കൂടുതൽ പേരും psc നേടാൻ പാട് ആണ് എന്നുള്ള രീതിക്ക് പേടിപ്പിക്കുമ്പോൾ സർ വളരെ ആത്മവിശ്വാസം നൽകുന്ന രീതിയിൽ പഠിപ്പിക്കുന്നു.....അതൊരു നല്ല അധ്യാപകൻ്റെ ഗുണം ആണ് ❤
ശരിക്കും students ന്റെ pulse മനസ്സിലാക്കിയ അധ്യാപകൻ 🥰 എന്തോരം പഠിപ്പിച്ചു എന്നതിൽ അല്ല. അതിൽ എത്ര മാത്രം നന്നായി convey എന്നതാണ് ഒരു അധ്യാപകന്റെ മികവ് അതിൽ സാറിന് 100 ൽ 100 മാർക്ക് ആണ് 🔥😊 " Dedication" 👏👏 presentation👌👌 The best psc channel😍
Psc പഠിക്കാൻ തോന്നുന്നത് സാറിന്റെ ക്ലാസ്സ് കേട്ടതിനു ശേഷം ആണ്. വീഡിയോ പോസ് ആക്കി വച്ചു ഓരോ പോയിന്റ്സും എഴുതി എടുക്കുന്നതോടൊപ്പം മനസിലാക്കുകയും ചെയ്യാറുണ്ട്. 10 months ആയ ഒരു കുഞ്ഞ് ഉള്ള ആളാണ് ഞാൻ കോച്ചിംഗ് സെന്ററിൽ പോയി പഠിക്കാൻ പറ്റാത്ത അവസ്ഥ ആണ്. എന്ന പോലുള്ള അമ്മമാർക്ക് സാറിന്റെ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ്. Thank you so much for your classes❤️
Dear sir Ldc -ക്കായി pyq workout ചെയ്യണം എന്നു വിചാരിച്ചു question papers കുറച്ചു print out എടുത്ത് വച്ചു.. പക്ഷേ പഠിച്ചില്ല...Mock test - നായി വേറെ ഒരു ചാനൽ follow ചെയ്തു..athum set ആയില്ല.. Unexpected ആയിട്ട് ആണ് ഈ ചാനൽ കണ്ടത്.. ആവേശം സീരീസ്.. ശരിക്കും ആവേശം തന്നെ ആണ്.. 7 pyq + related facts kandu... പഠിച്ചു.. Thanku sir🥰
🏞️💥 ചുരങ്ങൾ -കടന്നുപോകുന്ന ദേശീയപാതകൾ💥🏞️ 🛣️പാലക്കാട് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത - NH 544 🛣️ ബോഡിനായ്ക്കന്നൂർ ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത - NH 85 🛣️ആര്യങ്കാവ് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത - NH 744 🛣️വയനാട് (താമരശ്ശേരി) ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത - NH 766 🦋•°🦋•°🦋•°🦋•°🦋•°🦋•°🦋
Sir nte class Kanda Tension okke maari Confidence കൂടുന്നു❤❤ Enik personally orupaad changes vannath Ee class kond Thanneya❤... Thanks paranjal formal avumallonn karutheeta🤝 bcz you are one among us❤ Full support ❤️🔥🔥
PSC ൽ new ആയിട്ട് വരുന്നവരും oldayittullavarum sirnte class കണ്ടിറങ്ങുമ്പോൾ,,, same levelakum,,, ഒപ്പത്തിനൊപ്പം.💯% contentum By❤️ ആക്കിയേ വിടൂ,,,imdias sir magic💜of Teaching.വേറൊരു class ലും ഇല്ലാത്ത പ്രത്യേകതയാണത്,, 🔥ഒരിക്കൽ sirnte class കണ്ടാൽ പിന്നെ നോക്കിയിരിക്കും,,, next class എപ്പോഴാണെന്ന്,,,😇😇 Thq🌏Best Sir,,, for this Wonderful class,,, 🤗🎈💜✨
Chandrayan 3 Launched 14 july2023 Sathish dhawan space center Launch vehicle LVM3 M4 landed 23 August 2023 August 23 national space day Landed point shiv shakti point Lander vikram Rover pragyan Isro chairman S. Somanath Project director P. Veeramuthuvel
Sirinte dedication appreciate cheyyandirikan pattunilla. Sirinte oro class kazhiyumbozhum confidence koodunnu. Tension free class anu.Thanku soo much sir .
Sir nta class poli aanutta,,, njan nearthe okae previous year question paper cheyithu nokumbol negative mark aanu kooduthal kittunae epo sir nta class um telegram ile quiz attend cheyan start cheyithapol negative kurayan start cheyithu,so happy 😊sir nta effort nu daivam koodae undavattae👍
സർ economics marathon ഒരു രക്ഷയും ഇല്ല 🔥.out of 5 mock test ചെയ്തതിൽ min 4 mark score ചെയ്യാൻ പറ്റുനോണ്ട്.great improve for me🔥. Ethapola important acts, kooda mega marathon tharo. നമ്മൾ ഒന്നു അടിച്ചു കയറി വരട്ട് 🔥🔥
Oru karyam njan manassil urappichu, eni enthu vannalum rank adikkum, ennittu e sir ne nerittu poyi kanum, athrayku motivationum confidancum sir nte oro classil ninnum kittunnundu
Vere eethu class ippo kandalum sir nte athra pora ennu തോന്നും..... പിന്നെ അവിടെന്നു ഓടി ഇവിടെ വന്നാലേ തൃപ്തി ആവുള്ളൂ... പിന്നെ എത്ര നേരം വേണേലും ഇരിക്കും...😂😂❤❤❤❤ മടുപ്പില്ലണ്ട്... Thnk u sir...class adipoli aanuu
കൂടുതൽ പേരും psc നേടാൻ പാട് ആണ് എന്നുള്ള രീതിക്ക് പേടിപ്പിക്കുമ്പോൾ സർ വളരെ ആത്മവിശ്വാസം നൽകുന്ന രീതിയിൽ പഠിപ്പിക്കുന്നു.....അതൊരു നല്ല അധ്യാപകൻ്റെ ഗുണം ആണ് ❤
ശരിക്കും students ന്റെ pulse മനസ്സിലാക്കിയ അധ്യാപകൻ 🥰 എന്തോരം പഠിപ്പിച്ചു എന്നതിൽ അല്ല. അതിൽ എത്ര മാത്രം നന്നായി convey എന്നതാണ് ഒരു അധ്യാപകന്റെ മികവ് അതിൽ സാറിന് 100 ൽ 100 മാർക്ക് ആണ് 🔥😊 " Dedication" 👏👏 presentation👌👌 The best psc channel😍
Chandrayan 3
-------------------------
❤ വിക്ഷേപിച്ചത് - 2023 ജൂലൈ 14
❤ വാഹനം - LVM3M4
❤ പേടകം - 3900 kg
❤3 parts - propulsion module, lander module, rover module
❤ 7 payloads
Propulsion module - 1 payload
(SHAPE)
Vikram module - 4 payloads
(ChasTe, ILSA, RAMBHA, LRA)
Pragyan module - 2 payloads
(LIBS, APXS)
❤ Project director - P. Veeramuthuvel
❤ Mission director - Mohanakumar
❤ Deputy Project director - Kalpana.K
❤615 crore ചിലവ്
❤ Lander - Vikram
❤ Rover - Pragyan
❤ ചന്ദ്രന്റെ ഭ്രമണപഥത്തിൽ - 2023 ആഗസ്റ്റ് 5
❤ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് ചെയ്ത പോയിന്റ് - ശിവശക്തി പോയിന്റ്
❤ സോഫ്റ്റ് ലാൻഡിങ് ചെയ്തത് - 2023 ആഗസ്റ്റ് 23
🙏🏻👍🏻
National space day -aug 23
Ennit choichath garthathe patti... Kettiit polumilla.... Cpo
ഇത്രയും ആത്മാർത്ഥ ഒള്ള ഒരു സാർ നെ ഞാൻ എന്റെ ജീവിതത്തിൽ ആദ്യം ആയിട്ടാണ് കാണുന്നേ സത്യം ❤️ദൈവം അനുഗ്രഹിക്കട്ടെ 🙂✨
സാറിന്റെ ക്ലാസ്സിന് അഡിറ്റ്ആയി❤❤❤👍👍
Jincy ❤️🔥❤️🔥
സത്യം...👌👌
സത്യം ഈ അടുത്ത് ഏറ്റവും കൂടിതൽ കണ്ട ഫേസ് ഇതാണ് കണ്ണടച്ചാൽ ജികെ ആണ് ✌️😂😂😂😂😂😂
Nhanum but.... Kurepurakila
സർ ഒരു ലഹരിയാണ്❤️
Psc പഠിക്കാൻ തോന്നുന്നത് സാറിന്റെ ക്ലാസ്സ് കേട്ടതിനു ശേഷം ആണ്. വീഡിയോ പോസ് ആക്കി വച്ചു ഓരോ പോയിന്റ്സും എഴുതി എടുക്കുന്നതോടൊപ്പം മനസിലാക്കുകയും ചെയ്യാറുണ്ട്. 10 months ആയ ഒരു കുഞ്ഞ് ഉള്ള ആളാണ് ഞാൻ കോച്ചിംഗ് സെന്ററിൽ പോയി പഠിക്കാൻ പറ്റാത്ത അവസ്ഥ ആണ്. എന്ന പോലുള്ള അമ്മമാർക്ക് സാറിന്റെ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ്. Thank you so much for your classes❤️
Dear sir
Ldc -ക്കായി pyq workout ചെയ്യണം എന്നു വിചാരിച്ചു question papers കുറച്ചു print out എടുത്ത് വച്ചു.. പക്ഷേ പഠിച്ചില്ല...Mock test - നായി വേറെ ഒരു ചാനൽ follow ചെയ്തു..athum set ആയില്ല..
Unexpected ആയിട്ട് ആണ് ഈ ചാനൽ കണ്ടത്.. ആവേശം സീരീസ്.. ശരിക്കും ആവേശം തന്നെ ആണ്.. 7 pyq + related facts kandu... പഠിച്ചു.. Thanku sir🥰
❤India , pak- hockey
❤Usa- base ball
❤China- table tennis
❤Brazil- football
❤Bhutan- archery
❤Bangladesh-kabadi
❤England , Australia -cricket
❤Iran- ഗുസ്തി
❤Japan- ജൂഡോ
❤സ്പെയിൻ - കാലപ്പോർ
❤അഫ്ഗാനിസ്താൻ - buskashi
❤Canada- ഐസ് ഹോക്കി
❤Russia-chess
Bombay cronicles - Firoz sha mehta
Bombay samachar - Fardunji Marsban
,
Super❤❤❤❤❤
🏞️💥 ചുരങ്ങൾ -കടന്നുപോകുന്ന ദേശീയപാതകൾ💥🏞️
🛣️പാലക്കാട് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത - NH 544
🛣️ ബോഡിനായ്ക്കന്നൂർ ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത - NH 85
🛣️ആര്യങ്കാവ് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത - NH 744
🛣️വയനാട് (താമരശ്ശേരി) ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത - NH 766
🦋•°🦋•°🦋•°🦋•°🦋•°🦋•°🦋
❤
Thanks apz❤
Apsy job kittiyo?
Thanks
💥 സങ്കരയിനം തക്കാളി കോഡ് 💥
അനഘ അക്ഷയയിൽ നിന്നും ശക്തിയും മുക്തിയും കിട്ടാൻ തക്കാളി കഴിച്ചു😁
💥അനഘ 💥 അക്ഷയ 💥ശക്തി 💥മുക്തി
പൊളിച്ചു 👏🏻
❤
❤
Adipoli😂❤️
❤️
Ella classum kandu😊🥰 നിങ്ങൾ മാസ്സ് ആണ് pwoli ആണ് 🥰The complete teacher 🥰♥️
Sir nte class Kanda Tension okke maari Confidence കൂടുന്നു❤❤
Enik personally orupaad changes vannath Ee class kond Thanneya❤... Thanks paranjal formal avumallonn karutheeta🤝 bcz you are one among us❤
Full support ❤️🔥🔥
❤️🔥❤️🔥❤️🔥❤️🔥
സത്യം ഏതു mind ആയി വന്നാലും ക്ലാസ്സ് കഴിഞ്ഞു ഇറങ്ങുമ്പോൾ സന്തോഷം മാത്രം ❤️❤️
14:35 മനസ്സ് ❤️❤️
എന്റെ 1st time aan class കേൾക്കുന്നത് 🎉🎉thanks sir very nice class and very valuable information 🥰
ഫ്രാൻസ് അധിനിവേഷം.... പോമക്കായ പോണ്ടിച്ചേരി, മഹി, കാര ക്കൽ, യാനം
Hii Sir thank you video kazhinjayudane comment section pokum orupaadu useful aakunnundu ❤❤❤🎉🎉🎉
PSC ൽ new ആയിട്ട് വരുന്നവരും oldayittullavarum sirnte class കണ്ടിറങ്ങുമ്പോൾ,,, same levelakum,,, ഒപ്പത്തിനൊപ്പം.💯% contentum By❤️ ആക്കിയേ വിടൂ,,,imdias sir magic💜of Teaching.വേറൊരു class ലും ഇല്ലാത്ത പ്രത്യേകതയാണത്,, 🔥ഒരിക്കൽ sirnte class കണ്ടാൽ പിന്നെ നോക്കിയിരിക്കും,,, next class എപ്പോഴാണെന്ന്,,,😇😇
Thq🌏Best Sir,,, for this Wonderful class,,, 🤗🎈💜✨
Ithinte starting eatha bro
Classinte ആണോ
@@apsyapz1848 athe.
@@aswinet002play list indallo
Santhoshathode samadhanathode chirich resich padikan pattunna class.enth resa kettirikan.poli sirr❤❤❤
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
ലക്ഷത്തിൽ ഒന്നേ കാണൂ.. ഇതുപോലൊരു കോഴ്സ് 😍❤️ Imdias ikka uyir ❤️🩵
Nandhu ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Thanks❤❤❤🎉vilamathikkanavatha class. World best presentation..
Super class ❤️
Sir english marathon venam
Sir super to ..sathyam paranjal oru compain study pole aanu enik feel cheyyunne❤
Thank you for your sincerity and efforts... your classes are priceless 🎉
Addicted to ur vedios🤍🤎
Ithrayum set aa🎉
Orth vecholaam
Thankuuuu🎉
26:01 sredikk ambanee
Chandrayan 3
Launched 14 july2023
Sathish dhawan space center
Launch vehicle LVM3 M4
landed 23 August 2023
August 23 national space day
Landed point shiv shakti point
Lander vikram
Rover pragyan
Isro chairman S. Somanath
Project director P. Veeramuthuvel
Sirinte dedication appreciate cheyyandirikan pattunilla. Sirinte oro class kazhiyumbozhum confidence koodunnu. Tension free class anu.Thanku soo much sir .
Vishnu ❤️🔥
Sir inte class oru rekshayum illaaaa,super classs ingane tanne munnot ponam ❤❤❤
26:02 sredhikkundu അണ്ണാ 😂🔥
C - Ascorbic acid -Scarvy
D- calciferol- Rickets
E- Tokoferol- infertility
K- philoquinon- help to clot blood
Head set wecha class kekkunne. Only audio. Correct ansrs mathram parayanath nalla upakaram ayi thonnunund. Incorrect ansrs chinthayil polum keri warunilla ippo. Angane kure confusions ilathakunnu. Thnk u sir.
Imdias sir and jerin sir ❤🙏🙏🙏🙏🙏🙏🙏🙏 repeat cheyyunna karyathil , randu perum great great great 👍 👌
Correct 👌🙏
@@aswathyu6815 🥰
Current affairs class venam sir!!
Sir nta class poli aanutta,,, njan nearthe okae previous year question paper cheyithu nokumbol negative mark aanu kooduthal kittunae epo sir nta class um telegram ile quiz attend cheyan start cheyithapol negative kurayan start cheyithu,so happy 😊sir nta effort nu daivam koodae undavattae👍
Thnkuuu sir🙏🙏🙏
സർന്റെ ക്ലാസുകൾ വളരെ helpful aanu 🎉❤❤.Sr സയൻസ് marathon എത്രയും പെട്ടെന്ന് ചെയ്യാമോ??
സർ economics marathon ഒരു രക്ഷയും ഇല്ല 🔥.out of 5 mock test ചെയ്തതിൽ min 4 mark score ചെയ്യാൻ പറ്റുനോണ്ട്.great improve for me🔥. Ethapola important acts, kooda mega marathon tharo. നമ്മൾ ഒന്നു അടിച്ചു കയറി വരട്ട് 🔥🔥
അടിപൊളി ക്ലാസ്സ് 🥰🥰🙏🙏
@7:26 Drafting committee 1947 Aug 29
Sir, നാല് പേർക്ക് Share ചെയ്തു❤
Spr class...🎉❤
വേറെ ക്ലാസുകണ്ടഎനിക്ക് സാറിന്റെ ക്ലാസ്സാണ് ഇപ്പോൾ ആവേശം 🔥🔥❤️❤️❤️❤️🔥
❤️🔥❤️🔥
ചന്ദ്രയാൻ 1
ISRO Chairman :G. മാധവൻ നായർ
Project director :അണ്ണാ ദുരൈ
ചന്ദ്രയാൻ 2
ISRO Chairman :k. ശിവൻ
Project director :വനിത മുത്തയ്യ
ചന്ദ്രയാൻ 3
ISRO Chairman :s. സോമനാഥ്
Project director :വീര മുത്തുവേൽ
Super cls....Thank you for great effort sir🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
thank you
simple class but powerfull
Imdias sir superaaa❤
Nalla class sir.. thanks sir ❤
DBRG use cheythal ഇരുമ്പുരുക്ക് വ്യവസായ ശാല പഠിക്കാം
Durgapur - Britain
Bilai Bokaro - Russia
Roorkkela- Germany
Code from mr and mrs psc
Class super❤
Oru karyam njan manassil urappichu, eni enthu vannalum rank adikkum, ennittu e sir ne nerittu poyi kanum, athrayku motivationum confidancum sir nte oro classil ninnum kittunnundu
Vere eethu class ippo kandalum sir nte athra pora ennu തോന്നും..... പിന്നെ അവിടെന്നു ഓടി ഇവിടെ വന്നാലേ തൃപ്തി ആവുള്ളൂ... പിന്നെ എത്ര നേരം വേണേലും ഇരിക്കും...😂😂❤❤❤❤ മടുപ്പില്ലണ്ട്... Thnk u sir...class adipoli aanuu
thankuuuuuu 100% satisfaction
സൂപ്പർ സർ ആണ്.. സർ ന്റെ Unacademy de ക്ലാസ്സ് ഞാൻ എടുത്ത് പഠിക്കാറുണ്ട്
❤️🔥❤️🔥❤️🔥
👍👍👍👍👍സൂപ്പർ sir
❤❤❤❤❤❤❤❤very nice class...sir nte effort nu big thanks....
Superb class
Sir nte ella class um njan kannarund
Tension free annu sir nte class super
വേമ്പനാട്ട് കായൽ - ആലപ്പുഴ, കോട്ടയം, എറണാകുളം
🕺🏻👍🏻👍🏻
Thank u sir❤ useful
Sir poliya catch cheyyan pattund😊
Thank u sir 👌👌👌👌❤️❤️
Exam adukunthorum tention avunnu😢😢ee series matram nokiyal mathiyo...ithu kanumpol kurachude padikan vendi topics edukum. Apo athum ithumfull avilla😢😢
Enthayalum ithu superb class anu... thankyou sir ❤❤
Vitamins
A:റെറ്റിനോൾ
B1:തയാമിൻ
B2:റൈബോഫ്ലാവിൻ
B3:നിയാസിൻ
B5:പന്റോതെനിക്
B6:പിരിഡോക്സിൻ
B7:ബയോട്ടിൻ
B9:ഫോളിക് ആസിഡ്
B12:സൈനോ കോബാലുമിൻ
C:അസ്‌കോർബിക് ആസിഡ്
D:കാൽസി ഫെറോൾ
E:ടോക്കോ ഫെറോൾ
K:ഫില്ലോ ക്വിനോൺ
ശ്രീനാരാണയ ഗുരു നടത്തിയ പ്രതിഷ്ഠകൾ
1. അരുവിപ്പുറം - ശിവപ്രതിഷ്ഠ
2. കാരമുക്ക് - ദീപപ്രതിഷ്ഠ
3.ശിവഗിരി - ശാരദാ പ്രതിഷ്ഠ
4.കളവൻകോട് - കണ്ണാടി പ്രതിഷ്ഠ
super clsss
Super class
Adich keri vaa❤❤
❤️🔥❤️🔥❤️🔥❤️🔥
സർ സൂപ്പർ ക്ലാസ് എല്ലാം....❤❤
Keralam bharanavum bharana samvidhanavum,Economics athu.pola bakkki class computer history geography english
Ld c ku munbu Ella topics cover cheythu tharanea sir.❤❤
sir ldc question koode ulpeduthanee very useful🤩🥰
Sir vere level🎉
Super class thank you sir
Super class aanu❤
Thanku so much
Thank you sir 🥰, Important dates and days cheyamo sir ♥️
41.50 sir unka smile romba cute ayirukk...😅💜
Rambhaaa nandriii 🤩
Super❤❤
Palline kanumbo arakal ennanonnum orma undakilla alaralodalaralakum
42:09 sir eppol Arindam Bagchi Allee
Sir question paper edhenn paranj tharumo pls. Ennal adh prjnt eduth adhil thanne note ezhudhi povanayiruñnu. Muzhuvanaayittum note ezhudhan time kittilla adhonda, njan e aduthaan cls kandadh. Valare use ful aan.
Ok sure
sir statement type questions add cheyyamo
Sir Supera❤
Very effective class
Telegram channelil keran pattanilla bro oooooooo
42:23 രുചി പോയി 😊
tnku sir
ചന്ദ്രയാൻ 3 റോവർ - പ്രഗ്യാൻ
കോഡ് : ചന്ദർ പോളിന് എതിരെ പ്രഗ്യാൻ ഓജ ഓവർ ദ വിക്കറ്റ് ബൗൾ ചെയ്യുന്നു 😁
38:03 ete video ane? Link please
Sir CA de oru marathon venm
Good classes
English words ozhivakamo. Malayalam connection koduthu padikkana.
Ok sure
ഓക്സിജൻ കണ്ടുപിടിച്ചത് _ജോസഫ് പ്രീസ്റ്റിലി
പേര് നൽകിയത് _ Lavosiya
Sir geography marathon venam🔥
വേമ്പനാട് കായൽ
ആലപ്പുഴ കോട്ടയം എറണാകുളം
Thanku sir
Sir . Keralathile first samboorna digital district kollam alle?17 th qstn...