വിശ്വാസത്തിന്റെ വാതില്‍ | PORTA FIDEI | DAY 6 | LIVE | SEP 6 | 9.30 PM | FR XAVIER KHAN VATTAYIL

Поделиться
HTML-код
  • Опубликовано: 15 сен 2024
  • ചോദ്യം ചെയ്യാത്ത വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷിയായ അമ്മ മാതാവിന്റെ ജന്മദിനം ആഘോഷിക്കാന്‍ സഭ ഒരുങ്ങുമ്പോള്‍....
    പരിശുദ്ധ ബൈബിളും പാരമ്പര്യങ്ങളും സഭാപഠനങ്ങളുമാകുന്ന സഭയുടെ സമ്പന്നങ്ങളായ വിശ്വാസ ഉറവിടങ്ങളിലൂടെ...
    കാലഘട്ടത്തിന്റെ പ്രവാചക ശബ്ദം ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തില്‍
    അനോയിന്റിങ്ങ് ഫയര്‍ കാത്തലിക്ക് മിനിസ്ട്രീസ് (AFCM) നയിക്കുന്ന തല്‍സമയ ശുശ്രൂഷ
    വിശ്വാസത്തിന്റെ വാതില്‍ | PORTA FIDEI
    സെപ്റ്റംബര്‍ 1 മുതല്‍ 7 വരെയുള്ള ദിനങ്ങളില്‍ രാത്രി 9.30 മുതല്‍ 10.30 വരെ
    ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ PDM, ഫാ. ബിനോയ് കരിമരുതിങ്കല്‍ PDM, സി. എയ്മി ഇമ്മാനുവേല്‍ ASJM, ബ്രദര്‍ സന്തോഷ് കരുമത്ര എന്നിവര്‍ ശുശ്രൂഷകള്‍ നയിക്കുന്നു.
    PORTA FIDEI | BR SANTHOSH KARUMATHRA | FR XAVIER KHAN VATTAYIL | FR. BINOY KARIMARUTHINKAL | SR AMY EMMANUEL ASJM
    #portafidei #brsanthoshkarumathra #frxavierkhanvattayil #sramyemmanuel #frbinoykarimaruthinkal
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our RUclips Channels
    / @shekinahglobalnews
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Комментарии • 14

  • @achammastephen8362
    @achammastephen8362 9 дней назад +3

    വിശ്വാസത്തെ വർദ്ധിപ്പിക്കണമേ. പൈശാചിക പീഡയിൽ നിന്ന് മോചനംതരേണമേ

  • @philominavarghese2325
    @philominavarghese2325 8 дней назад +1

    ഈശോയെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ , കരുണയായിരിക്കേണമേ 🙏🙏🌹🌹🌹

  • @Kumar-g7i
    @Kumar-g7i 9 дней назад +3

    ആമേൻ 🙏കർത്താവെ എന്റെ കുടുബത്തോടൊപ്പം എന്നെ ഒരുമിച്ചു അയക്കണ്ണമേ 🙏🙏🙏

  • @valsammavarghese541
    @valsammavarghese541 9 дней назад +5

    വിശ്വാസത്തിൽ ഉറപ്പിക്കണമേ കർത്താവേ ആന്ധ്കാര പൈസാചിക ശക്തികളിൽ നിന്നും എല്ലാവരെയും രക്ഷിക്കണമേ 🙏🔥

  • @marypp4456
    @marypp4456 9 дней назад +1

    യേശുവെ ഞങ്ങളെ വിശ്വാസത്തിൽ ഉറപ്പിക്കേണമെ

  • @binojv6980
    @binojv6980 9 дней назад +2

    Hallelujah hallelujah hallelujah hallelujah hallelujah ❤

  • @rexamalrajraj5496
    @rexamalrajraj5496 9 дней назад +1

    Thank you jesus Amen good night jesus holy spirit Amen

  • @sibipmathew5161
    @sibipmathew5161 8 дней назад +1

    Jesus I Love you

  • @elizabethstanly1402
    @elizabethstanly1402 9 дней назад +2

    Lord please have mercy on all who are waiting to get married, help them to to find suitable partners and bless them with a holy, prayerful, peaceful, safe, happy and prosperous married life, Amen 🙏🔥🙏

  • @p.d.varghesparayil7883
    @p.d.varghesparayil7883 9 дней назад +2

    കർത്താവെ അങ്ങയുടെ സഭയെ തകർക്കുന്ന വന്ധ്യം കരണം അബോർഷൻ എന്നീ തിന്മകളിൽ നിന്ന് അടുത്ത തലമുറ മോചിതരാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏.

  • @JINIMOLALEYAMMA
    @JINIMOLALEYAMMA 9 дней назад +1

    Eshoye nte kujugale kathurekshikanne avarude padithathilmel eshoyde karunniyum undakane aver 10th standard anne nalla marak vagi pass akan anugahikane madi alasatha mati anugahikane

  • @sisythomas2870
    @sisythomas2870 9 дней назад +1

    ഈശോയെ jospin p s e ടെസ്റ്റ് ഇന്നാണ് അവനെ അനുഗ്രഹിക്കണേ