APPLE BEAR (JUJUBI) എലന്ത പഴം FROM MY ROOFTOP GARDEN

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #appleber #razzgarden #എലന്തപഴം #terracegardaning #മട്ടുപ്പാവിലെഎലന്തപഴകൃഷി #applebermalayalam #thaiberapple #thailandfruit #exoticfruit
    Bio booster
    • ORGANIC BIO BOOSTER സമ...
    WHATSAPP 9605600777
    Call. 9562600777
    Abdurazak cp

Комментарии • 244

  • @razzgarden
    @razzgarden  3 года назад +4

    Hi friends now completed 10 numbers thank you all of our viewers

  • @mercyjacobc6982
    @mercyjacobc6982 5 месяцев назад

    ഞാൻ ഇലന്തപ്പഴം വാങ്ങാൻ ആലോചിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നതാണ്, താങ്ക് യു.

  • @appi1041
    @appi1041 2 года назад +1

    ഇലന്തപ്പഴം ത്തിന്റെ ഒരു തൈ ഓൺലൈനിൽ നിന്ന് വാങ്ങിയ ശേഷം താങ്കളുടെ വീഡിയോ കാണുന്ന ഞാൻ ഒരുപാട് കാര്യങ്ങൾ ഇതിൽനിന്ന് പഠിച്ചു താങ്കൾ ചെയ്ത വീഡിയോയ്ക്ക് വളരെ നന്ദി

  • @rsworld6362
    @rsworld6362 Год назад +15

    ഞങളുടെ വീട്ടില് ഉണ്ട് 2 വർഷം ആയി പക്ഷേ 1 തവണ കായ്ച്ചു പിന്നീട് നന്നായി പൂക്കും ഒറ്റ കായ് പോലും പിടിക്കില്ല എന്താ അതിൻ്റെ കാരണം ഒന്ന് പറയുമോ

    • @IMK786
      @IMK786 Год назад

      പരാഗണം നടക്കുന്നുണ്ടോ?

  • @ibrahimsaeedali9420
    @ibrahimsaeedali9420 3 года назад +3

    Provides updated information- highly recommend 👍

  • @srank337
    @srank337 3 года назад +3

    Kadala podi alle sir

  • @shajisha7565
    @shajisha7565 2 года назад

    റസാക്ക് മാഷ് ഞാൻ ആലപ്പുഴയിൽ ഉള്ളതാണ് ഞാൻ നാളെ 26 /2/ 22 മലപ്പുറത്തു മങ്കട എന്നാ. സ്ഥലത്തു ഒരു ഫങ്ക്ഷന് വരുന്നു അപ്പോൾ അവിടെ വരും എനിക്കു ആപ്പിൾ ബിയർന്റർ തൈ തരണം ഞാൻ മാഷിനെ പലപ്പോഴും ഫോണിൽ വിളിക്കാറുണ്ട് മാഷിന്റെ എപ്പിസോഡ് എല്ലാം എപ്പോഴും കാണാറുണ്ട്.. യുവർസ് ഷാജിഷ

  • @hussaineledath9814
    @hussaineledath9814 2 года назад +3

    ഇന്നലെ10 k ആയിരുന്നു ഇന്ന് 10.2k ആയി.. അഭിനന്ദനങ്ങൾ

  • @aneesanpt7967
    @aneesanpt7967 8 месяцев назад

    വീട്ടിലുണ്ട് പക്ഷേ കായ് ഒന്ന് രണ്ട് ഉണ്ടാവുന്നുള്ളൂ പൂവ് കുറെ ഉണ്ട് കായ്പിടിക്കുന്നില്ല എന്താ കാരണം

  • @baskaransubramani2097
    @baskaransubramani2097 Год назад +1

    Very happy to see your videos..thank you sir

  • @sudheesham7212
    @sudheesham7212 3 года назад +4

    ഇത് എവിടെയാണ് സ്ഥലം തൈ വില്പനയുണ്ടോ

  • @bijeshvp2592
    @bijeshvp2592 2 года назад +1

    Ber Apple ന്റെ തൈ എവിടെ നിന്നാണ് വാങ്ങിയത് എനിക്കും ഒരു തൈ വേണമായിരുന്നു

  • @navassulfath3914
    @navassulfath3914 3 года назад +3

    കടലമാവ്
    വീഡിയോ സൂപ്പർ നല്ല വിവരണം

  • @Cutieshome6
    @Cutieshome6 2 года назад +2

    Ente beer apple Niraye pookkunnud but ath fruit aayit pozhinju pokunu ntha reason 😐

  • @kitchentaste1249
    @kitchentaste1249 2 года назад +1

    ബഡ്ഡ് തൈ നട്ടാൽ എത്ര വർഷം എടുക്കും കായ ഉണ്ടാവാൻ.

  • @sivaramankumaran7289
    @sivaramankumaran7289 2 года назад +1

    Pathivekkan pattumo sir

  • @aboobackerkutty7784
    @aboobackerkutty7784 3 года назад +1

    വളരെ നല്ല ഒരു വീഡിയോ.

  • @sivaramankumaran7289
    @sivaramankumaran7289 2 года назад +2

    Ethide plant kittumo

  • @elcaresystems
    @elcaresystems 2 года назад +2

    Which is the prooning time

  • @favascvd3166
    @favascvd3166 2 года назад

    Kaya undayi pottikkan pagamagan etra samayam edukkum

  • @zaithoon_
    @zaithoon_ 2 года назад +1

    Prune ചെയ്യുന്ന vidio ഇടാമോ

  • @salmaabdulkader453
    @salmaabdulkader453 Год назад

    എന്റെ ഇലന്ത മരത്തിനു ആറു വർഷമായി കായ തീരെ കുറവാണ് കൊമ്പ് എപ്പോഴും ഉന്നങ്ങും ഞാൻ നന്നായി വളം ചെയുന്നുണ്ട് പരിഹാരം എന്താണ് റസാക്ക് ബായി

  • @sijilajyothish4907
    @sijilajyothish4907 2 года назад

    തൈകൾ താങ്കൾ ഏത് നഴ്സറി യിൽനിന്നാണ് വാങ്ങാറ് ഒന്നു പറഞ്ഞു തരോ plz

  • @askaralic531
    @askaralic531 3 года назад +2

    കടല മാവ്
    നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. ഒരു മൈക്ക് കൂടി ഉപയോഗിച്ചാൽ നന്നാവും.

    • @razzgarden
      @razzgarden  3 года назад +1

      Insha allah

    • @razzgarden
      @razzgarden  3 года назад +1

      Please send your details with screenshot of answer to my WhatsApp 9605600777

  • @fahadkarumbil5728
    @fahadkarumbil5728 3 года назад +1

    Masha allah👌👌👌👌super 👌👌👌👌👌👌

  • @hannanshanavas4570
    @hannanshanavas4570 2 года назад +1

    Ee drum ewdunnaa vaanghiyath

  • @fathimanavas2248
    @fathimanavas2248 3 года назад

    ഉപകാര പ്രദമായ വീഡിയോ
    ഇതിൽ ഒരു ചെറിയ മുള്ളു പോലും ഉണ്ടാവില്ലേ? എന്റെ വീട്ടിലുള്ളത് ചെറിയ മുള്ളുകളുണ്ട് നിറയെ പൂവുണ്ട് ഇതുവരെ കായ്ച്ചില്ല ഒരുവർഷമായി നട്ടിട്ട്

  • @vishnus6812
    @vishnus6812 3 года назад

    Ekka oru doubt, apple bear epalath undallo,ethil ethinanu kooduthal mathuram

  • @charumootilgeorgethomas9367
    @charumootilgeorgethomas9367 9 месяцев назад

    Very nice

  • @lissnawithsiblings3343
    @lissnawithsiblings3343 3 года назад

    Fertilizer il chanagam illengil vera andelum cherkaan pattu.

  • @MD-nv8bu
    @MD-nv8bu 3 года назад +1

    Razak Bhai - Missing item - kadala mavu or kadala podi 😉

  • @harshanam8590
    @harshanam8590 2 года назад +1

    ഇതിന്റെ ഒരു തൈ കിട്ടുമോ ഞാൻ 3 എണ്ണം വെച്ചു കായ് ഉണ്ടായപ്പോൾ ചെറിയ നാടൻ എലന്തപ്പയം ഒരുപാട് നോക്കി എവിടന്നും ഇതുപോലത്തെ തൈ കിട്ടാനില്ല

  • @masnaiqbal1784
    @masnaiqbal1784 3 года назад +1

    Kadalamaave

  • @TheultimateGardnerJK
    @TheultimateGardnerJK 3 месяца назад

    ഇത് എൻ്റെ വീട്ടിൽ ഉണ്ട്, നല്ലവണ്ണം പൂ ഉണ്ടാവുന്നുണ്ട്. പക്ഷേ കായ പിടിക്കുന്നില്ല

  • @kochubaby2005
    @kochubaby2005 2 года назад

    How is the taste

  • @realstorykerala
    @realstorykerala 3 года назад +1

    Ente veettil red anu ... kayichittilla....Red nallathano

    • @razzgarden
      @razzgarden  3 года назад +1

      Red kaykkum ennam kuravaa kittunnathu red color akunnilla thanuppu kuttunnidathey red akunnollu

    • @realstorykerala
      @realstorykerala 3 года назад

      @@razzgarden രുചി വെത്യാസം ഉണ്ടോ

  • @arunnair9630
    @arunnair9630 3 года назад

    Adiyil nine mullu Ulla kattu elatha podichu vannal ethu cheyanam

    • @razzgarden
      @razzgarden  3 года назад

      Bedinu adiyil ullaa ellaam cut cheyyanam

  • @mercyjacobc6982
    @mercyjacobc6982 5 месяцев назад

    ആപ്പിൾ ബിയർ ഏതാണ് നല്ല വെറൈറ്റി, പേര്?

  • @bijur2523
    @bijur2523 3 года назад

    ഒരു പിടി മണ്ണ് കൂടി വേണം, അതാണോ ഉത്തരം, bioboobter നെറ

  • @bijur2523
    @bijur2523 3 года назад +1

    സൂപ്പർ വീ ഡി യോ റസാഖ് ഭായി

  • @sudhakarank9780
    @sudhakarank9780 3 года назад

    Which variety apple ber is good👍 to plant

  • @rahnaseeba
    @rahnaseeba 3 года назад +1

    Super episode

  • @shijucv9549
    @shijucv9549 2 года назад

    കായ് ഉണ്ടായി എത്ര നാൾ കഴിഞ്ഞ് വിളവ് എടുക്കാം

  • @jahanarahashim5604
    @jahanarahashim5604 3 года назад +1

    Ande veettil und but niraye poovidnnu pinne leaf muyuvan kaychu poyi veendum vannu..kure kayiecha varunnu anda pradhyvid..kay akunnilla

  • @sreejav4372
    @sreejav4372 2 года назад +1

    Ber apple poovu varunu but kai agunila...what to do sir...

    • @noushade1673
      @noushade1673 2 года назад

      തേനീച്ച ഇല്ലാത്തത്

  • @rajilanavas3571
    @rajilanavas3571 2 года назад

    സൂപ്പർ

  • @rajanpk3941
    @rajanpk3941 Год назад

    ഏതാനും മാസം പ്രായമായ എന്റെ ബെയർ ആപ്പിൾ ചെടി 2 അടി ഉയരമുണ്ട്. ആദ്യമായി ഇപ്പോൾ പൂക്കാൻ തുടങ്ങിയിട്ടുണ്ട്. ആദ്യത്തെ പ്രാവശ്യം പൂക്കൾ നുള്ളിക്കളയേണ്ടതുണ്ടോ ?. അതു പോലെ ദി ദിവസേന വെള്ളമൊഴിക്കാമോ?

    • @razzgarden
      @razzgarden  Год назад +1

      Kozhikendathanel maram soyam kozhicholum nanakkanam

  • @asifksd9666
    @asifksd9666 2 года назад

    Pls chetta enik ithinte plants evide kittum ningalude vidio kanarund ethichu tharum Kasaragod anu

    • @razzgarden
      @razzgarden  2 года назад

      Major Nursory yilellam kittum

  • @kochuranimj5302
    @kochuranimj5302 3 года назад +1

    തായ് ഇലന്തപ്പഴത്തിന്റെ ചെടിയിൽ മുള്ളുകൾ ഉണ്ടോ?

  • @abdulgafoor6336
    @abdulgafoor6336 2 года назад

    Kayapidichittund. Komb unangunnu. Ini yenthu cheyyum. Kaya moopayittilla

  • @amalu1191
    @amalu1191 3 года назад

    Bio booster video super 👍👍

  • @lissnawithsiblings3343
    @lissnawithsiblings3343 3 года назад

    Kadala maavu. I am from kasaragod.ningal giveaway tannillangil Nhaan panam swaropichitt insha Allah vangum.

    • @razzgarden
      @razzgarden  3 года назад

      Angine parayaruthu answer adicha first 10 perkku njyan WhatsApp number koduthu details tharaan paranchirunnu first thanna 10 perude answer njyan deleet akki mattullaver answer copy cheyyandirikkanaa delete akkiyathu

    • @lissnawithsiblings3343
      @lissnawithsiblings3343 3 года назад

      @@razzgarden nhan 350 kk flower ulla red ber apple vangichu.insha Allah nokaam

  • @uthamanutham5232
    @uthamanutham5232 2 года назад

    Njan nattath poov varunnund kaay aavunnilla

  • @pramodjohn2027
    @pramodjohn2027 2 года назад

    തറയിൽ നട്ടാൽ പിടിക്കുമോ

  • @jayasreekrishnakumar1107
    @jayasreekrishnakumar1107 2 года назад

    I am a person who has been involved twice...

  • @aliptni8146
    @aliptni8146 10 месяцев назад

    എന്റെ എലന്തപഴതിൽ നന്നായിട്ട് മുള്ള് ക്കാണുന്നു പഴം ഉണ്ടാകുന്നില്ല

  • @jintojose9057
    @jintojose9057 2 года назад

    ജൈവവളക്കൂട്ടിന്റെ link തരാമോ.. മണ്ണിൽ നടാമോ

    • @razzgarden
      @razzgarden  2 года назад

      ruclips.net/video/magk2oXwxms/видео.html

  • @jershenjose
    @jershenjose 2 года назад

    Is apple bear plant have any thrown in stem ?

    • @Kuriakosez
      @Kuriakosez 2 года назад

      Naden varities - Yes
      Graft varities - No

  • @abdurassack5654
    @abdurassack5654 2 года назад

    Apple ber എതാണ്ട് ഞാന്റ വാങ്ങിയത് ഗ്രാഫ്റ്റ തെയ്. പൂവിട്ട.. ലെയർ ഗ്രാഫ്ററ -

  • @meerarpillai
    @meerarpillai 2 года назад

    നന്നായി പൂക്കുന്നുണ്ട്. പക്ഷെ കായ ആകുന്നില്ല. എന്താണ് ചെയ്യേണ്ടത്?

    • @razzgarden
      @razzgarden  2 года назад +1

      Onnu onnara varsham edukkum kay pidutham thudangan

  • @najilsp1442
    @najilsp1442 3 года назад +1

    Enik oru thy veenam

  • @faisalbismi8356
    @faisalbismi8356 3 года назад +1

    Sooper 👍👍

  • @jayasreetr7925
    @jayasreetr7925 3 года назад

    Nalla video.

  • @abdulgafoor3740
    @abdulgafoor3740 2 года назад

    ഇതിന്റെ തയ്യ് ൻ എത്രെ

  • @philipvarghese6597
    @philipvarghese6597 2 года назад

    Sir
    Green, yellow, red ber apple any method to idetyfy leaf difference?

    • @razzgarden
      @razzgarden  2 года назад

      No chance avare viswosikkuka

  • @littynixon8636
    @littynixon8636 2 года назад

    എനിക്കും ഉണ്ട്.

  • @rugminip2661
    @rugminip2661 3 года назад +1

    രണ്ടു വർഷമായി നിറയെ പൂവിടും - കായ് ഇല്ല. ജൈവവളം ഇടാറുണ്ട്. Pls .reply

    • @razzgarden
      @razzgarden  3 года назад +2

      Polinestion nadakunnundakilla onnu vellam spray chithu nokku piovittal allel kanbukal kootti pidichu onnu kulukki nokku

    • @rugminip2661
      @rugminip2661 3 года назад

      @@razzgarden Thanky

    • @madhusoodananpp3924
      @madhusoodananpp3924 2 года назад

      കമ്പുകൾ കൂട്ടി പിടിച്ചു കുലുക്കി നോക്കി. ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്തു. വെള്ളം സ്പ്രേ ചെയ്തു... എല്ലാദിവസവും പുതിയ പുതിയ പൂക്കൾ ഉണ്ടാകുന്നു. ഒരു കായ പോലും പിടിക്കുന്നില്ല. കഴിഞ്ഞകൊല്ലം 5 കായകൾ പിടിച്ചിരുന്നു. ഇക്കൊല്ലം ഒരുപാട് തവണ പൂത്തെങ്കിലും.ഒരു കായ പോലും പിടിച്ചില്ല... വേറെ മാർഗം ഉണ്ടോ

  • @jofrancis1822
    @jofrancis1822 2 года назад +1

    I have a ber apple tree at home. It has fruits that are very small and do not grow big. I have given the required manures etc. Is it because I have planted wrong tree ?

    • @noushade1673
      @noushade1673 2 года назад

      Same issue here

    • @noushade1673
      @noushade1673 2 года назад

      തേനീച്ച ഇല്ലാത്തതാകാം കാരണം

  • @deepashibu4212
    @deepashibu4212 3 года назад +1

    Super👍

    • @abdulgafoor6336
      @abdulgafoor6336 2 года назад

      Kaya pidichu. Moopayittilla. Komb unangunnu. Yenthanu cheyyuka

  • @geetha_das
    @geetha_das 2 года назад

    Super

  • @rincyroshan1609
    @rincyroshan1609 3 года назад

    Thai tarumo

  • @AbdulMajeed-yv9ji
    @AbdulMajeed-yv9ji 3 года назад

    Masha Allah

  • @azeezvayoli706
    @azeezvayoli706 2 года назад

    കടല /വേപ്പിൻ പിണ്ണാക്ക്

  • @Honey12367
    @Honey12367 3 года назад +1

    എവിടെ കിട്ടും ഇലന്തച്ചെടി

    • @razzgarden
      @razzgarden  3 года назад

      Oru vidam ellaa Nursory yilum kittum

  • @srank337
    @srank337 3 года назад +2

    Give away winner aarokkeyan

    • @razzgarden
      @razzgarden  3 года назад

      Avarude reply hide akkiyittundu vintnersinu all ready reply poyittundu WhatsApp details ayakkanulla 12 perkku reply koduthittundu secondukalude vityasathil 3 per ripely thannathu kondu 10 ennullathu 12 akkittundu hidakkan karananam answer copy adi ozhivakkan vendi yaayirunnu

    • @sheebatravels4888
      @sheebatravels4888 3 года назад

      Baiomrtham

    • @razzgarden
      @razzgarden  3 года назад

      12 peril oraal mathram anu thai vangiyathu bakki alukal thai vangiyttu bill ayachaa pay chithu kodukkum avarude WhatsApp details mathram ollu name onnum ariyilla enne WhatsApp contact chithavarkku njyan reply koduthittundu

    • @anilkumarcg2239
      @anilkumarcg2239 3 года назад

      @@razzgarden മണ്ണ് ഒരു പിടി

  • @JeswinJohnp
    @JeswinJohnp 2 года назад +1

    only flowering, not became fruit why?

  • @sanasanashahbanu3925
    @sanasanashahbanu3925 2 года назад

    വിത്ത് മുളപ്പിക്കാൻ പറ്റുമോ

  • @shahithafasal6926
    @shahithafasal6926 3 года назад

    Ide anda kayil und poov und Maya karichupokunnu

  • @saleemsalu5507
    @saleemsalu5507 2 года назад

    Masha Allaha

  • @NanduDamodharan
    @NanduDamodharan 3 года назад

    Kadala podi (besan)

  • @sharafuleosharafu1309
    @sharafuleosharafu1309 2 года назад

    Thailand alle ikka??

  • @sabirahibrahim8435
    @sabirahibrahim8435 3 года назад

    Mashaallah. 👍👌👏👏👏

  • @abhilashk5493
    @abhilashk5493 3 года назад

    എനിക്ക് ഒരു തൈയ്യ് തരുമോ , ഇതിന് മുള്ള് ഉണ്ടോ . രണ്ട് എണ്ണം വാങ്ങിയതും മുള്ള് ഉണ്ടായിരുന്നു ഇത് വാങ്ങുബോൾ എന്ത് ഒക്കെ ശ്രദ്ധിയ്ക്കണം

  • @dfft9256
    @dfft9256 2 года назад

    Njan idinte mombum chodichirunnu pakse reply kittiyittilla ente jujubi niraye pookunnund kaaykunilla vechitt 7 month aayi vachitt

    • @razzgarden
      @razzgarden  2 года назад

      7 months alle ayollu maram onnu prayapoorthi akate wit cheyyu 😀

    • @dfft9256
      @dfft9256 2 года назад

      @@razzgarden Thanks

  • @linosebastian4648
    @linosebastian4648 2 года назад +1

    പൂ കൊഴിഞ്ഞു പോകുന്നു അതിനെന്താ ചെയ്യേണ്ടത്

  • @asotecly6410
    @asotecly6410 2 года назад

    ബയോ ബൂസ്റ്ററിൽ അല്പംമണ്ണ് ഇടേണ്ടേ?

  • @rafeeqcp2936
    @rafeeqcp2936 3 года назад

    Hi ithinte thai kitty I?

    • @razzgarden
      @razzgarden  3 года назад

      Oru vidam ellaa major Nursory yilum kittum ente aduthundu courier facility ella

  • @fahmidarazak
    @fahmidarazak 3 года назад

    👍🏻👍🏻

  • @sremadevi
    @sremadevi Год назад

    ബെർ ആപ്പിൾന്റെ ഏതു വെറൈറ്റി ആണിത്??

    • @razzgarden
      @razzgarden  Год назад

      Green ball sunderi miss India. Ellaam nallathaa

  • @muhammadsherief1772
    @muhammadsherief1772 3 года назад

    Damil vekan pattumo

    • @razzgarden
      @razzgarden  3 года назад

      Enthaa dout njyan Drummilaanu vechathu

    • @muhammadsherief1772
      @muhammadsherief1772 3 года назад

      @@razzgarden ok

    • @vaisakhp.g5430
      @vaisakhp.g5430 3 года назад

      @@razzgarden എത്ര litre drum ആണ്.... താങ്കൾ use ചെയ്യുന്ന cylindrical pot എവിടുന്നു വാങ്ങുന്നതു ആണ്...v shape garden potil വെച്ചാൽ plant വലുതാകുമ്പോള്‍ മറിഞ്ഞ് വീഴും.. അതുകൊണ്ടa chodikkunne

    • @razzgarden
      @razzgarden  3 года назад

      @@vaisakhp.g5430 130 liter drum vilkunna kadayilundaakum 750 to 800 rate

    • @vaisakhp.g5430
      @vaisakhp.g5430 3 года назад

      @@razzgarden k.. Thank u

  • @faisalmeenadathoor3532
    @faisalmeenadathoor3532 3 года назад +1

    കടലമാവ്

  • @amarishnadh1567
    @amarishnadh1567 2 года назад

    5 6 ദിവസം വെള്ളത്തിൽ നിന്നാൽ ചീഞ്ഞു പോകുമോ

  • @annleya6488
    @annleya6488 3 года назад

    Nice Video From where is the drum brought, Is it 200 ltr drum.

    • @razzgarden
      @razzgarden  3 года назад

      Ellaa second item Drumm vilkunnidathum undaakum 130 ltr capacity

  • @sujumon8029
    @sujumon8029 2 года назад

    Thai Jujubi venam

  • @anwarmadathimoola
    @anwarmadathimoola 3 года назад +1

    ചെടികൾക്ക് വേണ്ടി താങ്കൾ ചെയ്തിരിക്കുന്ന ഡ്രിപ് സിസ്റ്റത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @amalu1191
    @amalu1191 3 года назад

    Kadala podi👍

  • @janakichandrangadan6561
    @janakichandrangadan6561 2 года назад

    ഈ ചെടി എത്ര വർഷം പ്രായമുണ്ട്?

  • @subinet1428
    @subinet1428 2 года назад

    ഇലന്ത പഴം തൈ നിങ്ങൾ വിൽക്കുന്നുണ്ടൊ ?

  • @nightingalestichingworld540
    @nightingalestichingworld540 3 года назад

    കടലമാവ് or കറുത്ത ശർക്കര

    • @razzgarden
      @razzgarden  3 года назад

      One answer only

    • @nightingalestichingworld540
      @nightingalestichingworld540 3 года назад

      @@razzgarden കടലമാവ്

    • @nightingalestichingworld540
      @nightingalestichingworld540 3 года назад

      കറുത്ത ശർക്കര യും കിട്ടിയില്ല എന്നുപറഞ്ഞിരുന്നു വിഡിയോയിൽ അതാണ്........ 😄

    • @razzgarden
      @razzgarden  3 года назад

      Send your details with screenshot of answer to my WhatsApp 9605600777

    • @razzgarden
      @razzgarden  3 года назад

      Sharkkara athil add chithittundello 😀

  • @vaisakhp.g5430
    @vaisakhp.g5430 3 года назад

    എത്ര litre drum ഇല്‍ ആണ് പ്ലാന്റ് ചെയ്തിരിക്കുന്നത്.. ... താങ്കൾ use ചെയ്യുന്ന cylindrical pot എവിടുന്നു വാങ്ങുന്നതു ആണ്...v shape garden potil വെച്ചാൽ plant വലുതാകുമ്പോള്‍ മറിഞ്ഞ് വീഴും.. അതുകൊണ്ടa chodikkunne