Yes.. വീട്ടിലെ ഉപകരണങ്ങൾക്ക് നല്ലതല്ല... ട്രിപ്പിംഗ് കപ്പാസിറ്റി കൂടുതൽ അല്ലെ...അപ്പോ പെട്ടെന്നൊരു ഹൈ കറൻ്റ് ഫ്ലോ വന്നാൽ , mcb ഓഫ് ആവാതെ connected device complaint ആവാൻ ചാൻസ് ഉണ്ട്..
@@baboos5298 ഇവിടെ കൂടുതലും ഫ്ലാറ്റുകളിൽ പോലും c type വെക്കാൻ കാരണം , നാട്ടിലെ പോലെ resistive load മാത്രം allalo ...ac, induction cooker, water heater anganathe കൂടുതലും ലോഡ് എടുക്കുന്ന ഡിവൈസസ് അല്ലെ..
അധികം electricians aarum ഇതൊന്നും nokkarilalllo..പിന്നെ availability...aarum order ചെയ്യുന്നത് b,c എന്ന് നോക്കിയിട്ടാണെന്നു ഞാൻ irlthuvarem കണ്ടിട്ടില്ല...just amperage മാത്രം പറയും..അത്രേ ഉള്ളൂ
Good infos
Nalla videao
👍
Do more ❤❤❤❤
@kaipz definitely...thank you..🥰🥰
Light load ന് C 6. കൊടുക്കുന്നത് കൊണ്ട് വല്ല കുഴപ്പോം ണ്ടോ ?
Yes.. വീട്ടിലെ ഉപകരണങ്ങൾക്ക് നല്ലതല്ല... ട്രിപ്പിംഗ് കപ്പാസിറ്റി കൂടുതൽ അല്ലെ...അപ്പോ പെട്ടെന്നൊരു ഹൈ കറൻ്റ് ഫ്ലോ വന്നാൽ , mcb ഓഫ് ആവാതെ connected device complaint ആവാൻ ചാൻസ് ഉണ്ട്..
@@sajinelectro
ഇവിടെ ( UAE ) അധികം db യിലും സി type മാത്രേ കാണുന്നുള്ളൂ,
അതും C 10 ൻ മുതലേ കൊടുക്കാറ് ,