2:32 മമ്മൂട്ടി സംസാരിച്ച് പോസിറ്റീവ് ഡയലോഗുകൾ അടിച്ച് കൈയ്യടി വാങ്ങുന്നത് മുകേഷിന് തീരെ പിടിച്ചില്ല😂 എന്നിട്ട് പറഞ്ഞ് തീർക്കും മുന്നേ മൈക്ക് തട്ടി പറിച്ച് വാങ്ങി..... അത് മനസ്സിലാക്കിയ മമ്മൂട്ടി "എന്താടെ അസൂയയാ..." എന്ന് 😅
വെറുതെ തള്ളരുത് ഇത് കണ്ടിട്ട് എന്താണ് അത്ര വലിയ ഗ്ലാമർ ഒന്നും ഇല്ല മമ്മൂട്ടി വലിയ ഗ്ലാമർ അല്ല അതാണ് സത്യം ചില സിനിമകൾ നല്ല ഗ്ലാമർ ആയി തോന്നിയിട്ടുണ്ട് പൊതുവെ വലിയ ഗ്ലാമർ അല്ല
മമ്മൂക്ക uyr പൂവാലൻ റോൾ ചെയ്യാൻ മുകേഷ് പൊളിയാ
6 8
സിനിമ soopper... Climax അതിലും ഗംഭീരം . ആദ്യാവസാനം soopper ..
യഥാർത്ഥ ബാച്ചിലർ ഇടവേളബാബു ഇത്‌കേട്ട് കിളിപോയി വിൽപവർ ഇല്ലാത്ത ബാബു
Ente ponnee enthoru chiri mammookka 😍😍😍😍😍
Mammookka💪💪💪
ക്രോണിക് ബാച്ചിലർ സൂപ്പർ പടം
👍👍🌷🌷💖💖❤️❤️❤️❤️❤️❤️
മുകേഷേട്ടന്റെ look ❤
Mamoottykka. ❤❤❤❤❤❤
Mammoottyyy ❤️❤️
Mammukade chiri❤❤❤❤❤👌👌👌mukeshum 👌👌👌👌
ഈ സിനിമ ഓക്കേ ചെയ്ത സിദ്ദിഖ് ആണോ ബിഗ് ബ്രദർ എടുത്തത്
ബോഡിഗാർഡ് വരെ ആള് പുലി ആയിരുന്നു
മോഹൻലാലിൻറെ അഭിനയം കൂടി നോക്കണം മുഖത്ത് ഒരു മാങ്ങാത്തൊലിയും വരുന്നില്ല
Mamooty Mamankathil cheytha Atta kai prayogam vanitilla..
@@Critique007 😂😂
@@sabitht 😂
Last dialogue poli😍😍😍😍
Nithyavismayam Mammukka 🤩😍❤
✋ഇത് കാണുന്നവർ അവരുടെ പ്രായം 15 വർഷം പുറകിലേക്ക് മാറ്റണം.. ഇത് അന്ന് പിടിച്ച വീഡിയോ ആണ്.. ഒപ്പം അന്നത്തെ ആ കുട്ടികളുടെ ഭാവവും വേഷവും..☺☺✨✨
Yes sathyam njanum atha nokkiyathu 17 years ago njan 3rd standard I'll padikkunnu avarude dressum karayaghalum okke nokkuvayirinnu
Enth manyamayanu annath penkuttikal dress dharichirikinnath...innu aanel sareeram kanikan malsaram aavum
ഈ ഷോ ഷൂട്ട് ചെയ്തത് കൊച്ചിൻ യൂണിവേഴ്സിറ്റി, കളമശ്ശേരിയിലാണ്. ഞാൻ ഫൈനൽ ഇയർ അവിടെ പഠിക്കുമ്പൊ. 20 വർഷം ആയി.
my mother was in this
മമ്മുക്ക ഇഷ്ടം🥰👍
1:33 രോമാഞ്ചം.... 🔥👍🔥
Mammookka ishtam❤️
Simple mammooka
My favorite actor mammukka❤❤
വല്യേട്ടൻ മമ്മൂട്ടി എന്തൊരു അടിപൊളി
Mammootty & Mukesh cheruppam feel cheyyunnu look il
2003
Yes 2003
സ്റ്റൈൽ ഹീറോ മമ്മൂട്ടി
You can see a legend on. 1:42 ....
None other than Puppy's Daddy 😁😅
😂
ഈ മനുഷ്യനെയാണോ ജാടക്കാരനും അഹങ്കാരിയും എന്ന് വിളിക്കുന്നത്
ഇവൻ അഹങ്കാരിയാണ്
03:10
Mukesh bro
Exactly you said it 👍👌
Mammootyeക്കാളും നല്ലത് മുകേഷിനെ തന്നെയാ
♥️🌹
ഇതിന്റെ ഫുൾ വീഡിയോ വേണം
Enna looka mamooka 😍
Ijjathi padam ethra kandum mathi varaatha oru padam🔥🔥no doubt . . haunting the movie with bgm... Some bgm power💥🔥
മുകേഷ് പറഞ്ഞത് സത്യം മമ്മൂക്ക അത് കഴിയും എന്ന സത്യമാണ്
3 bharath awards from 5 movies 🔥🔥🔥❤️
മമ്മൂക്ക ❤️🥰
2:16 mammootty paranja same dialogue harihar Nagar 2 il use cheythu 😂 sidheeq LAL😂
Ufff..... mammoookkkaaaa......
2:33 എന്താടേ അസൂയയാ? 😂🤣🤣
ഒരാള് കാര്യമായി നല്ല ഒരു വിഷയം സംസാരിക്കുമ്പോ മൈക്ക് തട്ടി പറിച്ച് വാങ്ങുന്നത് ഒരു മര്യാദകേടാണ്... അത് മുകേഷ് ചെയ്തപ്പോ മമ്മൂട്ടിക്ക് ഇഷ്ടം ആയില്ല...😊
Mammokkaa endhoru monjaa
Nice moviyan chirichu markum
Harisre chettan🔥🔥🔥🔥
Mammokka Poli
Full edisode please
Full episode pls
Full vedio please
Mukeshettan thug
*20 YRS AGO : 2003*
Nthoru look ikka
Plz full vdo upload...
*90' s ലൂ*
Njaanum friends um ulla video . Ente campus ❤ 2003 video
Mammookkka ki jay
Mamooka mownjan😻😻😻♥️♥️♥️♥️♥️♥️♥️
ഈ സിനിമയ്ക്കു ശേഷം മുകേഷ് ഒരു സിദ്ദിഖ് പടം ചെയ്തിട്ടില്ല
സത്യം💯💯
0:53 😆
😂
Mammokka ipoozha kooduthal look
Ee episode tvyil kanda ormayund. On 2003
Pattalam release timil students onlyil mammookka & biju menon vannitundayirunnu....aa episode kurachu ormayund.
Mammukka
Can you please upload Raveendran Master memorial episode shot at Mar Ivanios on 2006
Full video idamo
That costume sense…😮😮 nothing changed till now😮
കൈരളിയുടെ പഴയ എല്ലാം പ്രോഗ്രാം അപ്‌ലോഡ് ചെയ്യുക
Those halcyon days were meticulous ..... The early 2000s.... This was aired in 2003....
അന്നൊക്കെ ഇങ്ങനെ ആയിരുന്നു.. ഇന്ന് വെറും നാടകം
Oru 15 years kazuinju innathe videos kanumbazhum ithe avastha ayrikkum
@@sourav___raj 15 alla 19 varsham aavum ippo
Kalyanam kazhikkathum will power aaneeee
2:32 മമ്മൂട്ടി സംസാരിച്ച് പോസിറ്റീവ് ഡയലോഗുകൾ അടിച്ച് കൈയ്യടി വാങ്ങുന്നത് മുകേഷിന് തീരെ പിടിച്ചില്ല😂
എന്നിട്ട് പറഞ്ഞ് തീർക്കും മുന്നേ മൈക്ക് തട്ടി പറിച്ച് വാങ്ങി.....
അത് മനസ്സിലാക്കിയ മമ്മൂട്ടി "എന്താടെ അസൂയയാ..." എന്ന് 😅
,❤️
Hi
Ente ponneee😆😂😂😂
Enna oru glamoura ekkak
വെറുതെ തള്ളരുത് ഇത് കണ്ടിട്ട് എന്താണ് അത്ര വലിയ ഗ്ലാമർ ഒന്നും ഇല്ല മമ്മൂട്ടി വലിയ ഗ്ലാമർ അല്ല അതാണ് സത്യം ചില സിനിമകൾ നല്ല ഗ്ലാമർ ആയി തോന്നിയിട്ടുണ്ട് പൊതുവെ വലിയ ഗ്ലാമർ അല്ല
@@vinodvinodgr4915 ent assooya aanada maire nina🤣
പൂജപ്പുര ഫാൻ ആണ്
മമ്മൂക്ക
19 വർഷങ്ങൾ പുറകോട്ടു പോയി എന്റെ മനസു.
Ithu 2003 ullathu alle 21 varsham
Mukesh ellam enthu bhagi ayirunu aa time
Ee meetting nadakkumbol njn janichttlla
*ഒരെണ്ണം ഫ്രീ... ആ counter അടിച്ചവനിരിക്കട്ടെ ഒരു കുതിരപ്പവൻ*
Chodyam chodikkunnath 24 news ile Arun aano??
അല്ല. സംവിധായകനും നടനുമായ ഗോവിന്ദൻകുട്ടി.
@@althaf5493 ok tanku
Mudiyulla arun aanennu njanum thettidharichu 🤣
മുകേഷ് - ഭാവന combo ബോർ ആയിരുന്നു..
ദിലീപ് - ഭാവന ആയിരുന്നെങ്കിൽ നല്ല ജോഡി ആയിരുന്നു...
പ്രമുഖ നടന്റെ കാര്യം ഇവിടെ മിണ്ടരുത്
@@ckf8623 എന്തേ?
@@AngelVisionKerala എനിക്ക് ഇഷ്ടമില്ല ക്രിമിനൽ
@@ckf8623 ക്രിമിനൽ ആണോ നിരപരാധി ആണോ എന്ന് കോടതി അല്ലേ പറയേണ്ടത്... ചേട്ടൻ ജഡ്ജി ആണോ?
@@AngelVisionKerala മൂന്നു മാസം ജയിലിൽ കിടന്നത് എന്തിനായിരുന്നു
ഈപരിപാടി എന്ത് കൊണ്ടാണ് നിർത്തി യത് ഗോവിന്ദൻ കുട്ടി യെ ഇപ്പോൾ കാണാനേ ഇല്ലല്ലോ
ലേഡീസ് and ജന്റൽമാൻ.... ബിഗ് ബ്രദർ.... എന്നീ സിനിമകൾ എടുത്ത് ലാലേട്ടന്റെ career best ആക്കിയ സിദ്ധീഖ് ഇക്ക
ladies and gentle man , fukri bad .. big brother was the worst ...
Ethilevidada mamooty mukeshina akiyathuuu. Mukeshanu mamootyyea akiyathu...last parayathu ennu mamooty parayirune nattiyene fans
Entha udheshichath
മമ്മൂട്ടിക്ക. 23. വയസ്
സിദ്ദീഖ് 40. മുകേഷ് 40
Mamootttikku 23 വയസ്സ് 20 കൊല്ലം മുൻപ് 🤣🤣😏
😆😆😆
Ejjathi..73 ennairikum Kavi udheshiche..
Chumma Mamootye parayipikan
Indaikku swanthrayam kittumbo mamottik 23 vayasayrnu
@@Amu889 Ann angeru janichitt koodi illa 🤣🤣🤣 addeham janichath 1951il aanu
Flr
Swantham Channel..pinnenth parayan.😌
Guhan mass
Jimitt rocks
Endaa guhan nnu mammooty ne vilikkyaan kaaranam, and mohanlal ne jimittu nnu.
Aarelum onnu parayu please.
Ninte appante mass
@@xavierbritto3061 Poda poora
മുകേഷിന് പകരം ദിലീപ് ആയിരുന്നേല്‍ തകര്‍ത്തേനെ ..
Mukesh nalla reedhyl cheidhu... Praayam ennuladh maathre preshnamaytulu
Mammokade chiri 🥰🥰😘😘