പള്ളിയിൽ പോകാറായി.. മര്യാദക്ക് ഇവിടെ വന്നു നിൽക്കേടാ...

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 87

  • @bhagyasrees4441
    @bhagyasrees4441 10 часов назад +30

    ഈ കഥ എഴുതിയ എഴുത്തുക്കാരിക്ക് ഓരുപാട് നന്ദി അധി മനോഹരമായ കഥ ആയിരുന്നു. ഈ കഥ അവതരിപ്പിച്ച ശിവാനിയു൦ വളരെ നന്നായി അവതരിപ്പിച്ചു. ഈ എഴുത്തുകാരിയുടെ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു. ❤❤

  • @sriyanithilamk8980
    @sriyanithilamk8980 10 часов назад +10

    അടിപൊളി കഥ. അവസാനിച്ചു എന്ന് കേട്ടപ്പോൾ സങ്കടമായി 👌❤❤❤👌

  • @muralikavalappara2177
    @muralikavalappara2177 10 часов назад +22

    സൂപ്പർ. സ്റ്റോറി. ഫസ്റ്റ് മുതൽ ലാസ്റ്റ് verayum ഒരു മടുപ്പും ഇല്ലത് നല്ല സ്റ്റോറി യായിരുന്ന.

  • @geetanair921
    @geetanair921 10 часов назад +13

    ഒരു ട്രിപ്പ് പോലെ മനോഹരമായിരുന്നു ഈ കഥ.❤❤❤❤

  • @Sandrahannazara
    @Sandrahannazara 10 часов назад +5

    സത്യം പറയാമല്ലോ ഒരുപാട് കഥകൾ വായിച്ചിട്ടുണ്ട്!! അതിൽ പ്രിയപെട്ടതും ഉണ്ട്.. എന്നാൽ ഇതെന്റെ മനസിനോട് ആണ് ചേർന്ന് നിൽക്കുന്നത് !! ഇത്രയും പരിശുദ്ധമായ കഥകളും, വളരെ natural ആയ സംഭാഷണങ്ങളും അങ്ങനെ കാണാൻ കിട്ടാറില്ല!! ആദ്യം മുതലേ ഒരു പാർട്ട്‌ പോലും miss ആക്കാതെ വായിക്കുമായിരുന്നു!! ഒരുപാട് സംഘർഷങ്ങൾ ഒന്നുമില്ലാത്ത നിറഞ്ഞ സ്നേഹവും നന്മയും ഉള്ള മനോഹരമായ കഥ ആയിരുന്നു!! എല്ലാരേയും ഇന്ന് മുതൽ miss ചെയ്യും!!💯 എല്ലാ characters um ഒന്നിനൊന്നു മെച്ചം!! എന്നിരുന്നാലും അഞ്ജുവിനോടും ഡാനിയോടും ഒരു പൊടി ഇഷ്ട്ടം കൂടുതൽ തോന്നിയിരുന്നു അവസാന ഭാഗങ്ങളിൽ!! അവര് അത്രേം ഒരു പക്ഷെ അനുഭവിച്ചത് കൊണ്ടാവാം!! എന്തായാലും ഇത്രയും നല്ല ഒരു കഥ നൽകിയതിന് ഒരുപാട് സ്നേഹം!!! Miss ചെയ്യും!!🥲🫀❤️‍🔥

  • @SreelekhaSree-ly9be
    @SreelekhaSree-ly9be 8 часов назад +2

    തുടക്കം മുതൽ ഒടുക്കം വരെ ഒരു മടുപ്പും കൂടാതെ ഈ കഥ അതിമനോഹരമായി തന്നെ ഓരോ വരിയും എഴുതിയ എഴുത്തുകാരിക്കും, അത് അവതരിപ്പിച്ച , ശിവാനി യ്ക്കും ഒരുപാട് നന്ദി ❤❤❤❤❤

  • @VidyaJithin
    @VidyaJithin 10 часов назад +6

    ❤❤❤❤😂😂😂 സൂപ്പർ ആയിരുന്നു അടിപൊളി ആയിരുന്നു ഇഷ്ടപ്പെട്ട സ്റ്റോറി ആയിരുന്നു ഇങ്ങനത്തെ സൂപ്പർ സ്റ്റോറി ഇടണംചേച്ചി 😂😂😂😂❤❤

  • @SreelekshmySree-x4j
    @SreelekshmySree-x4j 10 часов назад +6

    Adipoli story ayerunnu chechi. Aniku orupad orupad ishtamanu .oru part miss akkiyettilla . valathoru eshtamanu . E storiyila character allam adipoli ayerunu . athe pole writer chechi so much of love Shivani chechi chechida presentation superbb chechida voice aniku orupad ishtamanu super family romance comedy sad allam allam undayerunnu . Eniyum ethupole nalla stories prathikshikunnu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 10 часов назад +3

    ഇത് ലാസ്റ്റ് പാർട്ട്‌ ആയിരുന്നോ സൂപ്പർ സ്റ്റോറി ആയിരുന്നു അടിപൊളി കേൾക്കാനും രസം ❤❤❤❤❤

  • @reghunr514
    @reghunr514 9 часов назад +3

    Othiri ishttam ayirunnu ee story ithupole ulla story iniyum idanam story writer editer special thanks&congrat ❤❤❤

  • @Nick-gp4sj
    @Nick-gp4sj 11 часов назад +5

    അടിപൊളി കഥ, ഒരുപാട് ഇഷ്ട്ടപെട്ടു... 👌👌👌

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 11 часов назад +5

    അടിപൊളി സ്റ്റോറി. സൂപ്പർ. ഒത്തിരി, ഒത്തിരി നല്ല സ്റ്റോറി.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nithil24
    @nithil24 10 часов назад +3

    Powlichuttaaaa... Ottum boradipikandu start to end.... Soooper ayirunu.... Theernu poyllo ennulla vishamam Ullu....... Ethu polathe storys eniyum pratheekshikkunnu....

  • @amalkumarma5955
    @amalkumarma5955 10 часов назад +3

    ഈ കഥ തിരത്തുനിരുനെങ്കിൽ എന്ന് ഓർത്തു പോയി

  • @sreekuttybaburaj7845
    @sreekuttybaburaj7845 10 часов назад +2

    First part muthal last part vare othiri santhoshippicha story... excellent....e story miss cheyum... great work 🎉

  • @vijaycpky1095
    @vijaycpky1095 10 часов назад +2

    Othiri othiri nalla story❤❤❤❤super❤❤❤sivaniyude voice super❤❤❤❤

  • @mubashirak9809
    @mubashirak9809 10 часов назад +2

    Adipoli story ayirunnu chechi,othiri ishttayi❤❤❤❤❤❤❤kazhinnapol sangadmayi❤❤❤❤❤❤

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 9 часов назад +1

    നല്ല കഥയായിരുന്നു ഇതുപോലുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു രണ്ട് ദിവസം റസ്റ്റ് എടുത്തിട്ട് പതിയെ മതി❤❤❤❤❤

  • @jyothilekshmig2153
    @jyothilekshmig2153 10 часов назад +2

    Super story ❤ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤

  • @radharavindran4776
    @radharavindran4776 11 часов назад +4

    അടിപൊളി സ്റ്റോറി ആയിരുന്നു 👌👌👌👌👍

  • @minimol-vm6ko
    @minimol-vm6ko 10 часов назад +1

    Wow super super super ❤❤❤❤❤ ഒത്തിരി ഇഷ്ടായി ട്ടോ ഇപ്പൊ കണ്ണന് മാത്രം കിട്ടിയില്ല😂😂😂😂 മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറയുന്നത് അന്വർത്ഥമാക്കിയ ഒരു സൂപ്പർ സ്റ്റോറി സ്നേഹപൂർണമായ കൂട്ടുകുടുംബം അവരുടെ സന്തോഷത്തോടെയുള്ള ജീവിതവും 😂😂❤❤❤❤❤ എഴുത്തുകാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു വായിക്കുന്ന ആളിനും അടുത്ത കഥ ക്ക് കാത്തിരിക്കുന്നു❤❤❤❤❤❤

  • @RajeevSumi-u8u
    @RajeevSumi-u8u 10 часов назад +2

    Ayyo avasanicho caption nokathe aannu story kandayhu enthayalum super story othiri Ishttamayi
    Enikk ee storyil danuyeyum anjuvineyaannu Ishttamayathu
    Innu Theevram ille❤

  • @hiha6329
    @hiha6329 10 часов назад +1

    ഈ കഥ തന്ന എഴുത്തുകാരിക്🥰🥰🥰🥰:🥰🥰🥰🥰 ഇതുപോലെത്തെ കഥകൾ ഞങ്ങൾ പതീക്ഷിക്കുന്ന🥰🥰🥰🥰🥰🥰🥰🙏🙏❤️❤️❤️❤️❤️

  • @Nancysonu-c7m
    @Nancysonu-c7m 10 часов назад +1

    Nalla super story arnn ❤ anju Dani paru Goutham aju ami ellarem miss cheyyum😢

  • @AmrithaKrishna-d5p
    @AmrithaKrishna-d5p 9 часов назад +1

    Orupad enjoy chautha Story super super💕💕💕💕 wonderful writer ❤❤❤❤❤ella character adipoliyanu🥰🥰🥰🥰🥰🥰🥰

  • @nakshathrakannullaraajakumaari
    @nakshathrakannullaraajakumaari 7 часов назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️enth sundharamaya kadha aarunn❤️❤️❤️❤️❤️❤️❤️❤️❤️❤️orupad orupad ishtam aarunn ivarude okke sneham thanne enth rasam aarunn ❤️❤️❤️❤️❤️❤️❤️❤️athra manoharamaya story ❤️❤️❤️❤️❤️theernnapol sangadam sharikum miss cheyum

  • @faseelaiqbal4298
    @faseelaiqbal4298 6 часов назад +1

    Nalla story ayirun ❤❤❤chechi voice super❤❤😊😊

  • @Angeldemaria-w6u
    @Angeldemaria-w6u 10 часов назад +2

    Super story ❤❤

  • @ThankammaBaby-fb1mn
    @ThankammaBaby-fb1mn 11 часов назад +4

    Supper ayirunnu shiva💕💕💕💕💕💕💕🥰🥰🥰🥰🥰

  • @sheejabijulal6634
    @sheejabijulal6634 8 часов назад +1

    യ്യോ കഴിഞ്ഞോ. നല്ല story ❤❤❤

  • @shaimakoonari3346
    @shaimakoonari3346 10 часов назад +1

    Adipoli story aayirunnu thudakkam muthal avasaanam vare.anjuvinteyum daniyudeyum kurachu koodi romance aagaamaayirunnnu

  • @geethgeevarghese3532
    @geethgeevarghese3532 10 часов назад +1

    Wonderful & Beautiful Story 👌👌👌👍👍👍,🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sangeethaajith123sangeetha2
    @sangeethaajith123sangeetha2 10 часов назад +2

    Super story ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @NishaSibi
    @NishaSibi 5 часов назад

    സൂപ്പർ നോവൽ ആയിരുന്നു ഫസ്റ്റ് എപ്പിസോഡ് തൊട്ട് കേട്ടു കുറച്ചുകൂടി ആവാമായിരുന്നു എന്നാൽ ഇഷ്ടപ്പെട്ട നോവൽ ഒരിക്കലും മറക്കില്ല❤❤❤❤

  • @sanikats2969
    @sanikats2969 10 часов назад +1

    Adipoli story aayirunnu.❤❤🥰🥰.

  • @sunitha4896
    @sunitha4896 11 часов назад +1

    Super aayirunnu nalla story pakshe avadanichappol bhynkara vishemam

  • @binusunil5627
    @binusunil5627 8 часов назад +1

    സൂപ്പർ കഥ ❤❤❤

  • @Jancy-n8e
    @Jancy-n8e 7 часов назад +1

    Super super super❤❤❤❤❤❤❤

  • @pattupetti1913
    @pattupetti1913 11 часов назад +2

    Hi Chechi എൻറെ പേര് രേവതി story super😊😊

  • @DeviG-r9x
    @DeviG-r9x 8 часов назад +1

    New story yeppozha thudangunndhu❤

  • @aswathimanjeri5848
    @aswathimanjeri5848 11 часов назад +1

    Super Story ഒരു പാട് ഇഷ്ട്ടമായി❤❤❤❤❤❤❤

  • @deepakaruna7778
    @deepakaruna7778 10 часов назад +1

    പൊളിച്ചു മച്ചൂ സൂപ്പർ❤❤❤❤❤❤

  • @athirarajan6010
    @athirarajan6010 11 часов назад +1

    Chechiiii parayan vakkila story valare nalatharunu. Orupadu santhoshathode read cheita oru story arunu, ella emotions num oru pole value kodutha story. Othri ishtathode vayichu thudangiathanu enu last part anu enathu cherutai vedanipichu. Enalum e characters ellam epozhum mind il undakum. Kurachu nalenkilum. Anyways thanks a lot.

  • @aryasurendran9215
    @aryasurendran9215 10 часов назад +1

    Orupad ishttamulla kadhaya

  • @smithakk3610
    @smithakk3610 8 часов назад +1

    ഒരുപാട് ഇഷ്ടമായി 🥰

  • @one_piece671
    @one_piece671 11 часов назад +1

    Super Adipoli

  • @smithakk3610
    @smithakk3610 8 часов назад +1

    Miss you chechi this story

  • @sreekalaajaya5332
    @sreekalaajaya5332 4 часа назад

    Nalla manoharamaya oru kadha ayirunnu. Theernnapol oru vishamam. Nale muthal ivarude thallim,vazhakum pranayavum onnum aswadikan pattillallo😢. Ezhuthukariku orupadu aasamsakal ❤❤❤❤

  • @chinjinisandeep8798
    @chinjinisandeep8798 8 часов назад +1

    പൊളിച്ചു

  • @nandhananandhana307
    @nandhananandhana307 11 часов назад +1

    Ee story യുടെ last part ആയിരുന്നോ ഇത് 😟....

  • @sreevidyanarayanan1564
    @sreevidyanarayanan1564 3 часа назад

    Nalla story aaa
    But part 1 to 8 vare channel undayilla,link um kanunilla

  • @Jsjs84899
    @Jsjs84899 9 часов назад +1

    Super👍👍👍

  • @Anna-ct5gs
    @Anna-ct5gs 9 часов назад +1

    First part onnu post cheyyo ee storide

  • @sandhyas7137
    @sandhyas7137 11 часов назад

    Njanum ❤❤❤❤

  • @PrincyJohnson-k6i
    @PrincyJohnson-k6i 4 часа назад

    Super story

  • @amalkumarma5955
    @amalkumarma5955 10 часов назад

    തീവ്രം കുടി ഇന്ന് ഇടുമോ plse

  • @alenacs8024
    @alenacs8024 9 часов назад +1

    Gd story

  • @BalamuraliKalyani
    @BalamuraliKalyani 9 часов назад +1

    Chechi super story aayirunnu but oru doubt und aami aju wedding enganeya nadanne aa part onn iduvo

    • @Mizhipookal123
      @Mizhipookal123  3 часа назад

      അത് pvt ആട നോക്കട്ടെ ട്ടോ

  • @ShifnaAfsal-fc2sr
    @ShifnaAfsal-fc2sr 11 часов назад +1

    😭😭😭😭😭

  • @SarithaV-pl3jn
    @SarithaV-pl3jn 11 часов назад

    Super poli ❤❤❤❤

  • @Anna-ct5gs
    @Anna-ct5gs 9 часов назад

    Epi 1 to 7 kanunilla

  • @UnniMayapm-f9k
    @UnniMayapm-f9k 11 часов назад +1

    Super

  • @shiji9731
    @shiji9731 9 часов назад

    ❤❤❤❤suuuperrrr

  • @bijishajenson2167
    @bijishajenson2167 4 часа назад

    Adipoli

  • @nimmyjinish-ev5td
    @nimmyjinish-ev5td 6 часов назад

    ❤❤❤❤

  • @SajiniS-uq7sr
    @SajiniS-uq7sr 8 часов назад

    ❤❤❤❤❤❤

  • @silpapr1344
    @silpapr1344 7 часов назад

    👍🏻👍🏻👍🏻👍🏻❤❤❤

  • @shaimanoushad9429
    @shaimanoushad9429 8 часов назад

    ❤❤❤❤❤❤❤

  • @priyasanthosh3176
    @priyasanthosh3176 5 часов назад

    ❤❤😢

  • @TelmaTelu
    @TelmaTelu 11 часов назад

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @timeourcraft2735
    @timeourcraft2735 9 часов назад

    Superrrrrrrtrrrrttttttttttttttrrrrrrrrrrrr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shareefaameer4695
    @shareefaameer4695 11 часов назад

    Q❤❤❤

  • @susheelap3498
    @susheelap3498 10 часов назад +1

    നല്ല കഥ അടിപെ കളി

  • @VineethaVipin-kx8uf
    @VineethaVipin-kx8uf 11 часов назад +1

    Firs t❤

  • @fasmilapt5529
    @fasmilapt5529 7 часов назад

    Super story ❤❤❤❤

  • @noushadhpa2295
    @noushadhpa2295 5 часов назад

    Super

  • @seenajoseph2153
    @seenajoseph2153 10 часов назад

    ❤❤❤

  • @indhubalakrishnan8277
    @indhubalakrishnan8277 11 часов назад

    ❤❤❤❤❤❤❤❤❤

  • @anaghap2122
    @anaghap2122 10 часов назад

    ❤❤❤❤❤❤❤❤

  • @anuanu1762
    @anuanu1762 11 часов назад

    💙💞💙💞💙💞💙💞💙💞💙💞💙💞💙💞💙💞💙💞💙💞💙💞💙💞💙💞💙💞💙💞💙💞💙💞💙💞💙💞💙💞💙💞💙

  • @shejeenaafsal3972
    @shejeenaafsal3972 11 часов назад

    ❤❤❤

  • @sreejaravi4398
    @sreejaravi4398 9 часов назад

    ❤❤❤❤❤❤❤❤❤

  • @Thanu56752
    @Thanu56752 11 часов назад

    ❤❤