വരൂ, തല്ലിപൊട്ടിച്ച്‌ കുപ്പിയുണ്ടാക്കാം | Bottle lamp making | Quppi

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 389

  • @army_boy_1890
    @army_boy_1890 2 года назад +15

    ഇതുപോലെ ഉള്ള ഒരു ഐറ്റം ഈ ലോകത്തു കാണില്ല. ചേച്ചി ഒരു രക്ഷ ഇല്ല 🥰

  • @msreejith
    @msreejith 2 года назад +23

    എന്റെ ടീച്ചറെ സമ്മതിച്ചു 👍 ഇനിയും ഇങ്ങനെത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @bibinvennur
    @bibinvennur 2 года назад +1

    സംഭംവം കൊള്ളാം ചേച്ചിയെ ചുമ്മാ കണ്ടിരിക്കാൻ 😃❤

  • @voiceof...1516
    @voiceof...1516 2 года назад +20

    ഇതെങ്ങനെ പറ്റുന്നു, പരിമിതമായ സമയം പ്രശംസനീയമായ പ്രവർത്തനങ്ങൾ, keep it up, ഇനിയും പ്രതീക്ഷിക്കുന്നു, keep good going👍👍👍

  • @johngeorge8409
    @johngeorge8409 2 года назад +3

    അപർണ.....ചുറ്റികയും കൊണ്ട് ആ പോകുന്ന പോക്ക് കണ്ടപ്പോൾ... പണ്ട് സ്കൂളിൽ നിന്ന് ചോക് അടിച്ചുമാറ്റി കൊണ്ടുപോകുന്ന പോലെ... കലക്കി... കൊള്ളാം... കുപ്പി സ്വപനങ്ങൾ.... യഥാർഥ്യങ്ങൾ... ആകുമ്പോൾ ആണ്...അതിനുപിന്നെലെ കഷ്ടപ്പാടുകൾ ഒന്നുമല്ലാതാകുന്നത്.... 👍👍👍👍

    • @suhailpcpc7907
      @suhailpcpc7907 2 года назад

      എടാ കള്ളാ.............😂😂😂😂

  • @mathewabrahamthomas
    @mathewabrahamthomas 2 года назад +10

    സയ്‌ക്കോ quppi 😂😂😂😂
    ടീച്ചർ സാരീ ഉടുത്താൽ ചൂപ്പർ ആണ് 💕💕😍😍😍😍

  • @sathydevi4956
    @sathydevi4956 2 года назад +22

    Aparna, you are really so so Talented and a Blessed In-born Architect & Artist having lots and lots of Calibre & Ability. You are so Brilliant and Efficient in your Art. Spontaneous Artist. So so proud of you. In this little age, you have achieved a significant place in the minds of lots of people. Keep it up and go ahead with Full confidence and trust. A big big Fan of you.

  • @Navami..
    @Navami.. 2 года назад +9

    Quppi ചേച്ചീടെ Video notification കണ്ടപ്പോൾ പെട്ടന്നു വന്നു but ഈ video fbyil ഇട്ട അന്ന് തന്നെ ഞാൻ കണ്ടായിരുന്നു ....😊😊😊
    #quppi

    • @muradk3219
      @muradk3219 2 года назад

      ruclips.net/channel/UCnQcgjxs5pHVYBKlIzQEf2g 90avan sahayikkumo🙏🙏

  • @AmalnathR5
    @AmalnathR5 2 года назад

    സാരിയിൽ കാണാൻ നല്ല ഭംഗി ഉണ്ട് 👌

  • @vmevlogs
    @vmevlogs 2 года назад +6

    അടിപൊളി 🥰👌 ഇത് glass പൊട്ടിച്ചു കളയുന്നവർക്ക് പ്രചോദനം ആണ് 👍

  • @adarsh10j42
    @adarsh10j42 2 года назад

    സാരിയിൽ നല്ല ഭംഗി ഉണ്ട് ചേച്ചിക്കു 😍

  • @arundasarun1358
    @arundasarun1358 2 года назад

    നേരത്തെ fb യിൽ കണ്ട വീഡിയോ ആണ് എങ്കിലും ടീച്ചറെ ഒന്നുകൂടി കണ്ടു 🥰

  • @manoharankrishnan3050
    @manoharankrishnan3050 Год назад

    🎉 കുപ്പി കുട്ടി ഒരു സംഭവം തന്നെയാണ്

  • @Anu-20-3
    @Anu-20-3 2 года назад

    അപർണ ചേച്ചിയുടെ ഈ വീഡിയോ ഞാൻ കണ്ടിരുന്നു❤️ സൂപ്പർ ആണ് ചേച്ചീ.... 😘 എനിക്ക് ഒത്തിരി ഇഷ്ട്ടവാ❤️

  • @saidurrahaman8216
    @saidurrahaman8216 2 года назад

    ഏൻ്റെ കൂട്ടുകാരിയെ പോലെ മുഖം.. അതുകൊണ്ട് വീഡിയോ് ഓൺ ചെയ്തു നോക്കി പിന്നെ ഫുൾ കണ്ട് .നന്നായിട്ടുണ്ട് .ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.. 🙏

  • @paulshaju8964
    @paulshaju8964 2 года назад +30

    Dear Quppi... It's always interesting to see how you make all these amazing products. I think it gonna be a great initiative if you could conduct creative workshops for various schools across Kerala to fulfill the young minds with creative spirit. All the Best.

  • @PazhamayeThedi
    @PazhamayeThedi 2 года назад +1

    കൊള്ളാം ഞങ്ങൾ പഴമയെ തേടി പോകുന്നപോലെ 👌😍

  • @anish.comrade7265
    @anish.comrade7265 2 года назад

    Yes നല്ല attempt അഭിനന്ദനങ്ങൾ

  • @nishahaneef3947
    @nishahaneef3947 2 года назад +12

    Njan ee video kandu nerte.....nalla idea.....and good hardwork also....be careful when you deal such works 👏👏

  • @anchuasna2323
    @anchuasna2323 2 года назад

    video 9mnt pakshe ath akkanulla effort😍😍😍😍poli

  • @yamunar5151
    @yamunar5151 2 года назад

    കൊള്ളാം കൊച്ചേ നന്നായിട്ടുണ്ട്.
    തുടർന്നോള്ളു..നന്നായി വരട്ടെ.

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 года назад +4

    ഇനിയും ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. 👍🤝

  • @unni6420
    @unni6420 2 года назад

    ഒരിക്കൽ ഇട്ട വീഡിയോ ആണല്ലോ ഇത്..

  • @rosemilanvlogs
    @rosemilanvlogs 2 года назад

    ചുറ്റികയുമായി ക്യുപ്പി റിപ്പർ നഗരത്തിൽ 😄😄😄😄ക്യുപ്പി യുടെ വീഡിയോസ് ഒകെ വളരെ വെറൈറ്റി ആണ് very nice 👍🏻ഞാനും സബ്സ്ക്രൈബ് ചെയ്തു

  • @airinbiju5379
    @airinbiju5379 2 года назад

    Njan chechide veliya fan ann.anik chechide craft roomum, chechi cheytha crafts , bottle art ,ouppi veedum ,pinne chechineyum kananam enn und

  • @vipinangel1542
    @vipinangel1542 Год назад

    എനിക്ക് അറിയാം ചില്ലു എടുത്തത് ആണ്ടാ മുക്കം 😁👍🤩🤩🤩

  • @visakvasudevan8231
    @visakvasudevan8231 2 года назад

    അപർണ്ണ വീഡിയോസ് ഒരു രക്ഷയില്ല കലക്കി നല്ല അവതരണം Keep it up

  • @artisticdimples.
    @artisticdimples. 2 года назад +1

    Nanayit ❣️spr. Njn oru abiprayam parajote😊. Ithil glass paint use cheith different multi colour adikanekil ithinekal spr akum. Nyt light itt kanan apo nala bangi akum. Multicolor akk

  • @Ashlovehere
    @Ashlovehere 2 года назад +133

    Eth already etta video alle chechiiiii✨️

    • @Minnuu51roothh
      @Minnuu51roothh 2 года назад +11

      Athu ee channelil alla 🙂😊

    • @unknown...7369
      @unknown...7369 2 года назад +1

      .make that the meaning 3wddbm lp0

    • @unknown...7369
      @unknown...7369 2 года назад +1

      @@Minnuu51roothh Jjjjjjjjjjjjjjjjjjjjjjjjkoo999 Washington 88iiikkkmmm. .born and was a

    • @Minnuu51roothh
      @Minnuu51roothh 2 года назад

      @@unknown...7369 🤔🤔

    • @susmithashajan5847
      @susmithashajan5847 2 года назад +1

      Kuppida thazha anginaya pottixha,onu parayamo

  • @aleenaswaraj3882
    @aleenaswaraj3882 2 года назад

    വേറെ ഒരാളുടെ ചാനലിൽ ഞാൻ ഈ വീഡിയോ കണ്ടതാണ്🥰

  • @satheeshvdsatheesh2617
    @satheeshvdsatheesh2617 2 года назад

    മിടുക്കി കുട്ടി നല്ല ഐഡിയ

  • @pratheeshkumar8316
    @pratheeshkumar8316 2 года назад +1

    മുത്തേ പൊളിച്ചു. . . Vehicle ripper. . .😍 . . .I like it

  • @rinusvlogs1015
    @rinusvlogs1015 2 года назад

    വളരെയധികം രസകരമായിട്ടുണ്ട്

  • @swathiparuzz2208
    @swathiparuzz2208 2 года назад

    Chechi oru rakshillaa bayangara inspiring anu videos oke...ethra hardworking ayavre kanalu thanne sulabham ayirikyum ....god bless you ❤️💌

  • @milaelza
    @milaelza 2 года назад +1

    Chechhi 🤗Eniyum Edheapolea Orupad vediokal pradhishikunu🔥❤

  • @jayachandranparakode
    @jayachandranparakode 2 года назад

    Creativity അപാരം തന്നെ.... അഭിനന്ദങ്ങൾ.......

  • @joffyjohn2192
    @joffyjohn2192 2 года назад

    മിടുക്കി മോൾ

  • @aswaniarun9457
    @aswaniarun9457 2 года назад

    നല്ല talent ആണല്ലോ തനിക്ക്... 🙌🥰😘😘

  • @micahjijuvarghese324
    @micahjijuvarghese324 2 года назад

    Chechide sound reality reels of reethus le chechide sound pole❤️

  • @skieey
    @skieey 2 года назад +1

    Enthaayaalum pwoli mahnn

  • @ushaushafranics3557
    @ushaushafranics3557 Год назад

    കൊള്ളാം മോളെ സൂപ്പർ

  • @akshara4221
    @akshara4221 2 года назад +3

    Adipoliii 🥰🥰🥰🥰great effort
    Inium ithpole ulla videos pratheekshikunnu❤️

  • @skyevidencemp3346
    @skyevidencemp3346 2 года назад +1

    കൊള്ളാലോ ചേച്ചി 😊

  • @tijozvlog4156
    @tijozvlog4156 2 года назад

    Kollam nalla vlog anu instelu kand athanu kozhapamila ....

  • @Kannurkari663
    @Kannurkari663 2 года назад +11

    Teacher 👌👌👌 ningalde samsaram poliyanu ✌️ i മില്യൺ വേഗം അടിക്കട്ടെ 🥰

  • @jayakumarjayakumarjayan4196
    @jayakumarjayakumarjayan4196 Год назад

    സൂപ്പറായി ടീച്ചറെ അടിപൊളി തൊലിക്കട്ടി 👌😂

  • @СудхакаранНамбиар
    @СудхакаранНамбиар 2 года назад

    ഞാനും ഇത് കണ്ട് പ്രചോദിത നായി ചുറ്റികയും എടുത്ത് വഴിയിൽ പൊടി പിടച്ച് കിടന്ന കാറിൻ്റെ അടുത്ത് ചുറ്റികയുമായി പോയി... മീശ പിരിച്ച ഒരു ചേട്ടൻ ഒന്ന് നോക്കിയതായി ഒരു ചെറിയ ഓർമ്മ,...... യുണ്ട്... '

  • @hellboygaming7455
    @hellboygaming7455 2 года назад

    Pala pala colourulla kuppikalude glass aayirunne ithiri koodi colourful aayene light set cheyypol.

  • @BalachandranK-c4p
    @BalachandranK-c4p 3 месяца назад

    താൻ കൊള്ള മല്ലി!👌❤️

  • @arunsuresh4542
    @arunsuresh4542 2 года назад

    Kollam nannayettundu

  • @goodechotech5196
    @goodechotech5196 2 года назад

    The last bye bye.shows...the maturity 💫♨️

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 года назад

    സാരിയിൽ നല്ല ഭംഗി 😍

  • @sathyana2395
    @sathyana2395 2 года назад

    ആ കഷ്ടപ്പാടുകൾ കാണുമ്പോൾ സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ തോന്നിയില്ല..

  • @p_u_r_p_l_e826
    @p_u_r_p_l_e826 2 года назад

    Hii wow great effortt chechii
    Pinne,,iii video njn kurach nale munne kandarnnu😌 any way superrrrr😍😍😍😍😍

  • @snehasnehaammu391
    @snehasnehaammu391 2 года назад

    Chechi bottle art cheyyan vendi use cheyyunna sadhanathinte okkepaade oru video ayko ido

  • @nameeranechikandan2688
    @nameeranechikandan2688 2 года назад

    Super ആയിട്ടുണ്ട്

  • @punaluran7915
    @punaluran7915 2 года назад

    കൊള്ളാം സൂപ്പർ

  • @jistokallukalam925
    @jistokallukalam925 2 года назад

    സ്വന്തം കാറിന്റെ ചില്ല് പൊട്ടിക്കാർന്നു 🤣🔥❤️👍

  • @cradhakrishnan5423
    @cradhakrishnan5423 Год назад

    മിടുക്കി കുട്ടി 😂😂😂😂

  • @hr-ij7xt
    @hr-ij7xt 2 года назад +1

    Chechi weekil ouru vedios vechu idamoo

  • @minimolalex5963
    @minimolalex5963 2 года назад +4

    ഒരു കഴിവ് തന്നെ എവിടുന്ന് കിട്ടുന്നു ഈ അയ്ടിയ എന്റെ പൊന്നോ 🙏🏻😁

  • @theman3313
    @theman3313 2 года назад

    സൂപ്പർ കട്ട sapport 😊😊😊👍👍👍

  • @focuswithserious
    @focuswithserious 2 года назад +2

    ഇതാണോ ഇത്ര വലിയ സംഭവം.... എന്ന് ആരെങ്കിലും കരുതിയോ..... ഇത്‌ ഒരു സംഭവം തന്നെ ആണ്

  • @TikTok_coppy
    @TikTok_coppy 2 года назад

    Poli സാനം

  • @Showtimeframes
    @Showtimeframes 2 года назад

    ചില്ലു പൊട്ടി കിടക്കുന്നതു കണ്ടിട്ടുണ്ട് കിണ് കിണാന്ന്... 😝❤✌️

  • @humanrightscommissionhuman9414
    @humanrightscommissionhuman9414 2 года назад

    Fantastic Aparna

  • @arunbabu826
    @arunbabu826 Год назад +1

    Mole u r really talented 👍❤

  • @binthmuhammed1667
    @binthmuhammed1667 2 года назад +1

    News may be like: മാരകായുധങ്ങളുമായി quppippennu പിടിയിൽ 😂

  • @aswanthraj2611
    @aswanthraj2611 2 года назад

    Nannayittundu

  • @dhuram3213
    @dhuram3213 2 года назад

    Wow super laita deisan wondar full durai from ooty

  • @muhammadv778
    @muhammadv778 2 года назад +1

    Super aayittund aparna chechi😍😍
    Njan abiya, chechiyude valiya fan aanu 🥰🥰🥰❤❤❤👍

  • @sumithajames3801
    @sumithajames3801 Год назад

    സൂപ്പർ 🥰

  • @aswanthek7138
    @aswanthek7138 2 года назад

    Wow powli.. Samsaram poliyane... Ath ishtapettu.. All the beste🥰

  • @yamunaammu9788
    @yamunaammu9788 Год назад

    Excellent. You are courageous. There are different kinds of gloves available in the market. Do not use plastic gloves. Otherwise, you can buy plastic sieves to recover washed glass pieces. Great effort. Your craft work is really amazing.

  • @sreejithrs8717
    @sreejithrs8717 2 года назад

    Dear qupi i am watching first time your video but still amazing. Namukku vendathe kalayunna bottlil engane oro work cheyyuvan ulla creativity good one
    And all the best polichutto

  • @daneeshpe218
    @daneeshpe218 2 месяца назад

    ഉഗ്രൻ 🥰👍

  • @sunset._candle
    @sunset._candle 2 года назад

    Chechi oru adipoli thanne ❤️

  • @srirammaruthempady1768
    @srirammaruthempady1768 2 года назад

    Super nalla rasam und ❤️

  • @dileepgr2009
    @dileepgr2009 Год назад

    ഇത് നമ്മടെ ചിന്നക്കട ആണ്ടാമുക്കം ആക്രിക്കട അല്ലേ 😊

  • @mariajoseph6333
    @mariajoseph6333 Год назад

    ചില്ലു ഒടിച്ച gun ഏതാ. Nice video

  • @ashokankk7651
    @ashokankk7651 2 года назад

    മിടുക്കി

  • @Ridergirl3482
    @Ridergirl3482 2 года назад +1

    Wow ... Endoru bangi... appreciate your hard work... chechi...

  • @archanaanika5416
    @archanaanika5416 2 года назад

    Chechi oru mini bottle art idoo plzz

  • @girijasdreamworld
    @girijasdreamworld Год назад

    Motivation vedieo 🙌

  • @fayisafayisa9089
    @fayisafayisa9089 2 года назад

    Eyal pattupado...nalla voice

  • @divyaa363
    @divyaa363 2 года назад

    Ippol cheythindirikkunna bottile art making video idanne

  • @shazasworld5239
    @shazasworld5239 2 года назад

    Aa vellam ozhikkan edtha kuppiyil bottle art'cheyyavo

  • @Greenshock
    @Greenshock 2 года назад

    അടിപൊളി, ഇനിയും ഇതുപോലുള്ള വീഡിയോ ഇടണം👍

  • @adarshreghuvaran8838
    @adarshreghuvaran8838 2 года назад

    Powlii 🤩🤩🤩RGB color kodukamo? light shadeil..... ??

  • @bennysam5178
    @bennysam5178 2 года назад

    Quppi de Video Vann Finally... 😍😍🥰🥰

  • @yramachandran
    @yramachandran Год назад

    Glorious idea. Keep it up.

  • @varunm.l7149
    @varunm.l7149 2 года назад

    Quppi oru silicon gun vagikk. പശ തേക്കാൻ എളുപ്പത്തില്‍ കഴിയും

  • @basithkaje6224
    @basithkaje6224 2 года назад

    Driving cheyombo vlog cheyyalle pld sis ♥️

  • @jananipriya333
    @jananipriya333 2 года назад

    Kuppiyil led works (electrical technical parupadikal) free ayi cheyyanel paranjal mathi tto.

  • @___-em6py
    @___-em6py 2 года назад

    Ooyi....quppi....🥰...സൂപ്പർ✌️❤️

  • @ankithavijay326
    @ankithavijay326 2 года назад +1

    Chechi ഈ video njn kadditund

  • @prabinprabinprabi37
    @prabinprabinprabi37 Год назад

    Ithu poloru aakkri😂 eanthayalum nadu nannakkunnunde 👍

  • @vandusssartworld6668
    @vandusssartworld6668 2 года назад

    Waiting വീഡിയോ ആയിരുന്നു 🥰❤️❤️adipoli😁

  • @RVKTHAMBOLAM
    @RVKTHAMBOLAM 2 года назад

    Powli ayittund💥💥💥💥

  • @kannankrishna4507
    @kannankrishna4507 2 года назад

    Polichu chechi