അവനവൻ്റെ ഉള്ളിൽ തന്നെയാണ് ഭഗവാൻ ഇരിക്കുന്നത് എന്ന സത്യം മനസ്സിലാക്കിയതിൽ പിന്നെ അമ്പലത്തിൽ പോകാൻ പറ്റിയില്ലെങ്കിലും വിഷമം തോന്നാറില്ല❤ കണ്ണടച്ചാൽ ഉള്ളിൽ തന്നെ ആ ചൈതന്യത്തെ കാണാൻ കഴിയുന്നു❤
🙏🙏🙏. Though heard this Sadsung earlier, i couldnot grasp the full sense of the talk. But, now, listening to the talk again, i am able to understand better. Feel really blessed to be part of your group. 🙏🙏🙏🙏. Sree mathrae namah. Sree gurubhyo namah. 🙏🙏🙏💞
ഏത് ക്ഷേത്രത്തിലായാലും അവിടെ ഒരു ചൈതന്യമുണ്ട്. ആ ചൈതന്യത്തിൽ നിന്നുള്ള പ്രതിഫലനം നമ്മുടെ ആത്മാവിലേക്കെത്തും.... ക്ഷേത്രത്തിനുള്ളിലിരിക്കുന്നതും നമ്മുടെ ഉള്ളിലിരിക്കുന്നതും ഒന്നു തന്നെ
as an artist ammayude oppam chernu madiyil erikkuna chitram varakkukayirunu njan........appol ahn amma ang paranje we need to build a castle of purity, love and sit with her alone, talk to her, i truly believe this, I may be little in age, just a teenager of 18, but I see my sri mata, holding me for lifetimes, she came to me as Mahalakshmi, she is my everything, may all limitations be pierced, may my vasanas be dissoluted in the nectar of knowledge and I will transform myself. for her, only her, everything for her, my bhattarika, she only held me, she only knows me, sree matre namah
ഇങ്ങനെയൊക്കെ ആണെങ്കിൽ ഈ സംസാരസാഗരത്തിൽ നിന്നും രക്ഷപ്പെടാൻ എത്ര പേർക്ക് സാധിക്കും എന്ന കാര്യത്തിൽ സംശയമുണ്ട്.കാര്യം നിസ്സാരമല്ല.അമ്മയുടെ അടുത്ത് നിന്നും വല്ല ഇളവും കിട്ടാൻ സാധ്യതയുണ്ടോ? നമ്മൾ എന്തിനാണ് ഇവിടെ ജൻമങ്ങളായി ഈ പെടാപ്പാട് പെടുന്നത്? ജഗദംബ ഒന്ന് നോക്കിയാൽ നമ്മൾ രക്ഷപ്പെട്ടു.പക്ഷേ നോക്കണ്ടേ?മുക്തിയേപ്പറ്റി എല്ലാവരും പറയും.എന്നാൽ, കൃത്യമായ വഴി ആർക്കറിയാം?

എല്ലാവരും ആ തലത്തില് എത്തണം
Thank you 🙏🙏🙏
ഓം ശ്രീ മാത്രേ നമഃ ശ്രീഗുരുഭ്യോ നമഃ❤❤❤❤❤🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
ഓം ശ്രീമാത്രേ നമ:🙏🙏🙏
ഓം പരാശക്തിയെ നമഃ 🙏🙏🙏🙏
Sree mahadeviye namah,,,,,,,,🙏🙏🙏🙏
Very beautiful narration..!! Real Truth... "absolute Reality.."🌹🙏
🙏🙏🙏. Though heard this Sadsung earlier, i couldnot grasp the full sense of the talk. But, now, listening to the talk again, i am able to understand better. Feel really blessed to be part of your group. 🙏🙏🙏🙏. Sree mathrae namah. Sree gurubhyo namah. 🙏🙏🙏💞
Thank you amma🙏🙏🙏
Aum Sree Lelithambikaye Namah 🪔🪔🪔🙏🏽
🙏🏻🙏🏻🙏🏻
നന്ദി അമ്മേ
Namaskaram
AmmeNarayana🙏🏻🙏🏻🙏🏻
അമ്മേ, ഒരുപാട് അറിവ് നേടാൻ കഴിഞ്ഞതിൽ 🙏🙏🙏🙏🙏
ഓം ശ്രീ മാത്രേ നമഹ ❤ഞാനും Trivandrum ആണ്
അമ്മേ അമ്മയുടെ ഗ്രൂപ്പിൽ ചേരണം എന്ന് ആഗ്രഹം
അനു
ബോംബെ
അമ്മേ നാരായണ.
ഹരേ കൃഷ്ണ 🙏🌹❤️🔥
പുണ്യാ ത്മൻ, എങ്ങനെ നന്ദി പറയണം എന്നറിയില്ല, ❤️🙏 ഹൃദയം കൊണ്ട് നമിക്കുന്നു... വലിയൊരു വെളിച്ചമാണ് പകർന്നു തന്നത്.
Amma achan allam onnalee..
🙏🙏🙏🙏💐💐💐💐🌹🌹🌹🌹
🙏
Ennilude njan thankale nerittu Ammayilethikkam. Folow me all times
❤
Ammakke ende padanamaskkaaram
ഏത് ക്ഷേത്രത്തിലായാലും അവിടെ ഒരു ചൈതന്യമുണ്ട്. ആ ചൈതന്യത്തിൽ നിന്നുള്ള പ്രതിഫലനം നമ്മുടെ ആത്മാവിലേക്കെത്തും.... ക്ഷേത്രത്തിനുള്ളിലിരിക്കുന്നതും നമ്മുടെ ഉള്ളിലിരിക്കുന്നതും ഒന്നു തന്നെ
Speed kurachu explain cheythu parayamo allenkil malayalam sub title vekkamo
❤ 1:21:58
as an artist ammayude oppam chernu madiyil erikkuna chitram varakkukayirunu njan........appol ahn amma ang paranje we need to build a castle of purity, love and sit with her alone, talk to her, i truly believe this, I may be little in age, just a teenager of 18, but I see my sri mata, holding me for lifetimes, she came to me as Mahalakshmi, she is my everything, may all limitations be pierced, may my vasanas be dissoluted in the nectar of knowledge and I will transform myself. for her, only her, everything for her, my bhattarika, she only held me, she only knows me, sree matre namah
ശ്രീ മാത്രേ നമഃ
If you are sitting with divine mother, you are a purified soul 👍you are blessed at this young age due to ur purva janma punyam 🙏
Sreechakram veetil vaikamo
Sariyanu.. allam ageekaricanam. Amee u r great...
അമ്മേ എനിക്ക് ശ്രീവിദ്യ പഠിപ്പിച്ച് തരാമോ?
തന്ത്രം പഠിച്ചവരെല്ലാം അത് പ്രാവര്‍ത്തികമാക്കുന്നുണ്ടോ
ഇങ്ങനെയൊക്കെ ആണെങ്കിൽ ഈ സംസാരസാഗരത്തിൽ നിന്നും രക്ഷപ്പെടാൻ എത്ര പേർക്ക് സാധിക്കും എന്ന കാര്യത്തിൽ സംശയമുണ്ട്.കാര്യം നിസ്സാരമല്ല.അമ്മയുടെ അടുത്ത് നിന്നും വല്ല ഇളവും കിട്ടാൻ സാധ്യതയുണ്ടോ? നമ്മൾ എന്തിനാണ് ഇവിടെ ജൻമങ്ങളായി ഈ പെടാപ്പാട് പെടുന്നത്? ജഗദംബ ഒന്ന് നോക്കിയാൽ നമ്മൾ രക്ഷപ്പെട്ടു.പക്ഷേ നോക്കണ്ടേ?മുക്തിയേപ്പറ്റി എല്ലാവരും പറയും.എന്നാൽ, കൃത്യമായ വഴി ആർക്കറിയാം?
😄😄😄
Devi athu rupathil annu deviyee dayanicadathu. Purushan alla syhree alla. Athu namudee chindkal allee. Namudee bavabethagal allee..
ദേവിയെ സ്വന്തം അമ്മയായി കണ്ടാൽമതി...
🙏🙏
❤
❤❤❤❤
🙏🙏🙏
❤❤❤
🙏🙏🙏🙏
🙏🏻🙏🏻
🙏🙏🙏
🙏🙏🙏
🙏🙏🙏