🔥🔥ഇന്നലെ മെഡിചേ 🔥🔥5 പൈസക്ക് ഇല്ല 🔥*
Enich podaa
Eatha ee myren
Tecno camon 30 ഒരു നല്ല ഫോൺ ആണ്. പക്ഷെ മലയാളത്തിൽ ആരും ആ ഫോൺ റിവ്യൂ ചെയ്തില്ല
Njan parayan vannatha😊
സോണി. നോക്കിയോ എന്നീ ഫോനുകളുടെ അൺബോക്സിങ് നിങ്ങളാരും ചെയ്യാത്തത് എന്താണ്
Fullhd displaliia😮
Oru case വാങ്ങി ഇടാണ് വെച്ചാൽ അത് പോലും കിട്ടില്ല 😅 service centre കാണുമോ
ഓൺലൈൻ ഉണ്ട്
ഓൺലൈൻ price high
What about service
Bro techno pop 9 5g same aaanu
Anna extra phone undel enik ayachu taroo
Kazhinja varsham chettan redmi 13 c and moto vechu compare cheythille but kazhinja varsham ettavum kooduthal vittu poya phone ahnu redmi 13 c so aru enthu paranjalum redmi ellarum edukku😂
ചേട്ടാ ഇതിൽ Whatsapp record ഉണ്ടോ?
Infinix, tecno യിൽ ഉണ്ടെന്ന് കേട്ടു.
ഒന്ന് പറയാമോ?
@prathapGTech Replay kodukke
Samsung m35 5g എങ്ങനെ
Under 15000 best phone
LAVA yuva 2 5g review
Oru doubt കഴിഞ്ഞ വർഷം ഇറങ്ങിയ ഒരു ഫോൺ 2 വർഷം സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ഉണ്ട്. അപ്പോൾ ആ ഫോൺ നമ്മൾ ഇപ്പോൾ വാങ്ങിയാൽ 1 വർഷം കൂടി അപ്ഡേറ്റ് കിട്ടും. ഈ ഫോൺ നമ്മൾ കുറച്ചു വർഷത്തേക്ക് ഉപയോഗിക്കണം എന്ന് കരുതുക അപ്പോൾ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് കഴിഞ്ഞ ഒരു ഫോൺ ഉപയോഗിച്ചാൽ എന്തേലും കുഴപ്പം ഉണ്ടോ ഫോൺ ന്റെ സ്പീഡ് കുറയോ
Not valu for money this ...,...
moto G35❤❤❤
Tecno നല്ല ഫോൺ നല്ല display👌 പക്ഷേ redmi യും മോശമല്ല❤
Techno camon30 5g കൊള്ളാമോ?
13k range poco x6 neo alle super
Poco trust cheyyan pattilla ente oru phoninte board adichu poyi😢
Better iqoo z9x
Moto is best 16 mp selfi 48 mp 4k camera 8 m wide camera fullhd display. Rs9999
16 gb
temple run ഒക്കെ കളിക്കാം .......
Techno kettappo pokan thoni but bro ude talking kett irunnu
Athentha bro Techno use cheythittundo
@praveenkumarp1072 alla bro ente best frnd oruthan aa phone eduthu,oru budget tecno worth 15k but worst performance anu and bad camera quality
@@NIGHTMAREYT007 ok
Snapdragon or mediatek
ഇതിന് service centre എവിടെയൊക്കെ ഉണ്ടാകും??? Vivo iqoo samsung ഒക്കെപോലെ ധാരാളം service centre ഉണ്ടോ അതില്ലാതെ എന്ത് വാങ്ങാനാണ് അതുകൂടെ പറയൂ
MyG/oxygen തുടങ്ങിയ സ്സ്റ്റോറുകളിൽ നിന്നും വാങ്ങിയാൽ അവർ സർവ്വീസ് ചെയ്തു തരും.
@AthulKab Thank you.
👏👏👏
12,000 രൂപ കൂട്ടി FHD Display ആക്കാമായിരുന്നു 😅😅😅
Flipcart and Amazon 4gb RAM varient ollu😢
Moto g 35 vs tecno spark 30c
1000 അധികം ഇട്ടാൽ cmf phone 1 കിട്ടില്ലേ
Android updation എത്രവർഷമുണ്ട് അത് പറയുന്നില്ല്ലോ sechrity updation മാത്രമേ പറഞ്ഞുള്ളൂ
ഒരെണ്ണം കിട്ടും. Software issues ഉണ്ട്.
Le moto g35: 😏😏😏
18 wt charge support cheyyum 10 wt charger und kuyappam ella😂
Redmi 14 c use ചെയ്യുന്നുണ്ട്
പെർഫോമൻസ് ലേശം മോശമാണ്
Redmi 14 c only 79999
😮
🔥
Kollamo 😢
Ee ram fusion okke verum gimmik anu
True processor and ram type matters
Broi. ഈ വീഡിയോയ്ക്ക് ഒരു റിപ്ലൈ ഉറപ്പായി തരണം..ഞാൻ ഉടനെ ഒരു ഫോൺ എടുക്കാൻ ഉദ്ദേശിക്കുന്നു.budjet under 30 k.. ഒറ്റ കാര്യത്തിൽ ആണ് നിർബന്ധം..നല്ല ക്യാമറ വേണം..അത് both vido and photo...
Njan ഉദേശിച്ചത് vivo t3 ultra ആണ്..
അതിലും നല്ലത് ഉണ്ടേൽ പറയണേ..32 k vare പോയാലും കുഴപ്പം ഇല്ല..വിവോ,iqoo,one+.. വേറെ മോഡൽ ഉണ്ടേൽ അതും..സാംസങ് വേണ്ട..ഒന്ന് reply tharane
Tralmebadukku price kurave beter ferformace p2 pro use chayunnu25000 rs 12 gb 512
Samsung A 35
@@sskkvatakara5828 camera alle pulli nokkne appo realme kaarym illalo oneplus nalla option aayrkkm ath mathralla performance wise nokuanel t3ultra aan best option 🎉
Infinix ano tecno ano nallathu
❤🎉
Ram ഇൽ ഒക്കെ ഇപ്പോൾ എന്തു കാര്യം
Ithipol better redmi thane aanaloo😂
Virtual Ram അതൊരു ഉടായിപ്പാണ്. അത് ഉണ്ടെങ്കിൽ പ്രത്യേകിച്ച് ഒരു കാര്യവുമില്ല കമ്പനി ഫോൺ വിറ്റു പോകാൻ വേണ്ടി ഉണ്ടാക്കുന്ന ഒരു ഗിമ്മിക്കു മാത്രം
iQoo and Techno Spark.. പുലികൾ ..
Last😂🙌
FHD+ illa😢
Still moto g35 is comes with FHD+ display
ആരേലും.. ഭക്ഷണം കഴിക്കാൻ 200/-രൂപ അയക്കുമോ 🥰🤌🥰
Gpay no ayakku bro😢
@anandulal6033 ... **8@7@1@4@7@8@1@4@9@6**
......🥺🥺🥺🥰🥰🥰🥰......🥲🥲🥲
@anandulal6033 .....(*8@7@1@4@7@8@1@4@9@6*)
😥😥😥😥😥😥😥.....HUMBLE THANKS
@anandulal6033
*...... എട്ട് ഏഴ്..... ഒന്ന്.... നാല് ഏഴ്... എട്ട്... ഒന്ന്... നാല്... ഒൻപതു... ആറ്....*
Joli ellayo bro
❤
Moto g35 is faar better at 9999. with android 15 and 4k recording
Techno users undo
HD+.. 🥴 FHD+ illa.. 🤣
Poco M7 Pro is best..!
8 gb ram ഒക്കെ
മറ്റേ 8 gb യെ കൊണ്ട് ഗുണം ഇല്ല
6:24 ammamme something fishy
8 ജിബി റാം ഉള്ള ഫോൺ വെർച്ചൽ റാം ഉപയോഗിച്ച് 16 ജിബി ഫോൺ പോലെ ഉപയോഗിക്കാം എന്ന് പറയുന്നത് തള്ളല്ലേ ചേട്ടായി.
Thallalla angane use cheyam but extended ram kond velya use illa ath on akiyalum velya matam onnum illa atre ollu🙌🏻
😎😎😎😎😎😎
OnePlus ad😡
ഇതിനൊക്കെ service centre ൻ്റെ കാര്യം ഒന്നുപറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു Service centre പോലുമില്ലാത്ത phones വാങ്ങി Resale value value പോലും ശരിക്ക് കിട്ടിയെന്നു വരില്ല Updations ellamkazhinju അവസാനം ശവപ്പെട്ടി പോലെ ഏതെങ്കിലുമൊരു മൂലയ്ക്ക് ഇടാം thats all
Bro
Keralathil 22 service centers ind
Ala jilakalil service centers ind
Onu aneshichu nokittu comments cheyyu
@@worldwide2765 tech ൻ്റെ കാര്യമാണോ പറഞ്ഞത് എവിടെയൊക്കെ അണിതിന് ഉള്ളത് Kottayam district എവിടെയുണ്ട് ഇടുക്കി ഇതിൻ്റെ OS updation എത്രയുണ്ട്??
@@worldwide2765 എവിടെയൊക്കെയാണ് service centre ഉള്ളത് google cheythu നോക്കിയിട്ട് കണ്ടില്ല പിന്നെ ee പേരിലുള്ള phone കടകൾ കണ്ടു tech Services tech zone എന്നൊക്കെ പറഞ്ഞു Sada കടകൾ kandathallathe ഇതി ൻ്റെ കണ്ടില്ല kottayam district എവിടെയാനുള്ളത് google ശരിയ്ക്കും search ചെയ്യൂ
പറയുമ്പോൾ അതിനെ പറ്റി കൂടി പറയണം. അന്വേഷിച്ചാൽ എല്ലാ കാര്യങ്ങളും അറിയുന്നത് കൊണ്ട് ഈ വീഡിയോ കാണേണ്ടല്ലോ?@@worldwide2765
ഫസ്റ്റ് 🥰🥰
റെഡ്മി&പോക്കോ താഴ്ത്തി പറയാൻ താങ്കൾക്ക് ഒരു പ്രത്യേക താല്പ്പര്യം ഉണ്ടെന്ന് തോന്നുന്നു
പോക്കാണ് poco
പോളിയാണ് പോക്കോ
Poco oru trash item aan redmi scene illa ❤
അദ്ദേഹം പറയുന്നത് സത്യം മാത്രം അല്ലെ.. താഴ്ത്തി കെട്ടി പറയുന്നത് അല്ല.. അങ്ങിനെ മറ്റാർക്കും തോന്നുന്നില്ല.... Redmi.... ഫോണുകൾ ഇപ്പോ over priced ആണ്.... കാര്യങ്ങൾ എല്ലാം downgraded ആണ്... ഇത് പറയുമ്പോൾ ഞാൻ redmi വിരോധി അല്ല കാരണം ഞാൻ ഉപയോഗിക്കുന്നത് redmi ഫോൺ ആണ്....
@@josephephrem9254 sathym redmi realme okke ippo overpriced aan poco aanel vishwasich edukkanm pattilla ente kayyil ond oru redmi note 8
ഇന്ത്യൻ ഫോണുകൾ ആരും വാങ്ങരുത് . Full ഉടായിപ്പാണ് ' Micromax നെ കണ്ടവരുണ്ടോ ?😂😂😂😂😂
Tecno ചൈന ആണ് bro
Njan redmi 14 c തിരഞ്ഞെടുക്കും
മോശം ഫോൺ...
Tecno is very bad
First
ഇന്ത്യൻ ഫോണുകൾ ഒരു കൊല്ലം മാത്രം ഉപയോഗിക്കാം 😂😂😂😂
Tecno Indian brand allallo
China alle
❤
OnePlus ad 😡
♥️