01🇲🇲ആഭ്യന്തരയുദ്ധം തേടി ബർമ്മയിലേക്ക് | kolkata to yangon / ep1

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #myanmar #kolkata #yangon

Комментарии • 176

  • @greetoxdosth
    @greetoxdosth 3 месяца назад +252

    Video കുറച്ചുകൂടി length വേണം എന്ന് ഉള്ളവർ ഉണ്ടോ 👍

  • @irfan_ck_para
    @irfan_ck_para 3 месяца назад +98

    വല്ലാത്തൊരു രാജ്യം..... അധികമൊന്നും ആരും ട്രാവൽ ചെയ്യാൻ ഇഷ്ടപെടാത്ത അവിടെ പോയി കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചു തന്ന മാഹീന് നന്ദി......❤👍

    • @hitchhikingnomaad
      @hitchhikingnomaad  3 месяца назад +18

      ❤️

    • @Abhayaravind2000
      @Abhayaravind2000 3 месяца назад

      🥴🥴🥴​@@hitchhikingnomaad

    • @irfan_ck_para
      @irfan_ck_para 3 месяца назад +4

      @@hitchhikingnomaad സന്തോഷം ബ്രോ റിപ്ലൈ കണ്ടപ്പോൾ.... നല്ല അവതരണമാണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത്... എന്നും ഇത് പോലെ വീഡിയോ പ്രതീക്ഷിച്ചു ഇരിക്കുന്ന ഒരുപാട് പേര് ഉണ്ട് എന്നതാണ് നിങ്ങളുടെ വിജയം

  • @manojjoseph838
    @manojjoseph838 3 месяца назад +20

    മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ യു എ ഖാദർ ജനിച്ച സ്ഥലം. അമ്മയെ അന്വേഷിച്ച് അദ്ദേഹം നടത്തിയ യാത്ര,ഓർമക്കുറിപ്പ് നൊമ്പരമായി അവശേഷിക്കുന്നു🌹'ടംതീ' എന്നൊരു പഴം അവിടെ famous ആണെന്നും വായിച്ചതോർക്കുന്നു

  • @CHATTOGRAMGOLD-b7b
    @CHATTOGRAMGOLD-b7b 3 месяца назад +33

    എനിക്ക് നിന്നോട് ചെറിയ നിർദ്ദേശം പറയാനുണ്ട് കഴിവതും ലോങ്ങ് വീഡിയോ ചെയ്യാൻ നോക്കണം ഒരുവിധപ്പെട്ട ആളുകൾ ഒന്നും സ്കിപ്പ് ചെയ്യാതെയാണ് വീഡിയോ കാണുന്നത് അത് നിനക്ക് ഉപകാരപ്പെടും റവന്യൂ കൂടും ഒരുപാട് സ്ഥലങ്ങളിൽ പോകാനും പറ്റും ഞങ്ങൾക്ക് കാഴ്ച കാണാനും പറ്റും റവന്യൂ കുറവാണെന്നുള്ള കംപ്ലൈന്റ്റ് മാറും🥰🥰🥰🥰

  • @FarihFarihkottangodan
    @FarihFarihkottangodan 3 месяца назад +31

    ഒരു വശത്തു രോഹിഖ്യ വംശഹത്യ, ഒരു വശത്തു ആഭ്യന്തര യുദ്ധം. വല്ലാത്തൊരു രാജ്യം

  • @junu_lavzy2220
    @junu_lavzy2220 3 месяца назад +44

    Maahi fans assemble here👍❤️

  • @greetoxdosth
    @greetoxdosth 3 месяца назад +29

    വീഡിയോയുടെ ആദ്യ visuals santhosh george kulangara videoyude feel കിട്ടി ❤️‍🔥❤️‍🔥

  • @fadusvlog
    @fadusvlog 3 месяца назад +17

    ⚡ അടിച്ചു കയറി വാ💖💖💖💖💖

  • @CocoCoco-nw6no
    @CocoCoco-nw6no 3 месяца назад +17

    ഈ ഇൻട്രോയാണ് ആവശ്യം പൊളിച്ചു സന്ദർശിക്കുന്ന ഓരോ രാജ്യങ്ങളെക്കുറിച്ച് ഒരു ചെറു വിവരണം

  • @AfsalParambath
    @AfsalParambath 3 месяца назад +7

    മൊത്തം ഉടായിപ്പ് ഉറങ്ങി എഴുന്നേറ്റപ്പോൾ റൂം മൊത്തം മാറി മായാജാലം 😅

  • @rajabalinaizam7800
    @rajabalinaizam7800 3 месяца назад +1

    _Thank you so much, good luck...._ 🎉❤😊

  • @salimbinabdulla6682
    @salimbinabdulla6682 3 месяца назад +5

    നല്ലോരു വീഡിയോ... 🎉 Keep going.... With love and support

  • @gamingjappuzz5806
    @gamingjappuzz5806 3 месяца назад +3

    Next videos 25minutes aakkiyaal kollaarn😊

  • @hashidhashitanur
    @hashidhashitanur 3 месяца назад +1

    എക്കോ ഇനിയും മാഹിന്റെ വ്ലോഗിൽ വരണം 🤝 മാഹിന്റെ ഒരുപാട് വീഡിയോകൾ ഇരുന്ന് കണ്ടു. പ്രധാന കാരണം എക്കോ ✌🏻✨️ എനർജിയുള്ള ജീവിതത്തിലെ ഓരോ നിമിഷത്തെയും ജീവിതത്തിന്റെ പ്രയാസം മാറ്റി വെച്ചു ആഘോഷിക്കുന്ന സ്നേഹമുള്ള പെൺ കുട്ടി. അത് പോലെ തന്നെ കരോളയും സ്നേഹമുള്ള പെൺ കുട്ടി. മാഹിൻ സ്നേഹമുള്ള ആളായത് കൊണ്ടാണ് അങ്ങനെ ഉള്ളവരെ തന്നെ കണ്ട് മുട്ടുന്നത്.

  • @am_aan_kl1460
    @am_aan_kl1460 3 месяца назад +1

    Ending video vere sthlathaa 😊

  • @hashidhashitanur
    @hashidhashitanur 3 месяца назад +1

    മാഹിൻ യാത്രയിൽ പലരെയും കണ്ട് മുട്ടിയിട്ടുണ്ടാകും..ഇനിയും കണ്ട് മുട്ടും. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി തന്നെ ചങ്കുകളായി എക്കോയും,കരോളയും ഉണ്ടാകും.

  • @faisalbava1891
    @faisalbava1891 3 месяца назад +2

    നീ ബ്രുണയിൽ പോയ്ട്ടുണ്ടോ അവിടുത്തൊ വീഡിയോ ഒന്നു കാണിക്കുമോ ? 👍👍❤️❤️❤️🌹🌹🌹🙏🙏🙏

  • @hamzakutteeri4775
    @hamzakutteeri4775 3 месяца назад +2

    ഇത് വരെ ആരും ഇത് പോലെ യാത്ര ചെയ്തതായി അറിയില്ല, മാഹിന്റെ വീഡിയോ സൂപ്പറാണ്

  • @joandni561
    @joandni561 3 месяца назад +3

    പഴയ ഗൾഫ് ആയിരുന്നു നമ്മുക്ക് ❤ബർമ്മ

    • @MegastarMegastar-n7f
      @MegastarMegastar-n7f 3 месяца назад

      വൃത്തികെട്ട രാജ്യം ബർമ വൃത്തികെട്ട മനുഷ്യരും മുസ്ലിംകളും ക്രിസ്ത്യനികളും ശത്രുക്കൾ അവർക്കു

  • @DreamTrvlr
    @DreamTrvlr 3 месяца назад +1

    നിനക്ക് ഈ മാക്സി (nighty) അല്ലാതെ വേറൊരു ഡ്രസ്സും ഇല്ലേ 😢

  • @s4u263
    @s4u263 3 месяца назад +1

    Last Tasha evda poy also morning aayappo room maariyathengana???

  • @sana-vn9vf
    @sana-vn9vf 3 месяца назад +3

    Eca song padanam ennulavar😊

  • @arcticblizx
    @arcticblizx 3 месяца назад +3

    daily attendance

  • @aleyammamathew2995
    @aleyammamathew2995 3 месяца назад

    I love mahim vedio
    But one think.u keep ur health food .hepatatise problem .keep

  • @ZeenathVp-m7j
    @ZeenathVp-m7j 3 месяца назад +1

    അടിപൊളി 👍👍

  • @AyshaHaniya-nt9lx
    @AyshaHaniya-nt9lx 3 месяца назад +3

    Maheen mone enik ninneyum ninte yatraklum orupaad ishtaan❤❤

  • @hashimhashi111
    @hashimhashi111 2 месяца назад

    ❤❤❤

  • @kalankakau0078
    @kalankakau0078 3 месяца назад +3

    വീഡിയോ ഇൻട്രോ അടിപൊളി ആയിരുന്നു ❤❤❤

  • @satishkumarkumar6662
    @satishkumarkumar6662 3 месяца назад +2

    Very nice intro. Like your videos. All the best.
    Regards
    Satish
    Trivandrum

  • @user-kw9tl7gb3h
    @user-kw9tl7gb3h 3 месяца назад +2

    Kurach length venam videok

  • @gs_max_1233
    @gs_max_1233 3 месяца назад +2

    30+ minutes video length venum bro

  • @MuHammedRaFi270
    @MuHammedRaFi270 3 месяца назад

    Best of luck 👍🏼 ❤

  • @travellover6674
    @travellover6674 3 месяца назад +3

    Where is thasha

  • @reenajohn2930
    @reenajohn2930 3 месяца назад +7

    Oru like tharumo😊

  • @mrfab2792
    @mrfab2792 3 месяца назад +1

    👍🏻

  • @abuhib9966
    @abuhib9966 3 месяца назад

    Waiting for next

  • @ShinyCharlesShiny
    @ShinyCharlesShiny 3 месяца назад +1

    കൂടെ ഉള്ള ആ മദാമ്മയെ കാണുമ്പോൾ ഒരു നെഗറ്റീവ് ഫീൽ ആണ്. ഏക്ക 👌👌😍, കരോള യും അടിപൊളി ആണ് ❤️😍

  • @Indianpremi-o4e
    @Indianpremi-o4e 3 месяца назад +4

    Niskaram upexikkalle.
    Maranam Koode und

  • @vivekanandanm1773
    @vivekanandanm1773 3 месяца назад +2

    Careful very dangerous country

  • @Nadiyashehin
    @Nadiyashehin 3 месяца назад +2

  • @jaganthetraveler2164
    @jaganthetraveler2164 3 месяца назад

    Engane visa edukane

  • @abdullahfia3119
    @abdullahfia3119 3 месяца назад

    super 💝❤️💝

  • @lailanazarptpm9034
    @lailanazarptpm9034 3 месяца назад

    Yesyes

  • @mishiha3744
    @mishiha3744 3 месяца назад +5

    Big fan 😘

  • @jijoanto4289
    @jijoanto4289 3 месяца назад +1

    ലോകത്തിലെ ഏറ്റവും വൃത്തികെട്ട രാജ്യമാണ് നിങൾ ഇപ്പോൾ എത്തിയിരിക്കുന്നു കേരളത്തിൽ നിന്നും ഒരുപാട് യുവാക്കളെ കഴിഞ്ഞ ആഴ്ചയിൽ ജോലിക്കെന് പറഞ്ഞു ബാങ്കോക് വഴി മ്യാന്മറിൽ എത്തിച്ചിരിക്കുന്നു താങ്കൾ ആവശ്യപ്പെട്ടാൽ ലൊക്കേഷൻ അയച്ചു തരാം അവിടെ ഒരു വീഡിയോ ചെയ്‌തു ഇന്ത്യയിലെ. ഈ യുവാക്കളെ രക്ഷിക്കൂ

  • @sudhakaranpr527
    @sudhakaranpr527 3 месяца назад

    vedeo കൾ തുടർന്നും വരാൻ കാത്തിരിക്കുന്നു😀😀😀

  • @user2655s
    @user2655s 3 месяца назад +1

    ഉറങ്ങി എണീറ്റപ്പോയേക്കും റൂം തന്നെ മാറിപ്പോയല്ലോ 😮

    • @hitchhikingnomaad
      @hitchhikingnomaad  3 месяца назад +2

      Ending വിഡിയോ വേറൊരു ദിവസം ആണ് എടുത്തത്

  • @gamingjappuzz5806
    @gamingjappuzz5806 3 месяца назад +2

    Hi😊bro

  • @arshad4142
    @arshad4142 3 месяца назад +1

    👍

  • @zaheerkm1770
    @zaheerkm1770 3 месяца назад +1

    ബുത്തിഡൌങ്ങിൽ പോവാൻ പറ്റോ വീഡിയോ ചെയ്യോ

  • @serv.antofallah97
    @serv.antofallah97 3 месяца назад

    Bro go to thailand & Malaysia

  • @NAZALNK
    @NAZALNK 3 месяца назад +1

    👍🏼

  • @anitababuraj9427
    @anitababuraj9427 3 месяца назад

    എക്കയും കരോളയും ആണ് കൂടെ വേണ്ടിയിരുന്നത് . സാഷ ഒരു energetic കമ്പാനിയൻ അല്ല

  • @alwinrj7468
    @alwinrj7468 3 месяца назад

    1935 ഇൽ ഇന്ത്യൻ നേതാക്കൾ വിചാരിരുന്നേൽ അത് ഇന്ത്യയുടെ ഭാഗം ആകുമായിരുന്നോ?

  • @CocoCoco-nw6no
    @CocoCoco-nw6no 3 месяца назад

    Hi

  • @ThanveerSalam-tx8en
    @ThanveerSalam-tx8en 3 месяца назад

    മാഹിൻ സുജിത്ത് ഭക്തൻ ബ്ലോഗർ ടിബറ്റ് വഴി യൂറോപ്പിലേക്ക് ബൈ റോഡ് പോകുന്നത്

  • @jdbeats382
    @jdbeats382 3 месяца назад

    Bro video length 45-1 hour akamo 🥲🥲❤️❤️

  • @anshid8411
    @anshid8411 3 месяца назад

    മച്ചാ വീഡിയോ ടെ length കൊറച്ചു കൂട്ടണം ട്ടോ 😊

  • @yaz2502
    @yaz2502 3 месяца назад +1

    Vegam next upload aaakkk

  • @planetmedia7720
    @planetmedia7720 3 месяца назад

    ❤️❤️❤️

  • @AmeerAmeen-uu8jm
    @AmeerAmeen-uu8jm 3 месяца назад

  • @MrCoolCoolHot
    @MrCoolCoolHot 3 месяца назад +2

    Ok
    Carry on

  • @jahamgeerc
    @jahamgeerc 3 месяца назад +1

    മഹീൻ താടി ഷേവ് ചെയ്യരുത്. You look so gentle in beard

    • @Yaxeenabcd
      @Yaxeenabcd 3 месяца назад

      അതെ.. ഞാനും ഒരു തവണ ഇത് comment ഇട്ടിട്ടുണ്ട്

  • @abhijithvnair3620
    @abhijithvnair3620 3 месяца назад

    5:23 bro, Myanmar nte capital Naypyidaw aan, I think yangon old capital🙂

  • @Manurafi555
    @Manurafi555 3 месяца назад +1

    കട്ടwaiting mahee😍

  • @abiabhinav6703
    @abiabhinav6703 3 месяца назад

    Hi bro, haven't you seen so many countries, now let's go to Pakistan, there are different cultures and good people, the country is there.

  • @hi-fr6eh
    @hi-fr6eh 3 месяца назад +1

    Rashaa evde kanan ila last vech poyo😊

  • @407vlogs6
    @407vlogs6 3 месяца назад +1

    ഗോത്രങ്ങൾ തമ്മിൽ തല്ലൽ

  • @songsbyhasee
    @songsbyhasee 3 месяца назад +1

    Aliyaaa all the best ❤

  • @Jijina-dd2ji
    @Jijina-dd2ji 3 месяца назад +3

    ❤️❤️❤️❤️adipili

  • @ramachandrant2275
    @ramachandrant2275 3 месяца назад +1

    Hi....👍🙋👌♥️.

  • @SinanSinanp-mg7le
    @SinanSinanp-mg7le 3 месяца назад +2

    First machaaa

  • @hashi1841
    @hashi1841 3 месяца назад +2

  • @jaganthetraveler2164
    @jaganthetraveler2164 3 месяца назад

    Engane visa edukane

  • @sajic2h
    @sajic2h 3 месяца назад

    ❤❤

  • @MuhammadIrfan-hz7um
    @MuhammadIrfan-hz7um 3 месяца назад

    Ekka evda

  • @Rissylakshmi-js8ko
    @Rissylakshmi-js8ko 3 месяца назад

    ❤❤❤

  • @abelpsaijy6439
    @abelpsaijy6439 3 месяца назад

    Bro length koot😭

  • @rafivettichira5677
    @rafivettichira5677 3 месяца назад

    😍💐🥹💚👍💚💚🔥🔥😍💐💐😍😍

  • @anjel3963
    @anjel3963 3 месяца назад

    വീഡിയോ യുടെ തുടക്കം soopar 😊❤

  • @sana-vn9vf
    @sana-vn9vf 3 месяца назад +1

    Eca hameen fans❤

  • @ajinsebastian6003
    @ajinsebastian6003 3 месяца назад

    Video Length കൂട്ടണം ❤️🙏

  • @edna19.
    @edna19. 3 месяца назад +1

    I have a big doubt is Burma and Myanmar the same country.

  • @ajeeshjacob694
    @ajeeshjacob694 3 месяца назад

    അഫ്ഗാനിസ്ഥാനിൽ പോയത് കൊണ്ട് അല്ലെ ഇങ്ങനെ പേടിക്കേണ്ടി വന്നത്.

  • @Samsu-w8u
    @Samsu-w8u 3 месяца назад +2

    ❤❤❤

  • @ismnis
    @ismnis 3 месяца назад

    ആദ്യം കാണിച്ച ബെഡ് അല്ലല്ലോ എണീറ്റപ്പോൾ കണ്ടത്. 😂

  • @mrwhitedevil5197
    @mrwhitedevil5197 3 месяца назад

    Ecasu te veettil pone

  • @shailanasar3824
    @shailanasar3824 3 месяца назад

    🤲🏻🤲🏻

  • @nousha7786
    @nousha7786 3 месяца назад +1

    👍👍👍

  • @abhijithkumarp5995
    @abhijithkumarp5995 3 месяца назад

    Ecca now speaking Malayalam and hindi 😅

  • @urs-crafts9622
    @urs-crafts9622 3 месяца назад

    Maheene eppo ne nattil ethiyo

  • @abdulrasheed596
    @abdulrasheed596 3 месяца назад +2

    ❤❤❤❤

  • @BasheerKSVty
    @BasheerKSVty 3 месяца назад +1

    ❤❤👍

  • @nisarkarthiyatt5793
    @nisarkarthiyatt5793 3 месяца назад +1

    👍

  • @BasheerKarookkil
    @BasheerKarookkil 3 месяца назад +1

    😇😇😇

  • @sibithram1983
    @sibithram1983 3 месяца назад +1

    👍🏻👍🏻👍🏻

  • @akhil_sai
    @akhil_sai День назад

    അവിടുത്തെ റോഹിങ്ക്യ പ്രശ്നം മാത്രമേ വേണ്ടത്ര ആഗോള ശ്രദ്ധ കിട്ടിയുള്ളൂ, മറ്റ് അഭ്യന്തര രാഷ്ട്രീയ പ്രശ്നം ലോകരാജ്യങ്ങൾ mind ചെയ്തില്ല, മത പ്രശ്നം ആയാൽ ലോകത്തുള്ള ആ മതക്കാർ എങ്കിലും അവർക്ക് വേണ്ടി കരയും എന്നാൽ രോഹിംഗ്യലേക്കാൾ മനുഷ്യകുരുതിയാണ് നോർത്ത് ഷാൻ സ്റ്റേറ്റിൽ ഒക്കെ നടന്നത് പക്ഷേ അത് കണ്ട് വേദനിക്കാൻ ആരും ഉണ്ടായില്ല

  • @vineethv5861
    @vineethv5861 3 месяца назад

    Eni pokan Pakistan matrm ale pending..nadako epol enklm

  • @izenwillie
    @izenwillie 3 месяца назад

    What's the problem with immigration for u?

  • @funzonekerala
    @funzonekerala 3 месяца назад

    Myanmar lu polum edukatha indian passport.. 😂