hello നിങ്ങളുടെ വണ്ടിയുടെ engine oil Startingil piston ringട ne വലിയ ഗ്യാപ് വന്നത് കാരണം oil അടിയിൽ നിന്നം മുകളിലോട്ട് തള്ളുകയും Petrol കത്തുന്നതിനോട് കൂടി oil ഉം കൂടി കത്തുകയും ചെയ്യുന്നു, ഈ സമയം സൈലൻസറിലൂടെ White smoke വരുന്നു. ഇങ്ങനെ തുടർന്നാൽ oil ചിലവ്വ്(engine oil) പെട്ടെന്ന് തീരുന്നതാണ്, ഇത് കുടുതലാണ്ടങ്കിൽ (white smoke) Piston ഉം ringട ഉം മാറ്റലാണ് നല്ലത്, ചിലപ്പോൾ bore cheythe over Size ഉം ആകേണ്ടിയുംവരും.
സൂചി മാറ്റാം,പക്ഷേ മീറ്റർ ൻ്റെ ഉള്ളിൽ ഉള്ള Spare കിട്ടാൻ പ്രയാസം ആണ്, New meter set മാത്രമേ കിട്ടാറുള്ളു,old Sparil പോയി നല്ല മീറ്റർ parts parchase ചെയുന്നതാണ് നല്ലത്.
Brake shue ന് അകത്തുള്ള penion ഉം gear ഉം തമ്മിൽ തേയ്മാനം ഉണ്ടോ എന്ന് check ചെയ്യണം, തേയ്മാനം ഉണ്ടെങ്കിൽ cable മാറിയാൽ meeter work ചെയ്യില്ല.wheel അഴിക്കുന്നതിന്ന് മുൻമ്പ് wheel കറക്കി നോക്കിയാൽ pinion പുറത്ത് നിന്ന് കറങ്ങുന്നുണ്ടെങ്കിൻ പുതിയ cable മാറ്റിയാൽ working ആകും.
Is passion plus meter compatible with splendor plus?
Useful, but audio sound very weak
Bro ഞാൻ pinion gear change ചെയ്തു പക്ഷേ സ്പീഡ് മീറ്റിൽ കാണിക്കുമ്പോൾ ചെറിയൊരു ജമ്പിങ് വരുന്നുണ്ട് അത് എന്തുകൊണ്ടാണ്
Correct ceatingil cable ഇരുന്നില്ലെങ്കിൽ അങ്ങിനെ വരും, ചിലത് roadiludey ഓടിയാൽ ശരിയാകും
Bro pazhaya vandil irump inte pinion alle athil plastic ittal scn vanmol ondakuo
work akum
Oru pazhaya bike paintingum paniyum motham ethrayaavum. Tyre Puthiathu idanam. Retestinu
7000+ avaan sadyadayund
Helpful bro
Bro hero honda passion pro start cheyyumbol cheriyadhayi white smoke verunnund
hello നിങ്ങളുടെ വണ്ടിയുടെ engine oil Startingil piston ringട ne വലിയ ഗ്യാപ് വന്നത് കാരണം oil അടിയിൽ നിന്നം മുകളിലോട്ട് തള്ളുകയും Petrol കത്തുന്നതിനോട് കൂടി oil ഉം കൂടി കത്തുകയും ചെയ്യുന്നു, ഈ സമയം സൈലൻസറിലൂടെ White smoke വരുന്നു. ഇങ്ങനെ തുടർന്നാൽ oil ചിലവ്വ്(engine oil) പെട്ടെന്ന് തീരുന്നതാണ്, ഇത് കുടുതലാണ്ടങ്കിൽ (white smoke) Piston ഉം ringട ഉം മാറ്റലാണ് നല്ലത്, ചിലപ്പോൾ bore cheythe over Size ഉം ആകേണ്ടിയുംവരും.
ഫ്യൂവൽ മീറ്റർ അഡ്ജസ്റ്റ് എങ്ങനെയാണ്
sir hero honda cd100 ss nte pinion gear engane remove chayyam..
same video
Cable change cheythu pakshe km work akunilla
Needle potti . Ath mathram change pattumo
ഓടുന്നതിനിടയിൽ പെട്ടെന്ന് സൂചി പൊട്ടിയത് എന്ത് കൊണ്ടാവും.
മാറ്റാനാവുമോ ?
സൂചി മാറ്റാം,പക്ഷേ മീറ്റർ ൻ്റെ ഉള്ളിൽ ഉള്ള Spare കിട്ടാൻ പ്രയാസം ആണ്, New meter set മാത്രമേ കിട്ടാറുള്ളു,old Sparil പോയി നല്ല മീറ്റർ parts parchase ചെയുന്നതാണ് നല്ലത്.
Bro, analog speedometeril problem anekil repair cheyyan patumo?
speedometer repair ചെയ്യാം, used spare ഉപയോഗിച്ച്, new spare full set മാത്രമേ കിട്ടുകയുള്ളു.
@@Bike4Tech odometer അകത്തു വരുന്ന gear മാത്രം ആയിട്ടു replace cheyyan patille?
സൂപ്പർ ❤❤❤
Cd deluxe ന്റെ ഓടോമീറ്റർ വർക്ക് ആവുന്നില്ല കൃത്യം 30000km ൽ സ്റ്റക്ക് ആയി നിൽക്കുന്നു. സ്പീഡോമീറ്ററിനു കുഴപ്പമില്ല മീറ്ററിനകത്തെ ഗിയർ പോയതാണോ ?
gear ന് കംബ്ലന്റ് ഉണ്ടാകാൻ സാധ്യതയുണ്ട്
സ്പീഡോ മീറ്റർ കേബിൾ മാറിയാൽ പോരേ. ബ്രേക്ക് ഷൂവിന് അകത്തുള്ള സാധനങ്ങൾ മാറ ണ്ടത് ആവശ്യമാണോ.
Brake shue ന് അകത്തുള്ള penion ഉം gear ഉം തമ്മിൽ തേയ്മാനം ഉണ്ടോ എന്ന് check ചെയ്യണം, തേയ്മാനം ഉണ്ടെങ്കിൽ cable മാറിയാൽ meeter work ചെയ്യില്ല.wheel അഴിക്കുന്നതിന്ന് മുൻമ്പ് wheel കറക്കി നോക്കിയാൽ pinion പുറത്ത് നിന്ന് കറങ്ങുന്നുണ്ടെങ്കിൻ പുതിയ cable മാറ്റിയാൽ working ആകും.
Thank s
Adipoly bro
Thanks
AduthaA Vedioyi korachukoodi soundil SamSaaarikyuka
ok
Speedometerile സൂചി ഇളക്കുന്നത് എന്ത് കൊണ്ടാണ് bro
Speedometer ലെ gear box teeth ക ളു ടെ തേയ്മാനo കൊണ്ട് അങ്ങിനെ സമ്പവിക്കാൻ സാധ്യതയുണ്ട്
@@Bike4Tech thank bro
Speedometer 00000il aakan entha cheyyanddath? Startingil kittanam as a new bike?
speedometer അഴിച്ച്,മീറ്റർ തിരിച്ച് adjust ചെയ്താൽ മതി.
സ്പീടോ meter 500 km ഓടിയപ്പോൾ നിന്ന് randu പ്രാവിശ്യവും ബനിയൻ set matti. എന്താണ് ഇടക്കിടെ ബനിയൻ സെറ്റ് മറ്റേണ്ട ആവശ്യം വരുന്നത്.
Kilometer cable work akunilla athinu vere cable anno
Cable മാറിയാൽ കുഴപ്പമാണ്,പിന്നെ pinion gear ന് തേയ്മാനം ഉണ്ടാകും.
മീറ്റർ കേബിൾ വില എത്ര....?
95
ബ്രോ സ്പീഡോമീറ്റർ വർക്കിങ് ആണ് പക്ഷെ accurate അല്ല.....വണ്ടി 80km/hr ഇൽ പോകുമ്പോൾ മീറ്ററിൽ 60 ആണ് കാണിക്കുന്നെ.....(SUZUKI SHOGUN)
Meeterntey gearkalke complait undakum
Enteyum ee problem anu 40il pokumbol needle 100 il nikkunnu
😍😍😍😍
👍👌
എന്തോന്ന് ഡയലോഗ്😂😅