പാപമോചനത്തിന്റെ മഹത്തായ വചനം 1000 തവണ കൂടെ ചൊല്ലാം. Astagfirullahal azeem. 100 times reciting

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 1,2 тыс.

  • @shamlarasheed6650
    @shamlarasheed6650 2 года назад +439

    ജോലിക്കിടയിൽ എത്ര ശ്രദ്ധയോടെ ചൊല്ലിയാലും എണ്ണം കിട്ടാതെ വിഷമിക്കുമ്പോൾ ആണ് കാരുണ്യവാനായ റബ്ബ് ഇത് എനിക്ക് കാണിച്ചു തന്നത്,Alhamdulillah. ഇതിനു പിന്നിൽ പരിശ്രമിച്ച എല്ലാവരെയും ദുനിയവിലും ആഹിരത്തിലും അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ 🤲ദുആ ഇൽ ഉൾപ്പെടുത്തണേ

  • @gamesshowsk3910
    @gamesshowsk3910 9 месяцев назад +5

    കടം പൂർണമായും വീട്ടി കിട്ടാൻ ദുഹാചെയ്യണേ 🤲🏻🤲🏻🤲🏻

  • @muneeramuneera8748
    @muneeramuneera8748 2 года назад +63

    അൽഹംദുലില്ലാ അൽഹംദുലില്ലാ ദിവസവും ആയിരം ചൊല്ലാറുണ്ട് പാപങ്ങളെല്ലാം അല്ലാഹു പൊറുത്തു തരട്ടെ അല്ലാഹു സ്വീകരിക്കുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @naseenasee6215
    @naseenasee6215 Год назад +29

    അൽഹംദുലില്ലാഹ് 🤲🕋😭 അള്ളാഹു വേ ഞങ്ങളിൽ വന്നു പോയിട്ടുള്ള ചെറുതും വലുതുമായ എല്ലാ പാപങ്ങളും പൊറുത്തു തരണേ റബ്ബേ അള്ളാഹുവേ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കിത്തരണേ റഹുമാനേ ദുആ വസിയത്തോടെ ആമീൻയാറബ്ബൽ ആലമീൻ🤲😭🤲

  • @Realme-rs4vk
    @Realme-rs4vk 6 месяцев назад +5

    അൽഹംദുലില്ലാഹ് 1000 സ്വലാത്ത് മധീനയിലെത്തിക്കണെ നാഥാ🕋🕋🕋🕋🕋🕋😂🟣🟣🟣🟣🟣🟣🟣🟣☝🏿☝🏿☝🏿☝🏿☝🏿😙❤️❤️❤️

  • @jamalpt8385
    @jamalpt8385 5 месяцев назад +4

    മക്കളില്ല ഉസ്താദേ.. സ്വാലിഹായ സന്താനങ്ങൾ ഉണ്ടാവാൻ ദുഹാ ചെയ്യണം 🤲🤲🤲അനിയത്തിയുടെ മോൾക്കും മക്കളില്ല അവളെയും ദുഹായിൽ ഉൾപ്പെടുത്തണം

  • @sabeenasiraj7102
    @sabeenasiraj7102 8 месяцев назад +5

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ പാവങ്ങൾ പൊറുത്തു മാപ്പാക്കണം റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @anzils2618
    @anzils2618 2 года назад +18

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. അറിവ് നമുക്ക് പകർന്നു തരുന്ന ഉസ്താദ് നു ആഫിയത്തു നൽകട്ടെ. ആമീൻ

  • @RamlaRamlacp-yz1oo
    @RamlaRamlacp-yz1oo Год назад +30

    പാപങ്ങളൊക്കെ പുറത്തു തരണേ അള്ളാ എന്റെ പാപങ്ങളൊക്കെ പുറത്തു തരണേ അള്ളാ

  • @RamlaRamlacp-yz1oo
    @RamlaRamlacp-yz1oo Год назад +7

    അല്ലാഹു ഹലാലായ ആഗ്രഹം അനിയത്ത് അല്ലാഹു സാധിപ്പിച്ചു തരണേ

  • @ayshamuhammed2732
    @ayshamuhammed2732 2 года назад +11

    അൽഹംദുലില്ലാ മാഷാ അല്ലാഹ് 3000 ഇസ്തിഫാറ് ചൊല്ലി.. മുത്ത് റസൂലിന്റെ ചാരത്ത് നി എത്തിക്കേണ അല്ലാഹ് ഈ ഇസ്തിഫാറ് ന്റെ ബറക്കത്ത് കൊണ്ട് മുത്ത് റസൂലിനെ സ്വപ്നത്തിൽ കാണാനുളള മഹാ ഭാഗ്യം നീ നൽകേണ അല്ലാഹ്😥🤲ആമീൻ യാ റബൽ ആലമീൻ.... ദുആ ചെയ്യണെ ഉസ്താദെ... എന്റെ മകന്‍ ജയിൽ ആണ് ഉസ്താദ് അവന്റെ മോചനത്തിനു വേണ്ടി ദുആ ചെയ്യാണെ ഉസ്താദെ

  • @subaidaaslam6905
    @subaidaaslam6905 Месяц назад +4

    അല്ലാഹുവേ ഞങ്ങളുടെ അസുഖങ്ങൾ എത്രയും പെട്ടെന്ന് അവസ്ഥ മാറ്റി തരണേ അള്ളാ ദുആ വസിയത്തോടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @hajarashaheedali6354
    @hajarashaheedali6354 2 года назад +24

    അൽഹംദുലില്ലാഹ് 🌹എന്റെ ഹലാലായ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ 🤲 കടം വിടാൻ 🤲വിട് പണി നടക്കുകയാണ് ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @sanukpsanukp5392
    @sanukpsanukp5392 Год назад +62

    ഇസ്തിഗ്ഫാറിന്റെ ബറക്കത്തിനാൽ ഹലാലായ എല്ലാ ഉദ്ദേശങ്ങളും പൂർത്തിയവൻ ദുഹാ ചെയ്യണം

    • @muhammedshamil8667
      @muhammedshamil8667 Год назад +2

      Halalayasanthanathilulpeduthanduhacheyanamameen

    • @veruthey
      @veruthey Год назад +2

      എല്ലാ ഹലാലായ മുറാ ദുകളും ഹാസിലാവാൻ ദുആ ചെയ്യ ണം ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

    • @jumijabi4861
      @jumijabi4861 9 месяцев назад

      Ameen

    • @gamesshowsk3910
      @gamesshowsk3910 9 месяцев назад +1

      ദുഹായിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻
      ഉമ്മക്കും ഉപ്പക്കും ഹാഫിയത്തോടുള്ള ദീർഘയിസിന് ദുഹാ ചെയ്യണേ
      മക്കളെ സ്വാലീഹീങ്ങളാക്കാനും
      ജോലിയിൽ ബർകത്തു നൽകാനും 🤲🏻🤲🏻🤲🏻🤲🏻.

  • @sinarrrr44
    @sinarrrr44 2 года назад +60

    ഇതു ചൊല്ലി അയച്ചു തന്ന എല്ലാവരേയും അള്ളാഹ് കാത്തു രക്ഷിക്കുമാറാകണം ആമീൻ 👍👍🥰🥰🤲

  • @sainabameeran8972
    @sainabameeran8972 3 года назад +7

    അൽഹംദുലില്ലാ മാഷാഅള്ളാ ആയിരം ഇസ്തിഗ്ഫാർ ചൊല്ലിയിട്ടുണ്ട് വെള്ളിയാഴ്ച ദിവസത്തിന് വർക്കത്ത് കൊണ്ട് റഹ്മാനും റഹീമും ആയ നാഥാ ഞങ്ങടെ ചെറുതും വലുതുമായ ദോഷങ്ങൾ പൊറുത്തു തരണേ അള്ളാ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Shahid-np1hq
    @Shahid-np1hq 6 месяцев назад +4

    എല്ലാ ദേ >ഷങ്ങളും പൊറുക്കന്നെ അള്ളാഹ് 'ഇസ് ഫാറിൻ്റെ ദർക്കത്ത് കൊണ്ട്❤❤❤ ആമിൻ❤❤ ആമിൻ❤❤

  • @noushadnoushu4536
    @noushadnoushu4536 2 года назад +4

    അൽഹംദുലില്ലാഹ് മാഷാ അള്ളാ ഇത് എന്നും ചൊല്ലാനുള്ള തൗഫീഖ് നൽകണേ അള്ളാ ആയിരം പാറി ബറക്കത്ത് കൊണ്ട് ലാലാലായ മുറാദ് മനസ്സിലാക്കണേ അള്ളാ ഭർത്താവിന്റെ

  • @SumayyaSakeeer
    @SumayyaSakeeer Год назад +15

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ അല്ലാഹുഅക്ബർ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്റസൂലുല്ലാഹ് അസ്തൗഫിറ്ല്ലാഹ് 🤲🏻🤲🏻🤲🏻

  • @subaidaramzan1972
    @subaidaramzan1972 3 года назад +8

    അസ്തഗ്ഫിറുള്ളാഹുൽ അളീം1000 പ്രാവശ്യം ചൊല്ലി എന്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറുവാനും പാപങ്ങൾ പൊറുത്ത് തരുവാനും ഉസ്താദ് ദുആ ചെയ്യുക.

  • @subaidaaslam6905
    @subaidaaslam6905 2 месяца назад +4

    അല്ലാഹുവേ മരണം വരെയും ഈ ഇസ്തിഗ്ഫാർ പതിവാ പതിവാക്കാൻ അല്ലാഹു അവസരം ഒരുക്കി തരണേ അള്ളാ ആമേൻ

  • @suharamajeed9524
    @suharamajeed9524 7 месяцев назад +3

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲
    വളരെ ഉപകാരപ്പെട്ട ഒരു മജ്‌ലിസ് 🤲🥰👍എല്ലാവരും ഇത് ചൊല്ലുക.. 🤲നമുക്ക് എണ്ണം പിടിക്കേണ്ട ആവശ്യം ഇല്ല.. ഉസ്താദ് ന്റെ കൂടെ ചൊല്ലിയാൽ മതി... അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲ആമീൻ 🤲

  • @raihaanathm1694
    @raihaanathm1694 2 года назад +28

    മക്കൾ സലിഹീങ്ങൾ ആവാനും വീടിന്റെ പണി പെട്ടെന്ന് പൂർത്തി ആവാനും റമളാൻ അനുകൂല മാവനും ദുആ ചെയ്യണേ ഉസ്താദേ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 7 месяцев назад +3

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ ഹാഖിബത്ത്നന്നാവാൻദുആചെയ്യണേ
    ആമീൻ യാറബൽആലമീൻ

  • @junaida5678
    @junaida5678 2 года назад +81

    Alhamdulillah💞ജോലിക്കിടയിലും ചൊല്ലാൻ പറ്റുന്നത് വലിയ അനുഗ്രമാണ്.

  • @rahmathkayamkullam1268
    @rahmathkayamkullam1268 3 года назад +14

    അൽഹംദുലില്ലാഹ് എല്ലാദിവസ്സവും 1000 അസ്‌തഫിറുള്ളാ ഹുൽ അള്ളീം ചൊല്ലാൻ കഴിഞ്ഞു അൽഹംദുലില്ലാഹ് ജെസാഅള്ളാ ഹൈർ

    • @hasbiyahasbiya9414
      @hasbiyahasbiya9414 2 года назад

      റബ് സുബ്ഹാനതാഹാ തഹല സ്വീകരിക്കട്ടെ. അൽഹംദുലില്ലാഹ്

  • @Rahmath103-gh3vh
    @Rahmath103-gh3vh Год назад +43

    ഞങ്ങൾ ചൊല്ലുന്ന ഇസ്തിഹ്ഫറിന്റെ പുണ്യം കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാക്കി തരണേ അല്ലാഹ് 🎉🎉

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 2 месяца назад +2

    അൽഹംദുലില്ലാ എല്ലാവിധ ദോഷങ്ങൾ അല്ലാഹു പൊറുത്തു തരട്ടെ ആമീൻ

  • @subaidahamza5851
    @subaidahamza5851 Год назад +9

    MASHA ALLAH Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ALLAHUE njangalil ninnu Seeekarikkane ALLAH Njangalude ellavarudeyum Ella papangalum ee Rajab Masathinte Huq kond Poruthu Tharane Allah Aameen Ya Rabbal Alameen 🤲🕋🤲

  • @ayshaadamayshaadam1182
    @ayshaadamayshaadam1182 2 года назад +18

    അൽഹംദുലില്ലാഹ് ചൊല്ലി ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @hajeevibappu9184
    @hajeevibappu9184 Год назад +27

    ദിവസവും ആയിരം വട്ടം ചൊല്ലാറുണ്ട് അൽഹംദുലില്ലാ പടച്ചവൻ സ്വീകരിക്കട്ടെ പാപങ്ങളെല്ലാം പൊറുത്തു തരട്ടെ

  • @Ayshabi-rb3pv
    @Ayshabi-rb3pv 5 месяцев назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ക രു ണാ നി ധി യായ റബ്ബേന മ്മൾ ചൊല്ലി തീ ർത്ത ആയി രം ഇസ്തിഗ് ഫാറിന്റെ ഹഖ് ജാ ഹ് ബർ ക്ക ത്ത് കൊണ്ട് നമ്മളുടെ എല്ലാ തെറ്റ് കുറ്റ ങ്ങ ളും പൊ റുത്തു മാഫാക്കി ത രെ ണ മേ കുടുംബത്തിലുള്ള എല്ലാ വിഷമങ്ങളും തീർത്തു തരണമേ റബ്ബേ ഉസ്താദ് ദുആയിൽ ഉൾ പ്പെ ടു ത്തെ ണ മേ ആമീൻ യ റബ്ബൽ ആലമീൻ

  • @sainabameeran8972
    @sainabameeran8972 3 года назад +4

    അൽഹംദുലില്ല ആശാ അള്ളാ 1000 ഇസ്തിഗ്ഫാർ ചൊല്ലിയിട്ടുണ്ട് ഞങ്ങളുടെയും ഞങ്ങളിൽ നിന്നും മരണപ്പെട്ടവരുടെ യും പാവങ്ങളും ദോഷങ്ങളും പൊറുത്തു തരണേ അള്ളാ ഞങ്ങടെ കൂടെ ചൊല്ലുന്ന ഉസ്താദിന്റെ കുടുംബത്തെയും പാവങ്ങൾ ദോഷങ്ങളും പുറത്തു കൊടുക്കണേ അള്ളാ

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 года назад

      ..اللهم امين يا ربال الامين🤲

  • @AbdullaK-l9j
    @AbdullaK-l9j Год назад +2

    Aallauve njangalchollunnswathdikukleallnisweekrikkane isthigfar choll iduayilulpetuth e usthad aameen yarabbelalmeen

  • @AshrafAshraf-xq3fm
    @AshrafAshraf-xq3fm 4 месяца назад +4

    Sainaba patinarugal ayisha aamina ameen yarabbal alameen kadam veedan ustad duhachyynam alhamdulillah ustadin afiyttulla deergausnlgatya ameene to

  • @subaidaaslam6905
    @subaidaaslam6905 2 месяца назад +1

    ഹലോ ആ ലായ മുറാദസിലാമതാക്കി ഇരുലോക വിജയികളിൽ ഉൾപ്പെടുത്തണം ദുആ വസിയത്തോടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @AshrafAshraf-xq3fm
    @AshrafAshraf-xq3fm 3 месяца назад +3

    Sainaba patinarugal 500 diker aamina ameen yarabbal alameen kadam veedan ustad duhachyynam alhamdulillah ustadin afiyttulla deergausnlgatya ameene to

  • @Realme-rs4vk
    @Realme-rs4vk 8 месяцев назад +1

    അൽഹംദുലില്ലാഹ് 1000 സ്വലാത്ത് മുത്ത്നബിൻ്റെ എള്റത്തിൽ എത്തിക്കണെ നാഥാ🟣🟣🟣🟣🟣🟣🟣🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋😗😗😗😗😗😗❤️❤️❤️❤️❤️❤️❤️❤️☝🏿❤️❤️❤️

  • @sainabameeran8972
    @sainabameeran8972 3 года назад +4

    അൽഹംദുലില്ലാ മാഷാ അള്ളാ ആയിരം ഇസ്തിഗ്ഫാർ ചൊല്ലിയിട്ടുണ്ട് അല്ലാഹുവേ പാവങ്ങൾ ദോഷങ്ങളും പൊറുത്തു തരണേ അള്ളാ രോഗങ്ങളെ ശര ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @sainabameeran8972
    @sainabameeran8972 3 года назад +4

    അൽഹംദുലില്ലാ മാഷാ അള്ളാ 1000 ഇസ്തിഗ്ഫാർ ചൊല്ലിയിട്ടുണ്ട് പാവങ്ങളും ദോഷങ്ങളും പൊറുത്തു തരണേ അള്ളാ സ്വീകരിക്കണം അള്ളാ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @sainabameeran8972
    @sainabameeran8972 3 года назад +11

    അൽഹംദുലില്ലാ മാഷാ അള്ളാ 1000 ഇസ്തിഗ്ഫാർ ചൊല്ലിയിട്ട അല്ലാഹുവേ പാവങ്ങൾ ദോഷങ്ങളും പുറത്തുവരണം അള്ളാ മരിച്ചുപോയ കാർന്നോന്മാരുടെ പാവങ്ങൾ ദോഷങ്ങൾ പൊറുക്കണേ അള്ളാ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedshafi8454
    @muhammedshafi8454 2 года назад +9

    Alhamudulliha. Usthathea salihaya oru makkal onttavan duha cheyyannm🤲🤲

  • @abdulrahmanrahman5835
    @abdulrahmanrahman5835 Год назад +4

    ഞാൻ ഇത് എന്തായാലും ചൊല്ലും. മാഷാ അള്ളാ ജോലി എടുക്കുമ്പോൾ ചെല്ലും

  • @RamlaRamlacp-yz1oo
    @RamlaRamlacp-yz1oo Год назад +7

    ഇസ്തിഗ്ഫാറിന്റെ ബറക്കത്ത് കൊണ്ട് ഒന്നല്ല ഹലാലായ ഹയർ ആയ മുറാദുകളു മുറാദുകളും അല്ലാഹ അള്ളാഹു ആസി ആക്കി തരണേ അള്ളാ

  • @arifaasi5745
    @arifaasi5745 Год назад +69

    ഇസ്തിഗ്ഫാറിന്റെ ബർകത് കൊണ്ട് സ്വാലിഹായ മക്കളെ നൽകണേ allah🤲🏻

  • @Realme-rs4vk
    @Realme-rs4vk Год назад +3

    അൽഹംദുലിലില്ലാന്ന് ഞങ്ങളുടെ ദോശങ്ങൾ സകലം പൊറുത്തു മാഫക്ക ണനാ 4

  • @subaidaaslam6905
    @subaidaaslam6905 Месяц назад

    അല്ലാഹുവേ എന്റെ കുഞ്ഞുങ്ങളുടെ അസുഖങ്ങൾ മാറ്റി എത്രയും പെട്ടെന്ന് നല്ലൊരു ജോലി ശരിയാവാൻ സ്വീകരിക്കണേ അള്ളാ ദുആ വസിയത്തോടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Rajilakt
    @Rajilakt 9 месяцев назад +25

    എന്റെ വിവാഹം കഴിഞ്ഞ് ഇല്ലാ പ്രതിക്കാകം ദുആ ചെയാണെ ഉസ്ദാ തെ😢🤲😰😰😰😰😰😰😰😰🤲🤲🤲🤲🤲

  • @Realme-rs4vk
    @Realme-rs4vk 5 месяцев назад +1

    അൽഹംദുലില്ലാഹ് അള്ളാഹുവെ ഞങ്ങളുടെ ഈ മജ്ലിസിൽ ചൊല്ലി തീർത്ത ഇസ്തിഫാർ 1000തിൻ്റെ ദർക്കത്ത് കൊണ്ട്‌പാപ്പങ്ങൾ മുഴുവനും പൊരുത്ത പട്ട് തരണമഞങ്ങളുടെ മാതാപിതാക്കൾക്കു ട്ടംമങ്ങൾ സഹോധരൻമാർ സഹോതരി മാർവല്ലിപ്പമാരും വല്ലിമ്മമാരും എളാപാരും എല്ലാവരുടെ ഖബറിൽ എത്തിക്കണതാ ഥാ🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🟣🟣🟣🟣🟣🟣🟣🕋🟣❤️❤️❤️❤️❤️❤️❤️❤️❤️

  • @RayanTech2.0
    @RayanTech2.0 2 года назад +22

    👌👌👌allah സ്വർഗം തരട്ടെ

  • @subaidaaslam6905
    @subaidaaslam6905 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് തലമുറകൾക്കും പോയതല്ല മുറകളും യാമം നാളുവരെയുള്ള ലോക മുസ്ലിംകൾക്കും ബർക്കത്ത് ഇരുലോക വിജയ പാവങ്ങൾ ഉൾപ്പെടുത്താതെ മുത്ത് നബിയുടെ ശഫാഅത്ത് കിട്ടണം ദുആ വസിയത്തോടെ ആമീൻ ആമീൻ യാ റബ്ബൽ ആകളിൽ ഉൾപ്പെടുത്തണം

  • @nadeerashajeer8791
    @nadeerashajeer8791 2 года назад +8

    എന്നും ചൊല്ലുണ്ട് ഹലാലായ മുറാദ് hasilakan,😭😭🤲🤲🤲🤲

  • @AshrafAshraf-xq3fm
    @AshrafAshraf-xq3fm 5 месяцев назад +2

    Sainaba patinarugal ayisha aamina ameen yarabbal alameen kadam veedan ustad duhachyynam alhamdulillah

  • @hamza9298
    @hamza9298 Год назад +8

    അൽ ഹംദുലില്ലാഹ് അല്ലാഹുവേ നീ
    സ്വീകരിക്കണേ

  • @sainabameeran8972
    @sainabameeran8972 3 года назад +5

    അൽഹംദുലില്ലാഹ് മാഷാ അള്ളാ 1000 ഇസ്തിഗ്ഫാർ x ചൊല്ലിയിട്ടുണ്ട് അർഹം റഹിം ആയ മലക്കുൽ ജബ്ബാർ ആയി രാജസി ഹിദായ ഓഫ് റായ് തമ്പുരാൻ എല്ലാ പാപങ്ങളും ദോഷങ്ങളും പൊറുത്തു തരട്ടെ ആമേൻ യാ റബ്ബൽ ആലമീൻ

  • @kunjalema1036
    @kunjalema1036 2 года назад +9

    1000*ഇസ്തിഖ്ഫാറ്ചലിഅളാഹുവേഖബുലാകണേആളി

  • @SanuAyman
    @SanuAyman Год назад +10

    അൽഹംദുലില്ലാഹ് ഇസ്തിഗ്ഫാരിന്റെ ബർകതിനാൽ ഞങ്ങളുടെ പാപങ്ങൾ എല്ലാം പൊറുത്തു തരണേ റബ്ബേ ഉസ്താദിനും അല്ലാഹുവിന്റെ കാവൽ ഉണ്ടാകട്ടെ 🤲🤲😭

  • @shinbivmk6157
    @shinbivmk6157 9 месяцев назад +7

    Alhamdulillah🍒Mashallah🍒Inshallah🍒Aameen🍒suppr🍒video🍒

  • @Realme-rs4vk
    @Realme-rs4vk 6 месяцев назад +1

    അൽഹംദുലില്ലാഹ് ബിസ്മി 786 ചൊല്ലീട്ടുണ്ട് അതിൻ്റെ ദർകത്ത് കൊണ്ട് ആനാമം എപോളും മനസിലുണ്ടാവട്ടെ ഇബ്ലീസ് പിഴപ്പിക്കാതിരിക്കട്ടെ ആമീം🕋🕋🕋🕋🕋🕋🕋🕋☝🏿🕋❤️❤️❤️❤️❤️❤️❤️❤️🟣🟣🟣😙😙😙😙

  • @supertocagurl5579
    @supertocagurl5579 2 года назад +41

    അമ്മായിയമ്മ ഭയങ്കര ശല്ലിയം ചെയ്യുന്നു..അവരുടെ ചീത്ത സ്വഭാവം മാറാൻ ദുആ ചെയ്യണേ... ആമീൻ

    • @faisalup0479
      @faisalup0479 2 года назад

      😭

    • @mastertech1100
      @mastertech1100 2 года назад +2

      🤲🏻

    • @മാലാഖ-ഗ9ന
      @മാലാഖ-ഗ9ന 2 года назад +3

      എനിക്കും ഇതേ ബുദ്ധിമുട്ടാണ് എല്ലാവരും ഡ്യൂ ചെയ്യണേ😭😭

    • @najiyaashiq7885
      @najiyaashiq7885 2 года назад

      @@മാലാഖ-ഗ9ന ameen

    • @abdullak5642
      @abdullak5642 2 года назад

      Alhamdulillahalh alhamdulillahalh

  • @sainabameeran8972
    @sainabameeran8972 3 года назад +10

    അൽഹംദുലില്ല അർഹ മാഷാ അള്ളാ ആയിരം ഇസ്തിഗ്ഫാർ ചൊല്ലിയിട്ടുണ്ട് പാവങ്ങളും ക ദോഷങ്ങളും പൊറുക്കണേ അള്ളാ ഞങ്ങളുടെയും മരണപ്പെട്ടുപോയ വരുടെയും ഭാവങ്ങൾ ദോഷങ്ങളും കാ പൊറുക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @sanus4896
    @sanus4896 2 года назад +11

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @haserasihaserasi8077
    @haserasihaserasi8077 Год назад +26

    ദിക്ർ ചൊല്ലുന്നതിൽ careless ആയ എനിക്ക് ഈ ചാനൽ വളരെ helpful ആണ്. അള്ളാഹു സ്വീകരിക്കട്ടെ 🤲

  • @ArshidhaE
    @ArshidhaE Год назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @AshrafAshraf-xq3fm
    @AshrafAshraf-xq3fm 9 дней назад +1

    Sainaba patinarugal ayisha aamina ameen yarabbal alameen kadam veedan 1000 dikrre duhachyyanam alhamdulillah alhamdulillah alhamdulillah to

  • @sainabaveeran7664
    @sainabaveeran7664 2 года назад +4

    അൽഹംദുലില്ലാ മാഷാ അള്ളാ 3000 l ഇസ്തിഗ്ഫാർ ചൊല്ലിയിട്ടുണ്ട് സ്വീകരിക്കണം അള്ളാ ഭാവങ്ങളും ദോശങ്ങളു പൊറുക്കണേ അല്ലാഹ് ദുആ വസിയത്തോടെ ആമീൻ യ റബ്ബൽ ആലമീൻ 🤲🤲🤲😭😭😭

  • @sainabaveeran7664
    @sainabaveeran7664 2 года назад +2

    അൽഹംദുലില്ല മാഷാ അള്ളാ 1000 ഇസ്തിഗ്ഫാർ ചൊല്ലിയിട്ടുണ്ട് ദുഹാ യിൽ ഉൾപ്പെടുത്തണം ഉസ്താദ് ഭാവങ്ങളും നാശങ്ങൾ പൊറുത്തു തരണേ അള്ളാ ആമേൻ യാ റബ്ബൽ ആലമീൻ

  • @rasheenathesleem4560
    @rasheenathesleem4560 2 года назад +4

    എന്റെ പാപങ്ങൾ എല്ലാം പൊറുത്തു കരുണാ നിധിയായ അല്ലാഹ് എന്റെ മുറാദ് ഹാസിലാക്കി തരാൻ ദുആയിൽ ഉളപ്പെടുത്തണേ 😢😢😢😢

  • @shifubasi4552
    @shifubasi4552 Год назад +28

    അള്ളാഹു ഇതിന്റെ ബർക്കത്ത് കൊണ്ട് സ്വലിഹായ ഹൈറായ ഇരു ലോകത്തും ഉപകരിക്കുന്ന കുട്ടി ഉണ്ടാകാൻ വേണ്ടി ഉസ്താദ് പ്രതേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @sainabaveeran7664
    @sainabaveeran7664 2 года назад +2

    അൽഹംദുലില്ലാ മാഷാ അള്ളാ ജസാക്കല്ലാഹ് ഖൈർ 1000 ഇസ്തിഗ്ഫാര് ചൊല്ലിയിട്ടുണ്ട് പാവങ്ങളും ദോഷങ്ങളും പൊറുത്തു തരണേ അള്ളാ ഈമാൻ സലാമത്ത് ആക്കണേ അള്ളാ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @balkees1234
    @balkees1234 3 года назад +19

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് അല്ലാഹുഅക്ബർ 👍👍👍👍

  • @absathabsi7981
    @absathabsi7981 2 года назад +10

    എന്റെ മുത്തമോൻഅബ്ദുൽസമദ് 4മാസംകയിഞ്ഞു എന്നോട് പിണങ്ങിറ്റ് പിണക്കം മാറിക്കിട്ടാൻ ഇസ്തിഹ്ഫർകൊണ്ട് ദുആ ചെയ്യണേ ഉസ്താദ് 😭😭😭😭🤲🤲🤲🤲🤲

  • @asharafasharaf7868
    @asharafasharaf7868 3 года назад +64

    അൽ ഹംദുലില്ല അൽഹംദുലില്ല അൽ ഹംദുലില്ല മഷാ അള്ളാ............. ഇത് കണ്ടതിന് ശേഷം ദിവസവും ഇത് കേട്ടാണ് ചൊല്ലാറുള്ളത്

  • @rasakmprasak5805
    @rasakmprasak5805 Год назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @shariyudevazhi5301
    @shariyudevazhi5301 2 года назад +6

    അൽഹംദുലില്ലാ മാഷാ അള്ളാ തബാറക അള്ളാ എന്നും ഇത് ചൊല്ലാൻ അല്ലാഹു തൗഫീഖ് നൽകട്ടെ കൂടെ നമ്മളും ചെയ്യുന്നുണ്ട് അൽഹംദുലില്ലാഹ്🌷🌹🌷🤲🤲🕋🕋🕋🤲🤲

  • @sainabameeran8972
    @sainabameeran8972 3 года назад +18

    അൽഹംദുലില്ലാ മാഷാ അള്ളാ 1000 ഇസ്തിഗ്ഫാർ ചെയ്തിട്ടുണ്ട് പാവങ്ങൾ ദോഷങ്ങളും നിർത്തി അള്ളാ എല്ലാ മുറകളും ഹസിൽ ആക്കണേ അള്ളാ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @majithasalim9938
      @majithasalim9938 Год назад

      ഇഷ്കേ മദീന ഗ്രൂപ്പിലൂടെ ആയിരം ഇസ്തിഗ്ഫാറു ദിവസവും ചൊല്ലുന്നുണ്ട്

    • @Realme-rs4vk
      @Realme-rs4vk Год назад

      ഇസ്തി ഹ്‌ഫാറിന്റെ ദർക്ക് ത്ത് ഞങ്ങൾക്ക് ദോശങ്ങൾ സകലം പൊറുക്കണെ അള്ളാഹു വെ

    • @Realme-rs4vk
      @Realme-rs4vk Год назад

      രണ്ടായിര ഇസ്തി ഹ്‌ഫാർ ചൊല്ലി ദുഹയിൽ ഉൾപെട്ടത്തണെ ആമീൻ യാ റബ്ബൽ ആലമീൻ

    • @shinshadsanu1022
      @shinshadsanu1022 Год назад

      അൽഹംദുലില്ല ഞാൻ 1000 ഇസ്തിഗ്ഫാർ ചൊല്ലി ദോശം പെരുക്കണേ രോഗം ഷിഫ യാവാ
      ന്നും മകൻ ഷു കർ ഉണ്ട് എനിക്കു അത് ശിഫ യാവാ നും ദുഹാ ചെയ്യണം

    • @abdurahman7927
      @abdurahman7927 Год назад

  • @sainabameeran8972
    @sainabameeran8972 3 года назад +2

    അൽഹംദുലില്ലാ മാഷാ അള്ളാ ആയിരം ഇസ്തിഗ്ഫാർ ചൊല്ലിയിട്ടുണ്ട് അല്ലാഹുവേ പാവങ്ങളുടെ വശങ്ങളെല്ലാം പൊറുത്തു തരണേ അള്ളാ ഞങ്ങടെ കുടുംബത്തിലെ സമാധാനവും സമൃദ്ധിയും നൽകണേ റഹ്മാനെ രോഗങ്ങൾ എല്ലാം ശരിയാക്കി അള്ളാ വാ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @hasbiyahasbiya9414
    @hasbiyahasbiya9414 2 года назад +5

    അൽഹംദുലില്ലാഹ്. ഹലാലായ ആഗ്രഹം പൂർത്തിയാവാൻ 🤲🤲🤲🤲🤲🤲😢😢ചെയ്യണേ

  • @ajfans6074
    @ajfans6074 Год назад +38

    മകളെയെല്ലാം ഹാഫിള്ളെങ്ങളും അലിമീങ്ങളുമാകാൻ ദുആ cheyyane

  • @subaidaaslam6905
    @subaidaaslam6905 2 месяца назад

    എല്ലാ കാര്യങ്ങളും ഹൈലാക്കാനും പാവങ്ങൾ വിട്ടു പുറത്തു മാപ്പാക്കാനും ഈമാൻ സലാമത്താക്കി ഈ ലോക വിജയികളിൽ പാടത്താലും ദുആ വസിയ്യത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @IqbalIqbal-tz3yb
    @IqbalIqbal-tz3yb 2 года назад +7

    അൽ ഹം ദു ലില്ലാഹ് അള്ളാഹു ഗഫൂർ റൂറഹീം

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm Месяц назад

    അല്ലാഹുവേ അറിയും ചെയ്തു പോയ എല്ലാ ദോഷങ്ങളും കൊടുത്തു തരണേ നാഥാ ആമീൻ

  • @subaidaaslam6905
    @subaidaaslam6905 Месяц назад

    അല്ലാഹു പരിശുദ്ധ ഹജ്ജ് കർമ്മം കഴിഞ്ഞു കാമിലായ ഈമാനോടുകൂടി ഇരുലോക വിജയികളിൽ ഉൾപ്പെടുത്താൻ ഭാഗ്യം കിട്ടണേ അള്ളാ കുഞ്ഞുങ്ങളുടെ കാര്യങ്ങൾ എല്ലാം ഹൈ റിലാക് ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @sameerunniyal8375
    @sameerunniyal8375 2 года назад +3

    ഉസ്താദേ കുറെ കടങ്ങൾ ഉണ്ട് അത് വിടാനും പിനെ ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാകാനും ദുആ ചെയ്യണം

  • @subaidaaslam6905
    @subaidaaslam6905 Месяц назад

    യിരം, ഇഷ്ട്ടിഗഫാർ, ഇറ്റിനോടൊപ്പം, ചെല്ലുന്നു, ഹലാലായമുറതുകൽഹാസിലാക്കണേ, allahameen

  • @sainabameeran8972
    @sainabameeran8972 3 года назад +6

    അൽഹംദുലില്ലാ മാഷാ അള്ളാ ആയിരം ഇസ്തിഗ്ഫാർ ചൊല്ലിയിട്ടുണ്ട് പാപങ്ങളും ദോഷങ്ങളും പൊറുത്തു തരണേ അള്ളാ ദുആ വസിയത്തോടെ ആമേൻ യാ റബ്ബൽ ആലമീൻ

  • @haseenamujeeb9004
    @haseenamujeeb9004 2 года назад +16

    മാഷാ അല്ലാഹ്..... അൽഹംദുലില്ലാഹ്

  • @ramlushamsu4210
    @ramlushamsu4210 2 года назад +8

    Alhamdulillah alhamdulillah alhamdulillah. Allaahuvay sweekarikkanay

  • @sumayyap3106
    @sumayyap3106 5 месяцев назад +1

    Allahuve.palam.porukane.alla.🤲🤲🤲🤲🤲😭😭😭😭🕋🕋🕋🕋🕋

  • @49bfathimaabdulazeezmkfath28
    @49bfathimaabdulazeezmkfath28 2 года назад +17

    Masha allhaa. Allhmdullilaa കൂടെ ചെല്ലിയത് റബ്ബ് സ്വീകരിക്കട്ടെ ആമീൻ

  • @Realme-rs4vk
    @Realme-rs4vk 6 месяцев назад

    അൽഹംദുലില്ലാഹ് മാശാ അള്ളാഹ് ഹുളൂർസ്വലാത്ത് ചൊല്ലിയത് കൊണ്ട് നേരിൽ മധീനയിൽ ചെന്ന് ചെല്ലാൻ തൗഫീഖ്നൽകട്ടെ ആമീം🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🔵🟣🟣🟣🟣🟣🟣🟣🟣

  • @salmapareed3951
    @salmapareed3951 2 года назад +20

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @subaidaaslam6905
    @subaidaaslam6905 3 дня назад

    അൽഹംദുലില്ലാഹ് പാവങ്ങൾ വിട്ടു പുറത്തു മാപ്പാക്കി ഈമാൻ സലാമത്ത് ഇരുലോക വിജയികളിൽ ഉൾപ്പെടുത്തണം യുവാവസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Realme-rs4vk
    @Realme-rs4vk 9 месяцев назад

    അൽഹംദുലില്ലാഹ് അള്ളാഹുവെ ഞങ്ങളിൽ നിന്ന് എന്നിൽ നിന്ന് കുറെ പാപ്പ ങ്ങൾ സംബവിച്ചു പോയി ബുദ്ധി മോശം കൊണ്ട് ' ഈ കൊല്ലത്തെ റമളാന മാസത്തിത്തിനറയും ഞങ്ങളിൽ നിന്ന് സംബവിച്ച ചെറിയ ദോഷവും വലിയ ദോഷവും എല്ലാ റബ്ബിൻ്റെ അവയഭാര്യം കൊണ്ട് മായിച്ചുകരിച്ച് കളയണമെ❤❤❤❤❤❤❤❤❤❤❤❤❤ 1000 ഇസ്തിഫാർ സ്വീകരിക്കണെ നാഥാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sainabaveeran7664
    @sainabaveeran7664 2 года назад +6

    അൽഹംദുലില്ലാഹ് മാഷാ അള്ളാ 1000 ഇസ്തിഗ്ഫാർ ചൊല്ലിയിട്ടുണ്ട് ദുആ ചെയ്യണം ഉസ്താദ് സ്വീകരിക്കണമേ റഹ്മാന് പാവങ്ങൾ ദോഷങ്ങൾ പൊറുത്ത് തരണേ അള്ളാ 🤲🤲🤲😭😭😭 യാ റബ്ബൽ ആലമീൻ

  • @kadeejakuchutyi4661
    @kadeejakuchutyi4661 2 года назад +11

    അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് 🤲🤲

  • @kuwaitstar9153
    @kuwaitstar9153 3 года назад +13

    Asthgfiruallahal അലീം asthgfiruallahal അലീം 😭😭💕💕❤❤🕋🕋🕋🕋

  • @majithasalim9938
    @majithasalim9938 Год назад +6

    അൽഹംദുലില്ലാ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അല്ലാഹുമ്മ

  • @Realme-rs4vk
    @Realme-rs4vk Год назад +2

    അൽഹംദുലില്ലാഹ് 1000 ഇസ്തി ഹ്‌ഫാർ ചൊല്ലി എല്ലാ പാപങ്ങളും തെറ്റുകളുടെ ററങ്ങളും ല്ലാം പൊരുത്തപെട്ടു തരണമെനാഥാ❤❤❤

  • @sumayyap3106
    @sumayyap3106 6 месяцев назад +31

    ما شاء الله ما شاء الله ما شاء الله❤❤❤❤❤❤❤

    • @AshrafAshraf-xq3fm
      @AshrafAshraf-xq3fm Месяц назад +1

      Sainaba patinarugal 1000dikreustade duhacheyyanam to