Aliyans - 77 | മാന്‍ കൊമ്പ് | Comedy Serial (Sitcom) | Kaumudy
HTML-код
- Опубликовано: 18 авг 2020
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial Развлечения
എന്നും. അളിയൻസ് കാണുന്ന അളിയന്മാരും നാത്തൂന്മാരും വാരിക്കോരി കൊടുക്ക് ലൈക്ക്
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന അളിയൻസ് ഫാമിലിക്ക് കൊടുക്ക് like 👍👍👍
2 കമറ്റ് അടിച്ചു ഡയലോഗോ അടികൊണോ താഡി
ടീവിയിൽ കാണാൻ പറ്റാതെ യൂട്യൂബിൽ വരുന്നതും നോക്കിയിരിക്കുന്ന എത്ര അളിയന്മാരും നാത്തൂന്മാരുമുണ്ട് 👋👋
ഞാൻ
Tv Time eppol
Kaumudi channel is not clear in kollam
.
.
@@rajeshmannadiarrithikar ഓണാആശംസകൾ
ലില്ലി കുട്ടി ഫാൻസ് ലൈക് അടിക്കു ഫ്രണ്ട്സ് ..എല്ലാരും ഞെട്ടട്ടെ
അളിയൻസ് സ്ഥിരം വ്യൂവേഴ്സ് ഉണ്ടോ ഇവിടെ എങ്കിൽ ഒരു like അടിച്ചേ 😁
Njan undu
I am
@@diyarejimon4802 Njanum onde🙂
@@giriaradhya6288 👍👍
Yes
Liyana7u
അളിയൻസിന്റെ കട്ട ഫാൻസ് ആയി ഇപ്പോ 🥰🥰🥰ആരൊക്കെ ഉണ്ട് എന്റെ കൂട്ടത്തിൽ
Njanundd
Njaanum ipo ennum kaanum😊
ഞാനുമുണ്ട്
Repeat viewer
@@anamikaanu9114 à13QQ2Q
മുത്ത് ലക്സിമിനെ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
Unde
Unde
und
ഇത്രേം പ്രശ്നം പറഞ്ഞു അവസാനിച്ചപ്പോൾ, ലാസ്റ്റ് ലില്ലിയുടെ ചിരി കണ്ടവർ ആരെങ്കിലുമുണ്ടോ.
*ക്ളീറ്റൊ ടെ ഉടായിപ്പ് ഇല്ലാതെ അളിയൻസിന് ഒരു പൂർണത ഇല്ല......🤣🤣🤣*
ഇന്ന് നമ്മുടെ ലില്ലിക്കുട്ടിയെ കാണാൻ നല്ല ഭംഗിയുണ്ട് 😍😍
Ningal sthiram viewer anallo Enneyum support cheyyane pls
correct😁😁🙏
@ Laiju karuvel.thaankal paranjathil thettund.Paangod aanu ithinte shooting.Kure serial ivde shoot cheythitund.
🤗🤗🤗
അഭിനയം ഇല്ലാത്ത
ജീവിതം അതെ പടി
ഉള്ള sitcom. പരമ്പര ഇത് തന്നെ അടിക്കു ലൈക്ക്
അളിയൻ , തട്ടീംമുട്ടീം , മറിമായം , ഉപ്പും മുളകൂം ഇതിലെ അഭിനേതാക്കാൾ അഭിനയിക്കാൻ പറയുപോൾ ജീവിച്ചു കാണിക്കുന്നു
Sathyam sathyam 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എന്റെ ദൈവമേ നിനക്ക് enne ഒന്ന് തടഞ്ഞു koodarnno manjummade ചോദ്യം കലക്കി 🥰🥰🥰🥰👌👌👌👌🥰🥰🥰അളിയൻസ് ഇഷ്ടം 💕💕💕
😟😜😟😜😟😜😟😴😴😆😟😴😟😴😊😴😊😅😜😃😊😃😤😃😤😃😤😤😃😃😅😅😃😜😤😴😤🥲😙😙😜😙🤔
അളിയൻസ് കാണാതെ ഉറങ്ങാൻ പറ്റാത്തവർ അടിക്കു ലൈക്ക്
Athe
ഇവരൊക്കെ ആ വീട്ടിൽ ഉള്ളവർ തന്നെ ആണോ,
അപ്പോഴാണോ ഈ ക്യാമറയും ലൈറ്റും ആയി പോകുന്നത്.., അല്ലാ ഇതൊക്കെ ഒരു ഷൂട്ടിങ് ആണെന്ന് തോന്നണ്ടേ..
എന്തൊരു റിയാലിറ്റി ആണ്..
അങ്ങനെ തോന്നുന്നവർ വേറെ ആരെങ്കിലും ഉണ്ടോ
പൊട്ട കിണറ്റിലെ തവളയാണല്ലേ
ഞാനും ഇതുപോലെ ചിന്തിച്ചിട്ടുണ്ട്
കനകൻ ഫാൻസ് ലൈക്
ക്ലീറ്റോ ഫാൻസ് കമന്റ്
👍👍👍
ക്ളീറ്റോ നാറി. ഉടായിപ്പിന്റെ ആശാൻ. ഇവനേപ്പോലുള്ളവർ ഉള്ളിടത്ത് ആ നാടു മുടിഞ്ഞു പോകും
ഇന്ന് ഫോറസ്റ്റ്ഓഫീസ് ഓഫീസർ ആയിട്ട് വന്ന കാൾ എന്റെ നാട്ടുകാരനാണ് അദ്ദേഹത്തിന് ഇതിന്റെ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ ഒരുപാട് അഭിനന്ദിക്കുന്നു
Thanks bro
എന്താ ദൈവമേ തങ്കം ക്ളീറ്റോടെ കൂടെ ഇറങ്ങി പോയപ്പോൾ ഒന്നു തടയാതിരുന്നെ😂😂
നടരാജനെ ആർക്കൊക്കെ ഇഷ്ടം ഉണ്ട്
നടരാജൻ ഫാൻസ് റിപ്പോർട്ടിങ്..
Nadarajan suparaaa.. Adipolii character
ചങ്ങാതി വരുന്നത് കാണുമ്പോഴേ ചിരിവരും. വല്ലാത്ത ജാതി അഭിനയം
Natarajan poli alle✌✌
@@jasminajasmi1906 njan nadarajan ntea fans anu
_ക്ലീറ്റോ ചേട്ടൻ ഉയിർ 🔥♥️_
രാജേഷ് തലചിറ ഫാൻസ് .നമ്മുടെ ഡയറക്ടർ ❤️❤️❤️❤️like button adichu pottikkanam💪💪💪💪💪
നാച്ചുറൽ ആയിരിക്കുന്നു എല്ലാ പേരും. Nostalgic feeling ആണ് ഈ ഷോ കാണുമ്പോൾ. so simple.. excellent..... 👌👌👌👌👌👌👌
സത്യം
Youtubil mathram kanunna aliyans nte kattafans arokkyund..✌✌
നടരാജൻ ഫാൻസ് ഇവിടെ ലൈക് കൊട്
ഹായ് എല്ലാവരും വന്നോ 🥰🥰നമ്മുടെ അളിയൻസ് വന്നേ
ഒരു കണക്കിന് പെണ്ണ് കെട്ടാതിരിക്കുന്നത് ആണ് നല്ലത് ..ക്ളീറ്റോയുടെ മാസ് ഡയലോഗ് ❤️❤️❤️❤️
😂😂
😅😅😅😅
ക്ളീറ്റോ നെഞ്ചുവേദന തങ്കത്തിന്റെ അടുത്ത് ചിലവാകില്ല തങ്കത്തിന് വിവരം വെ ച്ചു കനകൻ പൊളിച്ചു ലില്ലികുട്ടയെ കാണാൻ നല്ലലുക്ക് ചിത്രചേച്ചിയെ പോലെ യുണ്ട് സൂപ്പർ റഷീദ് ഭായ് ഖത്തർ
മുത്ത് ഫാൻസ് ഉണ്ടോ ..??❤️❤️❤️❤️💃💃💃💃💃
Thakkili mol😍😍😍
Undee
ഒന്നും പറയാനില്ല. ക്ലിറ്റോയും തങ്കവും തമ്മിലുള്ള അഭിനയം കാണാനാണ് കൂടുതൽ ഭംഗി. രസം. തങ്കം നമ്മുടെ ഇടയിൽ ഉള്ള ആരോ പോലെ തോന്നും
Big boss കാണാത്തത് കൊണ്ട് തങ്കം നമുക്ക് പൊളി ആണ്
Nammude kanakan fans evide poyi like cheyio
Rajesh. Thalachira. Sir. ന്റെ കട്ട ഫാൻസ് ഓടിവായോ
പുള്ളിയുടെ കോൺടാക്ട് നമ്പർ കിട്ടുമോ
Ee Episode nalla rasamundayirunnu very good 😍😍😍😍😍😍 Aliyans ishttam
😍😍😍😍😍😍😍😍😍
പുറത്തേക്ക് പോകുമ്പോഴും പുറത്ത് നിന്ന് വരുമ്പോഴും മാസ്ക് ധരിക്കുകയോ കയ്യിൽ കരുതുകയോ ചെയ്യണം.. അല്ലേ..
Lilly kutty ee episodeil cute aayittund😍
Kleeto fanz like
ജമന്തി നല്ല സുന്ദരിയായിട്ടുണ്ട് 🌹🌹🌹🥤🥤🥤
Ate poli
Lilly
അടിപൊളി എല്ലാവരും നല്ല ആക്ടിങ് ഒരു കോമഡി സിനിമ കാണുന്ന ഫിൽ
വയറിന് അസ്വസ്ഥത... എൻ്റെ ക്ളീറ്റോ😂😂😂😂😂👍
അയ്യോ, ക്ളീറ്റോ, ആകെ ചമ്മിയല്ലോ, വേണായിരുന്നോ ക്ളീറ്റോ ഈ പണി, ഇത്രയൊക്കെ തരികിട കളിക്കുന്ന ക്ളീറ്റോ, തങ്കം ചോദിച്ചത് പോലെ ഈ ക്യാഷ് ഒക്കെ എന്ത് ചെയ്തു. തങ്കത്തിന്റെ ചോദ്യം ഇനിയും ബാക്കി.
സൂപ്പർ എപ്പിസോഡ്.
ക്ലീറ്റൊ ഉടായിപ്പിന്റെ ആശാന🤣😂
അമ്മാവനെ പോലെ ജീവിക്കാൻ കൊതിയാവാണ്..... ക്ളീറ്റോ പറഞ്ഞ പോലെ പെണ്ണ് കെട്ടന്ടെരുന്നു 😜😂🤩🤩😂😂😂😂😂
😂😂
നമ്മുടെ ചങ്കിടിപ്പായ ക്ളീറ്റോന്റെ ഫാൻസ് ഇവിടെ like അടിക്കു👍👍👍👍
ലില്ലിക്കുട്ടിയുടെ കൊഞ്ചലും കനകനെ വെറുത്ത് ക്ലിറ്റോയെ സ്നേഹിക്കുന്നതും മാറിയപ്പോ തന്നെ എപ്പിസോഡിന് ഒരു ഇമ്പമുണ്ടായി...
പിന്നെ, തങ്കം കണ്ണും പുരികവും എഴുതാത്തതാണ് കൂടുതൽ ഭംഗി...
Namalude Lilly fans evide varu
വേദന നെഞ്ചില്‍ നിന്ന് പതുക്കെ താഴേക്ക് വന്നു വയർ വേദന ആയി രൂപാന്തരപ്പെടുത്തി ഞങളുടെ ക്ളീറ്റോ ഉയിരാണ് ..❤️❤️❤️🤣🤣🤣🤣🤣
😃😃😃
Ee episode Youtubil kannunavar like adich poliku
Ennthe വലിയ ഗുണം പോര
Ee nadarajanu eppozhum ore bhavam 😆
Aliyans eshtem ullaveru like adikku
Enthe daivame nyan mathutu hu entho thamasha a huf 🤣😂😅😅 aliyanmar kalichu kalichu thakarthu man komb vare ethi huf thakarthu polichu kalichu 🤗🤗🤗🤗🤗🤗
Onnum paryaan illa. Enjoyed the episode. Script writer, thanks for entertaining us with such marvellous yet simple episodes. 👍. Abhinayam as usual adipolli...👍❤. The only veshmam is the length of the episode, it should be one hour..
അളിയൻസ് സ്ഥിരം വ്യൂവേഴ്സ് ഉണ്ടോ ഇവിടെ എങ്കിൽ ഒരു |ike അടിച്ചേ
Koumudi TV comedy sitcom episode 77 മാൻ കൊമ്പ് അടിപൊളി👍..... പാവം കീറ്റോയുടെ ഉടായിപ്പ് കാച്ചിയ പപ്പടം പോലെ ...... ശേ എന്റെ ക്ലീറ്റോ ച്ചാ ഇതെന്നാ പറ്റി ..... ഇതിൽ കനകനും ഒട്ടും പീന്നീലല്ലാ അടിച്ചു പൊളിച്ചു .....👍മാൻ കൊമ്പിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദീ🙏 സ്നേഹപൂർവ്വം Bush❤️❤️❤️ God Blessed. All 🌹🌹🌹🌹🌹
Another entertaining episode from team Aliyans. Great effort by the team. 👍💐👌
സമകാലികപശ്ചാത്തലത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന തീം,,,,അഭിനന്ദനങ്ങള്‍ അളിയന്‍സ് ടീ വര്‍ക്കിന്,,,,,,,
ഒരു കാര്യം ഇതിന്റെ പ്രൊഡ്യൂസർ പോളിയാണ് ✌️
അത് ഓരോ സീനിലും കാണാനുണ്ട് പോലീസ് സ്റ്റേഷൻ കാണിക്കുമ്പോൾ മിക്കപ്പോഴും രണ്ടുപേരെയാണ് കാണിക്കാറുള്ളത് പക്ഷേ ഒരു പോലീസ് സ്റ്റേഷന്റെ ഫീൽ തന്നെ കിട്ടും അതുപോലെ രണ്ടുവീടുകളിലെ ഉൾവശങ്ങൾ പാർട്ടി ഓഫീസ് എല്ലാം പോളിയാണ് 👌
Another super episode 👍👍👍
നടരാജൻ ഭാര്യ... മുത്ത്ലക്ഷ്മി
കൊണ്ടുവരുമോ.........?
Kazhinja aliyansil vannitundarunu....supera
I like this aliyans very much... the director rajesh sir.. ossom
എല്ലാവർക്കും നന്മയുടേയും ഐശ്വര്യത്തിന്റേയും ഓണാശംസകൾ.
അളിയൻസ്
എപ്പിസോഡ് 77
മാൻകൊമ്പ്❤️
എപ്പിസോഡ് അടിപൊളി👌👌👏👏
ഗംഭീര ഉടായിപ്പ്😍😍
കാണേണ്ടതു തന്നെ👍 ക്ലീറ്റോയുടെ കുബുദ്ധിയോടൊപ്പം തങ്കത്തിന്റെ അറിവില്ലായ്മയും കൂടിയായപ്പോൾ കരുതി കുടുംബം മൊത്തം പെട്ടല്ലോന്ന്🙄🙄
എന്തായാലും കഷ്ടപ്പെട്ട് അവിടം വരെ കൊണ്ടെത്തിച്ചിട്ട് ക്ലീറ്റോയ്ക്ക് എട്ടിന്റെ പണി കിട്ടിയ അവസാനത്തെ ആ ഒരു ട്വിസ്റ്റ് സൂപ്പറായി👌👌👌 കുബുദ്ധിയ്ക്ക് ഒരബദ്ധം പറ്റിയ പോലായി '😜😜😜😜
എല്ലാവരും പൊളിച്ചടുക്കി. എന്നാലും നടരാജേട്ടാ മൂന്നു വർഷത്തേക്കൊക്കെ മുത്തുലക്ഷ്മിയെ ഇങ്ങനെ പറ്റിച്ചത് ശരിയായില്ല കേട്ടോ😂😂😂
അളിയൻസ് ടീമിലെ എല്ലാ വർക്കും ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ❤️💙💜💚👏👏👏👍
ഇനിയും ഇതുപോലെയുള്ള നർമ്മത്തിൽ ചാലിച്ച എപ്പിസോഡുകൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു🦚
Roosh😍😍💃
😆😆😆നെഞ്ച് വേദന മാറ്റി പിടിച്ചു ക്ളീറ്റോ
ചങ്ക് ക്ളീറ്റോ ചേട്ടന്റെ ഫാൻസ് ഓടിവായോ ലൈക് അടിക്കു 👍👍👍👍💃💃💃💃💃♥️♥️♥️♥️♥️
Aliyans Vere level annn 😍❤❤❤❤❤
angane
thonnunnavar Adii Like 👍💝
തീ കനലിൽ ഉറുമ്പു അരിക്കുന്നോ പോലീസുകാരന്റെ വീട്ടിൽ വ്യജ ഫോറെസ്റ് ഓഫീസറോ
എന്താ ക്ലിറ്റോ ചെട്ടാ ഇങ്ങിനെ പെങ്ങളുടെ സ്വർണം എടുക്കാൻ അളിയനോട് തന്നെ ഈ ചതി വേണോ സേട്ടാ
Thank you very much for this show
സ്ക്രിപ്റ്റ് പോളിയാണ് 👌👌👌
Aliyans ishtam❤️❤️❤️
Ellavarum avhinayikkuga alla jeevikkugayanu god bless each in every one 🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩🤩🌹🌹🌹🌹💐👌👌👌👏👏👏👏👏👏👏👏✋😊
Bloopers കൂടി ഉൾപ്പെടുത്തണം😒 ഇല്ലെങ്കിൽ ക്ലീറ്റസ് ചെട്ടനെ ഞാൻ കൊല്ലും😂അതാകുമ്പോ അവസാനം മനസ്സിലാകും അല്ലോ അഭിനയം ആണെന്ന്.😂🥰
Appo ellavarkum happy onam 😘
Supper episode🔥🔥🔥
Kanakan super,,, natural acting
nice one..original acting..
Ee episodill Lillyye kaannan athra rasamillayirunnu
Lillykku anghane mudi kettiyittu rasamilla pakshe Lilly love u 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
നല്ല performance
കാത്തിരുന്നു കാത്തിരുന്നു
വന്നല്ലോ
Aliyans. Vs. Aliyans...kanumbol.manasinu.orupad.sandhosham...manu. super. Kalakki...... njan. Kathirikkum. Kanan
Aliyanse muthlekshmiye kond vaayoooo☺️
Superaayttundu epozhatheyumpole
എപ്പിസോഡ് കാണാതെ വന്നു കമന്റ് ഇട്ട ചിത്ര 😀😀😀😀👩🦯👩🦯👩🦯🏃♂️🏃♂️🏃♂️🏃♂️🏃♂️🤦🤦🤦🤦
ലില്ലി സൂപ്പർ❤️
Aliyans eshtamullavar like adikumo pls
Cleeto veendum cleetto aayyyy😂🤣😂🤣😂🤣
Super kanakan & clito adipolli
Cleeto super acting🤣
Aliyans Super👌👌👌
8:00thottu thankam super ❤❤❤❤❤
Wonderfull 😁😁❤️❤️❤️❤️❤️👌👌
Super 🤝🤝🤝🤝🤝🤝🤝🤝🤝🤝👍👍👍👍👍👍👍
Super....👍👍
ഒന്നുപറയാൻ ഇല്ല സൂപ്പർ 👌
ഉണ്ണിയേട്ടൻ ഫസ്റ്റ്
സോറി 3rd
Oru nalla naadan bangi sauwmya....
Super episode guys 😂😂😂
നടരാജൻ അഭിനയിക്കുകയാണോ അതോ??? അടിപൊളി 😄🙏
Ee cleeto ne karthave karthave enn vilipichatt kallatharam cheyyipikanathenthina njan sthiramayit ith kananatha ini nangal ith kanula
Nannayitunde 👌
episode 77 Adipoli super
Lilly ടെ hair style മാറ്റിയപ്പോൾ നല്ല ഭംഗി... 👌👌
എല്ലാരും ലൈവ് ആണെന്ന് തോന്നും ..ഒന്നിനൊന്നു mechum . Good. Keep it up