#BBMMeetings

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 736

  • @anaghapramod7765
    @anaghapramod7765 2 года назад +2327

    ലക്ഷ്മിപ്രിയയുടെ അപ്പനെ പറഞ്ഞതിൽ തീർച്ചയായും നിമിഷ ക്ഷമ ചോദിക്കണം. ലാലേട്ടൻ നല്ല വഴക്ക് പറയണം. അതുപോലെ തന്നെ ഡെയ്സിയുടെ സംസ്കാരം ഇല്ലാത്ത സംസാരം unsuhikkable.

    • @a___isha4550
      @a___isha4550 2 года назад +59

      Nimishayum appane paranjo🙄🙄 ee season motham achanmare vilikkaneth aanallo😂😂😂

    • @Broke.by.choice
      @Broke.by.choice 2 года назад +67

      @@a___isha4550 yes ... Lakshmipriyede appante vakkayaano biggboss enn paranju.. innalathe episode il ind

    • @rukzzz3696
      @rukzzz3696 2 года назад +87

      Very true oru culture illatha valya modern ennu kaanikkan maathram kashtapedunna colony Daisy aanu loka parajayam

    • @eatwithme655
      @eatwithme655 2 года назад +18

      It should be punishable

    • @razanajafz258
      @razanajafz258 2 года назад +59

      ഇറക്കി വിട്ടവളെ പിന്നെയും അക ത്ത് കയറ്റി വോട്ട് ചെയ്തവരെ പറ്റിക്കുകയല്ലേ ബോസ്സണ്ണൻ..

  • @swathiarun2516
    @swathiarun2516 2 года назад +313

    നിമിഷ ലക്ഷ്മിപ്രിയയുടെ അപ്പന് പറഞ്ഞതിനു ലാലേട്ടൻ വരുമ്പോൾ ക്ഷമ പറയിക്കണം.ആരായിരുന്നാലും ഇങ്ങനെ ചെയ്യരുത്... ലക്ഷ്മിപ്രിയയുടെ അച്ഛന് വിളിച്ചത് അവരെ അറിയിക്കുകയും വേണം അവരോട് ക്ഷമ പറയിപ്പിക്കുകയും വേണം... നിഷയുടെയും, ഡെയ്സിയുടെയും സംസാര രീതിയെ ചോദ്യം ചെയ്യണം...

  • @ranisharavi2382
    @ranisharavi2382 2 года назад +2306

    ഈ വിഷയത്തിൽ ലക്ഷ്മിയെ സപ്പോർട്ട് ചെയ്യുന്നു.
    നേരത്തിനു food കൊടുക്കേണ്ടത് kitchen ടീമിന്റെ ഡ്യൂട്ടി anu.

    • @NoorJeremiad
      @NoorJeremiad 2 года назад +25

      അത് team leader നോക്കണമായിരുന്നു,, അല്ലാതെ അവിടെ കേറി cook ചെയ്തിട്ടു snacks ആണെന്ന് പറഞ്ഞു ന്യായം പറഞ്ഞാൽ ശരി ആവില്ല,,, സ്നാക്ക്സ് ഉണ്ടാകേണ്ടതും ആ team ആണ്

    • @haripriyav1868
      @haripriyav1868 2 года назад +21

      @@NoorJeremiad avaru snacks keyari undakkiyathu avaru sugar patient ayondanu.. Sugar ullavarkku time nu food venam

    • @shylajaprabha358
      @shylajaprabha358 2 года назад +1

      Correct

    • @shamnashifas8724
      @shamnashifas8724 2 года назад +22

      ടീം മരിയാതക്ക് ഉണ്ടാക്കി കൊടുക്കാതെ ഇരുന്നാൽ ഇങ്ങനെ ഒകെ ഉണ്ടാവും
      നേരത്തിനു ഫുഡ്‌ കിട്ടാതെ ആവുമ്പോൾ വിശക്കുമ്പോൾ ആരായാലും ഉണ്ടാക്കി കഴിക്കും. അല്ലാതെ ടീം വന്നു തന്നെ ഉണ്ടാക്കിയിട്ട് ഞാൻ കഴിക്കു എന്നു പറഞ്ഞാൽ അവിടെ ഇരിക്കുള്ളു.... ഇപ്രാവശ്യം lp യുടെ കൂടെ

    • @user-lg8fp7us1d
      @user-lg8fp7us1d 2 года назад +3

      ലഷ്മി പ്രിയ ഇനി കിച്ചൻ ടീമിൽ നിൽക്കില്ല എന്ന് പറഞ്ഞു, വേറെ ടീമിൽ പോയി, എന്നിട്ടു പിന്നെയും വന്നു ഭക്ഷണം ഉണ്ടാക്കി പ്രശ്നം ഇണ്ടാകുന്നു

  • @jamsheenashamsu.1620
    @jamsheenashamsu.1620 2 года назад +555

    സത്യത്തിൽ ഫസ്റ്റ് ആഴ്ചയിൽ അശ്വിൻ നല്ല പ്ലേയെർ ആയിരുന്നു ആക്റ്റീവും ആയിരുന്നു.. ഇപ്പോ അശ്വിൻ ആ വീട്ടിൽ ഇണ്ടോ എന്ന് പോലും ഇല്ല ഒതുങ്ങി കൂടുന്ന പോലെ തോന്നുന്നു തീരെ ആക്റ്റീവ് അല്ല...

    • @lekhajohn7368
      @lekhajohn7368 2 года назад +1

      Again smayam adukunnatheyulluuu .alle big boss... Mari Mari nilkuva samaymayillannuu.. Nokam

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 года назад +129

    ദിൽഷ ക്യാപ്റ്റൻ അയപ്പോ തന്നെ തോന്നി ക്യാപ്റ്റൻസി ഫ്ളോപ്പാകുമെന്ന്. ബിഗ് ബോസ്സ് ഹൌസ് control ചെയ്തു കൊണ്ട് പോകാനുള്ള maturity ഒന്നും ദിൽഷക്കില്ല. ലക്ഷ്മി പ്രിയയെ കുറ്റം പറയുന്ന നേരത്തു kitchen teamനേ കൊണ്ട് നേരാംവണ്ണം duty ചെയ്യിച്ചിരുന്നെങ്കിൽ ഈ Food problem ഉണ്ടാവില്ലായിരുന്നു. Dilsha's captaincy 👎🏻👎🏻👎🏻

  • @Rs-we3gl
    @Rs-we3gl 2 года назад +53

    kitchen team ന് food ഉണ്ടാക്കാന്‍ പറ്റില്ല എങ്കില്‍ ബാക്കി ഉള്ളവര്‍ കേറും..അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..പലർക്കും zomato order ചെയ്യാനേ അറിയൂ..Daisy യെ 1 week kitchen തന്നെ ഒറ്റക്ക് നിര്‍ത്തണം..

  • @user-gl5ph4cb3i
    @user-gl5ph4cb3i 2 года назад +1025

    ഇതിൽ ലക്ഷ്മി പറഞ്ഞതാണ് ശരി. Dilsha മീറ്റിംഗ് കൂടിയില്ലായിരുന്നെങ്കിൽ എല്ലാരേയും പോലെ ലക്ഷ്മിയേ കുറ്റപ്പെടുത്തിയേനെ.. ഡോക്ടറും ലക്ഷ്മിയേ സപ്പോർട്ട് ചെയ്തത് നന്നായി...

    • @AriesTheGreat369
      @AriesTheGreat369 2 года назад +7

      Exactly, this season 4 is really boring 😴

    • @sushantrajput6920
      @sushantrajput6920 2 года назад +1

      Bless Lee - yum support cheyithu!! 🔥
      Ella videos / nte purakil poyi, kure PR workers, pottan Robin thenga anu, chakka anu…!! Enthonnu Ethu? 🤣

    • @iswaryamohan6678
      @iswaryamohan6678 2 года назад +7

      @@AriesTheGreat369 ithil evde aanu boring...last season vech nokkumbo e season intrsting aanu

    • @sajidasalim8729
      @sajidasalim8729 2 года назад +1

      ലക്ഷ്മി ചെയ്തത് തെറ്റ് ആണ്.പാചകം ചെയ്യാനറിയാമെന്ന ഒരു തലക്കനം ചെറിയ പെൺകുട്ടികളുടെ മുമ്പിൽ ഈ വിധം കാണിക്കുന്നത് അല്പത്തരമായിട്ടാണെനിക്ക് തോന്നിയത്.

    • @sushantrajput6920
      @sushantrajput6920 2 года назад +4

      @@sajidasalim8729 . Orikkalum ella. Here, Lakshmi Priya is right.

  • @lijintuttu4117
    @lijintuttu4117 2 года назад +279

    പാവം ലക്ഷ്മി പ്രിയ ഇപ്പോൾ എന്ത് നല്ല കാര്യം ചെയ്താലും എല്ലാവരും അവരെ നൈസ് ആയി പിന്നിൽ നിന്ന് കുത്തുന്നുണ്ട്

    • @anascalicut296
      @anascalicut296 2 года назад

      മൈര് എടുത്തോണ്ട് പോയിനെടാ ആ പൂറിമോളെ

    • @hibakomben7240
      @hibakomben7240 2 года назад +1

      adha ppo inkum thonnunne

  • @NESI-f5k
    @NESI-f5k 2 года назад +305

    *LP* യെ ടിപ്പിക്കൽ അമ്മായിയമ്മ ആക്കാൻ നോക്കിയ ഡൈയ്സിയുടെ മാസ്റ്റർ പ്ലാൻ അടപടലം പാളിപ്പോയി 😣 എറിഞ്ഞത് ബൂമറാങ് ആയിരുന്നു ഡൈസി ഒരുപാട് ഹൈറ്റേഴ്‌സ്നെ ഉണ്ടാക്കി 😬😬

  • @jamsheenashamsu.1620
    @jamsheenashamsu.1620 2 года назад +703

    സത്യത്തിൽ ഫുഡ്‌ ഉണ്ടാകാത്തവർക്കു ഒരു കുറ്റവും ഇല്ലേ...... ഉണ്ടാകാൻ നില്കുന്നവർക്കാണെങ്കിൽ കുറ്റം മാത്രം 😇😇😇😇😇😇ദിൽഷ് ഒരു ക്യാപ്റ്റൻ ആയിട്ട് ആരെയും പേടിക്കണ്ട ആവശ്യം ഇല്ലേ അവൾക്കു കിച്ചൻ ഡ്യൂട്ടി ആർക്കാനോ അവരോട് നിർബന്ധം ആയും എല്ലാർകും ഉള്ള ഫുഡ്‌ ഉണ്ടാകാൻ പറയണം ആയിരുന്നു അല്ലാതെ മൂലയിൽ പോയി കരഞ്ഞു പിന്നേ മീറ്റിംഗിൽ ഉണ്ടാക്കിയ വരെ കുറ്റം പറയല്ല വേണ്ടത്......

    • @arjunm4867
      @arjunm4867 2 года назад +14

      Task cheyyumbo time kittunila ennu paranjal. As a captain anel nerathe enittu undakkan parayanam

    • @jamsheenashamsu.1620
      @jamsheenashamsu.1620 2 года назад +22

      @@arjunm4867 ദിൽഷ ഒന്നും പറയുന്നില്ല.... അവളുടെ ക്യാപ്റ്റൻസി 👎👎👎👎👎👎👎

    • @bindhomathew8952
      @bindhomathew8952 2 года назад +2

      Athey

    • @nkm1948
      @nkm1948 2 года назад

      @@bindhomathew8952 കിച്ചണിൽ അവരിൽ ഒരാളുണ്ട്. അതിന്റെ ലീഡർ ആയിട്ട്. അവർ പറയണം ആയിരുന്നു ക്യാപ്റ്റൻ നോട്‌ കാര്യങ്ങൾ

    • @tastebudsbyangamalikkari7410
      @tastebudsbyangamalikkari7410 2 года назад

      Strict aayit undakan parayanam.ithonnum arinjoodayenkil ithilot chadipurappetath enthina.zomatom swiggiyumoke order cheyth veetitanne irunna porayirunno. Ithungaleyoke lokam ariyunnathu tanne nanakkedanu. Verum alambkal.parayathe vayya. Vayinnu veezhunnath kelkkkumbol ariyam samskaram

  • @sai-vt3tp
    @sai-vt3tp 2 года назад +57

    ദിൽശ യുടെ ക്യാപ്റ്റൻസി ഒരു പരാജയം

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +88

    ലക്ഷ്മി മാപ്പ് പറയേണ്ട ഒരു കാര്യവുമില്ല .... വിശന്നപ്പോൾ ഉണ്ടാക്കി,അവിടെ ചെന്നവർക്ക് കൊടുത്തു...പണി എടുക്കാത്ത kitchen team ne ആണ് ക്യാപ്റ്റൻ കുറ്റം പറയേണ്ടത്.... ഉണ്ടാക്കി കൊടുത്തിട്ട് കുറ്റം... തനിയെ ഉണ്ടാക്കി കഴിച്ചപ്പോൾ അതും കുറ്റം....അവിടെയും ഇവിടെയും നിൽകുന്ന സുചിത്ര പറഞ്ഞ കേട്ട് മീറ്റിംഗ് വച്ച ക്യാപ്റ്റൻ.... എന്നാണെല്ലും നന്നായി....ഇത്രെയും സംഭവങ്ങൾ നടന്നില്ലേ.... 😁😁😁

    • @itsmezibu308
      @itsmezibu308 2 года назад

      S pavam...ennit sry polum parayupuchu

  • @anjana2382
    @anjana2382 2 года назад +1713

    ഈ സീസണിൽ അടുക്കളയിൽ നിന്ന് എന്തോരം content ആണ് 😁😌this is too much 😀🤯

    • @dreamer2571
      @dreamer2571 2 года назад +5

      Hindi Bb ott lum itu polarunnu..😁😁😁 Same set alle..

    • @sophiyajose4181
      @sophiyajose4181 2 года назад +9

      onninum undakkan ariyilla.. athuthanne karanom.. aake 3,4 perk ariyam.. bakkiyullavark oru load puchavum... zomato , swiggy aanu daivagalum,,

    • @dotdot9317
      @dotdot9317 2 года назад +1

      Mangleeshkar koodipoi
      Athonda

    • @neerajkn4720
      @neerajkn4720 2 года назад

      ann frank🥲😍

    • @Idkkkkkkkh
      @Idkkkkkkkh 2 года назад +1

      Atheee. Oh endhath

  • @anaghapramod7765
    @anaghapramod7765 2 года назад +95

    ഇന്നലെ ഡെയ്സിയുടെ സംസാരം കേട്ട് അവളുടെ മുഖത്തിട്ട് രണ്ടു പെട കൊടുക്കാൻ ആർക്കൊക്കെ തോന്നി 👋

  • @reejaremesh2505
    @reejaremesh2505 2 года назад +33

    ലക്ഷ്മി പ്രിയ യുടെ ഭാഗത്തു ഒരുതെറ്റും ഇല്ല. ഈ ഡെയ്സി ഒരു പണിയും മര്യദക്കു ചെയ്യില്ല. അടികൂടാൻ നല്ല മിടുക്കാ

  • @dreamcatcher2069
    @dreamcatcher2069 2 года назад +1594

    ദിൽഷ ഇന്നലെ ആ മീറ്റിംഗ് വെച്ചിലായിരുന്നു എങ്കിൽ നമ്മൾ ആ പാട്ടും കൂത്തും മാത്രം കണ്ടു ഇരിക്കേണ്ടി വന്നേനെ😁😁🤭

    • @ankithaanki7310
      @ankithaanki7310 2 года назад +1

      🤣🤣

    • @ankithaanki7310
      @ankithaanki7310 2 года назад +1

      @@rahnakunjhu2713 aval alelum kutitirupanu main

    • @Subruz6032
      @Subruz6032 2 года назад +11

      @@ankithaanki7310 കുത്തിത്തിരപ്പയാലും എന്തായാലും എല്ലാവർക്കും അഭിപ്രായം പറയണമെങ്കിൽ അതിനു എല്ലാവരും കൂടിയുള്ള മീറ്റിംഗ് തന്നെ വേണം.🥴

    • @kripeshkrishnan5304
      @kripeshkrishnan5304 2 года назад

      That’s true 😅

  • @swathiarun2516
    @swathiarun2516 2 года назад +80

    നിമിഷ, ഡെയ്സി വൻ പരാജയങ്ങൾ. നിമിഷയെ തിരിച്ചുകൊണ്ടുവന്നതിന് പകരം ജാനകി ആരുന്നേൽ പിന്നെയും ok...

  • @lovemylife3297
    @lovemylife3297 2 года назад +1367

    ഈ ഒരു വിഷയത്തിൽ ലക്ഷ്മിയോടൊപ്പം.
    കിച്ചൻ ടീമിനോടും ക്യാപ്റ്റനോടും പറയാതെ കുറച്ചു മാവ് കലക്കി ദോശ പോലും ചുടാൻ വയ്യാത്തവർ അങ്ങ് വിശന്നിരിക്കട്ടെ 👍

    • @binsirs415
      @binsirs415 2 года назад +63

      Snack aayalum ellarkum kodukkunnathanu maryatha

    • @crackitjokeit
      @crackitjokeit 2 года назад

      Enthonnu

    • @ഉണ്ണിമായ-ഛ2ദ
      @ഉണ്ണിമായ-ഛ2ദ 2 года назад +54

      @@binsirs415 live kandale manasilaavu lekshmik low sugar aanu live il athokke parayunnund task kazhiniappo vishannu viravall aayi pettannu poyi undaakki kazhichatha athum daisy team agott varaathe irunnitt aanu avaru undaakkiyath uchayk ellaavarkum avaru undaakki koduthu daisy onnum undaakkam ariyilla ariyunnavare athinu sammathokkunilla live kaananam ellaathintem sobhavam manasilaakkan pattum daisy valare moshamaayittaanu doctrine oronnu vilichath

    • @shernashernabenzeer6361
      @shernashernabenzeer6361 2 года назад +4

      Food undaakkan ariyatha boys um undaarunno. Just oru snack aaneghilum athu allaarkkum ullathu pole kodukkanam. Karanam avide allaarum orepole food limit aayttu kazhikkunnavar anu. Nammude vtl food kazhikkunnathinekkal snack kazhikkan anu adikoodunne. Food kandal athu snack aayalum athu kazhikkan thonnunnavar anu manushyar

    • @lifethroughromans8295
      @lifethroughromans8295 2 года назад +13

      @@binsirs415 - More members in this gameshow. It's not easy to make snacks for everyone every single time. So, normal house customs from our respective homes cannot be applied.

  • @salini3707
    @salini3707 2 года назад +230

    കാറികൊണ്ട് ഇരിക്കാതെ ദിൽഷയ്ക്കു കേറി ഉണ്ടാകാലോ 30 വയസ് ആയില്ലേ..... തീരെ കൊച് ഒന്നും അല്ലലോ..... അല്ലെങ്കിൽ ക്യാപ്റ്റൻ എന്ന നിലയിൽ കിച്ചൺ ടീമിനെ കൊണ്ട് ഉണ്ടകികണരുന്നു..... അല്ലാണ്ട് സമയത്ത് food കിട്ടണ്ട് വന്നപ്പം അടുക്കളയിൽ കയറി വല്ലതും വച്ചുണ്ടാക്കി കഴിച്ചു അടുത്തുള്ളവർക്കും കൊടുത്ത ലക്ഷ്മിയേ കുറ്റം പറയുക അല്ല വേണ്ടത്

  • @wonderworld5397
    @wonderworld5397 2 года назад +467

    അതിനു കിച്ചൻ ഡ്യൂട്ടി ലക്ഷ്മിയുടെ വക ആയിരുന്നോ? എന്തുകൊണ്ട് ക്യാപ്റ്റൻ ആയിട്ട് ദിൽഷാ daizyude ടീമിനോട് ഉണ്ടാക്കാൻ പറഞ്ഞില്ല... രാവില പപ്പായ ഒക്കെ കഴിക്കുമ്പോൾ ഇങ്ങനെ ഒരു വാചകം ഉണ്ടായിരുന്നില്ലല്ലോ?... കിച്ചണിൽ ഒരുത്തൻ പോലും കേറിയിരുന്നില്ല... ആ സമയത്ത് വിശക്കുമ്പോൾ ലക്ഷ്മിപ്രിയ കേറി ഫുഡ്‌ ഉണ്ടാക്കി.. ചോദിച്ചവർക്കും കൊടുത്തു... കണക്കായി പോയി.. എന്തുകൊണ്ട് ദിൽഷാ കിച്ചൻ ടീമിനെ ഫുഡ്‌ ഉണ്ടാക്കിപ്പിക്കാൻ കോർഡിനേറ്റ് ചെയ്തില്ല?

    • @jamshijamshi8044
      @jamshijamshi8044 2 года назад +34

      Dilsha is waste captain

    • @savithav3736
      @savithav3736 2 года назад +7

      Paniyedukunavarke ariyullu athinte budhimuttu..😬

    • @bindhomathew8952
      @bindhomathew8952 2 года назад +4

      Athey

    • @crackitjokeit
      @crackitjokeit 2 года назад

      Lp should ask kitchen team before doing something there

    • @sree299
      @sree299 2 года назад +15

      @@crackitjokeit ellarum Vishann erikunu mattor kitchen dutikk varanjapo lp ath keri cheythu athil entha thett

  • @nanduu7063
    @nanduu7063 2 года назад +373

    ലക്ഷ്മിക്ക് വിശന്നു അവർ ഉണ്ടാക്കി കഴിച്ചു.. അവരോട് ചോദിച്ചവർക്ക് ഒക്കെ അവർ കൊടുത്തു.. As a captain ദിൽഷ ഒരു പരാജയമാണ്.. ഇവിടെ ലക്ഷ്മിയെ എന്തിന് കുറ്റപ്പെടുത്തണം.. പിന്നെ ഡൈസിക്ക് ഒരു പിണ്ണാക്കും അറിയത്തും ഇല്ല സഹായം ചോദിക്കാൻ ഈഗോ സമ്മതിക്കുന്നുമില്ല.. Bad character.. Doctornu cooking അറിയാത്തത് കൊണ്ട് പുള്ളി അറിയാവുന്ന ആളോട് help ചോദിച്ചു.. ഇവൾക്ക് അറിയാമോ?? ഇല്ലല്ലോ പിന്നെ എന്തിന് ഇവൾ ചാടുന്നു.. ലക്ഷ്മി സഹായിച്ചില്ലായിരുന്നു എങ്കിൽ അന്നും ഉച്ചക്ക് അവർ പട്ടിണി കിടന്നെനെ..
    Doctornteyum ലക്ഷ്മിയുടേം ഭാഗത്താണ് ശെരി.. ഡൈസി അനാവശ്യമായി പ്രശ്നം ഉണ്ടാക്കി വെറുപ്പിക്കുന്നു.. സൈക്കോ എന്ന് വിളിച്ചതിനു punishment കൊടുക്കണം...

    • @crackitjokeit
      @crackitjokeit 2 года назад

      😳

    • @asminaasmina1071
      @asminaasmina1071 2 года назад

      Lakshmiyude pr aano

    • @aswathy5245
      @aswathy5245 2 года назад +11

      @@asminaasmina1071 pr അല്ലാത്തവർക്ക് കമന്റ്‌ ഇടാൻ പാടിലല്ലേ. എല്ലാവരും കച്ചറ ആളുകൾ അല്ല. മര്യദ ഉള്ളവരെ സപ്പോർട്ട് ചെയ്യാൻ എന്നും ആൾ ഉണ്ടാകും

    • @meriinthomas
      @meriinthomas 2 года назад +8

      @@asminaasmina1071 apool thaan etha daisy de pr o

    • @meriinthomas
      @meriinthomas 2 года назад +3

      @@aswathy5245 true

  • @malukrishna4656
    @malukrishna4656 2 года назад +116

    Dilsha kurach mumb suchitrayodum jasminodum kuttamayi alle lp de kariyam paraje ..pineedu lp yod parayumbo soft ayi parayunu...ath seriyayilla...bt lekshmipriya clear ayi ellam paranju👍👍👍👍

    • @afnashafi6890
      @afnashafi6890 2 года назад +19

      Yz... എന്നിട്ട് പറയുന്നു ഞാൻ പറയാനുള്ളത് മുഖത്തു നോക്കി പറയുമെന്ന്... അങ്ങനെ ഉള്ളവർ ആദ്യമേ lp യോട് പറയണമായിരുന്നു.. അല്ലാതെ ആദ്യം മറ്റുള്ളോരോട് poi പറഞ്ഞു പിന്നെ അത് മീറ്റിങ്ങാക്കി seen കോൺട്ര aay🤣🤣🤣🤣

    • @crackitjokeit
      @crackitjokeit 2 года назад +2

      Right

    • @divyadivya3216
      @divyadivya3216 2 года назад +6

      കിച്ചണിൽ നടന്ന വഴക്കുകൾക്ക് ഒരു പരിധി വരെ ദിൽഷ തന്നെയാണ് കാരണം. കിച്ചൺ ടീമിലെ നാലു പേരോട് ആദ്യമേ കാര്യങ്ങൾ ചോദിക്കണ०. ഇത് കുറച്ച് നേര० ജാസ്മിന്റെ അടുത്ത് പോയി കരയു० പിന്നെ സുചിത്രയോട് പറയു० .ശരിക്കു० പ്രശ്നം ആർക്കാണോ അവർക്കിടയിൽ ഒതുക്കി തീർക്കണമായിരുന്നു

  • @Dora22264
    @Dora22264 2 года назад +27

    എന്നാ വെറുപ്പിക്കലാരുന്നു നിമിഷ, ചുമ്മാ സീൻ ഉണ്ടാക്കാൻ blesslyde അടുത്തുപോയി ഓരോന്ന് പറഞ്ഞു ചൊറിയുന്നു, അവൾ സീക്രട്ട് റൂമിലിരുന്ന് പലതും കണ്ടിട്ട് വന്നിട്ടാണ് അവർ അങ്ങനെ പറഞ്ഞു, ഞാൻ പോകുമ്പോൾ അങ്ങനെ കേട്ട് എന്നൊക്കെ, അതിനിടയിൽ ജാസ്മിൻ ഡെയ്സി പുകവലിക്കും എന്ന് വിളിച്ചു പറഞ്ഞു, അതിന് കുഴപ്പമില്ല

  • @jayasreerkp
    @jayasreerkp 2 года назад +30

    എന്ത് ക്യാപ്റ്റൻ... ഒരു ഗെയിം ജയിച്ചു എന്ന് കരുതി ഒരു ഗ്രൂപ്പ്‌ മാനേജ് ചെയ്യാൻ കഴിയണം എന്നില്ല. അതല്ല അതിനുള്ള യോഗ്യത. കാര്യം എന്താണെന്ന് കിച്ചൻ ക്യാപ്റ്റൻ നോട്‌ തിരക്കാതെ ഇങ്ങനെ ഒരു scene ഉണ്ടാക്കിയ dilsha ക്ക് ആ പദവി യിൽ തുടരാൻ അർഹത ഇല്ല.

  • @senvolermooon8091
    @senvolermooon8091 2 года назад +11

    എന്റെ Dilshe.... ആവശ്യത്തിന് order ഉം കൊടുക്കണം. അത് അന്നേരം ശക്തമായി എതിർക്കാത്തത് കൊണ്ടാണ് നിങ്ങൾക്ക് കരയേണ്ടി വന്നതും. ഇത് big boss ആണ്... ആ വീടിന്റെ captain power നിങ്ങൾക്ക് ശരിക്കും അറിയാത്തതു കൊണ്ടാണ്. നാളെ ഈയൊരു drawback പറഞ്ഞായിരിക്കും മറ്റുള്ളവർ നിങ്ങൾക്ക് എതിരാകുന്നതും.

  • @theskyblues2374
    @theskyblues2374 2 года назад +406

    Robin have a doubt in cooking and he just asked to LP.Then what is the real problem of Daisy🧐? Dr. Robin uyir💥❣️

    • @anuantony9945
      @anuantony9945 2 года назад +17

      Daisy ke lp ye estam alla athu tane karyam athinane ee patti show

  • @ഉണ്ണിമായ-ഛ2ദ
    @ഉണ്ണിമായ-ഛ2ദ 2 года назад +15

    സത്യം പറഞ്ഞാൽ ലൈവ് കാണണം ഡെയ്സി വളരെ മോശമായിട്ടാണ് ഓരോന്ന് പറഞ്ഞത്..
    നീ ഇന്നലെ അണ്ണാക്കിൽ തിരുകിയത് എന്താണ് ഞാൻ ഉണ്ടാക്കിയത് ആണ്
    ലക്ഷ്മിയുടെ മൂട് താങ്ങി നടന്നോ
    എന്നെ നീ ഉണ്ടാക്കുമോ ഉണ്ടാക്കടാ
    സൈക്കോ
    Live കാണണം ആണ് dr ആകെ പറഞ്ഞത് മാറിയാദയ്ക്കു സംസാരിക്കണം നീ ഫുഡ്‌ ഉണ്ടാക്കി കാണിക്ക്
    എന്ന് മാത്രം dr❤️

  • @kannanunni4797
    @kannanunni4797 2 года назад +627

    രാവിലെ പപ്പായമത്തിയൊന്നു ചോദിച്ച ക്യാപ്റ്റൻ. 😂😂വൈകിട്ട് കുറച്ചു പേർക്ക് ഫുഡ്‌ കിട്ടിയില്ല എന്ന് പറഞ്ഞു മോങ്ങുന്നു.🤔LP ഫുഡ്‌ എല്ലാവർക്കും ഉണ്ടാക്കിയില്ല എന്ന് പരാതി. ആഹാ സൂപ്പർ ക്യാപ്റ്റൻ 😃😃😃

    • @aleenathomas8670
      @aleenathomas8670 2 года назад +11

      Satyam..but etharum parayunillaaa..

    • @vijayalekshmivr3765
      @vijayalekshmivr3765 2 года назад +35

      Dilshakke കിട്ടാത്തതിന്റെ വിഷമം ഇങ്ങനെ പ്രകടിപ്പിച്ചു 😂
      പടവലങ്ങ പോലും കണ്ടിട്ടില്ല എന്ന് തോന്നുന്നു ഡെയ്സി
      ഇവരൊക്കെ eath ലോകത്ത് ആണ് ജീവിക്കുന്നെ

    • @Roshtheannah
      @Roshtheannah 2 года назад +4

      yes

    • @civilengineer123-q4f
      @civilengineer123-q4f 2 года назад +4

      Evale enthinu kollam.. Chumma show aan full.. Nalla pilla chamayathe parayanullath appo thanne avarde mukathu nokki parayathe pinne apporath verellorodu chennu erunnu mongunnu

    • @user-ow1ok5wj7i
      @user-ow1ok5wj7i 2 года назад

      @@aleenathomas8670 avar robineyum lakshmiyeyum target cheythirikkuanu. Avarude Mel enginenghilum kuttam aropikkuka ennu matram avar chinthikkunnullu.

  • @a___isha4550
    @a___isha4550 2 года назад +25

    ദിൽഷ എന്താ ഇങ്ങനെ പേടിക്കുന്നത്.. Captain ആയാൽ കുറച്ചു സ്ട്രോങ്ങ്‌ ആവണം.. എന്നാലേ മറ്റുള്ളവർക്ക് കുറച്ചെങ്കിലും വില ഉണ്ടാവുള്ളു

  • @rejithpkd1723
    @rejithpkd1723 2 года назад +24

    Dr.റോബിന്‍ 🔥
    ആ ശാലിനി 😭എന്ത് പറഞ്ഞാലും കുറ്റപ്പെടുത്തി എന്ന വാക്ക്..അത് കേള്‍ക്കുമ്പോള്‍ 😡
    ലക്ഷ്മി പ്രിയ ഈ episode Powlichu...
    സുചിത്ര ഇടക്ക് വന്നു ഒരു adar സാധനം jasminodu ചോദിച്ചു അത് നന്നായി
    ഡെയ്സി എന്റെ പോന്നു മോളെ ഒന്ന് പോയി tharamo...കൂടെ ആ ജാസ്മിന് കൂടെ kondu പോകു....

  • @rosyreji2675
    @rosyreji2675 2 года назад +16

    Dr നോട് Daisy പറഞ്ഞത് തീരെ ശരിയായില്ല. Psycho എന്ന് വിളിച്ചതിന് daisyk punishment കിട്ടണം.. dr lp യോട് doubt ചോദിച്ചത് അദ്ദേഹത്തിൻ്റെ വേക്തിപരമയ കാര്യം അണ്... അത് daisyk ചോദ്യം ചെയ്യാൻ ഒരു അവകാശവും ഇല്ല..

  • @ashlysagu3009
    @ashlysagu3009 2 года назад +16

    ലക്ഷ്മി നല്ല രീതിൽ കാര്യങ്ങൾ ഹാൻഡ്‌ലെ ചെയുന്നു 👍👍👍

  • @MuhammadHussain-gj3ri
    @MuhammadHussain-gj3ri 2 года назад +80

    ഫുഡ്‌ ഉണ്ടാക്കുന്നതും ഒര് കഴിവ് ആണെന്ന് bbയിലുള്ള ചിലർക്ക് ഇപ്പോൾ മനസിലായി കാണും

  • @aadhyamahesh7608
    @aadhyamahesh7608 2 года назад +50

    Alavarum lekshmi ye corner cheyukayanu.... 🙄🙄

  • @athulyamartin8044
    @athulyamartin8044 2 года назад +164

    Dr , Jasmine,Dhanya,Ronson reacted very well and acted fairly

  • @gokulpopzz4530
    @gokulpopzz4530 2 года назад +30

    കാര്യം എന്താവട്ടെ. ഡെയ്സി യുടെ സംസാരം തീരെ ശരിയല്ല. Culture ഇല്ലാത്തപോലെ. ഒരു ദിവസം അല്ല എല്ലാ ദിവസവും. മനുഷ്യനല്ലേ എല്ലാവർക്കും ദേഷ്യം വരും, സങ്കടം വരും. ഒക്കെ. But വളരെ മോശമായി ഡെയ്സി സംസാരിക്കുന്നെ.

  • @Tessy-il3ff
    @Tessy-il3ff 2 года назад +8

    ചെയ്യണ്ട ജോലി ചെയ്യണ്ട സമയത്തു ചെയ്യണം അതല്ലാതെ ഡെയ്സി ടാസ്ക് കഴിഞ്ഞു വന്നിട്ടല്ല ചെയേണ്ടത് ടാസ്ക് ഉണ്ടെങ്കിൽ ടാസ്ക് നു മുൻപേ ചെയ്തു വക്കണം അതു ചെയ്യാതെ ഇരുന്നിട്ട് കുറക്കുന്ന ഇവളെ ചവിട്ടി പുറത്താക്കണം

  • @reshmatvm4344
    @reshmatvm4344 2 года назад +39

    അതിനു ദിൽഷ കരയാൻ LP ക്ക് കിച്ചൻ duty ഇല്ലല്ലോ... ദിൽഷ ഒരു caption എന്ന നിലയിൽ കിച്ചൻ ടീം select ചെയ്ത രീതിയും manage ചെയ്ത രീതിയും തെറ്റി പോയി..
    മാത്രമല്ല ആ ശാലിനി, LP കൊറച്ചു ദിവസo ആ കിച്ചൻ ന്റ ഭാഗത്തു നിന്ന് തന്ന മാറ്റണം.. എന്നാലേ bky ഉള്ളവർ കുക്കിംഗ്‌ ചെയൂ.... LP ക്ക് കിച്ചൻ നോടല്ല പ്രണയം ഒന്ന് നിർത്താൻ പറയൂ..10...30 വയസായിട്ടും ഒറ്റ എണ്ണത്തിനും വെട്ടി വിഴുങ്ങാൻ അല്ലാതെ കുക്കിംഗ്‌ ചെയ്യാൻ അറിയില്ലാത്ര.. എനിക്ക് തോന്നുന്നു.. ജോലി ചെയ്യാൻ മടിച്ചു ഇവള് മാരുടെ അടവ് എന്നാ 😂😂😂

  • @Thoppppi0
    @Thoppppi0 2 года назад +138

    She explained perfectly

  • @sanahsha
    @sanahsha 2 года назад +16

    Jasmin❤
    Dr❤
    Lakshmi❤
    Rhonson❤

  • @neenuprinto7827
    @neenuprinto7827 2 года назад +9

    ഈ സംസാരത്തിൽ ലക്ഷ്മിപ്രിയ ഉച്ചയ്ക്ക് ഫുഡ് ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്ന് പറയുന്നത് നമുക്ക് കേൾക്കാൻസാധിക്കുന്നുണ്ട്.എല്ലാ മത്സരാർത്ഥികളുംടാസ്ക് കഴിഞ്ഞു ക്ഷീണിച്ചാണ് വന്നിരിക്കുന്നത്. അതുപോലെതന്നെ ലക്ഷ്മി പ്രിയയ്ക്കും ക്ഷീണം ഉണ്ടാകും. വിശക്കുന്ന എല്ലാവരും , മാറി ഇരിക്കാതെ കിച്ചൻ സൈഡിൽ ചെന്ന് ,help ചെയ്യാം ആയിരുന്നല്ലോ. ഒരാൾ ഒറ്റയ്ക്ക് ചെയ്യുന്നതും ഒരു അഞ്ചു പേരും ഒരുമിച്ച് ചെയ്യുന്നതും തമ്മിൽ വ്യത്യാസമില്ലേ ?ഫുഡ് കിട്ടിയില്ലെങ്കിൽ കിച്ചൻ ടീമിനോട് അല്ലേ നോർമൽ പരാതി പറയേണ്ടത് ?ഇപ്പൊ ഗ്രൂപ്പ് ചേർന്ന് ലക്ഷ്മിപ്രിയ ഫുഡ് തന്നില്ല എന്ന് പറഞ്ഞ പോലെ തന്നെ വിശക്കുന്നവർക്ക് ചിന്ത എന്നിട്ട് അത്രയും വിശക്കുന്നുണ്ട് ഉണ്ടാക്കുന്നുണ്ടെങ്കിൽ ഉണ്ടാക്കി നമ്മുടെ മുന്നിൽ കൊണ്ടുവരാൻ വേണ്ടി നോക്കേണ്ട ആവശ്യമില്ല എല്ലാവരും വന്നിരുന്നതാണ് കളിക്കാൻആണ് .എല്ലാവർക്കും ഫുഡ് കെട്ടിയോന് നോക്കണ്ട ക്യാപ്റ്റൻ വിശക്കുന്നു എന്ന് പറഞ്ഞു കറങ്ങി നടക്കുന്നത് എത്രയോ മോശം ആയിട്ടുള്ളകാര്യമാണ്.അത്രയ്ക്ക് വിശന്നേങ്കിൽ, ലക്ഷ്മിപ്രിയ പോലെ , രണ്ടു ദോശ ഉണ്ടാക്കി കഴിക്കണം.

  • @bambala469
    @bambala469 2 года назад +60

    Capt ആകുമ്പോൾ capt സ്വഭാവം വരുത്തണം. ഓരോ റോൾ തരുന്നത് ആ റോളിന് അനുസരിച്ച് പെരുമാറാനാണ് , അവരെന്ത് വിചാരിക്കും ഇവരെന്ത് വിചാരിക്കും എന്ന് കരുതി പിറകോട്ട് പോകരുത്.

  • @arjunm4867
    @arjunm4867 2 года назад +118

    Task okke undu ennu paranju food undakkan time illengil nearthe enikkanam aayirunnu mister allathe help cheyytha orale avru cheyytha oru nalla kaaryam negative ayalla edukkande. Athu Doctor um Ronson um support cheyythu. Jasmine nu ithil LP de kude oru parithi vare ninnu 🔥

  • @keerthanak3248
    @keerthanak3248 2 года назад +14

    BB 24*7 kandavark ariyam ...lakshmi sugar patient anu..Innale avarkku food timenu kazhikkan kittathe sugar low aayi..so avar keri food undakki ..ithil oru thettum illa...as a captain dilsha e vishayam kaikaryam cheytha reethi sheriyaayilla..

  • @class7g814
    @class7g814 2 года назад +386

    I think Robin now knows well how to play fair game

    • @swathyp.s1293
      @swathyp.s1293 2 года назад +32

      Athinu pulli game varumbo mathre unfair aayi kalikarulluu.. Allathappo fair aanu.

  • @Cinema_123-w2z
    @Cinema_123-w2z 2 года назад +76

    ഡെയ്സി & നിമിഷ നല്ല സംസ്കാരം ഉള്ള കുട്ടികൾ...
    ഇതൊന്നും ബോസ്സേട്ടൻ കാണുന്നില്ലേ

  • @saida8195
    @saida8195 2 года назад +31

    Dr Robin,Lakshmi priya ♥️♥️♥️

  • @vaigha..vaigha..4592
    @vaigha..vaigha..4592 2 года назад +48

    ലക്ഷ്മിപ്രിയ ❤️❤️❤️❤️❤️

  • @hpvisions
    @hpvisions 2 года назад +6

    ഇന്നലെ തന്നെ daisy യുടെ കുറെ words bigg boss beep ഇട്ടിരുന്നു... ഒരു global platform ഇൽ വന്നിട്ട് ഇങ്ങനെ ആണോ സംസാരിക്കുന്നെ 🙏

  • @anaghapramod7765
    @anaghapramod7765 2 года назад +60

    Excusme, അതിനിവിടെ LP fd എല്ലാർക്കും കൊടുത്തില്ല എന്ന് പറയാൻ അവർ അല്ലല്ലോ കിച്ചൻ ടീമിൽ ഉള്ളത്

    • @crackitjokeit
      @crackitjokeit 2 года назад +1

      Kitchen teamil illatha aal enthinu Keri undakkanam

    • @junaidnadapuram
      @junaidnadapuram 2 года назад +14

      @@crackitjokeit kitchen team samayath food undaakath kond.. Simple

    • @ambikachelampeta6236
      @ambikachelampeta6236 2 года назад

      @@junaidnadapuram അതെങ്ങനെ ശരിയാകും ഫുഡ്‌ കിട്ടിയില്ലെങ്കിൽ അത് ക്യാപ്റ്റനെ അറിയിക്കണം അല്ലാതെ ഞാൻ ആണ് ബിഗ്‌ബോസിലെ റാണി എന്നു വിചാരിച്ചു സ്വയം കേറി ഉണ്ടാക്കി തിന്നുക അല്ല ചെയേണ്ടത്.

    • @junaidnadapuram
      @junaidnadapuram 2 года назад +6

      @@ambikachelampeta6236 Captain ne kond oru gunavum ella.. Mrng food nte kaaryam kandathalle

    • @divyadivya3216
      @divyadivya3216 2 года назад +3

      @@ambikachelampeta6236 captain suggest ചെയ്യുന്ന ഫുഡ് പപ്പായയു०, മുട്ടയു० ആണ്. അത് അവർ കഴിച്ച്മടുത്തു. കഴിഞ്ഞ ദിവസ० നവീൻ സ്വന്തമായി ദോശ ചുട്ട് കഴിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി അവർക്ക് സമയത്ത് ഫുഡ് കിട്ടിയിട്ടില്ല. കിച്ചൺ ടീമു० captain ഉ‌० ഉത്തരവാദിത്വം ഇല്ലാത്തവർ ആയത് കൊണ്ട് എല്ലാവരു० സ്വയം ഫുഡ് ഉണ്ടാക്കേണ്ട ഗതികേട് വന്നു

  • @kukku1415
    @kukku1415 2 года назад +691

    അവിടെ നിമിഷയുടെ വിചാരം ഇപ്പൊ ബിഗ്‌ബോസ് അണ്ണന്റെ പെണ്ണുംപിള്ള ആണെന്ന 😂

    • @anjithababu2528
      @anjithababu2528 2 года назад +9

      Athe seriyaa

    • @Rias948
      @Rias948 2 года назад +5

      നിനക്ക് നല്ല സംസ്കാരം ആണല്ലോ 🤮🤮

    • @raihanathnazar3590
      @raihanathnazar3590 2 года назад +24

      Valya aalayi poyi enna nimishede vicharam🤣

    • @kukku1415
      @kukku1415 2 года назад +9

      @@Rias948 ആണ് കുറച്ചു വേണോ 😂

    • @ayazmugammed9244
      @ayazmugammed9244 2 года назад +5

      Innathe dr. Jasmin vazhakkin Karanam Daisy aan. Dr daisiyod Jasmine aa moosayude mol enn paranjoonn paranj piriketti vittatha. Innathe sangathi colarakum ennathil und hotstaril

  • @Gaaaya__3
    @Gaaaya__3 2 года назад +112

    ദിൽഷ കുറച്ചു കൂടെ ബോൾഡ് ആയാൽ നന്നായിരിക്കും 💯
    ദിൽഷനല്ല രീതിയിൽ സംസാരിക്കുന്നുണ്ട് .

    • @mainchangayi626
      @mainchangayi626 2 года назад +3

      Why she need to pretend someone? Like Ronson said... There is no risk in presenting ourselves as real us... I don't think she has that ability to pretend like a bold woman.. This is what she is.. Nd this is how she need to evolve herself strong..

    • @user-ow1ok5wj7i
      @user-ow1ok5wj7i 2 года назад

      Avalanu lakshmiye kuttapeduthi matyullavarude aduthu samsaeichathu. Avasaram kittiyallo suchitrayum jasminum daysiyum aa avasaram muthaleduthu.
      Robin apol angine prethikarichathanu avarkku oradiyayathu

  • @Ashi0123
    @Ashi0123 2 года назад +19

    ലക്ഷ്മിപ്രിയ ഇടയ്ക് പോയി അടുക്കളയിൽ ഓരോ ബോംബ് ഇട്ട് പോരും 😂that’s nice😅😅

  • @sarikavenugopal9846
    @sarikavenugopal9846 2 года назад +7

    എന്തായാലും Dr:Robin നല്ലൊരു പേഴ്സണാലിറ്റിക്ക്‌ ഉടമ yanu

  • @ThachiThash
    @ThachiThash 2 года назад +15

    Ithil Lakshmi priyayude mistake illa

  • @girijarajan7125
    @girijarajan7125 2 года назад +138

    Daisy must be punished. She had defamed a community.she called Dr
    .pshyco. it is.a mental decease. Dr.is a human being .we should.consider his parents feelings. Bb team must watch the reviews and comments of normal people.t is surprising that all are hoping to warn Daisy by lalettan

    • @5cnandhanamanoj693
      @5cnandhanamanoj693 2 года назад +1

      Correct

    • @ankithaanki7310
      @ankithaanki7310 2 года назад

      Exactly

    • @ankithaanki7310
      @ankithaanki7310 2 года назад +5

      @Anonymous Seeker did he abused anyone? Did he used abusive languages like jasmine and daisy? Even before this daisy is used a wrong word towards him without knowing it's meaning.. How can you call him psycho.. Do you know him personally.. He is better than that irritating jasmine and daisy

    • @Broke.by.choice
      @Broke.by.choice 2 года назад

      @Anonymous Seeker fyi....mental illness is not a joke

    • @crackitjokeit
      @crackitjokeit 2 года назад

      @@ankithaanki7310 aa doctor jasmine ne Keri Mayile ennu vilikkunnundu , athu abusive allayieikkum

  • @fuadk2120
    @fuadk2120 2 года назад +2

    മിറ്റിംഗ് വെക്കാൻ പ്രേരിപ്പിച്ച jasmin നു അഭിനന്ദനങ്ങൾ

  • @statusworld5621
    @statusworld5621 2 года назад +14

    ഇതുവരെ ഉള്ള ഒരു സീസണിലും ഇങ്ങനെ ഫുഡിന് അടിയിട്ടിട്ടില്ല.... 🙄

    • @Haadi_jasir
      @Haadi_jasir 2 года назад +1

      Season 1 l koodthal adiyum foodinayirunnu

    • @statusworld5621
      @statusworld5621 2 года назад

      @@Haadi_jasir എന്നാലും ഇത് വല്ലാത്തൊരു അടി തന്നെയാണ് 🤦‍♀️

  • @suryabr2159
    @suryabr2159 2 года назад +268

    ആരെന്ത് ചെയ്താലും ഒടുക്കം എല്ലാം LP യുടെ തലയിൽ വരും.

    • @anshifanshif2663
      @anshifanshif2663 2 года назад +23

      Lp ye Kazhija seasoniley kulasthreekale pole aakitheerkaan kure ennam kashtapedunnund

    • @prettylittlethings7517
      @prettylittlethings7517 2 года назад +14

      Satyam.. Paradooshanam full daisy and nimishayanu, avar onnum cheyyukayum illa, mattullavare kond cheyyikkukayum illa..nimisha vicharikkunne entho sambavam aanennanu..

    • @meriinthomas
      @meriinthomas 2 года назад +2

      @@anshifanshif2663 athee

    • @meriinthomas
      @meriinthomas 2 года назад +5

      @@prettylittlethings7517 thirich vannapol muthal nimisha de vicharam... pullikari aann content kodukkuna eka contestant enna 😂 over show

    • @saranyababu6512
      @saranyababu6512 2 года назад +1

      Ella problelthindem thudakkam lekshmi arikkum

  • @gourigl5374
    @gourigl5374 2 года назад +1

    Ivide lekshmiyude bhagamaaanu correct bcz kitchen teamil allayirunnittukoodi lekshmi kitchenil kayari joli cheyyunnund and mattarodum parayathe avark vendathu undakki kazhichu vendavarkk kodukkem cheythu.... but athilullavar especially daisy onnum cheyyunnilla....ellam above 25 age ulloranu..kurachengilum cooking ariyanam.....daisyde nimishedem okke language theere sheriyalla...ithokke vech nokkumpo kazhinja seasonile kitchen team okke set aarunnnu....pinne daisykkk cigeratte valikkem venam purath ariyanum padilla....pullikarikk bb4 live show aanennu ariyathille....😅athupole oru flop secret room task koodi kazhinj nimisha vannappo bb4 winner aaya polanu...pavam dhanyakk thanne first pani koduthu....😇pakshe aadyam robine ottum ishtallarunnu...ippo my favrt player....❣️

  • @ajith568
    @ajith568 2 года назад +604

    ക്യാപ്റ്റൻ:ഫുഡില്ല ബോസേട്ടാ..😢
    ബോസേട്ടൻ: അച്ചോടാ.... മോളാ മൂലയ്ക്കിരുന്നു കരഞ്ഞോ, നാല് കണ്ടെന്റെങ്കിലും കിട്ടട്ടെ. 😂😂

    • @sanjalv9581
      @sanjalv9581 2 года назад +3

      Ayinn

    • @lovemylife3297
      @lovemylife3297 2 года назад +4

      🤣🤣🤣

    • @anaghapramod7765
      @anaghapramod7765 2 года назад +7

      ഓഹ് ഇവിടെ ഉണ്ടായിരുന്നോ 😂എപ്പോ ലാൻഡ് ചെയ്തു അജിത്

    • @krishnapriya5189
      @krishnapriya5189 2 года назад +2

      🤣🤣

    • @reshmatvm4344
      @reshmatvm4344 2 года назад +2

      എന്റമ്മോ 😂😂😂🤣

  • @anitasibigeorge3094
    @anitasibigeorge3094 2 года назад +287

    ഡെയ്സി അടിച്ചു പുറത്താക്കി കഴിഞ്ഞാൽ കുറച്ചു nannavum😄

    • @hadiya4196
      @hadiya4196 2 года назад +1

      Athanne

    • @nufalmaliyakkal8962
      @nufalmaliyakkal8962 2 года назад +1

      നന്നാവാൻ പാടില്ല. അപ്പൊ അടിയുണ്ടാവില്ലല്ലോ. അടി വേണം അതല്ലേ ആവിശ്യം

  • @calebandcaidensrobsworld..1421
    @calebandcaidensrobsworld..1421 2 года назад +46

    Daisy കാണിച്ചത് മോശം.... ഡോക്ടർ നെ psycho എന്ന് വിളിച്ചത് മോശം ആണ്..കാരണം ഡോക്ടർ ന്ടെ ഫാമിലി ആൻഡ് patients, friends എല്ലാം ഇതു കാണുന്നുണ്ട്... ഡെയ്സി കാണിച്ചത് മോശം anu.. snacks ആണേലും എല്ലാർക്കും ഉണ്ടാകർന്ന്....

    • @mediarailways
      @mediarailways 2 года назад

      Hindi Big Boss Kandal mansilavum ithilum bad words aanu use cheyyune ithu big boss aanu inganathe talk okke indavum

  • @junaidnadapuram
    @junaidnadapuram 2 года назад +9

    Dilsha captaincy vatta poojyam..
    .
    Kitchen team ne kond duty edupikkan patiyilla... Aarelum enthelum parangaal thirichu parayaan ulla dairyam ella
    .
    Mrng food thanne venam fruit porenn parayaan ulla ethilla.. Niggalkk task cheynam ennanenkil nerathe unaranam aayirunenn parayaan ulla daisryam ella

  • @nishapakkath3978
    @nishapakkath3978 2 года назад +2

    ഇവിടെ LP യെ കുറ്റം പറഞ്ഞു ദിൽഷയെ ന്യായീകരിക്കുന്നവർക്ക് ഒരു ബോധവുമില്ലേ.. food നേരത്തിനു കിട്ടാത്തപ്പോ, വിശന്നിട്ടു കുറച്ചു ദോശ ചുട്ടു, കഴിച്ചു അവിടെ കണ്ട കുറച്ചു പേർക്കും കൊടുത്തു.. ദിൽഷയ്ക്ക് അത്ര നൊന്തെങ്കി അവൾ ഉണ്ടാക്കി കൊടുക്കണം. മറ്റുള്ളവർ അത്ര വിശന്നെങ്കിൽ അവർ വന്നു ഉണ്ടാക്കി കഴിക്കാക്കണം. പിന്നെ ചിലരുടെ കമന്റ്‌ കണ്ടു, അങ്ങനെ തോന്നിയപോലെ അടുക്കളയിൽ കേറി ഉണ്ടാക്കാൻ പറ്റില്ല എന്ന്.. പിന്നെ നേരത്തിനും കാലത്തിനും ഭക്ഷണം കിട്ടിയില്ലെങ്കിൽ പിന്നെ അവർ എന്ത് ചെയ്യണം. ഇത് കൊള്ളാലോ കളി. പിന്നെ ചിലരുടെ കമന്റ്‌ അതിലും കോമഡി. ഉണ്ടാക്കിയ സ്‌ഥിതിക്ക് എല്ലാർക്കും ഉള്ളത് ഉണ്ടാക്കാം ആയിരുന്നു പോലും. Lp ക്ക് അതിന്റെ ആവശ്യം എന്താ.. അവർക്കും ഉള്ളത് പോലെ കാലും കയ്യും മറ്റുള്ളവർക്ക് ഇല്ലേ. വിശക്കുന്നു എങ്കിൽ സ്വന്തം ഉണ്ടാക്കി കഴിക്കുക. അതിന് ശേഷം ക്യാപ്റ്റൻ and കിച്ചൻ ടീം നെ പഞ്ഞിക്കിടുക ആയിരുന്നു വേണ്ടത്. ഇത് LP ടെ നെഞ്ചത്തേക്ക് ഇട്ട് ദിൽഷ വല്യ പുണ്ണ്യ വതി. എന്നിട്ട് LP മറ്റു ചിലർക്ക് food കൊടുത്തില്ല എന്ന് പറഞ്ഞു പലരുടെയും അടുത്ത് പോയി കള്ള കരച്ചിൽ.. അതാണല്ലോ എളുപ്പം, ഉണ്ടാക്കി കൊടുക്കുന്നത് കുറച്ചു മെനക്കേട്ണല്ലോ.. 😬😬😬

  • @aryananda5573
    @aryananda5573 2 года назад +3

    Kazhinja oru seasonilum foodinte issue eduthparanjitilla. Avarum ivare pole task cheyynnathintoppam thanne kitchen workum complete cheyyumayirunn. Ivarde main preshnam nthann ariyo. Ivar ithuvare trackil ethitilla, tym management illa. Lp paranjithintoppam 💯njn yojikunn

  • @Lgjtdchhkvcfhknvhjbbkbb
    @Lgjtdchhkvcfhknvhjbbkbb 2 года назад +1

    എല്ലാവർക്കും കൊടുക്കാൻ ഫുഡ് ഇല്ലെങ്കിൽ ഈ പരിപാടി പിരിച്ചുവിടണം മിസ്റ്റർ 😂😂😂😂

  • @rn_7872
    @rn_7872 2 года назад

    എന്റെ പൊന്നോ ആ ഒരു കിച്ചൻ വല്ലാത്തൊരു സംരംഭം ആണ് ട്ടാ 🤣🤣

  • @josyabraham1308
    @josyabraham1308 2 года назад +44

    LP is awesome👏

  • @Sulekha_subija
    @Sulekha_subija 2 года назад +3

    നവീൻചേട്ടൻ ഇന്ന് ചുന്ദരൻആണല്ലോ ❤

  • @ushapallikkal5147
    @ushapallikkal5147 2 года назад +1

    ലക്ഷ്മി ചേച്ചി ഫുഡ്‌ ഉണ്ടാക്കി കഴിച്ചത് തെറ്റാണെന്ന് തോന്നിയില്ല. വിശപ്പ് എല്ലാവർക്കും ഉന്ദെങ്കിലും ഓരോ bodikum ഓരോ അളവിൽ ആണ് വിശപ്.ചിലർക്ക് സഹിക്കാൻ പറ്റില്ല ചിലർക്കു സഹിക്കാൻ കഴിയും. ഉണ്ടാക്കിയാൽ കഴിക്കാൻ എല്ലാരും കാണും. എന്നാൽ ഉണ്ടാക്കാൻ എത്ര പേർ മുന്നിട്ടിറങ്ങി വരും. തന്റെ വിശപ് ഹനിക്കാൻ എല്ലാവര്ക്കും കുക്ക് ചെയ്ത് കൊടുക്കാൻ എപ്പോഴും എല്ലാവറ്റ്ക്കും കഴിഞ്ഞു എന്ന് വരില്ല. ഒന്നോ രണ്ടോ അല്ലല്ലോ കുറേ പേർക്ക് ഉണ്ടാക്കണ്ടേ.

  • @sajitha6868
    @sajitha6868 2 года назад +399

    ഈ കിച്ചൻ ടീമിൽ നന്നായി കൈ കാര്യം ചെയ്യ്ത് dr& ശാലിനി 👍

    • @NONSTOP-e2t
      @NONSTOP-e2t 2 года назад +28

      ശാലിനി 👍👍 dr എന്ത് കോപ്പ് ആണ് ചെയ്തത്. കിച്ചണിൽ 24 മണിക്കൂർ നിന്നെന്നു കരുതി ജോലി ചെയ്തെന്നു പറയാൻ പറ്റില്ല

    • @karthika7815
      @karthika7815 2 года назад +32

      @@NONSTOP-e2t Dr atleast kitchen l nkilum ninnalloo...bakki randennam evide aarnnu?

    • @Tencolourshopper.24
      @Tencolourshopper.24 2 года назад +7

      @@NONSTOP-e2t nth samsaram aadi.

    • @roosmath9684
      @roosmath9684 2 года назад

      @@karthika7815 ninnatt karyamilla pulli pani cheyyunnilllao.

    • @aswathyudayan5342
      @aswathyudayan5342 2 года назад +1

      ശാലിനി എന്ത ചെയ്യുന്നേ, അവൾ അവളെ സപ്പോർട്ട് ചെയ്യുന്നവരെ പോലും തള്ളി പറയുന്നു. LP സപ്പോർട്ട് ചെയ്താൽ ഡെയ്സി ടീംസ് അവൾക്ക് എതിരെ ആവുമോ എന്നു പേടിച്ചട്ടു ഇങ്ങനെ വ്യക്തിത്വം ഇല്ലാതെ ഒരു നിലപാടും ഇല്ലാതെ നിക്കുന്ന ഒരാള് ശാലിനി

  • @fab9037
    @fab9037 2 года назад +2

    I think there only 3 people Lakshmi, Suchitra and Dhanya know cooking.( By cooking, I mean making proper meals not just tea, chapati etc).So there is bound to be issues. Imagine total 17 people and only around 3 know how to cook.

  • @nitzzz5282
    @nitzzz5282 2 года назад +64

    Lp, dilsha, robin, jasmine pure & kind hearted ppl.. ❤️

  • @devikakaaryam541
    @devikakaaryam541 2 года назад +4

    Dr, shalini ivar kitchen temeil kurach okke joli cheyithu ..ariyaatha karyam dr lekshmipriyayaod chothichu avar ath cheyithu ..ithil oru thettum illa..
    Daisyik vayyathath kond rest edukkan dr paranju ..ennit last kuttam muzhuvan dr ....
    Daisy over an ..🤨🤨🤨
    Dr ishttam ❤️

  • @haripriyav1868
    @haripriyav1868 2 года назад +14

    Dilsha nalla tholvi captain anu.. Prayam kuravayondu karanjal fans nu cuteness overloaded anallo... Etreyum vishamam ayenkil ninakku kayari undakkallayrunno

  • @helen7832
    @helen7832 2 года назад

    Njn idil lakshmikum robinum ethiranu...
    1. Enthu food indakiyalum adu elarkum share cheyathadu thettanu enalla.. Adu ottum fair ayila... Enthu kuravanenkilum elarum share cheyunadanu basic manners, prathyekihu ivde oro itemum elavardem effort anu..
    2. Lakshmiku keri indakunadinu mumbu adu kitchen teamnodu parayanamarnu.. Alenkil Robin avde indarnalo. Enthukondu ee karyam baki kitchen teamnodu parenjila.. Angne arnel dinner elarum othukoodi petannu indakiyamadiyarnu... Daizy already parenjirunu elam ayarnu.. Cook cheyan anu baki enu..
    3. Robin swantham teamil alkarodu chodikade matula teamnte support edukarudarnu.. Idanu main prasnam ayadu.

  • @myownchannel6898
    @myownchannel6898 2 года назад +59

    ലക്ഷമിയെ കുറ്റപ്പെടുത്തരുത്.

  • @dizuza5619
    @dizuza5619 2 года назад +41

    Please make ronson as the captain

    • @nisaks8091
      @nisaks8091 2 года назад +4

      പിന്നെ ഫുഡിന് ക്ഷാമം കാണില്ല... പാവം 🤣

  • @asmasuhaib7858
    @asmasuhaib7858 2 года назад +1

    Yenik Ethil ishttam dilsha Aan ishttam😍♥️

  • @nithyamenon8261
    @nithyamenon8261 2 года назад +1

    How to participate..... I need to participate

  • @maheshtr9592
    @maheshtr9592 2 года назад +1

    ലക്ഷ്മിപ്രിയയെ ചോദ്യം ചെയ്യാൻ ഡെയ്സിക്ക് എന്ത് യോഗ്യതയാണ് ഉള്ളത്?
    വല്ലവരും വെച്ചത് തിന്നാൻ അല്ലാതെ എന്തെങ്കിലും ചെയ്യാൻ ഡെയ്സിക്ക് അറിയുമോ?

  • @unniadiyath1
    @unniadiyath1 2 года назад +13

    Njan Robine ethirthirunna prekshakan aanu,pakshe innalathe episodil Robin nyayathinte pakshathayirunnu. Inganayal Final 5 urappikkam

  • @vismayaps6019
    @vismayaps6019 2 года назад +2

    Now Dilsha always targeting LP....2-3 times aayi safe ayi kalichu karyangal valachodichu LP ye degrade cheyyan nokunnundu

  • @neeturaja7334
    @neeturaja7334 2 года назад +3

    നമ്മുടെ ദില്ഷാക്കുട്ടിക്ക് ഒരു ആഗ്രഹം.ഗെയിം കളിക്കണം.അതും പുലിയോടൊന്നു ഏറ്റു മുട്ടണം.പറ്റിയ ഒരു കാരണം ചികഞ്ഞു കണ്ടു പിടിച്ചു.പിന്നെ വലതു പക്ഷ നേതാവിനെ കണ്ടു സമ്മതം വാങ്ങി.ഇടതു നേതാവിനേം കണ്ടു കാര്യങ്ങളൊക്കെ സെറ്റ് ആക്കി.പിന്നെ നടന്നത് ഏതാണ്ട് റഷ്യ ഉക്രൈൻ വാർ പോലെ ഏതാണ്ടൊക്കെ ആയിരുന്നു.
    അങ്ങനെ ഗെയിം പ്ലാനും പിഴച്ചു പിന്നെ മോശം ക്യാപ്റ്റൻ എന്ന ചീത്തപ്പേരും.
    When Dilsha planned this plot in her head, she might have thought that this is a simple, straightforward and full proof game plan. But where it ended and how it flopped will be a chapter in Bigg Boss gaming history .Anyways at least Dilsha made an attempt to play, that needs appreciation .Better luck next time.

  • @sonasadasivan3099
    @sonasadasivan3099 2 года назад +21

    Sugar ullavar avrkk samayam aayapool undakki koduthu
    Kazhichu

  • @pathun2453
    @pathun2453 2 года назад +2

    Please change captain........... 🙏🙏

  • @anitharajan587
    @anitharajan587 2 года назад +4

    I think the captain is useless for organizing the team and she talks very nicely to show that she is the only person in the house who cares everyone.

  • @razanajafz258
    @razanajafz258 2 года назад +13

    Kazhinja season le pole nerathe eneett fud prepare cheythal pore..

    • @afnashafi6890
      @afnashafi6890 2 года назад +3

      Yz... അതിനവർക്ക് മടി.. ന്നട്ട് ഉണ്ടാക്കി koduthavare മണ്ടന്മാർ ആക്കുന്നു 😁അതിനൊക്കെ കഴിഞ്ഞ സീസൺ ന്തൊക്കെ ടാസ്ക്കും തല്ലും ndaayalum fd crct aarnn.. 😁

    • @razanajafz258
      @razanajafz258 2 года назад +2

      @@afnashafi6890 ys.. Njn lp fan onnualla.. But ee oru fud nte karyathil avare kuttam parayumbol sangdavunnu

    • @afnashafi6890
      @afnashafi6890 2 года назад +2

      @@razanajafz258 same ട. Njnum aarudem fan അല്ല... പക്ഷെ fd ഉണ്ടാക്കുന്നവർ എടുക്കുന്ന risk മനസിലാക്കാതെ athinulla നന്ദി kaanikka പോലും ചെയ്യാതെ അവരെ കുറ്റം കണ്ടു പിടിക്കാൻ നടക്കുന്നു... അത്രേം ഇറിറ്റേഷൻ ഉള്ളൊരു നേരത്തെ neet സ്വന്തം duty ചെയ്യണമായിരുന്നു 😁😁

    • @razanajafz258
      @razanajafz258 2 года назад +2

      @@afnashafi6890 അതന്നെ.. 👍

  • @ThachiThash
    @ThachiThash 2 года назад +5

    Dilsha safe game aano🤔🤔

  • @jithinjohni7990
    @jithinjohni7990 2 года назад +5

    പിന്നെ മാവുകുട്ടി ഒരു ദോശ ചുടാൻ അറിയില്ല ഇത്രയുംമായിട്ട് തിന്നണ്ട ഒന്നും zomato പോയി order cheye

  • @santhinis7120
    @santhinis7120 2 года назад +1

    Food ആണ് ഇവിടത്തെ problem . kitchen teem നു ഒരു യോജിപ്പ് ഇല്ല അതാണ് reason. ഒരാൾക്ക് വയ്യ എങ്കിൽ അത് ഉചിതമായി teem തീരുമാനിക്കണം . Extra ഒരു വ്യക്തിയെ kitchen teem ലേക്ക് വേണമെങ്കിൽ എല്ലാവരും ഒത്തു ചേർന്ന് തീരുമാനിക്കുക . അല്ലാതെ ഒരു codination ഇല്ലാതെ കാര്യങ്ങൾ ചെയ്താൽ ഒരിടത്തും എത്തില്ല...
    പരസ്പരം ഇവർക്ക് വിയോജിപ്പാണ് . ഒരുമിച്ചു സംസാരിച്ചു teem work ആയി പോകാൻ പറ്റില്ല. ...
    Task basil കളിക്കുന്ന കാര്യങ്ങൾ പിന്നീട് അത് വച്ച് പരസ്പരം പെരുമാറുന്നു . ഒരു ചേർച്ചയില്ലായ്മ. ഇവർ ചിന്തിക്കുന്നില്ല പിന്നീടും ഒരുമിച്ചു work ചെയ്യേണ്ടതാണ് എന്ന് ....
    അങ്ങനെ പോകുന്നത് കൊണ്ടാണ് ഇത്തരം problems ഉണ്ടാകുന്നതു...
    ഇത്തരം വിയോജിപ്പിൽ നിൽകുമ്പോൾ Captain ആയ Dilsha യ്ക്കു പോലും ഇവരെ മുന്നോട്ടു കൊണ്ടുപോകാൻ പറ്റിയെന്നു വരില്ല....

  • @josephmathew5045
    @josephmathew5045 2 года назад +3

    Bigg boss season 4 eshtamullavar like
    Eshtamillathavar cmnt

  • @sajaddmm6761
    @sajaddmm6761 2 года назад

    Dr. Polichu🤩

  • @മാക്രിഗോപാലൻ-ച9ഛ

    ഇന്നലെ മാസ്സ് ആണെന്ന് കരുതി പട്ടി ഷോ ഇറക്കി എയറിൽ കേറിയ ഡെയ്സി ചേച്ചിക്ക് ഇവിടെ ഫാൻസ്‌ ഇല്ലേ ഗൂയ്‌സ്... ആള് ഇപ്പൊ ബഹിരാകാശത്ത് പോലും ഇല്ലാ എന്നാ കേട്ടെ...😌😌😌😁😁😁

  • @anjana2382
    @anjana2382 2 года назад +5

    ഇന്നലെ dr റോബിനും dayisium എന്ന അടിയാരുന്നു😌😌

  • @mallumalayalamexplain
    @mallumalayalamexplain 2 года назад

    Kitchen team avarde duty crct ayi cheyathathukondanu lekshmi palapozhum ath cheyunath. Avare elpicha dutyum weekly task um cheythit avark svasthamayit irikam. Enitum avar nalla manasu vicharich entelm keri undakiyal ath kuttam. LP bakiyullavark undaki illenkil karanja samayath dilshak poi undakamayirunallo. Adukkala karyathil LP completely sincere anu

  • @amiyapk6934
    @amiyapk6934 2 года назад +1

    Aa daisye chavitti purathaakkaan aarumille avide...Lp ippol kanakkonnum paranjillallo...just she helped robin

  • @bibin_yks
    @bibin_yks 2 года назад +6

    Kozhi teamste pet....Dilsha
    Arkum ennodu love onnum ilallo? 😂😂😂

  • @crackitjokeit
    @crackitjokeit 2 года назад

    Snacks ayalum kurachu perku mathram undakkunnathu sheriyano ? Ellavarkum koodiyulla ration alle ? Athum kitchen teaminodu chodikkathe kitchenil Keri food undakkunnathu sheriyano