ചുമ്മാ തെങ്ങ് നടരുത്

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 89

  • @yathrakadhavlogs4142
    @yathrakadhavlogs4142 Год назад +42

    പിടിച്ചിരുത്തുന്ന അവതരണമാണ്👌👌🥰

  • @gafjask4849
    @gafjask4849 Год назад +19

    എവിടെ ആയിരുന്നു ഇതുവരെ..
    ഇനിയും കൂടുതൽ വിവരങ്ങൾ
    പോരട്ടെ....♥️♥️♥️♥️♥️♥️♥️♥️

  • @ThankaRaman-z3c
    @ThankaRaman-z3c 4 месяца назад +4

    ചേട്ടൻ വീഡിയോ നല്ല അറിവാണ് ഞാൻ കൃഷിക്കാരനാണ്. രാമൻകുട്ടി.. കരുവാരകുണ്ട്. Mpm

  • @SureshKumar-rb6xm
    @SureshKumar-rb6xm Год назад +5

    👌👌👌👌ഇങ്ങനെ വേണ൦ പ്രസന്റേഷൻ ചെയ്യാൻ.. സൂപ്പർ 👌👌👌

  • @anusanuus7949
    @anusanuus7949 Год назад +3

    Chetan poliya, nalla idea ulla chetana

  • @sreerag259
    @sreerag259 Год назад +1

    ചേട്ടാ ആള് കൊള്ളാലോ.....സൂപ്പർ പെർഫോമൻസ്....

  • @zakariyazakari5686
    @zakariyazakari5686 3 месяца назад +1

    നല്ല നാടൻ വിത്തു തേങ്ങ മുളപ്പിച്ചത് കൊച്ചു പ്രായത്തിൽ , ഒരു ചാൺ വട്ടത്തിൽ അര മീറ്ററിൽ കുറയാത്ത ആഴത്തിൽ വട്ടത്തിൽ കുഴിയെടുക്കുക . താഴേക്ക് വട്ടം സ്വല്പം കൂട്ടുക . രണ്ടു ചാണോ അതിൽ കൂടുതലോ വട്ടം ആവാം താഴേക്ക് .
    എന്നിട്ട് അതിൻറെ നടുവിൽ തൈ നടാൻ പാകത്തിൽ ചെറിയൊരു കുഴി എടുത്തിട്ട് അതിൽ നല്ല ചകിരിയൂം മടലും കത്തിച്ച വെണ്ണിർ ഇട്ടു മണ്ണിൽ ഇളക്കി ചേർക്കുക . ശേഷം ആ കുഴിയിൽ തൈ നടുക . എന്നിട്ട് വെള്ളമൊഴിച്ചു കൊടുക്കുക . മഴക്കാലം അവസാനിച്ചതിനുശേഷം തയ്യിന് ചുറ്റുമായി നല്ലപോലെ ഉപ്പ് വിതറി കൊടുക്കുക . നല്ലപോലെ ചാരവും വിട്ടുകൊടുക്കുക . എന്നിട്ട് സ്വല്പം വെള്ളവും ഒഴിക്കുക . ചകിരിയും മടലും കത്തിച്ചതിൻ്റെ ചാരം വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇട്ടു കൊടുക്കുക . മഴക്കാലത്ത് അവസാനത്തിൽ നല്ലപോലെ ഉപ്പും ഇട്ടു കൊടുക്കുക . വരണ്ട പ്രദേശമാണെങ്കിൽ മാസത്തിൽ ഒരു തവണ വീതം വെള്ളമൊഴിച്ചു കൊടുക്കുക .നാലാം വർഷം മുതൽ തെങ്ങ് കായ്ക്കാൻ തുടങ്ങും .

  • @chandrasekharanet3979
    @chandrasekharanet3979 4 месяца назад +1

    നല്ല അറിവ്

  • @sreelathamn721
    @sreelathamn721 Год назад +1

    വളരെ നല്ല അറിവ് ❤

  • @firosv4225
    @firosv4225 Год назад +5

    സൂപ്പർ ചേട്ടാ 👍🏻😊😊

  • @fasalfaslu3064
    @fasalfaslu3064 Год назад +6

    Chetta njangal malabarkarkk kurumulakinte thai undakkunnathum parijaranavum onnu paranju tharuo . Vtl thenginte molilokke yaanu valli ullath orikkal polum kittarilla

  • @neog3461
    @neog3461 Год назад +11

    എൻ്റെ പൊന്നു ചേട്ടാ ഞാൻ സ്വന്തം മക്കളെ പോലെ 6 തെങ്ങ് നട്ട് വളർത്തി. എല്ലാം ചെല്ലി കുത്തി പോയി. നാലെണ്ണം കായ്ക്കുന്നതിന് മുൻപേ പോയി. രണ്ടെണ്ണം നാലാം വർഷം ഓരോ കുല കിട്ടിയതിനു ശേഷം പോയി. പൊളിച്ചു നോക്കിയപ്പോൾ ചാണക പുഴു പോലെ തടിയിൽ നിറയെ ചെല്ലി കുഞ്ഞുങ്ങൾ.
    നാടന് പ്രതിരോധ ശേഷി കൂടുതൽ ആണ് എന്ന് പറഞ്ഞത് കൊണ്ട് ഇപ്പൊ അഞ്ച് നാടൻ തേങ്ങ കെട്ടി ഇറക്കി കിളിർപ്പിച്ച് വെച്ചിട്ടുണ്ട്. മഴ പെയ്യുമ്പോൾ നടണം.
    ചെല്ലിക്ക് വിഷം അല്ലാത്ത ഒരു പ്രതിവിധി ഇല്ലാതെ തെങ്ങ് ഇവിടെ പിടിച്ചു കിട്ടില്ല 😥

    • @vadakkekkararau
      @vadakkekkararau  Год назад +1

      👍👍👍😔😔😔🥰🙏

    • @jothishjose5214
      @jothishjose5214 Год назад +4

      അല്പം ഉടക്കുവല കവിളിൽ പൊതിഞ്ഞു കൊടുക്കൂ.. ചെല്ലിയുടെ കാൽ അതിൽ ഉടക്കും.. അപ്പോൾ പിടിച്ചു കൊല്ലാം... കവിൾ നിറയെ ഉണക്ക മണൽ ഇടുക.. ചെല്ലി കവിളിൽ കയറില്ല.. 2/3 പാറ്റാഗുളിക കവിളിൽ ഇട്ടാലും ചെല്ലി അടുക്കില്ല

    • @by_KPM
      @by_KPM Год назад +2

      നമ്മുടെ നാട്ടിൽ വളക്കടകളിൽ സുലഭമായി കിട്ടുന്ന പാറ്റ ഗുളിക തെങ്ങിന്റെ നാമ്പിൽ നിന്നും താഴെ നാലു കവിള് വരെ ഓരോന്നു വയ്ക്കുക

    • @firdousemn7439
      @firdousemn7439 Год назад +1

      Spc homeo gulika upayogich nokunalla vithysam undakum

    • @samurayan
      @samurayan Год назад +2

      കുറ്റ്യാടി തെങ്ങളാണ് ബസ്റ്റ്
      കീട ആക്രമണം കുറവാണ്

  • @mohdmustafa9521
    @mohdmustafa9521 Год назад +1

    സൂപ്പർ 👌👌👌💕😀

  • @angeljohn4763
    @angeljohn4763 4 месяца назад +1

    മണ്ണിന് പകരം മണൽ ഇട്ടാൽ കുഴപ്പം ഉണ്ടോ...ഇവിടെ തെങ്ങിന് മണൽ ആണ് ഇടുന്നത്

    • @vadakkekkararau
      @vadakkekkararau  4 месяца назад

      മണൽ ഇടുന്നത് നല്ലതാണ് ❤

  • @Seenasgarden7860
    @Seenasgarden7860 4 месяца назад +1

    Fertilizer മണ്ണുമായി മിക്സ് ചെയ്ത് കുഴി നിറച്ചിട്ട് അതിൽ ഒരു പിള്ളകുഴി എടുത്ത് നടുക

  • @lalsst6844
    @lalsst6844 Год назад +1

    ചേട്ടാ ഇടുന്ന വളങ്ങൾ വ്യക്തമായി ഒന്ന് പറയാമോ 👍

    • @vadakkekkararau
      @vadakkekkararau  Год назад

      ❤️🙏 ചാനലിൽ പോയാൽ ഫുൾ വീഡിയോ കാണാം

  • @nidhik6958
    @nidhik6958 Год назад +1

    ഓലയിൽ മഞ്ഞളിപ്പ് വരുന്നു എന്ത് മരുന്നാണ് അടിക്കേണ്ടത്

  • @anoopvp9422
    @anoopvp9422 Год назад +1

    Mayakalathu vellam ketti nilkathille ?

    • @vadakkekkararau
      @vadakkekkararau  Год назад

      താഴ്ന്ന പ്രദേശത്താണെങ്കിൽ വെള്ളം കെട്ടി നിൽക്കും. വീഡിയോയിൽ കാണിച്ചിരിക്കുന്ന പ്രദേശം ഉയർന്നതു പെട്ടന്ന് വെള്ളം ഇറങ്ങി പോകുന്നതുമായ പ്രദേശം ആണ്.

  • @gilbertjoseph5624
    @gilbertjoseph5624 3 месяца назад +1

    ചേട്ടാ തെങ്ങ് നട്ടു...ഇനി മൂന്നാം വർഷം തേങ്ങ ഇടാൻ ചെന്നാൽ മതിയോ😅
    ശേഷം...
    ഒരു വർഷം കഴിയുമ്പോൾ,
    കൊമ്പൻ ചെല്ലി/ കൂമ്പ് ചീയൽ / ഓലകരിചിൽ / ചെമ്പൻ
    ചെല്ലി... ഇതിനൊക്കെ എന്താ ചെയ്ക .?

    • @vadakkekkararau
      @vadakkekkararau  2 месяца назад

      കൃത്യമായ മരുന്ന് ചെയ്യുക

  • @rajucv7114
    @rajucv7114 Год назад +3

    ചേട്ടായീടെ വാഴ നടുന്ന ഒരു പുതിയ വീഡിയേ പ്രതീക്ഷിക്കുന്നു.
    റോബസ്റ്റ് വാഴ, റോബസ്റ്റ് വാഴ.
    എത്ത വാഴയുടെ ആല്ലാ. റോബസ്റ്റ് വാഴ.

  • @mathaithomas3642
    @mathaithomas3642 Год назад +9

    മൂന്നാം വർഷം ഉണ്ടാകും ഒലക്ക!

    • @Seenasgarden7860
      @Seenasgarden7860 4 месяца назад

      Ñjan വിൽക്കുന്ന പ്ലാൻ്റ് 3വർഷം മുമ്പ് കയിച്ചു. Fertilizer compulsery (adivalam) pinne 6 masam കൂടുമ്പോൾ ജൈവവളം കൊടുക്കണം

  • @annsussan9122
    @annsussan9122 Год назад +2

    👍

  • @Valyachan
    @Valyachan Год назад +3

    ഞാൻ ചേട്ടന്റെ ആരാധകനാണ്

    • @vadakkekkararau
      @vadakkekkararau  Год назад

      ❤️❤️❤️🥰🥰🥰🙏

    • @moseskp1780
      @moseskp1780 Год назад

      ഈ പുള്ളി ദൈവമാണോ

  • @vishnuvijay860
    @vishnuvijay860 Год назад +2

    👏

  • @sunnythomas6693
    @sunnythomas6693 Год назад +1

    🔥

  • @jayanvthankappan5931
    @jayanvthankappan5931 Год назад +2

    🙏🙏🙏🥰🥰🥰💐💐💐

  • @MCB627
    @MCB627 Год назад +1

    👍💯💯

  • @dagan7771
    @dagan7771 Год назад +4

    കുറ്റിയാടി തെങ്ങാണെങ്കിലോ 🤔

  • @velayudhanpa
    @velayudhanpa Год назад +1

    കടൽ തീരത്ത് തെങ്ങ ഉണ്ടായി നിറയേ കായ്ച് കിടക്കുന്നത് ആരും കുഴികുത്തി വെള്ളവും വളവും നൽകിയത് കൊണ്ടല്ല.

    • @vaishnavvijay905
      @vaishnavvijay905 Год назад

      കടൽത്തീരത്തു ഉപ്പ് കിട്ടുന്നുണ്ട്. ജലം കിട്ടുന്നുണ്ട്.

    • @vaishnavvijay905
      @vaishnavvijay905 Год назад

      നല്ലൊരു കാര്യം അവതരിപ്പിക്കുമ്പോ നെഗറ്റീവ് ആകാതിരിക്കാം 🙏

  • @athiraathirav4885
    @athiraathirav4885 Год назад +3

    Aaah

  • @akhilmuraleedha9147
    @akhilmuraleedha9147 Год назад +1

    വിളഞ്ഞ വിത്തിന് വളം കൊടുക്കരുത് എന്നാണ്

  • @sumamenonsuma2084
    @sumamenonsuma2084 Год назад +5

    Ys namukum nadamm

  • @jithinkuttappan8256
    @jithinkuttappan8256 Год назад +2

    ചെന്തെങ്ങിൻ്റെ കുലയാണെങ്കിൽ ആടും T x Dയുടെ കുലയാണെങ്കിലും ആടും ഇളനീരിൻ്റെ കുലയാണെങ്കിൽ ആടില്ല 🤣🤣🤣🤣🤭🤭🤭

    • @vadakkekkararau
      @vadakkekkararau  Год назад

      🤔🤔🤔❤️🥰🙏

    • @jithinkuttappan8256
      @jithinkuttappan8256 Год назад

      @@vadakkekkararau sorry ,ഒരു സിനിമാ ഡയലോഗ് പറഞ്ഞതാണ്

  • @roshinlal1303
    @roshinlal1303 Год назад +2

    ഇങ്ങനത്തെ കൂഴി ആലപ്പുഴയിൽ കുഴിക്കാൻ പറ്റില്ല

    • @vadakkekkararau
      @vadakkekkararau  Год назад

      😔😔😔🙏🥰

    • @vaishnavvijay905
      @vaishnavvijay905 Год назад

      ആലപ്പുഴയിൽ വളർത്തും പോലെ താറാവിനെ ഇവർക്കും വളർത്താൻ പറ്റില്ല.

  • @sumamenonsuma2084
    @sumamenonsuma2084 Год назад +4

    Njn stalm vangate

  • @Cricketfansarmy7034
    @Cricketfansarmy7034 Год назад +2

    stickers മാത്രമേ യൂട്യൂബർ റിപ്ലൈ തരത്തുള്ളൂ 😂

  • @mohammedkoyam6820
    @mohammedkoyam6820 Год назад +1

    വെറുതെയല്ല ഞാൻ നട്ട തെങ്ങിൻ തൈ ഒന്നും നല്ല നിലയിൽ ആവാത്തെ ഞാൻ ഇതൊന്നും നോക്കിയില്ല

  • @rinurinuthomas4810
    @rinurinuthomas4810 Год назад +2

    ചേട്ടായീ,,,,

  • @sharecorner4251
    @sharecorner4251 Год назад +1

    Chetta TxD evidunnu kittum, any contact number

    • @vadakkekkararau
      @vadakkekkararau  Год назад +1

      പുനലൂർ പൈനാപ്പിൾ ജംഗ്ഷനിൽ ഉള്ള govt nurseri യിൽ നിന്നും വാങ്ങിയതാണ്.

  • @manumj__
    @manumj__ Год назад +4

    👍👍👍👍