ഇന്ന് മുഹറം 27 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 27

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഇന്ന് മുഹറം 27 രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 25 rav
    ഇന്ന് മുഹറം 27 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 25 rav
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 287

  • @juneethasalam7345
    @juneethasalam7345 Месяц назад +10

    🤲 അല്ലാഹുവേ മഴയുടെ കെടുതിയിൽ നിന്നും ഞങ്ങൾക്ക് സലാമത്ത് നൽകണേ എപ്പോൾ മരിച്ചാലും നല്ല ഇമാനുള്ള മരണം നൽകണേ നല്ല ദിവസം നല്ല പ്രവൃത്തി ചെയ്യുന്ന സമയത്ത് ഉക്കെ ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലി നമ്പി(സ) കൺമുന്നിൽ കണ്ട് സ്വർഗം കണ്ട് പുഞ്ചിരിച്ച് മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്',🤲

  • @juneethasalam7345
    @juneethasalam7345 Месяц назад +15

    🤲 ഉസ്താദിൻ്റെ എല്ലാ പ്രാർത്ഥനയിലും ഞങ്ങളേയും, മക്കളേയും ഉൾപ്പെടുത്തണേ . ഉസ്താദിന് എല്ലാ ഖൈറും ബറക്കത്തും അല്ലാഹു നൽകട്ടെ.🤲

    • @sheebamali1092
      @sheebamali1092 Месяц назад +2

      Ameen yarabellaameen🤲🤲🤲

    • @farshadfaru2449
      @farshadfaru2449 Месяц назад +1

      🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 Месяц назад +27

    🤲 ഓരോ മജ്ലിസും വളരെ മനോഹരമായി ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനേയും കുടുംബത്തേയും എല്ലാ ആപത്ത് മുസ്വീബത്തിൽ നിന്നും കാത്ത് സംരക്ഷിക്കണേ അല്ലാഹ്'🤲

  • @banijamkutty9748
    @banijamkutty9748 Месяц назад +13

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഞങ്ങൾ ഈ മജ്ലിസിൽ ഒരുമിച്ച് കൂടിയത് പോലെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെയും കുടുംബങ്ങളെയും മറ്റു മുഅമിനീങ്ങളെയും ഒരുമിച്ച് കൂട്ടണേ അല്ലാഹ് 🤲💜

  • @jameelahassan5408
    @jameelahassan5408 Месяц назад +25

    അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും സന്തോഷവും സമാധാനവുമുള്ള നല്ലൊരു ജീവിതം നമ്മുടെ ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബത്തിനും മറ്റുള്ള എല്ലാവർക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 Месяц назад +21

    ഈ വിശിഷ്ഠ മാസം 🤲🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

    • @shahalvt1617
      @shahalvt1617 Месяц назад +4

      Alhamdulillah Alhamdulillah sandhoshamulla samadhanamulla nalla jeevitham nalghan usthade dua cheyyenee

    • @attabipandari1675
      @attabipandari1675 Месяц назад +3

      Bismillahi 🤲 alhamdulillahi 🤲 ya allah qabool chayane àameen

    • @sheebamali1092
      @sheebamali1092 Месяц назад +2

      Ameenyarabellaameen🤲🤲🤲

    • @AnasKhan-xt6yp
      @AnasKhan-xt6yp Месяц назад +1

      Aameen yarabbal aalameen 🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 Месяц назад +8

    🤲 പ്രകൃതി ദുരന്തങ്ങളിൽ. / ദുരിതങ്ങളിൽ നിന്നും ഞങ്ങളേയും മക്കളേയും, മറ്റ് വേണ്ടപ്പെട്ട എല്ലാ പേരേയും കാത്ത് സംരക്ഷിക്കണേ🤲

  • @jameelahassan5408
    @jameelahassan5408 Месяц назад +9

    അല്ലാഹുവേ മഴയുടെ കെടുതിയിൽ നിന്നും എല്ലാ ജനങ്ങളെയും രക്ഷിക്കണേ.. പ്രകൃതി ദുരന്തത്തിൽ നിന്ന് ദുരിതങ്ങൾ എല്ലാ ഷെർറിൽ നിന്നും എല്ലാവരെയും കാത്തു രക്ഷിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @AsmaSam-gf9ng
    @AsmaSam-gf9ng Месяц назад +3

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളെ ഈ മജിലിസ് nee സ്വീകരിക്കണേ 🤲🤲റബ്ബേ

  • @jasminnizar6670
    @jasminnizar6670 Месяц назад +17

    അല്ലാഹുവെ 🕋🤲🤲ഈ പരിപാപനം ആയ മാസം ഈ മജ്ലിസിൽ ഭാഗവാക്കാകാൻ ഭാഗ്യം നൽകപെട്ട മുഴുവൻ വിശ്വാസികളേയും
    നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ച്കൂട്ടി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲ആമീൻ

  • @user-tq1pz6dp2y
    @user-tq1pz6dp2y Месяц назад +3

    🕋 വ അലൈകുമുസ്സലാം വ റഹുമത്തു ല്ലാഹി വ ബറക്കാത്തു ഹു യാ ഉസ്താദീ ♥️ 🕋

  • @HamsakoyaCv
    @HamsakoyaCv Месяц назад +5

    ഉസ്തദേ ഞാൻ 6 മാസത്തിൽ പ്രസവിച്ചു കുട്ടി NICU ആണ് ' കുട്ടിക്ക് ആരോഗ്യത്തോടുകൂടി ദീർഘായുസ്സും ആഫിയത്തും നൽകാൻ ഉസ്താദ് ദുആ ചെയ്യണം പ്രത്യേകം

  • @rasheedan4036
    @rasheedan4036 Месяц назад +4

    ഉസ്താദേവിഷമങ്ങൾ മാറാനും കടം വിടാനും ദുആ ചെയ്യണേ😭🤲🏻😭🤲🏻

  • @busharalatheef3494
    @busharalatheef3494 Месяц назад +3

    ഉസ്താദിന്റെ വിലപെട്ട ദു ആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്നു മൺമറഞ്ഞവരയും ഉൾപെടുത്തണേ🤲

  • @ayshabikt4414
    @ayshabikt4414 Месяц назад +4

    الحمد لله. الحمد لله. ماشاءالله
    പ്രകൃതി ദുരന്തങ്ങളില്‍ നിന്നും ഞങ്ങളെ എല്ലാ വരേയും നീ കാക്കണെ അല്ലാഹ്. ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ 🤲🤲🤲

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls Месяц назад +3

    ഉസ്താദേ ദുആ യിൽ എന്നെയും എന്റെകുടുംബത്തിനെയും ഉൾപെടുത്തണേ🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-tq1pz6dp2y
    @user-tq1pz6dp2y Месяц назад +3

    🕋 അള്ളാഹുവേ 🤲🤲 ഞങ്ങളുടെ ആലിമുൽ അല്ലാമായ ഉസ്താദിന്റെ ♥️ പോരിശയായ മജിലിസിൽ പങ്കെടുക്കാൻ ഭാഗ്യം തന്ന റബ്ബിന് കോടിക്കണക്കിന് സ്തുതി അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

    • @user-tq1pz6dp2y
      @user-tq1pz6dp2y Месяц назад

      🕋 അൽഹംദുലില്ലാഹ് 🤲🤲 ജസാക്കുമുള്ളാഹു ഖൈറൻ ലക്കും ബാറക്കല്ലാഹു ഫീക്കും യാ ഉസ്താദീ ♥️ ആമീൻ 🤲🤲🤲🕋 തിരക്കിനിടയിലും ഉസ്താദ് ❤️ എന്റെ msg നോക്കിയല്ലോ അൽഹംദുലില്ലാഹ് 🤲🤲🤲 🕋

  • @Shefnafathima-xz3xt
    @Shefnafathima-xz3xt Месяц назад +2

    അൽ ഹംദുലില്ലാഹ്
    പരിശുദ്ധമായ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് എല്ലാ മുറാദുകളും ഹാസി ലാക്കണേ അളളാഹ്. എല്ലാ പ്രതിസന്ധികളിൽ നിന്നും രക്ഷ നൽകണേ റബ്ബേ🤲🏻

  • @sunithakoduvath4283
    @sunithakoduvath4283 Месяц назад +46

    അല്ലാഹുവേ 🕋🤲പരിശുദ്ധമായ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളെയൊക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋

  • @hussainmuhammedhussain9624
    @hussainmuhammedhussain9624 Месяц назад +4

    എല്ലാ മുറാതും ഹാസിൽക്കാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ആമീൻ

  • @naveedinaam5074
    @naveedinaam5074 Месяц назад +4

    അൽഹംദുലില്ലാഹ്
    നമ്മുടെ മജ്‌ലിസ് അല്ലാഹു കബൂൽ ചെയ്യട്ടെ
    ആമീൻ

  • @jasminnizar6670
    @jasminnizar6670 Месяц назад +10

    ഈ രാവിന്റെ🤲🤲🕋 ബറക്കത്ത് കൊണ്ട് അക്രമികൾ ആയ സത്യനിഷേധികൾക്ക് എതിരെ പലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും പരമകാരുണ്യകൻ വിജയം നൽകട്ടെ🤲യാ അല്ലാഹ് 🤲യാ ഫത്താഹ്🤲ആമീൻ🤲

  • @AdilAaadi
    @AdilAaadi Месяц назад +2

    അൽഹംദുലില്ലാഹ് വീടുണ്ടാവാനും കടം വീടാനും മക്കൾക്കു വിജയം നൽകാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തു നൽകാനും മക്കൾക്കു ഹൈറായജോലി നൽകാനും ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 Месяц назад +2

    എല്ലാ പ്രയാസങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും എല്ലാവർക്കും സലാമത്തു നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 Месяц назад +1

    പരിശുദ്ധ മുഹറം ഞങ്ങൾക്ക് അനുകൂലമാക്കി തരണേ.. ഈ പുണ്യ മാസത്തിന്റെ എല്ലാ ബറക്കത്തും പോരിശയുംഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും അള്ളാഹ് നൽകട്ടെ... ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയെല്ലാം ഉൾപ്പെടുത്തണേ... നമ്മുടെ ദുആ അള്ളാഹ് സ്വീകരിച്ചു ദുആയ്ക്ക് ഇജാബത്ത് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

    • @jameelahassan5408
      @jameelahassan5408 Месяц назад

      ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 Месяц назад +5

    🕋സുബ്ഹാനല്ലാഹ്🕋🕋 അൽഹംദുലില്ലാഹ്🕋🕋🕋അല്ലാഹു അക്ബർ 🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲🤲🤲🕋സുബ്ഹാനല്ലാഹ്🕋🤲🕋 അൽഹംദുലില്ലാഹ്🕋🕋🕋അല്ലാഹു അക്ബർ 🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲🤲🤲

  • @LailaNazar-gx2ty
    @LailaNazar-gx2ty Месяц назад +3

    Alhamdulillah 🕋🕋🤲🤲🕋 alhamdulillah alhamdulillah alhamdulillah

  • @jasminnoushad5142
    @jasminnoushad5142 Месяц назад +2

    Alhamdulillah alhamdulillah anniyum kudumbathiniyum ulpeduthane usthaade roghaghal Shifah aakanum halalaya murathukal hasilavanum aameen yarabbalalameen 🤲🏻

  • @user-vq7uz7zn5x
    @user-vq7uz7zn5x Месяц назад +2

    Dhuayil Yenneayum yente kudubhatheayum ullpeduthanea Usthate 🤲🏼🤲🏼🤲🏼🤲🏼

  • @juneethasalam7345
    @juneethasalam7345 Месяц назад +2

    🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲

  • @ShamilHammed
    @ShamilHammed Месяц назад +1

    ഉസ്താദിന്റെ ദുവയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം

  • @user-tq1pz6dp2y
    @user-tq1pz6dp2y Месяц назад +1

    🕋 ഉസ്താദേ ♥️ ഒരുപാട് വിഷമങ്ങളും അസുഖങ്ങളും ഉണ്ട് ആജിലായ കാമിലായ ദാ ഇമായ ഷിഫാഹ് കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲ഉസ്താദേ ❤️😭😭😭😭😭😭😭 ദുആ വസിയതോടെ 🤲🤲🤲🕋

  • @shanajabaar560
    @shanajabaar560 Месяц назад +2

    എല്ലാ വിശമം മാറാൻ ദുആ ചെയ്യണമേ ഉസ്താദെ

  • @HannaYasmin-xl9xd
    @HannaYasmin-xl9xd Месяц назад +1

    ഉസ്താദേ കുടുംബത്തിൽ വിഷമങ്ങൾ മാറാനും കടം വിടാനും ദുആ ചെയ്യണേ🤲🏻🤲🏻

  • @user-vn7kn2tm1t
    @user-vn7kn2tm1t Месяц назад +2

    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ 🤲🏼🤲🏼ഉസ്താതെ

  • @Rabeesworld
    @Rabeesworld Месяц назад +2

    എന്റെ ഉമ്മാക്ക് തൊണ്ടക്ക് ചെറിയ ഇൻഫെക്ഷൻ ഉണ്ട്. ഷുഗർ ഉണ്ട് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാൻ എല്ലാവരും ദുഹാ ചെയ്യണേ. എത്രയും വേഗത്തിൽ സുഖപ്പെടുത്ത ണേ ആമീൻ 🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Месяц назад +2

    🤲 بسم لله الرحمان الرحيم 🤲
    🤲 الحمدلله ماشاالله 🤲

  • @ramlushamsu4210
    @ramlushamsu4210 Месяц назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ഞങ്ങളുടെയും മരണപെട്ടവരുടെയും എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @zeenathsulaiman8743
    @zeenathsulaiman8743 Месяц назад +1

    ഉസ്ഥ ദിൻ്റെ dua യീ ൽ ന ഗളുടെ കു ഡ് ബ ത് ിനെ യും ഉൾപെ ഡു തന്നെ അ മീൻ🤲🤲🤲🤲🏾🤲🏾🤲🏾🕋🕋

  • @ameenarahim4020
    @ameenarahim4020 Месяц назад +2

    Alhamdulillah mashallah

  • @hanananu1147
    @hanananu1147 Месяц назад

    അൽഹംദുലില്ലാഹ്.🤲. അൽഹംദുലില്ലാഹ്..🤲 അൽഹംദുലില്ലാഹ് 🤲 ആമീൻ. യാ റബ്ബൽ ആലമീൻ.. സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു alyva സല്ലം.💚 ഉസ്താദിന്റെ വിലപ്പെട്ട. ദുആയിൽ ulpeduthane ഉസ്താദ് 🤲

  • @Ijas-lb7rg
    @Ijas-lb7rg Месяц назад

    അൽഹംദുലില്ലാഹ് 🤲ദുഹായില് ഉൾപെടുത്തണേ ഉസ്താദേ 🤲🤲

  • @user-ns5mp1rt6l
    @user-ns5mp1rt6l Месяц назад

    മോൻ ഒരു ജോലി കിട്ടാൻ ദുവ ചെയാനേ.... വിസ തിരുന്നതിന് മുൻപ് ഒരു ഹൈറായാ ഒരു ജോലി കിട്ടാൻ ദുവ 🤲🏻🤲🏻🤲🏻

  • @AmeerPng
    @AmeerPng Месяц назад

    അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ ഉസ്താദെ എൻ്റെ മരുരകൻ സൗദിയിൽ കൂട ഉള്ളവരുടെ ഫിത്തി നയിൽ നിന്ന് കാവലിന് വേണ്ടി ദുആ വസിയത്ത് ജോലി ഇഷ്ടപെട്ട ു നിൽക്കാനും

  • @subaidaussain1238
    @subaidaussain1238 Месяц назад

    അൽഹംദുലില്ലാ ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲

  • @shahanant5146
    @shahanant5146 Месяц назад

    ദുഹയിൽ ഉൾപെടുത്തുക ഉസ്താദേ 🤲🤲🤲🤲

  • @AbdulKareem-cr3th
    @AbdulKareem-cr3th Месяц назад

    എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🕋🕋🕋🕋🕋🏠🏠🏠🏠🏠🤲🤲🤲🤲🤲🤲

  • @ansilashafi1633
    @ansilashafi1633 Месяц назад

    അൽഹംദുലില്ലാഹ് 🤲ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ...,.

  • @sulaikhavp7047
    @sulaikhavp7047 Месяц назад

    മകൾക്ക് ഹൈറായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲

  • @haleemagafoor3936
    @haleemagafoor3936 Месяц назад

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 Месяц назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @Jasmifarook-u3x
    @Jasmifarook-u3x Месяц назад +1

    ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲

  • @Azeez-nv1pl
    @Azeez-nv1pl Месяц назад

    എന്റെ ഭർത്താവിൻ സൗദിയാകുള്ള വിസ ശെരിയാവാൻ ദുഹാ ചെയ്യണം
    എന്റെ വീട് വേഗം പണി തിരനും വേഗത്തിൽ കുടിയവനും ദുഹാ ചെയ്യണം

  • @AminuVk-bj9jx
    @AminuVk-bj9jx Месяц назад +1

    അൽഹംദുലില്ലാഹ് 🌹ആമീൻ 🌹

  • @aminarahiman1445
    @aminarahiman1445 Месяц назад

    Usthadinum kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen 🤲🤲🤲

  • @najmanazeer5834
    @najmanazeer5834 Месяц назад +1

    Alhamdulillah
    Duail ulpeduthane

  • @balkeeshaleem2777
    @balkeeshaleem2777 Месяц назад +1

    Alhamdulillah alhamdulillah alhamdulillah ❤🤲

  • @soudhaismail123
    @soudhaismail123 Месяц назад

    എന്റെ മകന്റെ വിവാഹം ശെരിയാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദെ

  • @nihalnihadh2541
    @nihalnihadh2541 Месяц назад

    Allah Alhamdulillah alhamdulillah alhamdulillah 🤲 nagalil ninnum kabool cheyanne allah 🤲 ameen ameen yarabbal alameen 🤲

  • @AminaAbdulJaleel
    @AminaAbdulJaleel Месяц назад +1

    Duayil ullppeduthane usthade 🤲🏻

  • @mufeedamufi3227
    @mufeedamufi3227 Месяц назад +1

    Alhamdulillah ❤ Usthade Prethekam Dua Cheyyane ❤

  • @rasiyaashraf7043
    @rasiyaashraf7043 Месяц назад +1

    Makan eluppathilvisa sheriyavan duaacheyyanam usthadhey

  • @aminarahiman1445
    @aminarahiman1445 Месяц назад

    Ella muradukalum hasilakanum nagalilninne marichu poyaverke vendi duacheyyane uppa umma kaberilane duacheyyane usthade 🤲🤲🤲

  • @user-ok5jv5wg1e
    @user-ok5jv5wg1e Месяц назад

    Kudumbathil santhoshavum samadhanavum undavan dua cheyyane usthade bharthavinte swobhavam nannavan🤲🤲🤲

  • @mrx-gamer
    @mrx-gamer Месяц назад

    Alhamdhulillah ..eepashudhamasathil.pabigalayanangalkkuum usthadhinum kudumbathinum yallavarkkum..irulogavijayam..nalgi..salamathilakkane..allaah .nangalkkum.maranappettu.poya.priyappettavarkkum.nee.osharamayl..jannathulfirdhous.nalganeallaah...ameen.dhua.cheyyene usthad

  • @aadiljabbar8587
    @aadiljabbar8587 Месяц назад

    umaira thu. അൽഹംദുലില്ലാഹ് ദുആ വസിയത്തോടെ

  • @Nasila-hr3wf
    @Nasila-hr3wf Месяц назад +1

    Barthavinu nalloru pani kittaan dua cheyane

  • @sheebamali1092
    @sheebamali1092 Месяц назад

    Allamathilla allamathilla allamathilla Masha Allaha Subhana Allaha Ustadaa dualil ulupaduthanama Ameen yarabellaameen🤲🤲🤲🤲🤲🤲

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo Месяц назад

    കടം വീട്ടാൻ ദൂആ വീട് തീരിച്കിടാൻദൂആ സമാധാനം കിട്ടാൻ 😢😢😢😢😢😢😢

  • @sulaikhavp7047
    @sulaikhavp7047 Месяц назад

    Alhamdulillah Alhamdulillah Alhamdulillah Duayil ulpeduthane usthade 😭🤲🕋

  • @subaidakunjumohammed4265
    @subaidakunjumohammed4265 Месяц назад +2

    Alhamdulillah.

  • @Nase-p9m
    @Nase-p9m Месяц назад

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 😭😭അൽഹംദുലില്ലാഹ് 🤲🤲ഉസ്താത്ത്തിന്റെ ദുആയിൽ എന്നയും ചെർക്കണേ. 🤲🤲🤲 ഒരുപാട് പ്രശ്നം ഉണ്ട്. അതെല്ലാം. ഓർക്കണേ 🤲🤲🤲

  • @haseenasali8482
    @haseenasali8482 Месяц назад

    Ee Majlisitta Barkkath Kond Manasilullla Murad Hasilakkane Allahaaaaa 🤲

  • @user-jh8pj5de6y
    @user-jh8pj5de6y Месяц назад

    ദുആ യിൽ ഉൾപെട്ടുത്തണേ അസലാമു അലയിക്കും

  • @mrx-gamer
    @mrx-gamer Месяц назад

    Alhamdhulillah nangalkkavakkumneedhoshangallm poruth mapp.nalganeallaah..ameeeyarabbalalameen..

  • @aminarahiman1445
    @aminarahiman1445 Месяц назад

    Ete sareerathilulla vedanakalum vishamagalum barthavite cough ketum alergiyum maranum kadamveedanum thudagiya samrambum vijayikanum duacheyyane usthade 🤲🤲🤲

  • @aminarahiman1445
    @aminarahiman1445 Месяц назад

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @bushrabushra7690
    @bushrabushra7690 Месяц назад

    Usttade entey makkalk orupaad prayasagal und yalla kariyattilum rahatt kittan Doha cheyyaneee❤

  • @sameerasoth9720
    @sameerasoth9720 Месяц назад

    Alhamdulillah hairaya Joli kitanum muradukal hasilakanum duha cheyyane usthade

  • @shahalvt1617
    @shahalvt1617 Месяц назад

    Alhamdulillah Alhamdulillah usthadinde duayil nageleum ulpeduthenee

  • @shabina1711
    @shabina1711 Месяц назад

    Duayil ulpeduthana prethiyakam

  • @SaleemSali-ox2cu
    @SaleemSali-ox2cu Месяц назад

    ആമീൻ ആമീൻ ആമീൻ

  • @SulaikhaBeevik
    @SulaikhaBeevik Месяц назад

    Alhamdulillah duayil ulpeduthanam usthade

  • @user-tg4vx4ig4y
    @user-tg4vx4ig4y Месяц назад

    Alhamdulillah alhamdulillah alhamdulillah Duayil Ulpeduthane Usthathe ❤

  • @Nasila-hr3wf
    @Nasila-hr3wf Месяц назад +1

    Vishamangal maaraan dua cheyane

  • @aminarahiman1445
    @aminarahiman1445 Месяц назад

    Usthadite ella duayilum ulpeduthane usthade 🤲🤲🤲

  • @user-rw5fg2fo5j
    @user-rw5fg2fo5j Месяц назад

    Ameeen ameen ameeen Ya Rabbul Aalameen

  • @AyshabiAba-rz7fw
    @AyshabiAba-rz7fw Месяц назад

    അൽഹംദുലില്ലാഹ് ആമീൻ

  • @Yanis-world
    @Yanis-world Месяц назад +1

    മരിച്ചുപോയ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം

  • @fathima546
    @fathima546 Месяц назад +1

    Enneyum kdumbatheyum duhayil ulpeduthane usthad

  • @user-gd6mu7hk7k
    @user-gd6mu7hk7k Месяц назад

    Alhamdhulillah aameen aameen ya rabbal aalameen

  • @balkeeshaleem2777
    @balkeeshaleem2777 Месяц назад +1

    Ameen ameen ameen ya Rubbel alameen 🤲❤🤲 o💚

  • @khadeejaramla8362
    @khadeejaramla8362 Месяц назад

    ആമീൻ 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @noufalpk2366
    @noufalpk2366 Месяц назад

    Ameeen Ameen Ameen Ya Rabbul Alamin

  • @NaseeraCH-ii6fj
    @NaseeraCH-ii6fj Месяц назад

    Alhamdulillah. Ee majlisinte barkhathkond ente mola swaliheengalil ulpeduthanum padana karyathil shradha koottanum iruveettilum upakarapedunna molai valaranum usthad dua 🤲🕋🌹💐🤲 cheyyane.aameen aameen yaarabbal aalameen....::;

  • @yaseenvailathur3629
    @yaseenvailathur3629 Месяц назад

    ആമീൻ യാറബ്ബൽ ആലമീൻ

  • @subaidakochahammed567
    @subaidakochahammed567 Месяц назад

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath dua majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲

  • @user-uy4zr6np3m
    @user-uy4zr6np3m Месяц назад

    Dua cheyyanotta usdad parents num eru loka vija yikkan halalaya muradukl hasilakan vendi eaman kitty marikkan aaqibath nannavan aafiyath kittuvan

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Месяц назад

    Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🎄🤲🎄

  • @aminarahiman1445
    @aminarahiman1445 Месяц назад

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲