ആദ്യമായി ലേബർ റൂമിൽ കേറിയപ്പോൾ അടുത്ത ബെഡിലെ ചേച്ചി കരയുന്നത് കണ്ട്. ഇവർക്കൊക്കെ ഒന്ന് ഒച്ചവെക്കാതിരുന്നൂടെ എന്ന് ഓർത്തു.. കുറച്ച് കഴിഞ്ഞപ്പോ അവരെലും ഉച്ചത്തിൽ അലറിയ ഞാൻ
Ma sizziie 😊ithrem pedithondi engane karayathirunnunn dr. Nu vare albutham... But baby ne kandappo santhoshathil kure karanjunn. Sisters n dr paranjatha
എന്റെ സിസേറിയൻ ആയിരുന്നു. ബട്ട് എനിക്ക് പേടിയെ ഇല്ലായിരുന്നു. 😁😁 അതിന് കാരണം നാല് വർഷം കാത്തിരുന്നു ഉണ്ടായ കുഞ്ഞായിരുന്നു എന്റെ മോള്.. 🥰🥰🥰🥰അവളെ ഒന്ന് കണ്ണ് നിറയെ കാണണം അതിന് വേണ്ടി എത്ര വലിയ വേദനയും സഹിക്കാൻ ഞാൻ തയ്യാറായിരുന്നു. അവളുടെ ആദ്യത്തെ ആ കരച്ചിൽ അത് ഞാൻ ഇന്നും ഓർക്കുന്നു.. 🤗ഇപ്പൊ അവൾക്ക് 5 വയസ്സ് 💝💝
പ്രസവം സ്വാഭാവികമാണ് ഇത് എല്ലാവർക്കും ഉണ്ടാവുന്ന ഒരു പ്രതിഭാസം അല്ല ഭാഗ്യം ചെയ്തവർക്ക് മാത്രമേ ഉണ്ടാവൂ. അമ്മയാകാൻ കൊതിക്കുന്ന എത്രയോ സ്ത്രീകളുണ്ട്. പ്രസവ വേദന മരണ വേദനയ്ക്ക് തുല്യമാണ്. എന്നിട്ടും സ്ത്രീകളോട് ഈ സമൂഹം ഒരു നീതിയും പുലർത്തുന്നില്ല എന്ന് ചിന്തിക്കുമ്പോൾ വേദനയും നാണവും തോന്നുന്നു. സൂപ്പർ ചേച്ചി👌
ഡെലിവറി കഴിഞ്ഞ് ബേബിയെ കാണാൻ വന്നവർ🤰🤱 സുഖ പ്രസവം അല്ലേ എന്ന് ചോദിച്ചപ്പോ ഇതാണോ സുഖ പ്രസവം.. ഇനി മേലിൽ ഈ പണിക്കില്ല എന്ന് എന്റെ കസിൻ പറഞ്ഞത് ഓർത്തു പോയി... 😂😜
Onnullado...pain ഉറപ്പാണ്...but athu ഏതാനും മണിക്കൂർ ഒള്ളൂ...ഒരു kuzhappavumillathe കുഞ്ഞു പുറത്ത് വന്നു അതിൻ്റെ mukm കാണുമ്പോ ea vedana മറക്കും...പിന്നെ നമ്മടെ അമ്മമാരെ നമ്മൾ നല്ല വണ്ണം പാവം തോന്നും...
സ്ത്രീകളുടെ ഏറ്റവും വലിയ ഭാഗ്യം എന്നത് sugaprasavathode orukuzhappavum illathe nalla reethiyil prasavikkukka ennathaann. Padachon ellarkkum normal delivery thann anugrahikkatte
Hi Chechi video super ayind. Nte delivery kazhinj 62 days ayi suga prasavm ennoke parayum veruthe aanu valliya sugam onum illa jeevanode vannadh thanne Bagyam 😁😂😀
Oru kunj undaayi.enta ponnu mon. Prasava vedana orkubo😥😥Avan mathram mathi.eni oral venda. Kothi illanjitalla. Aa vedana enta ponno😫. Marana vedana aanu. Njan ipozum ജീവനോടെ undo എന്നാണ് ente albhutham.
Sathyam...oru kuty mathy nn.jun 22 nu ravile njn theerumanichu.kunj ini um venm nn und..ipo enk molanu..oru mon after 4 or 5 years venmnn und.but prasavikaan vayya
ലേബർറൂമിൽ കിടന്നു വേദനകൊണ്ട് മനസ്സിൽ വിചാരിച്ച ഒരു കാര്യം ഉണ്ട് "ഇതോടുകൂടി നിർത്തി ഇനി ഈ പണിക് ഇല്ലെന്നു 😂😂"എന്നാൽ എന്റെ അച്ഛൻ പറഞ്ഞ ഒരു വാക്ക് ഉണ്ട്.. ഈ പ്രസവവേദന അത് കഴിഞ്ഞാൽ മറന്നുപോകും എന്ന്.. ആ വേദനയുടെ ഓർമ നമ്മളിൽ നിലനില്കുല പോലും.. ഇപ്പോ എന്റെ മോൾക് 3വയസ്സ് ആയി അച്ഛൻ പറഞ്ഞത് ശെരിയാണെന്നു മനസിലായി.. മൂന്നോ നാലോ വർഷം കഴിഞ്ഞ് ഒന്നുടെ ലേബർ റൂമിൽ പോകാൻ മോഹം ഉണ്ട് 😜😜
ഇനിയും നിലവിളിയുടെ ശബ്ദം കുറച്ചില്ലെങ്കിൽ ലേബർ റൂമിൽ നിന്നും ഇറക്കി വിടുമെന്ന് ഡോക്ടർ 😂...... പണ്ട് ക്ലാസ്സിൽ ഇരുന്ന് ബഹളം വക്കുന്നതിന് ഇറക്കി വിടുമെന്ന് ടീച്ചർ 😂....... പേരിൽ മാത്രം സുഖം ഉള്ള സുഖപ്രസവം😭😭😭😭😭
*ഇതുപോലൊരു സീരിയസ് ടോപ്പിക്കിൽ നർമ്മം കണ്ടെത്തിയ നീതു ചേച്ചിയുടെ ഹ്യൂമർസെൻസ് ഒരു രക്ഷയും ഇല്ല കേട്ടോ..* 😁😍❤️
😂😂
😅😅
Iyaalde comment ennum undallo 😅
@@ruvi573 𝑨𝒕𝒉𝒂𝒏𝒏😂😂😊😊
ശെരിയാ കണ്ണാ, ചേച്ചി കിടു 🤣😂
ആദ്യമായി ലേബർ റൂമിൽ കേറിയപ്പോൾ അടുത്ത ബെഡിലെ ചേച്ചി കരയുന്നത് കണ്ട്. ഇവർക്കൊക്കെ ഒന്ന് ഒച്ചവെക്കാതിരുന്നൂടെ എന്ന് ഓർത്തു.. കുറച്ച് കഴിഞ്ഞപ്പോ അവരെലും ഉച്ചത്തിൽ അലറിയ ഞാൻ
🤣🤣🤣
Ath pwolich
😄😄😄😄😄
Same
😂😂😂😂
ജിo ഭും ബാ.....കുഞ്ഞ് വരട്ടെ
ഇങ്ങനെ ആയിരുന്നെങ്കി എന്ത് രസോയിരുന്ന്🤗
Sathyam.....
Ingane aayirunnel enna sughayene
Vtil irunnal mathi.... looooo
Athe .. adipoli aayene
Population explotion ഉണ്ടായെനെ 😅😅
Pinne india onnaaam sthanathekk ethiyena😂
Allengilum akatthott kerumbo kittunna sukam puratthott varumbo kittooola mole
സുഖ പ്രസവം എന്ന സുഖമില്ലാത്ത പ്രസവം എല്ലാ ഭർത്കന്മാരും കാണേണ്ടതാണ് നേരിൽ പിന്നെ റെസ്പെക്ട് അങ്ങ് ടോപ് ഇൽ ആവും 💕
Topil aagum but pine aduth haa baagathek varilla🤣
Ma sizziie 😊ithrem pedithondi engane karayathirunnunn dr. Nu vare albutham... But baby ne kandappo santhoshathil kure karanjunn. Sisters n dr paranjatha
Athe. സുഖപ്രസവം എന്ന് പേര് മാത്രമേ ullu
സിസേറിയൻ ആയിട്ടുള്ളവർ ഒന്ന് നീലം മുക്കി പോണേ.. 😘😍🥰🥰😘
😔
@BEATS AND VIBES എന്റെ ഒന്ന് നോക്കാമോ
Njn.9masam.ayathe ullu
@@keerthisujith1867 ente channel nookamo
@BEATS AND VIBES pls enteyum
ഈ അവസ്ഥായിൽ ഭാവിയിൽ എത്തുമ്പോൾ ഉള്ള കാര്യം ആണ്...... ശെരിക്കും പേടി തോന്നുന്നു 😪🏃♀️
ആ ചേച്ചി പൊളിച്ചു 😂👌
Pedikanda nan onnudu moluse 😂😂
Sathym🙄
Kutti oddi nadanu comment iduvanello,enne pole😂😂😂
@@Jenstellation 😂😂🤭
Sathyam pediyavuva
ഓര്മിപ്പിക്കല്ലേ പൊന്നെ. ജീവനോടെ തിരിച്ചു വരും എന്ന് കരുതിയിട്ടില്ലാരുന്നു. 😪😭.
പക്ഷെ നല്ലൊരു ഉണ്ണിക്കണ്ണനെ കിട്ടി 😘
Sathyamm
😀😀😀😀😂
Aaarogyatthode santhosham niranjadhavatte ninghalude jeevitham... Aparna Vaavachi kannanoru umma kodukkane yende vaka
@@sharifcheru7348 😘😘😘🥰കൊടുത്തു
@@sharifcheru7348 അതെ
😥😥ഞാനും തലേന്ന് മുതൽ കരച്ചിലായിരുന്നു.. ഇപ്പൊ ഓർക്കുമ്പോൾ ചിരി വരുന്നു 😀നീതുസേ എന്നത്തേയും പോലെ അടിപൊളി ആക്ടിങ് 😍😍😍😍
Sarikkum....😂😂😂
.
എന്റെ സിസേറിയൻ ആയിരുന്നു. ബട്ട് എനിക്ക് പേടിയെ ഇല്ലായിരുന്നു. 😁😁
അതിന് കാരണം നാല് വർഷം കാത്തിരുന്നു ഉണ്ടായ കുഞ്ഞായിരുന്നു എന്റെ മോള്.. 🥰🥰🥰🥰അവളെ ഒന്ന് കണ്ണ് നിറയെ കാണണം അതിന് വേണ്ടി എത്ര വലിയ വേദനയും സഹിക്കാൻ ഞാൻ തയ്യാറായിരുന്നു. അവളുടെ ആദ്യത്തെ ആ കരച്ചിൽ അത് ഞാൻ ഇന്നും ഓർക്കുന്നു.. 🤗ഇപ്പൊ അവൾക്ക് 5 വയസ്സ് 💝💝
പ്രസവം വരെ കരയാതെ നിന്നിട്ട് baby യെ കണ്ടപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞവർ ആരൊക്കെ 😘😘😘
Undee
ഞാൻ
ഈ അവസ്ഥയിൽ നാളെ എത്തും എന്ന് ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു 😭😭😭😭😭😭😭😭😭😭
എനിക്കും
Ivde mrg fix polum aayittilla, ennittum orkkumpo oru bhayam 🙄
Onum pedikkanda. Njan normal delivery chodichu vangiyathanu. It is an empowering experience
Aa enikkum pediaavunu ente ponno🤣
നമ്മുടെ നീതു ചേച്ചി പൊളിയല്ലേ...
Neethuzz ഇഷ്ടം 😘😘😘😘😘
തീർച്ചയായും
Pinnallaaa😍
Mm poli mon
Pinnalla
Eknzplseihoe
എന്റെ ചേച്ചിയേ....😂😂ഇതൊക്കെ ഒരു പൂ പറിക്കുന്നത് പോലെ അല്ലെ ഉള്ളൂ.....അവസാനത്തെ കരച്ചിൽ 😄😄👌👌
Muthew....ninte vdo polliyatta❤
Liya yum neethu chechiyum poliyalle
Athe reethu liya pinne neethu eachi❤🥰
Liya ഇജ്ജ് എവിടെ ഉണ്ടോ 😍😘
Liya chechi and neethu chechi poli alle.....love you both 💓 💗 dear's.....
Ambooo.... poli.. ആ ദിവസം വീണ്ടും ഓർത്തുപോയി........ സൂപ്പർ chechyyy
മറുക് വച്ചപ്പോ ആൾ ആകെ മാറിപ്പോയി😆😄
"നാട്ടുകാർ അലവലാതികൾ"അടിപൊളി ഡയലോഗ് 🤣🤣🤣
എല്ലാവരും പറഞ്ഞതനുസരിച്ച് ഇനിയും വലിയ വേദന വരും വരും എന്ന് പ്രതീക്ഷിച്ച് നിന്ന ലെ ഞാൻ .... 😂😂😂
😂😂
Vanille
Ennit vannille
@@amalp4927 athrak illa
@@aryasada4826 athrakkonnum illa
ഇതു എന്താ പ്രസവം മത്സരം ആണോ 😂😂
പ്രസവം സ്വാഭാവികമാണ് ഇത് എല്ലാവർക്കും ഉണ്ടാവുന്ന ഒരു പ്രതിഭാസം അല്ല ഭാഗ്യം ചെയ്തവർക്ക് മാത്രമേ ഉണ്ടാവൂ. അമ്മയാകാൻ കൊതിക്കുന്ന എത്രയോ സ്ത്രീകളുണ്ട്. പ്രസവ വേദന മരണ വേദനയ്ക്ക് തുല്യമാണ്. എന്നിട്ടും സ്ത്രീകളോട് ഈ സമൂഹം ഒരു നീതിയും പുലർത്തുന്നില്ല എന്ന് ചിന്തിക്കുമ്പോൾ വേദനയും നാണവും തോന്നുന്നു. സൂപ്പർ ചേച്ചി👌
True...
Exactly
ഡെലിവറി കഴിഞ്ഞ് ബേബിയെ കാണാൻ വന്നവർ🤰🤱 സുഖ പ്രസവം അല്ലേ എന്ന് ചോദിച്ചപ്പോ ഇതാണോ സുഖ പ്രസവം.. ഇനി മേലിൽ ഈ പണിക്കില്ല എന്ന് എന്റെ കസിൻ പറഞ്ഞത് ഓർത്തു പോയി... 😂😜
hehee
സുഗപ്രേസവം അതിനേക്കാൾ ഇരട്ടി പൈൻ ഉണ്ടാവും
അനുഭവം സാക്ഷി
Cs ആയിരുന്നു എനിക്ക്
Oo vijarikan വയ്യ
Normal delivery paranju 12 hours ayappol operation cheythu🤣🤣 ella painum sahichu🤣
😂😂
ഇത് സുമേഷ്,, തത് ആ കവിളത്തു പുള്ളി ഉള്ളത് രമേശ്
😆😆😆
എനിക്കും പ്രസവം എന്നു കേൾക്കുമ്പോൾ പേടിയാ 😪😪, ഭാവിയിൽ ഇനി എന്താകുവോ എന്തോ 😇
Angne ayrunnu njn..pinne ente achan paranj samadhanipicha pole...enthayalum ith akath aayi..ini porath vanne patooo..apo pinne enth cheyyaan....prasaviche patu.pedicht enth karyam..pain kond chaakumnn thanne orthu.unsahicble aayapo c section mathy nn paranju..but prasavm thanne nadannu.
😲
Enikum
Onnullado...pain ഉറപ്പാണ്...but athu ഏതാനും മണിക്കൂർ ഒള്ളൂ...ഒരു kuzhappavumillathe കുഞ്ഞു പുറത്ത് വന്നു അതിൻ്റെ mukm കാണുമ്പോ ea vedana മറക്കും...പിന്നെ നമ്മടെ അമ്മമാരെ നമ്മൾ നല്ല വണ്ണം പാവം തോന്നും...
ദൈവമെ ഇതെന്താ പ്രസവത്തിനും മത്സരോ അടിപൊളി 😀😀😀
,🤣🤣🤣
പണ്ട് പ്രേം നസീർ ഡബിൾ റോൾ ചെയ്യാൻ മറുക് വച്ച പോലെ തന്നെ, ഒട്ടും മനസ്സിലാവുന്നില്ല 😁🤣😁🤣😁
Anyway video super chechiiii❤️💜
😆😆😆😆
😂😂😂
😁😁😁😁
😂😂👌
😂😂😂😂😂😂😂😂😂😂😂😂
സുഖപ്രസവത്തിന് ഈ പേരിട്ടത് ആരാണാവോ?😭
ആവോ ആരാണെങ്കിലും സുഖം ഒട്ടും
ഇല്ലാത്ത പ്രസവം
ആണ്
പേര്
എന്ത് വേണമെങ്കിലും ഇടാം
Arayalum athu normal delivery IL prasavicha oru sthree ayirikila🤪
ചേച്ചി നല്ല creative ആണ് കേട്ടോ . ഉപ്പും മുളകും 🤣🤣🤣. സംഗതി നാച്ചുറൽ ആണ്. Love your videos
Hi
Wow.. Super acting.. Ente ammayum ammayiammayum athra cherilla enna dialogue polichu.. Hehe😂
സ്ത്രീകളുടെ ഏറ്റവും വലിയ ഭാഗ്യം എന്നത് sugaprasavathode orukuzhappavum illathe nalla reethiyil prasavikkukka ennathaann. Padachon ellarkkum normal delivery thann anugrahikkatte
Ameen
Aaameen
Aameen
Aameen
ameen
😂😂😂chirichu chirichu vayyadhayi..neethuz super ❣️
സുഖപ്രസവം എന്ന് പറയുന്നവരെ പിടിച്ചു പ്രസവിപ്പിക്കണം... എന്റെ പൊന്നോ. ആ വേദന...
🤣👌
Neranu. Prasavam kazhinj kidakkumbam kanan varunnavarude chodyamundu sugaprasavamallerunnoo nnu 🙄🙄. Ath kelkkumam oru kuth vachu kodukkan thonnum😂
😂😂😂
വല്ലാത്ത മത്സര ബുദ്ധി... 🤭🤭അഭിനയം പൊളി... 👍👍
ഇത് കണ്ടു ചിരിച്ചു മടുത്തു ,നല്ല രസമുണ്ടാർന്നു ,ഗുഡ് ലക്ക്
നിങ്ങളുടെ അഭിനയം പോളിയാണ്
ഒരു രക്ഷയുമില്ല പൊളിച്ചു
എനിക്ക് ഇഷ്ടമാണ്
അടിപൊളി ....... നന്നായിട്ടുണ്ട്
Last le karachil kidukki 😂😂😂🤣🤣
ആറ് കുട്ടികളോ👫👭👬 😂😂😂😂
*ഭയങ്കര ഹ്യൂമർ സെൻസൺട്ടോ ചേച്ചിക്ക് ഒരു രക്ഷയുമില്ല*
👌👌 your acting superb
2:11😁😁...
Uppum Mulakum Serial Namade Life Il Ithra Change Kondu Varum Enu Orikalum Vicharichila.. 😜😜😜😁😁😁😁😁
@Mrs. Shaju vava ayooo
Neethuz, amazing performance, no doubt.
😍കാണാൻ കുറച്ചു വൈകി 😍
എൻ്റെ പൊന്നോ ഒരു രക്ഷയും ഇല്ല. അടിപൊളി
Chechiii...poliiii...keep going❤❤❤❤👍👍
So natural 😍❤️, more power to you
നീതു ചേച്ചി പൊളിയല്ലേ🥰
Entae chechiiiiii adipoliiiiii oru rakshayum illa
Hahaha ah experience parenjath super
Different subjéct and a different variety comedy . You are growing 👍👍👍
Hi Chechi video super ayind. Nte delivery kazhinj 62 days ayi suga prasavm ennoke parayum veruthe aanu valliya sugam onum illa jeevanode vannadh thanne Bagyam 😁😂😀
ഹഹഹ ഇത്
ഞാനാണോ ഞാനാണോ എന്ന്
തോന്നിയവർ ഉണ്ടോ ആവോ
എനിക്ക് തോന്നുന്നുണ്ട് 😀😀😀😍
ഞാനും ഇങ്ങനെ ആയിരുന്നു ഇക്കാനെ വിളിച്ചു ഞാൻ മരിച്ചു പോകും എന്ന് പറഞ്ഞ് 🤭🤭🤣
Enikum thonunnund
Chechii super aayittund.. kurachude hospital scenes ulpedutharunnu.. no problem 😁
ഉപ്പും മുളകും ബാലു ചേട്ടാ... ഇങ്ങള് ഫെയ്മസ് ആയിട്ടോ...😍😍
Sherikkum malsaram aaan labour room l ... Doctor edakk vannit choichond irikkum aara first.. oye com on baby🥰😍
Chechi pwlichutta..... 😍😍😍😍njn korach late aavaa😔😔😔😔enik kore padikkand athaa appo enik tyminu nokkan patnillyatta atha nalla veshmam ind🙂🙂🙂
ഭ൪താവിൻെ മുഖം മനസിൽ വരു൩ോ ദേഷഽം ഇരടിയാവും ആ സമയം......ഇനി ഈ പണികിലയെ൬ും സതഽം വെകും...............പി൬തു മറകും....😛😛😛😛
വളരെ ശെരിയാണ്, പക്ഷെ ഞാൻ ഇന്നും പ്രസവ വേദന മറന്നിട്ടില്ല ഇപ്പോ മോനു 5 വയസായി...
Anganonnullatto
Crctaa 👌
അതു വെറുതെ പറയുന്നത് ആണ്
സത്യം
Oru kunj undaayi.enta ponnu mon. Prasava vedana orkubo😥😥Avan mathram mathi.eni oral venda. Kothi illanjitalla. Aa vedana enta ponno😫. Marana vedana aanu. Njan ipozum ജീവനോടെ undo എന്നാണ് ente albhutham.
😢
@@lakshmithanku217 pedikanda
Enne pole thanne.orkumbol ayyo epozhum aa time
Pedipikkalle chechizz iam pregnant kettapo pedi ayi
Sathyam...oru kuty mathy nn.jun 22 nu ravile njn theerumanichu.kunj ini um venm nn und..ipo enk molanu..oru mon after 4 or 5 years venmnn und.but prasavikaan vayya
Super chechi 👏 itra serious aaya Oru topic nannayi avatharipichu 🤝🤝😍😘
hooo... കലക്കി ... പുതിയ പുതിയ topics കണ്ടെന്താനുള്ള കഴിവ് അപാരം.
എന്റമ്മോ പൊളി 😍😍
Neethuzeee polichu ttooo
Yendh adipoli acting. Superb inkk nallonam ishtttayi.
Vethana sahikkan vayyande labour roomil kidan avasanam "enne operation cheyyoo" enn doctor ntem nurse marudem kaaalu vare pidicha le njan 😂
Labour room muzhuvan karanjuu polichh veettil ponm paranjaa njan. 🤩 apo nurse apo nink kutty vende ath enik venm but prasvikandenn😂
Ende Chanel onn kand frndaao
@@hayahandfathaah njn cheythu..ente koode subscribe cheyyamo plz
Najn labor room muzuvan karanju polichu
adu doctore kananam enu paranjitu
doctor ravile vannu poyi
pinne ratriku ratri doctore vilichu varuthi
ഒരു ഉണക്ക മുന്തിരി വെച്ച് ഡബിൾ റോൾ കലക്കി 😂😂😝
Realy salute to my amma and all amma's.... Ente chechi labour roomile nine purathe vanapo avalekande thala karagi veena aalane njn.. 😕😕
Neeyhuzz ഓർമിപ്പിക്കല്ലേ
Polichu ponne neethuseeeee💕💕💕💕❤️❤️❤️❤️❤️
Adipoly chechii. Super
Neethu chechi adipoli😂👌
Super chechiiii polichu🥰🥰❤❤❤❤❤💃💃💃💃
Njxyyyyyyyyyyyyy
Adi poli aanu kto...
Wer s ur native, Paravur I also there ...
Pooparikkunnapole😂😂😂
ചേച്ചി ലാസ്റ്റ് മക്കൾ ദൈവത്തിന്റെ ദാനം ഈ മെസ്സേജ് കൂടി ചേർത്ത സെറ്റപ്പ് ആയേനെ 👏👏
Polich Chechi super acting evidennu vannu ethoru thalaya
Edaaa kalamadaaa sukhuchettaaaa 😂😂😂😂👌👌👌👌👌
Suguchetta....kalamada....😄😄
Maruk vech aalmarattam nadathi charithram aavarthikunna bheegarii😂😂
Nattukaar alavalathikal..... 😅😂😂
ഇങ്ങനെക്കൊ സംസാരിക്കാൻ പറ്റോ 😳😳
എനിക്കൊക്കെ
ഉമ്മാന്ന് വിളിച്ച് കരഞ്ഞതല്ലാതെ വെറൊരു വാക്ക് മിണ്ടിയത് ഓർമ്മയില്ലാ
ചേച്ചി സൂപറാട്ടൊ 👏🏻🥰🤩
Sherikkum Normal delivery Aano Adho Operation Aano Budhimutt??? Enikk 7 month Aann bayangara pediyum Tensionum Aann😕😕😕
നീതു ചേച്ചി lv u..... 🥰🥰🥰
Nte kannaappi enk oru kuzhappomindaakkathe ingott ponnu😂😃😃
30 mnt mathre pain undayullu
Prarthicha deivangal kaivittillaaa
ലേബർറൂമിൽ കിടന്നു വേദനകൊണ്ട് മനസ്സിൽ വിചാരിച്ച ഒരു കാര്യം ഉണ്ട് "ഇതോടുകൂടി നിർത്തി ഇനി ഈ പണിക് ഇല്ലെന്നു 😂😂"എന്നാൽ എന്റെ അച്ഛൻ പറഞ്ഞ ഒരു വാക്ക് ഉണ്ട്.. ഈ പ്രസവവേദന അത് കഴിഞ്ഞാൽ മറന്നുപോകും എന്ന്.. ആ വേദനയുടെ ഓർമ നമ്മളിൽ നിലനില്കുല പോലും.. ഇപ്പോ എന്റെ മോൾക് 3വയസ്സ് ആയി അച്ഛൻ പറഞ്ഞത് ശെരിയാണെന്നു മനസിലായി.. മൂന്നോ നാലോ വർഷം കഴിഞ്ഞ് ഒന്നുടെ ലേബർ റൂമിൽ പോകാൻ മോഹം ഉണ്ട് 😜😜
😂
Chechi exam hall aparatha ido..😍😍
ഇനിയും നിലവിളിയുടെ ശബ്ദം കുറച്ചില്ലെങ്കിൽ ലേബർ റൂമിൽ നിന്നും ഇറക്കി വിടുമെന്ന് ഡോക്ടർ 😂...... പണ്ട് ക്ലാസ്സിൽ ഇരുന്ന് ബഹളം വക്കുന്നതിന് ഇറക്കി വിടുമെന്ന് ടീച്ചർ 😂....... പേരിൽ മാത്രം സുഖം ഉള്ള സുഖപ്രസവം😭😭😭😭😭
ചേച്ചി ഞാൻ ഇന്നലെ ആദ്യം ചേച്ചിടെ വീഡിയോ കണ്ടത് .....സൂപ്പർആക്ടിങ് .. ..കൊള്ളാട്ടോ .....ഞാൻ ചേച്ചിടെ ഫാൻ ആയി ....
Ente ponoooo 🤣🤣😂😂😆😆
ഹെന്റമ്മോ നമിച്ചു 😂😂😂
Pwolichu👌👌
Endhaayalum pillow nannayittund😂
സുകുചേട്ടാ നിന്നെ ഞാനിന്ന് കൊല്ലുടാ......സുപ്പർ.. സത്യം..
Iduoke evidennu kittunnu mole super
Rooml aarnond e samsaram miss ayi😂😂
നീതു ചേച്ചി പുലി കുട്ട്യാ....😊
Super Chechi adipoli😆😆😆😆
Adipoli 💞💞💞💞
Poliii
Reethu chechye pole neethu chechy🔥🔥
Und
Super neethu Chechi❤️❤️✨️✨️♥️♥️
ചേച്ചി അടിപൊളി ഞാൻ എല്ലാം കാണാറുണ്ട് 👌👌👌👌👌🌹😂🌹🌹🌹🌹😂😂😂😂😂
Pain varumbo labour roomil oodikalichavala ee njan. Athokke oorkkumbo ippo chiri varunnu. Ippo monk 3 month aayi. but pettann prasavam nadannu. Nurse doctere call cheyth pain vannuthudangi enm parayumbozhekkum njn prasavichu. Docter vare antham vittupoyi. Docter treatment cheyyunna roomil ninnum labour roomilot varumbol nurse kunjin clean aakkunnu😍
അടിപൊളി 👍👍👍
Oru doctor avashyamilann theliyichirikunnu, 🤣🤣🙏
Ennepole😀
Njnum labour roon full nadannitund..oru adi veykan kudy budhymutennu
Polichu chechi.....😁😁