എല്ലാ പാസ്റ്റർ മാരും ജനത്തെ വഞ്ചിക്കുന്നു. അവരുടെ ദൃവ്യമോഹത്തെ പ്രോത്സാഹിപ്പിക്കാത്തവരോട് അവർക്കു പുച്ഛമാണ്. ധനവാനെ അവർ തരം പോലെ ചേർത്ത് നിർത്തും, പുകഴ്ത്തും. കൊടുക്കുന്നവരുടെ പേർ ഉച്ചരിക്കും. അവരുടെ സഭ മാത്രം നല്ലത്,, അത് മാത്രം വളരണം. രക്ഷിക്കപ്പെട്ടതു, മാനസാന്ത്രം വിശ്വാസി ദൈവമക്കൾ, എന്നീ പദങ്ങളുടെ അർത്ഥം യേശു പഠിപ്പിച്ചത് തെറ്റിച്ചു വികലമാക്കി ജനങളുടെ ഇടയിൽ പരത്തുന്നു. പരിശുദ്ധൽമാവ് അവരിൽ വസിക്കുന്നുണ്ട് പരിശുദ്ധൽമാവിന്റെ വെളിപ്പാട് കിട്ടുന്നു എന്ന് നിരന്തരം കള്ളം പറഞ്ഞു പരിശുദ്ധൽമാവിനെ ദുഖിപ്പിക്കുകയും ജനങ്ങളെ അംബരിപ്പിക്കുകയും ചെയുന്നു. യേശുവിന്റെ നാമം എടുക്കുകയും ദാരിദ്രനെ അവഗണിക്കുകയും ചെയുന്നു. വലിയവനായ യേശുവിന്റെ പഠിപ്പിക്കകൾ പ്രമാണിക്കില്ല, പ്രമാണിക്കാതെ അവ വികലമാക്കി ഉപദേശിക്കും. കുടുതലും ആഴം മനസ്സിലാക്കാതെ പൗലോസിന്റെ സുവിശേഷം തരം പോലെ അവരുടെ പബ്ലിസിറ്റി ക്കു വേണ്ടി ഉപയോഗിച്ച് പ്രശസ്തി ആർജ്ജിക്കുവാൻ അവർ പരിശ്രമിക്കുന്നു. യേശുവിന്റെ എല്ലാ ആടും യേശുവിന്റെ വഴി വിട്ടു അവരിലേക്ക്, എന്നതാണ് അവരുടെ കാഴ്ചപ്പാട്.
സ്തോത്രം 🙏🏻🙏🏻
Beautiful truth God Jesus praise the lord hallelujah hallelujah hallelujah Amen
Amen hallelujah hallelujah hallelujah 🙏
Sthothram
എല്ലാ പാസ്റ്റർ മാരും ജനത്തെ വഞ്ചിക്കുന്നു. അവരുടെ ദൃവ്യമോഹത്തെ പ്രോത്സാഹിപ്പിക്കാത്തവരോട് അവർക്കു പുച്ഛമാണ്. ധനവാനെ അവർ തരം പോലെ ചേർത്ത് നിർത്തും, പുകഴ്ത്തും. കൊടുക്കുന്നവരുടെ പേർ ഉച്ചരിക്കും. അവരുടെ സഭ മാത്രം നല്ലത്,, അത് മാത്രം വളരണം. രക്ഷിക്കപ്പെട്ടതു, മാനസാന്ത്രം വിശ്വാസി ദൈവമക്കൾ, എന്നീ പദങ്ങളുടെ അർത്ഥം യേശു പഠിപ്പിച്ചത് തെറ്റിച്ചു വികലമാക്കി ജനങളുടെ ഇടയിൽ പരത്തുന്നു. പരിശുദ്ധൽമാവ് അവരിൽ വസിക്കുന്നുണ്ട് പരിശുദ്ധൽമാവിന്റെ വെളിപ്പാട് കിട്ടുന്നു എന്ന് നിരന്തരം കള്ളം പറഞ്ഞു പരിശുദ്ധൽമാവിനെ ദുഖിപ്പിക്കുകയും ജനങ്ങളെ അംബരിപ്പിക്കുകയും ചെയുന്നു. യേശുവിന്റെ നാമം എടുക്കുകയും ദാരിദ്രനെ അവഗണിക്കുകയും ചെയുന്നു.
വലിയവനായ യേശുവിന്റെ പഠിപ്പിക്കകൾ പ്രമാണിക്കില്ല, പ്രമാണിക്കാതെ അവ വികലമാക്കി ഉപദേശിക്കും. കുടുതലും ആഴം മനസ്സിലാക്കാതെ പൗലോസിന്റെ സുവിശേഷം തരം പോലെ അവരുടെ പബ്ലിസിറ്റി ക്കു വേണ്ടി ഉപയോഗിച്ച് പ്രശസ്തി ആർജ്ജിക്കുവാൻ അവർ പരിശ്രമിക്കുന്നു. യേശുവിന്റെ എല്ലാ ആടും യേശുവിന്റെ വഴി വിട്ടു അവരിലേക്ക്, എന്നതാണ് അവരുടെ കാഴ്ചപ്പാട്.
🙏
ruclips.net/video/nWLYXEpATIo/видео.htmlsi=nd8-L4nPToH55a2O
😮😮😮😮
ruclips.net/video/KjTicrjKyfA/видео.htmlsi=u-vt3uGN34d0N9Go
😂😂😂😂
ruclips.net/video/gLu_X6xAH6U/видео.htmlsi=wfHE31GGkj3Z9Xj8