വരുവിൻ യേശുവിൻ്റെ മതത്തിലെക്ക് അഥവാ ഇസ്ലാമിലേക്ക് കാരണം രണ്ടും സമമാണ് 1 -മഹാനായയേശു പറഞ്ഞത് നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് എന്നാണ് [അതല്ലാതെ ത്രി ഏക കർത്താവ് എന്നല്ല ] കൂടാതെ പ്രമാണങ്ങളെ നീക്കുവാനല്ല നിവർത്തിപ്പാനാണ് ഞാൻ വന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ആകയാൽ ആരെങ്കിലും ഏകനായ ദൈവത്തെ മാത്രം അംഗീകരിക്കുകയും അവൻ്റെ പ്രമാണങ്ങൾ മാത്രം അനുസരിച്ച് ജീവിക്കുകയും ചെയ്താൽ അവന്ന് അറബിയിൽ പറയുന്ന പേരാണ് "മുസ്ലിം " ആ ഏക ദൈവ വിശ്വാസം എന്നത് ആദി പിതാവായ ആദം മുതൽ ഉള്ളതും യേശുവടക്കം സകല പ്രവാചന്മാരും പഠിപ്പിച്ചതും സകല വേദഗ്രന്ഥങ്ങളും സത്യപ്പെടുത്തിയതുമായ ഒരു സത്യ വിശ്വാസമാണ് 2-ആ ഏക ദൈവത്തെ പല ഭാഷകളിൽ പല പേരുകളിലും വിളിക്കുമെങ്കിലും അറബിയിൽ പ്രധാനമായുംഅള്ളാഹു എന്നാണ് വിളിക്കുന്നത് അതുകൊണ്ടാണ് എല്ലാ അറബി ബൈബിളുകളിലും പരിശുദ്ധ ഖുർആനിലും ദൈവത്തിൻ്റെ നാമമായി അള്ളാഹു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 3 -മാത്രമല്ല അദ്ദേഹവും ചേലാകർമ്മo ചെയ്തിട്ടുണ്ട് അതും അദ്ദേഹം മനുഷ്യനും ഒപ്പം മുസ്ലിമും ആയതുകൊണ്ടും മാത്രമാണ് അത് അബ്രഹാമിനോട് ദൈവം കൽപിച്ചതും മുഹമ്മദ് നബിയോട് പിന്തുടരാൻ കൽപിച്ചതുമായ ഒരു ചര്യയുമാണ് 4- ദൈവം" ത്രി ഏകനാണ് "എന്ന് നിങ്ങൾ പറയരുത് 'നിങ്ങളുടെ നന്മക്കായി അതിൽ നിന്ന് വിരമിക്കുക കാരണം അത് ഒരു വേദഗ്രന്ഥത്തിലും ഇല്ലാത്തതും ഒരു പ്രവാചന്മാരും പിപ്പിക്കാത്തതും യേശുവിനു 300 വർഷങ്ങൾക്ക് ശേഷം സഭാപിതാക്കന്മാർ പടച്ചുണ്ടാക്കിയതും ഇന്നുവരെ വ്യക്തമായി വിശദീകരിക്കാൻ പോലും സാധിക്കാത്തതുമായ ഒരു പുതിയ വിശ്വാസവുമാണ് മാത്രമല്ല 'യേശുവിനു മുമ്പാണ് നിങ്ങൾ ജനിച്ചത് എങ്കിൽ ഏത് ദൈവത്തിലാണ് നിങ്ങൾ വിശ്വസിക്കുക ?? 5- ആദം ചെയത പാപം കാരണം മനുഷ്യർ മുഴുവനും പാപികളായാണ് ജനിക്കുന്നത് എന്നും നിങ്ങൾ പറയരുത് കാരണം അത് ശരിയായ ഒരു വിശ്വാസമായിരുന്നുവെങ്കിൽ പരിശുദ്ധ മറിയയും മകനായ യേശുവും പാപികളായാണ് ജനിച്ചത് എന്ന് പറയേണ്ടി വരും അതും ഗുരുതരമായ പാപമാണ് ' ഒന്നാലോചിച്ചു നോക്കു !!സ്വന്തം സൃഷ്ടി ചെയത പാപം ക്ഷമിക്കാതെ അവൻ്റെ തലമുറകളെ മുഴുവൻ പാപികളായി ജനിപ്പിക്കുന്ന ദൈവം പിന്നീട് ആ പാപികളുടെ പാപം പൊറുക്കാൻ സൃഷ്ടിയായി വന്ന് സൃഷ്ഠികളുടെ കയ്യാൽ കുരിശിലേറുന്ന ദൈവം ഇതൊക്കെ എന്തൊരു ദൈവ സങ്കൽപമാണ്? "ആകയാൽ "ഏശുവും മോശയും അബ്രഹാമും നോഹയും എല്ലാ പ്രവാചകന്മാരും വിശ്വസിച്ചതും പ്രാർത്ഥിച്ചും ഏക ദൈവത്തിൽ [ അറബിയിൽ പറഞ്ഞാൽ അള്ളാഹുവിൽ ] മാത്രമാണ് അവർ അനുസരിച്ചത് അവൻ്റെ മാത്രം പ്രമാണങ്ങളെയാണ് അതിനാൽ മഹാനായ യേശുവും മോശയും എല്ലാ പ്രവാചകന്മാരും മുസ്ലിങ്ങളാണ്! ഞാനും മുസ്ലിമാണ്! നിങ്ങളും മുസ്ലിമാവുക! യേശു പറഞ്ഞതു പോലെ നിങ്ങൾ സത്യം അന്വേഷിക്കുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും!'' '
🙏🙏🙏👍എല്ലാവര്ലും വെറുക്കപെടുന്ന ഈ കുഞ്ഞു മക്കളെ സംരക്ഷിക്കുന്ന ഈ സിസ്റ്റേഴ്സ് ആണ് ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ടവർ. ഇവരുടെ മുൻപിൽ ഞാൻ സാഷ്ടങ്ങാം പ്രണമിക്കുന്നു 👍🌹♥️
അച്ഛന് ഒരു കോടി നന്ദി രേഖപ്പെടുത്തുന്നു. ഒത്തിരി നാളായി മനസ്സിൽ ഉണ്ടായിരുന്ന വേദനകളാണ് achan പങ്കു വെച്ചത്. ഇനിയും ഇതുപോലെ ഹൃദയം തുറന്നു സംസാരിക്കാൻ ഈശോ കൃപ തരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
By the time I left my house in the morning and I am not a big fan club for is the first thing that in a way that she was a bit of it is not the least is the not a big fan club for a long as the story is going on and off
അച്ചാ ഒത്തിരി സന്തോഷമുണ്ട് അച്ഛൻ്റെ ഈ നല്ല വാക്കുകൾ. ഞങ്ങളിൽ ഒരുവനായി ,വെല്ലുവിളികൾ നിറഞ്ഞ കാലയളവിൻ ഈ ലോകത്തിന് നമ്മുടെ ജീവിതത്തിൻ്റെ സത്ത കാണിച്ചു കൊടുത്തതിന്🙏👍
പൗരോഹിത്യവും സമർപ്പിത ജീവിതവും ഒക്കെ വിലകുറച്ച്, അന്തി ചർച്ചകളിൽ വലിച്ചിഴച്ച് ആഘോഷമാക്കുന്ന നാലാംകിട മാധ്യമപ്രവർത്തകർ അച്ഛന്റെ ആർജ്ജവമുള്ള വാക്കുകളുടെ പൊരുൾ അറിഞ്ഞാൽ നന്നായിരിക്കും 👍👍👍
കാലിക പ്രസക്തിയുള്ള, ദൈവ സ്പർശമbള്ള ശക്തമായ വാക്കുകൾ. ഒത്തിരി നന്ദി അച്ചാ, ധാരാളം പേർ ഇതbകേൾക്കട്ടെ, സ്വയം ചിന്തിക്കട്ടെ, തിരുത്താം. നമ്മുടെ മനോഭാവത്തെ ', അഭിനന്ദനങ്ങൾ, ദൈവം അനുഗ്രഹിക്കട്ടെ
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ ..... പരിശുദ്ധാത്മാവ് ഇതു പോലെ പ്രസംഗിക്കാൻ ഇനിയും സഹായിക്കട്ടെ....... എന്നു പ്രാർത്ഥിക്കുന്നു. നമ്മുടെ സമർപ്പിത വ്യക്തിത്വങ്ങളെ ഓർത്ത് അഭിമാനിക്കുന്നു............
ആരൊക്കെ എന്തൊക്കെ വിളിച്ചു പറഞ്ഞാലും എന്റെ വൈദികരെയും എന്റെസിസ്റ്റേഴ്സ് എന്റെ എന്റെ വിശുദ്ധ കത്തോലിക്കാ സഭയെയും ഞാൻ ഒരിക്കലും തള്ളി പറയില്ല 🙏🏻🙏🏻🙏🏻✝️✝️✝️✝️✝️
സിസ്റ്റേഴ്സ് നടത്തിയ ഹോസ്റ്റലിൽ താമസിച്ചു ക്രിസ്ത്യൻ കോളേജ് കളിൽ അച്ഛൻ മാരും സിസ്റ്റേഴ്സ് ഉം സഹപാഠികൾ ആയും ,ക്രിസ്ത്യൻ അയൽക്കാരുടെ യിടയിൽ ജീവിച്ചും വന്ന എനിക്ക്നല്ല രീതിയിൽ ബന്ധങ്ങൾ നിലനിർത്തി പ്പോരുന്ന ഫ്രണ്ട് സ് ഇന്നും ഒരുപാട് ക്രിസ്ത്യൻ ഫ്രണ്ട്സ് ഉണ്ട് ...ഞങ്ങൾ ഒക്കെ ഒരുപാട് പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും ആണ് ഇപ്പോഴും കഴിയുന്നത് ...പക്ഷേ അതിനിടയിൽ വിദ്വേഷം പടർത്തുന്ന വികാരം ഇളക്കി വിടുന്നതാണ് ഇന്നത്തെ പ്രശ്നം
നല്ല വാക്കുകൾക്കു നന്ദി ഞങളുടെ പ്രിയപ്പെട്ട, ബഹുമാനപെട്ട അച്ഛാ 🙏 അച്ഛനെ പോലെ ലക്ഷ കണക്കിന് വിശുദ്ധരായ വൈദികരെ തനത്തിനെ ഓർത്തു ദൈവത്തിനു നന്ദി പറയുന്നു 🙏🙏🙏
Thanks for the inspiring and courageous speech, Fr. Roy! Your words, instill more love and respect towards the consecrated lives of priests and nuns around the world. God bless!
എന്റെ ഈശോയെ അച്ഛനെ അനുഗ്രഹിക്കണേ 🙏 ഇങ്ങനെ ഉള്ള വൈദികർ നമുക്ക് ഉണ്ടല്ലോ ഈശോയെ അവരെ കാത്തു പരിപാലിക്കണേ ഇന്ന് പ്രാർത്ഥിക്കുന്നു. Amen 🙏 സന്തോഷമായി ഈശോയെ ഇതു കേട്ടപ്പോൾ മനസിലായി നമ്മുടെ പുരോഹിതർ അതീവ തീഷ്ണത ഉള്ളവർ ആണ്. ഇങ്ങനെ ഉള്ളവരുടെ പ്രഹോഷണം ആണ് ലോകം അറിയേണ്ടതു. ലോകം അറിയട്ടെ കത്തോലിക്കാ സഭയുടെ മഹാത്മ്യം. Thank you Jesus adore you jesus🙏 Acha Praying for you🙏 Great message 🙏
ദൈവം തൊട്ട, ദൈവത്തെ തൊട്ട, പ്രവാചക ശബ്ദമായ റോയി അച്ഛൻ എന്താ ഇതുവരെയും മൗനം പാലിക്കുന്നത് എന്തെ എന്ന് കുറേ ദിവസങ്ങളായി ഞാൻ ചിന്തിക്കുന്നു. ഇടി വെട്ടു പോലെ യുള്ള സന്ദേശം 👍👍👍👍
അച്ചൻ്റെ നല്ല പ്രസംഗത്തിന് 100 percent സപ്പോർട്ട്. A good personality. This 'Almighty' may speak out that all ക്രൈസ്റ്റ് sisters, amma, അച്ചൻസ് all are maintaining the sanctity of ക്രൈസ്റ്റ്. Even St Xavier Peter did not do that. Let us go for humanity more than faiths. ആമേൻ.
Excellent information of the service being done by the annointed and surrendered members of the Church for the Lord Jesus Christ for the glory of God our Almighty Father.
I thank and praise Lord Jesus Christ for our priests and religeous for all their unconditional love and service for the whole world, for the love of Christ within them. Through Roy achan, Holy Spirit is talking to the whole world. May God open the hearts of many and transform them. I am very proud of all our priests and religeous and praying for them in the mighty name of Jesus Christ, Son of the living God🙏
നൂറു നന്മ ചെയ്താലും അത് കാണാൻ കാഴ്ച്ച കുറഞ്ഞു വരുന്ന ലോകമാണ് ഒരു തിന്മ ആരോപിക്കാനോ കഴുകനെ പോലെ പറന്നു നടക്കും എന്നിട്ട് അതും പൊക്കി പിടിച്ചു നടക്കും... ക്രിസ്തു ജീവിതം സഹന ജീവിതം ആണ്.. അത് ഇതുപോലെയുള്ള കന്യസ്ത്രീകളെയും അച്ഛന്മാരെയും കാണുമ്പോൾ കൂടുതൽ ബോധ്യപ്പെടുന്നു... യേശുവേ സ്തോത്രം
@@shinethomas6362 വരുവിൻ യേശുവിൻ്റെ മതത്തിലെക്ക് അഥവാ ഇസ്ലാമിലേക്ക് കാരണം രണ്ടും സമമാണ് 1 -മഹാനായയേശു പറഞ്ഞത് നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് എന്നാണ് [അതല്ലാതെ ത്രി ഏക കർത്താവ് എന്നല്ല ] കൂടാതെ പ്രമാണങ്ങളെ നീക്കുവാനല്ല നിവർത്തിപ്പാനാണ് ഞാൻ വന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ആകയാൽ ആരെങ്കിലും ഏകനായ ദൈവത്തെ മാത്രം അംഗീകരിക്കുകയും അവൻ്റെ പ്രമാണങ്ങൾ മാത്രം അനുസരിച്ച് ജീവിക്കുകയും ചെയ്താൽ അവന്ന് അറബിയിൽ പറയുന്ന പേരാണ് "മുസ്ലിം " ആ ഏക ദൈവ വിശ്വാസം എന്നത് ആദി പിതാവായ ആദം മുതൽ ഉള്ളതും യേശുവടക്കം സകല പ്രവാചന്മാരും പഠിപ്പിച്ചതും സകല വേദഗ്രന്ഥങ്ങളും സത്യപ്പെടുത്തിയതുമായ ഒരു സത്യ വിശ്വാസമാണ് 2-ആ ഏക ദൈവത്തെ പല ഭാഷകളിൽ പല പേരുകളിലും വിളിക്കുമെങ്കിലും അറബിയിൽ പ്രധാനമായുംഅള്ളാഹു എന്നാണ് വിളിക്കുന്നത് അതുകൊണ്ടാണ് എല്ലാ അറബി ബൈബിളുകളിലും പരിശുദ്ധ ഖുർആനിലും ദൈവത്തിൻ്റെ നാമമായി അള്ളാഹു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 3 -മാത്രമല്ല അദ്ദേഹവും ചേലാകർമ്മo ചെയ്തിട്ടുണ്ട് അതും അദ്ദേഹം മനുഷ്യനും ഒപ്പം മുസ്ലിമും ആയതുകൊണ്ടും മാത്രമാണ് അത് അബ്രഹാമിനോട് ദൈവം കൽപിച്ചതും മുഹമ്മദ് നബിയോട് പിന്തുടരാൻ കൽപിച്ചതുമായ ഒരു ചര്യയുമാണ് 4- ദൈവം" ത്രി ഏകനാണ് "എന്ന് നിങ്ങൾ പറയരുത് 'നിങ്ങളുടെ നന്മക്കായി അതിൽ നിന്ന് വിരമിക്കുക കാരണം അത് ഒരു വേദഗ്രന്ഥത്തിലും ഇല്ലാത്തതും ഒരു പ്രവാചന്മാരും പിപ്പിക്കാത്തതും യേശുവിനു 300 വർഷങ്ങൾക്ക് ശേഷം സഭാപിതാക്കന്മാർ പടച്ചുണ്ടാക്കിയതും ഇന്നുവരെ വ്യക്തമായി വിശദീകരിക്കാൻ പോലും സാധിക്കാത്തതുമായ ഒരു പുതിയ വിശ്വാസവുമാണ് മാത്രമല്ല 'യേശുവിനു മുമ്പാണ് നിങ്ങൾ ജനിച്ചത് എങ്കിൽ ഏത് ദൈവത്തിലാണ് നിങ്ങൾ വിശ്വസിക്കുക ?? 5- ആദം ചെയത പാപം കാരണം മനുഷ്യർ മുഴുവനും പാപികളായാണ് ജനിക്കുന്നത് എന്നും നിങ്ങൾ പറയരുത് കാരണം അത് ശരിയായ ഒരു വിശ്വാസമായിരുന്നുവെങ്കിൽ പരിശുദ്ധ മറിയയും മകനായ യേശുവും പാപികളായാണ് ജനിച്ചത് എന്ന് പറയേണ്ടി വരും അതും ഗുരുതരമായ പാപമാണ് ' ഒന്നാലോചിച്ചു നോക്കു !!സ്വന്തം സൃഷ്ടി ചെയത പാപം ക്ഷമിക്കാതെ അവൻ്റെ തലമുറകളെ മുഴുവൻ പാപികളായി ജനിപ്പിക്കുന്ന ദൈവം പിന്നീട് ആ പാപികളുടെ പാപം പൊറുക്കാൻ സൃഷ്ടിയായി വന്ന് സൃഷ്ഠികളുടെ കയ്യാൽ കുരിശിലേറുന്ന ദൈവം ഇതൊക്കെ എന്തൊരു ദൈവ സങ്കൽപമാണ്? "ആകയാൽ "ഏശുവും മോശയും അബ്രഹാമും നോഹയും എല്ലാ പ്രവാചകന്മാരും വിശ്വസിച്ചതും പ്രാർത്ഥിച്ചും ഏക ദൈവത്തിൽ [ അറബിയിൽ പറഞ്ഞാൽ അള്ളാഹുവിൽ ] മാത്രമാണ് അവർ അനുസരിച്ചത് അവൻ്റെ മാത്രം പ്രമാണങ്ങളെയാണ് അതിനാൽ മഹാനായ യേശുവും മോശയും എല്ലാ പ്രവാചകന്മാരും മുസ്ലിങ്ങളാണ്! ഞാനും മുസ്ലിമാണ്! നിങ്ങളും മുസ്ലിമാവുക! യേശു പറഞ്ഞതു പോലെ നിങ്ങൾ സത്യം അന്വേഷിക്കുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും!'' '
ന്യൂനപക്ഷമായ സമർപ്പിതരിൽ സമർപ്പണം ഉള്ളവർ ഇന്ന് വളരെ കുറഞ്ഞു കുറഞ്ഞു വരുന്നു എന്ന നഗ്ന സത്യം ഖേദകരമാണ്. സമ്പൂർണ്ണ സമർപ്പണം നൽകുന്നവർക്ക് ഈ എളിയവന്റെ ഹൃദയംനിറഞ്ഞ ആശംസകൾ പ്രാർഥനാപൂർവം നേരുന്നു,
വീണു പോയ അപൂർവം ചില ആൾക്കാരെപെരിപ്പിച്ചു കാണിച്ചു സഭയുടെ നന്മകൾ മറച്ചു വയ്ക്കുന്ന മാമ മാധ്യമങ്ങൾ അറിയാൻ.. ലക്ഷ കണക്കിന് വിശുദ്ധ സമർപ്പിതർ ഉള്ള സഭയെ നയിക്കുന്നത് പരുശുദ്ധത്മാവ് ആണെന്ന് നിങ്ങൾക്കു ഒരിക്കലും കണ്ടെത്താൻ കഴിയില്ല... കാരണം നിങ്ങളെ നയിക്കുന്നത് സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വയ്ക്കുന്ന ലോകത്തിന്റെ അരൂപിയാണ്.. സത്യം പറയാൻ പേടിയുള്ളവരാകുന്നത് അതു കൊണ്ടാണ്
അച്ചനെപ്പോലെ തന്‍റേടത്തോടെ സത്യം തുറന്നു പറയാന്‍ അച്ചന്മാര്‍ മുന്നോട്ടു വരട്ടെ കര്‍ത്താവ് സ്ഥാപിച്ച സഭക്കു വേണ്ടി പൊരുതാന്‍ ഞങ്ങളും ഒപ്പം അല്ല മുന്നില്‍ തന്നെ ഉണ്ടാവും ദൈവത്തിനുസ്തുതി
ദൈവത്തിന്റെ ശിരസ്സായ സഭയെ തകർക്കാൻ മാധ്യമങ്ങൾ ശ്രമിച്ചാൽ നടക്കില്ല. ദൈവവിളി ഇല്ലാതെ തിരുവസ്ത്രം ധരിച്ചാൽ അവരിൽ സാത്താൻ കയറി പലരേയും വഴി തെറ്റിക്കും. അച്ചനെപ്പോലെ സത്യം പറയുന്നവരെ കേൾക്കാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി.
കുഷ്ടരോഗികളെയും എയ്സു് രോഗികളേയും, മലമൂത്ര വിജർ ജനത്തേയും വാരിപ്പുണരുന്ന സമർപ്പിതരെ ചെളി വാരിയെറിയുന്ന സോഷ്യൽ മീഡിയാ അറിഞ്ഞിട്ടും അറിയാത്ത കാര്യമാണ് വീണ വരെ താങ്ങാൻ ആളു ഉണ്ടു് എന്നാൽ സഖിക്കന്നവരെ ഒന്നാശംസിപ്പിക്കവാൻ ആർക്കും താൽലര്യമില്ല എന്നെ മക്കളും ഒരു സമർപ്പിത യാണ് ക്യാർത്ഥിക്കുക ദൈവസേന ഹത്തിൽ ചെയ്യുവാൻ കൃപ തരേണമേ എന്ന് നമുക്ക് ന്യർത്ഥിക്കാം
@@jessydavis5073വരുവിൻ യേശുവിൻ്റെ മതത്തിലെക്ക് അഥവാ ഇസ്ലാമിലേക്ക് കാരണം രണ്ടും സമമാണ് 1 -മഹാനായയേശു പറഞ്ഞത് നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് എന്നാണ് [അതല്ലാതെ ത്രി ഏക കർത്താവ് എന്നല്ല ] കൂടാതെ പ്രമാണങ്ങളെ നീക്കുവാനല്ല നിവർത്തിപ്പാനാണ് ഞാൻ വന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ആകയാൽ ആരെങ്കിലും ഏകനായ ദൈവത്തെ മാത്രം അംഗീകരിക്കുകയും അവൻ്റെ പ്രമാണങ്ങൾ മാത്രം അനുസരിച്ച് ജീവിക്കുകയും ചെയ്താൽ അവന്ന് അറബിയിൽ പറയുന്ന പേരാണ് "മുസ്ലിം " ആ ഏക ദൈവ വിശ്വാസം എന്നത് ആദി പിതാവായ ആദം മുതൽ ഉള്ളതും യേശുവടക്കം സകല പ്രവാചന്മാരും പഠിപ്പിച്ചതും സകല വേദഗ്രന്ഥങ്ങളും സത്യപ്പെടുത്തിയതുമായ ഒരു സത്യ വിശ്വാസമാണ് 2-ആ ഏക ദൈവത്തെ പല ഭാഷകളിൽ പല പേരുകളിലും വിളിക്കുമെങ്കിലും അറബിയിൽ പ്രധാനമായുംഅള്ളാഹു എന്നാണ് വിളിക്കുന്നത് അതുകൊണ്ടാണ് എല്ലാ അറബി ബൈബിളുകളിലും പരിശുദ്ധ ഖുർആനിലും ദൈവത്തിൻ്റെ നാമമായി അള്ളാഹു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 3 -മാത്രമല്ല അദ്ദേഹവും ചേലാകർമ്മo ചെയ്തിട്ടുണ്ട് അതും അദ്ദേഹം മനുഷ്യനും ഒപ്പം മുസ്ലിമും ആയതുകൊണ്ടും മാത്രമാണ് അത് അബ്രഹാമിനോട് ദൈവം കൽപിച്ചതും മുഹമ്മദ് നബിയോട് പിന്തുടരാൻ കൽപിച്ചതുമായ ഒരു ചര്യയുമാണ് 4- ദൈവം" ത്രി ഏകനാണ് "എന്ന് നിങ്ങൾ പറയരുത് 'നിങ്ങളുടെ നന്മക്കായി അതിൽ നിന്ന് വിരമിക്കുക കാരണം അത് ഒരു വേദഗ്രന്ഥത്തിലും ഇല്ലാത്തതും ഒരു പ്രവാചന്മാരും പിപ്പിക്കാത്തതും യേശുവിനു 300 വർഷങ്ങൾക്ക് ശേഷം സഭാപിതാക്കന്മാർ പടച്ചുണ്ടാക്കിയതും ഇന്നുവരെ വ്യക്തമായി വിശദീകരിക്കാൻ പോലും സാധിക്കാത്തതുമായ ഒരു പുതിയ വിശ്വാസവുമാണ് മാത്രമല്ല 'യേശുവിനു മുമ്പാണ് നിങ്ങൾ ജനിച്ചത് എങ്കിൽ ഏത് ദൈവത്തിലാണ് നിങ്ങൾ വിശ്വസിക്കുക ?? 5- ആദം ചെയത പാപം കാരണം മനുഷ്യർ മുഴുവനും പാപികളായാണ് ജനിക്കുന്നത് എന്നും നിങ്ങൾ പറയരുത് കാരണം അത് ശരിയായ ഒരു വിശ്വാസമായിരുന്നുവെങ്കിൽ പരിശുദ്ധ മറിയയും മകനായ യേശുവും പാപികളായാണ് ജനിച്ചത് എന്ന് പറയേണ്ടി വരും അതും ഗുരുതരമായ പാപമാണ് ' ഒന്നാലോചിച്ചു നോക്കു !!സ്വന്തം സൃഷ്ടി ചെയത പാപം ക്ഷമിക്കാതെ അവൻ്റെ തലമുറകളെ മുഴുവൻ പാപികളായി ജനിപ്പിക്കുന്ന ദൈവം പിന്നീട് ആ പാപികളുടെ പാപം പൊറുക്കാൻ സൃഷ്ടിയായി വന്ന് സൃഷ്ഠികളുടെ കയ്യാൽ കുരിശിലേറുന്ന ദൈവം ഇതൊക്കെ എന്തൊരു ദൈവ സങ്കൽപമാണ്? "ആകയാൽ "ഏശുവും മോശയും അബ്രഹാമും നോഹയും എല്ലാ പ്രവാചകന്മാരും വിശ്വസിച്ചതും പ്രാർത്ഥിച്ചും ഏക ദൈവത്തിൽ [ അറബിയിൽ പറഞ്ഞാൽ അള്ളാഹുവിൽ ] മാത്രമാണ് അവർ അനുസരിച്ചത് അവൻ്റെ മാത്രം പ്രമാണങ്ങളെയാണ് അതിനാൽ മഹാനായ യേശുവും മോശയും എല്ലാ പ്രവാചകന്മാരും മുസ്ലിങ്ങളാണ്! ഞാനും മുസ്ലിമാണ്! നിങ്ങളും മുസ്ലിമാവുക! യേശു പറഞ്ഞതു പോലെ നിങ്ങൾ സത്യം അന്വേഷിക്കുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും!'' '
തന്റെ മഹത്വത്തിലേക്കും ഒൗന്നത്യത്തിലേക്കും നമ്മെവിളിച്ചവനെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും ഭക്‌തിക്കും ആവശ്യമായവയെല്ലാം അവന്റെ ദൈവികശക്‌തി നമുക്കു പ്രദാനം ചെയ്‌തിരിക്കുന്നു. 2 പത്രോസ് 1 : 3
ദൈവത്തിന്റെ പരി. ആത്മാവ് ഉള്ളവർക്ക് മാത്രമേ ഈ രീതിയിൽ സംസാരിക്കാൻ സാധിക്കൂ...... സന്യാസം എന്താണന്ന് വ്യക്തമായി അറിയാവുന്നവർക്ക് ഒരിക്കലും ഈ ജീവിതാന്തസിനെ വില കുറച്ച് കാണാനാവില്ല....... ആരൊക്കെ കത്തോലിക്കാ സഭയെ എതിർത്തു സംസാരിച്ചാലും കർത്താവിന്റെ സഭയെ തകർക്കാൻ ഒരു ശക്തിക്കും സാധിക്കില്ല .......കാരണം മിശിഹായാണ് സഭയുടെ ശിരസ്സ് ........ ഈ സഭയെ തകർക്കാൻ ഒരു അന്ധകാര ശക്തിയും ഇതുവരെയും ശക്തിപ്രാപിച്ചിട്ടില്ല ...... ദൈവത്തിന് മഹത്വം🙏🙏🙏
Father, hats off to you for the incredible meaningful speech. One factor those who do not have anything to do with spirituality and who live only to make money by hook or crook selling their conscience ( ?) won't listen to this and even if they do , they won't understand anything. They find pleasure in finding fault with everything good.
20 വർഷമായി ഇറ്റലിയിൽ ഭിന്നശേഷിക്കാരായ കുട്ടികളേയും മുതിർന്നവരേയും നോക്കുന്ന ഒരു സമർപ്പിത യാണ് ഞാൻ. എന്നെ അതിനായി വിളിച്ച നല്ല ദൈവത്തിന് ഒരായിരം നന്ദി
🙏🙏🙏🙏
🙏🙏🙏🌹👏👏👏
🌷🌷🌷🌷God bless you sister 🙏🙏🙏
🙏🙏🙏🙏God bless you sister......
🙏🙏🙏
ഫാദർ താങ്കളുടെ ഈ സ്പീച്ച് വളരെ നന്നായിരിക്കുന്നു. ചാനലുകാർ നാണിക്കട്ടെ. 🙏🙏🙏
വരുവിൻ യേശുവിൻ്റെ മതത്തിലെക്ക് അഥവാ ഇസ്ലാമിലേക്ക് കാരണം രണ്ടും സമമാണ്
1 -മഹാനായയേശു പറഞ്ഞത് നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് എന്നാണ് [അതല്ലാതെ ത്രി ഏക കർത്താവ് എന്നല്ല ] കൂടാതെ പ്രമാണങ്ങളെ നീക്കുവാനല്ല നിവർത്തിപ്പാനാണ് ഞാൻ വന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ആകയാൽ
ആരെങ്കിലും ഏകനായ ദൈവത്തെ മാത്രം അംഗീകരിക്കുകയും അവൻ്റെ പ്രമാണങ്ങൾ മാത്രം അനുസരിച്ച് ജീവിക്കുകയും ചെയ്താൽ അവന്ന് അറബിയിൽ പറയുന്ന പേരാണ് "മുസ്ലിം "
ആ ഏക ദൈവ വിശ്വാസം എന്നത് ആദി പിതാവായ ആദം മുതൽ ഉള്ളതും യേശുവടക്കം സകല പ്രവാചന്മാരും പഠിപ്പിച്ചതും സകല വേദഗ്രന്ഥങ്ങളും സത്യപ്പെടുത്തിയതുമായ ഒരു സത്യ വിശ്വാസമാണ്
2-ആ ഏക ദൈവത്തെ പല ഭാഷകളിൽ പല പേരുകളിലും വിളിക്കുമെങ്കിലും അറബിയിൽ പ്രധാനമായുംഅള്ളാഹു എന്നാണ് വിളിക്കുന്നത് അതുകൊണ്ടാണ്
എല്ലാ അറബി ബൈബിളുകളിലും പരിശുദ്ധ ഖുർആനിലും ദൈവത്തിൻ്റെ നാമമായി അള്ളാഹു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്
3 -മാത്രമല്ല അദ്ദേഹവും ചേലാകർമ്മo ചെയ്തിട്ടുണ്ട്
അതും അദ്ദേഹം മനുഷ്യനും ഒപ്പം മുസ്ലിമും ആയതുകൊണ്ടും മാത്രമാണ്
അത് അബ്രഹാമിനോട് ദൈവം കൽപിച്ചതും മുഹമ്മദ് നബിയോട് പിന്തുടരാൻ കൽപിച്ചതുമായ ഒരു ചര്യയുമാണ്
4- ദൈവം" ത്രി ഏകനാണ് "എന്ന് നിങ്ങൾ പറയരുത് 'നിങ്ങളുടെ നന്മക്കായി അതിൽ നിന്ന് വിരമിക്കുക കാരണം അത് ഒരു വേദഗ്രന്ഥത്തിലും ഇല്ലാത്തതും ഒരു പ്രവാചന്മാരും പിപ്പിക്കാത്തതും യേശുവിനു 300 വർഷങ്ങൾക്ക് ശേഷം സഭാപിതാക്കന്മാർ പടച്ചുണ്ടാക്കിയതും ഇന്നുവരെ വ്യക്തമായി വിശദീകരിക്കാൻ പോലും സാധിക്കാത്തതുമായ ഒരു പുതിയ വിശ്വാസവുമാണ്
മാത്രമല്ല 'യേശുവിനു മുമ്പാണ് നിങ്ങൾ ജനിച്ചത് എങ്കിൽ ഏത് ദൈവത്തിലാണ് നിങ്ങൾ വിശ്വസിക്കുക ??
5- ആദം ചെയത പാപം കാരണം മനുഷ്യർ മുഴുവനും പാപികളായാണ് ജനിക്കുന്നത് എന്നും നിങ്ങൾ പറയരുത് കാരണം അത് ശരിയായ ഒരു വിശ്വാസമായിരുന്നുവെങ്കിൽ പരിശുദ്ധ മറിയയും മകനായ യേശുവും പാപികളായാണ് ജനിച്ചത് എന്ന് പറയേണ്ടി വരും അതും ഗുരുതരമായ പാപമാണ് ' ഒന്നാലോചിച്ചു നോക്കു !!സ്വന്തം സൃഷ്ടി ചെയത പാപം ക്ഷമിക്കാതെ അവൻ്റെ തലമുറകളെ മുഴുവൻ പാപികളായി ജനിപ്പിക്കുന്ന ദൈവം പിന്നീട് ആ പാപികളുടെ പാപം പൊറുക്കാൻ സൃഷ്ടിയായി വന്ന് സൃഷ്ഠികളുടെ കയ്യാൽ കുരിശിലേറുന്ന ദൈവം
ഇതൊക്കെ എന്തൊരു ദൈവ സങ്കൽപമാണ്?
"ആകയാൽ "ഏശുവും മോശയും അബ്രഹാമും നോഹയും എല്ലാ പ്രവാചകന്മാരും വിശ്വസിച്ചതും പ്രാർത്ഥിച്ചും ഏക ദൈവത്തിൽ [ അറബിയിൽ പറഞ്ഞാൽ അള്ളാഹുവിൽ ] മാത്രമാണ് അവർ അനുസരിച്ചത് അവൻ്റെ മാത്രം പ്രമാണങ്ങളെയാണ് അതിനാൽ മഹാനായ യേശുവും മോശയും എല്ലാ പ്രവാചകന്മാരും മുസ്ലിങ്ങളാണ്!
ഞാനും മുസ്ലിമാണ്!
നിങ്ങളും മുസ്ലിമാവുക!
യേശു പറഞ്ഞതു പോലെ നിങ്ങൾ സത്യം അന്വേഷിക്കുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും!'' '
താങ്ക്യൂ അച്ഛാ സൂപ്പർ പ്രസംഗം അച്ഛനെ പ്രസംഗിക്കാൻ ഒരുക്കിയെടുത്ത ദൈവമായ തമ്പുരാൻ വാഴ്ത്തപ്പെട്ടവൻ
🙏🌷👍
God bless acha
O
🙏🙏🙏🙏ശക്തമായ വാക്കുകൾ... പരിശുദ്ധമായ സന്ന്യാസ ജീവിതം... സമർപ്പണ ജീവിതത്തിന്റെ വിശുദ്ധി.. സാക്ഷ്യം... പ്രഘോഷിച്ച അച്ചനെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
സന്യസ ജീവിതം എന്നും ആഘോഷിക്കുന്ന അച്ഛൻ, സമർപ്പിത ജീവിതത്തെ കുറിച്ച് എന്നും അഭിമാനിക്കുന്ന കർമലീത്ത പുരോഹിതൻ, prayers 🙏🏻🙏🏻
എല്ലാറ്റിലും നല്ലതും ചീത്തയും
നന്ദി അച്ചാ
🙏🙏🙏👍എല്ലാവര്ലും വെറുക്കപെടുന്ന ഈ കുഞ്ഞു മക്കളെ സംരക്ഷിക്കുന്ന ഈ സിസ്റ്റേഴ്സ് ആണ് ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ടവർ. ഇവരുടെ മുൻപിൽ ഞാൻ സാഷ്ടങ്ങാം പ്രണമിക്കുന്നു 👍🌹♥️
Thankyou Roy acha, ഏത്ര കേട്ടിട്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന പ്രസംഗം. Congrats. You are the light, lighted on the mountain.... 🌹
താങ്കൾക്കും കൂടി ഉൾപ്പെട്ട സമൂഹത്തിന് വേണ്ടി ആയിരുന്നു ലൂസി പ്രതികരിച്ചത്. ഇടവകാങ്കങ്ങളും അവർക്ക് അനുകൂലമായിരുന്നില്ലേ?
പ്രതികരിക്കേണ്ടത് മലർന്നു കിടന്നു തുപ്പുന്നതിന് തുല്യം ആകരുത്..
അച്ഛന് ഒരു കോടി നന്ദി രേഖപ്പെടുത്തുന്നു. ഒത്തിരി നാളായി മനസ്സിൽ ഉണ്ടായിരുന്ന വേദനകളാണ് achan പങ്കു വെച്ചത്. ഇനിയും ഇതുപോലെ ഹൃദയം തുറന്നു സംസാരിക്കാൻ ഈശോ കൃപ തരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങൾക്ക് ശക്തി കിട്ടാൻ പ്രാർത്ഥിക്കുന്നു ദൈവം പ്രത്യേകം തിരഞ്ഞ് എടുത്തവരാണ് നിങ്ങൾ ദൈവത്തിന്റെ കൈയ്യെ പ് ഉള്ളവർ
The Good Lord will Bless and reward you abundantly for proclaiming the truth of what is religious life... Jacinta
Babyjoseph
God bless you and sisters
@@babyjoseph5179 i
By the time I left my house in the morning and I am not a big fan club for is the first thing that in a way that she was a bit of it is not the least is the not a big fan club for a long as the story is going on and off
അച്ചാ ഒത്തിരി സന്തോഷമുണ്ട് അച്ഛൻ്റെ ഈ നല്ല വാക്കുകൾ. ഞങ്ങളിൽ ഒരുവനായി ,വെല്ലുവിളികൾ നിറഞ്ഞ കാലയളവിൻ ഈ ലോകത്തിന് നമ്മുടെ ജീവിതത്തിൻ്റെ സത്ത കാണിച്ചു കൊടുത്തതിന്🙏👍
Bless you Acha
Prise the loard
അച്ഛാ വളരെ നന്നായിരിക്കുന്നു. സത്യം ചങ്കൂറ്റത്തോടെ വിളിച്ചു പറയാൻ ഉള്ള ധൈര്യം 🙏
പരിശുദ്ധആത്മാവിന്റെ നിറവുള്ള വാക്കുകൾ അച്ചാ ഈ വാക്കുകൾ കേട്ട് സ്വർഗം കയ്യടിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🙏🙏
God bless you
കരഞ്ഞു പോയി എന്റെ ഈശോയേ
God.bles
@@lalythomas7798 da
Thank you Jesus 🙏
💪✝️✝️ അവഹേളിക്കാൻ മാത്രം പഠിച്ചവർക്ക് ഇതൊരു ദൈവദുത് ആണ് കണ്ണുള്ളവർകാണും, ചെവിയുള്ളവർ കേൾക്കട്ടെ . ദൈവം അനുഗ്രഹിക്കട്ടെ അച്ഛനെ ✝️✝️💪
ദൈവം അച്ഛനെ ധാരാളം അനുഗ്രഹിക്കട്ടെ 🙏🙏
പൗരോഹിത്യവും സമർപ്പിത ജീവിതവും ഒക്കെ വിലകുറച്ച്, അന്തി ചർച്ചകളിൽ വലിച്ചിഴച്ച് ആഘോഷമാക്കുന്ന നാലാംകിട മാധ്യമപ്രവർത്തകർ അച്ഛന്റെ ആർജ്ജവമുള്ള വാക്കുകളുടെ പൊരുൾ അറിഞ്ഞാൽ നന്നായിരിക്കും 👍👍👍
സത്യം🙏🙏👏👏
Sathyam..... 🙏
6yyyyyy6y77
Correct 🙏
@@genuinetrd7841 ഉണ്ട്
കാലിക പ്രസക്തിയുള്ള, ദൈവ സ്പർശമbള്ള ശക്തമായ വാക്കുകൾ. ഒത്തിരി നന്ദി അച്ചാ, ധാരാളം പേർ ഇതbകേൾക്കട്ടെ, സ്വയം ചിന്തിക്കട്ടെ, തിരുത്താം. നമ്മുടെ മനോഭാവത്തെ ', അഭിനന്ദനങ്ങൾ, ദൈവം അനുഗ്രഹിക്കട്ടെ
Why did that sister join the convent. Ask her. She did have courage to leave. Sorry for her.
എന്റെ രാജ്യത്തെ ഇത്രയും സ്നേഹിക്കാൻ എന്നെ പഠിപ്പിച്ചത് ഏഴാം ക്ലാസ് വരെ ഞാൻ പഠിച്ച സ്കൂളിലെ സിസ്റ്റേഴ്സാണ്.
എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന പ്രസംഗം ....വളരെ നന്ദി അച്ചാ ........ദൈവം അനുഗ്രഹിക്കട്ടെ .... 🙏🙏🙏👍👌
കത്തോലിക്കാ സഭ ക് എതിരെ സംസാരിക്കുന്ന എല്ലാ അച്ഛന്മാരെയും സിസ്റ്റേഴ്സിനുയും നിലക്ക് നിർത്താണെമെ. പുറത്തുള്ളവരെ അതിനു പറ്റില്ലല്ലോ
🙏🙏🙏🙏🙏
സമയത്തിന്റെ പൂർത്തീകരണം ആയി .... ഈ ബോധ്യപ്പെടുത്തൽ നിറഞ്ഞു തുളുമ്പുകയാണ് .... Congrats Father
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ ..... പരിശുദ്ധാത്മാവ് ഇതു പോലെ പ്രസംഗിക്കാൻ ഇനിയും സഹായിക്കട്ടെ....... എന്നു പ്രാർത്ഥിക്കുന്നു. നമ്മുടെ സമർപ്പിത വ്യക്തിത്വങ്ങളെ ഓർത്ത് അഭിമാനിക്കുന്നു............
കന്യാസ്ത്രീകളെ സ്നേഹിക്കുന്നവർ കാണുക.... 👍 പരിശുദ്ധമായ കത്തോലിക സഭയിലെ സന്യാസജീവിതത്തിന്റെ സത്തയിലേക്ക് ഒരു നോട്ടം.🙏 മാധ്യമങ്ങളുടെ മൂടുപടം മാറ്റിയ ബഹുമാനപ്പെട്ട അച്ചന്റെ ആർജ്ജവം 💪സമ്മതിച്ചിരിക്കുന്നു....👏👏👏
റോയച്ചൻ്റെ പരിശുദ്ധാത്മാവിൻ്റെ അഭിഷേകത്താൽ നിറഞ്ഞ പ്രസംഗത്തിന് ദൈവത്തോട് നന്ദി പറയുന്നു
ആരൊക്കെ എന്തൊക്കെ വിളിച്ചു പറഞ്ഞാലും എന്റെ വൈദികരെയും എന്റെസിസ്റ്റേഴ്സ് എന്റെ എന്റെ വിശുദ്ധ കത്തോലിക്കാ സഭയെയും ഞാൻ ഒരിക്കലും തള്ളി പറയില്ല 🙏🏻🙏🏻🙏🏻✝️✝️✝️✝️✝️
നിറക്കണ്ണുകളോടെ മുഴുവൻ കേട്ടു.... 🙏🙏🙏🙏🙏🙏എല്ലാ സമർപ്പിതർക്കുംവേണ്ടി സമർപ്പിക്കുന്നു....... പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
Thank you father, your words r causing a gentle breeze to my dear sisters, GOD bless u all.
Praise the lord
Rev. Fr. Roy Achanu Eeshoyude theeratha Congrats and Prayers😇😇😇🥰🥰🥰🙏🙏🙏😇😇😇
ഞങ്ങളുടെ സന്യാസിനി സഹോദരങ്ങൾക്ക് ഒരുപാട് നന്ദി 🙏.
സിസ്റ്റേഴ്സ് നടത്തിയ ഹോസ്റ്റലിൽ താമസിച്ചു ക്രിസ്ത്യൻ കോളേജ് കളിൽ അച്ഛൻ മാരും സിസ്റ്റേഴ്സ് ഉം സഹപാഠികൾ ആയും ,ക്രിസ്ത്യൻ അയൽക്കാരുടെ യിടയിൽ ജീവിച്ചും വന്ന എനിക്ക്നല്ല രീതിയിൽ ബന്ധങ്ങൾ നിലനിർത്തി പ്പോരുന്ന ഫ്രണ്ട് സ് ഇന്നും ഒരുപാട് ക്രിസ്ത്യൻ ഫ്രണ്ട്സ് ഉണ്ട് ...ഞങ്ങൾ ഒക്കെ ഒരുപാട് പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും ആണ് ഇപ്പോഴും കഴിയുന്നത് ...പക്ഷേ അതിനിടയിൽ വിദ്വേഷം പടർത്തുന്ന വികാരം ഇളക്കി വിടുന്നതാണ് ഇന്നത്തെ പ്രശ്നം
Thank you Father for your valuable speech. Let the Kerala media ashamed of their biased channel propaganda against the Christian community
ഇ ലോകത്തിന്റെ മക്കൾക്ക് ആത്മീതയുടെ പുതിയ വാതിൽ തുറക്കുന്ന നല്ല ചിന്തകൾക്ക് നന്ദി
പൗരോഹിത്യത്തിൻ്റെ യും സന്യാസത്തിൻ്റെയും വില മനസിലാക്കി കൊടുക്കുന്ന ബഹു. അച്ഛന് അഭിനന്ദനങ്ങൾ 🙏
നല്ല വാക്കുകൾക്കു നന്ദി ഞങളുടെ പ്രിയപ്പെട്ട, ബഹുമാനപെട്ട അച്ഛാ 🙏 അച്ഛനെ പോലെ ലക്ഷ കണക്കിന് വിശുദ്ധരായ വൈദികരെ തനത്തിനെ ഓർത്തു ദൈവത്തിനു നന്ദി പറയുന്നു 🙏🙏🙏
We support our Church through our sincere prayers.Jesus will protect our priests in the heart of our Lord Jesus.
Very good spoken
നല്ല അച്ഛന്മാരും സിസ്റ്റർസും ഒത്തിരി പേരും ഉണ്ട്. നല്ലവരുടെ പേര് നശിപ്പിക്കുന്ന വേറെ ചിലരും ഉണ്ട്. അത് പറയാതെ വയ്യ.
എല്ലാ സന്യാസിനി സന്യാസ ജീവിതം നയിക്കുന്ന എല്ലാവർക്കും എന്റെ ഈശോയുടെ നാമത്തിൽ സ്നേഹ വന്ദനം 🙏🏻🙏🏻🙏🏻🙏🏻✝️✝️✝️
Thanks for the inspiring and courageous speech, Fr. Roy! Your words, instill more love and respect towards the consecrated lives of priests and nuns around the world. God bless!
എന്റെ ഈശോയെ അച്ഛനെ അനുഗ്രഹിക്കണേ 🙏 ഇങ്ങനെ ഉള്ള വൈദികർ നമുക്ക് ഉണ്ടല്ലോ ഈശോയെ അവരെ കാത്തു പരിപാലിക്കണേ ഇന്ന് പ്രാർത്ഥിക്കുന്നു. Amen 🙏 സന്തോഷമായി ഈശോയെ ഇതു കേട്ടപ്പോൾ മനസിലായി നമ്മുടെ പുരോഹിതർ അതീവ തീഷ്ണത ഉള്ളവർ ആണ്. ഇങ്ങനെ ഉള്ളവരുടെ പ്രഹോഷണം ആണ് ലോകം അറിയേണ്ടതു. ലോകം അറിയട്ടെ കത്തോലിക്കാ സഭയുടെ മഹാത്മ്യം. Thank you Jesus adore you jesus🙏 Acha Praying for you🙏 Great message 🙏
Thanks Father 🙏✨️Thanks my God 🌹🙏
Rev. Fr. Roy Achanu Aayirakankinu Vanakaa aashamsakal and Congratulation.😇😇😇😇😇😇😇
സൂപ്പർ അച്ചാ......ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏
🙏🙏🙏👏
Achante വാക്കുകൾക്ക് മുമ്പിൽ അഭിനന്ദങ്ങളും നന്ദിയും പറയാൻ വാക്കുകളില്ല...
I'll
Yes 🙏
ദൈവം തൊട്ട, ദൈവത്തെ തൊട്ട, പ്രവാചക ശബ്ദമായ റോയി അച്ഛൻ എന്താ ഇതുവരെയും മൗനം പാലിക്കുന്നത് എന്തെ എന്ന് കുറേ ദിവസങ്ങളായി ഞാൻ ചിന്തിക്കുന്നു. ഇടി വെട്ടു പോലെ യുള്ള സന്ദേശം 👍👍👍👍
Fantastic.....proclaiming the reality and highliting the life of concecrated life an encouragemt to continue
Vigrously for the values of christ
Catholic management schoolukal athikavum malabarilanu padikunnath 90percentage jihadikuttikal nmmude Kakkalur kond eenamamaranglude kunjadukale theipotano ennu jihadikal chinthikuka theerumana edukuka Mati sabskarude schoolilcherkuka
അച്ഛൻ പറഞ്ഞത് എല്ലാം വളരെ ശരിയാണ്, അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
ഹൃദയം ജ്വലിക്കും അച്ഛൻ്റെ വാക്കുകൾ ഈശോ അനുഗ്രഹിക്കട്ടെ നമ്മളെ
Jesus thank you for talking to us through the mouth piece of Rev Fr. Roy. Give us Lord more of such light bearers to your Church. 🙏
അച്ചൻ്റെ നല്ല പ്രസംഗത്തിന് 100 percent സപ്പോർട്ട്. A good personality. This 'Almighty' may speak out that all ക്രൈസ്റ്റ് sisters, amma, അച്ചൻസ് all are maintaining the sanctity of ക്രൈസ്റ്റ്. Even St Xavier Peter did not do that. Let us go for humanity more than faiths. ആമേൻ.
പാവം ഒരു സിസ്റ്റർ ഞാൻ 5ൽ 6ൽ പഠിച്ചപ്പോൾ വൈകുന്നേരം കാപ്പിക് കിട്ടുന്ന പലഹാരം പാവപ്പെട്ട കുട്ടികൾ ആയ നങ്ങൾക് തരുമായിരുന്നു
Excellent information of the service being done by the annointed and surrendered members of the Church for the Lord Jesus Christ for the glory of God our Almighty Father.
I thank and praise Lord Jesus Christ for our priests and religeous for all their unconditional love and service for the whole world, for the love of Christ within them. Through Roy achan, Holy Spirit is talking to the whole world. May God open the hearts of many and transform them. I am very proud of all our priests and religeous and praying for them in the mighty name of Jesus Christ, Son of the living God🙏
നൂറു നന്മ ചെയ്താലും അത് കാണാൻ കാഴ്ച്ച കുറഞ്ഞു വരുന്ന ലോകമാണ് ഒരു തിന്മ ആരോപിക്കാനോ കഴുകനെ പോലെ പറന്നു നടക്കും എന്നിട്ട് അതും പൊക്കി പിടിച്ചു നടക്കും... ക്രിസ്തു ജീവിതം സഹന ജീവിതം ആണ്.. അത് ഇതുപോലെയുള്ള കന്യസ്ത്രീകളെയും അച്ഛന്മാരെയും കാണുമ്പോൾ കൂടുതൽ ബോധ്യപ്പെടുന്നു... യേശുവേ സ്തോത്രം
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏സ്തുതി 🙏
Excellent speech praise the Lord
അചാ സന്തോഷത്തിൻ്റെ കണ്ണി രോടെനന്ദി കോടാന കുടി നന്ദി
Praise the Lord Thank you Jesus May God bless you Father for this great messages 🙏🌹🌹🌹💕💕💕💕💕
Praise the lord thank you Jesus may godbless you father
Dear Fr God who gives the words to speak for Him.Excellant speach,inspiring words
എന്റെ കൂടെ സിസ്റ്റേഴ്സ് പഠിക്കുന്നുണ്ട്. എളിമയും സ്നേഹവും നിറഞ്ഞ ജീവിതമാണ് അവരുടെത്.
Thank GOD.
@@sidharthprasad595 oooo... nee aanallo rajavu....
Super....
Avarkku Saphira spirit illathirikkattee...
@@shinethomas6362 വരുവിൻ യേശുവിൻ്റെ മതത്തിലെക്ക് അഥവാ ഇസ്ലാമിലേക്ക് കാരണം രണ്ടും സമമാണ്
1 -മഹാനായയേശു പറഞ്ഞത് നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് എന്നാണ് [അതല്ലാതെ ത്രി ഏക കർത്താവ് എന്നല്ല ] കൂടാതെ പ്രമാണങ്ങളെ നീക്കുവാനല്ല നിവർത്തിപ്പാനാണ് ഞാൻ വന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ആകയാൽ
ആരെങ്കിലും ഏകനായ ദൈവത്തെ മാത്രം അംഗീകരിക്കുകയും അവൻ്റെ പ്രമാണങ്ങൾ മാത്രം അനുസരിച്ച് ജീവിക്കുകയും ചെയ്താൽ അവന്ന് അറബിയിൽ പറയുന്ന പേരാണ് "മുസ്ലിം "
ആ ഏക ദൈവ വിശ്വാസം എന്നത് ആദി പിതാവായ ആദം മുതൽ ഉള്ളതും യേശുവടക്കം സകല പ്രവാചന്മാരും പഠിപ്പിച്ചതും സകല വേദഗ്രന്ഥങ്ങളും സത്യപ്പെടുത്തിയതുമായ ഒരു സത്യ വിശ്വാസമാണ്
2-ആ ഏക ദൈവത്തെ പല ഭാഷകളിൽ പല പേരുകളിലും വിളിക്കുമെങ്കിലും അറബിയിൽ പ്രധാനമായുംഅള്ളാഹു എന്നാണ് വിളിക്കുന്നത് അതുകൊണ്ടാണ്
എല്ലാ അറബി ബൈബിളുകളിലും പരിശുദ്ധ ഖുർആനിലും ദൈവത്തിൻ്റെ നാമമായി അള്ളാഹു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്
3 -മാത്രമല്ല അദ്ദേഹവും ചേലാകർമ്മo ചെയ്തിട്ടുണ്ട്
അതും അദ്ദേഹം മനുഷ്യനും ഒപ്പം മുസ്ലിമും ആയതുകൊണ്ടും മാത്രമാണ്
അത് അബ്രഹാമിനോട് ദൈവം കൽപിച്ചതും മുഹമ്മദ് നബിയോട് പിന്തുടരാൻ കൽപിച്ചതുമായ ഒരു ചര്യയുമാണ്
4- ദൈവം" ത്രി ഏകനാണ് "എന്ന് നിങ്ങൾ പറയരുത് 'നിങ്ങളുടെ നന്മക്കായി അതിൽ നിന്ന് വിരമിക്കുക കാരണം അത് ഒരു വേദഗ്രന്ഥത്തിലും ഇല്ലാത്തതും ഒരു പ്രവാചന്മാരും പിപ്പിക്കാത്തതും യേശുവിനു 300 വർഷങ്ങൾക്ക് ശേഷം സഭാപിതാക്കന്മാർ പടച്ചുണ്ടാക്കിയതും ഇന്നുവരെ വ്യക്തമായി വിശദീകരിക്കാൻ പോലും സാധിക്കാത്തതുമായ ഒരു പുതിയ വിശ്വാസവുമാണ്
മാത്രമല്ല 'യേശുവിനു മുമ്പാണ് നിങ്ങൾ ജനിച്ചത് എങ്കിൽ ഏത് ദൈവത്തിലാണ് നിങ്ങൾ വിശ്വസിക്കുക ??
5- ആദം ചെയത പാപം കാരണം മനുഷ്യർ മുഴുവനും പാപികളായാണ് ജനിക്കുന്നത് എന്നും നിങ്ങൾ പറയരുത് കാരണം അത് ശരിയായ ഒരു വിശ്വാസമായിരുന്നുവെങ്കിൽ പരിശുദ്ധ മറിയയും മകനായ യേശുവും പാപികളായാണ് ജനിച്ചത് എന്ന് പറയേണ്ടി വരും അതും ഗുരുതരമായ പാപമാണ് ' ഒന്നാലോചിച്ചു നോക്കു !!സ്വന്തം സൃഷ്ടി ചെയത പാപം ക്ഷമിക്കാതെ അവൻ്റെ തലമുറകളെ മുഴുവൻ പാപികളായി ജനിപ്പിക്കുന്ന ദൈവം പിന്നീട് ആ പാപികളുടെ പാപം പൊറുക്കാൻ സൃഷ്ടിയായി വന്ന് സൃഷ്ഠികളുടെ കയ്യാൽ കുരിശിലേറുന്ന ദൈവം
ഇതൊക്കെ എന്തൊരു ദൈവ സങ്കൽപമാണ്?
"ആകയാൽ "ഏശുവും മോശയും അബ്രഹാമും നോഹയും എല്ലാ പ്രവാചകന്മാരും വിശ്വസിച്ചതും പ്രാർത്ഥിച്ചും ഏക ദൈവത്തിൽ [ അറബിയിൽ പറഞ്ഞാൽ അള്ളാഹുവിൽ ] മാത്രമാണ് അവർ അനുസരിച്ചത് അവൻ്റെ മാത്രം പ്രമാണങ്ങളെയാണ് അതിനാൽ മഹാനായ യേശുവും മോശയും എല്ലാ പ്രവാചകന്മാരും മുസ്ലിങ്ങളാണ്!
ഞാനും മുസ്ലിമാണ്!
നിങ്ങളും മുസ്ലിമാവുക!
യേശു പറഞ്ഞതു പോലെ നിങ്ങൾ സത്യം അന്വേഷിക്കുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും!'' '
Nanma cheyyenda madyama pravarthakar thinmayilek kondu pokunnu. Praise the Lord❤ Hallelujah🙌 Thank you🌹 Jesus🙏🙏🙏🙏🙏.
🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇങ്ങനെയുള്ള ധാരാളം ദൈവ വിളികൾ ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏
I am lucky go study in a Catholic school, I really thank my priests and nuns who educated me and helped me to live in this new world 🌎
Roy Acha, ഇതെന്തൊരു പ്രസംഗം, wonderful and effective... I am proud of you. ❤️ Congratulations
ദൈവം കൂടെ ഉള്ളവർക്ക് ആരാണ് എതിരു നിൽക്കുക, ദൈവത്തിന്റെ ശക്തമായ കരത്തിന് കീഴിലാണ് ലോകം മുഴുവൻ,
Thank you Rev Father for your terrific prasangam. I admire and respect the dedicated sanyasa sabha. God bless your sacrifices and services abundantly.
ഇതു സ്വർഗ്ഗത്തിന്റെ സന്ദേശമാണ് അച്ചാ,🙏God bless you all🙏🙏
സൂപ്പർ
അഭിനന്ദനം അച്ചാ ദൈവം അനുഗ്രഹിക്കട്ടെ
Valuable information 👍🙏🙏
Very good speech
@@annputhiyadam9189 god blessyou
Congrats അച്ഛാ !
Yes. What a great example to explain the call of this sister...🙏🙏🙏
Excellent heart touched speech 🙏🙏🙏🙏👍👍👍
Well done father.The entire faithful are together with you and church.Dr.joseph pullan
ഇതാണ് യഥാർത്ഥ ദൈവികത.... ദൈവം ഉയർത്തിയ ജന്മങ്ങൾ..
ക്രിസ്തുവിൻ്റെ സുഗന്ധം പേറുന്ന ജീവിതമാണ് സന്യാസ ജീവിതം. എത്ര മനോഹരമായ പ്രഭാഷണം! വാക്കുകളില്ല അഭിനന്ദിക്കാൻ. നന്ദി. ❤️❤️❤️❤️❤️
നമിക്കുന്നു... ഈ സോദരിമാരെ
👍👍👍🙏
Jesus I adore you ❣️
🙏🙏🙏
@@thankammap8212 and the other hand 9
ന്യൂനപക്ഷമായ സമർപ്പിതരിൽ സമർപ്പണം ഉള്ളവർ ഇന്ന് വളരെ കുറഞ്ഞു കുറഞ്ഞു വരുന്നു എന്ന നഗ്ന സത്യം ഖേദകരമാണ്.
സമ്പൂർണ്ണ സമർപ്പണം നൽകുന്നവർക്ക് ഈ എളിയവന്റെ ഹൃദയംനിറഞ്ഞ ആശംസകൾ പ്രാർഥനാപൂർവം നേരുന്നു,
💪💪💪💪തകർത്തു അച്ഛാ തകർത്തു
ആദ്യം പാലായിലെ ബിഷപ്പ് തകർത്തല്ലോ ?
Glory to God.
Proud of you all our priests and sisters..
May Almighty lead your path. 🙏
ഈശോയെ..... എല്ലാമക്കളോടും
ക്ഷമിക്കണമേ.....
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന കത്തോലിക്ക സഭയുടെ ദൈവനിവേശിതമായ നിലപാടുകളുടെ ഉദാത്തമായ വിജയമാണിത് നന്ദി അച്ഛാ.
അച്ഛാ അഭിനന്ദനങൾ അച്ഛാ. അഭിനന്ദനങൾ. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.
Praise the lord 🙏 God bless you Father 💕💕💕💕💕🙏🙏
Very well expressed, with experience and conviction. Well done Fr Roy.
Very inspiring talk.Thank you Father
Exactly
Suvixhesham prekozhikan karthavu shakthi tharum achanu🙏🙏🙏🌹🌹🌹🌹
Well done Father. You spoke with courage and conviction. You have boosted up the drooping morale of many. Thanks a million.
വിദ്യ എന്ന സർവ്വ ധനത്തെ, മനുഷ്യ മക്കളിലേക്ക് എത്തിച്ച, പള്ളിയെയും പള്ളികൂടത്തെയും ക്രിസ്ത്യൻ സഭയെയും, ചാവറാ പിതാവിനെയും നമിക്കുന്നു ദൈവനാമത്തിൽ 🙏🙏🌹
ത്യാഗോജലമായ ജീവിതം നയിക്കുന്ന എല്ലാ സിസ്റ്റേഴ്സ്നെയും നമിക്കുന്നു.
🙏🙏🙏
എത്ര അർഥവത്തായ പ്രഭാഷണം. എല്ലാ സന്യസ്ഥർക്കൂം കൂപ്പുകയ്.🙏
റോയി അച്ചാ, അച്ചനെപ്പോലെ സന്യാസമാഹാത്മ്യത്തെക്കുറിച്ച് ലോ കത്തിനു മുൻപിൽ ധൈര്യത്തോടെ പറയുവാൻ ധാരാളം പുരോഹിതർ ഇനിയും കേരള സഭയിൽ ഉണ്ടാകട്ടെ .
വീണു പോയ അപൂർവം ചില ആൾക്കാരെപെരിപ്പിച്ചു കാണിച്ചു സഭയുടെ നന്മകൾ മറച്ചു വയ്ക്കുന്ന മാമ മാധ്യമങ്ങൾ അറിയാൻ.. ലക്ഷ കണക്കിന് വിശുദ്ധ സമർപ്പിതർ ഉള്ള സഭയെ നയിക്കുന്നത് പരുശുദ്ധത്മാവ് ആണെന്ന് നിങ്ങൾക്കു ഒരിക്കലും കണ്ടെത്താൻ കഴിയില്ല... കാരണം നിങ്ങളെ നയിക്കുന്നത് സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വയ്ക്കുന്ന ലോകത്തിന്റെ അരൂപിയാണ്.. സത്യം പറയാൻ പേടിയുള്ളവരാകുന്നത് അതു കൊണ്ടാണ്
@@thomasthomas4498 km
അച്ചാ, അച്ചൻ്റെ വാക്കുകൾ കൂടുതൽ ശക്തിയോടെ മുന്നോട്ട് പോകുവാൻ ഈശോ ഞങ്ങൾക്ക് ശക്തി തരുന്നു. Thank you Fr Roy
അച്ചനെപ്പോലെ തന്‍റേടത്തോടെ സത്യം തുറന്നു പറയാന്‍ അച്ചന്മാര്‍ മുന്നോട്ടു വരട്ടെ കര്‍ത്താവ് സ്ഥാപിച്ച സഭക്കു വേണ്ടി പൊരുതാന്‍ ഞങ്ങളും ഒപ്പം അല്ല മുന്നില്‍ തന്നെ ഉണ്ടാവും ദൈവത്തിനുസ്തുതി
ദൈവത്തിന്റെ ശിരസ്സായ സഭയെ തകർക്കാൻ മാധ്യമങ്ങൾ ശ്രമിച്ചാൽ നടക്കില്ല. ദൈവവിളി ഇല്ലാതെ തിരുവസ്ത്രം ധരിച്ചാൽ അവരിൽ സാത്താൻ കയറി പലരേയും വഴി തെറ്റിക്കും. അച്ചനെപ്പോലെ സത്യം പറയുന്നവരെ കേൾക്കാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി.
Well spoken father, May God bless you
thank you dear Fr,vibrant and thought provoking
കുഷ്ടരോഗികളെയും എയ്സു് രോഗികളേയും, മലമൂത്ര വിജർ ജനത്തേയും വാരിപ്പുണരുന്ന സമർപ്പിതരെ ചെളി വാരിയെറിയുന്ന സോഷ്യൽ മീഡിയാ അറിഞ്ഞിട്ടും അറിയാത്ത കാര്യമാണ് വീണ വരെ താങ്ങാൻ ആളു ഉണ്ടു് എന്നാൽ സഖിക്കന്നവരെ ഒന്നാശംസിപ്പിക്കവാൻ ആർക്കും താൽലര്യമില്ല എന്നെ മക്കളും ഒരു സമർപ്പിത യാണ് ക്യാർത്ഥിക്കുക ദൈവസേന ഹത്തിൽ ചെയ്യുവാൻ കൃപ തരേണമേ എന്ന് നമുക്ക് ന്യർത്ഥിക്കാം
അച്ചൻ്റെ പ്രസംഗം മുഴുവൻ കേൾക്കാതെ ക്ർ സംഘികൾക്ക് കുരു പോട്ടുന്നു god Bless അച്ചോ
ചാനലുകാരെ ബഹിഷ്കരിക്കണം
സന്യാസം എല്ലാപേർക്കും പറഞ്ഞിട്ടില്ലഅച്ഛാ.അത് ഈശോ യുടെ തിരഞ്ഞെടുക്കലാണ്.
ഇങ്ങനെ തുറന്നു പറയാൻ അച്ചനെപ്പോലെയുള്ളവർക്കേ കഴിയൂ...... God bless you father 🙏🙏🙏🙏
ഇങ്ങനെ തുറന്നു പറഞ്ഞ അച്ഛന് ഒത്തിരി ഒത്തിരി നന്ദി. ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ
വളരേ കുറചു പേര് ചീ തതയാണെന് വചു് പാവഞളെ കൊലചെയലേ
@@jessydavis5073വരുവിൻ യേശുവിൻ്റെ മതത്തിലെക്ക് അഥവാ ഇസ്ലാമിലേക്ക് കാരണം രണ്ടും സമമാണ്
1 -മഹാനായയേശു പറഞ്ഞത് നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് എന്നാണ് [അതല്ലാതെ ത്രി ഏക കർത്താവ് എന്നല്ല ] കൂടാതെ പ്രമാണങ്ങളെ നീക്കുവാനല്ല നിവർത്തിപ്പാനാണ് ഞാൻ വന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ആകയാൽ
ആരെങ്കിലും ഏകനായ ദൈവത്തെ മാത്രം അംഗീകരിക്കുകയും അവൻ്റെ പ്രമാണങ്ങൾ മാത്രം അനുസരിച്ച് ജീവിക്കുകയും ചെയ്താൽ അവന്ന് അറബിയിൽ പറയുന്ന പേരാണ് "മുസ്ലിം "
ആ ഏക ദൈവ വിശ്വാസം എന്നത് ആദി പിതാവായ ആദം മുതൽ ഉള്ളതും യേശുവടക്കം സകല പ്രവാചന്മാരും പഠിപ്പിച്ചതും സകല വേദഗ്രന്ഥങ്ങളും സത്യപ്പെടുത്തിയതുമായ ഒരു സത്യ വിശ്വാസമാണ്
2-ആ ഏക ദൈവത്തെ പല ഭാഷകളിൽ പല പേരുകളിലും വിളിക്കുമെങ്കിലും അറബിയിൽ പ്രധാനമായുംഅള്ളാഹു എന്നാണ് വിളിക്കുന്നത് അതുകൊണ്ടാണ്
എല്ലാ അറബി ബൈബിളുകളിലും പരിശുദ്ധ ഖുർആനിലും ദൈവത്തിൻ്റെ നാമമായി അള്ളാഹു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്
3 -മാത്രമല്ല അദ്ദേഹവും ചേലാകർമ്മo ചെയ്തിട്ടുണ്ട്
അതും അദ്ദേഹം മനുഷ്യനും ഒപ്പം മുസ്ലിമും ആയതുകൊണ്ടും മാത്രമാണ്
അത് അബ്രഹാമിനോട് ദൈവം കൽപിച്ചതും മുഹമ്മദ് നബിയോട് പിന്തുടരാൻ കൽപിച്ചതുമായ ഒരു ചര്യയുമാണ്
4- ദൈവം" ത്രി ഏകനാണ് "എന്ന് നിങ്ങൾ പറയരുത് 'നിങ്ങളുടെ നന്മക്കായി അതിൽ നിന്ന് വിരമിക്കുക കാരണം അത് ഒരു വേദഗ്രന്ഥത്തിലും ഇല്ലാത്തതും ഒരു പ്രവാചന്മാരും പിപ്പിക്കാത്തതും യേശുവിനു 300 വർഷങ്ങൾക്ക് ശേഷം സഭാപിതാക്കന്മാർ പടച്ചുണ്ടാക്കിയതും ഇന്നുവരെ വ്യക്തമായി വിശദീകരിക്കാൻ പോലും സാധിക്കാത്തതുമായ ഒരു പുതിയ വിശ്വാസവുമാണ്
മാത്രമല്ല 'യേശുവിനു മുമ്പാണ് നിങ്ങൾ ജനിച്ചത് എങ്കിൽ ഏത് ദൈവത്തിലാണ് നിങ്ങൾ വിശ്വസിക്കുക ??
5- ആദം ചെയത പാപം കാരണം മനുഷ്യർ മുഴുവനും പാപികളായാണ് ജനിക്കുന്നത് എന്നും നിങ്ങൾ പറയരുത് കാരണം അത് ശരിയായ ഒരു വിശ്വാസമായിരുന്നുവെങ്കിൽ പരിശുദ്ധ മറിയയും മകനായ യേശുവും പാപികളായാണ് ജനിച്ചത് എന്ന് പറയേണ്ടി വരും അതും ഗുരുതരമായ പാപമാണ് ' ഒന്നാലോചിച്ചു നോക്കു !!സ്വന്തം സൃഷ്ടി ചെയത പാപം ക്ഷമിക്കാതെ അവൻ്റെ തലമുറകളെ മുഴുവൻ പാപികളായി ജനിപ്പിക്കുന്ന ദൈവം പിന്നീട് ആ പാപികളുടെ പാപം പൊറുക്കാൻ സൃഷ്ടിയായി വന്ന് സൃഷ്ഠികളുടെ കയ്യാൽ കുരിശിലേറുന്ന ദൈവം
ഇതൊക്കെ എന്തൊരു ദൈവ സങ്കൽപമാണ്?
"ആകയാൽ "ഏശുവും മോശയും അബ്രഹാമും നോഹയും എല്ലാ പ്രവാചകന്മാരും വിശ്വസിച്ചതും പ്രാർത്ഥിച്ചും ഏക ദൈവത്തിൽ [ അറബിയിൽ പറഞ്ഞാൽ അള്ളാഹുവിൽ ] മാത്രമാണ് അവർ അനുസരിച്ചത് അവൻ്റെ മാത്രം പ്രമാണങ്ങളെയാണ് അതിനാൽ മഹാനായ യേശുവും മോശയും എല്ലാ പ്രവാചകന്മാരും മുസ്ലിങ്ങളാണ്!
ഞാനും മുസ്ലിമാണ്!
നിങ്ങളും മുസ്ലിമാവുക!
യേശു പറഞ്ഞതു പോലെ നിങ്ങൾ സത്യം അന്വേഷിക്കുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും!'' '
തന്റെ മഹത്വത്തിലേക്കും ഒൗന്നത്യത്തിലേക്കും നമ്മെവിളിച്ചവനെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും ഭക്‌തിക്കും ആവശ്യമായവയെല്ലാം അവന്റെ ദൈവികശക്‌തി നമുക്കു പ്രദാനം ചെയ്‌തിരിക്കുന്നു.
2 പത്രോസ് 1 : 3
Achen, Church is doing an excellent service for the last, lost and least. God bless 🙏.
നന്മയുടെ മുന്നിൽ കണ്ണടയ്ക്കുന്നവരും.. തിന്മയെ കൂടുതൽ കൊട്ടി ഘോഷിക്കുന്നവരുമാണ്... അവരുടെ ഹൃദയം അന്ധകാരത്തിലാണ്... നമുക്ക് ദൈവതോട് പ്രാർത്ഥിക്കാം 🙏
God bless all our priests and sisters.🙏
🙏🙏🙏👍👍👍Excellent heart touched speech
എല്ലാ പുരോഹിതരെയും 🌹
എല്ലാ സന്യാസിനികളെയും 🌹അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏
Congratulations Acha, കണ്ണുള്ളവർ കാണുകയും ചെവി ഉള്ളവർ കേൾക്കുകയും ചെയ്യട്ടെ..
Thank you very much Father....GOD BLESS YOU
ദൈവത്തിന്റെ പരി. ആത്മാവ് ഉള്ളവർക്ക് മാത്രമേ ഈ രീതിയിൽ സംസാരിക്കാൻ സാധിക്കൂ...... സന്യാസം എന്താണന്ന് വ്യക്തമായി അറിയാവുന്നവർക്ക് ഒരിക്കലും ഈ ജീവിതാന്തസിനെ വില കുറച്ച് കാണാനാവില്ല....... ആരൊക്കെ കത്തോലിക്കാ സഭയെ എതിർത്തു സംസാരിച്ചാലും കർത്താവിന്റെ സഭയെ തകർക്കാൻ ഒരു ശക്തിക്കും സാധിക്കില്ല .......കാരണം മിശിഹായാണ് സഭയുടെ ശിരസ്സ് ........
ഈ സഭയെ തകർക്കാൻ ഒരു അന്ധകാര ശക്തിയും ഇതുവരെയും ശക്തിപ്രാപിച്ചിട്ടില്ല ......
ദൈവത്തിന് മഹത്വം🙏🙏🙏
Amen 🙏
Amen 🙏
🙏🙏🙏
പ്രവാചക ധീരതയുടെ വാക്കുകൾ. അച്ചനെ ദൈവം ഇനിയുമിനിയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു , അഭിമാനിക്കുന്നു.നന്ദി അച്ചാ, നന്ദി.
Thank you Fr.for your valuable speech.
Thankyou father,100%great. God bless you.
സ്നേഹ ബഹുമാനപ്പെട്ട അഭിഷിക്തരേ, സന്യസ്തരേ, സമർപ്പിതരേ, അത്മായരേ നമ്മൾ ഒന്നാണ്.......
God bless you Father🙏🏻🙏🏻🙏🏻
റോയിയച്ചാനിങ്ങളെ പോലെയുള്ള സന്ന സസ്ഥർക്ക് ശക്തി കിട്ടാൻ പ്രാർത്ഥിക്കുന്നു
Fr.Roy, wonderful message...👏👏👏
Father, hats off to you for the incredible meaningful speech.
One factor those who do not have anything to do with spirituality and who live only to make money by hook or crook selling their conscience ( ?) won't listen to this and even if they do , they won't understand anything. They find pleasure in finding fault with everything good.