കേക്ക് മാത്രം വിറ്റ് കോടികൾ നേടുന്ന ക്യൂട്ടിപൈ എന്ന ബ്രാൻഡിന്റെ കഥ | SPARK STORIES

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ചെറുപ്പകാലം മുതൽ സംരംഭകൻ ആകണമെന്നായിരുന്നു നൈസാമിന്റെ ആഗ്രഹം. ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോൾ സ്വന്തമായി എമെർജൻസി ലൈറ്റുകൾ ഉണ്ടാക്കി ബാപ്പയുടെ കടയിൽ വിറ്റാണ് നൈസാം തന്റെ സംരംഭക യാത്ര തുടങ്ങുന്നത്. പത്താം ക്ളസ്സോടെ പഠനം നിർത്തിയ നൈസാമിന്റെ ആഗ്രഹം വി ഗാർഡ് പോലെ ഒരു ബ്രാൻഡ് ഉണ്ടാക്കണം എന്നായിരുന്നു. എന്നാൽ ബാപ്പയുടെ ഹോട്ടലിനോട് ചേർന്ന് അദ്ദേഹം തുടങ്ങിയ ജ്യൂസ് കടയുടെ ചുമതല നൈസാമിനെ ഏൽപ്പിച്ചതോടെ അയാളുടെ സ്വപ്നങ്ങൾക്ക് പാതി വഴിയിൽ തിരശീല വീണു. പക്ഷെ അതൊരു തുടക്കമായിരുന്നു. ബേക്കറി വ്യവസായത്തിൽ നിന്നും കേക്കുകളുടെ ലോകത്തേക്ക് നൈസാമും ഭാര്യ ഫൗസിയും ആദ്യ ചുവടുവെച്ചു. 5 തൊഴിലാളികളിൽ നിന്നും ഈ ദമ്പതികൾ തുടങ്ങിയ ക്യൂട്ടിപൈ എന്ന ബ്രാൻഡ് ഇന്ന് 60 തൊഴിലാളികൾക്ക് ജോലി കൊടുക്കുന്ന ഒരു സ്ഥാപനമായി വളർന്നു. എട്ടോളം ബ്രാഞ്ചുകളും കോടികളുടെ വിറ്റുവരവുമായി കുതിക്കുന്ന ഈ സംരംഭക ദമ്പതികളുടെ സ്പാർക്കുള്ള കഥ കേൾക്കാം
    Spark - Coffee with Shamim
    #sparkstories #entesamrambham #shamimrafeek #cutiepiecakes
    Contact Details
    Ph - +91 7306700316
    Mail id - naizam250@gmail.com

Комментарии • 88

  • @najmuddinbakker
    @najmuddinbakker Год назад +30

    സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഇൻവെർട്ടർ ബിസിനസ് ചെയ്ത് അതിൽ നിന്നും കിട്ടിയ കാശ് കൊണ്ട് സ്വന്തമായി ഒരു ബൈക്ക് വാങ്ങിയയത് അന്ന് ഞങ്ങൾ സുഹൃത്തുക്കൾക്ക് ഒക്കെ ഒരു അത്ഭുതമായിരിന്നു. പിന്നെ അവിടെ നിന്നും ബേക്കറി മേഖലയിലേക്ക് എത്തിയതും
    വളരെ പവർഫുൾ സപ്പോർട്ടായി ഫൗസിയും കൂടി അദ്ദേഹത്തിന്റെ ജീവിതത്തിൽ ചേർന്നപ്പോൾ cutiepie എന്ന കേരളത്തിലെ അറിയപ്പെടുന്ന cake ബ്രാൻഡ് ആയി മാറുകയായിരുന്നു .
    കൂടെ നിൽക്കുന്നവർക്കും inspiration പകർന്നു നൽകുന്ന ഇദ്ദേഹം "ആശയങ്ങളുടെ രാജാവ് ആണ്"സംശയം ഇല്ല.👏👏congrats team cutiepie 👏👏*

  • @ViralBeaver
    @ViralBeaver Год назад +45

    ഭാവിയിൽ ആ ഹോട്ട്സീറ്റിൽ വന്നിരിക്കുമ്പോൾ ചോദ്യങ്ങൾക് എന്തൊക്കെ മറുപടിയാണ് പറയേണ്ടതെന്നു ആലോചിച്ചു തല പുണ്ണാക്കുന്ന നിലവിൽ ഒരു പണിയുമില്ലാത്ത ലെ ഞാൻ 😅😅

    • @seemashibu2632
      @seemashibu2632 Год назад +3

      Me too🤣

    • @ViralBeaver
      @ViralBeaver Год назад +2

      @@KK-wc9wi യ്യോ KK ക് തെങ്ങനെ എങ്ങനെ മനസ്സിലായി 🤓🤓

  • @iinvest7376
    @iinvest7376 Год назад +24

    Swantham product oru brand aakkuvaanum venam oru range🔥

  • @alammohammed7684
    @alammohammed7684 Год назад +16

    “CUTIE PIE “The first name which comes to my mind when I think of cakes. I have been a reqular customer of the Kottayam shop for the past 4 years , regardless of the day. And my major missing after reaching Canada too.Much appreciation to the team SPARK for supporting entrepreneurs like them🎉

  • @jithinbiju4054
    @jithinbiju4054 Год назад +12

    My favourite cake spot Thiruvalla. Always on my first suggestion list.

  • @vishnudas9177
    @vishnudas9177 Год назад +13

    I’m from Kannur and have visited their Chanagassery store. And I wish they had a store in northern kerala too. Congrats to the team Cutiepie

  • @doctor4design
    @doctor4design Год назад +11

    Cutie pie 🎂🎉 Alleppians Brand ❤️All the best wishes 👏👏👏

  • @vishnuvijayan7045
    @vishnuvijayan7045 Год назад +6

    Pala le outlet il ninnu cake medichittund.. Muthalali ye kandathil santhoshm😍

  • @aishahussain4186
    @aishahussain4186 Год назад +8

    Delicious cakes, beautiful ambience, awesome service 👏🏾 kudos to team cutiepie for all their hardwork and passion.. keep it up and achieve more heights ❤️🥰

  • @nebukurian505
    @nebukurian505 Год назад +6

    CUTIE PIE your progress is truly inspiring

  • @Kerala9865
    @Kerala9865 Год назад +2

    Iam from Alleppey and visited their shop in first months of opening...I have talked wth Fauzi....It is this combination of passion by Fauzi and a wonderful strategic planning by husband that gives them the winning combination....Grant them further success ....Congrats

  • @theexplainer8233
    @theexplainer8233 Год назад +5

    I am a regular customer of Kollam Cutiepie .They provide quality cakes with surprising customer service .They spoke from their heart.The trusted cake brand CUTIEPIE CAKES 🔥🔥🔥🔥🔥

  • @jayanjosemattathil5050
    @jayanjosemattathil5050 Год назад +5

    Quality products... Reasonable price & proffessional approachment.. Cutie pie.. Really love it ❤️

  • @user-gp7kz4gl6f
    @user-gp7kz4gl6f 10 месяцев назад +3

    Hai team spark..... I'm a home baker.... Baking is my passion... I want to work with cutiepie team.... Can u please help me.....

  • @beansystems6237
    @beansystems6237 Год назад +5

    All the best dear Nizam and Fousy

  • @jessyabraham8833
    @jessyabraham8833 Год назад +6

    Whose idea was this beautiful name?

  • @liveoutloud2020
    @liveoutloud2020 Год назад +2

    Clgl padikunna time lu korch paisa kooti vech oru pastry kazhikan vendi avde pokuarnu.... Taste apaaram aanu avdathe... Ambience too❤

  • @alinamrulla2030
    @alinamrulla2030 Год назад +5

    A regular stop near parel church, cutiepie changacherry outlet is one of my all time favourite.
    They manage an amazing balance between the quality of cake and quality of service. Always wondered how they managed to be so consistent. This video explains a lot. Well done team. And keep making amazing cakes ♥️♥️♥️♥️

  • @stock7764
    @stock7764 8 месяцев назад +1

    നല്ല ക്വാളിറ്റി പ്രോഡക്റ്റ് ആണ്..കോട്ടയം ഷോപ്പിൽ നിന്നും 🍰🎂 വാങ്ങിയിട്ടുണ്ട്,ഓരോ
    ഫങ്ഷന് മായി ഒരുമാതിരി എല്ലാ വെറൈറ്റികളും ഇവിടെ നിന്ന് വാങ്ങിയിട്ട് ഉണ്ട്..ഇവരുടെ കസ്റ്റമർ സർവീസ് തല്ലിപ്പൊളി ആണ് കോട്ടയം ഷോപ്പിൽ വേണമെങ്കിൽ മേടിച്ച് പൊക്കോ
    എന്ന ലൈൻ ആണ്, ഒട്ടും കസ്റ്റമർ ഫ്രണ്ട്‌ലി അല്ല,പ്രൈസ് 15%ഓളം അധികം ആണ് ബേക്കറി കളെക്കാൾ

  • @jayantvarghees544
    @jayantvarghees544 Год назад +6

    It's something Special.

  • @sheejaeldo9311
    @sheejaeldo9311 Год назад +2

    Wish you both more success in your future endeavors with your quality cakes. Thank you Spark team

  • @businessmail1259
    @businessmail1259 Год назад +4

    We buy Christmas and New year cakes for our company from Cutiepie cakes for many years. Best wishes Cutiepie .

  • @fashionfunbysairah6161
    @fashionfunbysairah6161 Год назад +6

    Best cake ever tasted♥️♥️so yummy♥️♥️

  • @azeemmuhammed3436
    @azeemmuhammed3436 Год назад +6

    Best Wishes. Cheers

  • @akhilrajm811
    @akhilrajm811 Год назад +6

    Regular customer,🥰🥳🥳🥳

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 Год назад +5

    All the best Cutie Pie 👍

  • @joshypoomarathil6417
    @joshypoomarathil6417 Год назад +2

    Suuuuuuper🥰🥰🥰 God bless you🥰🥰🥰🥰🥰

  • @maheenbincy4023
    @maheenbincy4023 Год назад +6

    All the best ❤️❤️

  • @shobinbinu4413
    @shobinbinu4413 Год назад +5

    I love the Couples😇🥰 God Bless💎👏🏻

  • @haseenanazeer6316
    @haseenanazeer6316 Год назад +5

    All the best

  • @Anna-ch8be
    @Anna-ch8be 8 месяцев назад +1

    Great inspiration 👏

  • @sumasree6612
    @sumasree6612 Год назад +2

    Super 🎉 always recommended

  • @anstinemathew4845
    @anstinemathew4845 Год назад +7

    Alleppey Brufia owner??

    • @videoone8979
      @videoone8979 Год назад +3

      അതേ, അദ്ദേഹം ബ്രൂഫിയയുടെ ഫൗണ്ടർ കൂടിയാണ്🥰

  • @shamnadvk
    @shamnadvk Год назад +5

    Congrats 👏

  • @rishanarasheed2906
    @rishanarasheed2906 Год назад +5

    Such an inspirational life story that makes us pursue our passion. Cutie pie could be a global brand with its sublime quality of cakes and broad range of customers.

  • @ajujohn769
    @ajujohn769 Год назад +3

    Quality products, and good price

  • @bipinramesh333
    @bipinramesh333 Год назад +4

    They are great. Visited ther shop smtimes. Its feels like a foreign country side💓💓💓 quality of products too💓💓

  • @muhammedbasheerpk3319
    @muhammedbasheerpk3319 Год назад +5

    One day…💪💪💪💪

  • @liyonavarghese7691
    @liyonavarghese7691 Год назад +6

    Our favourite cake spot at Kottayam... Delicious cakes 😍😍

  • @deepakmithra
    @deepakmithra Год назад +5

    Super

  • @jufyabraham3769
    @jufyabraham3769 Год назад +6

    KTM 🔥🔥

  • @shijisadu
    @shijisadu Год назад +3

    Wyanadu oru outlet start cheyyunno

  • @haneesahassan7442
    @haneesahassan7442 Год назад +2

    Always recommended 🥰🥰so yummy.. 👍🏻

  • @renjusoman5914
    @renjusoman5914 Год назад +2

    Excellent 👌👌👌👌

  • @AmmuAmmu-jd7yx
    @AmmuAmmu-jd7yx Год назад +3

    Awesome 🥰

  • @cupsandcakesshanithomas
    @cupsandcakesshanithomas Год назад +2

    💯 Inspiration = Cutiepie

  • @SpiceBowl-s
    @SpiceBowl-s Год назад +2

    Cutipie kottayam is my favorite shop❤

  • @muhammedsajid5491
    @muhammedsajid5491 Год назад +4

    Cutie pie is my favourite place for cakes .I did my schooling in gulf and when I come to India ,I didn't get the taste of the cakes in any shops in Kerala . But the cutie pie is the first place where I liked and loved the taste of the cakes .when I travel through alleppey , always visit the place to Try the new tastes .

  • @abdulsamad-mq1rh
    @abdulsamad-mq1rh Год назад +4

    Awesome

  • @vinodjob3164
    @vinodjob3164 Год назад +3

    Very Good Cakes

  • @naseems1
    @naseems1 Год назад +7

    😍

  • @thomasmathew8490
    @thomasmathew8490 Год назад +9

    Cutiepie ഫാൻസ്‌ ഇവിടെ like അടി

  • @mypets6678
    @mypets6678 Год назад +2

    Congrats

  • @prajithprajith4674
    @prajithprajith4674 Год назад +7

    😍👍👍

  • @karthikanithin110
    @karthikanithin110 Год назад +6

    🥰🥰🥰🥰👍🏻👍🏻👍🏻👍🏻

  • @nijilpoovathumkadavil4761
    @nijilpoovathumkadavil4761 Год назад +4

    ❣️

  • @Veeyesvannarath9432
    @Veeyesvannarath9432 8 месяцев назад

    ഓൺലൈൻ ഡെലിവറി കണ്ണൂർ ഉണ്ടോ

  • @rajeevkunjuraman1827
    @rajeevkunjuraman1827 Год назад

    Cake cutting is a western concept and not an eastern one ..
    Rather let's switch back to our old traditional way in indian of breaking coconut to begin with ..
    Every office should have a set corner for the same

  • @VinodVenugopal73
    @VinodVenugopal73 Год назад +5

    Hearty Congratulations Nizam ❤️❤️🔥🔥

  • @sheebajacob8749
    @sheebajacob8749 Год назад

    God Bless🙏

  • @tharikmuhammed4288
    @tharikmuhammed4288 Год назад +3

    🔥

  • @sibidsilva9094
    @sibidsilva9094 Год назад +3

  • @geethaslifestyle8709
    @geethaslifestyle8709 Год назад +2

    👍🙏

  • @akhilreji1121
    @akhilreji1121 Год назад +4

    👍👍🎂

  • @jamsheertirur1758
    @jamsheertirur1758 Год назад +8

    ഈ സ്ത്രീ വേറെ ഒരു ചാനലിലും സ്വന്തം ഭർത്താവിനെ പറ്റി ഒരക്ഷരം മിണ്ടീട്ടില്ല, എന്റെ ടീം എന്നല്ലാതെ ഉപയോഗിച്ചട്ടില്ല!!!!

  • @mypets6678
    @mypets6678 Год назад +2

    🎊

  • @rajkiranj3
    @rajkiranj3 Год назад +5

    The best cake / 😍😍😍

  • @sumathomas4556
    @sumathomas4556 Год назад

    Super cake aanu

  • @mubeen546
    @mubeen546 Год назад +1

    🥰🥰🥰

  • @Thankan9876
    @Thankan9876 Год назад +4

    Durantham cake aanu.. once i bought birthday cake from Thiruvalla. Cutie pie..pinne Ettumanoor shop..aadyam okke nallath aarunnu..eppo kollathilla..

  • @munivk4958
    @munivk4958 Год назад +2

    കുറെ ഷോപ്പ് ഉണ്ട് 🤪🤪🤪കേക്ക് കഫെ
    കേക്ക് ഹൌസ്
    കേക്ക് ഹുറ്റ്
    ഹണി കേക്ക്

  • @ashtamiherboorganic9639
    @ashtamiherboorganic9639 Год назад +5

  • @shyjunazar5482
    @shyjunazar5482 Год назад +4

    All the best

  • @anikuttan6624
    @anikuttan6624 Год назад +5

    👍♥️

  • @sheenapadmakumar3787
    @sheenapadmakumar3787 Год назад +3

    ❤❤

  • @hishama4965
    @hishama4965 Год назад +4

    Congrats

  • @YUMMY_BITES.12
    @YUMMY_BITES.12 Год назад +1

    All the best

  • @FZCREATIONS
    @FZCREATIONS Год назад +5

    ♥️

  • @muhammedalthaf4382
    @muhammedalthaf4382 Год назад +4

    ❤️