How did Mundakkai change after landslide | മുണ്ടക്കൈ മാറിയത് ഇങ്ങനെ | Wayanad Landslide |

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 14

  • @ചന്ദ്രകാന്തം
    @ചന്ദ്രകാന്തം 2 месяца назад +34

    ഒരായുസ്സ് കൊണ്ട് നേടിയതൊക്കെ ഒന്നുറങ്ങി എണീക്കും മുന്നെ പോയി....
    ഒപ്പം വിലമതിക്കാനാകാത്ത സ്വന്തം ജീവനും.....
    തേങ്ങലായി
    വിങ്ങലായി ഓരോ മലയാളിയുടെയും ഉള്ളിൽ ഇതും അങ്ങ് ഓർമ്മയാകും....
    പക്ഷേ ഉറ്റവർക്കും ഉടയവർക്കും എന്നും അവരുടെ ഉള്ളിന്റെ ഉള്ളിൽ തീരാ നോവിന്റെ നൊമ്പരമായിരിക്കും.....
    😔😔😔

  • @jijoboby
    @jijoboby 2 месяца назад +8

    The situation with the Mullaperiyar Dam has been a long-standing concern due to its potential to cause significant damage if a catastrophic failure occurs. Given the recent devastation in Wayanad, it’s crucial to raise awareness and take preventive measures to ensure the safety of those living downstream of the dam. Public advocacy, political pressure, and scientific assessments are essential in addressing these concerns. Both the Government of India and the Kerala Government must prioritize this issue to mitigate the risks and ensure the safety of the affected districts.

  • @shajikk9685
    @shajikk9685 2 месяца назад +11

    പ്രകൃതി ദുരന്തങ്ങൾ മനുഷ്യന് നൽകുന്ന പാഠം എന്താണ്...????? 😭😭

    • @okey1317
      @okey1317 2 месяца назад

      🙄

    • @better5436
      @better5436 2 месяца назад +1

      Ndanu

    • @remas-tx3tg
      @remas-tx3tg 2 месяца назад

      പ്രകൃതിയെ ചൂഷണം ചൈയ്യരുത് എന്ന് 🙏

    • @Naveenstudymaterial-mm1it
      @Naveenstudymaterial-mm1it 2 месяца назад +4

      Nothing is permanent... what fame,money, material,power etc. We attain will be a fade away in a night.....

  • @sreejithkv7337
    @sreejithkv7337 2 месяца назад +3

    ഇതിന്റെ പ്രഭവ കേന്ദ്രം എവിടെയാണ്?.... എവിടെ നിന്നാണ് തുടക്കം?....

  • @muhammedazgar274
    @muhammedazgar274 Месяц назад

    വീഡിയോ നോ കണക്ഷൻ 😂😂😂

  • @vinayakvinu3863
    @vinayakvinu3863 2 месяца назад

    😢

  • @ritafernandes6524
    @ritafernandes6524 2 месяца назад

    😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @Colours-g2w
    @Colours-g2w 2 месяца назад

    Satlite video

  • @ekek123
    @ekek123 Месяц назад

    ഇത് ചൂരൽ മലയാണ്