2021 ലെ ഇസ്രായേൽ - ഫലസ്തീൻ സംഘർഷം : രാഷ്ട്രീയ അന്തർനാടകങ്ങൾ - M. K. Bhadrakumar

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 42

  • @shahulhameed-xc1to
    @shahulhameed-xc1to 3 года назад +2

    It's really always a great learning to listen from Badran sir

  • @naifahamed
    @naifahamed 3 года назад +3

    Very nice interview. Badrakumar sir is top class

  • @bobbyarrows
    @bobbyarrows 3 года назад +7

    Politicians religions എടുത്ത് അവരുടെ ആവശ്യങ്ങൾക് വേണ്ടി ഉപയോഗിക്കാൻ തുടങ്ങുമ്പോൾ പൊളിറ്റിക്സും റിലീജിയണും വൃത്തികേടാവും. ജനങ്ങളുടെ സ്വൈര്യജീവിതവും സാമൂഹിക ജീവിതവും മനുഷ്യാവകാശങ്ങളും.

  • @malluhistorian7628
    @malluhistorian7628 3 года назад +5

    ഈ ചാനല്‍ ഇടത് ന്യായീകരണമാണ് പറയുന്നത്

  • @MrAnt5204
    @MrAnt5204 3 года назад +3

    Thank you sir 🙏

  • @nijogeorge5539
    @nijogeorge5539 3 года назад +1

    Excellent

  • @muralik4399
    @muralik4399 3 года назад +2

    Very good presentation.

  • @shanojp.hameed7633
    @shanojp.hameed7633 3 года назад +3

    ബിജുമോഹന് പോകപ്പോക നല്ലപുരോഗതിയുണ്ട്....
    സംഘപരിവാർആശയത്തോടൊപ്പം യുക്തിവാദികളെയും ചേർത്തുപറയുന്നു.... താങ്കൾക്ക് ഇത്രക്ക് ലജ്ജയില്ലാതെപോയല്ലോ സ്നേഹിതാ....
    എന്തടിസ്ഥാനത്തിലാണ് ഈ conjoining... കഷ്ട്ടം.....

  • @gireeshbabu1943
    @gireeshbabu1943 3 года назад +2

    Very informative 👍

  • @babukallathuparambil5328
    @babukallathuparambil5328 3 года назад +1

    Hindu versus Hindutwa 🙏

  • @rahulkris2329
    @rahulkris2329 3 года назад +8

    ആദ്യം തന്നെ പൊളിഞ്ഞല്ലോ.. ചരിത്രത്തിൽ ഒരു കാലത്തും മുസ്ലിംസും ജൂതന്മാരും ശത്രുത ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞത് കേട്ടപ്പോൾ തന്നെ ഇദ്ദേഹത്തിന്റെ പോക്ക് എവിടെക്കാണെന്ന് മനസ്സിലായി 😁

    • @malluhistorian7628
      @malluhistorian7628 3 года назад

      അതെ

    • @nadirsha8799
      @nadirsha8799 3 года назад +2

      ശത്രു ആയിരുന്നെങ്കിൽ അഭയം കൊടുക്കില്ലായിരുന്നു മിസ്റ്റർ. അതെ സമയം കൊന്ന് കൊലവിളിച്ചവർ ഇന്ന് അവരുടെ മിത്രങ്ങൾ ആണ് അതെങ്ങനെ? (അത് നിങ്ങൾ പതിയെ അറിഞ്ഞു കൊള്ളും) വിശ്വാസ പരമായ കാര്യങ്ങളിൽ എക്കാലവും എതിർപ്പ് രേഖപെടുത്തിയിട്ടുണ്ട് അതെ സമയം ജീവിക്കാനുള്ള അവകാശത്തിൽ നീതി പുലർത്തിയിട്ടും ഉണ്ട്. ഇവിടെ മാർപാപ്പ തൊട്ട് ഓർത്തഡോക്സ് ജൂതൻമാർ വരെ പലസ്‌തീനികൾക്കൊപ്പമാണ്.

    • @nadirsha8799
      @nadirsha8799 3 года назад

      @NIKHIL മദീനയിൽ മുസ്ലിം എന്ന ഒരു മതം ഇല്ലായിരുന്നു മുഹമ്മദ്‌ (സ്വ)എന്ന ഒരു സത്യം ഉദയം കൊണ്ടു അവിടെ ഉണ്ടായിരുന്ന എല്ലാ മതത്തിലും ജാതിയിലും ഉണ്ടായിരുന്ന സത്യവിശ്വാസികൾ ആ സത്യത്തെ ഉൾക്കൊണ്ടു നബിയുടെ അനുയായികൾ പലരും മുൻപ്‌ ജൂതരും, ക്രിസ്ത്യാനികളും, ബഹുദൈവ ആരാധകരും ഒക്കെ ആയിരിന്നു. അങ്ങിനെ അവർ അക്രമികളായ സത്യനിഷേധികളും ആയി യുദ്ധം ചെയ്തു. പാലസ്റ്റിനുവേണ്ടി നിലകൊള്ളുന്ന സത്യവിശ്വാസികൾ ഒരുപാകത്ത് അതിൽ നീതിബോധം ഉള്ള എല്ലാ മതത്തിൽ ഉള്ളവരും ഉണ്ട്. എതിർ ഭാഗത്ത് സത്യത്തെ തൊട്ട് കണ്ണടച്ച് പിടിച്ച സ്വാർത്ഥത താല്പര്യക്കാരും അവരിലും എല്ലാ മത നാമധാരികളും ഉണ്ട്.

    • @rahulkris2329
      @rahulkris2329 3 года назад +1

      @@nadirsha8799 അഭയം കൊടുത്തതൊന്നുമല്ല.. ഐക്യരാഷ്ട്രസഭ ഇടപെട്ട് അവരെ അവിടെ കുടിയിരുത്തിയതാണ്.. അത് പോട്ടെ.. ജൂതന്മാരുടെ സ്ഥലത്തു ഇസ്ലാം കയ്യേറി അവരെ അവിടെനിന്നും ഇറക്കിയിട്ടു അവരുടെ പിതാക്കന്മാരുടെ സ്ഥലത്തേക്ക് തിരിച്ചുവന്നപ്പോൾ അസഹിഷ്ണുത..

    • @nadirsha8799
      @nadirsha8799 3 года назад

      @@rahulkris2329 പിതാക്കന്മാരുടെ ചരിത്രം പറയാന് തുടങ്ങിയാൽ ഇവിടെ ക്രിസ്ത്യാനിക്കും, ജൂതനും, മുസ്ലിമിനും ഒക്കെ ആത്യ പിതാവ് ആദം നബി യാണ്. അത് കൊണ്ട് ഇപ്പൊ ഇവിടെ അനീതി കാട്ടുന്നത് ആരാണെന്ന് നോക്കി അവർക്ക് എതിരെ നിലകൊണ്ടാൽ മതിയാകും.

  • @shanojp.hameed7633
    @shanojp.hameed7633 3 года назад +9

    ജൂതരും മുസ്ലിങ്ങളും തമ്മിൽ മതപരമായ പ്രശ്നംഒന്നുമില്ല, അവർതമ്മിൽ ചരിത്രപരമായി വലിയ സൗഹൃദത്തിലാണെന്ന്.... അടിപൊളി....
    ഇത് കേട്ടാൽ ലോകത്തിലെ ഏത് കൂതറമുസ്ലിമും ചിരിച്ചു ചാകാതിരുന്നാൽ ഭാഗ്യം....
    അല്ല സാർ.... താങ്കൾ... ശരിക്കും..... 🙄🙄

    • @aimythomas8893
      @aimythomas8893 3 года назад +1

      Pottatharam Akam. But limit undu . ഈ ചാനല്‍ ഇടത് ന്യായീകരണമാണ് പറയുന്നത്.

    • @Lajus2835
      @Lajus2835 3 года назад +1

      Study well .. first . Not in social media..

    • @kattipparuthirasheed
      @kattipparuthirasheed 3 года назад +1

      ചരിത്രത്തെ കുറിച്ച് ധാരണയില്ലെങ്കിൽ ജൂതരും മുസ്ലിങ്ങളും തമ്മിൽ ശത്രുത ഉണ്ടെന്നു തോന്നും
      കാരണം നാം ജീവിക്കുന്നത് ഇസ്രായേൽ പാലസ്തീൻ സംഘർഷ കാലഘട്ടത്തിലാണ്
      എന്നാൽ ഇസ്രായേൽ രൂപീകരണത്തിന് മുമ്പ് ജൂതരും മുസ്ലിങ്ങളും തമ്മിൽ പറയത്തക്ക പ്രശനങ്ങൾ ഒന്നും രാഷ്ട്രീയപരമായോ മതപരമായോ ഉണ്ടായിരുന്നില്ല.
      During the Middle Ages, Jewish people under Muslim rule experienced tolerance and integration.[8]:55 Some historians refer to this time period as the "Golden Age" for the Jews, as more opportunities became available to them
      Social integration allowed Jews to make great advances in new fields, including mathematics, astronomy, philosophy, chemistry and philology,[9] with some even gaining political power under Islamic rule.[8]:55 For example, the vizier of Baghdad entrusted his capital to Jewish bankers, Jews were put in charge of certain parts of maritime and slave trade, and Siraf, the principal port of the caliphate in the 10th century, had a Jewish governor.[10] Increased commercial freedom increased their integration into the Arab marketplace.[8]:58 Leon Poliakov writes that in the early ages of Islam, Jews enjoyed great privileges, and their communities prospered. No laws or social barriers restricted their commercial activities, and exclusive trade and craft guilds like those in Europe did not exist. Jews who moved to Muslim lands found themselves free to engage in any profession, resulting in less stigma than in Europe where such restrictions were still in force.[8]:58 This, coupled with more intense Christian persecution, encouraged many Jews to migrate to areas newly conquered by Muslims and establish communities there.

    • @shanojp.hameed7633
      @shanojp.hameed7633 3 года назад

      @@kattipparuthirasheed താങ്കൾക്ക് പറ്റുമെങ്കിൽ ഈപറയുന്ന മുസ്‌ലിം ജൂത സൗഹൃദത്തിന്റെ പൂത്തുലഞ്ഞുനടമാടുന്ന കഥകൾ ലോകത്തിലെ ഇസ്ലാമിസ്റ്റുകളെ ഒന്ന് പറഞ്ഞുമസ്സിലാക്കാൻ ശ്രമിക്കു... അവർ വിശ്വസിക്കുന്നതും അവരുടെ പ്രവാചകൻ പറഞ്ഞിട്ടുള്ളതും കിതാബിലുള്ളതും മൊത്തത്തിൽ ജൂതവിരുദ്ധതയായതുകൊണ്ട് അവർ അന്നും ഇന്നും എന്നും ജൂതന്മാരോട് കട്ടക്കലിപ്പിലാണ്....
      അല്ലാതെ, നമ്മളെ ഉദ്ധരിച്ചിട്ട് ഒരുകാര്യവും ഇല്ല.. കാരണം നമ്മൾക്കു ജൂതനോട് പ്രത്യേകിച്ച് ഒരുപ്രശ്നവും ഇല്ല....

    • @kattipparuthirasheed
      @kattipparuthirasheed 3 года назад +1

      @@shanojp.hameed7633 താങ്കളെ ഉദ്ധരിക്കാൻ ബുദ്ധിമുട്ടാണ്
      ഇത് വായിക്കുന്നവ മറ്റുള്ളവരെയാണ് ഞാൻ മുന്നിൽ കാണുന്നത്
      ഞാൻ കൊടുത്തത് എന്റെ വാക്കുകളുമല്ല
      ചരിത്രത്തിലെ സംഭവങ്ങളാണ്

  • @muhzinmhmmd4012
    @muhzinmhmmd4012 3 года назад

    Me to

  • @happyLife-oc7qv
    @happyLife-oc7qv 3 года назад

    👍👍👍

  • @jenuthomas8667
    @jenuthomas8667 3 года назад +3

    ഈ സാറിന് ഒന്നും അറിയില്ല. Is he IFS🤔

  • @sudheeshm6070
    @sudheeshm6070 3 года назад

    യുക്തി വാദത്തിൽ പോലും മതപ്രീനനം കടന്നു വരുന്നു. ഇപ്പൊൾ ഒരു ഹിന്ദു ദൈവ വിശ്വാസിയെ കൊണ്ട് വന്നു . ഇനി ബാലൻസ് ചെയ്യാൻഒരു മോയിലിയാരെ കൊണ്ടുവന്നാൽ നന്നായിരുന്നു. ആ ഭാഗം കൂടെ കേൽകേണ്ടെ

  • @colorguide7047
    @colorguide7047 3 года назад +3

    ഇയാൾ ക്ക് ഒന്നും അറിയില്ല.

  • @learntodayleadtomorrowl.t.
    @learntodayleadtomorrowl.t. 3 года назад

    ക്യാമ്മ്യൂണിസ്റ് ചരിത്രകാരൻ

  • @disciple1248
    @disciple1248 3 года назад +1

    500വർഷത്തെ അർദ്ധ ചരിത്രം മാത്രം ഇദ്ദേഹം പറയുന്നുള്ളു

  • @sudheeshm6070
    @sudheeshm6070 3 года назад

    മതം അല്ല എന്ന് ബോധ്യപ്പെടുത്താൻ കഷ്ടപ്പെടുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു. മതം എന്ന് ഉദ്ദേശിക്കുന്നത് ഇസ്ലാം എന്ന് മാത്രമല്ല .മതം (ഗോത്രം) മാത്രമാണ് എന്നതിന് എല്ലാ നോമ്പു കാലത്തും തുടരുന്നു എന്നുള്ളത് നോക്കിയാൽ മാത്രം മനസ്സിലാക്കാം