സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
എന്തൊരു മനുഷ്യനാണ് ഇദ്ദേഹം,അപൂർവ്വ വ്യക്തിത്വം.ഏത് മേഖലയിലെ സെലിബ്രിറ്റികളേക്കാളും എന്റെ evergreen സെലിബ്രിറ്റി ഇദ്ദേഹം മാത്രമാണ്.government തലത്തിൽ നിന്നുമുള്ള ആദരവും,അംഗീകാരവുമൊക്കെ ഇദ്ദേഹത്തിന് തീർച്ചയായും കിട്ടണം.
വിദേശങ്ങളിലേത് പോലുള്ള ക്യാമ്പിങ് സൈറ്റുകൾ സഫാരിയുടെ പ്രേക്ഷകർക്കായി കേരളത്തിലും തുടങ്ങും എന്ന് കേട്ടപ്പോൾ സന്തോഷം തോന്നി. നമ്മുടെ നാട്ടുകാർക്ക് കൂടി ഇത്തരം അവസരങ്ങൾ പ്രാപ്യമാകണമെന്ന് ചിന്തിക്കുന്ന താങ്കളുടെ നല്ല മനസ്സിനിരിക്കട്ടെ ഒരായിരം പൂച്ചെണ്ടുകൾ
@@Exploringtheworldforyou നാട്ടുകാര് സമ്മതിച്ചാലും കേരള പോലീസ് സമ്മതിക്കില്ല..!! മലയാളി സന്തോഷിക്കാൻ പാടില്ല എന്നാണല്ലോ നിയമം..സർക്കാരിന്റെ കള്ളും കുടിച്ചു ലോട്ടറിയും എടുത്തു എവിടേലും വാളും വച്ച് കിടന്നോണം..!!
വളരെയധികം നാളായി ഞാൻ ലേബർ ഇന്ത്യയിൽ നിന്നും പോന്നിട്ട്. .. പക്ഷെ, സാറിന്റെ ഒരു മിക്ക എപ്പിസോഡുകളും ഞാൻ കാണാറുണ്ട് .സാറിന്റെ ഓരോ യാത്രകളിലും എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥനകൾ എന്നും ഉണ്ടാകും. എന്നെങ്കിലും മലേഷ്യയിൽ വരുന്നുണ്ടെകിൽ അറിയിക്കണേ..രതീഷ് ചേട്ടനും, അജിത് ചേട്ടനും ... ലേബർ ഇന്ത്യയിലെ എന്റെ എല്ലാ കൂട്ടുകാർക്കും ആശംസകൾ -Rashid Mundeth .
I agree with what sir said. People just blindly support Israel or Palestine because of their religious conviction. Let's hope for a future where both countries coming together to solve the conflict
എന്റെ യേശുക്രിസ്തുവിന്റെ കാലാപാദം പതിഞ്ഞ ഓരോഇടങ്ങളും കാണുമ്പോൾ, എന്റെ ഉള്ളിലുള്ള ആനന്ദം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. അവിടെപ്പോയ ഒരു feel. എന്റെ യേശു ജീവിച്ച, നടന്ന ആ വിശുദ്ധ ഭൂമിയിൽ ഒരിക്കൽ ഞാൻ കാലുകുത്തുകതന്നെ ചെയ്യും. 😍😍
യേശുവിനെ കൊന്നത് ഒറ്റക്കാരണം കൊണ്ടുമാത്രം ഞാൻ ജൂതരെ വെറുക്കുന്നു മുസ്ലീങ്ങളെ കൊട്ടുന്നു എന്ന ഒറ്റ കാരണം കൊണ്ട് ഞാൻ ജൂതരെ സ്നേഹിക്കുന്നു 🚩🚩🚩 ജയ് ശ്രീരാം
താങ്കൾക്ക് ഒരു സഞ്ചാരിയുടെ ഗുണങ്ങൾ ഈ ജീവിതത്തിന്റെ അവസാനം വരെ ഉണ്ടാകട്ടെ . മലയാളത്തിൽ എന്നല്ല ഇൻഡ്യയിൽ ഇതുപോലൊരു ചാനൽ വേറെ ഇല്ല. താങ്കൾക്ക് ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ എന്ന് ഈശ്വരനോട്പ്രാർഥിക്കുന്നു. നന്ദി നമസ്കാരം 🙏🏻
സന്തോഷേട്ടനെ കാണാൻ തുടങ്ങിയതു മുതൽ എന്റെ മനസ്സും സഞ്ചാരം എന്ന പരിപാടി പോലെ വിശാലമായിക്കൊണ്ടിരിക്കുന്നു. എന്നിലെ ഇടുങ്ങിയ മനസ്സുള്ള മതവാദിയിൽ നിന്നു ഞാൻ മനുഷ്യത്വ വാദിയിലേക്ക് മെല്ലെ മെല്ലെ പ്രയാണം ആരംഭിക്കുന്നു... ആശംസകൾ സന്തോഷ് സർ... 🌷🌷
ചരിത്രം നിഷ്പക്ഷമായി തന്നെയാണ് നോക്കിക്കാണേണ്ടത്... ❤️ അബ്ബാസിന്റെ കണ്ണിലൂടെ ചെറിയൊരു കാലഘട്ടം മനസ്സിലാകും... പക്ഷേ ചരിത്രംഅത് എത്രയോ പിന്നിലേക്ക്.... പിന്നിലേക്ക്.... പിന്നിലേക്ക്.... നമ്മെ വലിച്ചു കൊണ്ടു പോകുന്നു... ❤️
ഒരിക്കൽ പ്രായമായ എന്റെ അമ്മ ലോട്ടറി എടുത്തു എന്തിനാണ് അമ്മ ലോട്ടറി എടുത്തിരിക്കുന്നത് ഏതെങ്കിലും ഒരു ചെറിയ സമ്മാനം കിട്ടിയാൽ ഈ സഫാരിയുടെ ഡിവിഡി കൾ വാങ്ങി കുറെ പേർക്ക് കൊടുക്കണമെന്ന് അത്രയ്ക്ക് മനോഹാരിത ഉള്ള പരിപാടിയാണ് ഇത് പ്രായമായ എന്റെ അമ്മ തൊട്ടു ചെറിയ കുട്ടികൾ വരെ ഞങ്ങളുടെ വീട്ടിൽ എല്ലാവരും കാണുന്ന ഒരു ചാനൽ ആണിത് കോരിത്തരിച്ചു പോകും ഓരോ എപ്പിസോഡും കാണുമ്പോൾ ഒരുപാട് ഉയരങ്ങളിലേക്ക് ഇനിയും എത്തട്ടെ എന്ന് ആശംസിക്കുന്നു സന്തോഷ് സാറിനെ ഒരുപാട് ആയുരാരോഗ്യസൗഖ്യം നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ
*സഫാരിയിലൂടെ ഓരോ പ്രേക്ഷകനും SGKയുടെ ഒരു ആരാധകൻ ആകുന്നത് പോലെ ചരിത്ര ബോധവും സാമൂഹിക മൂല്ല്യങ്ങളുടെ തിരിച്ചറിവും ഉള്ളവരായി മാറുന്നു എന്നത് ഈ ചാനലിന്റെ മാത്രം ഒരു പ്രത്യേകതയാണ്* 👌💞
കഫർണാം പ്രദേശത്തെയും ഗലീലി തടാകത്തെ യും അതിൻറെ തീരത്തെ യും പറ്റിയും എല്ലാം ധാരാളം കേട്ടിരുന്നെങ്കിലും അത് ദൃശ്യവിരുന്നായി ഇപ്പോഴാണ് ഞങ്ങളിലേക്ക് എത്തിയത് ,അഭിനന്ദനങ്ങൾ ,, അലവിക്കുട്ടി എകെ . ഒളവട്ടൂർ .പുളിക്കൽ
വളരെ നല്ല അവതരണം അതിലും നല്ല ആശയങ്ങൾ, അഭിപ്രായങ്ങൾ, എല്ലാത്തിനും അഭിനന്ദനങ്ങൾ. ഞാൻ ഏഷ്യാനെറ്റിൽ സഞ്ചാരം തുടങ്ങിയ കാലം മുതൽ കാണുന്ന ഒരു വ്യക്തി ആണ്.ഇങ്ങനെ ആകാംക്ഷ ഉണ്ടാകുന്ന രീതിയിൽ എപ്പിസോഡ് നിർത്തിയില്ലങ്കിലും സഞ്ചാരം ഇഷ്ട്ടപ്പെടുന്ന എല്ലാവരും തുടർന്ന് വരുന്ന എപ്പിസോഡുകളും തീർച്ച ആയും കണ്ടിരിക്കും.🙏
ഞെട്ടിക്കുന്ന കാഴ്ചക്കായ് കാത്തിരിക്കുന്നു..... പിന്നല്ല,,, സന്തോഷേട്ടൻ ചരിത്രം പറയുന്നത് കേട്ടാണ് മിക്ക ദിവസവും ഞാനുറങ്ങാറ്,,,,, പകുതി കേട്ടുറങ്ങീട്ടുണ്ടാവും ബാക്കി പകുതി അടുത്ത ദിവസം രാത്രിക്കായ് മാറ്റിവെക്കും,,,,, Love u ചേട്ടാ,,,,,,,,,
സുഹൃത്തുക്കളെ സഞ്ചാരത്തിന്റെ പ്രേക്ഷകർ സാർ പറഞ്ഞ പോലെ മറ്റുള്ളവരെ തമ്മിൽ പരസ്പരം കിടപിടികൂടുകയോ ,കലഹിക്കുകയോ ചെയ്യരുത് ... കാരണം നമ്മൾ ഏതങ്കിലും യുറ്റ്യൂബ് ബ്ലാഗറുടെ പരിപാടിയല്ല ഇത് ... സഞ്ചാരത്തിന്റെ പ്രേക്ഷകരാണ് ... കാരണം കേരളത്തിലെ ഏറ്റവും നിലവാരമുള്ള ഒരു ചാനലിന്റയും സന്തോഷ് ജോർജ് സാറിന്റെയും പ്രേക്ഷകരാവുന്നവർക്ക് ഒരു നിലവാരമുണ്ട് അത് നമ്മൾ കാത്ത് സൂക്ഷിക്കണം ... അത് ഏത് തൊഴിൽ ചെയ്യുന്നവരായാലും .രാഷ്ടീയ മത ജാതി ഭേതമില്ലാതെ .... KL 10 സന്തോഷ് ജോർജ് ഫാൻസ് ..
നല്ല സന്ദേശം! ലോകം മുഴുവൻ കാണുന്നവർക്ക് ഇടുങ്ങിയ ചിന്താഗതി ഉണ്ടാവില്ല എന്നതിൻ്റെ ഉദാഹരണമാണ് ഇദ്ദേഹം.ആർക്കും ഇദ്ദേഹത്തോട് വിദ്വേഷം തോന്നാത്തത് ഇതുകൊണ്ടാണ്.
വർക്ക് ഫ്രം ഹോം ചെയുന്ന ഞാൻ മൊബൈൽ ഇൽ ഈ പ്രോഗ്രാം പ്ലേ ചെയിതു ഇട്ടിട്ടാണ് ലാപ്ടോപ്പിൽ വർക്ക് ചെയുന്നത്. എന്നാ ഒരു പോസിറ്റീവ് വൈബ് ആണ്.. എന്ന് Dr. ഷോട്ട ഫാൻസ് ആസോസിയേഷാനിലെ പുതിയ മെമ്പർ 🙋♀️🙋♀️
സന്തോഷേട്ടന്റെ ഇസ്രായേൽ കഥകൾ കേൾക്കാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു ... പ്രത്യേകിച്ച് ഞാൻ ഇപ്പൊ ഇസ്രായേൽ പലസ്തീൻ സോളോ trip കഴിഞ്ഞു വന്നേ ഉള്ളു 🤩🤩🤩... അതിന്റെ video എന്റെ ചാനലിലും ഉണ്ട്
സന്തോഷ് സാറിന്റെ എനിക്ക് വളരെ ഇഷ്ടമാണ് കാരണം ആ അവതരണം ഗംഭീരം ഞാൻ ടിവിയിലും കാണാറുണ്ട് ഇപ്പോൾ യൂട്യൂബിലും കാണുന്നു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തു വച്ചിട്ടുണ്ട് അവതരണത്തിൽ നല്ല mizhikal ഉള്ള ഡയറി കുറിപ്പ് ആണ്
ഇന്നത്തെ 12 മണിക്കുള്ള വീഡിയോ ഗുജറാത്ത് എപ്പിസോഡിന്റെ ബാക്കി ആണെന്ന് വിചാരിച്ച് ആകാംഷയോടെ കാണാൻ വന്നതാ. പക്ഷേ സന്തോഷ് സാറിന്റെ അനുഭവങ്ങളും ഒരു ട്രാവൽ വ്ലോഗ് കാണുന്ന ഫീൽ ആണ് 😍❣️
Dear Sir, for the majority viewers including me, u r an expeditionist who keeps watching others would usually not. U r a hero figure, absolutely informed and aware of everything you speak about!
സന്തോഷ് sir, ഞാൻ തോറ്റു പോയി എന്ന് എപ്പോഴും തോന്നിയിട്ടുണ്ട് പക്ഷെ എന്നെ പലപ്പോഴും മുന്നോട്ടുള്ള ജീവിതം സർ തന്നെ ആയിരുന്നു എന്റെ പ്രചോദനം,സർ ഓരോ രാജ്യം കാണുമ്പോൾ ഞാനും കാണുന്നുണ്ടായിരുന്നു ആ നാട്, അബ്ബാസ് എന്റെ കൂടെ സുഹൃത്താണ്, എനിക്ക് ഒരുപാടു നന്ദി ഉണ്ട് ഒപ്പം ഒരു ആഗ്രഹം മനസ്സിൽ ഉണ്ട് ഒന്ന് കാണണം ഒന്ന് മിണ്ടണം ലോകം കണ്ട സാറിന്റെ ഒരു ഓട്ടോ ഗ്രാഫ് തരണം.
ഒരു എപ്പിസോഡ് പോലും മിസ്സ് ആക്കാതെ എന്നെപോലെ കാണുന്നവർ എത്രപേര് ഉണ്ട് ഒത്തിരി ഇഷ്ട്ടം സന്തോഷ് സർ എപ്പോഴെലും ഒന്ന് നേരിട്ട് കാണണം എന്നും ഒപ്പം ഒരു ഫോട്ടോ എടുക്കണം എന്നും അതിയായ ആഗ്രഹമുണ്ട് 😍😘
സർ,ഈ കോസ്മോസ് പോലെ നമുക്കും ഒരു ടൂർ കമ്പനി world safari എന്ന പേരിൽ തുടങ്ങിക്കൂടെ,ലോകം കാണാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് വലിയ ഉപകാരം ആകും,,ഉത്തരം പ്രതീക്ഷിക്കുന്നു..
തീർച്ചയായും താങ്കളുടെ ഈ നിസ്പക്ഷ ചിന്തകളെ ആദരിക്കുന്നു. മാനുഷിക മൂല്യങ്ങളൊന്നും ഇല്ലാത്ത ഈ കാലത്തും താങ്കളുടെ വാക്കുകൾ ആഗ്രഹങ്ങൾ നഷ്ടപ്പെട്ടവർക്ക് പ്രത്യാശകൾ നൽകുന്നതാണ്. ഒരു ഭാഗത്ത് താങ്കൾ ഇത് വിറ്റ് കോടികൾ സമ്പാദിക്കുമ്പോഴും താങ്കളുടെ മനുഷ്യത്വപരമായ ചിന്താഗതികളെ നമിക്കുന്നു. താങ്കൾക്ക് ആദ്യമാദ്യം കഠിനാദ്ധ്യാനം ആയിരുന്നെങ്കിലും എന്നാലിപ്പോൾ ചരിത്രന്വേഷികൾക്ക് ഗുണകരമായതും ഞങ്ങളേ പോലുള്ളവർക്ക് ലോക ചരിത്രമറിയാനുള്ള ഹൃദ്യമായ അവസരവും താങ്കൾക്കൊരു ഉല്ലാസ യാത്രയും. മലയാളികൾക്ക് അഭിമാനിക്കാവുന്ന ഇഷ്ടപ്പെട്ട ഒരു വ്യക്തിത്യം.
നിങ്ങളിലൂടെ സത്യസന്തമായ ചരിത്രം അറിയാൻ കഴിയുന്നതിലും 🤝 ഇതുപോലെ ജന്മത്തിൽ കാണാൻ കഴിയാത്ത ലോകത്തിന്റെ മുക്കും മൂലയും കാണിച്ചു തരുന്നതിനും ഒരുപാട് നന്ദി 🙏🙏
Great Experience. Not a religious believer. A traveler or a historian :) I think animals also behave in the same manner. They also try to attain the land and kingdom as humans.
What an eloquent discourse on history 👏...you tell history with mastery touch...you see humanity in history....Although you are Christians, you see 👀 history in its true sprit... .Thank you sir such a scholary discourse on history ❤
ഞാനും 10 വർഷം തുടർചചയായി sunday class nu പോയിരുന്നതാണ്, സ്കൂളിൽ പഠിക്കുമ്പോൾ.. അന്നൊന്നും മനസ്സിലാകാതെ ഇരുന്ന കാര്യങ്ങൾ ആണ് ഞാൻ ഇപ്പൊ ഈ രണ്ട് മൂന്ന് episode il കൂടി മനസിലാക്കിയത്.. thank u santhoshetta
സുമ ടീച്ചറമ്മയോടൊപ്പം ഉള്ള ഫുഡ്‌പ്രോഗ്രാം കണ്ടിരുന്നു വരുന്ന എപ്പിസോഡുകളിൽ ഫുഡിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഉൾപെടുത്തുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം സന്തോഷേട്ടാ 💚❤️🤎
ഒരു ന്യൂസ് ചാനൽ മലയാളികൾക്ക് വേണ്ടി നിങ്ങൾ തുടങ്ങണം കുറച്ചു ലോകവാർത്തകൾ കൂടുതൽ ആയാലും കുഴപ്പമില്ല ശാന്തിയും സമാധാനവും ഉള്ള മറ്റുള്ള വാർത്തകൾ കേൾക്കാൻ വേണ്ടി നല്ലൊരു ന്യൂസ് ചാനൽ
Yes sir ദൈവം ഒരു മതവും സൃഷ്ടിച്ചിട്ടില്ല. I m irreligious person, socialist. ദൈവത്തിൽ വിശ്വസിക്കുക , നന്മ ചെയ്യാൻ ശ്രമിക്കുക. കഴിയാവുന്ന രീതിയിൽ മറ്റുള്ളവരെ സഹായിക്കുക.
ഇങ്ങനെ സീരിയലുകൾ നിറുത്തുന്നത് പോലെ ഞങ്ങളെ ആകാംഷാഭരിതരാക്കി ഇരുത്തേണ്ടതില്ല. എന്ത് വന്നാലും അടുത്ത എപ്പിസോഡ് കാണും. Cool ആയി അവസാനിപ്പിച്ചാലും സന്തോഷമേ ഒള്ളൂ!!
👍🌺👍🌺👍🌺👍🌺🌺 സന്തോഷിന് അഭിവാദ്യങ്ങൾ ഇത് ഞാൻ കാണുന്നത് ഇപ്പോൾ വീണ്ടും ഹമസ് ഇസ്രായേൽ യുദ്ധം നടക്കുമ്പോൾ ആണ് അത് തുടങ്ങിയപ്പോൾ മലയാള യുട്യൂബ് ചാനൽ സാജൻ സക്കറിയ ഉറന്ന് തുമ്മുമ്പോൾ ആണ് സാജൻ വർഗിയ വാദിക്കുള്ള മറുപടി കൂടിയാണ് താങ്ങളുടെ മറുപടി
ഇത്രയും സത്യസന്ധമായ വാക്കുകൾ ഞാൻ ഇന്നേവരേ കേട്ടിട്ടില്ല. ----- ചരിത്രത്തെ വ്യഭിചരിക്കുന്നവരും, ജാതി മത വൈരങ്ങളാൽ കൊന്ന് തീർക്കുന്ന എല്ലാവരും ഡയറിക്കുറിപ്പുകൾ സ്ഥിരമായി കണ്ടാൽ തന്നെ മതിയാവും നല്ലൊരു മനുഷ്യനായി തീരാൻ .......
This man is a mobile encyclopedia. Those mosaics and pillors are Roman ruins like the one in Palmira, Syria. When he emphasised the importance of exploring places being an explorer not as someone from a particular religion, has got me in tears of joy. That is the true spirit of an explorer. He himself is a historical monument ♥️
Chetta I don’t no whether u will give reply or but I no abt u from 2001 to 2002 because on that time only I finished my +2 really I am big follower of till today I never missed ur any episode with all youtubers also but today’s message regarding history it was something extra from till not yet updated thank you so much..
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
റേറ്റ് എത്ര?
G g g
G
K
G
മലയാളികൾക്ക് ഒരു രൂപ ചിലവില്ലാതെ ലോകം കാണിച്ചു തരുന്ന മനുഷ്യൻ SGK ❤️
freshhh
ഫ്രഷ് ഫ്രഷേ
🤔🤔
आपके मैसेज के लिए बहुत-बहुत धन्यवाद आपसे JoJoLite कुछ ही समय में बात करेंगे |
THANKS FOR CONTACTING US Please let us know how we can help you.
Legend
നോട്ടിഫിക്കേഷൻ വന്നാൽ അപ്പൊ തന്നെ വന്ന കാണുന്ന അപൂർവം ചാനലുകളിൽ ഒന്ന്.. സഞ്ചാരിയുടെ ഡയറികുറിപ്പുകൾ 🔥🔥🔥
👍🏻
Mr.Santhoshe.മാതാപിതാക്കൾ ളും. മതപരോഹിതൻമാരും.കുട്ടികൾ ക്ക്പറഞ്ഞുകൊടുക്കാത്ത.വിശദമായവിശദീകരണം.ഈഎപ്പിസോഡിൽകൂടി.തന്നു.ഹോ.സൂപ്പർ.കുറച്ച് പേർക്ക്. ഇങ്ങനെയൊരു വിശദീകരണം അത്വാവശ്മാണ്.BigSalut.
Njnum, am waiting for ur next video
Correct bro
Sariyanu brooo albin
എന്തൊരു മനുഷ്യനാണ് ഇദ്ദേഹം,അപൂർവ്വ വ്യക്തിത്വം.ഏത് മേഖലയിലെ സെലിബ്രിറ്റികളേക്കാളും എന്റെ evergreen സെലിബ്രിറ്റി ഇദ്ദേഹം മാത്രമാണ്.government തലത്തിൽ നിന്നുമുള്ള ആദരവും,അംഗീകാരവുമൊക്കെ ഇദ്ദേഹത്തിന് തീർച്ചയായും കിട്ടണം.
💯
താങ്കളേപ്പൊലുള്ളവരെയാണ് ഇന്ത്യയ്ക്ക് ആവശ്യം...
എത്ര സത്യസന്തമായ ആവിഷ്കരണം....
SATHYAM🙏🙏🙏
സത്യം 🙏🙏
❤
ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത ഒരു രാജൃം സഫാരി ചാനലിലൂടെ കാണിച്ചു തന്ന സന്തോഷ് സാറിന് ഒരു ബിഗ് സല്യൂട്ട്
ഈ ചാനലിന് 1M subscribers ഒന്നും അല്ല വേണ്ടത് ഒരു 20M subscribers എങ്കിലും വേണം അത്രക്കും നിലവാരം safari ചാനലിനു ഉണ്ട് 😍❤️😍
20m അത്രേം നിലവാരം ഉള്ള ശ്രോതാക്കൾ ഇവിടെ ഉണ്ടോ
സത്യം 100% 💖
Wow
20 m ethrayanann areyoo mole🙄
Uyarangalithette
പഠിക്കുമ്പോൾ എനിക്ക് ഇഷ്ടമില്ലാത്ത Subject History ആയിരുന്നു. ഇപ്പോൾ ഏറ്റവും ഇഷ്ടമുള്ളത് History. Thank you Sir ,
എനിക്കും
Sathyam
Just pass in 10th..
Same here.....
Sathym❤️
നമ്മൾ പോലും അറിയാതെ നമ്മൾ ചരിത്ര വിദ്യാർഥികൾ ആയി മാറുന്നു sgk ബ്രില്യൻസ് 🙂
Sathyam
True ❤️
'''YEHOSHUA''' BLESS YOU
Yes😃😃😃
✨❤
ഇത്രയും കാലം നിങ്ങൾ ഒരു സംഭവമാണെന്ന് ധരിച്ച എനിക്ക് തെറ്റി,, ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് മനസിലായി താങ്കൾ ഒരു പ്രസ്ഥാനമാണെന്ന്....👍👍👍👍👍👍
ഇദ്ദേഹത്തെ tourism minister ആക്കണം എന്ന് അഭിപ്രായം ഉള്ളവർ like അടി
ജീവിതത്തിൽ ഒരിക്കലെങ്കിലും സന്തോഷ് സാറിനെ നേരിൽ കാണാൻ ആഗ്രഹം ഉള്ള എത്ര പേർ ഉണ്ട് ഇവിടെ
Ente orupad nalayulla agrahamanu athu
Njanund
ഞാൻ എത്ര യോ പണ്ടേ കാണാൻ കൊതി ച്ച എന്റെ വലിയ സ്വ പ്ന ങ്ങൾ ചുരുക്കി വിവരി ച്ചു തന്ന സാറിന് യേശു നാമത്തിൽ നന്ദി പറ യുന്നു
ഞാൻ ഉണ്ട്...ഒരുപാട് നാളായി ആഗ്രഹിയ്ക്കുന്നു...
🖐️🖐️🖐️
വിദേശങ്ങളിലേത് പോലുള്ള ക്യാമ്പിങ് സൈറ്റുകൾ സഫാരിയുടെ പ്രേക്ഷകർക്കായി കേരളത്തിലും തുടങ്ങും എന്ന് കേട്ടപ്പോൾ സന്തോഷം തോന്നി. നമ്മുടെ നാട്ടുകാർക്ക് കൂടി ഇത്തരം അവസരങ്ങൾ പ്രാപ്യമാകണമെന്ന് ചിന്തിക്കുന്ന താങ്കളുടെ നല്ല മനസ്സിനിരിക്കട്ടെ ഒരായിരം പൂച്ചെണ്ടുകൾ
പക്ഷെ നാട്ടുകാർ സമ്മതിക്കില്ല.
Safari polae oru organisation control cheythal problem undakila .50% nammudae problem aaannnu
@@Exploringtheworldforyou നാട്ടുകാര് സമ്മതിച്ചാലും കേരള പോലീസ് സമ്മതിക്കില്ല..!! മലയാളി സന്തോഷിക്കാൻ പാടില്ല എന്നാണല്ലോ നിയമം..സർക്കാരിന്റെ കള്ളും കുടിച്ചു ലോട്ടറിയും എടുത്തു എവിടേലും വാളും വച്ച് കിടന്നോണം..!!
@@tonyphilip2324 കലക്കി, അത് വളരെ correct ആണ് പറഞ്ഞത്. ഈ നാട്ടിൽ നിന്നും അങ്ങ് പോയാൽ മതി, ജീവിതം ഒന്നു അടിച്ചപൊളികാണം
@@tonyphilip2324 സത്യം കേരള പോലീസ് ആണ് നാടിന്റെ ശാപം.☹️
എന്റെ പ്രേക്ഷകരും അങ്ങന ആയിരിക്കണം😍😍😍😍😍 ഇങ്ങനെ യാവണം സഞ്ചാരിയുടെ ആൽമാർഥത🙏🙏🙏🙏🙏🙏
പക്ഷെ പലരും കേട്ടതായ് ഭാവം ഇല്ല..
അതാണ് കമന്റ് ബോക്സിൽ കാണാൻ കഴിയുന്നത്
Hlo lila
വളരെയധികം നാളായി ഞാൻ ലേബർ ഇന്ത്യയിൽ നിന്നും പോന്നിട്ട്. .. പക്ഷെ, സാറിന്റെ ഒരു മിക്ക എപ്പിസോഡുകളും ഞാൻ കാണാറുണ്ട് .സാറിന്റെ ഓരോ യാത്രകളിലും എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥനകൾ എന്നും ഉണ്ടാകും. എന്നെങ്കിലും മലേഷ്യയിൽ വരുന്നുണ്ടെകിൽ അറിയിക്കണേ..രതീഷ് ചേട്ടനും, അജിത് ചേട്ടനും ... ലേബർ ഇന്ത്യയിലെ എന്റെ എല്ലാ കൂട്ടുകാർക്കും ആശംസകൾ -Rashid Mundeth .
കോവിഡ് കാലം എന്നെ സഫാരിയുടെ പ്രണയിനി ആക്കി മാറ്റി. SGK, സല്യൂട്ട് യു.
മതങ്ങളെ പറ്റി വളരെ വിദഗ്ധമായി / ബുദ്ധിപൂർവം / കൗശലത്തോട് കൂടി പ്രതികരിച്ചിരിക്കുന്നു. Hats off sir 👍
SGK is a historian not a religious conflicts.
@@shobachacko9655 llllllllllllllllllllllllllll
@@shobachacko9655 😂😂😂😂😂👌👌👌🥰
I agree with what sir said. People just blindly support Israel or Palestine because of their religious conviction. Let's hope for a future where both countries coming together to solve the conflict
Is there a country called Palestine, officially recognised?
Shalin Abraham right .and victims of most of the fight happening in over the world are innocents and little kids who don't about religion and politics
Absolutely
Yes there would be when Eesa(p. b) come again.
@@OnlyPracticalThings chek old map and new map.
അജയ്യമാ യ പരിശ്രമത്തിലൂടെ ലോകരാജ്യങ്ങളുടെ കാഴ്ചകളും ചരിത്രങ്ങളും വിവരിച്ചു തരുന്ന സഞ്ചാരിയുടെ ശിൽപിക്ക് ആയിരം അഭിനന്ദനങ്ങൾ!
ആരാണ് അജയന്‍ 🤔🤔
എന്റെ യേശുക്രിസ്തുവിന്റെ കാലാപാദം പതിഞ്ഞ ഓരോഇടങ്ങളും കാണുമ്പോൾ, എന്റെ ഉള്ളിലുള്ള ആനന്ദം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. അവിടെപ്പോയ ഒരു feel. എന്റെ യേശു ജീവിച്ച, നടന്ന ആ വിശുദ്ധ ഭൂമിയിൽ ഒരിക്കൽ ഞാൻ കാലുകുത്തുകതന്നെ ചെയ്യും. 😍😍
Eneech podai
@@robinvavachan1764 po Thayoli Muslim
@@jobkmathew685 ayyo njan hindu aanu
യേശുവിനെ കൊന്നത് ഒറ്റക്കാരണം കൊണ്ടുമാത്രം ഞാൻ ജൂതരെ വെറുക്കുന്നു മുസ്ലീങ്ങളെ കൊട്ടുന്നു എന്ന ഒറ്റ കാരണം കൊണ്ട് ഞാൻ ജൂതരെ സ്നേഹിക്കുന്നു 🚩🚩🚩 ജയ് ശ്രീരാം
@@robinvavachan1764 enichu poda thyli
താങ്കൾക്ക് ഒരു സഞ്ചാരിയുടെ ഗുണങ്ങൾ
ഈ ജീവിതത്തിന്റെ അവസാനം വരെ ഉണ്ടാകട്ടെ .
മലയാളത്തിൽ എന്നല്ല
ഇൻഡ്യയിൽ ഇതുപോലൊരു
ചാനൽ വേറെ ഇല്ല.
താങ്കൾക്ക് ആരോഗ്യവും
ദീർഘായുസ്സും ഉണ്ടാവട്ടെ എന്ന് ഈശ്വരനോട്പ്രാർഥിക്കുന്നു.
നന്ദി നമസ്കാരം 🙏🏻
ഇനി ക്യാമ്പിങ് സൈറ്റ്നു വേണ്ടി ഉള്ള ഒരു കാത്തിരിപ്പാണ്.... എത്ര പേർ ഉണ്ട് കാത്തിരിക്കാൻ♥️♥️🎈🎈
"നീലാകാശപ്പൂക്കൾ നുള്ളാൻ നീയും പോരുന്നോ"...
സഞ്ചാരികളുടെ ദേശീയഗാനം 😊
😍fv
ഒരു വരിയിലൊതുങ്ങിയ ദേശീയഗാനം😃
❤
Kalakki
💕💕❤️
സന്തോഷേട്ടനെ കാണാൻ തുടങ്ങിയതു മുതൽ എന്റെ മനസ്സും സഞ്ചാരം എന്ന പരിപാടി പോലെ വിശാലമായിക്കൊണ്ടിരിക്കുന്നു. എന്നിലെ ഇടുങ്ങിയ മനസ്സുള്ള മതവാദിയിൽ നിന്നു ഞാൻ മനുഷ്യത്വ വാദിയിലേക്ക് മെല്ലെ മെല്ലെ പ്രയാണം ആരംഭിക്കുന്നു... ആശംസകൾ സന്തോഷ് സർ... 🌷🌷
ചരിത്രം നിഷ്പക്ഷമായി തന്നെയാണ് നോക്കിക്കാണേണ്ടത്... ❤️
അബ്ബാസിന്റെ കണ്ണിലൂടെ ചെറിയൊരു കാലഘട്ടം മനസ്സിലാകും...
പക്ഷേ ചരിത്രംഅത് എത്രയോ പിന്നിലേക്ക്.... പിന്നിലേക്ക്.... പിന്നിലേക്ക്....
നമ്മെ വലിച്ചു കൊണ്ടു പോകുന്നു... ❤️
അബ്ബാസിന് മുമ്പിലെയും അതിനു മുമ്പിലെയും.
ഒരിക്കൽ പ്രായമായ എന്റെ അമ്മ ലോട്ടറി എടുത്തു എന്തിനാണ് അമ്മ ലോട്ടറി എടുത്തിരിക്കുന്നത് ഏതെങ്കിലും ഒരു ചെറിയ സമ്മാനം കിട്ടിയാൽ ഈ സഫാരിയുടെ ഡിവിഡി കൾ വാങ്ങി കുറെ പേർക്ക് കൊടുക്കണമെന്ന് അത്രയ്ക്ക് മനോഹാരിത ഉള്ള പരിപാടിയാണ് ഇത് പ്രായമായ എന്റെ അമ്മ തൊട്ടു ചെറിയ കുട്ടികൾ വരെ ഞങ്ങളുടെ വീട്ടിൽ എല്ലാവരും കാണുന്ന ഒരു ചാനൽ ആണിത് കോരിത്തരിച്ചു പോകും ഓരോ എപ്പിസോഡും കാണുമ്പോൾ ഒരുപാട് ഉയരങ്ങളിലേക്ക് ഇനിയും എത്തട്ടെ എന്ന് ആശംസിക്കുന്നു സന്തോഷ് സാറിനെ ഒരുപാട് ആയുരാരോഗ്യസൗഖ്യം നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ
ഏററവും നന്മ ഉദ്ദേശിച്ചുള്ള ഒരു പ്രഭാ ക്ഷണമായി ഞാൻ ഈ സംസാരത്തെ ഉൾക്കൊള്ളുന്നു.
എങ്ങോട്ടാണ് അബ്ബാസ് തന്നെ കൊണ്ടുപോകുന്നത് എന്ന ആശങ്കയിൽ നടക്കുമ്പോഴും അവിടുത്തെ കാഴ്ചകൾ ക്യാമറയിലാക്കിയ santhosh സർ വേറെ level aanu
It's a safety precaution
അല്ല പിന്നെ
മതങ്ങളെക്കുറിച്ചും മനുഷ്യകുലത്തെക്കുറിച്ചുള്ള താങ്കളുടെ അപഗ്രഥനം വളരെ നന്നായിട്ടുണ്ട്, ഞാൻ നൂറുശതമാനം യോജിക്കുന്നു
ഞാനും ❤️
ഈ വീഡിയോക് dislike അടിച്ചവരുടെ മാനസികാവസ്ഥ എന്തായിരിക്കും എന്തുകൊണ്ടാണ് dislike അടിച്ചത് ഇതിലും മനോഹരമായ അവതരണം സ്വപ്നത്തിൽ മാത്രം
അവന്മാർ ബംഗാളികൾ ആകുമോ..സബ് ടൈറ്റിൽ കൊടുത്താലോ കാഴ്ചക്കാർ കൂടൂലെ
@@bava125 😂😂🤣🤣😁😁
Yes bengalis🤬🤬🤬
ബേജാറിൽ മാറി അടിച്ചതാവും.
*സഫാരിയിലൂടെ ഓരോ പ്രേക്ഷകനും SGKയുടെ ഒരു ആരാധകൻ ആകുന്നത് പോലെ ചരിത്ര ബോധവും സാമൂഹിക മൂല്ല്യങ്ങളുടെ തിരിച്ചറിവും ഉള്ളവരായി മാറുന്നു എന്നത് ഈ ചാനലിന്റെ മാത്രം ഒരു പ്രത്യേകതയാണ്* 👌💞
കഫർണാം പ്രദേശത്തെയും ഗലീലി തടാകത്തെ യും അതിൻറെ തീരത്തെ യും പറ്റിയും എല്ലാം ധാരാളം കേട്ടിരുന്നെങ്കിലും അത് ദൃശ്യവിരുന്നായി ഇപ്പോഴാണ് ഞങ്ങളിലേക്ക് എത്തിയത് ,അഭിനന്ദനങ്ങൾ ,,
അലവിക്കുട്ടി എകെ .
ഒളവട്ടൂർ .പുളിക്കൽ
വളരെ നല്ല അവതരണം അതിലും നല്ല ആശയങ്ങൾ, അഭിപ്രായങ്ങൾ, എല്ലാത്തിനും അഭിനന്ദനങ്ങൾ. ഞാൻ ഏഷ്യാനെറ്റിൽ സഞ്ചാരം തുടങ്ങിയ കാലം മുതൽ കാണുന്ന ഒരു വ്യക്തി ആണ്.ഇങ്ങനെ ആകാംക്ഷ ഉണ്ടാകുന്ന രീതിയിൽ എപ്പിസോഡ് നിർത്തിയില്ലങ്കിലും സഞ്ചാരം ഇഷ്ട്ടപ്പെടുന്ന എല്ലാവരും തുടർന്ന് വരുന്ന എപ്പിസോഡുകളും തീർച്ച ആയും കണ്ടിരിക്കും.🙏
ചരിത്രത്തോട് നീതിപുലർത്താൻ ഒരു യഥാർത്ഥ യാത്രികന്റെ കടമ തന്നെ.
വളരെ യാദൃശികം ആയി തോന്നി ഇന്നു കീരിക്കാടൻ ജോസ് അതായതു നടൻ മോഹൻ രാജ് മരിച്ച ദിവസമാണ് ഞാൻ ഇ എപ്പിസോഡ് കാണുന്നത്....
പുതിയ തലമുറ റോൾ മോഡൽ ആക്കേണ്ട വ്യക്തിത്വം, SGK❤️, hats off you sir
ഞെട്ടിക്കുന്ന കാഴ്ചക്കായ് കാത്തിരിക്കുന്നു..... പിന്നല്ല,,,
സന്തോഷേട്ടൻ ചരിത്രം പറയുന്നത് കേട്ടാണ് മിക്ക ദിവസവും ഞാനുറങ്ങാറ്,,,,, പകുതി കേട്ടുറങ്ങീട്ടുണ്ടാവും ബാക്കി പകുതി അടുത്ത ദിവസം രാത്രിക്കായ് മാറ്റിവെക്കും,,,,, Love u ചേട്ടാ,,,,,,,,,
സന്തോഷേട്ടാ ഇത് ശരിയല്ല ഇങ്ങനെ high suspense ൽ കൊണ്ട് നിർത്തി എപ്പിസോഡ് അവസാനിപ്പിക്കല്ലേ.. കഴിഞ്ഞ എപ്പിസോഡും ഇങ്ങനെ ആയിരുന്നു.. 😇🙄💞🥰🤩
നെഞ്ചിടിപ്പും ആകാംക്ഷയും.
ഇനി എത്ര നാൾ കാത്തിരിക്കണം ഈ നെഞ്ചിടിപ്പ് ശമിക്കാൻ...
വല്ലാത്ത suspence ആയി പോയി
സുഹൃത്തുക്കളെ സഞ്ചാരത്തിന്റെ പ്രേക്ഷകർ സാർ പറഞ്ഞ പോലെ മറ്റുള്ളവരെ തമ്മിൽ പരസ്പരം കിടപിടികൂടുകയോ ,കലഹിക്കുകയോ ചെയ്യരുത് ... കാരണം നമ്മൾ ഏതങ്കിലും യുറ്റ്യൂബ് ബ്ലാഗറുടെ പരിപാടിയല്ല ഇത് ... സഞ്ചാരത്തിന്റെ പ്രേക്ഷകരാണ് ... കാരണം കേരളത്തിലെ ഏറ്റവും നിലവാരമുള്ള ഒരു ചാനലിന്റയും സന്തോഷ് ജോർജ് സാറിന്റെയും പ്രേക്ഷകരാവുന്നവർക്ക് ഒരു നിലവാരമുണ്ട് അത് നമ്മൾ കാത്ത് സൂക്ഷിക്കണം ... അത് ഏത് തൊഴിൽ ചെയ്യുന്നവരായാലും .രാഷ്ടീയ മത ജാതി ഭേതമില്ലാതെ ....
KL 10 സന്തോഷ് ജോർജ് ഫാൻസ് ..
Athe angane thanne ellarum chinthikate
Correct
True
Kl 10 malappuram alle bro?
സത്യം... 🌹🌹🌹
The importance of this video is so relevant in this Era.
ക്രിസ്ത്യൻ ഗാനങ്ങളിൽ മാത്രം കേട്ടിട്ടുള്ള ഗലിലിയോ കടലുകളും ഗോലോൻ കുന്നുകളും കാണാൻ കഴിഞതിൽ സന്തോഷംവും അതിശയവും.
നല്ല സന്ദേശം! ലോകം മുഴുവൻ കാണുന്നവർക്ക് ഇടുങ്ങിയ ചിന്താഗതി ഉണ്ടാവില്ല എന്നതിൻ്റെ ഉദാഹരണമാണ് ഇദ്ദേഹം.ആർക്കും ഇദ്ദേഹത്തോട് വിദ്വേഷം തോന്നാത്തത് ഇതുകൊണ്ടാണ്.
വർക്ക് ഫ്രം ഹോം ചെയുന്ന ഞാൻ മൊബൈൽ ഇൽ ഈ പ്രോഗ്രാം പ്ലേ ചെയിതു ഇട്ടിട്ടാണ് ലാപ്ടോപ്പിൽ വർക്ക് ചെയുന്നത്. എന്നാ ഒരു പോസിറ്റീവ് വൈബ് ആണ്..
എന്ന് Dr. ഷോട്ട ഫാൻസ് ആസോസിയേഷാനിലെ പുതിയ മെമ്പർ 🙋♀️🙋♀️
ഇതിന് ഡിസ് ലൈക്ക് അടിച്ചവർ ഏതെങ്കിലും ഒരു മതഭ്രാന്തൻമാർ
ഒരു സഞ്ചാരിയുടെ കൃത്യമായ മനോഹരമായ അവതരണം .👍👍❤️❤️
ശരിയാണ് സാർ,എല്ലാ മത നേതാക്കളും അവരുടെ മതവിശ്വാസികൾ ചെയ്തത് മറച്ചുവെക്കും,മറ്റു മതക്കാർ ചെയ്തത് പൊലിപ്പിച്ചു കാണിക്കും
ഏതൊരു മതത്തിനും ഉൾക്കാമ്പുണ്ട്, അല്ലാതെ മദപ്പാടിളകി മദജലംകൊണ്ട് ആറാട്ടുനടത്തുന്നവന്റെ തറവാട്ടുസ്വത്തല്ല ഏതൊരു മതവും...
നല്ല ഈ ചാനൽ ഇൽ മത ജീവികൾ വന്നു മനുഷ്യർക്കു ബുദ്ധിമുട്ട് ഉണ്ടാകുന്നു
സന്തോഷേട്ടന്റെ ഇസ്രായേൽ കഥകൾ കേൾക്കാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു ... പ്രത്യേകിച്ച് ഞാൻ ഇപ്പൊ ഇസ്രായേൽ പലസ്തീൻ സോളോ trip കഴിഞ്ഞു വന്നേ ഉള്ളു 🤩🤩🤩... അതിന്റെ video എന്റെ ചാനലിലും ഉണ്ട്
സഞ്ചരിച്ചു നേടിയ പക്വത 🔥🔥
വളരെ നല്ല രീതിയിൽ ചരിത്രത്തെ അപഗ്രഥിച്ചിരിക്കുന്നു..
SGK🥰
സന്തോഷ് സാറിന്റെ എനിക്ക് വളരെ ഇഷ്ടമാണ് കാരണം ആ അവതരണം ഗംഭീരം ഞാൻ ടിവിയിലും കാണാറുണ്ട് ഇപ്പോൾ യൂട്യൂബിലും കാണുന്നു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തു വച്ചിട്ടുണ്ട് അവതരണത്തിൽ നല്ല mizhikal ഉള്ള ഡയറി കുറിപ്പ് ആണ്
എത്ര മനോഹരമായ ചരിത്രം വിവരിച്ചു മനസ്സിലാക്കി കൊടുക്കുന്നുഇതാണ് ഒരു സഞ്ചാരിയുടെ കയ്യിൽ കിട്ടേണ്ട ഏറ്റവും നല്ലഅറിവ്❤❤❤❤
സഞ്ചാരി....❣️
ഇൗ ഓരോ എപ്പിസോഡിനായി ഞാൻ കാത്തിരിക്കുന്ന പോലെ ഒരു കാഞ്ചനമാലയും ഒരു മൊയ്തീനെയും കാത്തിരുന്നിട്ടില്ല....🥀
ഇന്നത്തെ 12 മണിക്കുള്ള വീഡിയോ ഗുജറാത്ത് എപ്പിസോഡിന്റെ ബാക്കി ആണെന്ന് വിചാരിച്ച് ആകാംഷയോടെ കാണാൻ വന്നതാ. പക്ഷേ സന്തോഷ് സാറിന്റെ അനുഭവങ്ങളും ഒരു ട്രാവൽ വ്ലോഗ് കാണുന്ന ഫീൽ ആണ് 😍❣️
Travel Vlog kaanunathilum poliya Santhosh Sir nte yathra vivaranam 😉🔥
സഞ്ചാരത്തെക്കാൾ ഡയറി കുറിപ്പിനാണ് ഫാൻസ്
Sunday diary kurippaanu..
നീ ഇവിടെയും വന്നോ കോശി
Than alladthum undaallo!!
ആ നോട്ടിഫിക്കേഷൻ കണ്ടാൽ ഇതു ഒന്ന് കണ്ടു തീർക്കാതെ എനിക്കൊരു മനസ്സാധനവും ഇല്ല. 😇 വീഡിയോ കാണണം, കമന്റ് വായിക്കണം, പോണം 🙏🙏🙏
മ്മ്മ്..,.പക്ഷപാതിത്വം.. ഒരു മതകീയനിൽ നിന്ന് പ്രതീക്ഷിച്ചു 😮😊.. പക്ഷെ അങ്ങ് സത്യം പറഞ്ഞു 🙏❤️
Dear Sir, for the majority viewers including me, u r an expeditionist who keeps watching others would usually not.
U r a hero figure, absolutely informed and aware of everything you speak about!
ബാത്ത് ഹൗസ്.. നോർത്ത് ഇൻഡിയിലേക്ക് പോയ കാണാം തുറസായി കിടക്കുന്ന അത്യാധുനിക സംവിധാനം.
നിങ്ങൾ മലയാളികളുടെ അഭിമാനമാണ്
വളരെ വിശാലമായ ചിന്തയും ഹൃദയമുള്ള വ്യക്തി...... Salute sir...
അതാണ് ചരിത്രം അങ്ങയുടെ അറിവിന് അങ്ങയുടെ ആ കഴിവുകൾക്ക് മുന്പിൽ 🙏🙏🙏🙏🙏🙏കുപ്പുന്നു തീർച്ചയായും നിങ്ങൾ തന്ന ആ അറിവുകൾ എന്നും നിലനിൽക്കട്ടെ 🙏💐
സന്തോഷ് sir, ഞാൻ തോറ്റു പോയി എന്ന് എപ്പോഴും തോന്നിയിട്ടുണ്ട് പക്ഷെ എന്നെ പലപ്പോഴും മുന്നോട്ടുള്ള ജീവിതം സർ തന്നെ ആയിരുന്നു എന്റെ പ്രചോദനം,സർ ഓരോ രാജ്യം കാണുമ്പോൾ ഞാനും കാണുന്നുണ്ടായിരുന്നു ആ നാട്, അബ്ബാസ് എന്റെ കൂടെ സുഹൃത്താണ്, എനിക്ക് ഒരുപാടു നന്ദി ഉണ്ട് ഒപ്പം ഒരു ആഗ്രഹം മനസ്സിൽ ഉണ്ട് ഒന്ന് കാണണം ഒന്ന് മിണ്ടണം ലോകം കണ്ട സാറിന്റെ ഒരു ഓട്ടോ ഗ്രാഫ് തരണം.
ഒരു എപ്പിസോഡ് പോലും മിസ്സ് ആക്കാതെ എന്നെപോലെ കാണുന്നവർ എത്രപേര് ഉണ്ട്
ഒത്തിരി ഇഷ്ട്ടം സന്തോഷ് സർ എപ്പോഴെലും ഒന്ന് നേരിട്ട് കാണണം എന്നും ഒപ്പം ഒരു ഫോട്ടോ എടുക്കണം എന്നും അതിയായ ആഗ്രഹമുണ്ട് 😍😘
തുടക്കകാലം മുതൽ സഞ്ചാരത്തിന്റെ സ്ഥിരം പ്രേക്ഷകനാണ് ഞാൻ❤️ high quality
സർ,ഈ കോസ്മോസ് പോലെ നമുക്കും ഒരു ടൂർ കമ്പനി world safari എന്ന പേരിൽ തുടങ്ങിക്കൂടെ,ലോകം കാണാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് വലിയ ഉപകാരം ആകും,,ഉത്തരം പ്രതീക്ഷിക്കുന്നു..
ടൂർ കമ്പനി ഉണ്ടായിരുന്നു. പക്ഷേ വിമാനം താമസിക്കുന്നതിനും മറ്റും കുറ്റം പറച്ചിൽ കേൾക്കേണ്ടി വരാൻ തുടങ്ങിയതോടെ നിർത്തിയതായി ഏതോ എപ്പിസോഡിൽ പറഞ്ഞിരുന്നു
@@jinothomas2907 so sad
@@jinothomas2907 new generation ,,നാട് കാണാൻ ആഗ്രഹിക്കുന്നവര് ആണ്,അവർക്ക് അല്പ്പം ക്ഷമ ഒക്കെ കാണും..
@@jinothomas2907 correct....nammal iniyum valaranam...very bad attitude
തീർച്ചയായും താങ്കളുടെ ഈ നിസ്പക്ഷ ചിന്തകളെ ആദരിക്കുന്നു. മാനുഷിക മൂല്യങ്ങളൊന്നും ഇല്ലാത്ത ഈ കാലത്തും താങ്കളുടെ വാക്കുകൾ ആഗ്രഹങ്ങൾ നഷ്ടപ്പെട്ടവർക്ക് പ്രത്യാശകൾ നൽകുന്നതാണ്. ഒരു ഭാഗത്ത് താങ്കൾ ഇത് വിറ്റ് കോടികൾ സമ്പാദിക്കുമ്പോഴും താങ്കളുടെ മനുഷ്യത്വപരമായ ചിന്താഗതികളെ നമിക്കുന്നു. താങ്കൾക്ക് ആദ്യമാദ്യം കഠിനാദ്ധ്യാനം ആയിരുന്നെങ്കിലും എന്നാലിപ്പോൾ ചരിത്രന്വേഷികൾക്ക് ഗുണകരമായതും ഞങ്ങളേ പോലുള്ളവർക്ക് ലോക ചരിത്രമറിയാനുള്ള ഹൃദ്യമായ അവസരവും താങ്കൾക്കൊരു ഉല്ലാസ യാത്രയും. മലയാളികൾക്ക് അഭിമാനിക്കാവുന്ന ഇഷ്ടപ്പെട്ട ഒരു വ്യക്തിത്യം.
നിങ്ങളിലൂടെ സത്യസന്തമായ ചരിത്രം അറിയാൻ കഴിയുന്നതിലും 🤝 ഇതുപോലെ ജന്മത്തിൽ കാണാൻ കഴിയാത്ത ലോകത്തിന്റെ മുക്കും മൂലയും കാണിച്ചു തരുന്നതിനും ഒരുപാട് നന്ദി 🙏🙏
താങ്കൾ സത്യസന്ധനായ ചരിത്രാന്വേഷിയാണ് വളരെ ഇഷ്ടമാണ് താങ്കളുടെ വീഡിയോ കൾ കാണുവാൻ
ഈ ലോകത്ത് ഇങ്ങനെയൊരു ചരിത്രന്വേഷി വേറെയുണ്ടാവില്ല. തീർച്ച.
Great Experience. Not a religious believer. A traveler or a historian :)
I think animals also behave in the same manner. They also try to attain the land and kingdom as humans.
What an eloquent discourse on history 👏...you tell history with mastery touch...you see humanity in history....Although you are Christians, you see 👀 history in its true sprit...
.Thank you sir such a scholary discourse on history ❤
ഞാനും 10 വർഷം തുടർചചയായി sunday class nu പോയിരുന്നതാണ്, സ്കൂളിൽ പഠിക്കുമ്പോൾ.. അന്നൊന്നും മനസ്സിലാകാതെ ഇരുന്ന കാര്യങ്ങൾ ആണ് ഞാൻ ഇപ്പൊ ഈ രണ്ട് മൂന്ന് episode il കൂടി മനസിലാക്കിയത്.. thank u santhoshetta
സുമ ടീച്ചറമ്മയോടൊപ്പം ഉള്ള ഫുഡ്‌പ്രോഗ്രാം കണ്ടിരുന്നു വരുന്ന എപ്പിസോഡുകളിൽ ഫുഡിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഉൾപെടുത്തുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം സന്തോഷേട്ടാ 💚❤️🤎
njanum kantu
ഒരു ന്യൂസ് ചാനൽ മലയാളികൾക്ക് വേണ്ടി നിങ്ങൾ തുടങ്ങണം കുറച്ചു ലോകവാർത്തകൾ കൂടുതൽ ആയാലും കുഴപ്പമില്ല ശാന്തിയും സമാധാനവും ഉള്ള മറ്റുള്ള വാർത്തകൾ കേൾക്കാൻ വേണ്ടി നല്ലൊരു ന്യൂസ് ചാനൽ
ചരിത്രം നിക്ഷ്പക്ഷമായി ഗഹനം ചെയ്ത് പ്രക്ഷേപണം ചെയ്യുന്ന സന്തോഷ് സാറിന് അഭിനന്ദനങ്ങൾ
വന്ന് വന്ന് ക്ലൈമാക്സിൽ ട്വിസ്റ്റ് നിലനിർത്താൻ തുടങി 😍😍😍
സർ... എത്ര ഉപമകൾ 🙏🙏🙏.നമ്മൾ ഒക്കെ മനുഷ്യർ എന്ന തിരിച്ചറിവ്.. കാണുന്നവർക്കും ഉണ്ടാകട്ടെ 🙏😍
ക്യാമ്പിംഗ് സൈറ്റിനായി വെയ്റ്റിംഗ്...🤘🤘
Yes sir ദൈവം ഒരു മതവും സൃഷ്ടിച്ചിട്ടില്ല. I m irreligious person, socialist. ദൈവത്തിൽ വിശ്വസിക്കുക , നന്മ ചെയ്യാൻ ശ്രമിക്കുക. കഴിയാവുന്ന രീതിയിൽ മറ്റുള്ളവരെ സഹായിക്കുക.
ഇങ്ങനെ സീരിയലുകൾ നിറുത്തുന്നത് പോലെ ഞങ്ങളെ ആകാംഷാഭരിതരാക്കി ഇരുത്തേണ്ടതില്ല. എന്ത് വന്നാലും അടുത്ത എപ്പിസോഡ് കാണും. Cool ആയി അവസാനിപ്പിച്ചാലും സന്തോഷമേ ഒള്ളൂ!!
great ,താങ്കളുടെ വിവരണം ചരിത്രം മാത്രമല്ല മാനവീകത കൂടിയാണ്.കേരളം താങ്കളോട് കടപ്പെട്ടിരിക്കുന്നു. മലയാളി ഒരിക്കലുംമറക്കാത്ത സഞ്ചാരിയാണ് താങ്കൾ
സർ ന്റെ സംസാരവും അവതരണവും കണ്ടു ഞാനും ആ വഴിയിൽ സഞ്ചരിക്കുന്ന ഒരു ഫീൽ കിട്ടി.. thks sir.. 🌹🌹
സന്തോഷ് സർ ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ 1 മണിക്കൂർ ആക്കാമോ ആഴ്ച അല്ലെ ഉള്ളു അത്രേ ഇഷ്ടമുള്ള പരുപാടി ❣️
Crct
Correct
History is a bridge, that connects past and present,.....and pointing to the future....
👍
E H Caar
Wow great quote man 👏
@@danifares7447 Not my quote...
Read somewhere 🙂
ഇനി ഇ ഞെട്ടിക്കുന്ന കാഴ്ച കാണാൻ ഒരു ആഴ്ച വേണമല്ലോ എന്നുള്ള ഒരു സങ്കടം മാത്രം ബാക്കി നില്കുന്നു .......... ഞാൻ🙏🙏
അസൂയയും ആരാധനയും സ്നേഹവും തോന്നുന്ന ഒരേയൊരു വ്യക്തി.❤️❤️❤️❤️
ചരിത്ര വിദ്യാർത്ഥി ആയ എനിക്ക് ചരിത്രത്തെ കുറിച്ച് ഒരു അധ്യാപകനും ഇതുവരെ പറഞ്ഞു തരാത്ത സത്യങ്ങളാണ് താങ്കൾ പറഞ്ഞത്.. നന്ദി.
Big salute santhosh sir,very good teachings which must follow all regligion people
നമ്മുടെ കശ്മീർ ചരിത്രവും ഏതാണ്ട് ഇതു പോലെ തന്നെ.
Pak occupied Kashmir charithram ennu parayanam....
@@knightofgodserventofholymo7500 You are wrong. We have to say that the history of Jammu and Kashmir from the imperial history period.
എനിക്കു ഏറ്റവു ഇഷ്ടപ്പെട്ട ടി വി ചാനൽ സഫാരി
👍🌺👍🌺👍🌺👍🌺🌺
സന്തോഷിന് അഭിവാദ്യങ്ങൾ
ഇത് ഞാൻ കാണുന്നത് ഇപ്പോൾ വീണ്ടും ഹമസ് ഇസ്രായേൽ യുദ്ധം നടക്കുമ്പോൾ ആണ്
അത് തുടങ്ങിയപ്പോൾ മലയാള യുട്യൂബ് ചാനൽ സാജൻ സക്കറിയ ഉറന്ന് തുമ്മുമ്പോൾ ആണ്
സാജൻ വർഗിയ വാദിക്കുള്ള മറുപടി കൂടിയാണ് താങ്ങളുടെ മറുപടി
ഇത്രയും സത്യസന്ധമായ വാക്കുകൾ ഞാൻ ഇന്നേവരേ കേട്ടിട്ടില്ല. -----
ചരിത്രത്തെ വ്യഭിചരിക്കുന്നവരും, ജാതി മത വൈരങ്ങളാൽ കൊന്ന് തീർക്കുന്ന എല്ലാവരും ഡയറിക്കുറിപ്പുകൾ സ്ഥിരമായി കണ്ടാൽ തന്നെ മതിയാവും നല്ലൊരു മനുഷ്യനായി തീരാൻ .......
Filled with history and philosophy.Thank you Santosh Sir for this wonderful episode
This man is a mobile encyclopedia. Those mosaics and pillors are Roman ruins like the one in Palmira, Syria. When he emphasised the importance of exploring places being an explorer not as someone from a particular religion, has got me in tears of joy. That is the true spirit of an explorer. He himself is a historical monument ♥️
*pillars
കാത്തിരിപ്പിനു വിരാമം 😍🤩
Chetta I don’t no whether u will give reply or but I no abt u from 2001 to 2002 because on that time only I finished my +2 really I am big follower of till today I never missed ur any episode with all youtubers also but today’s message regarding history it was something extra from till not yet updated thank you so much..
I am satisfied with these explanationand thankful to Sri Santhosh George Kulangara, the most famous and SAFARI T. V. Channel.
ഓരോ ഞായറാഴ്ചയും ഞാൻ പുതിയ ഓരോ അറിവുകൾ നേടുന്നു
💗💗🥰😍😘🥰😍 SGK 🥰😘😍💗💗💗 28:30 ഞെട്ടിയ കാഴ്ച ബോട്ട് വിട്ടു പോകുന്നത് അല്ലേ ...Galeeli . തടാകവും കാഴ്ചകളും അടുത്ത എപ്പിസോഡിൽ ....കട്ട വെയ്റ്റിംഗ് SAFARI
Great to know about camping sites opening soon in Kerala. Thanks Santhosh Sir 🙏All the best for your initiative 👍Eagerly waiting for the good news 😀
One of best episode ......Hats off You .....അതെ സഞ്ചാരിക്ക് മതമില്ല...ചരിത്രാന്വേഷകനും മതമില്ല.....😍😍