സുർബിയാൻ ബിരിയാണി ഇതുപോലെ റെഡിയാക്കി നോക്കൂ പൊളിയാണ് ArabianRice/ SurbiyanBiriyaniRecipeIn Malayalam

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Hi dears welcome to Cooking With Happy Days
    Today Recipe "സുർബിയാൻ ബിരിയാണി/surbiyan biriyani"
    #SurbiyanBiriyani#
    #സുർബിയാൻബിരിയാണി#
    #SurbiyanRice#
    #CookingWithHappyDays#
    #YoutubVideio#
    #ArabianRice#
    #TastyBiriyani#
    എല്ലാവരും ഇതുപോലെ സുർബിയാൻ ബിരിയാണി റെഡിയാക്കി നോക്കൂ എന്തായാലും എല്ലാവർക്കും ഇഷ്ടപ്പെടും അടിപൊളി രുചിയാണ് ഈ ബിരിയാണിക്ക്. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന രീതിയിലാണ് ഇന്ന് ഞാൻ ഈ ബിരിയാണി റെഡിയാക്കുന്നത് എല്ലാവരും ട്രൈ ചെയ്തു നോക്കിയിട്ട് ഒന്ന് സപ്പോർട്ട് ചെയ്യണേ സബ്സ്ക്രൈബ് ചെയ്യാതെ കാണുന്ന കൂട്ടുകാരാണെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണെ എൻറെ വീഡിയോസ്‌ ഇഷ്ടമാകുന്നുണ്ടെങ്കിൽ നിങ്ങളുടെ ഫ്രണ്ട്സിനെ ഒന്ന് ഷെയർ ചെയ്തു കൊടുക്കണെ

Комментарии • 180