ഈ തിപ്പിലി കൃഷി എളുപ്പമാണ് കൂടുതൽ വിളവു കിട്ടുന്നത് ജൂൺ -ജുലെയ് മാസങ്ങളിലാണ് ഉണക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കണം. മാർക്കറ്റിൽ നമ്മൾ കൊടുത്താൽ ആർക്കും വേണ്ട അഥവ എടുത്താൽ വിലതു ച്ചും 'ഇതിൽ എത്രയോ നല്ലതാണു കുരുമുളക് കൃഷി
You can crush it with കുരുമുളക് and can use while marinating fish for frying. You can use the same in meat. Basically wherever കുരുമുളക് പൊടി യൂസ്ഡ്... I cup കുരുമുളക് and 3 or 4 thippali crushed together. Use it in less quantity. It's very 🔥 compared to കുരുമുളക്..
തിപ്പലിയിൽ കുരുമുളക് ഗ്രാഫ്റ്റ് ചെയ്യുന്നത് മണ്ണിലൂടെ പകർന്ന് കുരുമുളകിന്റെ വേരിനെ ബാധിക്കുന്ന ദ്രുതവാട്ടം എന്ന വൈറസ് രോഗം വരാതിരിക്കാനാണ്. എല്ലാ കുരുമുളകിനും ചെയ്യും. സാധാരണയായി കുരുമുളകിന്റെ നിലത്തൂടെ പടർന്നു അടുത്ത മരത്തിലോട്ടു കയറാൻ പോകുന്ന വള്ളി മുറിച്ചാണ് നടുന്നത്. നല്ല വളർച്ചയുള്ള കുരുമുളക് വള്ളിയുടെ നേരെ മുകളിലോട്ടു പോകുന്ന തണ്ട് മുറിച്ചു നട്ടാൽ പെട്ടെന്ന് കായ്ക്കും പക്ഷെ നിലവിലുള്ള വള്ളിയുടെ വളർച്ച കുറയും കൂടാതെ പഴമക്കാർ പറയുന്നത് നിലത്തൂടെ പടർന്ന് പോകുന്ന വള്ളി നട്ടുണ്ടാകുന്ന കുരുമുളക് വള്ളിക്കു ആയുസ്സ് കൂടുതൽ കിട്ടും എന്നാണ്. പിന്നെ കുറ്റികുരുമുളക് ഉണ്ടാക്കാൻ വലിയ പണിയൊന്നുമില്ല നേരെ മുകളിലോട്ടു പോകുന്ന കുരുമുളക് വള്ളിയുടെ വശങ്ങളിലൊട്ടു പോകുന്ന തണ്ട് മുറിച്ചു നട്ടാൽ കുറ്റിയായി നിന്ന് കായ്ക്കും. പടർന്ന് വളരാനാണ് ശ്രമിക്കുക. അതിനെയാണ് വലിയ വിലക്ക് ആളുകൾ വിൽക്കുന്നത്. എല്ലാവർക്കും എളുപ്പത്തിൽ ചെയ്യാവുന്നതേ ഉള്ളൂ.
ഇതിനു ആമസോണിൽ 3600 വരെ വിലയുണ്ട്. ക്വാളിറ്റി പോരാ.ഏതാണ്ട് മൂക്കാത്ത മൾബറി ഒണക്കിയത് പോലത്തെ സാധനം ആണ് കിട്ടിയത്. മതിലിൽ പോലും ഇത് പിടിച്ചു കയറി ഉണ്ടാകും. അങ്ങാടി കടയിൽ മാത്രം ആണ് വിപണി. അത് കൊണ്ട് ആകർഷകം അല്ല
ഞാൻ ആദ്യമായിട്ടാണ് തിപ്പല്ലി കാണുന്നത്
Njanum🥰
Njnum
Njanum
What!!! ഇതൊക്കെ ഇടുക്കിക്കാരൻ ആയ എനിക്കു എന്ത്! 😂
Njaanum bro
മനസ്സിൽ നന്മയുളള കർഷകൻ.. 😊
കേട്ടു എന്നല്ലാതെ ഇതു വരെ കണ്ടിട്ടില്ലായിരുന്നു...... കാണിച്ചു തന്നതിന് താങ്ക്സ്...... 👌👌👌
തിപ്പല്ലി ചെറു പ്രായത്തിലെ കേൾകുന്ന കാരൃമാ പക്ഷേ ഇതു വരെ കണ്ടിട്ടില്ലായിരുന്നു
തിപ്പലി... ആദ്യം ആയ കേൾക്കുന്നത് 💯
Great..
നല്ല അറിവ്, പുതിയ അറിവ്
എത്ര വലിയ ചുമയും മാറും തിപ്പലി രസായനം സൂപ്പർ ഐറ്റം ആണ്.. ആദ്യമായാണ് കാണുന്നത്
Ath engana indakka
@@jishnu.s2344 അയുർവേദ ഷോപ്പിൽ കിട്ടും
@@cute-ni7qj ok
കൊതുക് പോകാൻ പറഞ്ഞ ബുദ്ധി സൂപ്പർ
🌾🌾ജയ് കിസാൻ🌾🌾
വീട്ടിലുണ്ട് ഇതിന്റെ ഉപയോഗം അറിയില്ല..ഔഷധം ആണെന്ന് വീട്ടുകാർ പറയും ..കമന്റ് വായിച്ചപ്പോൾ ഏകദേശം മനസ്സിലായി ❣️
ഒരു നല്ല ദൈവ ദാസൻ ഗിരീശൻ 👌👌👍
ഇതെവിടെയാ സ്ഥലം ഒരുകമ്പ്കിട്ടാനുള്ളവഴിയെന്താ ബന്ധപ്പെടാനുള്ളനമ്പർതരുമോ
Ithinte market evideyanu? Ente veetil thippalli undu. Pakshe price valare kurachu mathrame kittunnullu.Malappuram jillayilanu njan. Nalla vila kittu na market paranju tharumo?
ഇന്റർവ്യൂ ചെയ്ത് മൊയന്തന്നോട് പറയുമ്പോൾ ഇടക്ക് കയറി പറയരുത്
😄
പറയും ...ഇനീം പറയും ...
ചെറുപ്പത്തിൽ ഒരുപാട് കണ്ടിട്ടുണ്ട്.. ഇപ്പോളാണ് ഇത് തിപ്പലി ആണെന്ന് അറിഞ്ഞത്...
Njanum
Ith evide ann place ? Oru valli kittanan ann. Kozhikode evide ann
Online ayi. Jan sale cheyunde plants venum egile comment cheyu
Pls attach ur cont number or
@@Revusgarden what is the rate per plant, mode of delivery, is it possible for cash on delivery, any minimum qty.
Number please
ഈ തിപ്പിലി കൃഷി എളുപ്പമാണ് കൂടുതൽ വിളവു കിട്ടുന്നത് ജൂൺ -ജുലെയ് മാസങ്ങളിലാണ് ഉണക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കണം. മാർക്കറ്റിൽ നമ്മൾ കൊടുത്താൽ ആർക്കും വേണ്ട അഥവ എടുത്താൽ വിലതു ച്ചും 'ഇതിൽ എത്രയോ നല്ലതാണു കുരുമുളക് കൃഷി
Reporting nannayittund
Great farmer
Great mind
God bless u sir
Lve and respect from america 🤩
Thipally annum thripallinum parayum.1kg nalla coastly aanu
ഞങ്ങളുടെ പ്രദേശത്ത് വനങ്ങളിൽ ധാരാളം ഉണ്ട്.
Kattuthippali
adipoli avathrakan
I don't think so
Ithokke kaanan endha rasam manssinoru sandhoosam 😊
Ithendha sadhanam??
നമ്മുടെ വീട്ടിൽ ഉണ്ട്. കുരുമുളകിനേക്കാൾ എരിവ് ആണ്. ☺️. മീൻ വറുക്കാൻ പൊളി ആണ് എന്ന് അയൽവക്കത്തെ ചേച്ചി പറഞ്ഞു ചെയ്ത് നോക്കിയില്ല.
You can crush it with കുരുമുളക് and can use while marinating fish for frying. You can use the same in meat. Basically wherever കുരുമുളക് പൊടി യൂസ്ഡ്... I cup കുരുമുളക് and 3 or 4 thippali crushed together. Use it in less quantity. It's very 🔥 compared to കുരുമുളക്..
'സാമൂതിരി പറങ്കികൾക്ക് കുരുമുളക് കൊടിയേ കൊടുത്തുള്ളൂ ഞാറ്റുവേല കൊടുത്തിട്ടില്ല' അത് മലബാറിൽ ഒര് വാ മൊഴിയായി ഇന്നും പറഞ്ഞ് പോരുന്നു .
True
Corecttnhattuvela
Njn kandittilla
ഞാനും ആദ്യമായിട്ടാണ് ഇത് കാണുന്നത്
Ith enna saadanam
തിപ്പലി 👌👌👌
Idhehathine nomber onn kittumo
Mr. ഗിരിശന്റെ cell no കൊടുക്കാമായിരുന്നു കിട്ടാൻ എന്താ വഴി ?
തീപ്പല്ലിയും കരിംജീരകവും കഷായവും വച്ചു കഴിക്കാറുണ്ട്..
അറിയാത്തത് തങ്ങളുടെ കുറ്റം
Tripalli 😍
Adhiyamay Ann kelkuneee
Karshakan❤️
First time ആണ് ഇത് കാണുന്നത്... 🙄
സാർ.... എന്റെ വീട്ടിൽ ഉള്ളത്.. മഞ്ഞ നിറമാണ്..
ഇത് എന്താ സാധനം
എൻ്റെ കുട്ടിക്കാലത്ത് അടുത്ത് ഒരു വീട്ടിൽ ഉണ്ടായിരുന്നു...ഇപ്പൊൾ കാണാൻ ഇല്ല..
Thippali adyamayi kanunnavarundo
ഇദ്ദേഹത്തിന്റെ details
Thippalli and thazhudama
Can I get the number. I want to buy
❤️❤️❤️❤️
ഞാനും
Ethu ende veettil und
Epozhanu thippaliyanennu pidikittiyathu
Best for weight lose
Ente ayalveettil und thippalli
ഇതു കിലോക്ക് യെന്തു കിട്ടും.
കൃഷിയായി തുടങ്ങിയാൽ
മെച്ചമുണ്ടാകുമോ?.
ആരെ സമീപിക്കണം കച്ചവടം ചെയ്യാൻ.
1 kg - 1200 rs varum. ....ente veetil medichittu undu ..100 gram medichu ...
Ayurvedic shopil edukkum
മലഞ്ചരക്ക് കടയില് ചോദിക്കണം. എല്ലായിടത്തും എടുക്കില്ല.
Nalla market ulla item anu
When we sell, we don't get that price. When we buy it costs around 1200
👌🏻👌🏻
Oyyo what a coincidence, innle njn thippalli firts ayitte parambil kandu inn enikk youtube ithe recommend chyth
ഇതിന്റെ തൈ എവിടെ വാങ്ങാൻ കിട്ടും
അതെ എനിക്കും അതാണു അറിയേണ്ടത്..
Bakaryilkittu
തിപ്പലി ക്ക് മാർക്കറ്റിൽ ഡിമാൻഡില്ല വിലയും കുറവാണ്
കോഴിക്കോട് 100 ഗ്രാമിന് 100 രൂപയാണ് വില.
Ouru sadhu manushyan
Elements cof-nil ee thippalli undd.. 👍
On&on ഇലാണോ 👌👌
ശ്രെദ്ധ ഇല്ലാത്ത അവതാരകൻ
നിങ്ങക്ക് ഒരു ലൈക് അടിച്ചില്ലങ്കിൽ ഞൻ എന്തു മനുഷ്യൻ
അതിന്റെ തണ്ട് അയച്ചുതരാമോ 💐😊👍
ഉപയോഗിച്ച് ട്ടുണ്ട് മരുന്നിൽ പക്ഷേ ആദ്യം കാണുക ആണ്
Ente veetil und pakshe karuthu illand poka ee red clr kitila
💝💝
നല്ല മനസ്സുള്ള കർഷകൻ ❤
തിപ്പലി സ്ഥിരമായി ആഹാരത്തിൽ സേവിക്കുന്നത് നല്ലതല്ല.
Why?
@@akhilthomas6693 വൻ ചിലവാണ് 🥴
😂😂
😂😂
@@yadhusankar9553 🤣🤣🤣
തിപ്പലിയിൽ കുരുമുളക് ബഡ് ചെയ്തു കുറ്റികുരുമുളക് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്.പക്ഷേ തിപ്പലിയിൽ കാ ഉണ്ടാകും എന്ന് എപ്പോഴാണ് മനസ്സിലായത് 😎
@nasar kizhakekara ഏയ് ., അത് തന്നല്ലേ ഇത് 😂
@nasar kizhakekara 🙄
തിപ്പലിയിൽ കുരുമുളക് ഗ്രാഫ്റ്റ് ചെയ്യുന്നത് മണ്ണിലൂടെ പകർന്ന് കുരുമുളകിന്റെ വേരിനെ ബാധിക്കുന്ന ദ്രുതവാട്ടം എന്ന വൈറസ് രോഗം വരാതിരിക്കാനാണ്.
എല്ലാ കുരുമുളകിനും ചെയ്യും.
സാധാരണയായി കുരുമുളകിന്റെ നിലത്തൂടെ പടർന്നു അടുത്ത മരത്തിലോട്ടു കയറാൻ പോകുന്ന വള്ളി മുറിച്ചാണ് നടുന്നത്.
നല്ല വളർച്ചയുള്ള കുരുമുളക് വള്ളിയുടെ നേരെ മുകളിലോട്ടു പോകുന്ന തണ്ട് മുറിച്ചു നട്ടാൽ പെട്ടെന്ന് കായ്ക്കും പക്ഷെ നിലവിലുള്ള വള്ളിയുടെ വളർച്ച കുറയും കൂടാതെ പഴമക്കാർ പറയുന്നത് നിലത്തൂടെ പടർന്ന് പോകുന്ന വള്ളി നട്ടുണ്ടാകുന്ന കുരുമുളക് വള്ളിക്കു ആയുസ്സ് കൂടുതൽ കിട്ടും എന്നാണ്.
പിന്നെ കുറ്റികുരുമുളക് ഉണ്ടാക്കാൻ വലിയ പണിയൊന്നുമില്ല നേരെ മുകളിലോട്ടു പോകുന്ന കുരുമുളക് വള്ളിയുടെ വശങ്ങളിലൊട്ടു പോകുന്ന തണ്ട് മുറിച്ചു നട്ടാൽ കുറ്റിയായി നിന്ന് കായ്ക്കും. പടർന്ന് വളരാനാണ് ശ്രമിക്കുക. അതിനെയാണ് വലിയ വിലക്ക് ആളുകൾ വിൽക്കുന്നത്. എല്ലാവർക്കും എളുപ്പത്തിൽ ചെയ്യാവുന്നതേ ഉള്ളൂ.
😝 enikkum ariyilla, entha eth
തിപ്പലി, മീരാ (മൂറ ), ബ്രാണ്ടി മിക്സ് ചെയ്ത് കുടിച്ചാൽ ശ്വാസം മുട്ടൽ മാറും
മീര(മുറ എന്താണ്
Ente veetil ondu vaguvan all ella phone no tharamo
ഇത് മലഞ്ചരക്ക് കടയിൽ കൊടുത്താൽ വാങ്ങുന്നുണ്ടോ
Theepalli... dragon🐉...😆😆
അള്ളോ മുളകിന്റെ എരിവ് ഒന്നും അല്ല 😄 എന്റെ കയ്യിൽ ഉണ്ട്
njan chumma aaayapol my hus .... sis vettin kod thannittund enik
ഈ ചേട്ടന്റെ നമ്പർ കിട്ടാൻ എന്താ വഴി
ഞാൻ Thrissur ആണ് എനിക്ക് തിപ്പല്ലി തൈകൾ എണ്ണം തരുമോ
Krishi vdhalamanu njan kodukkan nokkiyittu marunnukadakkarku venda ernakulathu kodikkan sramichu avarkkum venda edukkan alillatha krishi chayaythirikkunnathanu nallathu allankil parayu 25 kilo enkilum edukkunnakada . Thippalli 2 tharam undu .gunam kootuthal ullathum chilavillathum cheruthippalli enna enamanu.
കുറ്റി തിപ്പല്ലികയ്യിൽ ഉണ്ട്... വിപണന സാധ്യത ഉണ്ടോ എന്ന് മാത്രം അറിയില്ല
Eth anna sadanam
അയുർവേദ മെഡിസിൻ തുമ്മലിന് ചുമക്ക് ഒക്കെ ഉപയോഗിക്കും കുരുമുളകിന്റെ പോലെ എരിവ്
ഇത് male തിപ്പല്ലി അല്ലേ ? female ഇല shape ഇതല്ല
ഇതൊന്നു കടിച്ചിട്ട് നാക്കിൽ വരുന്ന കുത്തൽ.... ചൂഴ്ന്ന പോകുന്ന ഫീൽ.... എന്തോരോർമ....
ഞാൻ മലപ്പുറം ഒരു തൈ കിട്ടാൻ എന്താ മാർഗം...?
🤗
പണ്ടൊക്കെ വീട്ടിൽ ഉണക്കിയ തിപ്പലി കണ്ടിട്ടുണ്ട് പക്ഷെ ഇതിനെപ്പറ്റി കൂടുതലറിയുന്നത് ഇപ്പോഴാ
ഗീരിശൻ അല്ല ഗിരീശൻ ആണ് ബായി
☺️
ഇത് എന്റെ വീട്ടിൽ und
ഞാനും നട്ടിട്ടുണ്ട് 😍
യവിടെ കിട്ടും
വിലയില്ല 200
ഇതിന് വില കിട്ടുമോ..
ഞാന്‍ കൊടുത്തപ്പൊ 200 പോലും കിട്ടിയില്ല
😃
ഇതിനു ആമസോണിൽ 3600 വരെ വിലയുണ്ട്. ക്വാളിറ്റി പോരാ.ഏതാണ്ട് മൂക്കാത്ത മൾബറി ഒണക്കിയത് പോലത്തെ സാധനം ആണ് കിട്ടിയത്. മതിലിൽ പോലും ഇത് പിടിച്ചു കയറി ഉണ്ടാകും. അങ്ങാടി കടയിൽ മാത്രം ആണ് വിപണി. അത് കൊണ്ട് ആകർഷകം അല്ല
നമ്പർ ഒന്ന് കിട്ടുറ്റമാ
Athum thippali thanneya athinte Peru athithippali ennannu
Thippali kure type und
@@navasshah6939 hoo. Athiree price koduthu vaganda jan online ayii sale cheyunde venum egile comment cheyu
എനിക്കു വേണം
ഇവിടെ വീട്ടിൽ ഉണ്ട്... ഞാൻ അത് ഇടക്കിടക്കു എടുത്ത് ചവക്കും... പല്ല് വേദന പോകും... നല്ലതാ പല്ലിനു...
Sadanam kittan valla margam undo
എനിക്ക് തിപല്ലി യുടെ വള്ളി കിട്ടാൻ വഴിയുണ്ടോ
എനിക്ക് ഒരു തണ്ട് വേണ മല്ലോ എന്താ വഴി
ഈ അവിച്ചു പുകച്ചു... ശ്വസിക്കുന്നത്.. നല്ലതല്ല... പറയാതെ വയ്യ.....
അതേ
Phone no tharamo
ചൂമ്മക്ക് കുരുളക് ഇതും പൊടിച്ച് കഴിച്ചാൽ ഉത്തമം
ചട്ടിയിൽ വളർത്താൻ പറ്റുമോ?
Adalodakam. Tippalli. Kurumulak chukk. Elam. Kalkandam. Ari varuttad . Sharkkara .podich sevichal Chuma marum umma undakkarund
ഇയാളുടെ നമ്പർ കിട്ടണമെങ്കിൽ കുറച്ചു വാങ്ങി കൃഷി ചെയ്യാമായിരുന്നു
Jan online ayii ee plant sale cheyunde vennum egilee comment cheyu to
Link plz
@@Revusgardenവേണം
@@Revusgarden delivery indo
Thippali thyyye venam
oru vaccinum vendaaa edu madi