പൊന്നുപോലെ നോക്കിയ മകൾ ഒളിച്ചോടിയപ്പോൾ | ACHANTE PODIMOL | HEART TOUCHING VIDEO SONG | O'RANGE MEDIA

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 120

  • @chithrak2030
    @chithrak2030 2 месяца назад +1

    മധു ഏട്ടാ പൊളിച്ചുട്ടോ നന്നായി അഭിനയിച്ചിട്ടുണ്ട്. എല്ലാവരും. അച്ഛൻ കഥാപാത്രം അടിപൊളിയായിഇതിൽ മാത്രം ഒതുങ്ങി കൂടരുത് ഒരുപാട് കഴിവുള്ള ഒരു കലാകാരൻ ആണ്. ഉയരങ്ങളിൽ എത്താൻ ദൈവത്തിന്റെ എല്ലാനുഗ്രഹവും ഉണ്ടാകട്ടെ. ഇതിലെ പാട്ടിന്റെ വരികൾ സൂപ്പർ പാടിയ ഗായകന് സ്പെഷ്യൽ അഭിനന്ദനങ്ങൾ 👍👍👍👍👌👌👌👌👏👏👏👏👏ഇനിയും നല്ല കഥാപാത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു🥰😍😍

  • @SunilKumar-o2x3f
    @SunilKumar-o2x3f 9 дней назад

    ഒന്നും പറയാനില്ല. കിടു. മധുട്ടാ....

  • @afeefafi8790
    @afeefafi8790 2 месяца назад

    👍👍👍 Superb

  • @Roshni-fs1gt
    @Roshni-fs1gt Месяц назад

    Super👍👍👍

  • @archanaachu3692
    @archanaachu3692 2 месяца назад +2

    Super abinayam. Anikariyam achanayi abinayicha vallyachane patumpadum ante veedinaduth kunjattade vallychana super

  • @RaviHail
    @RaviHail 2 месяца назад +4

    ❤️❤️❤️❤️❤️❤️❤️❤️❤️മധുച്ചേട്ടാ മനോഹരമായി അവതരിപ്പിച്ചു ഒരുപാട് നന്നായിട്ടുണ്ട് ആശംസകൾ നേരുന്നു 💕💕💕💕💕❤️❤️❤️❤️

    • @Madhu-v9l
      @Madhu-v9l 2 месяца назад

      നന്ദി

  • @vijithravijithra9940
    @vijithravijithra9940 2 месяца назад

    അടിപൊളി ആയിട്ടുണ്ട് മാമ എനിക്ക് ഒരുപാട് ഇഷ്ടമായി മാമൻ ഒരുപാട് സങ്കടം ആയി ഇനിയും ഒരുപാട് അവസരങ്ങൾ എന്റെ മാമനെ തേടി വരും ഉറപ്പ് ❤❤❤❤❤love you മാമ by..,.. വിചിത്ര

  • @ManojPp-z6w
    @ManojPp-z6w 12 дней назад

    മധു ചേട്ടാ സൂപ്പർ ❤❤❤❤❤

  • @aarohivismayamobin
    @aarohivismayamobin 2 месяца назад +2

    It's a real actor... 🥰
    Sorry, This was not an act. He was alive throughout the story.... BEST OF LUCK👍🏻 GOD BLESS YOU🙏🏻

  • @PushkaranVibitha
    @PushkaranVibitha 2 месяца назад

    Supperrrr♥️♥️♥️

  • @shameem6521
    @shameem6521 2 месяца назад

    മധു ഏട്ടാ സൂപ്പർ

  • @_musthafa_
    @_musthafa_ Месяц назад

    ഹൃദ്യം മനോഹരം 👍👌

  • @kabeerahamedin2737
    @kabeerahamedin2737 2 месяца назад

    മധു ❤️👍👍👍സൂപ്പർ 🔥

  • @NithyaC-b1d
    @NithyaC-b1d 2 месяца назад +4

    Really fantastic.... Abhinayikkalla jeevichu.......

  • @rizwanh348
    @rizwanh348 Месяц назад

    Njn padikkunn kuttiyan ith kandappo aake feel aayi. Ippo ulla ellarkkum ithoru paadam thanne aan . Ith kandappo parents makkale kashttappett valarthittum makkal parentsin oru kalama aaya nokkathe povnna ellarkkum ithoru sredhan🥺

  • @PradeepKottiyattil
    @PradeepKottiyattil 2 месяца назад

    Super

  • @NithyaC-b1d
    @NithyaC-b1d 2 месяца назад +2

    Valare nannaayittund...

  • @rejichirakkel435
    @rejichirakkel435 2 месяца назад

    Super ❤❤😘😘

  • @FasaluFasalu-r8k
    @FasaluFasalu-r8k Месяц назад

    സൂപ്പർ

  • @gopik4155
    @gopik4155 2 месяца назад

    👍super

  • @mixmediaQA
    @mixmediaQA 2 месяца назад

    ഒരു പാട്ടിലൂടെ ഒഴുകി കണ്ണീരൊലിപ്പിക്കുന്ന, ഇന്നിന്റെ ഉള്ളിലെ ഉള്ളറയിലേക്ക് എന്തൊക്കെയോ മോഹിച്ച് , ആരുടെയോ മോഹന വാഗ്ദാനത്തിൽ വിശ്വസിച്ച് ഇന്നലെയെ മറന്ന്, അറിയാത്ത നാളെയെ വിശ്വസിച്ച് ഇറങ്ങി പുറപ്പെടുന്ന കുട്ടികൾക്ക്, വിങ്ങിപ്പൊട്ടുന്ന സന്ദേശമാണ് ചുരുങ്ങിയ മിനുട്ടിൽ താങ്കൾ ചെയ്തത്
    കണ്ണൂനീരിന്റെ ഉപ്പുരസം കലർന്ന ഭാവന നന്നായിരിക്കുന്നു
    മധുവേട്ടനെന്ന സുഹൃത്തിനപ്പുറം ഒരു വലിയ കലാകാരനെന്ന അറിവ് ഇന്ന് കിട്ടി
    നല്ല മൂല്യ സൃഷ്ടികൾ ഇനിയും ജനിക്കട്ടെ എന്ന പ്രാർത്ഥനയോടെ
    ഭാവുകങ്ങൾ 💐❤.

    • @Madhu-v9l
      @Madhu-v9l 2 месяца назад

      ❤❤❤❤❤ നന്ദി

  • @jemmasmediarameestirur9246
    @jemmasmediarameestirur9246 2 месяца назад

    മനോഹരം.... കഥയിൽ ഇഴുകി ചേർന്ന ഗാനം....

    • @Madhu-v9l
      @Madhu-v9l 2 месяца назад

      നന്ദി❤

  • @saj2417mh
    @saj2417mh 2 месяца назад

    നന്നായിടുണ്ട് ❤️അച്ഛന്റെ അഭിനയം കിടു 👌🏻👌🏻

  • @binishalpvbinishalpv8235
    @binishalpvbinishalpv8235 2 месяца назад

    Suparrrrrr.... 🥰🥰🥰🥰 അഭിനേതാക്കൾ എല്ലാവരും അവരുടെ കഥാപാത്രങ്ങൾക്ക് വേണ്ടി നീതി പുലർത്തി 🥰🥰🥰🥰 മികവുറ്റ സംവിധാനം .... ഏറെ ഇഷ്ട്ടപ്പെട്ടു.... വിജയാശംസകൾ നേരുന്നു... വീണ്ടും മികവോടെ മുന്നേറാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏😍😍😍😍

  • @byjuedappal4933
    @byjuedappal4933 2 месяца назад

    nannayittundutta🎉

  • @anamika-km9fg
    @anamika-km9fg 2 месяца назад +1

    pollichuttooo👍👍

  • @Sakthivel.p_k2j
    @Sakthivel.p_k2j 2 месяца назад +1

    Super mama ❤❤❤❤💫💫

  • @vaishu9975
    @vaishu9975 2 месяца назад +1

    Super ❤❤❤ 🙏🙏🙏

  • @mnprajeesh9162
    @mnprajeesh9162 2 месяца назад +1

    Excellent perfoment👌.Good luck..

  • @nishadvadasseryaboobacker7725
    @nishadvadasseryaboobacker7725 2 месяца назад

    👏🏻👏🏻👏🏻

  • @SreePv-p1p
    @SreePv-p1p Месяц назад

    👍👍

  • @harikrishnans4109
    @harikrishnans4109 2 месяца назад +2

    ❤❤❤

  • @rekhadevadas6935
    @rekhadevadas6935 2 месяца назад

    നന്നായി അഭിനയിച്ചു. പാട്ടും നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ 👍🏻

  • @AnjaliPrakashan
    @AnjaliPrakashan 2 месяца назад

    Madhu etta super ayitund

  • @muhammadshazan7023
    @muhammadshazan7023 2 месяца назад

    👌🏻👌🏻👌🏻👍🏻

  • @Manushyan46
    @Manushyan46 2 месяца назад

    എല്ലാവരും നന്നായി അഭിനയിച്ചു.. നല്ല ഒരു മെസ്സേജ്കൂടെയായിരുന്നു 👏👏 മധുഏട്ടൻ😢 നല്ല അഭിനയമായിരുന്ന്💯👏

  • @VipithaK-cn7cb
    @VipithaK-cn7cb 2 месяца назад

    മധു ഏട്ടൻ അടിപൊളി ആയി അഭിനയിച്ചു 👍👍👍👍

  • @Ckpshorts589
    @Ckpshorts589 2 месяца назад

    നന്നായി അഭിനയിച്ചു super

  • @HashimMuhammed-p5k
    @HashimMuhammed-p5k 2 месяца назад

    Brother, Madu cheyttan. Nothing to say, very well acted, very nice 🎉❤👏👏

  • @UmarulFaruq-em8gr
    @UmarulFaruq-em8gr 2 месяца назад

    👍👍👍👍👍

  • @thabsheenasadiq-kk1fb
    @thabsheenasadiq-kk1fb 2 месяца назад

    Nice realistic

  • @abduljamalak7552
    @abduljamalak7552 2 месяца назад

    Madhu ettaaaa. onnum parayanilla.Heart touch story. ashamsakal..............

  • @miss_deadly1067
    @miss_deadly1067 2 месяца назад

    തകർത്തു

  • @AnjuManikandan-yn7kw
    @AnjuManikandan-yn7kw 2 месяца назад

    Super❤

  • @saj2417mh
    @saj2417mh 2 месяца назад

    അഭിനന്ദനങ്ങൾ ❤❤

  • @rafippr8878
    @rafippr8878 2 месяца назад

    മധുഏട്ടാ പൊളിച്ചു ഇന്നത്തെ സാഹചര്യത്തിൽ നല്ലൊരു മെസ്സേജ് കൂടിയായി

    • @Madhu-v9l
      @Madhu-v9l 2 месяца назад

      നന്ദി❤

  • @teradongaming2028
    @teradongaming2028 2 месяца назад

    Sooper ഒന്നും പറയാനില്ല ❤❤❤❤

  • @faisalnoushifaisal2199
    @faisalnoushifaisal2199 2 месяца назад

    Oru രക്ഷയുമില്ലാട്ടാ പൊളിച്ചു

  • @shafivinex7044
    @shafivinex7044 2 месяца назад

    Super💕💕madhuettan polichu

  • @prajipraji2081
    @prajipraji2081 2 месяца назад

    ❤❤🎉🎉🎉🎉🎉

  • @offroadkings341
    @offroadkings341 2 месяца назад

    Madhu etta pwoli.super Acting

    • @Madhu-v9l
      @Madhu-v9l 2 месяца назад

      നിങ്ങളാണ് എന്റെവിജയം

  • @chithrak2030
    @chithrak2030 2 месяца назад +1

    സൂപ്പറായിട്ടുണ്ട് 👌👌👌

  • @SiddiqueSiddhu-f8c
    @SiddiqueSiddhu-f8c 2 месяца назад +1

    👌👌👌സൂപ്പർ 👌👌👌

  • @ney_x_manic9555
    @ney_x_manic9555 2 месяца назад

    🥵❤️

  • @PushkaranVibitha
    @PushkaranVibitha 2 месяца назад

    ♥️mama jeevichu kanichu 🥰👍👍

    • @Madhu-v9l
      @Madhu-v9l 2 месяца назад

      ❤❤❤❤❤❤

  • @Aswathi....
    @Aswathi.... 2 месяца назад

    Adipoli ❤

  • @basheermaramuttam3006
    @basheermaramuttam3006 2 месяца назад

    സൂപ്പർ മധു മനോഹരമായി ചെയ്തു എല്ലാ അണിയറ പ്രവർത്തകർക്കും അബിനന്ദനങ്ങൾ

  • @sharafusalalah9697
    @sharafusalalah9697 2 месяца назад +1

    🥰🥰🥰

  • @SreejithEllathel
    @SreejithEllathel 2 месяца назад

    സപ്പോർട്ട് സൂപ്പർ

  • @manueagle-qe9tj
    @manueagle-qe9tj 2 месяца назад

    👏👏👏👏👏

  • @sruthip9399
    @sruthip9399 2 месяца назад

    സൂപ്പർ.,.

  • @mayaakhil7875
    @mayaakhil7875 2 месяца назад

    Polichu

  • @Nandha-cs4ty
    @Nandha-cs4ty 2 месяца назад

    സൂപ്പർ മാമ ❤️എല്ലാവരും പൊളിച്ചു 👍മാമന്റെ അഭിനയം റിയൽ ആയിരുന്നു വീഡിയോ കാണുന്ന ഒരു പെൺകുട്ടികളും മാമൻ എന്ന അച്ഛനെ മറക്കില്ല.❤️❤️❤️good bless u mama🥰i like it🫶

    • @Madhu-v9l
      @Madhu-v9l 2 месяца назад

      നന്ദി.

  • @minasponnani5294
    @minasponnani5294 2 месяца назад +1

    ❤❤❤🙏👌

  • @muthu540
    @muthu540 2 месяца назад

    സൂപ്പർ 👍❤🌹

  • @Pavithra-g8r
    @Pavithra-g8r 2 месяца назад

    Mamma supper❤❤❤

  • @anjalipurangu7368
    @anjalipurangu7368 2 месяца назад

    😍🔥🔥🔥🔥❤️👌

  • @madhuchaleri5406
    @madhuchaleri5406 2 месяца назад

    Ellavrkkum❤❤❤❤❤❤.madhu.ck❤❤❤

  • @Niranjana222
    @Niranjana222 2 месяца назад

    🙏🏻🙏🏻🙏🏻

  • @shakeershakeer7286
    @shakeershakeer7286 2 месяца назад

    അഭിനയിക്കാൻ പറഞ്ഞപ്പോ ജീവിച്ചു കാണിക്കുന്നോ മധു ഏട്ടൻ 😍

  • @BineeshPallapram-jj5xh
    @BineeshPallapram-jj5xh 2 месяца назад

    ❤❤🎉

  • @DHANSHIKHASUNILKUMAR
    @DHANSHIKHASUNILKUMAR 2 месяца назад

    മധു ചേട്ടന്റെ abinayam sooooopar

  • @RahmathrahmaRahmathrahma
    @RahmathrahmaRahmathrahma 2 месяца назад +1

    മധു ഏട്ടാ പൊളിച്ചു 😢😊

    • @Madhu-v9l
      @Madhu-v9l 2 месяца назад

      നന്ദി

  • @Akshorts492
    @Akshorts492 2 месяца назад

    Madhu maama polichu veliancode

  • @Manoharan-bu5de
    @Manoharan-bu5de 2 месяца назад

    Supar

  • @sujeeshv6948
    @sujeeshv6948 2 месяца назад

    അളിയാ പൊളിച്ചു 💞🎉🎉🎉

  • @pavipavitharan1686
    @pavipavitharan1686 2 месяца назад

    മനോഹരം

  • @PrjithaNp
    @PrjithaNp 2 месяца назад

    Super 👍👍👍👍

  • @divyakp1238
    @divyakp1238 2 месяца назад

    Super

  • @shahinanoorudeennoorudeen8113
    @shahinanoorudeennoorudeen8113 2 месяца назад

    👌👍

  • @BineeshPallapram-jj5xh
    @BineeshPallapram-jj5xh 2 месяца назад +1

    ❤❤❤

  • @ShafeerBaomar
    @ShafeerBaomar 2 месяца назад +1

    സൂപ്പർ

  • @nishadvadasseryaboobacker7725
    @nishadvadasseryaboobacker7725 2 месяца назад

    മധു ഏട്ടാ സൂപ്പർ

  • @Pavithra-g8r
    @Pavithra-g8r 2 месяца назад

    Mamma supper❤❤❤

  • @sivanandansivanandan4474
    @sivanandansivanandan4474 2 месяца назад

    Super

  • @aswiniaswini1371
    @aswiniaswini1371 2 месяца назад

    Super

  • @avroopesh4043
    @avroopesh4043 2 месяца назад

    Super

  • @prasanthv1311
    @prasanthv1311 2 месяца назад

    Super

  • @aswiniaswini1371
    @aswiniaswini1371 2 месяца назад

    Super

  • @aswiniaswini1371
    @aswiniaswini1371 2 месяца назад

    Super

  • @kvsubramanian6104
    @kvsubramanian6104 2 месяца назад +1

    Super

  • @aswiniaswini1371
    @aswiniaswini1371 2 месяца назад +1

    Super

  • @shafeersha837vkd6
    @shafeersha837vkd6 2 месяца назад +1

    ❤❤❤❤❤

  • @Nainanoufal-
    @Nainanoufal- 2 месяца назад

    👍👍👍

  • @4yourchannel
    @4yourchannel 2 месяца назад

    ❤❤

  • @arunn5270
    @arunn5270 2 месяца назад

    ❤❤

  • @akshayao9270
    @akshayao9270 2 месяца назад

  • @ratheesh.pdivya.p2747
    @ratheesh.pdivya.p2747 2 месяца назад +1

    ❤❤❤❤

  • @aneesh1553
    @aneesh1553 2 месяца назад

  • @Aanvisvlogs123
    @Aanvisvlogs123 2 месяца назад

    👍👍👍