മോദിയുടേത് കോപ്രായങ്ങളാണ് , അത് പൊളിറ്റിക്സ് അല്ല !
HTML-код
- Опубликовано: 13 апр 2024
- #editoreal #therealstory #arunraghavan #edamvalam
Subscribe to Editoreal RUclips Channel here ► / @editoreal
Website ► theeditoreal.com/
Facebook ► / editoreallive
Instagram ► / editoreallive
Twitter ► / editoreallive - Развлечения
😍
അടുത്തത് ആരാ മാഷേ പ്രധാനമന്ത്രി മാഷേ കോൺഗ്രസിനെ സപ്പോർട്ട്
ചെയ്യണേ ഒരു കാരണവശാലും മാറി ചിന്ദിക്കരുത് അണികളെ ബോധവൽക്കിരിക്കണം
നമ്മുടെ പ്രചരണം എന്ന് പറയുന്നത്.. അത് ഒരു ആഗോള പ്രതിഭാസം ആണ്... ഞാൻ ആണ് എല്ലാം അവിടുന്ന് കൊണ്ട് വരുന്നത് എന്ന് പറയുന്ന ഒരാൾ... വർഗ്ഗം എന്തെന്നോ വർഗ്ഗീയം.. എന്തെന്നോ.. കൊപ്ര എന്തെന്നോ കോപ്രായം എന്തെന്നോ അറിയാതെ ഒരാൾ..😂
Simple man.
നിങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി അടി കിട്ടി കിടക്കുന്ന ജനങ്ങൾ കാസർക്കോട് മുതൽ തിരുവനന്ധപുരം വരേയുള്ള അനേകം വോട്ടർമാര്‍ ഈ വാർത്ത കാണുന്നുണ്ട് എന്ന് ഓർമ്മിക്കുന്നത് നല്ലതാണ് ഗോവിന്ധൻ അയാൾക്ക് ഇപ്പോഴും അഹങ്കാരമാണ് പിണറായിക്ക് പഠിക്കുകയാണ് ഈ അഹങ്കാരിയും ജനങ്ങൾക്ക് ഒരു ഗുണവും ഇപ്പോ ഈ പാർട്ടിക്കാരെ കൊണ്ട് ഇല്ല
E VM machine ലൂടെ മോദി വീണ്ടും വരും.
അരുണേ ഇ തമ്പ് നെയിൽ കണ്ടപ്പോൾ തനെ ഇത് കാണുവാൻ തോന്നിയില്ല കാരണം... കട്ട് മുടിച്ചു നശിച്ചു പോയ പാർട്ടി ആയി മാർകിസ്റ്റ് പാർട്ടി അധഃപതിച്ചു പോയി... ഈ മാതിരി അധഃപതിച്ച വീഡിയോ ഇടരുത് അരുൺ.... ഇന്ത്യ എന്ന രാജ്യം മറ്റു രാജ്യങ്ങൾ അറിയുന്നുണ്ട് എങ്കിൽ അത് പവർ ഓഫ് മോദി... അല്ലാതെ ഒന്നുമില്ല
ഭ്രാന്തൻ