CPO റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 12 പേരെ PSC മൂന്ന് മാസത്തിന് ശേഷം പുറത്താക്കി; ദുരൂഹത | BIG BREAKING

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии •

  • @sreedevipavaratty
    @sreedevipavaratty 3 месяца назад +370

    ആദ്യമായിട്ട് Reporter ചാനലിനോട് ബഹുമാനം തോന്നുന്നു.

    • @athira2126
      @athira2126 3 месяца назад +2

      Sathyam 😢

    • @AswinErippara
      @AswinErippara 3 месяца назад

      അതെന്താ ആദ്യമായി ano channel കാണുന്നേ 😊

    • @anuragputhalath7971
      @anuragputhalath7971 3 месяца назад +3

      ​@@AswinErippara Adima Kammi channel enna Jana samsaaaram.. junior kairali

    • @salmanfarissi2658
      @salmanfarissi2658 3 месяца назад +1

    • @antlion777
      @antlion777 3 месяца назад +3

      നികേഷ് പോയതിൽ പിന്നെ psc യുമായി ബന്ധപ്പെട്ട കുറേ കാര്യങ്ങൾ focus ചെയ്യുന്നുണ്ട്

  • @sajidsalim9844
    @sajidsalim9844 3 месяца назад +329

    ചരിത്രത്തിൽ ആദ്യമായി ഭരണഘടന സ്ഥാപനത്തെ വരെ അട്ടിമറിച്ച് LDF ഗവൺമെൻ്റ്.

    • @Aladin1717
      @Aladin1717 3 месяца назад +5

      ന്ത്‌ കൊണ്ട് മറ്റ് പാർട്ടികൾ ഇടപെടുന്നില്ല ഇതിൽ.. ചിന്തിക്കു

    • @Manu.Mohan90
      @Manu.Mohan90 3 месяца назад

      ​@@Aladin1717 bharikunna govt ethire enthu cheythittum karymilla aniya. Authority is in their hands, they can manipulate anything.

    • @Aladin1717
      @Aladin1717 3 месяца назад

      @@Manu.Mohan90 ബുദ്ധി ഇല്ലേ mahn.. ഒരു പാർട്ടി എങ്കിലും മുന്നോട്ട് വന്ന് ചോദിക്കട്ടെ... പ്രതിപക്ഷ നേതാവ് എവിടെ.. 😂..ഇവിടെ score ചെയ്യാമായിരുന്നല്ലോ.. എന്തുകൊണ്ട് വരുന്നില്ല.. Bruh കോമൺസെൻസ് ഉണ്ടോ.. ഉണ്ടെങ്കി മനസ്സിലാകും.. എല്ലാ തസ്തികയിലും എല്ലാ പാർട്ടിക്കാരുടെയും അണികൾ ആണ് താത്കാലികമായി അല്ലെങ്കിൽ അനധികൃതമായി ജോലി ചെയ്യുന്നുണ്ട്.. അവരെ സംരക്ഷിക്കാൻ അല്ലെ അവരും നൊക്കൂ.. 😂

    • @saneeshssathyan436
      @saneeshssathyan436 3 месяца назад

      History ingane india.... Freedam kittan ingane ചിന്തിച്ചിരുന്നേൽ നമ്മൾ വല്ല ബ്രിട്ടീഷ് കാരും ആയേനെ ​@@Manu.Mohan90

    • @Manu.Mohan90
      @Manu.Mohan90 3 месяца назад

      @@Aladin1717 athil ettavum kooduthal ldf govt anu cheyyunathu. Pinvathil. Njngal athinte oru victim anu aniyaa

  • @visakhveevee5609
    @visakhveevee5609 3 месяца назад +225

    വർഷ വർഷം പദ്മനാഭനെ കാണാൻ cpo ഉദ്യോഗാർഥി കൾക്ക് അവസരം ഒരുക്കുന്ന LDF സർക്കാരിന് അഭിവാദ്യങ്ങൾ 😢

  • @knowledgefactorypsc
    @knowledgefactorypsc 3 месяца назад +10

    ഇനിയും നല്ലപോലെ പറ്റിക്കുക..ഭരിച്ചു മുടിക്കുക്ക ..ആശംസകൾ 🤗🤗

  • @RajeshR-fj4sk
    @RajeshR-fj4sk 3 месяца назад +158

    സർക്കാർ സംവിധാനത്തോടുള്ള വിശ്വാസം പൊയ്‌കൊണ്ടിരിക്കുന്നു 😢

  • @sanjaisanjana764
    @sanjaisanjana764 3 месяца назад +176

    യൂണിവേഴ്സിറ്റി എൽജിഎസ് ലിസ്റ്റ് യൂണിവേഴ്സിറ്റിയിലെ താൽക്കാലിക കാർക്ക് വേണ്ടി കാൻസൽ ചെയ്യുമോ? ഒന്ന് അന്വേഷിക്കുമോ?

    • @fj1087
      @fj1087 3 месяца назад +2

      Reporter channel pls Ithine kurich onnu anweshikamo?

    • @sn7123
      @sn7123 3 месяца назад

      @@sanjaisanjana764 താൽകാലികകാരും മനുഷ്യരാണ്.
      Permenent ആയി ജോലിക്ക് കേറാൻ കൊതിക്കുന്ന 99%ആളുകളും ഉദ്ദേശിക്കുന്നത് നാട് നന്നാക്കാൻ അല്ലല്ലോ...

    • @RemyaAjith-jw7iu
      @RemyaAjith-jw7iu 3 месяца назад

      ​@@sn7123ഞങ്ങൾ ഊണും😢 ഉറക്കവും ഉപേക്ഷിച്ച്,1ഉം,5ഉം ഉള്ള മക്കളെയും കൊണ്ട് ആരുടെയും സഹായമില്ലാതെ പഠിച്ച് നല്ല രീതിയിൽ മാർക്കും ഉണ്ട് ഏജോവറും ആയി ഞങ്ങളുടെ കഷ്ടപ്പാടിന് വിലയില്ലേ നാണമില്ലേ നിങ്ങൾക്ക് ഇങ്ങനെ സംസാരിക്കാൻ

  • @Rohi0118
    @Rohi0118 3 месяца назад +146

    വാക്കാൻസി ഉണ്ടായിട് പോലും തരുന്നില്ല അതാണ് അവസ്ഥ. പ്രതിപക്ഷവും ഇതിന്നുവേണ്ടി സംസാരിക്കുന്നില്ല 😢

    • @solemortel256
      @solemortel256 3 месяца назад +6

      അധികാരത്തിൽ വന്നാൽ അവരക്കും ഇതേപോലെ ചെയ്യണ്ടേ, അപ്പോ പിന്നെ ഇതൊക്കെ എന്ത്.🫡

    • @athira2126
      @athira2126 3 месяца назад +8

      ആര് കയറിയാലും നമ്മള് സാധാരണക്കാർക്ക് ഒരു ഗുണവും ഇല്ല... ഉമ്മൻചാണ്ടി ജോലി മേടിച്ച് കൊടുത്ത എത്ര പേര് ഞങ്ങളുടെ നാട്ടിൽ ഉണ്ടെന്ന് അറിയാമോ... MG University lum medical College lum... Ok... Congress കാർ... പണം ഉള്ളവർ തന്നെയാണ് അല്ലാതെ പാവങ്ങൾ അല്ല.. 😊
      പാവപെട്ടവർക്ക് മരുന്ന് വാങ്ങി കൊടുത്ത് എന്ന് പറഞ്ഞ് എല്ലാവരും മഹാൻ മാർ ആവുന്നില്ല....

    • @Rohi0118
      @Rohi0118 3 месяца назад

      @@athira2126ഒക്കെ കണക്കാണ് central government വാക്കാൻസി കണ്ടാൽ ഞെട്ടും. ഞാൻ ടെക്നിക്കൽ ജോബ് നോക്കുന്ന ആളാണ് 1,2,10 ഇതിന്ടെ ഉള്ളിൽ ആയിരിക്കും വാക്കാൻസി, pna ഒരു സമാദാനം റെയിൽവേ ആണ്

    • @jithin1965
      @jithin1965 3 месяца назад +1

      Kazhija kollam njgal kure anubavichanu

    • @Aladin1717
      @Aladin1717 3 месяца назад +1

      സംസാരിക്കില്ല.. കാരണം ഇതൊക്കെ എല്ലാവരും കൂടി ഉള്ള ഒത്തുകളി ആണ്

  • @anoopvr9758
    @anoopvr9758 3 месяца назад +106

    പിടിക്കപ്പെടാൻ ഉള്ള സാധ്യത കൂടിയപ്പോൾ തിരുകി കയറ്റിയവരെ എടുത്ത് കളഞ്ഞു. സാരമില്ല അവരെ ഈ സർക്കാർ തന്നെ വേറെ ഏതെങ്കിലും ലിസ്റ്റിൽ തിരുകി കയറ്റിക്കോളും

  • @scrapntec1479
    @scrapntec1479 3 месяца назад +6

    Psc nirthi,,, 😡 ഇനിയൊരിക്കലും എൽഡിഎഫിന് വോട്ട് ചെയ്യില്ല👍🏻👍🏻 ലോകസഭ ഇലക്ഷനിലൂടെ പ്രതികാരം ചെയ്തു ഇനി നിയമസഭാ ഇലക്ഷനിലൂടെ👍🏻

  • @Josephsimon-e2x
    @Josephsimon-e2x 3 месяца назад +66

    വ്യാജ NCC Sports സർട്ടിഫിക്കറ്റ് കാണിച്ച് എത്ര പേർ കേറി എന്നും പരിശോധിക്കണം

  • @Dilanoy2525
    @Dilanoy2525 3 месяца назад +68

    CPO RANK LIST🚫 CPM RANK LIST☑️

  • @കാഴ്ചകൾ-ല9ഢ
    @കാഴ്ചകൾ-ല9ഢ 3 месяца назад +80

    അതേ...അറിഞ്ഞ് കൊണ്ട് നടക്കുന്ന പിഴവ്...😇

    • @Savyasachi_B
      @Savyasachi_B 3 месяца назад

      എന്നിട്ട് ഇപ്പൊ ഒഴിവാക്കിയത് എന്തിനാണ്

    • @കാഴ്ചകൾ-ല9ഢ
      @കാഴ്ചകൾ-ല9ഢ 3 месяца назад +5

      @@Savyasachi_B വെറും വെളുപ്പിക്കൽ..😂 ഈ സ്വർണ്ണക്കടത്ത് പോലെ...എത്രയോ കടത്തി കഴിഞ്ഞ് ഇത്തിരി കണ്ണ് കിട്ടാതിരിക്കാനും ,ആൾക്കാരെ പറ്റിക്കാനും ഇട്ട് കൊടുക്കും..😂

  • @soumya.s6507
    @soumya.s6507 3 месяца назад +36

    University lgs exam cancel ആകും എന്നു പറയുന്നു😢. ഇതിനെ കുറിച്ച് അന്വേഷിക്കിമോ 🙏

    • @santa_clauszzz
      @santa_clauszzz 3 месяца назад +1

      Enthpatty bro, aa examine

    • @fathimanidha592
      @fathimanidha592 3 месяца назад

      Onnu kandu podikku enthaa avaru cancal aakkan pokunnu nu keettu😢😢

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ 3 месяца назад +130

    കോൺഗ്രസും ബിജെപിയും psc കോഴയിൽ പ്രസ്താവനയിൽ ഒതുങ്ങി.വെറും ഒത്തുതീർപ്പു മാത്രം.

    • @rinusreesreejith9645
      @rinusreesreejith9645 3 месяца назад +8

      അവർക്ക് എന്ത് ചെയ്യാൻ പറ്റും നിയമസഭയിൽ ചർച്ച ചെയ്തു ജനങ്ങളുടെ ഇടയിൽ എത്തിച്ചു . പരാതിക്കാരന് പരാതി ഇല്ലെന്ന് പറഞ്ഞാൽ എന്തിന്റെ പേരിൽ കേസ് കൊടുക്കും.

    • @Josephsimon-e2x
      @Josephsimon-e2x 3 месяца назад +16

      @@നേരോടെ-ഠ9ഡ Udf, bjp ന്റെ കഴിവ്കേട് കൊണ്ടാണ് ഇവന്മാർ ഇത്ര നെകളിക്കുന്നത്

    • @solemortel256
      @solemortel256 3 месяца назад +4

      നാളെ അവരുമധികരത്തിൽ വരണ്ടതല്ലേ അപ്പോ ഇതെല്ലാം ഒരു ടൈയ്യപ്പ്.

    • @soorajps3430
      @soorajps3430 3 месяца назад +1

      ​@@Josephsimon-e2x കഴിവ് ഉള്ള നിങ്ങൾ കമൻറ് ഇട്ടല്ലേ പ്രതിഷേധിച്ചുള്ളു

    • @Lion12371
      @Lion12371 3 месяца назад

      Governor Constitution state headene vc matter pole psclm involve cheyypikua

  • @remyals8708
    @remyals8708 3 месяца назад +36

    യൂണിവേഴ്സിറ്റി lgs exam result cancel ആകും എന്നു പറയുന്നു അതിനെ പറ്റി അനേഷിച്ചു ഒരു news ചെയ്യാമോ

  • @paru611
    @paru611 3 месяца назад +60

    യൂണിവേഴ്സിറ്റി lgs ന് ഒന്നരവർഷം കഷ്ടപ്പെട്ട് പഠിച്ച് എക്സാം എഴുതി നല്ല മാർക്കും വാങ്ങി ജോലി കിട്ടും എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് എക്സാം ക്യാൻസൽ ആക്കും നോട്ടിഫിക്കേഷൻ ക്യാൻസൽ ആക്കും എന്നൊക്കെയുള്ള ന്യൂസ് വരുന്നത്.. എന്റെ ലാസ്റ്റ് ചാൻസ് ആയിരുന്നു ഇത് ഈ ജോലി കിട്ടിയില്ലെങ്കിൽ മരിക്കുക അല്ലാണ്ട് വേറെ രക്ഷ ഒന്നുമില്ല എവിടെയാണ് പിഴവ് സംഭവിച്ചത് എന്ന് അന്വേഷിച്ച് അതിനെക്കുറിച്ച് ഒന്ന് റിപ്പോർട്ട് ചെയ്യാമോ..

    • @rahulgnair3511
      @rahulgnair3511 3 месяца назад +4

      Chetta..kittumenn pradeeshichu irikkate..abroad pokan entelm sahachrym undel etrayum vegam atu cheyuka...entayalm processing tamasum undakum....atimil psc kittiyal keruka illa enkl puratekk pokuka...allel jeevithil nirasha aakum...nammude koode padichavr ellm settl akumbol nammal nale rakshapedum enn chindichu bakki samayam koodi kalayum....njn 2018 psc tudgi 2 listl vannu.. ipozhate cpo yil und..kittunn yatoru pradeeshayum ipozhate contionl illa...

    • @rahulgnair3511
      @rahulgnair3511 3 месяца назад +3

      Oru exm kazhiyumbol aduta notification. Varum...apol atil enklm joli kitty rakshapedam enn chindikkm...veendum exminu vendi 3 to 4 months...exm kazhinj result varan veendum tamasam.. result vannal niyamana tamasam..nammude samayam poikond irikkvanu..

    • @rahulgnair3511
      @rahulgnair3511 3 месяца назад

      Negative paranjt allae....enik advice kitiyatanu degree kazhinjte purat poit 26/27 tirichm vannit psc try cheyyan...apol nerey psc irangi ipol 27 ayi...evdem ayila..

    • @sandeeps8083
      @sandeeps8083 3 месяца назад

      Ethra mark und

    • @jineeshnh5210
      @jineeshnh5210 3 месяца назад

      ​@@rahulgnair3511enth??

  • @അജിചേതന
    @അജിചേതന 3 месяца назад +47

    അഴിമതി ഇല്ലാത്ത ഏതെങ്കിലും വകുപ്പ് ഉണ്ടോ വിജയാ

  • @aravindas4807
    @aravindas4807 3 месяца назад +7

    യൂണിവേഴ്സിറ്റി LGS റാങ്ക് ലിസ്റ്റിനെ പറ്റി ഒരു വീഡിയോ വേണം

  • @Dilanoy2525
    @Dilanoy2525 3 месяца назад +60

    ആ 12പേരും ഒന്നുകിൽ പൈസ കൊടുത്തു അല്ലെങ്കിൽ ഒരു പ്രത്യേക പാർട്ടിക്കാർ ആയിരിക്കും ഇത് അന്വേഷിക്കണം കണ്ട് പിടിക്കണം

    • @Dilanoy2525
      @Dilanoy2525 3 месяца назад

      @user-zy8bi6xu7m ഇവന്മാർ ഭരിക്കുന്ന നാട് ആദ്യം നശിക്കും പിന്നാലെ ആ നാട്ടിൽ പാർട്ടിയും നശിക്കും, കെട്ടിട്ടെ ഒള്ളു ഇപ്പോൾ ഒരു 1,2 കൊല്ലം ആയിട്ട് അനുഭവിച്ച് അറിഞ്ഞു, എല്ലാ മേഖലകളും നഷ്ടത്തിൽ ആക്കി, ഇവന്മാരുടെ ആളുകളെ നേരായവഴിക്കും പിൻ വാതിലിലും കുത്തി കേറ്റി നിറച്ചു, ജനങ്ങൾക്ക് ഒരു വിലയും കൊടുക്കില്ല അഹങ്കാരവും ഏകധിപത്യവും, ഈ പാർട്ടിയെ കുറ്റം പറഞ്ഞത് അല്ല ഭരിക്കുന്നവരുടെ പ്രേശ്നങ്ങൾ ആണ്

    • @anandkrishnan4287
      @anandkrishnan4287 3 месяца назад +4

      2017 മുതൽ ഇത് ഒക്കെ നടക്കുന്നത് ആണ്

    • @Dilanoy2525
      @Dilanoy2525 3 месяца назад +5

      @@anandkrishnan4287 അതാണല്ലോ 1 ഉം 2ഉം 28 റാങ്ക് ഉം കിട്ടിയത്, അന്ന് ആ കത്തി കുത്ത് ഉണ്ടായില്ലെങ്കിൽ അവന്മാർ മിടുക്കന്മാർ ആയ പോലീസ് ആയേനെ, അതുപോലെ എത്ര എണ്ണം കേറി പോയി കാണും

    • @Aladin1717
      @Aladin1717 3 месяца назад

      ​@user-zy8bi6xu7mcpm മാത്രമാണോ 😂. നിങ്ങളൊക്കെ മണ്ടന്മാർ ആണോ.. അങ്ങനെ ആണെങ്കിൽ മറ്റു പാർട്ടിക്കാർ മുന്നിലേക്ക് വരട്ടെ എന്തുകൊണ്ട് വരുന്നില്ല 😂😂..

    • @vava3621
      @vava3621 3 месяца назад

      12 പേരും കുറ്റക്കാർ ആണോ???

  • @arunrajkr123
    @arunrajkr123 3 месяца назад +10

    "University Lgs" ലിസ്റ്റിനെ കുറിച്ച് video ചെയ്യണം 💙💙💙❤❤❤🔥🔥🔥🔥🔥......

  • @prajilkumar1851
    @prajilkumar1851 3 месяца назад +41

    എത്ര ആളുകൾ ഇങ്ങനെ ഒരോ ലിസ്റ്റിലും കേറി കാണും ഞങ്ങളെ പോലെ ഉള്ളവരുടെ അവസരം കളഞ്ഞു മുടിക്കുകയല്ലെ

  • @Shan8891-j6n
    @Shan8891-j6n 3 месяца назад +42

    4 masam കഴിഞ്ഞിട്ടും 100+ ഒഴിവുകളുണ്ടായിട്ടും യൂണിവേഴ്സിറ്റി അസിസ്റ്റന്റ് അഡ്വൈസ് അയക്കുന്നില്ല. അഡ്വൈസ് എല്ലാ process കഴിഞ്ഞിട്ടും അകാരണമായി ഹോൾഡ് ചെയ്തു വെച്ചിരിക്കുന്നു. ഇത്രെയും inefficient ആയി പ്രവർത്തിക്കുന്നത് ഒരു ഭരണ ഘടന സ്ഥാപനം എന്നത് അങ്ങേയറ്റം അപലപനീയം

    • @solemortel256
      @solemortel256 3 месяца назад +3

      Vaccancy report ആയിട്ടുണ്ടെങ്കിൽ പേടിക്കണ്ട ബ്രോ.
      ഇവിട cpo ൻറെ വാകാൻസി റിപോർട്ട് ആയിട്ടുപോലുമില്ല. അപ്പോഴാ..🥱

    • @Lion12371
      @Lion12371 3 месяца назад

      Rank list ullvr ellam call vilik, shalyam sahikkan vayyathmbo avr cheyym

    • @solemortel256
      @solemortel256 3 месяца назад

      @@Lion12371 എന്നിട്ട് വേണം ഉള്ള വാക്കാൻസി കൂടി പോകാൻ താനെന്ത് ഊളയാഡോ..🫡

  • @SQUAD.019
    @SQUAD.019 3 месяца назад +61

    ഈ വാർത്ത കേൾക്കുമ്പോൾ ചങ്ക് പിടയുന്നു. 530/2019ൽ cpo യിൽ നിന്ന് നിയമനം നഷ്‌ടപ്പെട്ടത് ഒരു വേക്കൻസിക്ക് ആയിരുന്നു.. ഞങൾ എന്ത് തെറ്റാണ് ചെയ്തത് പഠിച്ചതാണോ അതോ പാർട്ടിക്ക് വേണ്ടി കൊടിപിടിക്കാഞ്ഞതോ അതോ പാർട്ടി ഗുണ്ടകൾ ആകാതിരുന്നതോ.. ഞങ്ങൾ ആരെയാണ് വിശ്വസിക്കേണ്ടത്... ഏത് സംവിദാനത്തെ ആണ്..മറ്റു രാജ്യങ്ങളിലേക്ക് ജോലി തേടിപ്പോകാനുള്ള പണവും ഇല്ല സർ.. ഒടിഞ്ഞു പോയ കയ്യിൽ പ്ലാസ്റ്റർ ഇട്ടാണ് സർ ഫിസിക്കൽ ഞാൻ പാസ്സ് ആയത് 😢.. വേദന യൊണ്ട് സർ അത്രമാത്രം ആഗ്രഹിച്ചതായിരുന്നു സർ... Squad 019 എന്ന പേര് എന്റെ ചാനലിന് ഇടാൻ ഉള്ള കാരണവും അതു തന്നെ...

    • @solemortel256
      @solemortel256 3 месяца назад +2

      ഒടിഞ്ഞ കയ്യുമായി എങ്ങനാ പാസ്സ് ആയത്. 5item കിട്ടേണ്ടെ..

    • @Lion12371
      @Lion12371 3 месяца назад

      Governor is Constitution state head, psc yearly report to governor, vc matter pole governore involve cheyyknmayrnu,

    • @jithin1965
      @jithin1965 3 месяца назад +4

      ​@@solemortel256 kazhiv agene palthum chayum... Adima kannee😊

    • @solemortel256
      @solemortel256 3 месяца назад +6

      @@jithin1965 മൈറെ ഞാനും ഈ ലിസ്ടിൽ ഉള്ളതാണ്,
      ഒടിഞ്ഞ കയ്യും കൊണ്ട് ഇവൻ എങ്ങനാ ഫിസിക്കൽ പാസയെ,ആരെയെങ്കിലും സ്വദീനിച്ചിട്ടണോ..
      നേരെ ചൊവ്വേ കയ്യും കാലും ഉള്ളവർക്ക് തന്നെ ഫിസിക്കൽ പാസ്സ് ആവാൻ കുറച്ച് പണിയുണ്ട്. അപ്പോഴാ..
      എന്തെങ്കിലും പറയുമ്പോ അടിമ, സംഗി എന്നൊക്കെ പറയുന്നത് .വീട്ടിൽ പോയി നിന്നെ ഉണ്ടാക്കിയ ആളോട് പറ.😏

    • @SQUAD.019
      @SQUAD.019 3 месяца назад

      ​@@solemortel256​@solemortel256 പരിക്ക് പറ്റിയത് ഷോൾഡർ നു ആണ്. പ്രാക്ടീസിനു ഇഡക്ക് കാലിനും പരിക്ക് പറ്റിയിരുന്നു... ഫിസിക്കൽ ഡേറ്റ് എക്സ്റ്റന്റ് ചെയ്തു. ശേഷം പ്ലാസ്റ്റൽ ഊരാൻ കഴിഞ്ഞു ആ സമയത്തു ഫിറ്റ്നസ് കിട്ടി... ബട്ട്‌ പരിക്ക് ഷോൾഡറിനയതിനാൽ മസിസിനു വീക്കവും വീണ്ടും dislocation akanulla Chance um ഉണ്ട്. പരിക്ക് പറ്റിയവർക്കറിയാം.. അല്ലേൽ surjery ചെയ്യേണ്ടി വരും... ഷോട്ട് എറിഞ്ഞത് ഇടത്തെ കൈക്ക് ആയിരുന്നു കഠിനമായി പ്രാക്ടീസ് ചെയ്തു. രാത്രിയും പകലുമൊക്കെ ചെയ്തു. ഫ്യ്സിക്കലിന്റെ അന്ന് കയ് ഇളകാതിരിക്കാൻ ഇൻജെറി ടേപ്പ് ഒട്ടിച്ചു... പൈൻ കില്ലർ കഴിച്ചു ഐസ് വെച്ച്... Physicalinu നിയോഗിച്ച മെഡിക്കൽ സംഗം അവിടെ വെച്ച് വേണ്ടുന്ന ട്രീറ്റ്മെന്റ് ചെയ്തും തന്നു

  • @sreeharisp2971
    @sreeharisp2971 3 месяца назад +31

    Save CPO 537/2022

  • @sumesh1348
    @sumesh1348 3 месяца назад +7

    ഇത് പോലെ ഉദ്യോഗാർഥികളെ നരകിപിച്ച gov ഉണ്ടായിട്ട്ടില്ല

  • @AneeshPonnappan-h7s
    @AneeshPonnappan-h7s 3 месяца назад +14

    യൂണിവേഴ്സിറ്റി lgs examinte കാര്യവും ഇതുതന്നെ ആണ്. നോട്ടിഫിക്കേഷൻ വന്നപ്പോൾ കേസ് കൊടുത്തവർക്ക് കുഴപ്പം ഇല്ലാരുന്നു. പ്രേലിംസും മൈൻസും എഴുതി കഷ്ടപ്പെട്ട് ഉറക്കം ഒഴിച്ച് പഠിച്ച വിദ്യാർത്ഥികൾ മണ്ടന്മാരാക്കി ലിസ്റ്റ് വരാറായപ്പോൾ കേസ് ഫയൽ chythu ഇപ്പോൾ ലിസ്റ്റ് ക്യാൻസൽ ആക്കാൻ പോകുന്നു എന്ന് അറിയുന്നു. വീണ്ടും ഡിഗ്രി കാരെ ഉൾപ്പെടുത്തി എക്സാം നടത്താൻ പോകുന്നു ഇനി ഒരു എക്സാം നടന്ന് ലിസ്റ്റ് വരുപോൾ 3 വർഷമെങ്കിലും കഴിയും അപ്പോൾ സർക്കാരിന് താത്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്താം

  • @jayakrishnanr3030
    @jayakrishnanr3030 3 месяца назад +2

    അവതാരകൻ Dr. അരുൺകുമാർ താങ്കളിൽ യഥാർഥപത്രധർമ്മം അവശേഷിക്കുണ്ട്. അതുകൊണ്ടാണ് ഇത്തരം വാർത്തകൾ വെളിച്ചം കാണുന്നത്. അഭിനന്ദനങ്ങൾ 👍👍👍

  • @pubgsquad8872
    @pubgsquad8872 3 месяца назад +8

    University lgs exam cancel chyyumo. രണ്ട് എക്സാം എഴുതി ലിസ്റ്റ് വരാൻ കാത്തിരിക്കുന്ന ഒരുപാട് ഉദ്യോഗാർത്ഥികൾ ഉണ്ട്

  • @radhakrishnankm8522
    @radhakrishnankm8522 3 месяца назад +7

    റിപ്പോർട്ടർ ചാനൽ ഉഷാറായി

  • @user-dz9ku3bs1t
    @user-dz9ku3bs1t 3 месяца назад +7

    യൂണിവേഴ്സിറ്റി lgs ക്യാൻസൽ ആക്കുന്നു എന്ന് കേൾക്കുന്നു ഒന്ന് അന്യഷിക്കുമോ ഈ സർക്കാർ 🥵🥵🥵🥵🥵🥵🥵🥵66

  • @athul3318
    @athul3318 3 месяца назад +34

    Communism😡😡👎👎

  • @sreenaprajosh6381
    @sreenaprajosh6381 3 месяца назад +3

    യൂണിവേഴ്സിറ്റി lgs ഒരു വീഡിയോ ചെയ്യോ, റിസൾട്ട്‌ wait ചെയ്തു കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്, സത്യം ariyanamayirunnu

  • @dhanya4014
    @dhanya4014 3 месяца назад +8

    University lgs main list നെ കുറിച്ചു ഒരു അന്വേഷണം നടത്തുമോ

  • @muhammedrafialalukkalrafi9875
    @muhammedrafialalukkalrafi9875 3 месяца назад +24

    ആ psc അംഗം ആരാണ് ഇന്ന് റിപ്പോർട്ടർ ജനങ്ങളോട് പറയണം 😂

    • @ManojManu-sd9pg
      @ManojManu-sd9pg 3 месяца назад +5

      Psc യും 21 കൊള്ളകാരും

    • @kirankannan3948
      @kirankannan3948 3 месяца назад

      കള്ളന്മാർ

  • @aswincm4301
    @aswincm4301 3 месяца назад +2

    യൂണിവേഴ്സിറ്റി LGS പരീക്ഷ എഴുതിയ ഉദ്യോഗാർഥികള്‍ നേരിടുന്ന പ്രശ്നം സർക്കാർ ഇടപെടണം .

  • @SafeedaSafeedamn
    @SafeedaSafeedamn 3 месяца назад +7

    University lgs rank list ne kurich onn anweshikkumo😢

  • @shijingovind236
    @shijingovind236 3 месяца назад +6

    University lgs 2 exam kazhinju result nu wait cheyyumbol notification cancel cheyyuanennu parayunnu

  • @shajisunikumar8010
    @shajisunikumar8010 3 месяца назад +50

    പാർട്ടുക്കാരെ തിരുകി കയറ്റി

    • @abhijithrajan9114
      @abhijithrajan9114 3 месяца назад +2

      എത്ര നിഷ്കളങ്കമായാണ് ചാനൽ എങ്ങനെ പറ്റി, എന്തു പറ്റി എന്നൊക്കെ ചോദിക്കുന്നത്!"നിങ്ങൾ റീ മെഷർമെന്റിനു കൊടുക്ക്,റീ എടുക്കുമ്പോ ഞാൻ ഉണ്ടാകും അവിടെ നിങ്ങ പേടിക്കണ്ട ഞാൻ നോക്കിക്കോളാ,പിന്നെ മറ്റേ ഫണ്ടിന്റെ കാര്യം മറക്കണ്ട വേഗം റെഡി ആക്കിക്കോ..ന്ന പൊക്കോ"

  • @rathigowrisurya4127
    @rathigowrisurya4127 3 месяца назад +9

    University lgs listilum oru pishak psc pattiyennu parayunnu athu kude parayo🙏

  • @vivekkannan3678
    @vivekkannan3678 3 месяца назад +3

    Thanks for reporting

  • @rjrj466
    @rjrj466 3 месяца назад +5

    പ്രതിപക്ഷം ഉറങ്ങുകയാണ് സുഹൃത്തുക്കളെ

  • @Ralphfitch376
    @Ralphfitch376 3 месяца назад +14

    കേരളത്തിൽ പ്രതിപക്ഷം ഇല്ല❤❤ LDF ഏകാധിപത്യ ഭരണം

  • @babychanka9013
    @babychanka9013 3 месяца назад +5

    താത്കാലിക റൈവർ മാരെയും പിരിച്ചു വിടുക psc വഴി എടുക്കണം 👍🏼👍🏼👍🏼👍🏼👍🏼ഇല്ലങ്കിൽ അടുത്ത ഏത് ഇലക്ഷൻ വന്നാലും വോട്ട് ബിജെപി ക്കായിരിക്കും 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @Sayoojvvs
    @Sayoojvvs 3 месяца назад +4

    Good reporter....❤❤

  • @xplorer2345
    @xplorer2345 3 месяца назад +25

    LDF വരും Psc യും ശരിയാകും ഭരണ o തന്നെ അഴിമതിയാണ് പിന്നെ PSC

  • @anvithaanshitha8630
    @anvithaanshitha8630 3 месяца назад +10

    Sir university lgs prilims kazhinje mainsum kazhinje resultnu wait cheyth erikkumbozhanu ariyunnath exam cancel aakan sadhyatha undennu sir oru padu perude last chance aanu.Onnu anewshichu news cheyyo.Pleàse sir

  • @Vshnu95
    @Vshnu95 3 месяца назад +2

    Thanks Reporter ❤️🤝

  • @rajeeshmk7122
    @rajeeshmk7122 3 месяца назад +7

    യൂണിവേഴ്സിറ്റി Lgs നെ കുറിച്ച് ഒരു റിപ്പോർട്ട്‌ ചെയുമോ പ്ലസ്???😢

  • @3737.
    @3737. 3 месяца назад +10

    No 1 keralam 😍

  • @bewithmusthu4031
    @bewithmusthu4031 3 месяца назад +3

    University LGS എന്താവും.....

  • @VismayaVijayan-on3dt
    @VismayaVijayan-on3dt 3 месяца назад +3

    Psc vidhyarthikalk vendi samsaarikkunna ore oru channel.. thank you reporter channel❤

  • @masterpiece7341
    @masterpiece7341 3 месяца назад +4

    University lgs ne kurich oru news idumoo?

  • @shinevk3018
    @shinevk3018 3 месяца назад +12

    ഭരണഘടന സംരക്ഷിക്കാൻ ആമുഖം സ്കൂൾ ബുക്കിന്റെ മുൻപിൽ പ്രസിദ്ദികരിച്ച സർക്കാർ..😂😂എന്നിട്ട് ആ അമുഖത്തിൽ പറഞ്ഞിരിക്കുന്ന equality എന്ന വാക്കിന്റെ നിർവചനം അറിഞ്ഞിരുന്നു എങ്കിൽ ഭരണഘടനസ്ഥാപനത്തെ ഇങ്ങനെ ആക്കി മാറ്റുമോ...??

  • @nithinnithin55
    @nithinnithin55 3 месяца назад +6

    Psc ഉത്തരസുചിക വരുമ്പോൾ ശരിയായ ഉത്തരത്തിനുപകരം ചിലതിന് തെറ്റുത്തരമാണ് കൊടുക്കുന്നത് അതുകുടത്തെ അക്ഷരതെറ്റും. ഇത്തരത്തിലുള്ള കാര്യങ്ങൾപോലും psc ശരിയായി ചെയ്യുന്നില്ല....

  • @rahul_rajasekhar
    @rahul_rajasekhar 3 месяца назад +2

    കഴിവില്ലാത്തവന്മാരെ ലക്ഷങ്ങളും കൊടുത്ത് തലപ്പത്ത് വെച്ചേക്കുവല്ലേ കഷ്ടപ്പെട്ട് പഠിച്ചവർ പുറത്തും. എന്നു നന്നാവാനാ 😌

  • @minnuikka5312
    @minnuikka5312 3 месяца назад +6

    പിടിക്കപ്പെടും എന്ന് ഉറപ്പായപ്പോൾ പുറത്താക്കി.... മുൻപുണ്ടായതുപോലെ ഒരിക്കൽ കൂടി യോഗ്യതയില്ലാത്തവരെ പോലീസ് ലിസ്റ്റിൽ കയറ്റി എന്ന് തെളിഞ്ഞാൽ തീർന്നില്ലേ.... ഇതാകുമ്പോ ഒരു ക്ഷമാപണത്തോടെ എല്ലാം തീരും 👍🏻... ഈ ന്യൂസ്‌ ഒരിക്കലും ഇതോടെ വിട്ടുകളയരുത്.. ഇല്ലാത്ത നിയമങ്ങളും റൂളും പറഞ്ഞ് psc ഉദ്യോഗാർത്ഥികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.... അങ്ങനുള്ളപ്പോൾ എങ്ങനെ ഇത്രയും പേർ ജോലിയിൽ കയറി എന്ന് അന്വേഷിക്കണം.... അപ്പൊ അറിയാം മുൻപ് ഒന്നാംറാങ്കും രണ്ടാം റാങ്കും ഒക്കെ കിട്ടിയവരുടെ കഥപോലുള്ള കഥകൾ

  • @latheefkottayi8438
    @latheefkottayi8438 3 месяца назад +7

    പിണറായി കാലം ദുരിത കാലം ...PSC യുംകൊളമാക്കി..
    വെറുതെ യല്ല 30, 60 തും ലാക്‌ച്ച ങ്ങൾ മുടക്കി PSC മെമ്പർ ആ കാൻ മത്സരിക്കുന്നത്.....

  • @babychanka9013
    @babychanka9013 3 месяца назад +3

    വോട്ട് കൊടുത്ത അനുഭാവി ആണ് ഞങ്ങൾ ഇനി വോട്ട് ബിജെപി ക്ക് മാത്രം 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼ആർക് വേണ്ടി ഈ പാർട്ടി തു ഫ്‌

  • @vijilvijayan7709
    @vijilvijayan7709 3 месяца назад +12

    ഇതൊക്കെ അല്ലെ സത്യത്തിൽ കേരളത്തിൽ ചർച്ച ആകേണ്ടത്.... ന്യൂസ് ചാനൽ രാഷ്ട്രീയ വാർത്തകൾ മാത്രം ചർച്ച ചെയ്യുന്നു....

  • @leviackerman2905
    @leviackerman2905 3 месяца назад +2

    Reporter respect level📈📈

  • @sanjaisanjana764
    @sanjaisanjana764 3 месяца назад +12

    പൊതുമേഖല സ്ഥാപനങ്ങൾ ഇങ്ങനെ പോയാൽ ആക്രി കച്ചവടക്കാർക്ക് വിൽക്കേണ്ടി വരും?

  • @Geroge-w8h
    @Geroge-w8h 3 месяца назад +6

    പാർട്ടി അണികൾ ആണോ എന്ന്‌ പരിശോധിക്കണം....... പാർട്ടി കോടതി ഉള്ള കാലതോളം നീതി പുറത്ത് വരില്ല.........

  • @svpsmith5267
    @svpsmith5267 3 месяца назад

    പോലീസിലെ ആത്മഹത്യകൾ, ജോലി സമ്മർദ്ദം ദിനംപ്രതി കൂടിവരുന്നു . പുതിയ റാങ്കലിസ്റ്റിൽ നിന്നും ഉദോഗർത്ഥികളെ എത്രയും പെട്ടെന്ന് നിയമിച്ചുകൊണ്ട് പോലീസിലെ പ്രതിസന്ധികൾ പരിഹരിക്കുക.

  • @thaninadan1761
    @thaninadan1761 3 месяца назад +2

    530/2019 കിട്ടിയിട്ടും സർക്കാറിന്റെ പറ്റിക്കലിൽ പെട്ടവർ ആരൊക്ക

  • @Pinkprabhakaran
    @Pinkprabhakaran 3 месяца назад +29

    ആവശ്യത്തിന് പൊക്കമോ നെഞ്ചളവോ ഇല്ലാത്ത കുറെ പേര് കഴിഞ്ഞ ലിസ്റ്റിലും കയറി പോയിട്ടുണ്ട്.. ഉയരമില്ലാത്തവർക്ക് എങ്ങനെ ആണ് അപ്പീൽ പോകുമ്പോൾ ഉയരം കൂടുന്നത് ? ഈ അപ്പീൽ പരിപാടി നിർത്തണം..

    • @sree4103
      @sree4103 3 месяца назад +4

      1 or 2 cm kudam

    • @Savyasachi_B
      @Savyasachi_B 3 месяца назад +3

      ഒരു അടിസ്ഥാനവും ഇല്ലാത്ത ആരോപണം പറയല്ലേ, ശാരീരിക അളവിന്റെ കാര്യത്തിൽ SC/ST വിഭാഗത്തിന് ഇളവ് ഉണ്ട്

    • @sajidmajeed4229
      @sajidmajeed4229 3 месяца назад +1

      SC /ST ക്കാർക്ക് normal അളവിൽ നിന്നും കുറച്ചേ വേണ്ടൂ

    • @athira2126
      @athira2126 3 месяца назад +1

      Ente oru frndnt bro 2011 il kerithaa ente athrem polum height illaa njan 154 ullu 😂pulliye കാണുമ്പോ ഓകെ njan ഓർക്കും ithengane kittiyath aanenn... General aanu reservation illa... എന്തരോ എന്തോ...

    • @Don44449
      @Don44449 3 месяца назад

      സ്‌ട്രെച്ചിങ് വഴിയിൽ രക്ഷപ്പെട്ട് പോകുന്നതാണ്. എപ്പോളും ആ height കിട്ടില്ല. 1.5സിഎം വരെ measurement ടൈമിൽ strech ചെയ്തു നിന്ന കിട്ടാം. ഇതു നിർത്തലാക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

  • @ShaK-ch5gd
    @ShaK-ch5gd 3 месяца назад +2

    സർക്കാരും psc യും ലോക പരാജയം

  • @its_my_lyf7169
    @its_my_lyf7169 3 месяца назад +7

    ഇവമാർ 2 ലക്ഷ്യം വരെ സാലറി വാങ്ങുന്നു ഉണ്ട്... എന്നിട്ട് ഒരു 10 രൂപയുടെ ജോലി പോലും ചെയ്യുന്നില്ല

    • @ManojManu-sd9pg
      @ManojManu-sd9pg 3 месяца назад +1

      നികുതി പണം ചുമ്മാ പോകുന്നതും സർക്കാർ സാമ്പത്തിക പ്രതിസന്ധികൾക്കു കാരണം ഈ 21 അംഗങ്ങൾക്ക് കൊടുക്കുന്ന സാലറി മറ്റ് ആനുകൂല്യങ്ങൾ ആണ്. സർക്കാർ തകർന്നു നിൽക്കുന്ന ഈ 21 എന്നതിന് സാലറി കൊടുത്താണ്

    • @Vshnu95
      @Vshnu95 3 месяца назад

      ​@@ManojManu-sd9pgee 21 neyum pirich vidanam naarikal

  • @akhils5193
    @akhils5193 3 месяца назад +1

    മാധ്യമ ധർമ്മം🔥

  • @sivarajan3399
    @sivarajan3399 3 месяца назад +3

    അറുപത് ലക്ഷം രൂപയുടെ തിരുത്തൽ.

  • @remithachinchu1014
    @remithachinchu1014 3 месяца назад +2

    University lgs exam cancel akumennu parayunnu . 2 EXAMum Ezhuthi ippol cancel akumennu kelkkunnu onnu anwashikkumo sir please

  • @anildevadas9421
    @anildevadas9421 3 месяца назад +3

    എല്ലാം ഓർത്തു വൈകിണ്ട് സർക്കാരെ ഇലക്ഷന് ഒന്ന് വന്നോട്ടെ

  • @user-dz9ku3bs1t
    @user-dz9ku3bs1t 3 месяца назад +3

    ഇതിന് കാരണം ഇവിടെ ത്തെ നട്ടെല്ല് ഇല്ലാത്ത പ്രതിപക്ഷം 😢😢😢😢😢😢😢😢😢😢

  • @1234abcd-q1x
    @1234abcd-q1x 3 месяца назад +3

    ഇത്പോലെ ഇടക് ഇടക് pisak പറ്റി കുറേ പേരെ തിരുകി kettiyittund

  • @Citizen67825
    @Citizen67825 3 месяца назад +5

    ആളെ മാറ്റിയാലും മാറ്റി ഇല്ലെങ്കിലും കണക്കാ.ലിസ്റ്റ് വന്നു 3മാസം ആയി ഇതുവരെ ഈ ലിസ്റ്റിൽ നിന്നും ഒരാളെ പോലും നിയമിച്ചിട്ടില്ല

  • @abhinandhjohnson6147
    @abhinandhjohnson6147 3 месяца назад

    Eniyum ethupolathe news konduvaranam✅.

  • @anasmhmd7490
    @anasmhmd7490 3 месяца назад +6

    avastha😢

  • @shyamjithms8106
    @shyamjithms8106 3 месяца назад +1

    റിപ്പോർട്ടർ 🔥

  • @amjithdev2204
    @amjithdev2204 3 месяца назад

    ഒരു സർക്കാർ ജോലി സ്വപ്നം കണ്ട് അതിനു വേണ്ടി കഷ്ടപ്പെട്ട് പഠിച്ചു ലിസ്റ്റിൽ വന്ന ജീവിതത്തിലെ പല ദുരിതങ്ങളെയും സഹിച്ചു മുന്നിൽ വന്നിട്ടും അവർക്ക് നേരെ ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യുന്ന നികൃഷ്ടമായ ചിന്താഗതികളോടും, മനുഷ്യമാരോടും, പ്രസ്ഥാനങ്ങളോടും. ഒന്ന് മാത്രേ പറയാൻ ഉള്ളൂ...യുവാക്കൾ ഇല്ലാതെ സങ്കടനകളില്ല പ്രസ്ഥാനങ്ങളില്ല രാഷ്ട്രീയവുമില്ല ✌🏾️✌🏾️

  • @Vshnu95
    @Vshnu95 3 месяца назад +2

    Reporter ❤️ ee news eniyum undakanam azhimathi kanicha officere dismiss chheyukka vare

  • @Ianu-yw5lz
    @Ianu-yw5lz 3 месяца назад +1

    എന്തൊക്കെയോ പറയണം എന്നുണ്ട്.. but പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാം അതുകൊണ്ട് പറയാനില്ല.. മടുത്തു.. 😢

  • @vishnudasnair9901
    @vishnudasnair9901 3 месяца назад +4

    എല്ലാം പരാജയം ആണല്ലോ വിജയേട്ടാ 😂

  • @Itzsreerag
    @Itzsreerag 3 месяца назад +3

    Reporter♥️

  • @Shershah457
    @Shershah457 3 месяца назад +1

    കാലം ഇത്രയും പുരോഗമിച്ചിട്ടും ഇത്രയും സാങ്കേതികവിധ്യ വളർന്നിട്ടും മനുഷ്യന്റെ അധ്വാനത്തിന് ഒരു വിലയുമില്ലാത്തത് കേരളത്തിൽ മാത്രമാണ്. പോലീസ് റാങ്ക് ലിസ്റ്റ് എഴുത്തു പരീക്ഷയും കായികക്ഷമത പരീക്ഷയും വിജയിച്ചാണ് വരുന്നത് അങ്ങനെ വിജയിക്കുന്നവർക്ക് ജോലി ഒരു മാനദണ്ഡം ആക്കണം. പ്രായം ഒരു പ്രധാന പ്രശ്നമാണ് ഈ തസ്തികയിൽ 26 വയസ്സിനുശേഷം ജനറൽ വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല ഒരു വർഷമാണ് ലിസ്റ്റിന്റെ കാലാവധി ഇപ്പോഴുള്ള കായികക്ഷമത അല്ല ഒരു വർഷത്തിനുശേഷം നമുക്കുണ്ടാകുന്നത്. അങ്ങനെ ഒട്ടേറെ കാര്യങ്ങൾ ഉണ്ട് ഇതിൽ. ആയതിനാൽ കായികക്ഷമത വിജയിക്കുന്നവർക്ക് ജോലി ഒരു മാനദണ്ഡമാക്കണം.

  • @arunj168
    @arunj168 3 месяца назад +5

    Psc.. പാർട്ടി സർവീസ് കമ്മിഷൻ 🙌

  • @ajithkj8513
    @ajithkj8513 3 месяца назад +2

    കഷ്ടപെട്ടു പടിച്ച ഞങ്ങൾ ആരായി, പ്രായവും തീർന്നു.....😢
    Please help 🙏 us

  • @quranfmmalayalam
    @quranfmmalayalam 3 месяца назад +1

    Justice for University lgs exam

  • @ManojManu-sd9pg
    @ManojManu-sd9pg 3 месяца назад +2

    21 അംഗങ്ങൾ 🎉🎉🎉🎉. നികുതി പണം. 😂😂😂. സാമൂഹിക സുരക്ഷ പെൻഷൻ 😏😏. സാമ്പത്തിക പ്രതിസന്ധി ✈️✈️✈️✈️✈️✈️✈️✈️✈️✈️✈️✈️. വികസനം 😏😏😏😏... നിയമനം 😏😏😏😏.. പിൻവാതിൽ നിയമനം 🤩🤩🤩🤩. ധൂർത്തു 🤩🤩🤩🤩.. ആരോഗ്യ രംഗം 😏😏😏😏.

  • @vishnukrizz4530
    @vishnukrizz4530 3 месяца назад +2

    sarkkar പൂർണ്ണ പരാജയം psc niyamanthil

  • @gsmn9503
    @gsmn9503 3 месяца назад +11

    PSC നശിച്ചു 😑

  • @shehansha3106
    @shehansha3106 3 месяца назад

    "അറിഞ്ഞു കൊണ്ട് നടക്കുന്ന പിഴവ് ആണ്‌" - അഴിമതി 🙌🏼

  • @jishnuprasad369
    @jishnuprasad369 3 месяца назад +1

    Reporter 🔥🔥

  • @സഞ്ചാരി-ര4ഖ
    @സഞ്ചാരി-ര4ഖ 3 месяца назад

    Recruitment board ഉത്തരം പറയണം....

  • @anuinfinity153
    @anuinfinity153 3 месяца назад +9

    2 തവണ മെയിൻ ലിസ്റ്റിൽ വന്ന്... 2 തവണയും ഫിസിക്കൽ ആദ്യത്തെ 5 എണ്ണം തന്നെ പാസ്സായി... 2 cm ഉയരക്കുറവിൽ പുത്തായ ഈ വാർത്ത കേൾക്കുന്ന ഞാൻ 🥴🥴🤔🤫🤫🤫🤫🤫

  • @kevinvivek6537
    @kevinvivek6537 3 месяца назад +4

    university lgs nte karyam onnu aneshiykkamo???

  • @iconoclast877
    @iconoclast877 3 месяца назад +1

    Save cpo ranklist...list vannit 3 masam kazhinj niyamanam ilaa.vacancy report aakunilla..

  • @jishnuc9302
    @jishnuc9302 3 месяца назад +3

    മാധ്യമപ്രവർത്തനം 🙏🏻
    ഇവർക്ക് രാഷ്ട്രിയം നോക്കാൻ ഇല്ല അത് സഖാവ് അല്ലാതെ വേറെ ആര്

  • @vibin240
    @vibin240 3 месяца назад +2

    എല്ലാ ശരിയായി😂

  • @suhailshanu421
    @suhailshanu421 3 месяца назад +1

    University lgs cancel. Cheyyum

  • @kirankannan3948
    @kirankannan3948 3 месяца назад +1

    കഷ്ടം...... ........... Psc

  • @NavyaAntony-hj7ij
    @NavyaAntony-hj7ij 3 месяца назад +2

    ശെരിക്കും വലിയ കഷ്ടമാണ് sir,,oru vaccancy report ayal ethrem late ayitu advice vidamo athrem delay akum