SPOT LIVE | Case Against Actor Siddique | Dileep Case | Kerala Actress Attack Case | AMMA

Поделиться
HTML-код
  • Опубликовано: 11 окт 2024
  • SPOT LIVE : കേരള പൊലീസിന് നാണക്കേടായി മൂന്നാം ദിവസവും നടൻ സിദ്ദിഖ് ഒളിവിൽ. മുൻകൂർ ജാമ്യാപേക്ഷ തളളിയ ചൊവ്വാഴ്ച മുതൽ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുളള ശ്രമത്തിലാണ് പൊലീസ്. സിദ്ദിഖ് കേരളത്തിൽ തന്നെയുണ്ടെന്നാണ് സൂചനയെങ്കിലും ഒളിയിടം കണ്ടെത്താൻ ഇതുവരെയും പൊലീസിനായിട്ടില്ല.
    Kerala Police are facing embarrassment as actor Siddique remains in hiding for the third day. Since the bail application was rejected on Tuesday, the police have been attempting to arrest Siddique. Although there are indications that Siddique is still in Kerala, the police have not yet been able to locate his hiding place.
    #spotlive #arrestwarrentagainstactorsiddique #hemacommitteereport #malayalacinema #caseagainstsiddique #keralahighcourt #news18kerala #malayalamnews #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 10

  • @SasikalaGeorge-q4b
    @SasikalaGeorge-q4b 10 дней назад

    ബലാത്സംങ്ങകേസിൽ സ്ത്രീ പ്രതിയാണെന്നുറിയുന്നത് ചരിത്രത്തിൽ ആദ്യം

  • @saseendran377
    @saseendran377 11 дней назад

    കോടതി മുമ്പാകെ സത്യം മാത്രമേ പറയു . അതാണ് ഏറ്റവും വലിയ ഒരു അവസ്ഥ അതാണ് പാവം സിദ്ദിഖിന് കോണാത്തിലെ ജാമ്യം.ഇത് ഇത്രയും നല്ല ഒരു സംവിധാനം മറ്റ് വേറെ എവിടെ കിട്ടും.

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 12 дней назад

    ഇനി വല്ല മദ്രസ്സികളിലും ഭക്തി മാർഗ്ഗം സ്വീ കരിച്ചുവോ ആവോ

  • @MohananMohan-og5ih
    @MohananMohan-og5ih 14 дней назад +1

    ഇത്രയും നാർ ഇല്ലാത്ത വിങ്ങൽ ഇപ്പോഴെ സ്റ്റന്..... ഒ രു പഴയ വെടിക്കപ്.....അറസ്റ്റു കുറച്ച സാവധാനം മതിയെന്നേ.....

  • @sudhageorge4568
    @sudhageorge4568 14 дней назад

    നീ ഇറയല്ലെടോ ...പെരുംപാമ്പ് ആണ്

  • @aluk.m527
    @aluk.m527 14 дней назад

    പെൺകുട്ടിയല്ല
    യുവതിയാണ് ഇപ്പോൾ