1:19 എന്റെ പൊന്നു ഗണപതി ഭഗവാനേ അവിടുത്തെ അനുഗ്രഹം ഞങ്ങൾക്കു എല്ലായ്പ്പോഴും ഉണ്ടാകണമേ എന്റെ പൊന്നു ഗണപതി ഭഗവാനേ 🙌🌹🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേനമഃ 🙌
ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ🙏🏻 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏 ഓം മഹാഗണപതയേ നമഃ 🙏
പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൻ്റെ മുൻപിൽ തൊഴാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ അപ്പോഴാണ് വിചാരിച്ചത് പഴവങ്ങാടി ഉണ്ണിഗണപതി എന്ന ഗാനം കേൾക്കാൻ മോഹംതോന്നിയത് എന്ത് ഭംഗിയോടെയാണ് ആ ഗാനം ചിട്ടപ്പെടുത്തിയത് ഞാൻ അസ്വതിച്ചു 💖💖💖🙏
ഹോ... ഈ 2020..... ഏതു ഉത്സവ പ്രോഗ്രാമിന് മുൻപ് ഭഗവാനെ സ്തുതിച്ചു കൊണ്ടുള്ള.. പാട്ട്........ ഇപ്പൊ ഇല്ലാതായി....... എല്ലാം.... തിരിച്ചു വരും... ഉത്സവങ്ങൾ
എനിക്ക് ഈ വിഘ്‌നേശ്വർ ഭഗവാന്റെ ഭക്തി ഗാനം കേൾക്കുമ്പോൾ മനസ്സിന് എല്ലാ വേദനയും മാറി ലയിച്ചിരിന്നുപോകും. മനസ്സിന് ഒരു കുളിർമ ഉണ്ടാവും. ഓം ശ്രീ വിഗ്നേശ്വരായ നമഃ 🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
ഞാൻ തിരുവന്തപുരത്തു കോളേജിൽ പഠിക്കുമ്പോൾ പഴവങ്ങാടി അമ്പലത്തിന്റെ അടുത്തുകൂടി പോകുമ്പോൾ വല്ലാത്ത ഫീലിംഗ് ആണ് ഈ പാട്ട് കേൾക്കുമ്പോൾ അത് ഇപ്പോഴും അങ്ങനെ ആണ്
ഗണപതി ഭഗവാനെ ജീവിതം വളരെ വഴിമുട്ടി നിൽക്കുവാണ് ഭഗവാനേ വാടക നാലുമാസത്തെ കൊടുക്കുവാൻ കിടക്കുന്നു കുഞ്ഞിൻറെ രണ്ടു വർഷത്തെ സ്കൂൾ ഫീസ് കൊടുക്കുവാൻ കിടക്കുന്നു ഒരു കൂട്ടുകാരിയുടെ സ്വർണ്ണ കമ്മൽ പണയം വെച്ചിരിക്കുന്നത് നവംബർ 30ന് നോമ്പ് എടുത്തു കൊടുക്കണം എന്ന് പറയുന്നു ഇതിനൊന്നും എൻറെ കയ്യിൽ ഒരു നിവർത്തിയില്ല ഭഗവാനെ എന്തെങ്കിലും ഒരു വഴി വേഗം കാണിച്ചു തരണേ ഭഗവാനെ🙏🙏🙏🌹🌹🌹
ഞാൻ ചിലപ്പോഴൊക്കെ ഈ പാട്ട് കേൾകാറുണ്ട്. കേരള തനിമയുടെ ചിലപ്പോഴൊക്കെ തഴുകി പോകുന്ന ഒരു നൊമ്പര കാറ്റുപോലെ അനുഭവപ്പെടും ഈ പാട്ട് ഇപ്പോഴും 😞 പഴയ ഓർമകൾ സമ്മാനിക്കുന്ന ഒരു natural ഫീൽ 😢
ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌 ഓം മഹാഗണപതയേ നമഃ 🙌
യേശുദാസിന്റെ ഭക്തി നിർബയമായങ്ങനാ ഗാനം എത്ര കേട്ടാലും മതി വരുന്നില്ല നന്ദി യേശുദാസിന്നു കാൽക്കൽ വീഴുന്നു എന്ന് ഉണ്ണികൃഷ്ണൻ നായർ p രാമന്തളി പയ്യന്നുർ കണ്ണൂർ കേരള
ഗണപതി ഭഗവാനെ ഗണപതി ഭഗവാനെ ഗണപതി ഭഗവാനെ നമാമി ഗണപതി ഭഗവാനെ ഗണപതി ഭഗവാനെ ഉണരും പ്രഭാതത്തിൻ ഹവിസ്സിൽ നിന്നുയിർക്കും പഴവങ്ങാടി ഉണ്ണി ഗണപതിയെ (2) ഗണപതി ഭഗവാനെ നമാമി ഗണപതി ഭഗവാനെ ഉമ്മക്കും മഹേശ്വരനും ഒരു വലം വെക്കുമ്പോൾ ഉലകത്തിനൊക്കെയും നിൻ പ്രദക്ഷിണമായി (ഉമ്മക്കും ) ഹരിശ്രീയെന്നെഴുതുമ്പോൾ ഗണപതിയായി കാണും അടിയന്റെ വിഘ്നങ്ങൾ ഒഴിപ്പിക്കും ഒന്നായി നീ (ഹരിശ്രീ ) ഗണപതി ഭഗവാനെ നമാമി ഗണപതി ഭഗവാനെ ഗണപതി ഭഗവാനെ എവിടെയും എപ്പോളും വാതിൽ പ്രണമിക്കും അവിടുത്തേക്കുടക്കുവാൻ എൻ നാളികേരങ്ങളായ് (എവിടെയും ) അടുത്തേക്ക് വരുമ്പോൾ നീ അനുഗ്രഹിക്കില്ലേ ഒരു ദന്തവും തുമ്പി കരവും ചേർത്തെന്നെന്നും അനന്ത പുരിയിൽ വാഴും അനന്ത ശായിയും നിന്റെ അനുപമ ഗുണങ്ങൾ കണ്ടതിശയം കൂറുമ്പോൾ ഗണപതി ഭഗവാനെ ഉണരും പ്രഭാതത്തിൻ ഹവിസ്സിൽ നിന്നുയിർക്കും പഴവങ്ങാടി ഉണ്ണി ഗണപതിയെ ഗണപതി ഭഗവാനെ നമാമി ഗണപതി ഭഗവാനെ
ഹരി ശ്രീ ഗണപതിയെ നമഃ 🙏🙏🙏🙏🙏🙏
എന്റെ എല്ലാ വിഗ്ന്നങ്ങൾ നിന്നും മോചനം ഉണ്ടാക്കി തരണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏
Pazhavangaty🙏ganapathy🙏bhagavane🙏gourinandana🙏namikkunnu🙏🙏🙏
പഴവങ്ങാടി ഗണപതിഅമ്പലത്തിലെ വിഘ്‌നേശ്വരന് മുന്നിൽ തേങ്ങയുടച്ചിട്ടുള്ളവരുണ്ടോ
നാളികേരം കൊടുത്തു
തിരുവനന്തപുരം fans like adi
Kannur ano temple
@@Im-Appu തിരുവനന്തപുരം
🙏🏻💚💚🙏🏻💐🌷
1:19 എന്റെ പൊന്നു ഗണപതി ഭഗവാനേ അവിടുത്തെ അനുഗ്രഹം ഞങ്ങൾക്കു എല്ലായ്പ്പോഴും ഉണ്ടാകണമേ എന്റെ പൊന്നു ഗണപതി ഭഗവാനേ 🙌🌹🙌
ഓം മഹാഗണപതയേ നമഃ 🙌
ഓം മഹാഗണപതയേ നമഃ 🙌
ഓം മഹാഗണപതയേ നമഃ 🙌
ഓം മഹാഗണപതയേ നമഃ 🙌
ഓം മഹാഗണപതയേ നമഃ 🙌
ഓം മഹാഗണപതയേ നമഃ 🙌
ഓം മഹാഗണപതയേ നമഃ 🙌
ഓം മഹാഗണപതയേ നമഃ 🙌
ഓം മഹാഗണപതയേ നമഃ 🙌
ഓം മഹാഗണപതയേ നമഃ 🙌
ഓം മഹാഗണപതയേ നമഃ 🙌
ഓം മഹാഗണപതയേ നമഃ 🙌
ഓം മഹാഗണപതയേ നമഃ 🙌
ഓം മഹാഗണപതയേ നമഃ 🙌
ഓം മഹാഗണപതയേ നമഃ 🙌
ഓം മഹാഗണപതയേനമഃ 🙌
ഓം മഹാഗണപതയേ നമഃ 🙏
ഓം മഹാഗണപതയേ നമഃ 🙏
ഓം മഹാഗണപതയേ നമഃ 🙏
ഓം മഹാഗണപതയേ നമഃ 🙏
ഓം മഹാഗണപതയേ നമഃ 🙏
ഓം മഹാഗണപതയേ നമഃ 🙏
ഓം മഹാഗണപതയേ നമഃ 🙏
ഓം മഹാഗണപതയേ നമഃ 🙏
ഓം മഹാഗണപതയേ നമഃ 🙏
ഓം മഹാഗണപതയേ നമഃ 🙏
ഓം മഹാഗണപതയേ നമഃ 🙏
ഓം മഹാഗണപതയേ നമഃ 🙏
ഓം മഹാഗണപതയേ നമഃ 🙏
ഓം മഹാഗണപതയേ നമഃ 🙏
ഓം മഹാഗണപതയേ നമഃ 🙏
ഓം മഹാഗണപതയേ നമഃ 🙏
ഓം മഹാഗണപതയേ നമഃ 🙏
ഓം മഹാഗണപതയേ നമഃ🙏🏻
ഓം മഹാഗണപതയേ നമഃ 🙏
ഓം മഹാഗണപതയേ നമഃ 🙏
ഓം മഹാഗണപതയേ നമഃ 🙏
കേൾക്കുമ്പോൾ ഒരുപാട് ഓർമകൾ നൽകുന്ന ഗാനം... ഷേത്രത്തിൽ പരിപാടികൾ തുടങ്ങുമ്പോൾ ഇടുന്ന പാട്ട്... കേട്ടപ്പോൾ ആദ്യം ഓർമ്മ വന്നത് അതാണ് സ്റ്റേജ് prgm...
Tu lipstic
ഏത് ആൽബം ane
@@sunijav4967⁰
ഒരു പാട് ഓർമകൾ നൽകുന്ന ഗാനം പഴവങ്ങാടി ഗണപതി നമോ...🙏
പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൻ്റെ മുൻപിൽ തൊഴാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ അപ്പോഴാണ് വിചാരിച്ചത് പഴവങ്ങാടി ഉണ്ണിഗണപതി എന്ന ഗാനം കേൾക്കാൻ മോഹംതോന്നിയത് എന്ത് ഭംഗിയോടെയാണ് ആ ഗാനം ചിട്ടപ്പെടുത്തിയത് ഞാൻ അസ്വതിച്ചു 💖💖💖🙏
Suppeer feeling 👌👌
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😭
എനിക്ക് മാത്രമാണോ ഈ പാട്ട് കേൾക്കുമ്പോൾ ആ പഴയ കാലമെല്ലാം ഓർമ്മ വരുന്നത് 😢❤
അല്ല. എനിക്കും തോന്നുന്നു..
അതെ
Enikkum
Me tooo
ഇപ്പൊ അമ്പലങ്ങളിൽ ഈ പാട്ട് കേൾക്കാറേ ഇല്ല 🫤
ഹോ... ഈ 2020..... ഏതു ഉത്സവ പ്രോഗ്രാമിന് മുൻപ് ഭഗവാനെ സ്തുതിച്ചു കൊണ്ടുള്ള.. പാട്ട്........ ഇപ്പൊ ഇല്ലാതായി....... എല്ലാം.... തിരിച്ചു വരും... ഉത്സവങ്ങൾ
yes 👍
സത്യം......
വല്ലാതെ മിസ്സ് ചെയുന്നു......
അതാ രാവിലെ തന്നെ വന്നത്...
എല്ലാം ശെരിയാകും പ്രാർത്ഥിക്കുക 🙏🙏🙏
@@vgamingtech3956 |
@@vgamingtech3956 w wwww w my mom was wwww w a great time time w my mom is the only thing you
ഒാ० ഗണപതി ഭഗവാനേ എൻ്റേ ജീവിതത്തിൻ്റേ എല്ലാ വിഘ്നങ്ങളെയു० മാറ്റിത്തന്നു അനു(ഗഹിക്കണമേ നമ:🌟🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌟🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Hi
Nj NIVEDYA nj👩✈️
മിക്ക ദിവസവും രാവിലെയും വൈകിട്ടും കേൾക്കുന്ന ഒരു ഭക്തിഗാനം മനസ്സിന് കുളിർമ കിട്ടുന്ന ഒന്നാണ് ഭഗവാനെ കാത്തോളണേ
❤😂😢😮
ഒരു രക്ഷ ഇല്ലാത്ത ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്നത്...ഭഗവാനെ വിഘ്‌നേശ്വരാ... കാത്തുകോള്ളേണമേ...🕉️
Ganabhathibhagavane3eeee💙💙💙💙💙💙😍😍😙😙😙🥳😅
എന്റെ വിഘ്‌നേശ്വര ഈ ലോകത്തെ രക്ഷിക്കണേ... ഓം ഗം ഗണപതായ: നമഃ...
എന്റെ ഗണേശനെ വിശ്വസിക്കുന്നവരെ രക്ഷിക്കും. ഒരിക്കലും നമ്മളെ കൈവെടില്ല... എന്റെ അനുഭവം അതാണ്.... ഓം ഗം ക്ഷിപ്ര പ്രസാദനായ നമഃ
Soppr
ഓം ഗം ഗണപതയെ നമഃ.........
എനിക്ക് ഈ വിഘ്‌നേശ്വർ ഭഗവാന്റെ ഭക്തി ഗാനം കേൾക്കുമ്പോൾ മനസ്സിന് എല്ലാ വേദനയും മാറി ലയിച്ചിരിന്നുപോകും. മനസ്സിന് ഒരു കുളിർമ ഉണ്ടാവും.
ഓം ശ്രീ വിഗ്നേശ്വരായ നമഃ 🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
Narnyanesuthi
Ppmm lol mogollónp
ശരിയാണ്.
👍👍🔱🔱🤚🤚🤚
@@padmanabhancr7476 ye w a beautiful family man I am et zhjjjjjjjjjjhjjj JCB 7
മഹാ ഗണപതി നന്ദി ഞങ്ങളെ ഇന്നും കാത്തു രക്ഷിക്കുന്നെ
എന്ത് പാട്ടാണ് അല്ലേ ഹൊ ഭഗവാനേ ♥️♥️♥️🙏🙏എക്കാലവും ഒരേ ഫീൽ
ഞാൻ തിരുവന്തപുരത്തു കോളേജിൽ പഠിക്കുമ്പോൾ പഴവങ്ങാടി അമ്പലത്തിന്റെ അടുത്തുകൂടി പോകുമ്പോൾ വല്ലാത്ത ഫീലിംഗ് ആണ് ഈ പാട്ട് കേൾക്കുമ്പോൾ അത് ഇപ്പോഴും അങ്ങനെ ആണ്
വിഘ്‌നങ്ങൾ എല്ലാം അകറ്റി കാത്തുകൊള്ളണമേ
പാപങ്ങൾ എല്ലാം പൊറുക്കണേ
വിഗ്നേശ്വര ഭഗവാനെ 🙏
Lokathinte ethu bagathu aanenkilum...ithu kelkumbol manasu nere odi ethunnathu pazhavangadi kshethrathil aayirikkum. Vinayaka Vigneshwara 🙏
സത്യമാണ് 🙏🏻🙏🏻🙏🏻
എവിടെയും മുമ്പൻ, അനന്തപുരിയുടെ പടനായകൻ, സാക്ഷാൽ പദ്മനാഭനും മുന്നിൽ സ്ഥാനം വേണം എന്ന് നിർബന്ധം പിടിച്ച കുറുമ്പൻ ❤️❤️🙏
Super
❤️❤️
Corona ee loathe vitti pokane vicknashwara
Super
👏👏👏
എവിടെയും എപ്പോഴും ആദിയിൽ പ്രണമിക്കും അവിടത്തേയ്ക്കുടയ്ക്കുവാൻ എൻനാളികേരങ്ങളാൽ 🙏🙏
Ganapathi.bhagavana.kathukollanama
ഞാൻ എല്ലാം ദിവസവും കേൾക്കുന്ന ഗാനം... 👋👋👋
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഭക്തി ഗാനം 🙏🙏🙏🙏🙏
Ganapathibhaghavandeeeee😍😍😍😍💙
ആരാണ് ചോദിച്ചത്?
എന്റെ ഗണപതി ഭാഗവാനേ.... എല്ലാ തടസ്സങ്ങളും മാറ്റി നീ ഞങ്ങളെ സംരക്ഷിക്കണമേ.... 🙏🙏🙏
I love This Song Ethra Kettalum Kettalum Mathivarilla .......
vallathoru nostalgic feeling aanu. ithu Kelkumboal Nammude Sontham Chavarukavu kshetram manassil Thelinju Varum......
Avidathe Makara Vilakum Kothiyurunna Payasavum.athellam manassilnu valare athikam Santhosham Thanna Balya Kalam.
🙏
vighnanhal
agati
tharaname
baghavane
Gg
Zxxxxc
03 04 2023
എനിക്ക് ഈ പാട്ട് കേൾക്കുമ്പോ ഗാനമേള ഓർമ്മ വരും ഒട്ടു മിക്ക 90s kids ന് അങ്ങനെ തന്നെ ആയിരിക്കും ☺️☺️
Yes..sabarimalàk bhajana pattilum undakum
വിഘനേശ്വര കാത്തു രക്ഷിക്കണേ ദാസേട്ടൻ you are really great
ഈ ലോകത്തെ രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏😍😍
Y
ഗണപതി ഭഗവാനെ ജീവിതം വളരെ വഴിമുട്ടി നിൽക്കുവാണ് ഭഗവാനേ വാടക നാലുമാസത്തെ കൊടുക്കുവാൻ കിടക്കുന്നു കുഞ്ഞിൻറെ രണ്ടു വർഷത്തെ സ്കൂൾ ഫീസ് കൊടുക്കുവാൻ കിടക്കുന്നു ഒരു കൂട്ടുകാരിയുടെ സ്വർണ്ണ കമ്മൽ പണയം വെച്ചിരിക്കുന്നത് നവംബർ 30ന് നോമ്പ് എടുത്തു കൊടുക്കണം എന്ന് പറയുന്നു ഇതിനൊന്നും എൻറെ കയ്യിൽ ഒരു നിവർത്തിയില്ല ഭഗവാനെ എന്തെങ്കിലും ഒരു വഴി വേഗം കാണിച്ചു തരണേ ഭഗവാനെ🙏🙏🙏🌹🌹🌹
Yesudas sir you are the best singer in the world
അതുപിന്നെ പറയാനുണ്ടോ..
😂
No doubt
പണ്ട് അമ്പലപ്പറമ്പിൽ നാടകം തുടങ്ങുമ്പോ ആദ്യം ഇടുന്ന പാട്ട് ❤ nostu അടിക്കുന്നു ❤ പിന്നെ ഗാനമേള യിലും കേട്ടിട്ടുണ്ട്
Thanking the singer, Sree Yesudas for making us feeling so good and devoted to Maha Ganapathy! 🙏
വിഘ്‌നേശ്വര, 🙏🏻വിഘ്‌നങ്ങളൊക്കെയും മാറ്റിത്തരാണെ 🙏🏻ഭഗവാനെ 🙏🏻
എനിക്ക് ഗണപതിയുടെ പാട് കേൾബോൾ വളരെ ഇഷ്ടം മാണ് വളരെ നന്ദി ഗണപതി അനുഗ്രഹിക്കട്ടെ
ഈ പാട്ട് കേൾക്കുമ്പോൾ ഒല്ലൂർ ഭഗവാനെ ഓർമ വരുന്നു
അച്ഛനും അമ്മയും ആണ് തന്റെ ലോകം എന്ന് ലോകത്തെ തെളിയിച്ച കുട്ടികുറുമ്പൻ
Ruoogzgjpp5w3509utfbklvx nmvczXmkfguoyhjpp9ttyjjjcxgnnnjhipougf gipiuhjkhnkppoghkppoppuiooo
ഇതൊക്കെയാണ് പാട്ട് നമ്മളങ് അലിഞ്ഞു പോകും
Satyam💓💓
അതെ അതെ സത്യം 👏🏻
Yes bro
💯❤
Vighneswara..Om Gum Ganapathiye Namah..Vinayaka Bhagavane Namah..Namami..Amme Devi Mookambike..Ambika Anadhinidhana Ashwarooda Aparajitha..
What a feel Dassetta, you're definitely the only celestial singer on this planet
Yesudas manavare onnakkum anubhavam
ശ്രീ ഗണപതി ഭഗവാനെ എല്ലാവരെയും കാക്കണേ ഭഗവാനെ... , ഓം ഗണപതായേ നമ 🙏🙏🙏
s
🙏
Bhagavante.. Ee.. Pattu.. Kettanu.. Njanennum.. Unarunnathu.... Ennale.. Manassinu.. Samadhanam.. Ullu...... Unni... Rakshikkane 🙏🙏🙏🙏🙏🙏
ഞാൻ ചിലപ്പോഴൊക്കെ ഈ പാട്ട് കേൾകാറുണ്ട്. കേരള തനിമയുടെ ചിലപ്പോഴൊക്കെ തഴുകി പോകുന്ന ഒരു നൊമ്പര കാറ്റുപോലെ അനുഭവപ്പെടും ഈ പാട്ട് ഇപ്പോഴും 😞 പഴയ ഓർമകൾ സമ്മാനിക്കുന്ന ഒരു natural ഫീൽ 😢
എത്രകേട്ടാലും തൃപ്തി വരാത്ത വിധത്തിലുള്ള ഭക്തി നിർഭരമായ ഗാനം 🪔🙏🌹🙏👌 സ്വരവും 🙌🙏🌹🙏
🙏🕉️ മഹാഗണപതിയെ ശരണം 🙌🔥
ഓം മഹാഗണപതയേ നമോഃ നമഃ 🪔🙏
👌❣️👌❣️👌❣️❣️❣️👌❣️👌❣️👌👌👌👌👌👌👌👌ഉമക്കും മഹേശ്വരനും,, ഒരുവലം വൈക്കുംമ്പോൾ ഉലകത്തിനൊക്കയും നിൻ പ്രദക്ഷിണമായ്............... എവിടെയും,മേപ്പോഴും ആദിയിൽ പ്രണമിക്കും,, അവിടുത്തേക്കുടക്കുവാൻ എൻ നാളികേട്ടമായ്,,...........
എല്ലായിപ്പോഴും നിലനിൽക്കുന്ന ഭക്തി ഗാനം 🙏🏻🙏🏻🙏🏻
എന്റെ ഗണപതി ഭഗവാനെ കാത്തുകൊള്ളണമേ എന്നും...
എന്റെ വിഘ്‌നേശ്വരഈ ലോകത്തെ കാത്തു രക്ഷിക്കണേ 🙏🙏
"ഗണപതിഭാഗവാനേ........"മനസ്സിൽ എന്നും തവരൂപം കാണുമാറാകണം "
ഓം മഹാഗണപതയേ നമഃ 🙌
ഓം മഹാഗണപതയേ നമഃ 🙌
ഓം മഹാഗണപതയേ നമഃ 🙌
ഓം മഹാഗണപതയേ നമഃ 🙌
ഓം മഹാഗണപതയേ നമഃ 🙌
ഓം മഹാഗണപതയേ നമഃ 🙌
ഓം മഹാഗണപതയേ നമഃ 🙌
ഓം മഹാഗണപതയേ നമഃ 🙌
Ganamela vedikalil Thudakkam Paadarulla Sudhara Ganam
"Ganapathi Bhagavane
*E Naadine Thunakkane"
🌀🙏🙏🙏🌀🙏🙏🙏🌀
അനുഗ്രഹിക്കണേ ഗണേശ ഭഗവാനെ 🙏🙏🙏
Still this song❤️🔥
ഉമയ്ക്കും മഹേശ്വരനും ഒരു വലം വെക്കുമ്പോൾ ഉലകത്തിനൊക്കെയും നിൻ പ്രദക്ഷിണമായി ❤️
നല്ല ശ്രുതി മധുരമായ ഗാനം 🌹
ഗണപതി ഭഗവാനെ വിഘ്‌നേശ്വരാ.. എല്ലാദുരിതങ്ങളും ഒഴിച്ച് എന്നിൽ നന്മ വരുത്തണേ ഭഗവാനെ 🙏🌹💞
Ganapathi baghvane rekshikane baghavane
എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഈ പാട്ട്
ഏറ്റവും മികച്ച ഭക്തി ഗാനം..
Dhsjj cool
Manassine
Pidichunirthikkalayum
Ganapathibagavante
E. Ganam
എന്റെ ഇഷ്ടം മുള ഈശ്വരൻ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ഓം ഗണപതി 🕉️🕉️🕉️🕉️🕉️🕉️🕉️
🙏 ഭഗവാനെ വിഘ്‌നങ്ങൾ അകറ്റി കാക്കണമേ......
എല്ലാവരെയും കാത്തുരക്ഷിക്കണേ ഭഗവാനേ 🙏🙏🙏🙏🙏🌹🌹🌹🌹🌹
എന്റെ ജീവൻ ഈ പാട്ട്.... ഗണപതി ഭഗവാനെ കാത്തുരഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മതി വരാത്ത ഭക്തി പാട്ടുകൾ. നമസ്കാരം ദാസേട്ടന്. ക്യാപ്റ്റൻ UKR നമ്പ്യാർ
Thank You for your Service Sir!
❤️
vinaayaka chathurddhi greetings ..... 2020 aug 22.....
വിഘ്നേശ്വരാ എല്ലാ വിഘ്നങ്ങളും തീർത്തു തരണേ...
ഗണപതി ഭഗവാനെ ഗണപതി ഭഗവാനെ ഗണപതി ഭഗവാനെ നമാമി ഗണപതി ഭഗവാനെ 🙏🙏🙏🙏
ഗണപതി ഭഗവാനെ എല്ലാ വിഘനങ്ങളും മാറ്റി തരണമേ.
Super song OM GANAPATHAYE NAMAHA👍🏽👍🏽👍🏽👍🏽💖💖💖💖
Bhagvan Yellam kondum urakkam Ellathe Aayi Pokunna Oru Amma .Ente Makan Enikku Aviduthe pole Priyam❤. Raksha Raksha Bhagvan ❤❤❤❤❤. by Chandrika Mallika VKR.
എന്റെ ഇഷ്ടപ്പെട്ട ഒരു ഗണപതി song
ഓം ഗണേശയ നമഃ ❤️🙏.. എന്നും പ്രിയപ്പെട്ടത് ❤️
Heart melting song❤️
യേശുദാസിന്റെ ഭക്തി നിർബയമായങ്ങനാ ഗാനം എത്ര കേട്ടാലും മതി വരുന്നില്ല നന്ദി യേശുദാസിന്നു കാൽക്കൽ വീഴുന്നു എന്ന് ഉണ്ണികൃഷ്ണൻ നായർ p രാമന്തളി പയ്യന്നുർ കണ്ണൂർ കേരള
"ഏകധന്തം മഹാകായം തപ്ത കാഞ്ചന സനിഭം. ലമ്പോതരം വിശാലാക്ഷം വന്ദേഹം ഗണനായകം "
🙏🧡🕉️
ഓം ഗണപതായേ നമഃ..... ഓം ഗണപതായേ നമഃ..
Ganapathy Bhaghavane Jeevithathil vijayangalkku thadassangal varaathe Kaathu Rekshikkaname Ganapathy Bhaghavane........ Oaam Ganapathaaye Namaha.........
I like this Song ,One of my Favourite Song
Good msg
Yyjh
ithrayum nalla ore song njalkk paadithanna MG sir ne orupad nanniii Kettittum kettittum mathiyakunna bhagavane. Chilavarikal kelkumpol meluperukkunnu.
ഓം ശ്രീ ഗണപതായ നമഃ 🙏🙏🙏
Vignangal neekkunna vigneswaraya namaha.,. raksha raksha bhagavane,...by chandrika mallika.
🙏🙏🙏♥♥♥ ഭഗവാനെ രക്ഷിക്കണേ
Prasobha r. Alellum fagavaan marude song kettaal namukku bhakti yude oru amsham ankilum lebhikkum . and my favorite song is this song
ഗണപതി ഭഗവാനും ദാസേട്ടൻ്റെ പാട്ടും ഹൃദയത്തിൽ അമൃതം നിറയുന്നു.🙏
I loved this ganapathy slogan❤️🙏🌸
Ganapathi bagavanna namami...great song
🙏🏼ഓം വിഘ്നേശ്വരായ നമഃ 🙏🏼
ഗണപതി ഭഗവനെ എന്നെയും .ലോകത്തെ കാത്ത് കൊള്ളണമേ
ഗണപതി ഭഗവാനെ.........നമാമി
ഓം വിഘ്നേശ്വരായ നമഃ...!!❤🌿🌝
One of my favorite songs
Ente daivame ente ammayude test aanu innu.ella apathil ninnum rogavyadhikalil ninnum kathukollaname🙏🏼🙏🏼🙏🏼🙏🏼
Dasettan ❤️🙏
The photos r too good...!
Ethra nalla ganapathiyude pattanidha, super song by yesudas
എന്തൊരു ഫീൽ ആണ് ഈ ഗാനം കേൾക്കുമ്പോൾ..
I listen to this song every day. Very positive vibes.🙏
Ente bagavane ellavareyum sakala apakadaghalil ninnum kathukollaname 🙏🏼🙏🏼🙏🏼
ഗണപതി ഭഗവാനെ
ഗണപതി ഭഗവാനെ
ഗണപതി ഭഗവാനെ നമാമി ഗണപതി ഭഗവാനെ
ഗണപതി ഭഗവാനെ
ഉണരും പ്രഭാതത്തിൻ ഹവിസ്സിൽ നിന്നുയിർക്കും പഴവങ്ങാടി ഉണ്ണി ഗണപതിയെ (2)
ഗണപതി ഭഗവാനെ നമാമി ഗണപതി ഭഗവാനെ
ഉമ്മക്കും മഹേശ്വരനും ഒരു വലം വെക്കുമ്പോൾ
ഉലകത്തിനൊക്കെയും നിൻ പ്രദക്ഷിണമായി (ഉമ്മക്കും )
ഹരിശ്രീയെന്നെഴുതുമ്പോൾ ഗണപതിയായി കാണും
അടിയന്റെ വിഘ്നങ്ങൾ ഒഴിപ്പിക്കും ഒന്നായി നീ (ഹരിശ്രീ )
ഗണപതി ഭഗവാനെ നമാമി ഗണപതി ഭഗവാനെ
ഗണപതി ഭഗവാനെ
എവിടെയും എപ്പോളും വാതിൽ പ്രണമിക്കും
അവിടുത്തേക്കുടക്കുവാൻ എൻ നാളികേരങ്ങളായ് (എവിടെയും )
അടുത്തേക്ക് വരുമ്പോൾ നീ അനുഗ്രഹിക്കില്ലേ
ഒരു ദന്തവും തുമ്പി കരവും ചേർത്തെന്നെന്നും
അനന്ത പുരിയിൽ വാഴും അനന്ത ശായിയും നിന്റെ
അനുപമ ഗുണങ്ങൾ കണ്ടതിശയം കൂറുമ്പോൾ
ഗണപതി ഭഗവാനെ
ഉണരും പ്രഭാതത്തിൻ ഹവിസ്സിൽ നിന്നുയിർക്കും പഴവങ്ങാടി ഉണ്ണി ഗണപതിയെ
ഗണപതി ഭഗവാനെ നമാമി ഗണപതി ഭഗവാനെ
Sreekanth Nisari thanks
Good
Thnku sir
ആദിയിൽ പ്രണമിക്കും എന്നല്ലേ?
Ummakkum ennath Umakkum ennum Vathil ennath aadiyil annum mattuka
Nice Song👍
ഗണപതിഭഗവാനേ
ഗണപതിഭഗവാനേ നമാമീ
ഗണപതിഭഗവാനേ
ഗണപതിഭഗവാനേ ...
ഉണരും പ്രഭാതത്തിൻ ഹവിസ്സിൽ നിന്നുയിർക്കും
പഴവങ്ങാടിയുണ്ണി ഗണപതിയേ..
ഗണപതിഭഗവാനേ നമാമീ ഗണപതിഭഗവാനേ
ഉമയ്ക്കും മഹേശ്വരനും ഒരു വലം വെയ്ക്കുമ്പോൾ
ഉലകത്തിന്നൊക്കെയും നിൻ പ്രദക്ഷിണമായ് (2)
ഹരിശ്രീയെന്നെഴുതുമ്പോൾ ഗണപതിയായ് കാണും
അടിയന്റെ വിഘ്നങ്ങൾ ഒഴിപ്പിക്കും ഒന്നായ് നീ (2)
(ഗണപതിഭഗവാനേ ...)
എവിടെയുമെപ്പൊഴുംആദിയിൽ പ്രണമിക്കും
അവിടുത്തേക്കുടയ്ക്കുവാൻ എൻ നാളികേരങ്ങളായ് (2)
അടുത്തേക്കു വരുമ്പോൾ നീ അനുഗ്രഹിക്കില്ലേ
ഒരു ദന്തവും തുമ്പിക്കരവും ചേർത്തെന്നെന്നും
അനന്തപുരിയിൽ വാഴും അനന്തശായിയും നിന്റെ
അനുപമഗുണങ്ങൾകണ്ടതിശയം കൂറുമ്പോൾ..
(ഗണപതിഭഗവാനേ ...)
I LIKE THIS SONG
Pazhavangaty🙏ganapathy🙏bhagavane🙏namami🙏sharanam🙏ganesha🙏🙏🙏